Тёмный

Shocking | How i lost my Voice | Terrible Phase of my life | Spasmodic Dysphonia | Thara Kalyan 

Thara Kalyan
Подписаться 117 тыс.
Просмотров 484 тыс.
50% 1

Развлечения

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 885   
@chachuvakuttysvlog4198
@chachuvakuttysvlog4198 6 месяцев назад
ഒരു വിശ്വാസിയെ സംബത്തിച്ച് ഇത് പുണ്യമാസം ഈമാസത്തിൻറ ബർക്കത്ത്(പുണ്യം)കൊണ്ട് ഈ അമ്മയുടെ എല്ലാ ബുദ്ധിമുട്ടുകളും മാറി സൗണ്ട് കിട്ടാൻ ആത്മ്മാർത്തമായി പ്രാർത്തിക്കുന്നു .അമ്മെ സന്തോഷമായിരിക്കൂ .അമ്മയ്ക്ക് എപ്പോഴും മകളുടെ ഇത് പോലുളള സാമിപ്യവും ,സന്തോഷവും കൊടുക്കാൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤
@Islamic_daily_reminders
@Islamic_daily_reminders 5 месяцев назад
❤👍🏻
@tharakalyan1
@tharakalyan1 5 месяцев назад
❤️❤️❤️❤️❤️❤️
@bindujy7766
@bindujy7766 5 месяцев назад
🙏🏻തമാശയിലൂടെ കാര്യങ്ങൾ വിശദീകരിച്ചു മോൾ.. 💕നല്ല അമ്മയും മോളും 😍എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ💐
@Petstationkannur
@Petstationkannur 4 месяца назад
നല്ല informative video… ഞാനും ഇപ്പോ ഈ അസുഖത്തിന്റെ പിടിയിലാണ്‌...
@user-mf3mx7zk8e
@user-mf3mx7zk8e 6 месяцев назад
സൗഭാഗ്യ മിടുക്കി കുട്ടിയാണ് എന്ന് മനസിലായി. മോളെ അമ്മുടെ അസുഖത്തെ കുറിച്ച് വ്യക്തമായും എല്ലാവർക്കും മനസിലാവുന്നവിസ്ദത്തിൽ പറഞ്ഞു.. അമ്മയ് സന്തോഷിപ്പിക്കാനും ഒപ്പം കൂട്ടി എല്ലാറ്റിനും കൂടെ കൂട്ടി അവതരിപ്പിക്കുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നി. എല്ലാ മക്കളും കണ്ടു പഠിക്കണം. അസുഖമുള്ള അമ്മമാരെ കൂടെ കൂട്ടിയാൽ അമ്മമാർ പെട്ടെന്ന് റിക്കവർ ചെയ്യും. Thara പെട്ടെന്ന് സുഖപ്രാപിക്കാൻ പ്രാർത്ഥിക്കാം.
@tharakalyan1
@tharakalyan1 6 месяцев назад
❤❤❤❤❤❤❤
@user-zu1wo3nz1r
@user-zu1wo3nz1r 6 месяцев назад
വേഗം സുഖം പ്രാപിക്കുന്നതിനു പ്രാർത്ഥിക്കുന്നുണ്ട്,,, ഭാഗ്യ സൂപ്പറാണുട്ടോ ശരിക്കും അമ്മക്കുട്ടി ❤❤❤❤
@sanskritclub4196
@sanskritclub4196 5 месяцев назад
താരകല്യാൺ എന്ന അതുല്യ നടി ജീവിതത്തിൽ എന്തൊക്കെയാണ് face ചെയ്തത്. എത്രയും വേഗം സുഖംപ്രാപിക്കട്ടെ . മകൾ അമ്മയ്ക്കു നൽകുന്ന സപ്പോർട്ട് കാണുമ്പോൾ സന്തോഷം തോന്നുന്നു. രണ്ടു പേർക്കും ഈശ്വരൻ ആയ്യുരാരോഗ്യ സൗഖ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Me_47463
@Me_47463 5 месяцев назад
Ethrayum petrann sugapeduthatte
@Orcchidsbeautysalon
@Orcchidsbeautysalon 6 месяцев назад
Tharachechi സൗണ്ട് എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ. ഞങ്ങളുടെ എല്ലാരുടെയും പ്രാർത്ഥന കൂടെയുണ്ട്. Radheykrisha❤️😘😘😘
@tharakalyan1
@tharakalyan1 6 месяцев назад
Smitha Radheykrishna ❤❤❤❤
@jayakannan8395
@jayakannan8395 6 месяцев назад
അയ്യോ ദൈവം അനുഗ്രഹിക്കട്ടെ എല്ലാം സമാധാനമാവട്ടെ ❤️❤️
@tharakalyan1
@tharakalyan1 6 месяцев назад
Jaya❤❤❤❤❤
@bhagyalekshmisit8588
@bhagyalekshmisit8588 6 месяцев назад
എല്ലാം ശരിയാകും താരാ കുട്ടി... ടെൻഷൻ അടിക്കരുത്.... പഴയതിലും മിടുക്കിയായിട്ടു തിരിച്ചു വരും ❤❤❤
@tharakalyan1
@tharakalyan1 6 месяцев назад
Bhagyalakshmi ❤❤❤❤❤
@keerthanavivek8472
@keerthanavivek8472 5 месяцев назад
Blessed mother...Thara aunty get well soon....i am sure you will be back because you had great base.....
@leavesnroots2655
@leavesnroots2655 6 месяцев назад
ഇങ്ങനെ ഒരു മകളെക്കാൾ വലുതായി ഒന്നും വേണ്ട ഈ ലോകത്ത്. God bless u❤❤❤❤❤
@tharakalyan1
@tharakalyan1 6 месяцев назад
❤❤❤❤❤❤
@sheelasanthosh8723
@sheelasanthosh8723 5 месяцев назад
Mole..soubhagya.super.anu
@beautyofnature7967
@beautyofnature7967 5 месяцев назад
Sathyam ❤
@chinchugopal1658
@chinchugopal1658 6 месяцев назад
സൗഭാഗ്യ യുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്,, ഇത്രെയും serious വിഷയം simple ആയി അവതരിപ്പിച്ചു
@tharakalyan1
@tharakalyan1 6 месяцев назад
Chinchu ❤❤❤❤
@suryas8037
@suryas8037 6 месяцев назад
Such a sweet mother and daughter get well soon ❤
@tharakalyan1
@tharakalyan1 6 месяцев назад
Surya❤❤❤❤❤
@ruksanapunnol2119
@ruksanapunnol2119 6 месяцев назад
പൂർണ്ണ ആരോഗ്യം അല്ലാഹു എത്രയും പെട്ടെന്ന് തിരിച്ചു തരട്ടെ 🤲💞ആമീൻ.... ശബ്ദം തിരിച്ചു കിട്ടും 👍ഇൻശാഅല്ലാഹ്‌
@tharakalyan1
@tharakalyan1 6 месяцев назад
Ruksana❤❤❤❤
@renjoosfoodtravelandentertainm
@renjoosfoodtravelandentertainm 5 месяцев назад
വിഷമിക്കേണ്ട ചേച്ചി..... ഈശ്വരൻ ഉണ്ട് ok ആകും എന്റെ പ്രാർത്ഥനയും കൂടെ ഉണ്ടാകും 🙏...
@sheejaprasad4950
@sheejaprasad4950 6 месяцев назад
സൗഭാഗ്യയുടെ വർത്തമാനം കേട്ടുകൊണ്ടിരിക്കാൻ നല്ലതായിരുന്നു അമ്മയ്ക്ക് സൗണ്ട് പഴയതുപോലെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@tharakalyan1
@tharakalyan1 6 месяцев назад
Sheeja❤❤❤❤❤
@reshmaharish5591
@reshmaharish5591 6 месяцев назад
ചേച്ചി എന്ത് സിറ്റുവേഷൻ വന്നാലും തകർന്നു പോകരുത്... നിങ്ങളുടെ സന്തോഷം ആണ് ഞങ്ങൾക് വല്ലപ്പോഴും ആശ്വാസം ഉണ്ടാകുന്നത് 🙏🏽
@tharakalyan1
@tharakalyan1 6 месяцев назад
Reshma❤❤❤❤
@lovelypaul9935
@lovelypaul9935 6 месяцев назад
Soubhagyade വർത്തമാനം കേട്ട് ചിരിച്ചുപോയി. പക്ഷെ, താര കല്യാനിന്റെ voice ന് എന്തു പറ്റി എന്ന് video കാണുമ്പോൾ ചിന്തിക്കുമായിരുന്നു. Operation ഒക്കെ കഴിഞ്ഞിട്ടും ശരിയായില്ലല്ലോ എന്നോർത്ത് വിഷമം തോന്നിയിരുന്നു. പാവം. ഇപ്പോൾ സമാധാനം ആയി. ദൈവം voice തിരിച്ചു തരും. എനിക്ക് ശബ്ദം പോകുന്ന രോഗം ഉണ്ടായിരുന്നു. ഒത്തിരി മരുന്ന് കഴിച്ചിട്ടും മാറിയില്ല.3 വർഷം പ്രാർത്ഥിച്ചു. പിന്നെ ശബ്ദം തിരിച്ചു കിട്ടി. ഇപ്പോൾ നാല് വർഷം കഴിഞ്ഞു. ഒരു കുഴപ്പവും ഇല്ല. അത് ഒരു miracle ആയിരുന്നു. ദൈവത്തിന് ഒന്നും അസാധ്യം ഇല്ലല്ലോ. നിങ്ങൾ നല്ല ദൈവഭക്തി ഉള്ളവർ അല്ലേ. നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ്. ഞാനും പ്രാർത്ഥിക്കാം. വിഷമിക്കരുത്. Voice പോയാൽ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം.
@anitababuraj9427
@anitababuraj9427 6 месяцев назад
Sakkutti's humorous narration is very interesting. Get well soon Tara❤
@geethakoottala8548
@geethakoottala8548 6 месяцев назад
Please do art of living coursesdear❤❤❤❤
@sinimolshyamnath3138
@sinimolshyamnath3138 6 месяцев назад
❤❤
@shynishyni5415
@shynishyni5415 6 месяцев назад
എനിക്കും സൗണ്ട് ഇല്ലായിരുന്നു മുന്ന് മാസം ഇപ്പോൾ കുഴപ്പമില്ല
@tharakalyan1
@tharakalyan1 6 месяцев назад
Lovely ❤❤❤❤
@babyradhakrishnan7945
@babyradhakrishnan7945 6 месяцев назад
മോള് എപ്പഴും അമ്മക്ക് സന്തോഷം കൊടുക്കാൻ ശ്രമിക്കണം മോളുടെ സാമിപ്യം അമ്മക്ക് നല്ല ആശ്വാസമാവും. വേഗം ശബ്ദം ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@tharakalyan1
@tharakalyan1 6 месяцев назад
Baby❤❤❤❤❤❤
@Aachu670
@Aachu670 5 месяцев назад
സംസാരം കേട്ടിരിക്കയാണ് അമ്മ എന്ത് സന്തോഷത്തോടെ❤❤❤❤
@girijadevi3869
@girijadevi3869 6 месяцев назад
മോള് സംസാരിച്ചപ്പോൾ അമ്മക്ക് വേണ്ടി എന്നല്ല അമ്മ തന്നെ സംസാരിച്ചു എന്നാണ് തോന്നിയത്. രണ്ടു പേർക്കും എൻ്റെ സ്നേഹവും പ്രാർത്ഥനയും അറിയിക്കുന്നു എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് വരട്ടെ എന്ന് ആശംസിക്കുന്നു❤🎉
@tharakalyan1
@tharakalyan1 6 месяцев назад
Girija❤❤❤❤
@girijadevi3869
@girijadevi3869 6 месяцев назад
@@tharakalyan1 നിങ്ങളെയെല്ലാം ഏറെയിഷ്ടം. ഞാൻ 1982-87 ൽ CET യിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ Kerala University യിൽ ആണെന്ന് തോന്നുന്നു താങ്കളുടെ നൃത്തം കണ്ടിരുന്നു.. അന്നുതൊട്ടേ ഇഷ്ടമാണ്. പിന്നെ TV യിൽ ഭർത്താവുമൊത്ത് ചെയ്തിരുന്ന programme (പേര് മറന്നു ) കാണാറുണ്ടായിരുന്നു.. സീരിയലിലും ഇഷ്ടം... പിന്നെ നൃത്ത പരിപാടികൾ. സൗഭാഗ്യയുമായി TV യിൽ വന്നത്..പിന്നെ പലതും ' ഇനി ഇപ്പോഴത്തെ അസുഖത്തെപ്റ്റി: ദൈവം ആശ്വാസം തരും തീർച്ച. കൂടെത്തന്നെയുണ്ട്. പിന്നെ ഞങ്ങളുടെയെല്ലാം പ്രാർത്ഥനകളും..🙏🙏
@padmasreereghunath7322
@padmasreereghunath7322 6 месяцев назад
വിഷമത്തോടെ കേട്ടു തുടങ്ങിയതാ , പക്ഷേ മോൾ ചിരിപ്പിച്ചു വിഷമം മാറ്റി, ഇത് പോലെ ഒരു മോളെ കിട്ടിയത് ഭാഗ്യം ❤❤❤❤❤❤ പെട്ടെന്ന് സംസാരിക്കാൻ സാധിക്കട്ടെ,പ്രാർത്ഥനയോടെ ❤
@lathamuralidharan-qk9qx
@lathamuralidharan-qk9qx 5 месяцев назад
ഇത്രയും ലളിതമായി ഡോക്ടർ പോലും പറഞ്ഞുതരില്ല. സൗഭാഗ്യയോടുള്ള സ്നേഹം ഇരട്ടിയായി ❤️❤️❤️❤️❤️❤️
@raheesha_janeeb
@raheesha_janeeb 6 месяцев назад
ചേച്ചിയോടൊപ്പവും വർഷങ്ങൾക്ക് മുമ്പ് ചേട്ടനോടൊപ്പവും smulil പാടിയത് സന്തോഷത്തോടെ ഓർക്കുന്നു..❤❤
@tharakalyan1
@tharakalyan1 6 месяцев назад
Rajeesha❤❤❤❤
@Aedensofficial
@Aedensofficial 6 месяцев назад
18:30thiranjedutha bhaagyashalikal😂😂 valare emotional aavnna oru video ithra rasakaramaayi present cheytha soubhagya🥰🥰.... Ee positive attitude toward condition enthayalum ammaye help aakum improve aavan❤❤❤
@kank3772
@kank3772 5 месяцев назад
എല്ലാവരുടെയും പ്രാർഥന കൂടെയുണ്ട്🙏🏻🙏🏻
@preemap1682
@preemap1682 6 месяцев назад
The way she's explaining an illness 👍 kelkunnavre tension adipoiiathe kaaryam paranjumanasilakkithannallo
@tharakalyan1
@tharakalyan1 6 месяцев назад
Preema❤❤❤❤
@benzvzvz9956
@benzvzvz9956 6 месяцев назад
സൗഭാഗ്യ നന്നായി മനസിലാക്കി തന്നു. പാവം നമ്മുടെ സ്ഥിതി ആർക്കും മനസിലാകില്ല. ഓക്കെ മോളെ ദൈവം സഹായിക്കും.
@tharakalyan1
@tharakalyan1 6 месяцев назад
❤❤❤❤❤❤
@sunandavasudevan8174
@sunandavasudevan8174 6 месяцев назад
Bhagwane 🙏 ..... എന്താ ഒരു ഭഗവാൻ്റെ സൃഷ്ടി, ഈശ്വരാ എത്രെയുo പെട്ടന്ന് താര ji ക്ക് കൊടുക്കട്ടെ പ്രാർത്ഥിക്കുന്നു 🙏
@tharakalyan1
@tharakalyan1 6 месяцев назад
Sunanda❤❤❤❤
@sunandavasudevan8174
@sunandavasudevan8174 6 месяцев назад
, ഈശ്വരൻ പെട്ടന്ന് മാം ന് voice കൊടുക്കട്ടെ 🙏🙏
@SheebaReji-oq3xi
@SheebaReji-oq3xi 6 месяцев назад
Ammayku vendi nalla santhoshathode samsarikunna soubhagyaku❤❤❤❤🥰🥰
@tharakalyan1
@tharakalyan1 6 месяцев назад
Sheeba❤❤❤❤
@abcdefghabcdefgh
@abcdefghabcdefgh 5 месяцев назад
പെട്ടെന്ന് സുഖമായി വരട്ടെ, example വീഡിയോ കാണിച്ചപ്പോൾ ഉമ്മൻ‌ചാണ്ടി sir സൗണ്ട് പോലെ എനിക്ക് തോന്നി
@sarithak6760
@sarithak6760 6 месяцев назад
ചേച്ചിയുടെ സൗഭാഗ്യം ആണ് നമ്മളെ സൗഭാഗ്യ കുട്ടി എല്ലാം വേഗം സുഖമാവട്ടെ 🙏🏻 ശബ്ദം വേഗം തിരിച്ച് കിട്ടട്ടെ 🙏🏻❤️❤️
@tharakalyan1
@tharakalyan1 6 месяцев назад
Sarita❤❤❤❤
@DinewithAnn
@DinewithAnn 6 месяцев назад
Get well soon Aunty. May God bless you. Ithrem positive aayi ammayude asughathe kurichu oru makalum paranjittundavilla, athum ithra detail aayittu. Kelkkunna njangale orale polum desp aakkathe santhoshathode ella karyavum detail aayi paranju thanna ammakkum molkkum oru big 🫂
@englishgrammarplus-w2i
@englishgrammarplus-w2i 5 месяцев назад
She is a warrior. She has fought many battles in her life. I have been seeing her since Doordarshan times. She will come out of this plight for sure.
@aryanpkxdyoutubechannel8537
@aryanpkxdyoutubechannel8537 6 месяцев назад
Hats off to both of u for being grateful to God for what u r blessed with. U both don't have any complaints nor have a negative vibe but always happy with what u have.🥰🙏🙏great souls
@tharakalyan1
@tharakalyan1 6 месяцев назад
Aryan ❤❤❤❤❤
@haripriyanair9142
@haripriyanair9142 6 месяцев назад
Like your positive and cool attitude..the way you approach the disease is commendable and inspiration to many❤❤May Thara chechi get well soon.Prayers and Love❤❤
@tharakalyan1
@tharakalyan1 6 месяцев назад
Haripriya ❤❤❤❤❤
@rajianil5740
@rajianil5740 6 месяцев назад
എത്രയും പെട്ടന്ന് ശബ്ദം ശെരിയാവട്ടെ 🙏🙏🙏
@tharakalyan1
@tharakalyan1 6 месяцев назад
Raji❤❤❤❤❤
@jjgaming1208
@jjgaming1208 4 месяца назад
Ningalude ee oru sameepanam attitude ennik orupaadu esthamiyi. God grace ellam pettanu maratte ennu prathikunnu . ❤🥰
@adhithyarajani3715
@adhithyarajani3715 6 месяцев назад
Don't worry Be happy, everything will be okay. പെട്ടന്ന് Sound കിട്ടി സുഖമാവട്ടെ GOD Bless You❤ സൗഭാഗ്യയെ പോലുള്ള ഒരു മകളുള്ളത് തന്നെ വലിയ ഒരു സൗഭാഗ്യമാണ് താര അമ്മയ്ക്ക്, ഇത്രയും കൂൾ ആയി നിന്ന് Strength തരുന്ന മോളല്ലെ. എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🙏🏻 prayers
@rathnamraja2698
@rathnamraja2698 6 месяцев назад
വേഗം സുഖം ആവാൻ പ്രാർത്ഥിക്കുന്നു.
@tharakalyan1
@tharakalyan1 6 месяцев назад
Aditya❤❤❤❤❤
@adhithyarajani3715
@adhithyarajani3715 6 месяцев назад
@@tharakalyan1 Will include you in our prayers 🙏🏻🌼
@aiswaryamnath
@aiswaryamnath 5 месяцев назад
Thank you.... Mam and soubhagya.... താരാ മാഡത്തിന് എത്രയും വേഗം മാറി പഴയ പോലെ ആവട്ടെ 🙏🙏.... ഇതിൽ പകുതിയോളം symtoms ഉണ്ട്.. കുറേ dr. കണ്ടു മെഡിസിൻ കഴിക്കുമ്പോൾ കുറച്ചു ആശ്വാസം കിട്ടും... ഇപ്പോ ഇങ്ങനെ ഒരുവീഡിയോ വളരെ ഉപകാരം ആയി....സ്കൂൾ ടീച്ചർ ആണ്..... ഒപ്പം കോളേജ് കാലം മുതൽ ഡാൻസ് ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി..... കുഞ്ഞിലേ മുതൽ.... സൗണ്ട് പോകുന്ന പ്രോബ്ലം ഉണ്ടായിരുന്നു..... വേഗം നല്ലൊരു dr കാണിക്കാൻ തീരുമാനിച്ചു....
@yamunanair8257
@yamunanair8257 5 месяцев назад
ദൈവത്തോട് പ്രാർത്ഥിക്കുന്നു ചേച്ചി എത്രയും വേഗം ശബ്ദം തിരിച്ചു കിട്ടട്ടേ എന്ന് 🙏❤️🥰
@sobharadhakrishnan5974
@sobharadhakrishnan5974 6 месяцев назад
താരാ എത്രയും വേഗം ശബ്ദം തിരിച്ചു വരും. എല്ലാരുടെയും പ്രാർഥന നിങ്ങൾക്കുണ്ട് 🙏🙏🙏. നിങ്ങൾക്കും മക്കൾക്കും എന്നും നല്ലതുവരട്ടെ 🙏🙏🙏❤️❤️❤️❤️❤️
@tharakalyan1
@tharakalyan1 6 месяцев назад
Shoba❤❤❤❤❤❤
@divyarenjith4957
@divyarenjith4957 5 месяцев назад
ചേച്ചി പദ്മനാഭസ്വാമിയേ പ്രാർത്ഥിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ❤️❤️❤️പദ്മനാഭൻ ആ ശബ്ദം തിരിച്ചു തരും ♥️♥️♥️❤‍🔥🥰
@prabithasuneesh2761
@prabithasuneesh2761 5 месяцев назад
sarvewrante anugraham ennum undavum . Thara chechi Soubhagya adipoli❤❤❤❤❤love you.❤❤❤ningalude vedio oru padu ishtamanu❤❤❤❤❤
@sreekumariks9820
@sreekumariks9820 6 месяцев назад
Chembai bhagavatharkku naadam thirike kodutha Sree guruvayoor appan ullappol enthinu vishamikkunnu , saranam prapikku bhedapeduthum 🙏🙏🙏🙏🙏Hare krishna i
@tharakalyan1
@tharakalyan1 6 месяцев назад
Sreekumari ❤❤❤❤Hare Krishna 🙏🏽
@veenavarghese
@veenavarghese 5 месяцев назад
Mam,your blessed to have sowbhagya as a daughter,takecare,god bless you..get well soon❤
@aswathyraj5166
@aswathyraj5166 6 месяцев назад
Praying for speedy recovery
@tharakalyan1
@tharakalyan1 6 месяцев назад
Aswaty❤❤❤❤
@jishag4248
@jishag4248 6 месяцев назад
വേഗം സുഖമാവാൻ പ്രാർത്ഥിക്കാം ട്ടോ 🙏
@tharakalyan1
@tharakalyan1 6 месяцев назад
❤❤❤❤❤
@Suhaila_latheef
@Suhaila_latheef 6 месяцев назад
എൻ്റെ ഉമ്മാക്കും ഇതേ പോലെ സൗണ്ട് പോകും😢 ടെൻഷൻ വരുമ്പോൾ അണെ കൂടുതലായും പിന്നെ ഉമ്മ റിലീഫ് അവുമ്പോ പഴയപോലെയവും ഒരുപാട് dr mare കാണിച്ചു ഒരു കുഴപ്പവുമില്ല എന്ന് പറയും ഞങ്ങൾ നീർക്കെട്ട് അനെന്ന പറയും കണ്ടപ്പോൾ എനിക്ക് സങ്കടമായി വേഗം അസുഖം മാറട്ടെ😊❤❤
@Sinuzzzzzz
@Sinuzzzzzz 4 месяца назад
എന്റെ അമ്മായിഅമ്മയ്ക്കും ഇതുപോലെ ഉണ്ട് ക്ഷീണിക്കുമ്പോൾ സൗണ്ട് മാത്രം പോവും ബോഡി റിലാക്സ് ആവുമ്പോ ശെരിയാവും
@elizabethjohn8160
@elizabethjohn8160 6 месяцев назад
താരയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു. പൂർണ്ണമായി സൗഖ്യമാകട്ടെ
@tharakalyan1
@tharakalyan1 6 месяцев назад
Elizabeth ❤❤❤❤❤
@jibinaharis3021
@jibinaharis3021 5 месяцев назад
❤ എത്രയും പെട്ടെന്ന് സുഖമാകട്ടെ .
@akshaya5364
@akshaya5364 6 месяцев назад
Chechi she is a pure soul.. Urappayittum daivam pazhaya pole voice thannu anugrahikkatte.. Njngal ithrayum perude prarthana koode und❤
@geetha3622
@geetha3622 5 месяцев назад
എല്ലാം ശെരിയാവും... പ്രാർത്ഥിക്കാം❤
@anjaliajayan4251
@anjaliajayan4251 4 месяца назад
Thara amma love you ❤❤ ellam pattannu sari avum ❤❤ sa kutty love you ❤❤❤
@AryaRamesan-su7lu
@AryaRamesan-su7lu 5 месяцев назад
Thara ammayude sound pettanu thanne kittatte❤️🫶🏻.thara ammaye orupad ishttam aanu kaathodu kaathoram serialile thara ammayude acting oru rekshayilla prabhavathi enna roleilu thara amma jeevikkuva.thara amma quit chyyuvaaennu kettu byankara vishmam und😭😭.thara ammakke pettnu sound kitty kaathodu kaathoramthilu pettnu thanne thirichu verane ❤️😘.lots of love and hug❤️
@sathidevi6795
@sathidevi6795 6 месяцев назад
വേഗം സുഖമാവാൻ പ്രാർത്ഥിക്കാം 🙏🙏
@tharakalyan1
@tharakalyan1 6 месяцев назад
Sati❤❤❤❤❤
@hj1384
@hj1384 6 месяцев назад
Ella asughangalum pettennu maaratte🤲🏼🤲🏼
@tharakalyan1
@tharakalyan1 6 месяцев назад
❤❤❤❤❤
@s.pshanimolsuresh9347
@s.pshanimolsuresh9347 6 месяцев назад
Mole avaravarkku varumbozhe aa situation manassilakkoo. God bless u soubhagyakutty. ❤
@tharakalyan1
@tharakalyan1 6 месяцев назад
Shani ❤❤❤❤❤
@sudhakrishnan9352
@sudhakrishnan9352 6 месяцев назад
Thara u have a lovely daughter. Love u both n sudhappu. Samsara seshi kittan prarthikunnu
@tharakalyan1
@tharakalyan1 6 месяцев назад
Sudha❤❤❤❤❤
@sujathab8165
@sujathab8165 6 месяцев назад
എത്രയും പെട്ടെന്ന് സുഖം ആവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. ❤️❤️♥️♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ 🙏
@tharakalyan1
@tharakalyan1 6 месяцев назад
Sujata❤❤❤❤
@radhikagireesh28
@radhikagireesh28 6 месяцев назад
ചേച്ചി പെട്ടെന്ന് സുഖമാകും ❤❤സൗഭാഗ്യ ❤❤
@Gayathri--
@Gayathri-- 6 месяцев назад
Soubhagya is a gem, ammak vegam sukhavum ellam prayers um und koode❤️❤️
@tharakalyan1
@tharakalyan1 6 месяцев назад
Gayatri❤❤❤❤
@marykuttythomas5231
@marykuttythomas5231 6 месяцев назад
Get well soon Ms. Tara. You have a very loving daughter to support you.
@beenamanojkumar6331
@beenamanojkumar6331 5 месяцев назад
എല്ലാ കാര്യവും പോസിറ്റീവ് ആയി സംസാരിക്കാൻ❤️❤️❤️ കഴിക്കുന്നത് തന്നെ ഭാഗ്യം❤️❤️❤️ സൗഭാഗ്യ, താരചേച്ചീ 🤗🤗🤗🤗🤗
@food_homei
@food_homei 5 месяцев назад
Sowbhagya hairstyle and chiriyokkey kaanumbol sudhapoo ney poley ind❤
@deepabiju3849
@deepabiju3849 5 месяцев назад
Super Tharachechi n Sowbhaghya ❤❤❤❤❤u both r a great inspiration lovely video
@lalithams4394
@lalithams4394 6 месяцев назад
God Bless You 👏❤️❤️❤️❤️പൂർണ്ണ ആരോഗ്യം കിട്ടാൻ ദൈവത്തിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏❤❤❤❤❤❤❤❤
@tharakalyan1
@tharakalyan1 6 месяцев назад
Lalitha❤❤❤❤
@faisal.ac5488
@faisal.ac5488 5 месяцев назад
Quraan free treatment. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OujIB9IzpiQ.htmlsi=xMIAbpfcS8C-L5ru ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gz30BHu9rcs.htmlsi=RSuJcKNc1ntEUTx-
@faisal.ac5488
@faisal.ac5488 5 месяцев назад
ru-vid.comYbSrorVjNhM?si=6svBcp7fC5ZD8onh
@faisal.ac5488
@faisal.ac5488 5 месяцев назад
Quraan free treatment. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OujIB9IzpiQ.htmlsi=xMIAbpfcS8C-L5ru ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gz30BHu9rcs.htmlsi=RSuJcKNc1ntEUTx-
@rayaansvlogs
@rayaansvlogs 6 месяцев назад
ഇത്രയും പെട്ടന്ന് ok ആകും ചേച്ചി ദൈവം സുഖാക്കി തരട്ടെ 😊
@tharakalyan1
@tharakalyan1 6 месяцев назад
Rayaan❤❤❤❤
@shetheexplorer9121
@shetheexplorer9121 6 месяцев назад
Prayers ❤😍
@Mr.Hunt380
@Mr.Hunt380 6 месяцев назад
അമ്മേ എല്ലാം വേഗം ശരിയാകും 🙏🙏🙏🙏 എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്... ഗോഡ് ബ്ലെസ് യു
@tharakalyan1
@tharakalyan1 6 месяцев назад
❤❤❤❤❤
@veenashivavlogs
@veenashivavlogs 6 месяцев назад
എല്ലാം മാറി വേഗം സൗണ്ട് കിട്ടട്ടെ. ചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യം മകൾ ആണ്. ജീവിതം എന്നും നന്നായി പോകട്ടെ 🥰🥰🥰🥰🥰🥰
@lakhistg7559
@lakhistg7559 5 месяцев назад
Super duo.Mother daughter......voice ... action.... video.Nan nenechen nee senchutei...jokes apart... pray Lord to keep u both always happy and loving.Radhekrishna.
@tinuk5969
@tinuk5969 6 месяцев назад
Chrchi praying that you get your voice fast . You are lucky to have a daughter like sou!!! God bless
@hindustani2198
@hindustani2198 5 месяцев назад
എല്ലാം ശരിയാവും, god bless you
@harithasreekanth3347
@harithasreekanth3347 5 месяцев назад
Get well Soon tharaamma❤❤...love you
@Sngeethaah
@Sngeethaah 5 месяцев назад
🥺😘🥰Njgl oke koode ond Happy aytt erikne😚😚😚
@sanijoseph4090
@sanijoseph4090 6 месяцев назад
❤❤you both are awesome people. God bless you. Thara mam you are blessed to have a lovely child❤
@Psychosaudi
@Psychosaudi 4 месяца назад
Ee video kandathode ishtam kooodi Sub cheythu❤❤❤❤
@ashwiniamith4314
@ashwiniamith4314 6 месяцев назад
Thara Ma’am,shabdham thiriche varum urappa.One of the strongest women ane,ma’am……Sudhappoo,anukutty,soubhagya pinne students ellavarkum thalam okke paranje kodukkan sound thane varum..Njangal ellarum prarthtikum ❤️🙏💐
@manjupvmanjupv6095
@manjupvmanjupv6095 6 месяцев назад
എല്ലാം പെട്ടന്ന് സുഖമാവട്ടെ
@tharakalyan1
@tharakalyan1 6 месяцев назад
Manju❤❤❤❤❤
@Changu2018
@Changu2018 5 месяцев назад
Lucky Mam,,Ethra serious aya subject ethrae manoharamayi Sakutty cheythuu...Lovely Charm ,Gem of Thara...
@sivadev7408
@sivadev7408 5 месяцев назад
Thank you Soubhagya.I am your Laila miss. Slightly Iam also facing the same problem.God bless you dear. ❤
@villagelove2023
@villagelove2023 6 месяцев назад
Happy and gratefull to watch such an amazing souls together 🧿❤
@alidper
@alidper 6 месяцев назад
Get well soon Thara teacher..i was your dance student long 25 years back..always loved your attitude..stay happy and strong..
@tharakalyan1
@tharakalyan1 6 месяцев назад
❤❤❤❤❤❤❤❤
@Adithyan_280
@Adithyan_280 5 месяцев назад
സൗണ്ട് പെട്ടന്ന് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@ChrisRockey001
@ChrisRockey001 6 месяцев назад
Tharajiye daivam kaividilla daivam suham tharum Jesus thottu soukhyam tharatte God thottu sukham tharatte prarthikkam oru monte ammayanu Tharaji oru molude amma Ammakkiliyem orkkum pinne ente Goldykkuttyyyy🥰🥰🥰🥰🥰
@tharakalyan1
@tharakalyan1 6 месяцев назад
❤❤❤❤❤❤
@sreya3956
@sreya3956 6 месяцев назад
Elam vegam thane ok aavum tharamma🥰get well soon 😍may God bless you 🥰 waiting for your speedy recovery 💖
@tharakalyan1
@tharakalyan1 6 месяцев назад
Sreya❤❤❤❤❤
@malu4957
@malu4957 6 месяцев назад
I like u so much Sowbhagya ❤❤❤ you are such a positive lady.God bless u Thara mam
@tharakalyan1
@tharakalyan1 6 месяцев назад
Malu ❤❤❤❤❤
@RoseliyoLove95
@RoseliyoLove95 5 месяцев назад
Ethu pole ulla oru makale kittiya amma enthu bhagyavathy anu.lots of love ❤️
@greeshmasoman1048
@greeshmasoman1048 6 месяцев назад
Such a positive daughter....❤❤hope you get well soon❤❤
@tharakalyan1
@tharakalyan1 6 месяцев назад
Greeshma❤❤❤❤❤
@bennajerry7806
@bennajerry7806 5 месяцев назад
എത്രയും വേഗം സൗഖ്യമാകട്ടെ
@anuars2062
@anuars2062 5 месяцев назад
Oru asughathe patti etgrakum entertainment ayi parayuna vdo adhyamayitu kanunath ❤ God bless
@SmithaPillai011
@SmithaPillai011 5 месяцев назад
Sawbhagya aanu ma’am Inte ettavum valya strength . Ithreyum Nalla mol. This is so friendly .
@simijoseph2861
@simijoseph2861 5 месяцев назад
Hi Sobhagya, if u r reading my msg, please try varna treatment. My husband had a vocal issue and got corrected. It was done at Chennai.
@crazzzzy756
@crazzzzy756 6 месяцев назад
Thyroid nte operation kazhinja shesham alle sound poye? Athinu munne ethra problem illarunnallo. Thyroid um aayi ethinu bandham undo?
@sinilsreekumar2470
@sinilsreekumar2470 6 месяцев назад
Get well soon...may God bless you
@beenashabu3844
@beenashabu3844 6 месяцев назад
Hai Thara let ur sound be back praying for a speedy recovery even if u r alone in life plz enjoy ur time with daughter n kid
@anupillai5357
@anupillai5357 6 месяцев назад
Get well soon mam…. Praying for your recovery ❤❤
@aleyammakg5369
@aleyammakg5369 5 месяцев назад
Amma ye pole nalla molanu, God bless your family ❤❤
@chithiras1310
@chithiras1310 6 месяцев назад
Get well soon♥️ prayers for you
@Marynichu
@Marynichu 5 месяцев назад
ഈശോ കണ്ടിട്ട് എനിക്ക് വിഷമം വന്നു... പെട്ടെന്ന് സൗഗ്യം കിട്ടട്ടെ 🙏🏼✝️
@1diluraj
@1diluraj 5 месяцев назад
Pettennu voice thirichu kittatte. Happiyayi eriku… ❤ . All is well
@shahinamoidu1128
@shahinamoidu1128 6 месяцев назад
Tara, praying for your speedy recovery..soubaya so cute ❤
@tharakalyan1
@tharakalyan1 6 месяцев назад
Shahina❤❤❤❤❤
Далее
Baby Nila & Nitara's Food Routine | Pearle Maaney
56:25
Sowbhagya Venkitesh - The Happiness Project - KappaTV
23:19
ToRung comedy: 😂drink fruit juice🍇
0:25
Просмотров 94 млн
Как подписать? 😂 #shorts
0:10
Просмотров 706 тыс.