Тёмный

A Horse - Drawn Carriage Ride through the local markets of Luxor | Sancharam | Egypt 12 |Safari TV 

Safari
Подписаться 2,8 млн
Просмотров 280 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Egypt #Aswan #Nile #Phile_Temple #Valley_of_Kings
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

16 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 года назад
ഈ lockdown സമയത്തു സഞ്ചാരം പോലുള്ള പരിപാടികൾ ആണ് ഏക ആശ്വാസം 😍❤️😍
@krishnanathk8441
@krishnanathk8441 4 года назад
വാർത്ത ചാനലുകളിലെ രാഷ്രീയ യുദ്ധം കാണുന്നതിനെക്കാൾ എത്രയോ മനോഹരം ആണ് സഞ്ചാരം 🥰
@ThEMeTaLRiDe
@ThEMeTaLRiDe 4 года назад
കാണുന്ന എല്ലാവർക്കും. ഒരേ സ്വരത്തിൽ നല്ല അഭിപ്രായം ഉള്ള ഒരേ ഒരു ചാനൽ 1 മില്യൻ അല്ല അതുക്കും മേലേ പോകട്ടെ , അങ്ങനെ ലോക കാഴ്ചകൾ , നമ്മുടെ ചിന്തകളെയും ജീവിത വീക്ഷണത്തെയും മറ്റൊരു തലത്തിലേക്ക് ഉയർത്താൻ വഴിയാക്കട്ടെ ....
@hippofox8374
@hippofox8374 4 года назад
i love aboobakkar.... that innocent child.... and pray for him
@Assy18
@Assy18 4 года назад
സന്തോഷേട്ടാ നിങ്ങളുടെ ശബ്ദത്തിൽ കാഴ്ചകൾ കാണുന്നത് അവിടെ പോയി കാണുന്നതിന് തുല്യമാണ്.... അഭിനന്ദനങ്ങൾ 👏👏🥰
@sureshckannur7760
@sureshckannur7760 4 года назад
കുതിര വണ്ടിക്കാർ പലരും വിളിച്ചപ്പോൾ കയറിയില്ല.... അവസാനം ഒരു കുതിരവണ്ടിക്കാരൻ വിളിച്ചപ്പോൾ അതിൽ കയറി.... കാരണം ഒരു ബാലനും അവന്റെ അച്ഛനും മുത്തച്ഛനും ആ കുതിര വണ്ടിയിൽ ഇരിക്കുന്നു....ആ വണ്ടി ഓടിച്ചിട്ട് വേണം ആ കുടുംബം പുലരാൻ ! ആ ബാലനെ കാണുമ്പോൾ ഏതു പിതാവിന്റെയും ഹൃദയം ആർദ്രമാകും ! സന്തോഷേട്ടാ... നിങ്ങളുടെ വലിയ മനസ്... നന്മ... ഇവിടെ മനസിലാകുന്നു !
@humansciencechannel8128
@humansciencechannel8128 3 года назад
7:10
@sanjukphilip8288
@sanjukphilip8288 4 года назад
Soon we could be 1 million
@NILGIRIMALAYALI
@NILGIRIMALAYALI 4 года назад
രണ്ട് ആനകളുടെ ഉടമയായ സന്തോഷ്‌ സാർ 😄😄👍👍
@bijinbabu9015
@bijinbabu9015 4 года назад
ഞാൻ മാത്രമല്ല സഞ്ചാരത്തെ നെഞ്ചോടു ചേർക്കുന്ന അനേകർ രാജകീയമായി കുതിര വണ്ടിയിൽ ഈജിപ്ത് ഗ്രാമങ്ങളിലൂടെ...😘😘 സഞ്ചാരം ഉയിർ.. ലോക്ഡൗൺ കാലത്ത് ചരിത്രം കേട്ടിരുന്ന് യാത്ര പോകാൻ സന്തോഷേട്ടൻ തരുന്ന അവസരം വലുതാണ്😁😁😁
@libinpaulpalatty9542
@libinpaulpalatty9542 4 года назад
മനോഹരമായ വിവരണം. പച്ച മലയാളം. ആകർഷകമായ കാഴ്ച്ചകൾ. എന്നും ഏറ്റവും നല്ല മലയാളം ചാനൽ
@sreerajsurendran29
@sreerajsurendran29 4 года назад
സന്തോഷ്‌ ചേട്ടന് ഒപ്പം പിരമിഡിന്റെ വിശേഷങ്ങളിലേക്കു..... 🤗🤗🤗😍😍😍😍
@Achayan53
@Achayan53 4 года назад
ഈജിപ്റ്റ് എപ്പിസോഡ് ഒരെണ്ണം പോലും വിട്ടുകളയാൻ പറ്റില്ല നേരം വൈകി ആണേലും കാണും....നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള ചരിത്രതീത അറിവുകൾ ഇത്രക്ക് വ്യക്തമായി അറിയണമെങ്കിൽ സഞ്ചാരം തന്നെ കാണണം.....SGK.....😘❤️🙏
@harism8243
@harism8243 4 года назад
Very exciting
@Fun_Time_View
@Fun_Time_View 4 года назад
Cairo രഹസ്യങ്ങൾ കാണാൻ കട്ട വെയ്റ്റിംഗ് 👌👌👌👌🔥
@merinjosey5857
@merinjosey5857 4 года назад
ഇന്നു ഈജിപ്തിലെ🇪🇬 പട്ടണം കണ്ടു, സാധാരണ ജനജീവിതവും കണ്ടു, അങ്ങനെ ആനയെ🐘 കാണാൻ ഇഷ്ടമുള്ള ചേട്ടന്റെ കാറിൽ യാത്ര തുടർന്നു 🚗 ഇനി തിങ്കളാഴ്ച ഗിസേയിലെ പിരമിഡ് കാണാമല്ലോ 🚶‍♀️
@glasnoskulinoski
@glasnoskulinoski 4 года назад
05:41
@shajishankarcp7731
@shajishankarcp7731 4 года назад
അബൂബക്കറിന്റെ കണ്ണുകളിലെ ദൈന്യത 😢
@sirajulladasseri356
@sirajulladasseri356 4 года назад
ഞാൻ മാത്രം രാജകീയമായി നീങ്ങുന്നു 😃
@artist6049
@artist6049 4 года назад
വീട്ടിലെ അന്തരീക്ഷത്തിൽ നിന്നും മെല്ലെ ഈജിപ്റ്റിലെത്തിയ ഞാൻ കുതിരവണ്ടിയിലെ യാത്ര ശരിക്കും ആസ്വദിച്ചു പോയികൊണ്ടിരിക്കുന്നു.
Далее
NEWS @ 1PM | 02-08-24  | Amrita News
Просмотров 479