Тёмный

Giant Citadel and the Historic mosques on Mokattam Hills, Cairo | Sancharam | Egypt 15 |Safari TV 

Safari
Подписаться 2,8 млн
Просмотров 115 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Egypt #Aswan #Nile #Phile_Temple #Valley_of_Kings
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

21 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@Raoof-puzhakkara9173
@Raoof-puzhakkara9173 4 года назад
നിലവാരമില്ലാത്ത യൂട്യൂബ് വ്ലോഗുകളിൽ നിന്ന് സഫാരിയെയും സഞ്ചാരത്തെയും വ്യതിരിക്തമാക്കുന്ന സന്തോഷ് ജോർജ് കുളങ്ങര കേരളത്തിന്റെ അഭിമാനമാണ്. പ്രൗഢ നിർമ്മിതികളുടെ കാഴ്ചകൾ, പ്രൗഢോജ്വല ചരിത്ര വിവരണങ്ങൾ എന്നിവയാൽ മാത്രമല്ല വ്യത്യസ്ത ലോകകാഴ്ചകളുടെയും അവയുടെ അവതരണത്തിന്റേയും അനിതരസാധാരണമായ സൗന്ദര്യത്താലും ശൈലിയാലും മലയാളപ്രേക്ഷകവ്യൂഹത്തിന്റെ അഭിമാന നക്ഷത്രമായി സഫാരി കൂടുതൽ ഉയരങ്ങളിൽ പ്രശോഭിക്കുക തന്നെ ചെയ്യും🏅🏅
@safarvlog8341
@safarvlog8341 3 года назад
ലോകത്ത് എവിടെയും മുസ്ലിം രാജാക്കന്മാരുടെ നിർമിതികൾ ഇന്നും കാലത്തേ അതിജീവിച്ചു നിൽക്കുന്നു... ഇന്ത്യ പോലും താജ്മഹൽ, കുത്തബ് മിനാർ പോലോത്ത മഹത്തായ മുസ്ലിം രാജാക്കന്മാരുടെ നിർമിതിയുടെ മേൽ വിലാസത്തിലാണ് വിദേശങ്ങളിൽ അറിയപ്പെടുന്നു.... 👍
@zubair.makasaragod
@zubair.makasaragod 4 года назад
*SGK യെ നേരിട്ട് കാണണം എന്ന് ആഗ്രഹമുള്ളവർ എത്രപേർ??*
@harikj7054
@harikj7054 4 года назад
Njan kanditundu 12 years back. When I went to labour india for an interview
@siyadsiyad5498
@siyadsiyad5498 4 года назад
ഞാൻ കഴിഞ്ഞ വർഷം കണ്ടിരുന്നു സംസാരിക്കുകയും ചെയ്തു 😎
@Rasheedkallengal
@Rasheedkallengal 4 года назад
മൂപ്പരും ഞാനും കമ്പനിയാണ്, എന്നെ എപ്പോഴും വിളിക്കാറുണ്ട് 😎
@user-gk7nm7ht5z
@user-gk7nm7ht5z 4 года назад
സഫാരി ചാനൽ വരുന്നതിനു മുൻപ് തന്നെ സഞ്ചാരത്തിന് addict ആയ ഞാൻ
@ismailbinyusaf6666
@ismailbinyusaf6666 4 года назад
സഞ്ചാരം PSC ഈജിപ്ത് :Episode-14 1. ഈജിപ്തിലെ പ്രശസ്തമായ മോസ്‌ക് ഓഫ് മുഹമ്മദ്‌ അലിയുടെ യഥാർത്ഥ പേര് - അലബാസ്റ്റർ മോസ്‌ക്‌ 2. ഈജിപ്തിലെ ഏറ്റവും വലിയ മോസ്ക് - അൽ രിഫായി മോസ്ക് 3. അൽ രിഫായി മോസ്ക് സ്ഥാപിച്ചത് - ഇസ്മായിൽ പാഷ 4. മുഹമ്മദ്‌ അലി രാജവംശത്തിലെ അവസാനത്തെ രാജാവ് - ഫാറൂഖ് ഒന്നാമൻ 5. മധ്യകാല ഈജിപ്തിലെ ഏറ്റവും ചിലവേറിയ മുസ്ലിം ദേവാലയം - സുൽത്താൻ ഹസൻ മോസ്‌ക് 6. ഈജിപ്തിലെ ഏറ്റവും വലിയ മാർക്കറ്റ് -ഖാൻ അൽ ഖലീലി മാർക്കറ്റ് കൂടുതൽ ചോദ്യങ്ങൾ താഴെ comment ചെയ്യുക Thanks🤠
@ansarimohmd2254
@ansarimohmd2254 4 года назад
Ottomans aanyo ithu panithadhu?Ismail pasha Ottoman sulthan aano?
@ajayvishnuvs9926
@ajayvishnuvs9926 2 года назад
@@ansarimohmd2254 ottoman governer
@akhilbenny1114
@akhilbenny1114 4 года назад
സോഫാരി ചാനൽ ഇത്രയും മനോഹരമായി റ്റെലെകാസ്റ്റ് ചെയ്യ്‌ുന്നതിനു പിന്നിൽ " സന്തോഷ് ജോർജ്ജ് കുളങ്ങര "എന്ന ആ വലിയ മനുഷ്യന്റെ കൈകൾ ആണ്‌. Santosh sir you you are really Great.
@Fool335
@Fool335 4 года назад
ഓരോ കേരള ജനതയ്ക്കും സന്തോഷ് ജോർജ്ജ് കുലങ്കര സഫാരി ചാനൽ നിലനിർത്തേണ്ടത് ആവശ്യമാണ്. എല്ലാ മല്ലു യൂട്യൂബർമാരുടെ അഭിപ്രായ സെഷനിലും സഫാരിയെക്കുറിച്ചുള്ള വിവരങ്ങൾ ദയവായി പോസ്റ്റുചെയ്യുക
@abdulmuhsin906
@abdulmuhsin906 4 года назад
ഞാൻ എപ്പോഴും നിങ്ങളുടെ ചാനൽ എടുത്തു നോക്കും . One million അടിച്ചോ അടിച്ചൊന്ന് നോക്കും, ഇടക്കിടക്ക് വന്ന് നോക്കാറുണ്ട്
@uppayudeswanthampathoosnaj9133
@uppayudeswanthampathoosnaj9133 4 года назад
Me too.
@jamesmanjada9553
@jamesmanjada9553 4 года назад
പാവം സന്തോഷ് സാർ ഇതെല്ലാം പൊരിവെയിലത്ത് കൂടി നടന്ന് ഷൂട്ട് ചെയ്ത് നമുക്ക് വേണ്ടി അപ്‌ലോഡ് ചെയ്‌തു. നമ്മൾ സുഖമായി ഇരുന്ന് കാണുന്നു😐
@fayizrest8238
@fayizrest8238 4 года назад
Enikk aa riskanu ishttam ithokke rasallee
@aswinvreghu6161
@aswinvreghu6161 4 года назад
@@fayizrest8238 ayyada athinu adheham alle aa veyil ellam konde
@jabiribrahim8137
@jabiribrahim8137 4 года назад
അദ്ദേഹം എത്രമാത്രം effort എടുത്തിട്ടാണ് ഇതൊക്കെ നമുക്ക് ആസ്വാദ്യകരമാക്കിതന്നിരിക്കുന്നത്..
@fayizrest8238
@fayizrest8238 4 года назад
@@jabiribrahim8137 he is enjoy that effort
@shaheenmachingal7878
@shaheenmachingal7878 4 года назад
@@jabiribrahim8137 That's why SGK branded in Kerala.
@MiniatureHouse
@MiniatureHouse 4 года назад
ഇത്തരം കൗതുക ദൃശ്യങ്ങൾ ഞങ്ങളിലേക് എത്തിക്കുന്ന താങ്ങളോട് എത്ര നന്ദി പറഞ്ഞാലും പോര.ഞങ്ങളുടെ കയ്യിൽ തങ്ങൾക്കു തരാൻ like അല്ലാതെ വേരൊന്നും ഇല്ല.🙏🙏🙏
@-90s56
@-90s56 4 года назад
അങ്ങനെ എന്റെ ഈജിപ്റ്റ് യാത്ര തീരുന്നില്ല. സന്തോഷേട്ടന്റെ കൂടെ ഈ യാത്രകൾ ഇനി എന്ന് തീരുമെന്ന് അറിയില്ല എങ്കിലും ഇങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എവിടെയെന്ന് ഇല്ലാതെ 😁😊 സന്തോഷ്‌ ജോർജ്‌ കുളങ്ങര ഇഷ്ടം ❣️❣️❣️
@pmaya69
@pmaya69 4 года назад
ആഹാ ഇങ്ങളും സഞ്ചാരം ഫാൻ ആണോ
@salmannazeer3967
@salmannazeer3967 4 года назад
I really really hope and pray that sandhosh kulangara and whoever this guy giving the voice over live long and live forever
@moidugv7314
@moidugv7314 4 года назад
I c
@RealWorld7861
@RealWorld7861 3 года назад
Ameen
@heroxm8984
@heroxm8984 4 года назад
സഞ്ചാരം എപ്പിസോഡ് കണ്ട് യാത്രയോട് ഇഷ്ടം തോന്നിയവർ പോന്നോട്ടെ
@abid_km5677
@abid_km5677 4 года назад
എങ്ങോട്ടാണ് ബൈ
@heroxm8984
@heroxm8984 4 года назад
Comment ബോക്സിലോട്ട്
@kingdomofheaven9729
@kingdomofheaven9729 4 года назад
സലാഹുദ്ധീൻ അയ്യൂബി ❤️❤️❤️✊🏻✊🏻
@farisrahman9870
@farisrahman9870 Год назад
🔥🔥🔥🌹💚💚💚
@Muneer_Shaz
@Muneer_Shaz 4 года назад
ഇന്നലെ രാത്രി 10:30നു ശേഷം ഞാൻ ALBANIAയിൽ നിന്നും പുറപ്പെട്ടു.. ഇപ്പോൾ ഞാൻ EGYPTൽ ആണുള്ളത്... ഇന്നു രാത്രി 9:30നു എനിക്ക് ALBANIAയിൽ തിരികെ എത്തേണ്ടതുണ്ട്.. ഈ അരമണിക്കൂർ കഴിഞ്ഞിട്ട് വേണം എൻറെ മടക്കയാത്ര തുടങ്ങാൻ..❤
@aswinvreghu6161
@aswinvreghu6161 4 года назад
Pwoli comment
@aswinvreghu6161
@aswinvreghu6161 4 года назад
❤️🦋
@aswinvreghu6161
@aswinvreghu6161 4 года назад
Happy journey🦋🌍
@pmaya69
@pmaya69 4 года назад
പക്ഷെ ഞാൻ ഇപ്പോ മെക്സിക്കോയിൽ നിന്നും വന്നതേ ഉള്ളൂ. ഇനി തിരിച്ച് മെക്സിക്കോയിൽ പോകണം. പറ്റുമെങ്കിൽ ഇന്ന് തന്നെ Albania യിൽ എത്തണം.
@rasheedcp2063
@rasheedcp2063 4 года назад
ഞാനിപ്പോൾ അൽബേനിയയിൽ ഇറങ്ങിട്ടു ഉള്ളു
@samvk2376
@samvk2376 4 года назад
താങ്കളുടെ സേവനം ആര് മറന്നാലും ദൈവവും ചരിത്ര പുസ്തകവും മറക്കില്ല. താങ്ക്സ്
@mubashir3431
@mubashir3431 4 года назад
സഫാരിയുടെ കട്ട ഫാൻസ് ലൈക് അടിക്കോ
@akhilunni5231
@akhilunni5231 4 года назад
അതെ നമ്മുടെ സഫാരി ചാനൽ 1m അടിക്കാൻ പോകുന്നു 🔥🔥🔥🔥❤❤❤❤❤❤
@cvajaleel4234
@cvajaleel4234 4 года назад
അക്കാലത്തെ ജനങ്ങൾ എത്ര ത്യാഗം സഹിച്ചാണ് ഇവ നിർമ്മിച്ചത്
@NidhinChandh
@NidhinChandh 4 года назад
17:46 സന്തോഷ് ചേട്ടൻ മനസ്സിൽ : ഈശ്വര ഭഗവാനെ ജിമ്മിന് നല്ലതു മാത്രം സംഭവിക്കണേ , എന്നാലും ആ പരമദുഷ്ടൻ 🤣🤣🤣😂
@elenreji7980
@elenreji7980 4 года назад
Athu pwolichuttooo😂🤣
@an.ma007
@an.ma007 4 года назад
😂😂😂
@abdulrazakck
@abdulrazakck 4 года назад
ഈജിപ്ത് കാർ പരിക്കൻ സ്വഭവകാരാണ്..
@anasbadhusha3471
@anasbadhusha3471 4 года назад
ഹലോ ഞാൻ ഇങ്ങോട്ട് വന്നു കൊണ്ടിരിക്കാണ് . കാരണം അസ്വാനിൽ നിന്ന് ഇന്നലെ ആണ് ലെക്ക്സോറിൽ എത്തിയത്. മോർച്ചറി ടെമ്പിൽ കാണാൻ പോവാണ്.
@user-fz2zr9mk8p
@user-fz2zr9mk8p 4 года назад
😊😊
@RainyClub90
@RainyClub90 4 года назад
ആഹാ പൊളി, ആശംസകൾ ബ്രോ
@rasheedcp2063
@rasheedcp2063 4 года назад
അൽബേനിയ യിൽ പോകുന്നില്ലേ
@anasbadhusha3471
@anasbadhusha3471 4 года назад
@@rasheedcp2063 ath pokunnund ippo dajti mountainde mukalil aan
@Sworld-
@Sworld- 4 года назад
Sancharam eghane avanam ennu nammale padipicha, swapnam kanan padipicha, Travel enthanennu padipicha legend Mr. Santhosh George Kulanghara....😍👍🏻👍🏻👍🏻
@graphmaker3175
@graphmaker3175 4 года назад
Super video sancharam ഞാൻ എന്നും കാണാറുണ്ട്. സഞ്ചാരത്തിന്റെ അത്രേം വേറെ ഒന്നും വരുത്തില്ല. Thanks to santhosh sir
@ameersuhail3964
@ameersuhail3964 3 года назад
എനിക്ക് നിങ്ങളുടെ യാത്ര വിവരണം ഒത്തിരി ഇഷ്ടമാണ്.ഇതിലെ വിവരങ്ങൾ കേട്ടാൽ ആ നാടിനെ കുറിച് വെക്തമായി അറിയാന് i love this channel🥰😍
@rahulrahuladiparambu6214
@rahulrahuladiparambu6214 2 года назад
My favourite channel Safari
@kaarikkuvlog4808
@kaarikkuvlog4808 4 года назад
ജിമ്മിന്റെ ചതിയെ കുറിച്ച് ഓർത്തിരിക്കുക യാണ് ഞാൻ ഇതിൽ കോമഡിയും ഉണ്ട് 😂😂😂
@shajid_kl_ten
@shajid_kl_ten 4 года назад
Thanks safari channel
@merinjosey5857
@merinjosey5857 4 года назад
SAN CHA RAM
@shajahanshamsu8475
@shajahanshamsu8475 4 года назад
Loved it. Thank you sir
@abid_km5677
@abid_km5677 4 года назад
Thank you
@alarab5279
@alarab5279 4 года назад
*ഇസ്ലാമിൻ്റെ 3 സാംസ്കാരിക നഗരങ്ങളാണ് ഈജ്പ്ത്തിലെ കെയ്റോയും ഇറായിലെ ബാഗ്ദാദ്യം സിറിയയിലെ ദമസ്ക്കസും ഈ മൂന്ന് സാംസ്കാരിക നഗരങ്ങളിലാണ് ലോകത്ത് ഏറ്റവും കൂടുതൽ ശാസ്ത്രഞൻമാർ ഉണ്ടായിരുന്നതും ശാസ്ത്രത്തിന് അടിത്തറ പാകുന്നതും ഈ നഗരങ്ങളിൽ നിന്നാണ്* 👑 *GOLDEN AGE OF ISLAM* 👑
@bindujayakumar7338
@bindujayakumar7338 4 года назад
Thanks
@mohmedmansooor488
@mohmedmansooor488 4 года назад
വളരെ നന്ദി സന്തോഷ് ബായി
@sanojmohammedrasheed3366
@sanojmohammedrasheed3366 4 года назад
Thank you SAFARI
@FactsArenabysalu
@FactsArenabysalu 4 года назад
Love you....... Good
@mohammedjasim560
@mohammedjasim560 4 года назад
Good 👌 Thanks ❤️
@fasilmelattur9105
@fasilmelattur9105 4 года назад
മിലിറ്ററി മ്യൂസിയം കാണിക്കാമായിരുന്നു. കുരിശുയുദ്ധങ്ങൾ ലോകമഹയുദ്ധ ചരിത്രത്തോളം പ്രസക്തമായ ചരിത്രമല്ലേ ?
@najumakoduvally3371
@najumakoduvally3371 4 года назад
Fantastic
@anoopkrishnan3766
@anoopkrishnan3766 4 года назад
Safariiii😍😍😍
@MUAADGM
@MUAADGM 4 года назад
Loved the episode 😍
@ajithkrishna4832
@ajithkrishna4832 4 года назад
Sancharam♥️♥️♥️
@jaleel4913
@jaleel4913 4 года назад
Wonderful video
@anuzbookshelf3962
@anuzbookshelf3962 4 года назад
Late ayi..... video notification kandapo madi kannan pakshe Kandu thudangiyapo nirthern pattunnila. I am discovering my self more, such videos really mean a lot
@Achayan53
@Achayan53 4 года назад
*സഞ്ചാരം....❤️👌👍*
@jamesmanjada9553
@jamesmanjada9553 4 года назад
I was waiting 🤩
@AnithasFoodChannel
@AnithasFoodChannel 4 года назад
Njanum☺️
@explorethings3690
@explorethings3690 3 года назад
Tankyou mr santhosh sir✊️
@axiomservice
@axiomservice 4 года назад
Santhoshji.... Athishayippikkunna nirmithikal Ithinte shilpikalude thalamurayil Pettavar innundavilleee.... Zeenu chungom east alpy dist Kerala state
@heroxm8984
@heroxm8984 4 года назад
Love it
@heroxm8984
@heroxm8984 4 года назад
Hi
@aswanthk7428
@aswanthk7428 4 года назад
I got 6-7 ads for this video but skipped only one ad
@user-fz2zr9mk8p
@user-fz2zr9mk8p 4 года назад
Lovely
@mangalashree.neelakandan
@mangalashree.neelakandan 3 года назад
My best history teacher Santhosh George kulangara ❤❤❤❤❤❤❤❤❤❤
@thelifestyle2986
@thelifestyle2986 4 года назад
Safari ❣
@sudhivs11
@sudhivs11 3 года назад
Waiting 1M subscriber👏🏻👏🏻
@Scuba_Solace
@Scuba_Solace 4 года назад
Nice 😲🤩🤩
@farisrahman9870
@farisrahman9870 Год назад
സ്വലാഹുദീൻ അയൂബി 🔥💚🌹🔥🔥🔥💚🌹💚
@shamlikchelari8807
@shamlikchelari8807 4 года назад
Yes..done 46*
@vipinns6273
@vipinns6273 4 года назад
സഞ്ചാരം 😍👍👌👏❤️
@jaison_thomas
@jaison_thomas 4 года назад
അടിപൊളി 💙💙💙💙💙
@mhmdsabith9791
@mhmdsabith9791 4 года назад
Sancharam istamullavar like adi
@mansoora5452
@mansoora5452 4 года назад
Safari❤❤❤❤❤👍👍👍👍👍👌👌👌👌
@sreerajsurendran29
@sreerajsurendran29 4 года назад
Safari😍😍😍❤️❤️❤️🥰🥰
@junaidp.k6135
@junaidp.k6135 3 года назад
Good effort
@taurus666_
@taurus666_ 4 года назад
"Jim" ne Edikkan ullavar evide varuka,,,,
@hdfentertainmentmalayalam6587
@hdfentertainmentmalayalam6587 4 года назад
masha allah
@rashidak7821
@rashidak7821 4 года назад
Good video Sir 🌷❤👍🌷 SGK
@Fun_Time_View
@Fun_Time_View 4 года назад
ഇടയ്ക്ക് ഇടയ്ക്ക് ഞാൻ ലാൽ ജോസിനെ മിസ്സ്‌ ചെയ്യുന്നു, കൂടെ ഇപ്പോഴും ഉണ്ടെന്ന് ഒരു തോന്നൽ 😍
@furiosas9481
@furiosas9481 4 года назад
SAFARI 💙💙💙
@jayasabdulrahim2197
@jayasabdulrahim2197 4 года назад
Thank you Santhosh Sir, you could have bit more elaborate on Salahudin Ayoubi & his invasion.
@muh__zeenamusu3281
@muh__zeenamusu3281 4 года назад
❤️❤️❤️...
@taurus666_
@taurus666_ 4 года назад
Mouse ano?
@indiarails
@indiarails 4 года назад
nice
@Thumban
@Thumban 4 года назад
😍😍😍😍
@ramyaanil9519
@ramyaanil9519 4 года назад
😍😍😍
@zammilpm
@zammilpm 4 года назад
First comment 🥰🥰🥰
@abhisheksivaprasad9979
@abhisheksivaprasad9979 4 года назад
❤️❤️❤️
@alpyvlog3415
@alpyvlog3415 4 года назад
Mashallah spr😍😍😍
@mobilerepairingshortcuts3489
@mobilerepairingshortcuts3489 2 года назад
Travellig video yil English subtitles use cheyth koode
@sayyedazeem3493
@sayyedazeem3493 4 года назад
Jinn oru guide alla. Adheham Egypt museum nde director aan
@akshaypoduval929
@akshaypoduval929 4 года назад
അവസാന ഭാഗങ്ങൾ ഒക്കെ exactly മുംബൈ ടെ അതേ ഫീലിംഗ്..
@aneeshaneesh5127
@aneeshaneesh5127 4 года назад
യാത്ര.. ജീവിതം തന്നെ ഒരു യാത്ര. നമ്മളെല്ലാം ഒരു സഞ്ചാരി.. ആസ്വദിക്കാൻ കഴിവുണ്ടെങ്കിൽ സ്വന്തം വീട്ടിലേക്കുള്ള വഴിയും ആസ്വദിക്കാം
@gracyjohnson4749
@gracyjohnson4749 4 года назад
👌👌👌😍😍😍
@aswinvreghu6161
@aswinvreghu6161 4 года назад
Egyptian yathrakal❤️
@safiyashajahan5569
@safiyashajahan5569 3 года назад
എല്ലാ ഭാവുഗങ്ങളും നേരുന്നു ❤❤❤❤
@hdfentertainmentmalayalam6587
@hdfentertainmentmalayalam6587 4 года назад
turkey , egypt , morocco , tunisia, algeria , azerbeijan , uzbekistan , kazakistan , malaysia
@amaldasks
@amaldasks 4 года назад
Egypt 🙋
@SharukSaidalavi
@SharukSaidalavi 4 года назад
SGK ❤️❤️
@shineykottayam8506
@shineykottayam8506 4 года назад
👌👌👌
@Saleena6677
@Saleena6677 3 года назад
sir, ഈ വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ വെക്കാമോ?
@Vibe_with_Suja_Vlogs
@Vibe_with_Suja_Vlogs 4 года назад
SGK💗
@hanimon2595
@hanimon2595 11 месяцев назад
പാശ്ചാത്യൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകളൊക്കെ വളരെ മാന്യമായ രീതിയിൽ വസ്ത്രം ധരിച്ചിരിക്കുന്നു.
@clintoncletus4063
@clintoncletus4063 3 года назад
👌
@313asm
@313asm 4 года назад
ജിം ഒരുമാതിരി ജിന്നിന്റെ സ്വഭാവം ആണല്ലോ. നിന്ന നിൽപ്പിൽ കടന്നുകളഞ്ഞു പഹയൻ.
@indiancr7352
@indiancr7352 4 года назад
😘😘😘😘💓💓❤️❤️
@ashrafinniya6704
@ashrafinniya6704 4 года назад
👍👍
@clintoncletus4063
@clintoncletus4063 3 года назад
@shaheerglobe9365
@shaheerglobe9365 4 года назад
😍👍🏻
@muhsinv.p4245
@muhsinv.p4245 4 года назад
👍👍👍
@LostMallu
@LostMallu 4 года назад
😊😊😊
@rajeshshaghil5146
@rajeshshaghil5146 4 года назад
Hi സന്തോഷ്‌ സാർ.
@asivlogs5182
@asivlogs5182 4 года назад
First comment me
@kappilparammal7137
@kappilparammal7137 4 года назад
👍👍👍👍👍👍👍👍
Далее
Stray Kids <ATE> Mashup Video
02:17
Просмотров 1,9 млн
[RU] Winline EPIC Standoff 2 Major | Group Stage - Day 1
8:42:47