Тёмный

A Journey through the Cave Temples of Maharashtra | Sancharam | MUMBAI 08 | Safari Tv 

Safari
Подписаться 2,8 млн
Просмотров 314 тыс.
50% 1

Stay Tuned : www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 410   
@SafariTVLive
@SafariTVLive 5 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@CIAchikkuironicalanarchist
@CIAchikkuironicalanarchist 5 лет назад
Santhosh sir r u in Kerala ?
@gopakumarnair4495
@gopakumarnair4495 5 лет назад
Sir super ayittundu, 9 yrs mumbail thamasicha alanu.. pakshe ithu vare ivide poyillello ennu orkkumbo vishamam varunnu.. sir elephent of hill miss cheythu.. athum oru guha kshetram pole anu,, ennekilum acudthyym oru video cheyyumennu prathishikkunnu🥰🥰🥰
@ambro442
@ambro442 3 года назад
👍
@ramadevannaduparambil6145
@ramadevannaduparambil6145 2 года назад
111
@Malayalam_news_Express
@Malayalam_news_Express 5 лет назад
ഈ സ്ഥലങ്ങൾ പത്തു തവണ സന്ദർശിച്ചാലും കിട്ടാത്ത വിവരങ്ങളാണ് ഇതിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത് ..... ഒറ്റയ്ക്ക് ഒരു ക്യാമറയുമായി ലോകം ചുറ്റി ദൃശ്യ വിസ്മയങ്ങൾ ഞങ്ങൾക്ക് മുന്നിലെത്തിച്ചു തന്ന സന്തോഷ് അങ്ങൊരു വിസ്മയമാണ് .......💕💕💕💕
@Manu-jc2sx
@Manu-jc2sx 5 лет назад
സഞ്ചാരത്തിന്റെ പ്രേക്ഷകർ ചോദിയ്ക്കാൻ ആഗ്രഹിച്ച പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ സന്തോഷ് സാർ തന്നെ ഈ വിഡിയോയിൽ പറയുന്നു. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H8h8GAKAOBA.html
@shaikh4695
@shaikh4695 3 года назад
Satyam aanu .njan 8 varshmaayi ivde und..poyittum und.pakshe ee vivarangal onnum ariyillayirunnu..
@anoopunnikrishnan7588
@anoopunnikrishnan7588 5 лет назад
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എത്ര ദയനീയമാണെന്നു ഈ വീഡിയോ കാണുമ്പോൾ ഓർത്തു പോകുന്നു .. പൗരബോധം അശേഷം ഇല്ലാത്ത മനുഷ്യർ....
@Trexomyil
@Trexomyil 3 года назад
North India alle bro
@Trexomyil
@Trexomyil 3 года назад
@@nishanth.t.k powra bhotham vs corona anthu bantham ?
@Trexomyil
@Trexomyil 3 года назад
@@nishanth.t.k chegae eth Varshagalk mune adutha video anu apo anthina mask vekkune epo nokiya kana 45 varsham munathe videos Anu recently uplods cheyune
@_Johnny_BRAV0
@_Johnny_BRAV0 3 года назад
School books il ithine kaanikaanjath baagyam. Allenkil athum vaayich ithineyum bhrahmaav'inte o mahavishnu de o ambalam/palli aanenn paranju irangumaayrnu bhaktar. Ith natural condition il thanne kidannotte maashe. 🙏
@XoPlanetI
@XoPlanetI 3 года назад
Commikal undakkiya school syllabus il swantham history undavilla
@sandeepunni8540
@sandeepunni8540 5 лет назад
2000 വർഷം മുൻപ് ഈ പാറക്കെട്ട് വെട്ടി ഇത്ര മനോഹരമായ നിർമിതി ഉണ്ടാക്കിയ ആ വ്യക്തി ആരാണ്.. അദ്ദേഹത്തിന്റെ മനധൈര്യവും നിശ്ചയദാർഢ്യവും ഉൾക്കാഴ്ചയും വിവരണാതീതമാണ്.. നായകരല്ലാത്തതിനാൽ അറിയപ്പെടാതെ, ചരിത്രത്തിൽ ഇടം പിടിക്കാതെ മരിച്ചു പോകുന്ന എത്രയോ മനുഷ്യർ....
@stalinkylas
@stalinkylas 5 лет назад
ശെരിക്കും ഇതൊക്കെ അല്ലെ ലോക അത്ഭുതങ്ങൾ. എല്ലോറ കൈലാസ ക്ഷേത്രം കൂടി കണ്ടു നോക്ക്
@sandeepunni8540
@sandeepunni8540 5 лет назад
@@stalinkylas 👍
@unnipkv8818
@unnipkv8818 5 лет назад
വ്യക്തിയല്ല ഒരുകൂട്ടം കലാകാരൻമാരുടെ സംഭാവനയാണ്.
@sandeepunni8540
@sandeepunni8540 5 лет назад
@@unnipkv8818 yes
@arjunmohanappu9902
@arjunmohanappu9902 5 лет назад
Stalin k ,yes ellora is a underrated wonder of the world .
@narayananmooppiniyil4699
@narayananmooppiniyil4699 3 года назад
താജ് മഹൽ ഒന്നും ഇതിന്റെ 100 അയലത്ത് പോലും വരില്ല അത്ര വലിയ അത്ഭുത മാണ് ഇതിന്റെ നിർമ്മാണം
@Sreejunsouls
@Sreejunsouls 7 месяцев назад
താജ്മഹൽ ക്രൂരത അതിനെ ആരും ഇഷ്ടപ്പെടില്ല നല്ല മനുഷ്യർ
@ms4848
@ms4848 5 лет назад
മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ എന്റെ ഒരു സുഹൃത്തും കുടുംബവും ഇന്നലെ ഏക് വീര ക്ഷേത്രം സന്ദർശിക്കാൻ പോയിരുന്നു, ഈ പരിപാടി കണ്ട് കൊണ്ടിരിക്കുമ്പോൾ ഞാനും ചിന്തിച്ചത് ഇവിടെ സന്ദർശിക്കാൻ പോകുന്ന ഭക്തജനങ്ങളിൽ ഭൂരിഭാഗത്തിനും ഈ സ്ഥലത്തിന്റെ മഹത്തായ ചരിത്രം അറിയണമെന്നില്ല , ഈ പരിപാടി കാണുന്നത് വരെ സഫാരി പ്രേക്ഷകർക്കും ഇത്തരം വിശദവിവരങ്ങൾ അറിയില്ലായിരിക്കാം ,, നന്ദി ,,
@rijinmp
@rijinmp 5 лет назад
ഏതോ അടുക്കളയിലെ കരിപിടിച്ച വിറകടുപ്പ് പോലെ അഴുക്ക് പിടിച്ച കിടക്കുന്ന ലോക മഹാത്ഭുതം . എന്തുകൊണ്ട് സന്തോഷ് സാറും ചരിത്രത്തെ ഇഷ്ടപ്പെടുന്നവരും നമ്മുടെ നാട്ടിൽ അധികം യാത്ര ചെയ്യുന്നില്ല എന്നതിന്റെ മറുപടി ആണ് ഈ കാഴ്ചകൾ . വളരെ പരിപതാപകരമാണ് നമ്മുടെ ചരിത്രബോധവും സംരക്ഷണവും .
@sarathmohan2071
@sarathmohan2071 5 лет назад
നമ്മുടെ മോഡേൺ ടെക്നോളജി ഉപയോഗിച്ച് ഇങ്ങനെ പണിയാൻ ഇപ്പോൾ സാധിക്കില്ല പിന്നെ എങനെ ഇവർ 2000 കൊല്ലം മുൻപ് ഇതൊക്കെ (അജന്ത എല്ലോറ ആൾസോ) നിർമിച്ചത് .realy amazing
@feleenaxavier1611
@feleenaxavier1611 4 года назад
Aliens ആയിരിക്കും
@k12musiczz29
@k12musiczz29 3 года назад
@@feleenaxavier1611 മണ്ടത്തരം പറയരുത് 🙏
@rohithftw2187
@rohithftw2187 3 года назад
Enthukond sathikkilla?
@mallufishing17
@mallufishing17 4 года назад
മഹത്തായ ഭാരത സംസ്‍കാരം...എത്ര കഴിവ് ഉള്ള ശിൽപ്പിക്കൽ..🙏
@akhilpvm
@akhilpvm 5 лет назад
*ഒരു സ്ഥലത്ത് പോയി കഴിഞ്ഞാൽ അവിടേക്ക് പോകാൻ തീരുമാനിക്കുന്നവർക്ക് വേണ്ട എല്ലാ വിവരങ്ങളും മറ്റാരേക്കാളും മികച്ച രീതിയിൽ അവതരിപ്പിക്കുന്നു എന്നതാണ് സർ ഈ പരിപാടിയുടെയും അങ്ങയുടെയും ഒരു വിജയം,, SGK യെപ്പോലെ ഒരാൾ ഉണ്ടായിരുന്ന കാലത്തു ജീവിച്ചു എന്നതാണ് ഞങ്ങൾ കാഴ്ചക്കാരുടെ വലിയ ഭാഗ്യം* 😃😍🤗💐👍💕
@stranger69pereira
@stranger69pereira 5 лет назад
*സത്യസന്ധമായ Thumbnail Caption* പൗരാണികതയുടെ മഹത്വം എന്താണ് നമ്മൾ ഇന്ത്യക്കാർക്ക് വല്യ ധാരണ ഇല്ല. 😿😿
@rameessalim2492
@rameessalim2492 5 лет назад
We take everything for granted.
@_Johnny_BRAV0
@_Johnny_BRAV0 3 года назад
Ennitt venam.. ith ambalam aan.. palli aan.. ennum paranjj varum kure perr varaan. Athode aduth pathittaandd'inu ulla kalahathinu oru kaarnavum kittum. Ee stalangal ithu pole kidannotte. Ittaram paithrikathinod ishtavum, saundarya-bodham um ulla aalkaar manasode vannu povatte.. bro.
@Reshma.N8405
@Reshma.N8405 2 года назад
ഇന്നത്തെ മനുഷ്യ നിർമ്മിതികളെക്കാൾ ഇതുപോലുള്ള അത്ഭുതങ്ങൾ സന്ദർശിക്കാനാണ് എന്ക്കിഷ്ട്ടം
@geethanair3160
@geethanair3160 4 года назад
In my childhood I had gone to Karla caves with my parents and siblings. I cried watching this video. It brought back all my memories. I remember running between those huge pillars in the big hall with my brother and some friends.I have lost my father , mother and my dear brother. God willing I would like to visit this place once again. I am 50+ years old now. Life is a great mystery!
@subramonymahadevan175
@subramonymahadevan175 3 года назад
Yes ,Life is the Greatest mystery .Time will pass without our realising it .
@shafipk3848
@shafipk3848 3 года назад
ഇത്രയൊക്കെ കഴിവും കലാബോധവും ഉള്ള ഒരു സമൂഹം നമ്മളിൽ നിന്ന് കഴിഞ്ഞ് പോയിട്ടും ഇന്ത്യ എന്തേ ഇങ്ങനെ ആയിപ്പോയി😢😢😢 വൃത്തിയോടെ കൊണ്ട് നടക്കാനും സംരക്ഷിക്കാനും അറിയാത്ത സമൂഹം 😌😌
@supermedia980
@supermedia980 5 лет назад
ആദുനിക കാലത്ത് നമ്മൾ ഒരു തുരഗം ഉണ്ടാക്കിട്ട് ഇപ്പോഴും പണി തീർന്നിട്ടില്ല [കുതിരാൻ] '
@abbaabenjaminmancaud3384
@abbaabenjaminmancaud3384 5 лет назад
അഴിമതി, തൊഴിലിൽ ആത്മാർത്ഥത ഇല്ലായ്മ, ഇതൊക്കെയാണ് ഇതിനു കാരണം. അഞ്ചു വർഷം കൂടുമ്പോൾ മോബുട്ടുവും ഈദി അമീനും മാറിമാറി ഭരിച്ചോളും, എങ്ങനെയൊക്കെ പോയാലും.
@ISMAILKR1
@ISMAILKR1 5 лет назад
Ha ha correct പണിതിട്ടും പണിതിട്ടും തീരാത്ത ഒരു ടണൽ
@ayyappadaskzm8537
@ayyappadaskzm8537 4 года назад
😀😀😀😀😀
@ashfakhn8978
@ashfakhn8978 4 года назад
😂
@alexmathew4180
@alexmathew4180 3 года назад
👍 👍 👍 👍 👍
@gTom552
@gTom552 5 лет назад
അത്ഭുത നിർമ്മിതി. ഇതു നിർമ്മിച്ച അതി മാനുഷർക്ക് പ്രണാമം
@rijinmp
@rijinmp 5 лет назад
തെന്മല ... പൊന്മുടി ... നെയ്യാർ ഡാം ... അങ്ങനെ ... കന്യാകുമാരിയിൽ അവസാനിക്കുന്ന പശ്ചിമഘട്ടം ഇവിടെനിന്നും ആണ് വരുന്നതെന്നറിഞ്ഞാപ്പോൾ എന്തോ ...നമ്മുടെ നാട് പോലെ ഒരു ആത്മബന്ധം തോന്നുന്നു ......... 💕💕💕💕💕
@aakashsakku1255
@aakashsakku1255 5 лет назад
I am a civil service aspirant and for me this is a treasure to study art and culture,thanks a lot sandoshetta
@claustrophobic0015
@claustrophobic0015 2 года назад
Could u crack it?
@satheesanchirayil2300
@satheesanchirayil2300 5 лет назад
മുഗളൻ മാർ തകർക്കാൻ ശ്രമിച്ച ലോക മഹാത്ഭുതം
@സുരു-ര6ബ
@സുരു-ര6ബ 5 лет назад
ആണോ സങ്കി കുട്ടാ
@rajeshpannicode6978
@rajeshpannicode6978 5 лет назад
സുഡാപ്പികൾക്ക് ഇതൊന്നും ഇഷ്ടപ്പെടില്ല ബാമിയാൻ ബുദ്ധ ശില്പങ്ങൾ തകർത്ത പോലെ ഇതെല്ലാം ബോംബിട്ട് തകർക്കാനാവും അവർക്ക് താൽപര്യം
@സുരു-ര6ബ
@സുരു-ര6ബ 5 лет назад
@@rajeshpannicode6978 എന്നിട്ട് അവർ തകർത്തോ തീട്ട കുട്ടാ
@Pedro-ly5xx
@Pedro-ly5xx 5 лет назад
കോഴി സാബു karanam india oru hindu majority ayathu kond eppol ivide muslim majority avunno appo ellam nashikkum. Like Egypt ,iran etc....
@Pedro-ly5xx
@Pedro-ly5xx 5 лет назад
Buddhism is the best religion in the whole world
@thegoal3307
@thegoal3307 5 лет назад
അജന്ത എല്ലൊറ ഗുഹകളെ കുറിച്ച് അറിയാമെങ്കിലും ഈ കാർല ഗുഹകൾ ഒരു പുതിയ അറിവായിരുന്നു.. നന്ദി. ഇത്രയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ എന്തുകൊണ്ടാണ് ഇന്ത്യയും തന്നെ ഫേമസ് ആകാത്തത്? ഇവയൊക്കെ സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ തീർത്തും അലംഭാവം കാണിക്കുന്നു..
@ashfakhn8978
@ashfakhn8978 4 года назад
ഇതൊക്കെ ഉണ്ടാക്കിയ ശില്പികളുടെ കഴിവ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അതും ഇന്നത്തെപോലെ യന്ത്രങ്ങളോ സാങ്കേതികവിദ്യയോ ഇല്ലാത്ത കാലത്ത്.
@deepesh354
@deepesh354 4 года назад
2000 വർഷങ്ങൾ മുൻപ് ഇത് പണിത മഹാപൂർവ്വികർ ചിന്തിച്ചു പോലും കാണില്ല,2000 വർഷമിപ്പുറം നമ്മളിതു കാണും എന്ന് ❤️❤️❤️
@k12musiczz29
@k12musiczz29 3 года назад
ചിന്തിച്ചു കാണും
@vasanthakumari1070
@vasanthakumari1070 Год назад
Athe
@sudheeriqbal4177
@sudheeriqbal4177 5 лет назад
ഓരോ എപ്പിസോഡുകളും കാണുമ്പോൾ പ്രവാസിയായ ഞാൻ ഒരു സഞ്ചരിക്കാത്ത സഞ്ചാരി ആകുന്നു
@smithaa1203
@smithaa1203 5 лет назад
Sancharam പ്രോഗ്രാം ആണ് ഒട്ടും ബോറടിക്കാതെ ഒറ്റ ഇരുപ്പിൽ കാണുന്നത്.
@PrabinPrabi-si3kv
@PrabinPrabi-si3kv 5 лет назад
എന്റെ ദൈവമേ 3 weak മുൻപ് ഞാൻ Comment ചെയ്തേ ഉള്ളു നമ്മളെല്ലാരും Like ചെയ്താരുന്നു ആ Comment - ന് എല്ലോറ കേവ്സിന്റെ video കാത്തിരിക്കുന്നു എന്ന് നന്ദി സന്തോഷേട്ടാ ഇതാണ് ലോകത്തിലെ എല്ലോറ കേവ്സിന്റെ ശരിയായ വിവരണം thanks Santhosh sir❤🔥🔥❤🌹🌷👌
@PrabinPrabi-si3kv
@PrabinPrabi-si3kv 5 лет назад
@kunjukunjunil1481
@kunjukunjunil1481 5 лет назад
This is not the Ellora cave ,that's a different one .There are many such caves in Maharashtra .
@mnousuali
@mnousuali 5 лет назад
താങ്കൾ വീഡിയോ മുഴുവൻ കണ്ടില്ലയെന്ന് തോന്നുന്നു. ഇതു എല്ലോറയല്ല.
@dmofalltrades..6056
@dmofalltrades..6056 5 лет назад
@@mnousuali 😄😄😄😄
@vipinns6273
@vipinns6273 5 лет назад
ചരിത്രം ചലച്ചിത്രം യൂട്യൂബിൽ ഇടുമോ സർ 😍
@unnikrishnan283
@unnikrishnan283 3 года назад
ഇതൊക്കെ താജ്മഹൽ നേക്കാൾ wonderful അല്ലേ
@Ganeshp.21
@Ganeshp.21 3 года назад
Athe 👍🏼
@Fayis1341
@Fayis1341 2 года назад
Theerchayayum ithil ninn thudangi tajmahalil ethi ninnu, like a graph Pinne avidunn ingot graph thaazhnnu vannu
@neeraj8069
@neeraj8069 2 года назад
@@Fayis1341 athe onnum protectum cheyunnila. Taj Mahal world tourism centre ayondd ath protect ayi allangill athum nasichaane
@Mr.vish876
@Mr.vish876 5 лет назад
😔😔 Oh now I can't download this episode. SGK sir thank you for new episode. I was waiting
@tricksindia71
@tricksindia71 5 лет назад
ഇനി അവിടേക്കു പോവണമെന്നില്ല അത്ര വെക്തമായി വിവരിച്ചു തന്നു
@leninpradheepan4678
@leninpradheepan4678 5 лет назад
Radhika Menon hii
@subhashtru7716
@subhashtru7716 5 лет назад
ആ ഗുഹാ ക്ഷേത്രത്തിനേക്കുറിച്ച് ചരിത്രത്തെ കൂറിച്ച് കൂടുതൽ മനസ്സിലാക്കിയിട്ട്‌ അവിടെ സന്ദർശിക്കുമ്പോൾ നമുക്ക് അത് അനുഭവിച്ചറിയാൻ സാധിക്കും...😊
@sivanakalur5290
@sivanakalur5290 4 года назад
നിങ്ങൾ ഒരു സംഭവമാണ്. ദൈവം നിങ്ങൾക്കു തന്ന കഴിവ് അപാരം.
@anandmenon7880
@anandmenon7880 5 лет назад
I am staying just 5 km from this temple I visit every Friday to take darshan of Ekveera devi
@sruthinsratly2012
@sruthinsratly2012 3 года назад
അത് വഴി സഞ്ചരിച അനുഭവം ഉണ്ടായി ഇനി ഇങ്ങനെ ഒരു യത്രകാൽ ഇനി എന്നു ആണവോ നന്ദി, സാർ ഒരുപാട് നന്ദി
@madhupanikar862
@madhupanikar862 3 года назад
നമ്മുടെ പാരമ്പര്യം എന്താണന്നു നമ്മൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല...
@Deccan-pride
@Deccan-pride 2 года назад
It was built by kannada kings Rastrakutas.
@CookwithThanu
@CookwithThanu 5 лет назад
ee episode upload cheyyan late aayallo innu orthatheyullu
@TheMjreloaded
@TheMjreloaded 5 лет назад
One man revolution. Big salute Sir 😘
@ajum8267
@ajum8267 5 лет назад
ശരിയാണ് ആ ദേവീക്ഷേത്രം കുറച്ചു കൂടി ഭംഗിയായി ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ... ടൂറിസത്തിന് നമ്മുടെ നാട്ടിൽ എത്രമാത്രം വളരാൻ ഉള്ള അവസരം ഉണ്ട്. പൂർവീകരും പ്രകൃതി യും അത്രയും സമൃദ്ധമായി നമുക്ക് കരുതി വച്ചിരുന്നു ഇതൊക്കെ എന്നാണോ ഇന്ത്യ മനസ്സിലാക്കുന്നത്.
@retheeshravi8968
@retheeshravi8968 3 года назад
അപ്പോളേക്കും എല്ലാം നശിപ്പിക്കും എല്ലാവർക്കും അധികാരം മാത്രം മതിയല്ലോ
@k12musiczz29
@k12musiczz29 3 года назад
ഇന്ത്യ അല്ല കേരളം മനസ്സിൽ ആക്കുന്നത്
@ajum8267
@ajum8267 3 года назад
@@k12musiczz29 കേരള മാത്രം അല്ല. ഇന്ത്യ എല്ലായിടത്തും ഇങ്ങനെ തന്നെ. നോക്കൂ , ഇത് മഹാരാഷ്ട്ര എപ്പിസോഡ് അല്ലയോ.
@ajum8267
@ajum8267 3 года назад
@@retheeshravi8968 തീർച്ചയായും
@sreedev218
@sreedev218 5 лет назад
സന്തോഷ് ജോർജ് കുളങര എന്ന ലെജൻഡ് ന് മുന്നിൽ ശിരസ്സ് നമിക്കുന്നു .
@linojraphel6161
@linojraphel6161 4 года назад
നന്ദി സന്തോഷ്‌ സർ..... ഒരുപാട് നന്ദി.... അങ്ങയുടെ നല്ല മനസിന്‌.... ഇതെല്ലാം വിവരിച്ചു തന്നതിന്
@manojithkrishnan
@manojithkrishnan 5 лет назад
"punyam thedunna rakshithakalum annam thedunna shurakanum" 16:08 epic narration
@tsp305
@tsp305 3 года назад
Yes..truly epic
@anuranjnb1863
@anuranjnb1863 4 года назад
എന്റെ ഭാരതം.. എന്നും അഭിമാനം...
@livingstonlawrence6382
@livingstonlawrence6382 3 года назад
Berry
@vijeshkk6566
@vijeshkk6566 Год назад
ennum.eppolum
@run-yj4ox
@run-yj4ox 3 года назад
ഗുജറാത്തിലെ junagadh ജില്ലയിൽ ഉണ്ട് ഇതിനേക്കാൾ വളരെ ഉയരം കൂടിയ girnar ഹിൽസ് ഏകദേശം10000 സ്റ്റെപ്പുകൾ കയറണം , വളരെ പഴക്കം ഉള്ള ജൈനക്ഷേത്രങ്ങൾ ഉണ്ട് മുകളിൽ
@shinikv9468
@shinikv9468 5 лет назад
Lokathile oro albudhangalum kaanichu thanadinu thanks Sir,Albudha kaazhchakalkayi kaathirikkunnu,❤❤
@chitharanjenkg7706
@chitharanjenkg7706 5 лет назад
എത്ര അന്വർത്ഥമായ അടിക്കുറുപ്പാണീ ദൃശ്യങ്ങൾക്കായെഴുതിച്ചേർത്തിരിയ്ക്കുന്നത്.
@lecturestudio4640
@lecturestudio4640 Год назад
5-6 yrs bk kandath okke ennathayirnu enn ipazhya manslaye... Thank u Sir for documenting this so well ...as u always say, India needs well trained guides and preservation should be through awareness of the locals around it ... !!!
@crazyappe
@crazyappe 5 лет назад
വളരെ നല്ല വിവരണം , ഇനിയും നല്ല എപ്പിസോഡുകൾ പ്രതീഷിക്കുന്നു ..
@homosapienceworldcitizen8867
@homosapienceworldcitizen8867 5 лет назад
This video and bgm brought me to lonavala.
@pmsmelattur815
@pmsmelattur815 5 лет назад
After school I'm here
@സി..പി-ജ8പ
@സി..പി-ജ8പ 5 лет назад
നമ്മൂക്ക്. ഇതിന് ഒന്നും നേരമില്ല. വർഗീയതയിൽ ആണ് നമ്മൂടെ. കണ്ണ്
@midhunprakashan
@midhunprakashan 5 лет назад
Nalla avatharanam😍😍🤝🤝
@mufsin1
@mufsin1 5 лет назад
India traveling videos vereyum ittal nice aakum!!
@dilludillu6628
@dilludillu6628 5 лет назад
Njn poitunde avde.... Apo onnum manasilaillaa... Ipo manasilai... Edu enganeyokke aanu enanu
@prasanthop5459
@prasanthop5459 5 лет назад
ഞാൻ ഓരോ എപ്പിസോഡും രണ്ടും മുന്നും തവണ കാണാറുണ്ട് ഒരു ബോറടിയും ഇല്ല....
@praveenprabha6074
@praveenprabha6074 5 лет назад
Thk santhosh sir. വെയിറ്റ് ആയിരുന്നു e എപ്പിസോഡിന് വേണ്ടി
@BabyBaby-yq2vs
@BabyBaby-yq2vs 5 лет назад
Caption polichu Swantham kayyil ullathinte vila ariyathavan mattullavante kayyilullathine ethi nokikonde irikum
@imthi1224
@imthi1224 4 года назад
oru bike kurach cash pinne dhairyam 2 masam india onn karangiyal world tour poillelum kuzhapamilla (world tour pattunnavar ponam)
@zareenaabdullazari.5806
@zareenaabdullazari.5806 5 лет назад
Njangalkk orikkalum kananum ariyamum pattatha sthangal thankaliloodeyane ariyan pattiyath kanunthodum athbutha kathakal vayichath poleyulla feeling aane oru pad nandhi.
@kidilammanushyan4372
@kidilammanushyan4372 5 лет назад
അതെന്താ? ഒന്ന് അവിടെ വരെ പോയാൽ പോരെ??
@goldencoolingsolution
@goldencoolingsolution 3 года назад
സനാധനത്തിലെ വിഗ്രഹങ്ങളെ നിഷേധിച്ച് ബുദ്ധമതമായി വിഘടിച്ച സങ്കേതങ്ങൾ മുഴുവനും വിഗ്രഹങ്ങൾ കൊള്ളാം .വിഗ്രഹങ്ങളിലൂടെയും ശിൽപ സാഹിത്യത്തിലൂടെയും സനാധന മൂല്യങ്ങളെ പകർന്ന അബോധപ്രബോധന ( മിത്ത് ) വിധ്യയെ എതിർത്തുണ്ടായ ബുദ്ധമതം . ഒട്ടും ലോജിക്കാകുന്നില്ലല്ലോ! ശങ്കരന് മുമ്പ് ബുദ്ധമതത്തിൻ്റെ അതിപ്രസരണത്തിൽ ബുദ്ധമതത്തിൻ്റെ രാജാക്കൻമാർ കൈയ്യടക്കിയ പൗരാണിക സങ്കേതങ്ങൾ എത്ര മനോഹരമായാണ് വളച്ചൊടിച്ച് വിവരിക്കുന്നത്.
@sidhiquhaji9154
@sidhiquhaji9154 3 года назад
1992ൽ ഈ ബുദ്ധ ക്ഷേത്രം കണ്ടിരുന്നു.. അന്ന് ഇത്ര പ്രാധാന്യം അറിഞ്ഞിരുന്നില്ല.. സഞ്ചാര ത്തിന്റെ ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ അന്തം വിട്ടു പോയി
@krishnankuttykrishnankutty9143
@krishnankuttykrishnankutty9143 4 года назад
നേരിൽ കാണാൻ പറ്റിയില്ലെങ്കിലും നേരിൽ കണ്ട അനുഭവം
@kingdomofheaven9729
@kingdomofheaven9729 4 года назад
തുർക്കിയിലെ കപടോക്യ എന്ത്‌ നല്ല രീതിയാലാണ് ഇപ്പോയും സംരക്ഷിക്കുന്നത്‌ ,,
@yadhusankar9553
@yadhusankar9553 3 года назад
ഞാനും ഒരിക്കൽ പോയിരുന്നു ഈ വഴിയിൽ ലഡാക് യാത്രക്ക് ഇടയിൽ എന്റെ സുഹൃത്തിന്റെ തീരുമാനം ആയിരുന്നു ഈ വഴിയേ ഉള്ള യാത്ര ഒരിക്കലും മറക്കാനാവാത്ത സുവർണ്ണ നാളുകൾ.. ഞാൻ എന്റെ RX100 ബൈക്കും
@pmaya69
@pmaya69 5 лет назад
എത്രപേരുടെ എത്ര കാലത്തെ അധ്വാനം ആണ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല അത് സംരക്ഷിക്കാൻ അറിയില്ല.
@_Johnny_BRAV0
@_Johnny_BRAV0 3 года назад
✨Safari❤️
@xmasterblue
@xmasterblue 5 лет назад
18:05 Perfect BGM for the story.
@rkch3843
@rkch3843 4 года назад
Awesome Background music. Anybody knows the album/artist?
@madhuvv8136
@madhuvv8136 3 года назад
വെറും 50 വർഷം ഒക്കെ പഴക്കമുള്ള സ്ഥലങ്ങൾ വിദേശരാജ്യങ്ങളിൽ വലിയ ടൂറിസം കേന്ദ്രങ്ങൾ ആക്കി മാറ്റിയിരിക്കുന്നു. ഇവിടെ ആയിരക്കണക്കിന് വർഷം പഴക്കമുള്ളവ വെറുതെ കിടന്നു നശിക്കുന്നു
@malabiju1980
@malabiju1980 3 года назад
Thank you for showing such an amazing place 🙏🙏🙏
@ratheeshkl9386
@ratheeshkl9386 5 лет назад
സഫാരി ചാനലിന് എന്റെ നന്ദി. പോയി കണ്ടഒരു അനുഭവം
@jobinsmathew8509
@jobinsmathew8509 5 лет назад
കാണാ കാഴ്ചകൾ... നന്ദി..
@divyasaji9804
@divyasaji9804 4 года назад
Thank you so much for showing us all this 😍
@CIAchikkuironicalanarchist
@CIAchikkuironicalanarchist 5 лет назад
Santhosh sir that ancient construction was support of alien technology
@abdulvzm3771
@abdulvzm3771 5 лет назад
Super sir
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
Excellent sir
@glennrgiri
@glennrgiri 4 года назад
Great Work Sir.....
@rashidak7821
@rashidak7821 5 лет назад
Good video
@anjukrishna4012
@anjukrishna4012 4 года назад
AMEZING kotthupanikal😘👌✌
@vijeshvijesh2447
@vijeshvijesh2447 5 лет назад
I ❤ safari TV ❤❤👍
@shamsukeyvee
@shamsukeyvee 5 лет назад
വീണ്ടും മഹാരാഷ്ട്ര ..
@kuruthimukh6164
@kuruthimukh6164 5 лет назад
Great work
@kripeshkripoo
@kripeshkripoo 5 лет назад
അത്ഭുതം തന്നെ...💯👍👌👀👀👀
@Athira_2
@Athira_2 4 года назад
പുണ്യം തേടുന്ന രക്ഷിതാക്കളും അന്നം തേടുന്ന ക്ഷുരകനും വിടുമോ? 😍👌👌
@CIAchikkuironicalanarchist
@CIAchikkuironicalanarchist 5 лет назад
ഈ നിർമ്മാണത്തിന് മുന്നിൽ താജ്മഹൽ ഒന്നുമില്ല
@Master80644
@Master80644 4 года назад
തേജോ മഹൽ തന്നെ നമ്പർ വൺ
@bajiuvarkala1873
@bajiuvarkala1873 3 года назад
SUPER......................SUPER....................
@Dev_Anand_C
@Dev_Anand_C 5 лет назад
Hearty thanks
@shanavasshanu2232
@shanavasshanu2232 5 лет назад
Puniyam thedunna rakshithakalum annam thedunna kshurakanum vidumoo????
@shajivarghese4599
@shajivarghese4599 3 года назад
Can you please make a coverage of Kailasa temple the greatest wonder of India.
@unnipkv8818
@unnipkv8818 5 лет назад
നമ്മുടെ സംസ്ക്കാരത്തിൽ രതിക്കും നഗ്നതക്കും എത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു എന്നതിന്റെ തെളുവുകളാണ് ഓരോ പുരാനിർമ്മിതികളും, ഇതിന്റെയൊക്കെ പിന്മുറക്കാരാണ് ഇപ്പോൾ സദാചാര പ്രഹസനം നടത്തുന്നത്. 😁😁
@sreekeshmohanan9728
@sreekeshmohanan9728 5 лет назад
നമ്മുടെ മാത്രം അല്ല...Loakathu പുരാതന കലകളും ശില്പങ്ങളും മറ്റും naked thanne ആയിരുന്നു.....അത് അന്ത കാലം.... ഇപ്പോഴും naked artukalum കലകളും ശില്പങ്ങളും ഉണ്ട്...
@unnipkv8818
@unnipkv8818 5 лет назад
@@sreekeshmohanan9728 എന്റെ നാട്ടിലുമുണ്ട് ഒരു യക്ഷി പ്രതിമ ഫുൾ നേക്കഡ് ആണ് . അതവിടെ സ്ഥാപിക്കുമ്പോൾ സദാചാരവാദികളുടെ കുരുക്കൾ പൊട്ടിയിരുന്നു. 😀ശില്പി :(കാനായി കുഞ്ഞിരാമൻ മാസ്റ്റർ)
@sreekeshmohanan9728
@sreekeshmohanan9728 5 лет назад
@@unnipkv8818 ഇവിടെയും ഉണ്ട് യക്ഷി അല്ല മത്സ്യ കന്യക....ശില്പി കാനായി തന്നെ...
@ajum8267
@ajum8267 5 лет назад
എന്തേ ഇപ്പോ രീതിക്കും നഗ്നത ക്കും പ്രാധാന്യം നഷ്ടപ്പെട്ടു എന്നാണോ?
@mathrubharathammahabharath2518
ജീവിതത്തിലെ അനേകായിരം കാര്യങ്ങളിൽ ഒരു പ്രധാനപ്പെട്ടത് .അത് പുരാണം എന്നോ ആധുനീകം എന്നോ വേർതിരിവില്ല .അവർ ഇത്തരം നിർമിതിയിൽ വളരെ കഴിവ് ഉള്ളവർ തന്നെ .silpangal
@CIAchikkuironicalanarchist
@CIAchikkuironicalanarchist 5 лет назад
പുരാതന കാലത്ത് ഇത്തരത്തിലുള്ള നിർമ്മാണം അസാധ്യമാണ്
@captainmarvel3604
@captainmarvel3604 4 года назад
Really informative sir
@XoPlanetI
@XoPlanetI 3 года назад
7th wonder of the World..Kailasanatha Temple
@Mainadslr
@Mainadslr 5 лет назад
Sir eagerly waiting for the next episode 🥺🥺🥺
@Ragnar655
@Ragnar655 4 года назад
❤ഭാരതം❤
@sbrview1701
@sbrview1701 5 лет назад
ഞങ്ങൾ പോയാ ഇത്ര വിവരം കിട്ടില്ല
@subashmagllym
@subashmagllym 3 года назад
Santhosh ജി ശ്രദ്ധിച്ചാൽ അറിയാം ബുദ്ധമതത്തെ ഒതുക്കി, ചെറു അമ്പലങ്ങൾ ബോധപൂർവ പണ്ഡിറ്റ്‌ കൾ ശ്രദ്ധിക്കുന്നതും കളർ പുരട്ടി സംരക്ഷിക്കുന്നത് only അമ്പലം മാത്രമാണ്, ഇ പഴയ valuble ആയ ബുദ്ധ പ്രതിമകളും ശില്പങ്ങളും ഒന്നും സംരക്ഷിക്കുന്നില്ല, നശിപ്പിച്ചില്ല ആശ്വാസം. Good. എപ്പിസോഡ്
@sreenivasan.mallyasreeniva5596
@sreenivasan.mallyasreeniva5596 4 года назад
2017 il ഞങ്ങൾ ഫ്രണ്ട്സ് എല്ലാം കൂടി പോയിരുന്നു 😊👍
@anooja6430
@anooja6430 5 лет назад
Guinness World Record
@myexperimentlab3059
@myexperimentlab3059 4 года назад
Amazng
@mavlogs5756
@mavlogs5756 3 года назад
എന്നാണ് നമുക്ക് വിവേകം വരിക. ഇത്ര മനോഹരമായ നിർമിതി നശിപ്പിച്ചുകളഞ്ഞല്ലോ..😪
@jayanv7062
@jayanv7062 3 года назад
30 വർഷം ഇവിടെ ( ഇതിനു അടുത്ത് ) താമസിച്ച പൊട്ടനായ ഞാൻ 🤣🤣🤣🤣
@ghosthunter8664
@ghosthunter8664 3 года назад
😀
@aneesharahmath7717
@aneesharahmath7717 4 года назад
Kuttikal aarthalachu karayunund Punyam theduna mathapithakalum annam thedunna shunakanum vidumo
@muhammedmuhshif2834
@muhammedmuhshif2834 5 лет назад
Thalakkettu polichu
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 821 тыс.