Тёмный

പ്രപഞ്ച മഹാത്ഭുതം | എല്ലോറ | കൈലാസ ക്ഷേത്രം | Kailasa Temple, Ellora: Carved from the Heavens 

Amrita Bharatham
Подписаться 89 тыс.
Просмотров 162 тыс.
50% 1

എല്ലോറയിലെ കൈലാസ ക്ഷേത്രം നേരിട്ട് കണ്ടാൽ മാത്രമേ ഈ അത്ഭുത നിർമിതിയുടെ വലുപ്പവും മാഹാത്മ്യവും മനസിലാക്കാൻ സാധിക്കുകയുള്ളു. എങ്കിലും ഇ മഹാത്ഭുതം ക്യാമറയിൽ പകർത്തി കൈലാസ ക്ഷേത്രത്തിനെ ചെറുതായി ഒന്ന് പരിചയപ്പെടുത്താൻ ഉള്ള ശ്രമമാണ് ഈ വീഡിയോ.
Explore the awe-inspiring Kailasa Temple, also known as the Kailashanatha Temple, nestled within the Ellora Caves in Maharashtra, India. This monumental rock-cut Hindu temple stands as a testament to ancient craftsmanship and devotion. Carved entirely from a single cliff face, it boasts intricate architecture, colossal sculptures, and a rich history.
ellora caves
ellora cave temple
ellora temple
ellora shilpama song
ellora
ellora caves in hindi
ellora temple mystery
ellora caves in telugu
ellora silpalu palaka song
ellora caves history in hindi
ellora song
ellora ajanta international festival 2024
ellora cave temple mystery
ellora kailash temple
kailasa temple
kailasa temple ellora
kailasa temple documentary
kailasa temple praveen mohan
kailasa temple tamil
kailasa temple reaction
kailasa temple malayalam
kailasa temple mystery
kailasa temple ellora telugu
kailasa temple telugu
kailasa temple reaction by foreigners
kailasa temple documentary hindi
kailasa temple vlog
kailasa temple foreigners
ajantha ellora caves
ajantha ellora caves in telugu
ajanta ellora caves
ajantha ellora caves malayalam
ajanta ellora
ajanta ellora kannada song
ajanta ellora caves tour
ajantha ellora caves in tamil
ajanta express
ajanta ellora ki gufa
malayalam vlog,
malayalam vlogger,
malayalam vlogs new,
malayalam vlog channel,
malayalam vlog day in my life,
malayalam bloggers,
malayalam vlogs latest,
malayalam vlog hot new,
malayalam vlad and niki,
malayalam vlog travel,
malayalam vlog shorts,
malayalam vlog food,

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@johnsonjoseph9695
@johnsonjoseph9695 6 месяцев назад
ഇത്രയും മനോഹരമായ അത്ഭുത കാഴ്ചകൾ ലോകത്തിനു മുന്നിൽ എത്തിച്ച പ്രിയപ്പെട്ട സഹോദരന് ആയിരമായിരം അഭിവാദ്യങ്ങൾ
@AmritaBharatham
@AmritaBharatham 6 месяцев назад
നന്ദി സഹോദരാ
@hariharannair3662
@hariharannair3662 6 месяцев назад
പ്രാചീന കാലത്ത് ഇത്തരoനിർമ്മിതികൾക്കാവശ്യമായ ഉപകരണങ്ങളും ശിപ്പികൾക്കു കഴിഞ്ഞുകൂടാൻ ഉള്ള സാകര്യങ്ങൾ എങ്ങനെ ലഭ്യമാക്കി ? അദ്ഭുതം :
@shanthakumari1893
@shanthakumari1893 3 месяца назад
നമസ്കാരം. നമ് ശിവയ ശിവായ ശിവായ.🙏🙏🙏
@raghuprasad1069
@raghuprasad1069 6 месяцев назад
ഈ രാഷ്ട്രീയ കളികളിൽ നിന്ന് മുക്തമാവാൻ ഇങ്ങനെയുള്ള വീഡിയോ കാണണം
@kunhambunair5257
@kunhambunair5257 6 месяцев назад
എന്റെ പേര് പെരിയ കുഞ്ഞമ്പു നായർ.എഞ്ചിനീയർ(retd).ഞാൻ കുറെ വർഷം kannad എന്ന താലൂക്ക് ഇൽ വർക്ക് ചെയ്ത ഒരു എഞ്ചിനീയർ ആണ്.അത് കൊണ്ട് എനിക്ക് ഔറംഗാബാദിൽ നിന്ന് kannad ഇൽ പോകുന്നത് എല്ലോറ വഴിആണ്.എല്ലോറയുമായും അവിടെ അടുത്തു ത്തന്നെ ഉള്ള 12മത്തെ ജോതിർലിംഗ ക്ഷേത്രംവു മായി നല്ല പരിചയമാണ്.കാണാനും മനസ്സിൽഎന്നുംസൂക്ഷീകേണ്ട ഒരു നിർമിതിയാണ്
@AmritaBharatham
@AmritaBharatham 6 месяцев назад
🙏
@umeshbpm458
@umeshbpm458 3 месяца назад
ഞാൻ കണ്ടിട്ടുണ്ട്.അജന്ത ഗുഹയും എല്ലോറ ഗുഹയും തമ്മിൽ കുറെ ദൂരം ഉണ്ട്. വാതിലുകൾ ഇല്ലാത്ത വീടുകൾ.ബാങ്കുകൾ .കടകൾ ഇതൊക്കെ ആ ഭാഗത്താണ് ഞാൻ പോകുമ്പോൾ കണ്ടിട്ടുണ്ട്.ഞാൻ പോകുമ്പോൾ പഴയ മൊബൈൽ ആണ് ഉണ്ടായത്.ഒരിക്കൽ കൂടി ആ ഭാഗത്ത് പോകേണ്ടുന്ന ആവശ്യമുണ്ട്.ഫോട്ടോയും വീഡിയോയും എടുക്കണം❤
@ajayakumarak8894
@ajayakumarak8894 5 месяцев назад
ഇതു വിശ്വകർമ്മജരുട മാത്രം കഴിവാണ് ഇതു വച്ചു മറ്റുള്ളവർ മുതൽ എടുക്കുവാണ് ജയ് വിശ്വകർമദേവ...❤❤❤🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@HjkL-c9x
@HjkL-c9x 4 месяца назад
ആദ്യമായി താങ്കൾക്ക് നന്ദി പറയുന്നു, very nice job, welldone. 🌹🙏👍👏👏👏രണ്ടാമതായി ഇങ്ങനെ ഒരു ക്ഷേത്രം ഭാവനചെയ്ത ആ മഹാത്മാവിനെ വണങ്ങുന്നു 🌹🙏ഇതിനുപരിയായി ഇത് യാഥാർഥ്യമാക്കുവാൻ ആത്മാർത്ഥമായി അദ്ദ്വാനിച്ച(ചാറ്റവാറാടിയും പട്ടിണിയും ഒരു പരാതിയുയും പറയാതെ പ്രതിഫലമായി വാങ്ങി നിശബ്ദം അഹോരാത്രം കഷ്ടപ്പെട്ട ലക്ഷകണക്കിന് മനുഷ്യർക്കും മൃഗങ്ങൾക്കും(അടിമകളേയും ആനകളെയുമാണ് ഞാൻ ഉദ്ദേശിച്ചത്)അവർക്കു മാത്രം എന്റെ കോടികൊടി പ്രണാമം എല്ലാറ്റിനും മുകളിൽ ഇതിനെല്ലാം കാര്യകാരണഭൂതനായ പരമാത്മാവിനെ സർവേശ്വരനെ സദാ പ്രണയിക്കുന്നു 🌹🌹🌹🙏🙏🙏അപാരം, അമാനുഷികം അനശ്വാരം, മഹാത്ഭുതം. ഇന്ത്യക്കാരായ നമുക്ക് ആരുടെയും അംഗീകര വും വേണ്ട. എന്നാൽ നമുക്ക് ഓരോരുത്തർക്കും ആത്മാർത്ഥ മായി അവകാശപ്പെടാം, ഇത് ഇന്ത്യയുടെ സ്വന്തമാണ്. ഇതുതന്നെയാണ് ലോകത്തിലെ ഒന്നാമത്തെ മഹാ അത്ഭുതം, നിസശയം. ബഹുമാന്യനായ T. K പറയുന്നത്പോലെ, "അവമ്മാരാടുത്ത് പോയി പണിനോക്കാൻ പറ".
@ograveendhrankasargod8099
@ograveendhrankasargod8099 6 месяцев назад
യഥാർത്ഥ ലോകാത്ഭുതമാണീ ക്ഷേത്രം❤❤❤❤....❤.❤❤❤❤
@damodharan8032
@damodharan8032 6 месяцев назад
Yes
@mohananpg9891
@mohananpg9891 6 месяцев назад
എന്റെ പൂർവികരുടെ മുന്പിൽ ഞാൻ സാഷ്ടാംഗം നമസ്കരിക്കുന്നു എന്റെ വിശ്വകർമ്മ ദേവാ......
@sreeguru915
@sreeguru915 6 месяцев назад
അക്കാലത്തെ ശിൽപ്പികൾ വിശ്വകർമ്മ സമുദായക്കാർ ആവണമെന്നില്ല ... കേരളത്തിലെ പ്രമുഖ ശിൽപ്പികാനായി കുഞ്ഞുരാമൻ വിശ്വകർമ്മ അല്ല ...
@jayaradhakrishnan3254
@jayaradhakrishnan3254 5 месяцев назад
. ശരിയാണ് ഇതു കണ്ടാൽ എൻ്റെ പൂർവ്വികരെ നമിക്കുന്നു ഞാൻ ഒരു വിശ്വകർമ്മജ ആയതിൽ അഭിമാനിക്കുന്നു
@SasiDharan-mx7dx
@SasiDharan-mx7dx 5 месяцев назад
അടിമകളുടെ ശവകുടീരം
@pamaran916
@pamaran916 5 месяцев назад
@@jayaradhakrishnan3254 വിശ്വകർമ്മജർ അല്ല വിശ്വകർമ്മക്കൾ എന്ന് തിരുത്തി പറയുക
@AaniA-pm9hx
@AaniA-pm9hx 5 месяцев назад
നൂറ്റാണ്ടുകൾക്കപ്പുറം കൊത്തപ്പെട്ട ഈഷേത്രവും ശിൽപങ്ങളും. ഹൊ ... അപാരം തന്നെ ഇതിൻ്റെ ശില്പികളോ, തലമുകളോ ഉണ്ടെങ്കിൽ ആയിരമായിരം അഭിനന്ദനങ്ങൾ
@pradeepkumarkn7311
@pradeepkumarkn7311 6 месяцев назад
ഞാൻ ഈ അത്ഭുതം നേരിൽ പോയി കണ്ടിട്ടുണ്ട്.
@muraleedharanpillai9542
@muraleedharanpillai9542 5 месяцев назад
ഇത് പോലെ വെക്തമായി വേറെ ആരും ചിത്രീകരിച്ചിട്ടില്ല, അഭിനന്ദനങ്ങൾ, അമാനുഷിക രാൽ നിർമ്മിതമാണ്. 20 30 അടി പൊക്കവും 1200 1500 വർഷം വരെ ജീവിച്ചിരുന്ന പൂർവ്വ ഭാരതീയ രാൽ നിർമ്മിതമാകാനാണ് സാധ്യത,
@omanakutty2549
@omanakutty2549 6 месяцев назад
ദൈവമേ....പണ്ടേ ഇതൊക്ക് ചെയ്യാൻ കിവുള്ള ശിൽപ്പികൾ ഉണ്ടായിരുന്നല്ലോ
@Narayananvk-g6m
@Narayananvk-g6m 5 месяцев назад
മഹാ അൽഭുതങ്ങളുടെ കേളി രംഗമാണ് നമ്മുടെ പ്രപഞ്ചം!
@sreedevikb5572
@sreedevikb5572 6 месяцев назад
എല്ലാ പ്രതിമയും damage ആക്കിയിരിക്കുകയാണ്. ശേരികും സങ്കടകരമായ കാഴ്ച.
@Vipassana2016
@Vipassana2016 6 месяцев назад
ജൈന ക്ഷേത്രമൊ ബുദ്ധ ക്ഷേത്രമൊ ആണെന്ന് നിർമിതിയിൽ ഉണ്ട് . ആധുനിക ഹിന്ദു മതം തകർത്തത്
@pankajavallymg9789
@pankajavallymg9789 5 месяцев назад
ഇങ്ങനെയെങ്കിലും കാണാൻ അവസരം നൽകിയതിന് നമസ്കാരം ഭഗവാൻ പരമേശ്വരന്റെ അനു ഗ്രഹം ഉണ്ടാകട്ടെ
@AmbikaSabu-sb8wd
@AmbikaSabu-sb8wd 5 месяцев назад
മധുരൈ കടലിന്റെ അടിയിൽപ്പെട്ട ശ്രീകൃഷ്ണന്റെ ജന്മഗൃഹങ്ങൾ കണ്ടിട്ടില്ലേ അത് വിശ്വകർമ്മാവ് നേരിട്ട് വന്ന് നിർമ്മിച്ചതാണ് നമസ്കാരം പ്രഭു നമസ്കാരം🙏🙏🙏🙏🙏🙏🙏🌺
@ramakrishnan2388
@ramakrishnan2388 3 месяца назад
🤣🤣🤣
@ponnammaa
@ponnammaa 4 месяца назад
ഈ ക്യാമറാമാന് ആയിരം അഭിനന്ദനങ്ങൾ
@GopalanNadu-kx6np
@GopalanNadu-kx6np 6 месяцев назад
ലോകത്തെ ഏറ്റവും വലിയ അത്ഭുതം എന്നേ ഇതിന് വിലയിരുത്താൻ കഴിയും
@pamaran916
@pamaran916 6 месяцев назад
ഖണ്ഡങ്ങളിൽശ്രേഷ്ഠം ഭാരത ഖണ്ഡം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വബ്രാഹ്മണൻ വിശ്വബ്രാഹ്മണരുടെ നിർമ്മിതികൾ
@jayanthidevi5122
@jayanthidevi5122 5 месяцев назад
Adĥyem thanne ellorayle kailasa shethràthinte drishyaghalpakarthi kanichuthannathinunanniyundu.❤❤❤❤❤🎉
@jayanthidevi5122
@jayanthidevi5122 5 месяцев назад
Sadarankarkue eyviteonnumpoykannan sadhikilla.eyigane ankilum banana sadhichathumahabhaĝyamayikaruthunnu.😂
@jayanthidevi5122
@jayanthidevi5122 5 месяцев назад
5th
@AdithM.p
@AdithM.p 5 месяцев назад
HareaKrishnnaa..AumNamashiVayaaa..AumNamashiVayaaa..AumNamashiVayaaa..AumNamashiVayaaa. HareaKrishnnaaa..HareaRamaaa..AumNamashiVayaaa..AmmeaNarayannaa..DeaviNarayannaaa..LakshmiNarayannaaa..BhadhereaNarayannaaa...HariOom 🙏🙏🙏🙏🙏🙏🙏
@leelamonin.c7561
@leelamonin.c7561 5 месяцев назад
ദൈവ നിർമ്മതി ആണ് സംശയമില്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼
@Rajesh.V-p6v
@Rajesh.V-p6v 6 месяцев назад
ഇതൊക്കെ സൃഷ്‌ടിച്ച വിശ്വകർമ്ജരെ നിങ്ങൾക്ക് നമസ്കാരം 🙏.. നിങ്ങളുടെ കഴിവുകൾ ലോകം അംഗീകരിക്കുന്ന കാലം ഉണ്ടാകുമോ എന്ന് അറിയില്ല..
@vasudevanmanjeri
@vasudevanmanjeri 6 месяцев назад
😂
@ratheesan_vannathikanam9926
@ratheesan_vannathikanam9926 6 месяцев назад
എന്ന് ഒരു വിശ്വകർമജൻ 😅
@raghuprasad1069
@raghuprasad1069 6 месяцев назад
ഇതെല്ലാം കണ്ടലെങ്കിലും ഹിന്ദുവിനെ ചൊരിയുന്ന മാക്രികൾ ഈ സംസ്കാരം ഒന്ന് മനസ്സിലാക്കിയാൽ നന്ന്
@sgtpbvr6143
@sgtpbvr6143 6 месяцев назад
ഇത്‌ പണിതത് ഈഴത്തിൽ നിന്ന് വന്ന ഈഴവരാണ് അവർ ബുദ്ധ പാരമ്പ്ര്യക്കാരാണ്
@menakandy
@menakandy 6 месяцев назад
Ithrayengilum parayan dhairyamille.... Ethra perundu ethrapolum parayunnthu sahodara.....
@userAVJ
@userAVJ 4 месяца назад
അത് കൊണ്ട് ആണല്ലോ 1936 il ക്ഷേത്ര പ്രവേശന വിളംബരം വന്നത്
@Prasannauv
@Prasannauv 3 месяца назад
മഹത്തായ കർമം തന്നെയാണ് നിർവഹിക്കുന്നത് നമസ്തേ
@yamunakumari5311
@yamunakumari5311 3 месяца назад
സൂപ്പർ... പറയാൻ വാക്കുകൾക്കിട്ടുന്നില്ല നല്ല ശബ്ദം നല്ല അവതരണം വീഡിയോ കണ്ടപ്പോൾ നേരിൽ കണ്ടതുപോലെ തോന്നി വളരെ നന്ദി യാത്രകൾ ഇഷ്ട്ടമുള്ള എനിക്കു ജീവിതത്തിൽ ഒരിക്കലെങ്കിലും പോയി കാണാൻ കഴിയും എന്ന ആഗ്രഹത്തോടെ ഒരുപാട് നന്ദി
@b2bspy503
@b2bspy503 5 месяцев назад
ലോകത്ഭുതങ്ങൾക്കും മുകളിൽ ❤️❤️❤️❤️💪💪💪❤️
@BinduAjay-o8p
@BinduAjay-o8p 5 месяцев назад
ഇത് നിർമിച്ചു. വിശ്വകർമ്മജരുടെ. നമസ്‌കരികന്നും. ഒന്നും. കളയാതെ. കാണാൻ sadhichethil. നന്ദി
@umeshbpm458
@umeshbpm458 3 месяца назад
ഞാൻ എല്ലോറ ഗുഹ കണ്ടിട്ടുണ്ട്.അൽഭുദം.അതു പോലെ അജന്ത ഗുഹയും കണ്ട്.അതു കാണുന്ന വരെ ഞാൻ കരുതിയത് ഈ രണ്ടു ഗുഹയും അടുത്തടുത്താണ് എന്നു.വളരെ ദൂരം ഉണ്ട്. ഇനി ആ ഭാഗത്ത് കൂടെ പോകേണ്ടുന്ന് ആവശിയ മുണ്ട്.നല്ല ഫോണും കൊണ്ട് പോകണം. ആ ഭാഗത്ത് തന്നെ പ്രധാന പെട്ട ഒരു ക്ഷേത്രവും ഉണ്ട്,🙏
@jalajasasi4014
@jalajasasi4014 3 месяца назад
കാണേണ്ട കാഴ്ചകൾ തന്നെ. ഈ ക്ഷേത്രത്തിൻ്റെ നിർമ്മിതിയും അതിന് പിന്നിൽ പണിയെടുത്ത വരും വളരെ പ്രശംസനീയർ തന്നെ. എന്നൊരു വൈശിഷ്ട്യം ലോകാന്ദു തങ്ങളിൽ ഒന്നു തന്നെ
@nelsonignatius6947
@nelsonignatius6947 6 месяцев назад
തീർച്ചയായും 7 ലോകത്ഭുതങ്ങളിൽ ഒന്ന് ഇതാവേണ്ടതായിരുന്നു. താജ് മഹൽ ഇതിന് മുന്നിൽ ഒന്നുമല്ല
@roshinisatheesan562
@roshinisatheesan562 4 месяца назад
100% സത്യം❤
@Neenu45
@Neenu45 3 месяца назад
Yes
@sheebaek1853
@sheebaek1853 12 дней назад
തീർച്ചയായും
@AmbikaSabu-sb8wd
@AmbikaSabu-sb8wd 5 месяцев назад
ഇതൊക്കെ ഞങ്ങളുടെ വിശ്വകർമ്മം മാവിന്റെ സൃഷ്ടിയാണ് നമസ്കാരം പ്രഭോ 🙏🙏🙏🙏🙏🌺
@vpbalakrishnan9726
@vpbalakrishnan9726 6 месяцев назад
I have seen this place, there is no substitute for this wonderful structure.every India n should see this place
@minirajmohan7676
@minirajmohan7676 6 месяцев назад
Hara Hara Mahadeva 🙏🌹 Hariom 🌹
@mohananthekkepurayil8901
@mohananthekkepurayil8901 6 месяцев назад
This is the real wonder of the world. Why this is neglected.
@sahadevanpillai8601
@sahadevanpillai8601 3 месяца назад
വളരെ നല്ല വീഡിയോ. മഹാ അത്ഭുതം
@praseedpg
@praseedpg 6 месяцев назад
ഓം നമഃ ശിവായ ... എല്ലാ കൊത്തുപണിയും സമ്പൂർണം ആയി നിർമ്മിച്ചത് ആണ് ...കയ്യും കാലും മുഖവും തകർത്തത് ആണ് ..നിങ്ങൾക്ക് ഇപ്പോഴും സംശയം ആണോ ?
@premierprocess7652
@premierprocess7652 6 месяцев назад
അതുതന്നെയാണ് ഞാനും ചോദിക്കുന്നത്.സ്വാഭിമാനി ഹിന്ദുവല്ല ഈ പറയുന്നവക്തി.
@shekarmanjakkal3514
@shekarmanjakkal3514 2 месяца назад
This is one of the best wonders of the world. Amazing.
@omanagangadharan1062
@omanagangadharan1062 6 месяцев назад
Grand structure, bless them who had the craftsmanship💐🙏
@AvanikalyaniMalu-ex4oz
@AvanikalyaniMalu-ex4oz 2 месяца назад
Yellora guhakalude vdo kandathil vech enikk vyekthamaayi manasilaaya vdo eth aanu..
@sowmyarajesh5013
@sowmyarajesh5013 3 месяца назад
ഈ അത്ഭുതം സസൃഷ്ടിച്ച വിശ്വകർമ്മാവിന് കോടി പ്രണാമങ്ങൾ
@padmanabhankk4116
@padmanabhankk4116 3 месяца назад
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഇനിയും എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു വീഡിയോ ചെയ്യാൻ താങ്കൾക്ക് ഈ വരട്ടെ എന്ന് ആശംസിക്കുന്നു
@gamerguyplayz999
@gamerguyplayz999 5 месяцев назад
ആദ്യം താങ്കളുടെ വിലയേറിയ ഈശ്റമത്തിന് നമസ്കാരം ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ ഭാരതം ഇനിയും എന്തെല്ലാം അത്ഭുതങ്ങൾ കാണിച്ച് തരാനിരിക്കുന്നു ഭഗവാനെ.ദേവശില്പികൾ നിർമ്മിച്ച അത്ഭുതങ്ങൾ മറ്റു ഏതു നാട്ടിലും കാണാനും കേൾക്കാനും സാധിക്കുകയില്ല.ആരുവിചാരിച്ചാലും തകർക്കാനും സാധിക്കില്ല.കൈലാസനാഥാശക്തിപാഹിമാം.😊 വിഡിയോ കണ്ടതിൽ സന്തോഷം.
@sivajisivaji7159
@sivajisivaji7159 5 месяцев назад
ഹോ. മഹാത്ഭുതം 🙏🙏🙏
@syamalabai8364
@syamalabai8364 3 месяца назад
Very very good vedio.God bless you.
@GeethaMohan-tb8dn
@GeethaMohan-tb8dn 6 месяцев назад
നൂറ്റാണ്ടുകൾക്കുമുമ്പേ മനുഷ്യർക്കുണ്ടായിരുന്ന അപാരമായ കഴിവ്
@thakkli5669
@thakkli5669 5 месяцев назад
I love you my country India
@surendranmangoolkanakath3631
@surendranmangoolkanakath3631 6 месяцев назад
Wonderful
@sasidharanpillaiv3253
@sasidharanpillaiv3253 6 месяцев назад
A world wonder place very very wonder full thank you
@subhadratp157
@subhadratp157 22 дня назад
Aadyam thankalkku namaskkaram ee athbhutham njangalilekku ethichathinu 😊😊😊
@anijaharidas9203
@anijaharidas9203 5 месяцев назад
Ingane ithokke kanan bhagyamundakkithanna angaikk nandi.👏
@mariyakuttythazhamunda8434
@mariyakuttythazhamunda8434 6 месяцев назад
The same day we visited the ellora caves and Ajantha caves its precious every Indians proud of this structure 🎉👌🙏
@SrisWorldCooking
@SrisWorldCooking 4 месяца назад
Ethonnum aarum ariyunnilya.....uk poyi status ettalle vacation aghoshichu ennu parayanokku.....athbhuthavahamaya nirmithi.....orikkalenkilum kanum....thank you bro❤
@sujathavc7353
@sujathavc7353 4 месяца назад
Ethokkeyanu Lokamahatbhuthangal Great ❤
@rdasappan4047
@rdasappan4047 6 месяцев назад
Thanks a lot.
@santhoshkkmkumar5838
@santhoshkkmkumar5838 6 месяцев назад
Real wonder..❣❣❣ Thank u Bro...
@sreekumarm4835
@sreekumarm4835 6 месяцев назад
മഹാത്ഭുതങളിൽ ഇത് ഉൾപ്പെടുത്താത്തത് എന്തുകൊണ്ട്?
@manimohan3253
@manimohan3253 4 месяца назад
Big Thanks ❤❤👍👍 Ithu Manushya nirmitham alla. Ellam Mahadevante Maha Athbuthangal thanne. Maheswarannu kazhiyathathayittu onnum illallo.ithokke avide ethi kananum Bhagyam undengil mathre nadakkullu. Ooooom Namah Sivaya 🙏 Ooooom Namah Sivaya 🙏 Ooooom Namah Sivaya 🙏 Oooooom Hareem Namah Sivaya 🙏🙏🙏🙏🙏🙏🙏
@jalajasasi4014
@jalajasasi4014 3 месяца назад
ഔറംഗസീബ്, ചരിത്രത്തിലെ തന്നെ ഏറ്റവും നീചജന്മം.
@nkunnikrishnankartha6344
@nkunnikrishnankartha6344 5 месяцев назад
Excellent coverage of the overall views of Temple structure
@leelamonin.c7561
@leelamonin.c7561 5 месяцев назад
മഹാദേവാ 🙏🏼🙏🏼🙏🏼
@pushparajanvasudevan3393
@pushparajanvasudevan3393 5 месяцев назад
Great Bharat 🎉❤
@harickunnathchekunnath3081
@harickunnathchekunnath3081 5 месяцев назад
SOOPER VIDEO AND SOOPER AND WONDER FULL TEMPLE, HOW MADE LIKE THIS WAY
@sujatkm6418
@sujatkm6418 4 месяца назад
Wonderful!!!😀😀🙏🙏🙏
@pradeepkumarkn7311
@pradeepkumarkn7311 6 месяцев назад
ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത് മൂന്നാം നുറ്റാണ്ടിലും ,നാലാം നൂറ്റാണ്ടിലുമാണ് നിർമ്മിക്കപ്പെട്ടതെന്നാന് അനുമാനം, കടുവയെ വേട്ടയ്ക്കായ് വന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് വനമായി മാറിയ ഈ സ്ഥലം കണ്ടെത്തിയ തെന്നാണ് ചരിത്രകാരൻമാർ പറയൂന്നത്
@priyajayadev3160
@priyajayadev3160 5 месяцев назад
Thanks a lot bro for giving us such spectacular treat🙏🌹
@omanagangadharan1062
@omanagangadharan1062 6 месяцев назад
Good narration, god bless
@AjayanPillai-d8s
@AjayanPillai-d8s 6 месяцев назад
Oam namasivaya
@SaliSali-sb5cg
@SaliSali-sb5cg 4 месяца назад
ThankyouSirVeryverryHappy👍👍👍🙏🏻
@anijaharidas9203
@anijaharidas9203 5 месяцев назад
Thank you.
@mohanana2286
@mohanana2286 6 месяцев назад
അത്ഭുതം....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🌹
@AdithM.p
@AdithM.p 5 месяцев назад
HareaKrishnnaa...,AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AmmeaNarayannaa..DeaviNarayannaaa. LekshmiNarayannaaa. BadhreaNarayannaaa....HareaRamaaa..HareaRamaaa..RamramHareahareaa..HareaKrishnnaaaaKrishnnkrishnnaaHareahareaaa... . VediochithKujabuAttanum..KailasakehathraShilppieswaranmarkumPrannamam..Abinadanagal..Namaskarem...🙏🙏🙏🙏🙏🙏🍓🍓🍓🙏🙏🌺🌺🌺🍀🍀🍀🌼🌼🌻🌻🌻🌹🌹🌹🙏🙏🙏🙏🙏🙏🙏🙏..HariOomSarojini..p.c.......❤❤..HareaKrishnnaaa. KrishnnkrishnnaaHareahareaaa. .ShamboMahadeva...
@radhadevi5248
@radhadevi5248 5 месяцев назад
Namaskaram thanks
@reshmimr5327
@reshmimr5327 5 месяцев назад
Great mission 🎉
@GeethaMohan-tb8dn
@GeethaMohan-tb8dn 6 месяцев назад
മഹാൽഭുതം
@singapore5500
@singapore5500 6 месяцев назад
An underrated wonder of the world . Very sad , modi govt didnt promote this temple in unesco to add wonders of the world
@salilkumark.k9170
@salilkumark.k9170 6 месяцев назад
Thanks ❤🎉
@kcsammakcs7901
@kcsammakcs7901 6 месяцев назад
Namaskaram
@ramakrishnanachary8771
@ramakrishnanachary8771 5 месяцев назад
Amazing 😍😍😍
@radhapanicker5968
@radhapanicker5968 5 месяцев назад
Thanks 🙏🙏
@sreeramram3424
@sreeramram3424 15 дней назад
ഇതാണ് ലോകാത്ത്ഭുതം
@KMCAPPU073
@KMCAPPU073 5 месяцев назад
Amazingstorntemples
@rajeevankp952
@rajeevankp952 6 месяцев назад
Great 👍 Brother 🌹
@vasanthan9210
@vasanthan9210 5 месяцев назад
❤ very very 🎉 super ❤❤❤❤❤❤❤❤❤❤❤❤❤❤
@ramakrishnan1756
@ramakrishnan1756 5 месяцев назад
വളരെ മനോഹരം ആ ഒരു കാലത്തും കഡി നാദ്ധ്വാനികളായ കലാകാരൻ ന്മാർ നിർമ്മിച്ചത് ചിലപ്രതി മകൾക്കെന്താണാവോ കൈകൾ രണ്ടെണ്ണത്തിൽ കൂടുതൽ ചില കാലത്ത് ഇത്തരക്കാരും ജീവിച്ചിരുന്നോ
@SubhaSureshnath
@SubhaSureshnath 3 месяца назад
🙏🏻🙏🏻🙏🏻
@arunjai9677
@arunjai9677 6 месяцев назад
Pranam…
@SureshKumar-zb3yd
@SureshKumar-zb3yd 5 месяцев назад
Pranamam
@omanagangadharan1062
@omanagangadharan1062 6 месяцев назад
Please explain ownership of government ,route, entrance fee etc
@omanagangadharan1062
@omanagangadharan1062 6 месяцев назад
Invaders might have destroyed larger structures and may have stolen smaller deities, sad.
@omanagangadharan1062
@omanagangadharan1062 6 месяцев назад
Thank you🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽💐💐❤️
@syamalaradhakrishnan802
@syamalaradhakrishnan802 6 месяцев назад
Ajanthatha ellora guhaakshetranghal
@salilkumark.k9170
@salilkumark.k9170 6 месяцев назад
Supper,Supper🌞🌍🌕🙏👌💐
@prspillai7737
@prspillai7737 3 месяца назад
താങ്കളുടെ എല്ലോറയിലെ ദ്രശ്യങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട്. താങ്കൾ അജന്തയിൽ പോയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. ആ district ൽ ത്തന്നെയാണ് അജന്തയും. ഞാൻ രണ്ടിടത്തും പോയിട്ടുണ്ട്. അജന്തയിലും കൂറ്റൻ പാറകൾ ചെത്തിമിനുക്കിയാണ് കരകൗശലങ്ങൾ ചെയ്തിരിക്കുന്നത്. ഒരു കാര്യം തീർച്ചയാണ്. ഇതിലെങ്ങും അമാനുഷിക കരങ്ങൾ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ഉണ്ട് എന്ന് പറയുന്നത് മനുഷ്യന്റെ കഴിവിനെ ഇടിച്ചു താഴ്ത്തലാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യ ഒരു യുദ്ധ ഭൂമി ആയിരുന്നു. എപ്പോഴും നാട്ടുരാജാക്കന്മാർ തമ്മിൽ യുദ്ധം ഉണ്ടായിക്കൊണ്ടേയിരുന്നു. ചില യുദ്ധത്തിൽ ആയിരക്കണക്കിന് പടയാളികളെ തടവുകാരായി പാർപ്പിച്ചിരുന്നു. അവരിൽ നല്ല നല്ല ശിൽപ്പികളും ഉണ്ടായിരുന്നു. അവരുടെ സംഭവനകളാണ് ഇത്തരം മഹാത്ഭുതങ്ങൾ ഒക്കെ. ഒരു വലിയ കൂട്ടം മനുഷ്യർക്കുമാത്രമേ ഇത്തരം നിർമ്മിതികൾ ഉണ്ടാക്കാൻ കഴിയൂ. മധുരയിലെ മീനാക്ഷി ക്ഷേത്രംപോലുള്ളവയിലും ഇതുതന്നെയാണ് കഥ. ഇതിലൊക്കെ ആയിരക്കണക്കിന് മനുഷ്യരുടെ വിയർപ്പും കണ്ണീരും അലിഞ്ഞുകിടപ്പുണ്ട്. അതൊന്നും ആരും പറയുന്നില്ല എന്നുമാത്രം.
@hymavathib9876
@hymavathib9876 6 месяцев назад
Abinandanangal
@SasiVk-ro1hz
@SasiVk-ro1hz 5 месяцев назад
കാലങ്ങൾ തിരിച്ചാണ് കറങ്ങിക്കൊണ്ടാണ് ഇരിക്കുന്നത്
@anoopanoop7915
@anoopanoop7915 6 месяцев назад
❤❤❤
@GeethaLekshmi-ol6iu
@GeethaLekshmi-ol6iu 4 месяца назад
👌👌
@BinduAjay-o8p
@BinduAjay-o8p 5 месяцев назад
Sir. Thanks
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 5 месяцев назад
Vipin -pooradam AARAV -Thiruvathiraa
@komalama9783
@komalama9783 5 месяцев назад
ഓം നമഃ ശിവായ
@RedmiOman-bd1kt
@RedmiOman-bd1kt 3 месяца назад
ഓംനമ ശിവായ
@PadmakumarT.m
@PadmakumarT.m 3 месяца назад
Hara hara mahadeva,pranamam, pranamam, sashtangapranam❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
@Ratheesh-jv6hr
@Ratheesh-jv6hr 3 месяца назад
ആദ്യമായിട്ടാണ് കേൾക്കുന്നത് മുന്നിലെ ഭാഗങ്ങൾ കാണണമെങ്കിൽ നിങ്ങൾ വീഡിയോ skip ചെയ്ത് പൊയ്ക്കോളൂ എന്ന് പറയുന്നത്. ബാക്കിയുള്ളവർ skip ചെയ്യല്ലേ എന്നാണ് പറയുന്നത്. എനിക്ക് ക്ഷമ ഇല്ലാത്തത് കൊണ്ട് ഞാൻ mxim video skip ചെയ്താണ് കാണാറുള്ളത്. പക്ഷെ ഈ വീഡിയോ skip ചെയ്യാൻ തോന്നിയില്ല. മുഴുവനും ഒരു സെക്കന്റ് പോലും skip ചെയ്യാതെ കണ്ടു.
@AmritaBharatham
@AmritaBharatham 3 месяца назад
താങ്കളുടെ വിലയേറിയ കമന്റിന് നന്ദി .ഞാൻ എല്ലോറയുടെ വിഡിയോ എടുക്കാൻ വേണ്ടിയല്ല സത്യത്തിൽ അവിടെ പോയത് അവിടെ അടുത്തുള്ള ഘൃഷ്നേശ്വർ ക്ഷേത്രത്തിലെ വീഡിയോക്ക് വേണ്ടിയാണ് ഔരംഗാബാദിൽ പോയത്. ക്ഷേത്രദർശനവും വീഡിയോ ചിത്രീകരണവും ഒക്കെ കഴിഞ്ഞപ്പോൾ എല്ലോറ നമ്മൾ സ്കൂളിൽ ഒക്കെ പഠിച്ചതല്ലേ പോയി ഒന്ന് കണ്ടേക്കാം എന്ന ഭാവത്തിൽ ആണ് പോയത് പക്ഷെ ചെന്ന് കണ്ടപ്പോൾ അമ്പരന്നു പോയി .......
@SasiDharan-mx7dx
@SasiDharan-mx7dx 5 месяцев назад
ഈ ശിൽപ്പത്തെ തീർത്ത അടിമകളുടെ ശവകുടീരം🎉 എന്ന് നാമകരണം ചെയ്യുക അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
@mr_paradox_MWC
@mr_paradox_MWC 5 месяцев назад
നീ താമസിക്കുന്ന വീടിന് അത് പണിത മേസ്സന്റെ ശവകുടീരം എന്ന് പേരിടുമൊ
Далее
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 7 млн
Как улучшить шоколадку Милка?
00:35