കഫ്ത നൈറ്റി ഞാൻ തൈച്ചു... അടിപൊളി... കറക്ട് മെഷർമെന്റ്... എന്റെ ഇട്ടപ്പോൾ എല്ലാർക്കും ഇഷ്ട്ടം ആയി... 🙏താങ്ക്സ്... ഇതു കണ്ട് എ ലൈൻ കുർത്തി തയ്ക്കാൻ പോവാ...
ഞാൻ A line kurthi cut cheythu stitch cheythu officil ഇട്ട് പോയി... എല്ലാവർക്കും ഇഷ്ടമായി... വര്‍ഷങ്ങള്‍ക്കു മുന്‍പു ആണ് ഞാൻ stitching പഠിച്ചത്... Tinu വിന്റെ videos എനിക്ക് prajodhanavun ധൈര്യവും കിട്ടുന്നുണ്ട്..So ഇപ്പൊൾ ഞാൻ പുറത്ത് stitching ന് കൊടുക്കുന്നില്ല... Thanks Tinu..... God bless you dear and your family
ഞാൻ ഷെയർ ചെയ്തു ഇഷ്ടം ആയി ഒരുപാട് ഒരുപാട് എന്റെ അമ്മ ചേച്ചിയുടെ വീഡിയോ ടെ അഡിറ്റ് ആയിട്ടുണ്ട് കേട്ടോ എപ്പോഴും ഇരുന്നു കാണും ചേച്ചിയുടെ വീഡിയോ താങ്ക്സ് ചേച്ചി രജിത മലപ്പുറം, എടവണ്ണ
ഒത്തിരി ദിവസമായി വീഡിയോ എല്ലാം കണ്ടിട്ട് ഒരുപാട് മിസ്സ് ആയി ഷെയർ ചെയ്യാനും പറ്റിയില്ല. ഇന്നുമുതൽ തുടങ്ങണം... എന്തായാലും ഇത് കണ്ടു ഇഷ്ട്ടമായി. ഷെയർ ചെയ്തു സുജിത വാമനപുരം തിരുവനന്തപുരം
Njan checheede sthiram prekshakayanu njanum oru thayyalukariyanu njanum ithokke thaychu idarudd athellam ente frindsum ente veedinte aduthullavarum kandditt nalla abhiprayam paranju avarum thaykkan koddu vararumundd.thank you so much chechi
എന്‍െറചുരിദാര്‍ ഞാ ന്‍ തന്നെയാ തയ്ക്കാറ് അതിന് കാരണംചേച്ചിയാ തയ്ക്കാന്‍ പോലും അറിയില്ലായിരുന്നു ചേച്ചിയുടെ വീഡിയോ കണ്ടപ്പോള്‍ അതേ പോലെ തന്നെചെയ്തു അളവുകള്‍ മാറ്റി എന്നു,മാത്രം എനിക്ക് പഠിക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു അതു സാധിച്ചു കാരണം ചേച്ചി യാ ഒരുപാട് നന്ദിയുണ്ട് ഇൗ E&E Creation നോട് നിര്‍ത്തെല്ലേ പ്ലീസ്
Hi ഞാൻ തയ്യൽ പഠിക്കാൻ പോയിരുന്നു പക്ഷേ ഇതു പോലെ ആരും പറഞ്ഞിട്ടില്ല അത് കൊണ്ട് ഒന്നും പഠിക്കാനും കഴിഞ്ഞില്ല ചേച്ചിയുടെ ക്ലാസ് കണ്ടപ്പോൾ നല്ല വണ്ണം മനസ്സിൽ ആകുന്നു