ഹൃദയ സ്പർശിയായ സ്പീച് ആ നൗഷാദ് ബഖവിയുടെ ഓരോ സ്പീച്..... അൽഹംദുലില്ലാഹ് masha അല്ലാഹ് അള്ളാഹു അക്ബർ....... ഉസ്താദിന് ഇ ഊർജം അള്ളാഹുവേ എന്നും നിലനിർത്തി കൊടുക്കണേ ആമീൻ യാ റബ്ബൽ ആലമീൻ എനിക് പ്രിയപ്പെട്ട ഉസ്താദ് ആണ് .... ഒരുപാട് സ്പീച് കേട്ടാണ് ഞാൻ ഇൽമ് പഠിച്ചത്...... അൽഹംദുലില്ലാഹ് .......