Тёмный
No video :(

A Moment to Remember movie Explained in Malayalam | മനോഹരമായ കൊറിയൻ പ്രണയ കാവ്യം | Cinemastellar 

CinemaStellar
Подписаться 489 тыс.
Просмотров 1,2 млн
50% 1

Download Now : t.me/cinemastellar/9417
------------------------------------------------------------------------
TimeCodes [chapters]
00:00 - Intro
00:08 - Plot Breakdown
------------------------------------------------------------------------
LINKS :
• ടെലഗ്രാം Telegram channel : t.me/cinemastellar
• ടെലഗ്രാം Telegram Group : t.me/CinemaStellarTalks
• അഡമിൻ Admin : t.me/admn_cinemastellar
Ns : ടെലഗ്രാം ചാനെലിൽ ജോയിൻ ചെയ്തതിനു ശേഷം ഏത് ചിത്രം ആണോ വേണ്ടത് അതിന്റെ സ്പെല്ലിംഗ് തെറ്റാതെ മുകളിൽ കാണുന്ന സേർച്ച് ബാറിൽ സേർച്ച് ചെയ്താൽ ലഭിക്കുന്നതാണ്.
ഇനി ലഭിക്കാത്ത പക്ഷം നമ്മുടെ തന്നെ ടെലഗ്രാം ഗ്രൂപ്പിൽ Request ഇട്ടാൽ അപ്ലോഡ് ചെയ്യുന്നതായിരിക്കും.
• ഇൻസ്റ്റാഗ്രാം Instagram : / cinemastellar_
• ഇൻസ്റ്റാഗ്രാം Instagram (Personal) : / betches.xoc
------------------------------------------------------------------------
⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
മൈക്ക് (Mic) : RedGear HellScream , Boya By M1
ഫോൺ (Phone) : Realme 7
പിസി (P.C) : HP Intel®Core™ i3 -6006U
എഡിറ്റിങ് (Editing) : Kinemaster , Davincci Resolve 16 , Filmora X
തംബ്നെയിൽ (Thumbnail) : Pixellab , Picsart
ഡിസൈനിങ് (Designing) : Anandhu
നറേഷൻ (Narration) : Anandhu
------------------------------------------------------------------------
Video Credits ,
" A Moment to Remember "
Music credits :
1.
------------------------------------------------------------------------
©️ കോപ്പിയടി കുറിപ്പ് 📄
DISCLAIMER
''''All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them..
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
Don't Opt for Copyright Strike/Block
If you want to remove your contents from my videos let me know on the Comment section or contact us : eatwatchandreview@gmail.com
or you can use any of the above social media.
PLEASE DO NOT OPTION FOR COPYRIGHT CLAIMS / BLOCK
------------------------------------------------------------------------
TAGS
#cinemastellar #amomenttoremember #lovemovie #malayalamreview #malayalamexplanation #storyexplanation

Опубликовано:

 

30 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@user-cc1bw5my3d
@user-cc1bw5my3d 3 года назад
*ഈ കടന്നുപോകുന്ന ഒരോ* *നിമിഷവും എൻ്റെ ഓർമകൾ* *നഷ്ടമാവുകയാണ്* ❓ *ഒടുവിൽ നിൻ്റെ ഓർമകളും എന്നിൽ നിന്നും മാഞ്ഞു പോകും...* *ഓർമ്മകൾ മരിച്ചു പോയ മനുഷ്യൻ്റെ ആത്മാവും പതിയെ നഷ്ടമാവും...* *നിന്നിലേക്കുള്ള എൻ്റെ* *അവസാനത്തെ* *വ(രി/ഴി)യായിരിക്കാമിത്...* ✍️
@CinemaStellar
@CinemaStellar 3 года назад
❤️🤝
@alfiyahussain7475
@alfiyahussain7475 3 года назад
🖤👌🏻❤️
@mahisplendor4500
@mahisplendor4500 3 года назад
കരയിക്കാതെടോ മാഷേ....😔
@aishwaryaaishu9846
@aishwaryaaishu9846 3 года назад
😭😭😭
@mm8513
@mm8513 3 года назад
😭full z. Akkuvalo today
@ashiquemuhammad7871
@ashiquemuhammad7871 3 года назад
കണ്ടിട്ട് കരഞ്ഞു പോയ ചുരുക്കം ചില സിനിമകളിൽ ഒന്ന്❤️🥺
@akhiakhil7274
@akhiakhil7274 3 года назад
പ്രണയത്തിന്റെ ശക്തി ആണ് അത് മറക്കാൻ ശ്രമിക്കുംന്തോറും ഓർമപെടുത്തിക്കൊണ്ടിരിക്കും That's Real Love ❤️
@chikkuchikkuz8674
@chikkuchikkuz8674 3 года назад
എന്ത് ലുക്ക് ആ ഈ പഹയന് 😌 ഇപ്പോളും ചുള്ളൻ തന്ന ❤️
@_sk_2015
@_sk_2015 3 года назад
𝓐𝓻𝓪 𝓪𝓿𝓪𝓷 𝓷𝓪𝓶𝓮 𝓪𝓻𝔂𝓸
@_sk_2015
@_sk_2015 3 года назад
𝓔𝓵𝓵𝓮𝓵𝓾𝓶 𝓴𝓸𝓻𝓮𝓪 𝓴𝓪𝓪𝓻 𝓲𝓷𝓰𝓮𝓷𝓪𝔂𝓪
@chikkuchikkuz8674
@chikkuchikkuz8674 3 года назад
@@_sk_2015 His name Jung woo sung❤️🔥
@_sk_2015
@_sk_2015 3 года назад
Yep👍
@user-lp3xc7wf4r
@user-lp3xc7wf4r 3 года назад
@@chikkuchikkuz8674 hi han seo jun😌
@user-qu8tg8xw1b
@user-qu8tg8xw1b 3 года назад
ഇഷ്ട്ടമായി bor അടിപ്പിക്കാതെ പറഞ്ഞു skip cheyyathe കണ്ടു പൊളി ഇനിയും ഇതുപോലെയുള്ള സ്റ്റോറി വേണം 😍
@CinemaStellar
@CinemaStellar 3 года назад
Glad to hear that 😊🥰
@akku7839
@akku7839 3 года назад
Athe
@priyadarshinipriya5317
@priyadarshinipriya5317 Год назад
ഞാൻ സിനിമകൾ കണ്ട് അങ്ങനൊന്നും കരയാറില്ല പക്ഷെ ഈ ഫിലിം എന്നെ ഒരുപാട് കരയിച്ചു 🥺ശെരിക്കും feel ചെയ്തു, എല്ലാരുടെയും ഉള്ളിൽ ഉണ്ടാകും ആലോചിച്ച വേദനിക്കാനായി ഒരു പ്രണയം ❤️😊
@user-it3jn6pl5k
@user-it3jn6pl5k 3 года назад
ഇതുപോലത്തെ പടങ്ങൾ ഇനിയും വേണം love സ്റ്റോറി
@CinemaStellar
@CinemaStellar 3 года назад
Aahmm 😁🤝
@ansidan8543
@ansidan8543 3 года назад
Allways🥰
@rashid661
@rashid661 3 года назад
Always 2011 adipoli aanu
@buddingknowledge3284
@buddingknowledge3284 3 года назад
👍
@sp152
@sp152 3 года назад
Vanmo
@cheppustheprettyhand3880
@cheppustheprettyhand3880 3 года назад
മറന്ന് പോകാൻ നീ എന്റെ ഓർമ്മകൾ മാത്രമല്ല.... എന്റെ പാതിയാണ് ♥️
@RANEESH_T_R
@RANEESH_T_R 3 года назад
ഈ സിനിമ കണ്ടിട്ട് എത്ര ദിവസാണാന്നറിയോ നെഞ്ചിലൊരു ഭാരം കൊണ്ടു നടന്നേ.🙄 ഫീൽഗുഡ് മൂവിയിൽ എന്നും എന്റെ ഇഷ്ട്ട സിനിമായാണിത്.
@mansukb4936
@mansukb4936 3 года назад
@@lubiya.k.tlubiya846 🤣
@Nidhin_Pk
@Nidhin_Pk 3 года назад
..
@zgamer4043
@zgamer4043 3 года назад
@@Nidhin_Pk name para Moviyudea
@abdullasufail1557
@abdullasufail1557 3 года назад
@@zgamer4043 vasanthiyude kalyanam
@buddingknowledge3284
@buddingknowledge3284 3 года назад
Cinema 👌👌👌
@princenzo8038
@princenzo8038 3 года назад
വികാരത്തിന്റെ ഒരു മാജിക് ആണ് ഇൗ സിനിമ. കൂടാതെ ഏട്ടന്റെ നല്ല ശബ്ദവും ഫീലിംഗ് തന്നു.god bless you 🌹🌹
@cinemahall4439
@cinemahall4439 3 года назад
❤️
@freefiregamer3317
@freefiregamer3317 3 года назад
Powli bro❤
@mahisplendor4500
@mahisplendor4500 3 года назад
എല്ലാ സ്മൃതികളും നഷ്ടപ്പെട്ട ആളിനെ ഒരു നിമിഷത്തേക്ക് എങ്കിലും തിരിച്ചു കിട്ടാൻ ജീവിതം ഹോമിച്ച നായകന്റെ പ്രണയം വാക്കുകൾക്ക് മുകളിൽ ആണ്...ഇതു കണ്ടു കഴിഞ്ഞപ്പോൾ അവൾ എന്നെ അല്ലേ മറന്നത് പക്ഷേ എനിക്കു അവളെ ഓർമ്മയുണ്ടെല്ലോ എന്ന് നായകൻ പറയും പോലെ തോന്നി....♥️
@arunkumaryerole41
@arunkumaryerole41 3 года назад
Awesomely penned
@user-hv1si3yt6d
@user-hv1si3yt6d 3 года назад
𝒉𝒊😊
@mahisplendor4500
@mahisplendor4500 3 года назад
@@user-hv1si3yt6d 😊
@mahisplendor4500
@mahisplendor4500 3 года назад
@@arunkumaryerole41 😊
@21_aswinramachandran45
@21_aswinramachandran45 3 года назад
Fan for ever ഇത് കണ്ടു കഴിഞ്ഞു ആണ് കൊറിയൻ സിനിമകൾക്കു addict ആയതു
@cinemahall4439
@cinemahall4439 3 года назад
❤️
@shahinasha2601
@shahinasha2601 3 года назад
💯❤️
@yedhukrishnan.s3163
@yedhukrishnan.s3163 3 года назад
Mee too
@madgram8974
@madgram8974 3 года назад
Same here❤️
@phoenixmedia008
@phoenixmedia008 2 года назад
Same here .My first Korean movie
@aswathyjayaprakash4989
@aswathyjayaprakash4989 3 года назад
സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരേയൊരു മുഖം ആ hero യുടേതാണ്.... ഏതൊരു പെണ്ണും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന രീതിയിൽ കാമുകിയെ, ഭാര്യ യെ സ്നേഹിക്കുന്ന നായകൻ...really loved the movie 💕
@sarathsarath6550
@sarathsarath6550 3 года назад
@@hareeshnandhu1410 ഞാനും
@s.p.jvlogz4024
@s.p.jvlogz4024 3 года назад
@@hareeshnandhu1410 ഇങ്ങനെ ഒക്കെ പെരുമാറിയിട്ടും മനസ്സിലാക്കാതെ പോയവരാണോ നിങ്ങളുടെ ഭാര്യ. Unbelievable 😦
@s.p.jvlogz4024
@s.p.jvlogz4024 3 года назад
@@hareeshnandhu1410 😖അത്ശരി.....sry saho..
@hareeshnandhu1410
@hareeshnandhu1410 3 года назад
@@s.p.jvlogz4024 😊😊
@hareeshnandhu1410
@hareeshnandhu1410 3 года назад
എല്ലാം ശരിയാവും 😇
@keralaonlinefloodrelieffun9341
@keralaonlinefloodrelieffun9341 3 года назад
Cinema kandu കരഞ്ഞിട്ടുണ്ടെങ്കിലും ഇതാത്യം ആയിട്ടാണ് കഥ പറയുന്നത് കേട്ടു karayunathu🔥🔥
@ervinvincent322
@ervinvincent322 Год назад
Yes I also felt it. Good narration.... and a great movie
@popcorn9781
@popcorn9781 3 года назад
സത്യം പറയാലോ.. ഈ സ്റ്റോറി കേട്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു.. അപ്പോ പിന്നെ സിനിമ കണ്ടാലോ 😥ചാനൽ subscribe ചെയ്തിട്ടുണ്ട് ട്ടാ 🙏
@CinemaStellar
@CinemaStellar 3 года назад
❤️🤝
@Makersmagic_7249
@Makersmagic_7249 3 года назад
Watched this movie 6 or 7 years back. Best romantic movie so far. A moment to remember 😞
@CinemaStellar
@CinemaStellar 3 года назад
Hmm🥰🤝
@aaachusmedia147
@aaachusmedia147 3 года назад
Pls move name
@adhilaazeez5583
@adhilaazeez5583 2 года назад
​@@aaachusmedia147 A moment to remember.. ✨️
@malavikakrishna569
@malavikakrishna569 3 года назад
അഭിനയത്തിന്റെ കാര്യത്തിൽ yejin. ഒരു അത്ഭുതം തന്നെയാണ്.... My fav actress 💫💫
@aswanthsajeev384
@aswanthsajeev384 3 года назад
ഈ വീഡിയോ ഞാൻ ഇന്നാണ് കാണുന്നത്. കണ്ടുതീർന്നപ്പോൾ തന്നെ movie download ചെയ്യ്ത് അതും കണ്ടു. ശരിക്കും മനസ്സിനെ പിടിച്ചുലച്ചു കളഞ്ഞു.ഒരിക്കലും മറക്കാനാകാത്ത രംഗങ്ങൾ.മറ്റൊന്നും പറയാനാകുന്നില്ല, ഞാൻ ഇതിൽ ലയിച്ചതു പോലെ.ഇത്രയും നല്ല കഥയും തിരക്കഥയും സംവിധാനവും മലയാളത്തിലോ ഇന്ത്യൻ സിനിമാലോകത്തോ ഉണ്ടാവുകയില്ല.താരരാജാക്കൻമ്മാരുടെ ഊതിപ്പെരുപ്പിച്ച സിനിമകൾ കണ്ടു വളർന്ന നമ്മൾക്ക് എന്താണ് സിനിമ എന്ന് നമ്മളെ കാണിച്ചുതരുന്ന ഉദാഹരണമാണിത്. This is One of the finest movie i Seen ever.ഇത്തരമൊരു സിനിമയെ, കഴിവുറ്റ സിനിമാലോകത്തെ കാണിച്ചുതന്ന താങ്കളോടുള്ള നന്ദി എൻ്റെയീ ജീവിതത്തിൽ പറഞ്ഞാൽ തീരില്ല. ഇനിയും ഒരുപാട് മുന്നോട്ട് പോവുക.All the very best❤️🥰😍🤩🤗😘☺️☺️😊
@CinemaStellar
@CinemaStellar 3 года назад
ഇനിയും ഒരുപാട് അന്യഭാഷാ ചിത്രങ്ങൾ കാണുക....ഒരുപാട് നല്ല നല്ല ചിത്രങ്ങൾ കാത്തിരിക്കുന്നു
@sulfisajeed3068
@sulfisajeed3068 3 года назад
Movie link undooo ??
@aswanthsajeev384
@aswanthsajeev384 3 года назад
@@sulfisajeed3068 telegramil direct search cheythal mathi
@thrissivaperooraan
@thrissivaperooraan 3 года назад
ഹൃദയം മുറിച്ച സിനിമ. ദിനങ്ങളോളം ചിന്തകൾക്കു മേലെ കാർമേഘമായി മൂടിനിന്ന സിനിമ.
@hareeshm.u.4847
@hareeshm.u.4847 3 года назад
കരയിപ്പിക്കാനായിട്ട്...😭😭😭 Memories is everything ❤️
@kehla
@kehla 3 года назад
ഒരുപാട് നാളുകൾക്ക് ശേഷം ഒരു ഫിലിം കണ്ടിട്ട് ഇന്നാണ് കണ്ണ് നിറയുന്നത്,,, 😪😪
@CinemaStellar
@CinemaStellar 3 года назад
❤️🤝
@ravanirshad7429
@ravanirshad7429 3 года назад
😣😣😣😒
@imm_akhil
@imm_akhil Год назад
എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയാത്ത ഒരാൾ കാണും നമ്മുടെ എല്ലാം ജീവിതത്തിൽ 🥺.
@sineeshsomarajan6235
@sineeshsomarajan6235 3 года назад
A moment to remember Be with you Always The classic Must watch filims ❤
@straighttoheart7903
@straighttoheart7903 3 года назад
Ithoke romantic padaanallo
@user-wm6ot7wj7y
@user-wm6ot7wj7y 3 года назад
Last 2 padangalum korein ആണോ..always and The classic??
@aswanthkrishna9349
@aswanthkrishna9349 2 года назад
@@user-wm6ot7wj7y Athee
@psc_revision_book_
@psc_revision_book_ Год назад
One day 2016 kaanu... Thai movie malayalam sub available aanu...
@miya2803
@miya2803 3 года назад
ഈ മൂവി കണ്ട് കഴിഞ്ഞപ്പോൾ ചങ്കിലൊരു മുള്ള് തറച്ച feel😭
@CinemaStellar
@CinemaStellar 3 года назад
❤️🤝
@sangeethkunhava9159
@sangeethkunhava9159 3 года назад
Movie name plz
@Aboosvaava
@Aboosvaava 3 года назад
Film evde kittum???
@najmals8346
@najmals8346 3 года назад
@@Aboosvaava youtubil und
@Azeevlogs927
@Azeevlogs927 3 года назад
After seeing this movie everybody have understood , corean movie's are best ever in the film history 🔥❤
@AshwinBarca
@AshwinBarca 3 года назад
Oraalumaayittulla chemistry work out aakunnathil Son Ye-jin inte kazhinje vere aalullu 🔥. Oru cinema kandal baakki ullath thedippidich kand pokum. The classic, be with you , etc ijjathi chemistry
@harvinstanlin8783
@harvinstanlin8783 Год назад
@@AshwinBarcaok
@muhamedfayisn9456
@muhamedfayisn9456 3 года назад
Ithu kandu carpender aavaan poya ente chunk🌝🌝🌝
@althafthachodath3139
@althafthachodath3139 3 года назад
ചങ്കേ...
@spexop4831
@spexop4831 3 года назад
karanju vannthayirunnu tholachallo mahapapi😢😂
@MundrokkariVibes
@MundrokkariVibes 3 года назад
🤣🤣🤣
@sreeshusree9545
@sreeshusree9545 3 года назад
😒🤭
@krishnaraju35
@krishnaraju35 3 года назад
😢😢😢😢😢😢
@anasasees5291
@anasasees5291 3 года назад
ഒരു കൊറിയൻ പടം കണ്ട് ജ്ഞാൻ കരഞ്ഞിട്ടുണ്ടെകിൽ അത് ഇതാണ് 😢
@CinemaStellar
@CinemaStellar 3 года назад
❤️🤝
@rijothrissur
@rijothrissur 3 года назад
എന്നാൽ കാണൂ miracle in cell no. 7
@fathimashareenk7049
@fathimashareenk7049 3 года назад
Sathyam
@madgram8974
@madgram8974 3 года назад
Always kndnokk adipoli ahnu 💯
@kiran6472
@kiran6472 3 года назад
@@rijothrissur ormapikkalle ponne....ejjathi padam😭😭reallly heart breaking 💔
@vidhyaRsree06
@vidhyaRsree06 3 года назад
Ee movie select cheythathinum.. valare banghi ayi present cheythathinum Thank You brother ❤ . Jeevithathil aalukal manassilakkanda meaningful ayittulla pala karyanghalum ee movie'l undenn ariyan sadhichu. Emotional side aanelum moral side anelum ellaamkondum nalla oru cinema ayitt enik thonni.. Thudakkathil paranjhathpole ellaayippozhum manassil nilanilkkum ee kadha. ❤🌹
@CinemaStellar
@CinemaStellar 3 года назад
Glad to hear that 😊🥰
@anonymousrose8594
@anonymousrose8594 3 года назад
Korean Dramas are so good.... I’m addicted to it.
@imalayalikl1091
@imalayalikl1091 3 года назад
Me tooo
@farooquekarvy5676
@farooquekarvy5676 3 года назад
Ji chang wook inte ellam kandu ,
@sandrapaul683
@sandrapaul683 3 года назад
Me toooo
@sonakthankachan8589
@sonakthankachan8589 3 года назад
Me tooo
@soekjinniestuna2230
@soekjinniestuna2230 3 года назад
Me tooo K & C drama addict🤩
@manikuttankuttanmanikuttan4826
@manikuttankuttanmanikuttan4826 3 года назад
അടിപൊളി സിനിമ. സങ്കടം വന്നു ഒരുപാട്. അടിപൊളി
@cinemahall4439
@cinemahall4439 3 года назад
🖤
@gangarenjith856
@gangarenjith856 3 года назад
Ith evidunna download cheithe
@manikuttankuttanmanikuttan4826
@manikuttankuttanmanikuttan4826 3 года назад
@@gangarenjith856 telegramil und.. e chanel nta thanne telegram grup nd. Videoda adiyil telegram grupil join cheyyanulla link und
@user-lp3xc7wf4r
@user-lp3xc7wf4r 3 года назад
💜
@SunilmpSunilmp-zw9br
@SunilmpSunilmp-zw9br 3 года назад
എന്താലേ പ്രണയത്തിന്റെ മറ്റൊരു വശം ഇതൊക്കെ രീതിയിലാണ് നമ്മൾ പ്രണയിക്കുന്നത് പ്രണയിക്കപെടുന്നത്
@cinemahall4439
@cinemahall4439 3 года назад
❤️
@themagicsparkle465
@themagicsparkle465 3 года назад
Best Movies about eternal love ,that will touch your heart (100% sure) 1.Moon lovers(Korean Drama) (Highly,highly recommended!!👆) 2.Crash landing on you(Korean drama) 3.Better Days(Chinese Movie) 4.Sky of love(Japanese Drama) 5.Extraordinary You(Korean Drama) Trust me ,this dramas will make you cry!!,i can't still get over these 5 😭😭 5.You can feel what true love is likee...
@girly142
@girly142 3 года назад
Kurach chinese movies or drama recommend cheyo
@iamshiyas
@iamshiyas 3 года назад
Better days, movie or drama?
@labeebapo9331
@labeebapo9331 2 года назад
Moon lovers ❤️‍🔥❤️‍🔥❤️‍🔥😭 Must watch
@prabhaprajithan9344
@prabhaprajithan9344 2 года назад
Still 17 ee korean drama koodi onnu kandunokku ithu youtubil available anu
@hogwartsalways2340
@hogwartsalways2340 2 года назад
@@labeebapo9331 sathyamm😪😭
@noufalpk5920
@noufalpk5920 3 года назад
ഈ സിനിമ കണ്ടു കഴിഞപ്പോൾ ഉണ്ടായിരുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ കഴിയില്ല. അനുഭവിച്ചു തന്നെ അറിയണം. ഈ സിനിമയോട് കൂടിയാണ് ജിന്ന് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം ആയത്. ഇന്നും ഞാൻ ജിന്നിന്റെ ഒരു കടുത്ത ഫാൻ ആണ്
@Kenshin900
@Kenshin900 2 года назад
Me too😍
@shahnasas7253
@shahnasas7253 3 года назад
Adipoli story 💞💞💞 ithu polethe idu pleece 💋
@ihsanrp4398
@ihsanrp4398 3 года назад
Sinima കാണേണ്ട ആവശ്യമില്ല ഇനി... കണ്ടപോലെ aayi😍
@leo2811
@leo2811 3 года назад
Bro angane alla Movie onn kand nokk❤️
@roastpan333
@roastpan333 3 года назад
Must watch movie aanu. Njn innale kandu, entemmo kand kond irikumbo kannil ninnu vellam vannu. 😒❣️
@sooraj__1994
@sooraj__1994 2 года назад
@@roastpan333 എനിക്കും😢😢💕
@seoul_vibe
@seoul_vibe 3 года назад
One of my favourite romantic movie ❤ Son Ye-jin Uyir 😙 ❤ ❤ nice presentation & nice bgm 🎵
@CinemaStellar
@CinemaStellar 3 года назад
Thanks da 😘😊
@swethaindu5700
@swethaindu5700 3 года назад
Bgm evidennu eduthe anu
@alvineappandevassia3498
@alvineappandevassia3498 3 года назад
@@swethaindu5700 nuolo suruwat annu song
@swethaindu5700
@swethaindu5700 3 года назад
@@alvineappandevassia3498 what is that
@swethaindu5700
@swethaindu5700 3 года назад
E bgm nerathe ketitundoo
@jasimkannurcr7556
@jasimkannurcr7556 3 года назад
എനിക്ക് ഇൗ ചാനലിൽ ഏറ്റവും ഇഷ്ടം bro യുടെ അവതരണമാണ് അത് ഒരു extra ordinary യാണ്. bro യുടെ അവതരണം കേട്ടാൽ movie കാണണമെന്ന് പോലുമില്ല
@CinemaStellar
@CinemaStellar 3 года назад
Thanks 😊🥰😊
@sn249
@sn249 3 года назад
ഇൗ Film ഞാൻ കണ്ടിട്ടില്ല.. but ഇത് കണ്ട് കഴിഞ്ഞപ്പോൾ ... കാണാത്തിരുന്നത് നഷ്ട്ടമായി എന്ന് തോന്നി..❤️😘 good story
@CinemaStellar
@CinemaStellar 3 года назад
Glad to hear that 😊🥰
@gayathricl4925
@gayathricl4925 3 года назад
One of my fav movie..made me cry....and because of this movie i became fan of son ye jin watched her more movies and serieses .be with you,the classic, something in the rain and most favourite crash landing on youu..🥰
@shwethaelzasheji
@shwethaelzasheji 3 года назад
Bore adikathe irunn kelkn patty❤️ Well explained and it touched me
@CinemaStellar
@CinemaStellar 3 года назад
❤️🤝
@haritha436
@haritha436 3 года назад
കരയില്ല nn മനസ്സിൽ ഉറപ്പിച്ചിട്ടാ ഈ film കാണാൻ ഇരുന്നത്. Film കണ്ട് kazhiyaan ninnilla appozhekkum കരഞ്ഞു തുടങ്ങി. Heart touching love story 💕💕💘
@alwynsabu3922
@alwynsabu3922 3 года назад
Brother.. Hats off for your narration 👌❣️
@CinemaStellar
@CinemaStellar 3 года назад
Thanks for watching 😊🥰
@saratht9130
@saratht9130 3 года назад
A moment to remember movieyude explain super aa tto. Ithu poleyulla movie kalude explain iniyum prethkshikkunu.
@CinemaStellar
@CinemaStellar 3 года назад
Aahmm 😁🤝
@robinjohn.2006
@robinjohn.2006 2 года назад
Every drops of love never lost...... will come back ❤️❤️❤️😥😥😥
@Kiranzen
@Kiranzen 3 года назад
Son Ye Jin എന്താ അഭിനയം ഒരു രക്ഷയുമില്ല Be with you എന്നെ ഫിലിമിലും സൂപ്പറാണ്
@jishnasunilnair31
@jishnasunilnair31 5 месяцев назад
Be with you kandu karnj irunn.ipo da ea cinema kand vann malayalam explanation kekunnu..also love with this korean movies..i cant stop crying.
@shineshahid1383
@shineshahid1383 3 года назад
Same themed movie in Turkish too -Evim Sensin...
@abhijithbj6841
@abhijithbj6841 3 года назад
എന്താ ചേട്ടാ next harry potter ആയിരിക്കും എന്നു കരുതി പ്ലീസ് ഇടുമോ
@angeldifna5835
@angeldifna5835 3 года назад
Pls
@CinemaStellar
@CinemaStellar 3 года назад
Aahmm 😁🤝
@aleenashaji8295
@aleenashaji8295 2 года назад
Son yejin really a amazing actress 👍😘
@Flurries2012
@Flurries2012 3 года назад
Follow the actress of the movie Son Ye Jin in instagram - @yejinhand What a beautiful person she is ! Very humble and talented actress !
@chocolateballoon9961
@chocolateballoon9961 3 года назад
ഈ സിനിമ കണ്ടപ്പോൾ അവസാനം കണ്ണ് നിറഞ്ഞുപോയി 😭😔
@pradeepprabhakarann8401
@pradeepprabhakarann8401 3 года назад
What a heart touching movie it took me some were. Beautiful korean movies, they are really nice. These people are very good actors. Nice feel after watching it.
@user-it3jn6pl5k
@user-it3jn6pl5k 3 года назад
ഇത് ഇപ്പോൾ കുറെ ആയി ഞാൻ ഈ video കാണുന്നു 😔😔😔 സങ്കടം തോന്നുന്നു
@deepakjaithya8560
@deepakjaithya8560 3 года назад
ഞാൻ കരഞ്ഞു പോയ്‌..... മനസ്സിൽ തട്ടിയ പ്രണയം അറിയാതെ ഞാൻ ആ നായിക ആയി മാറി.....
@muhammadramees2875
@muhammadramees2875 10 месяцев назад
😆
@Fida_07603
@Fida_07603 3 года назад
There is a movie "you are my home" in Turkish with this same storyyyy But in the end she will die thats the heart breaking part in that moviee
@praveenpiravom
@praveenpiravom 3 года назад
മുഴുവൻ കേട്ടപ്പോൾ എന്തോ ഒരു ഫീൽ 💞💞💞
@niflav.m2130
@niflav.m2130 3 года назад
ഞാൻ കരുതി അടുത്ത video harry potter part 2 ആയിരിക്കും എന്ന് 😒 but ഇതും കൊള്ളാം കേട്ടോ, bro അടുത്തത് harry potter ഇടുമോ plss 💔💔💔💔 കട്ട support
@cropuzyt1123
@cropuzyt1123 3 года назад
Yes 😍
@dasanthaikkat8876
@dasanthaikkat8876 2 года назад
ഈ സിനിമ കണ്ടിട്ട് കുറച്ച് ഭാഗത്തൊക്കെ എന്താ സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ഇപ്പൊ clear ആയി.💕💕👏
@bhamabhaskar1425
@bhamabhaskar1425 3 года назад
Eniku orupad ishttapettu eee movie jeeviathal orikalpolum ithupole indayal nammaleoke ottapettu pokathwollu 😐athukondu ottakku nadakku pettanu marichu pokaloo aareyum vishamippikathe😊😇
@faisalafaisu7718
@faisalafaisu7718 3 года назад
Wow Superb Aadyamayita koriyan movie yude oru review kanunnath Awesome Koriyan movie ithrayum super aavumenn karuthiyilla
@jurneythrough_theearth
@jurneythrough_theearth 3 года назад
I saw this movie long back... Too touching and pain 😢
@ThePetVlogsByRahul
@ThePetVlogsByRahul 3 года назад
പൊളി സിനിമ..... ഇതൊക്കെയാണ് ലവ് സ്റ്റോറികൾ ♥️♥️♥️
@beemashirin2273
@beemashirin2273 3 года назад
I think...... 1st time aan cinemastellar background music onn maatipidichath enn . Film n pattiya song aayath kond nalla feel um, sugavum kitti???? Adipoli chetta. Nice presentasion . Super voice ; I like it (◍•ᴗ•◍)❤ very nice . Iniyum njn ithupollathe prathikshkumm nte pratheesha thettikkillenn vicharikkunu . Karannam njn Adyam kanda film explain channel chettantethaan
@basi007
@basi007 3 года назад
സിനിമ കണ്ടിട്ട് നായകൻ character ആയവർ ആരെക്കെ..🔥🔥🔥❤️
@joyaljoshy1848
@joyaljoshy1848 3 года назад
😂♥️
@maryjanejane1415
@maryjanejane1415 3 года назад
Oru time 100 ennathe manassil kondu nadakkunna ningal mallu Boyz alla.. Athu Koreans aaa
@maryjanejane1415
@maryjanejane1415 3 года назад
@@ashishkuriakose2450 athara ashish kuriakose aano 😬😬
@maryjanejane1415
@maryjanejane1415 3 года назад
@@ashishkuriakose2450 paranjenne ullu.. Apol alla alle 😂atha njan paranjathu ellam fake koottangal aanennu... Onnukil njan anganeyanu ennu parayan ulla chnkoottam kaanikku He... 😏
@maryjanejane1415
@maryjanejane1415 3 года назад
@@ashishkuriakose2450 ithra soodavan enna... Aarelum thecho.. Atho onnum set aavanille
@binsiyashabeer1900
@binsiyashabeer1900 3 года назад
Son yegin 🥰🥰 now in dating with hyun bin.. Anyone know
@anjalinair5514
@anjalinair5514 3 года назад
Ethra manaoharamayi nigal ee cinema avatharippichu. Hats off ✌️✌️
@aryaraveendran2771
@aryaraveendran2771 3 года назад
Gud presentation👍gud love story💞nthoru relax ahnu story kannumpol😌😇
@anjalireshma994
@anjalireshma994 3 года назад
Yes..njn eth 4 year munp kandath aanu...ela divasavum ethinte enthakilm scene manasil odi verum...super film aanu
@rrc2294
@rrc2294 3 года назад
Entha oru feel I can't stop my tears thanks for choose such a beautiful movie in this generation there is no love almost everything is fake enthayum real life true love kittunavar ettavum bhagayam ullavar thanne
@madhumurali3979
@madhumurali3979 3 года назад
Harry Potter ninnum cheriya oru break eduthath vallare nannayii......nalla movie bro.....Thank you....
@CinemaStellar
@CinemaStellar 3 года назад
Aahm 😁🤝
@ananthanbabuka4569
@ananthanbabuka4569 3 года назад
This movie...made me cry,made me skip my heartbeats...
@cinemahall4439
@cinemahall4439 3 года назад
❤️
@preenarajeev594
@preenarajeev594 3 года назад
So heart touching movie💔😍❤️💞💕💕💕
@Nidhin_Pk
@Nidhin_Pk 3 года назад
"Son ye jin" Fans Like Adi ❤️
@philemonanumon4902
@philemonanumon4902 3 года назад
Son ye jin, arra?
@Nidhin_Pk
@Nidhin_Pk 3 года назад
@@philemonanumon4902 ariyanjittano? Aakkiyathano?,🙂🙃
@philemonanumon4902
@philemonanumon4902 3 года назад
@@Nidhin_Pk Option A
@Nidhin_Pk
@Nidhin_Pk 3 года назад
@@philemonanumon4902 e padathile heroin 🤒 ❤️ ivalde. be with you, classic, the tower okke kandu nokk ✌️👍
@philemonanumon4902
@philemonanumon4902 3 года назад
@@Nidhin_Pk 😃😃😃👍👍👍👌
@irenesosa8559
@irenesosa8559 3 года назад
Chetta adipolii explanation...chettant voice athilum polii...💓 കട്ട സപ്പോർട്ട്❤️
@CinemaStellar
@CinemaStellar 3 года назад
Thanks 😊🥰
@anjanapradeep4287
@anjanapradeep4287 3 года назад
First paranju thudangiyath kelkan nalla sugam ondarunnu "kanunna kazhchayum kelkkunna bhashayum orupidippinnil nilkum..... Nannayitundarunnu athu Nannayitt explain cheythu super
@CinemaStellar
@CinemaStellar 3 года назад
Thank you 😊🥰
@sreekumar4104
@sreekumar4104 3 года назад
I need harry potter all series........
@navamiknandhalmajan2265
@navamiknandhalmajan2265 3 года назад
Note book movie also a feel good romantic one...❤️
@sharisachu9241
@sharisachu9241 3 года назад
സൂപ്പർ story, അത്പോലെ തന്നെ ഈ story പറയുന്ന aa voice ath വേറെ ലെവൽ ആണ് 👌, നിർത്താതെ പറഞ്ഞുകൊണ്ടിരിക്കുന്ന ആ ശബ്ദം അത് ആരുടെ ആയാലും 👌👌👌👌
@adidevm432
@adidevm432 3 года назад
Pwoli bro continue your work it's great Pls add more romantic stories like this .. More korean and Chinese....
@ot7syouthgirl380
@ot7syouthgirl380 3 года назад
Bro.....oru korean phycopath movie cheyyamo......😀😀 korean movies istamullavar like adi......💜💜🖤 Enikkum karachil vannu..😎njanum cooling glass vekkuva aarum kaanathirikkan.......😫😫😫
@thasnimfathima2087
@thasnimfathima2087 3 года назад
Bro karayunnath Aarum ariyaathirikkaan bro coment idaruthaarrnu 😆😆😆
@ot7syouthgirl380
@ot7syouthgirl380 3 года назад
@@thasnimfathima2087 😅
@mufaz7951
@mufaz7951 3 года назад
BTS army ✨
@RemySuhail
@RemySuhail 3 года назад
The secret of village achiara review idumo?
@mujeebrahman4925
@mujeebrahman4925 3 года назад
BTS ARMY 💜💜💜💜💜💜lvr
@shijubalakrishnan9458
@shijubalakrishnan9458 3 года назад
include these movies too... } my sassy girl } the classic } Be with you } a millionaires first love } better days
@ervinvincent322
@ervinvincent322 Год назад
Great narration.. ur story telling made me cry... awesome movie
@varshakv7142
@varshakv7142 3 года назад
Oh adipowli movie, porathenu chettante adipowli voice um, i like it....
@iets5304
@iets5304 3 года назад
Bro harry potter fullum review idamo plzz 💚🌹💚🌹
@jasminenavab7673
@jasminenavab7673 3 года назад
Pranayathin orikalum aareyum thoopikanavilla..😍😍❤
@itsmesin7735
@itsmesin7735 Год назад
Etrathavana kandalum madukkatha movie that feel enikku kittunnu chilappol bronte voice karananmayirikkam
@alvineappandevassia3498
@alvineappandevassia3498 9 месяцев назад
Govind poon naulo suruwat
@fathimashareenk7049
@fathimashareenk7049 3 года назад
ഈ movieഞാൻ ഒരിക്കലും marakilla❤️❤️❤️❤️
@clementatlee55007
@clementatlee55007 3 года назад
I watched this movie 6 or 7 years back,till now its the best movie ever for me.I had cried for many times.Still I feel the same when I see this.Such a wonderful movie.Whenever I see the hero I see myself there.I love my future girlfriend ❤️
@roshanbabu2785
@roshanbabu2785 3 года назад
eda potta life angane aavaan aaggrahikkalle
@clementatlee55007
@clementatlee55007 3 года назад
@@roshanbabu2785 Ne podaaaa oolee
@Azeevlogs927
@Azeevlogs927 3 года назад
Eee cinema kiduki onnum parayanila poli sanam 🔥🔥❤
@anmiya1236
@anmiya1236 3 года назад
Super. This msg from Dubai. Plz continue. Thanks
@usmankannanthodi7072
@usmankannanthodi7072 3 года назад
നല്ല സ്റ്റോറി ! നല്ല വിവരണവും! Thanks Bro.
@navyachan8997
@navyachan8997 3 года назад
Harry porter waiting....
@jollyjolly5718
@jollyjolly5718 3 года назад
Njan kandittund .... adipoli film.... heart touching ❤️
@jothishmathew9908
@jothishmathew9908 3 года назад
Njan adhiyamayii annu ee Chanel kanunnathu really love it your Chanel and your presentation subscribe chythutooo ❤️❤️❤️
@kavyakrishnakumar1599
@kavyakrishnakumar1599 3 года назад
True Love always hurts.That's the truth
@CinemaStellar
@CinemaStellar 3 года назад
❤️🤝
@jyothishkrishnan786
@jyothishkrishnan786 3 года назад
he is mega star in korean movie..pls watch his cold eyes
@rasiyasameer4815
@rasiyasameer4815 3 года назад
ഞാൻ 3 പ്രാവശ്യം കണ്ടു ❤️
@CinemaStellar
@CinemaStellar 3 года назад
Aahmm 😁🤝
@OKAYforALL
@OKAYforALL 3 года назад
Good job as well ur review style
@Sakura_ammu
@Sakura_ammu 3 года назад
Presentation super bro 👏 pinne voice um kollam..💚😉
@fasnamk1850
@fasnamk1850 3 года назад
Heart taching move. Supper 💖
Далее
I Built a EXTREME School Bus!
21:37
Просмотров 7 млн
I Built a EXTREME School Bus!
21:37
Просмотров 7 млн