Тёмный

A New car to the lot, and Its not Petrol or Diesel | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 479 тыс.
Просмотров 65 тыс.
50% 1

#Tiagoev #Evolvetoelectric #malayalam
Tata Tiago EV is a 5-seater hatchback available in a price range of Rs. 8.49 - 11.79 Lakh*. It is available in 7 variants
For business inquiries
me@vandipranthan.com
+91 6235359254
My tools for the channel
Camera Main:- amzn.to/3FcjqNj
Gimbal:- amzn.to/3TqeOHL
Camera Drive:- amzn.to/3TPUFKR
Camera Lense:- amzn.to/3Tzzihd
360 Camera:- amzn.to/3VYL8mU
Mic:- amzn.to/3TQlsqt
Lapel:- amzn.to/3N0jeme
Rode:- amzn.to/3gFtAfn
Kodak ND:- amzn.to/3CWFwk4
Video Mic:- amzn.to/3zbq0zL
Camara Stand by:- amzn.to/3zbq0zL
Mobile:- amzn.to/3Db03Sq
Mobile Gimbal:- amzn.to/3gCNZBN
Connector:- amzn.to/3zbcMD4
Mic Connector:- amzn.to/3DumaEo
Website
www.vandipranth...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@ARSTraveler
@ARSTraveler Год назад
കാലഘട്ടത്തിന് അനുസരിച്ചു tata മാറിയപോലെ ഒരു വണ്ടിയും കണ്ടില്ല ഞാനും ഒരു tata tiago സ്വന്തമാക്കി Video uplod ചെയ്തു...
@anoopnt87
@anoopnt87 Год назад
കൊച്ചീന്ന് മാവേലിക്കര അതങ്ങ് സുഖിച്ചു 🥳🥳
@CypherBarbie
@CypherBarbie 11 месяцев назад
Hello, What is your opinion about buying a Tata Tiago EV or a Citroën EV or upcoming EVs in 2024 starting amd Mid. I have seen many reviews about the Tiago EV. Some mention that when driving in the rain or through waterlogged areas, the car suddenly stops due to water getting inside the car. Is it a good option to buy an EV now? I am taking a loan for this purpose, and with the rising petrol prices, it makes sense to consider an EV to save on fuel costs, which can be used to pay the EMI. I am buying the car for family purposes, and we don't do long rides daily. I work out of town and come home only on weekends, and I might use the car or two-wheeler. We need to visit family members once a month, and the distance is around 75 km one way, so 150 km in total. The rest of the time, the car will be in the garage, and we would use it only in rare cases like for hospital visits, shopping, or urgent matters. So, what is your opinion? Should I go for an EV? I am particularly concerned about the Tiago EV's issues related to driving in rainy conditions and through waterlogged areas. Previously decided to buy taigo and move to punch and move to Altroz but petrol cost and EMI cost would be little trouble so at that time EV in my mind but due to these issues makes me convert to petrol.. But now I'm thinking back about EVs. Any suggestions from your side ?
@sasidharanpv25
@sasidharanpv25 Год назад
നാനോയുടെ പുതിയ മോഡൽ Ev ഇറങ്ങുന്നുണ്ടെന്ന് കേട്ടു.. വിവരങ്ങൾ അറിയിക്കാമോ
@syamlalt8651
@syamlalt8651 Год назад
Nexon ev യിൽ ഉപയോഗിച്ച ബാറ്ററി യും tiago ev ബാറ്ററിയും തമ്മിൽ...... ടെക്നോളജി വ്യത്യാസം ഉണ്ടോ......
@kannuR21
@kannuR21 Год назад
Waiting for Altroz Racer 🔥🔥
@anooppp527
@anooppp527 Год назад
Real life drive experiance & range onnum updation video udan undakumo
@jabez5366
@jabez5366 Год назад
Great purchase!😍 But still, EV is not the future! അതുമല്ല ഡ്രൈവിംഗ് fun ആയി കാണുന്ന വണ്ടിപ്രാന്തന് ഇത് കുറച്ചുകഴിയമ്പോൾ മടുക്കും.. പിന്നെ രണ്ട് വാഹനങ്ങൾ ഒരേസമയം ഉള്ള ആളുകൾക്ക് ഒരു second option ആയി ഉപയോഗിക്കാം! പക്ഷേ ഒരേ ഒരു വാഹനം ഉപയോഗിക്കുന്ന ആളുകൾക്ക് ലേശം ബുദ്ധിമുട്ടായിരിക്കും. പിന്നെ driving രീതിയും ഒരു factor ആണ്.. 20-30 kms മാത്രം വാഹനം ഓടിക്കുന്നവർക് scene ഉണ്ടാവില്ല.. long trips frequent ആയി ഉള്ളവർക്ക് ബുദ്ധിമുട്ടായിരിക്കും.. ഇവിടുന്ന് (പത്തനംതിട്ട) full tank അടിച്ചാൽ അങ്ങ് bangalore/chennai ഒകെ പോകാമെങ്കിൽ, ev പാലക്കാട് ആകുമ്പോൾ charge ചെയ്യണം.. അത്രേം തന്നെ എത്തില്ല.. പിന്നെ traffic ഒകെ ഒരു factor ആണല്ലോ.. 3-4 മണിക്കൂർ ഒറ്റ stretch travel ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. മറ്റൊരു important കാര്യം! ഈ പറയുന്ന range വണ്ടിയുടെ ആയുസ്സും, ഉപയോഗത്തിനും അനുസരിച്ച് കുറയും.. cellphone battery പോലെ backup ടൈം കുറയും.. 5-10% വെച്ചെങ്കിലും... ആദ്യത്തെ range പിന്നീട് കിട്ടില്ല..
@ajeeshms5915
@ajeeshms5915 Год назад
Exactly
@JithinSebastianYnwA
@JithinSebastianYnwA Год назад
we donno yet. coz future is a mystery.
@Ajumalaju-r3j
@Ajumalaju-r3j 2 месяца назад
Bro ethil jack undoo
@vishnur2174
@vishnur2174 Год назад
Full charge aakan ethra time edukkum.... Lets say from 20%
@akhiljos9197
@akhiljos9197 Год назад
Insurance ulpade aano 11.5aaye
@sebastiannellikunnel6847
@sebastiannellikunnel6847 Год назад
Bro ടെ വർത്താനം നല്ല സ്പീഡാ - ല്യാേ
@jijo2641
@jijo2641 Год назад
വന്നു വന്നു city use നു ഉള്ള വണ്ടി ഒക്കെ 10L ആയി എന്താ അല്ലേ....
@nnlniclb
@nnlniclb Год назад
ath electric alle. petrol tiago less than 7 starting on road.
@dan23233
@dan23233 Год назад
Ev, automatic, better comfort
@mahinhamza3143
@mahinhamza3143 Год назад
Wishing you a safe drive ., happy motoring . I am a great fan of you brother ., god bless !! Nice video
@Vandipranthan
@Vandipranthan Год назад
Thanks a ton
@krishnakumar-ii1tb
@krishnakumar-ii1tb Год назад
തങ്ങളുടെ വീഡിയോ കണ്ടിട്ടാണ് tiago nrg എടുത്തത്
@SreejithSR
@SreejithSR Год назад
I heard that for electric cars, cruize control is a must. Ithil enthelum karyam undo?
@Vandipranthan
@Vandipranthan Год назад
Illanne
@chandichanonline9896
@chandichanonline9896 Год назад
ഒരു സംശയം ചോദിക്കട്ടെ.. ഈ വണ്ടി അധികം ഉപയോഗിക്കാതെ ഇടുക ആണേൽ (മാസത്തിൽ 4-5 പ്രാവശ്യം ഓട്ടം )ഇതിന്റെ ബാറ്ററി efficiency കുറയുമോ?അതോ കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുമോ? മണ്ടത്തരം ആവാം ചോദ്യം? പൊങ്കാല ഇടാതെ മറുപടി തരുമോ
@Vandipranthan
@Vandipranthan Год назад
kurayum for sure
@niriap9780
@niriap9780 Год назад
Lesser the use lesser Battery cycles hence more battery life. Carole 12v lead acid battery anel pettannu dead aayi pokum...lithium ion anghane alla Vandipranthan paranjathu thettaanu🙄
@anoopkv3449
@anoopkv3449 Год назад
Waiting for TATA punch Ev
@alphin4936
@alphin4936 Год назад
Altroz ev epozha varunnath?
@krishnachandramenon8
@krishnachandramenon8 Год назад
Ithil iTPMS alert indicator eganaya kanikunne
@Vandipranthan
@Vandipranthan Год назад
Air Kuranja Alert Varum
@thouseefpalangad
@thouseefpalangad Год назад
4 or 3 ദിവസം കഴിഞ്ഞു ചാർജ് ചെയ്താൽ മതിയെന്ന് തോന്നുന്നെങ്കിൽ ഒന്ന് പറയട്ടെ, എന്റെ സുഹൃത്തുക്കൾ ഓല ഉപയോഗിക്കുന്നുണ്ട് 100 km അവർക്ക് കിട്ടുന്നതും ആണ്, എന്നാൽ ഓരോ ദിവസവും അവർ ചാർജ് ചെയ്യുന്നുണ്ട് കാരണം ഇലക്ട്രിക്ക് അല്ലെ പൈസ ഒന്നും ആവുന്നില്ലലോ എന്ന് കരുതി അവർ ആവശ്യത്തിനും അനാവശ്യത്തിനും ഇത് ഉപയോഗിക്കുന്നു, പോരാതെ അവരുടെ എന്നെപ്പോലെയുള്ള സുഹൃത്തുക്കളും.
@hehe4913
@hehe4913 Год назад
Nyz bro njnum book cheythitt und...
@ashkaremkay1706
@ashkaremkay1706 Год назад
Electric വണ്ടികള്‍ tinted windows ആണെങ്കിൽ കുറച്ചു കൂടി നല്ലതല്ലേ 🤔 എന്നിട്ടും എന്തേ ആരും കൊടുക്കാത്തത്?
@Vandipranthan
@Vandipranthan Год назад
Price
@sujith4188
@sujith4188 Год назад
All the best
@sujithsujith9450
@sujithsujith9450 Год назад
Bro Camera extra fit chytatano?
@Vandipranthan
@Vandipranthan Год назад
Alla
@midunc5317
@midunc5317 Год назад
Hill assist undo? Normal Tiago kk illa
@saranvchandran
@saranvchandran Год назад
Yes hill.assist is there
@febinsabu8339
@febinsabu8339 Год назад
THUMBNAIL കണ്ട് എന്തൊക്കെയോ ചിന്തിച്ചു 😂🙂
@mac_automotive6159
@mac_automotive6159 Год назад
Njanum
@panceryt6078
@panceryt6078 Год назад
Enth
@febinsabu8339
@febinsabu8339 Год назад
@@panceryt6078 puthiya car medichu enn 💫
@panceryt6078
@panceryt6078 Год назад
Alla ith vedichathalle
@jeffin1981
@jeffin1981 Год назад
Extended warranty എത്ര ആയി?
@jeffin1981
@jeffin1981 Год назад
Amount?
@georgechacko8063
@georgechacko8063 Год назад
Njaan vichrichu... Kattan Chaaya mathi ennu
@sujithsujith9450
@sujithsujith9450 Год назад
Waiting for next Tiago ev vedio
@vehicleworld-1811
@vehicleworld-1811 Год назад
Bro yethra aye onroad
@Vandipranthan
@Vandipranthan Год назад
11.5
@madhavam6276
@madhavam6276 Год назад
00:44 Backil ulla black car ethanu 🖤🖤🖤
@Vandipranthan
@Vandipranthan Год назад
Altroz
@madhavam6276
@madhavam6276 Год назад
​@@Vandipranthan 😍😍😍 Test drive expect cheyunnu. 🖤 Black beauty
@sourabhs8746
@sourabhs8746 Год назад
EV വണ്ടികൾ 1 ലക്ഷം കിലോമീറ്റർ ഓടിച്ചിട്ട് വണ്ടി വിൽക്കുക ആണെങ്കിൽ എന്തെങ്കിലും വില കിട്ടുമോ?. ആരെങ്കിലും വാങ്ങുമോ?...
@Vandipranthan
@Vandipranthan Год назад
no idea bro. lets wait to see
@arunramachandran7044
@arunramachandran7044 Год назад
Price break up pls
@shabanaliyushabana992
@shabanaliyushabana992 Год назад
New GLC Mercedes Benz review parayumo
@milanjose3589
@milanjose3589 Год назад
Nice... 😍
@febinsabu8339
@febinsabu8339 Год назад
❤️💫
@venkateshs4646
@venkateshs4646 Год назад
Tiago 😍
@vishnuvlogs8495
@vishnuvlogs8495 Год назад
വണ്ടിപ്രാന്തന്മാരുടെ Channel 😍❤️
@funnyfoodiekiddie3881
@funnyfoodiekiddie3881 Год назад
സ്വന്തമായി ബാറ്ററി ഉണ്ടായിട്ട് എന്തുകൊണ്ട് എക്സൈഡ് ബാറ്ററി വെച്ചു.
@anuhappytohelp
@anuhappytohelp Год назад
അത് പോയിൻ്റ്
@abhinavk4926
@abhinavk4926 Год назад
Njnum chindichu😂
@stalwarts17
@stalwarts17 Год назад
Waiting for Maruti EV
@Arun-lk4yv
@Arun-lk4yv Год назад
Oru BH NO plate eduk
@Grandmaster809
@Grandmaster809 Год назад
Waiting for TATA hydrogen car🇮🇳
@AbdulHakeem-ik9hl
@AbdulHakeem-ik9hl Год назад
ലിദിയം കണ്ടെത്തിയത്‌ കൊണ്ട് ഇലക്ട്രിക് വണ്ടിക് വില കുറയു മോ 🤔🤔🤔
@sa34w
@sa34w Год назад
No athu Adani Kondu povum
@alikongath7154
@alikongath7154 Год назад
I am booked the car
@sujithsujith9450
@sujithsujith9450 Год назад
When u book it? Delivery ayo?
@saneeshsanu1380
@saneeshsanu1380 Год назад
Tata Tiago ❣️
@manuprasad393
@manuprasad393 Год назад
Nice 👍
@Vandipranthan
@Vandipranthan Год назад
Thanks ✌
@vipinp652
@vipinp652 Год назад
❤TaTa❤
@gireeshps9484
@gireeshps9484 Год назад
👍👍
@indrajithenil1880
@indrajithenil1880 Год назад
👍
@vishnurajs8749
@vishnurajs8749 Год назад
Le bibin Ninakkineem matiyaayilla alleda 😂
@222aaa333
@222aaa333 Год назад
❤️❤️
@ssbabunly
@ssbabunly Год назад
👍👍❤️❤️
@kannuR21
@kannuR21 Год назад
😍
@rahul-hb3rg
@rahul-hb3rg Год назад
Ionic 5😇
@jamsheerali3267
@jamsheerali3267 Год назад
👍 NS
@advsuhailpa4443
@advsuhailpa4443 Год назад
2025 ൽ " മാരുതി " 300 km റെയിൻജ് ലഭിക്കുന്ന Ev 10L വിലയിൽ താഴെ ഇറക്കുന്നത് വരെ കാത്തിരിക്കാം🌿
@mastr1178
@mastr1178 Год назад
Nokkiyirunno ippo kittum
@sojan8179
@sojan8179 Год назад
Bibin😂
@krishnakumar-ii1tb
@krishnakumar-ii1tb Год назад
അക്സസീരീസ് ചെയ്യുന്ന ഷോപ്പ് പറയാമോ
@Vandipranthan
@Vandipranthan Год назад
Nammade toll nte avide
@krishnakumar-ii1tb
@krishnakumar-ii1tb Год назад
ഞാൻ തൃശൂർ ആണ്
@കുന്നികുരു-ല9ഥ
സക്കീർ ബായ് ചെറിയൊരു സംശയം എല്ലാവരും EV ലേക്ക് മാറി എന്ന് കരുതുക ഒരു 3/4 വർഷം കൊണ്ട് അപ്പോൾ പെട്രോൾ പമ്പ് നു പകരം EV സ്റ്റേഷൻ ആയിരിക്കും അല്ലെയോ അപ്പോൾ ഒരു 10 വാഹനം ഒരു പെട്രോൾ പമ്പിൽ എണ്ണ ഫിൽ ചെയ്യാൻ മാക്സിമം 1 മണിക്കൂർ അടിക്കുന്ന എണ്ണയുടെ അളവ് പോലെ പക്ഷേ അത് പോലെ കുറെ കാർ ഒരുമിച്ചു വന്നാൽ എന്ത് ചെയ്യും മല്ലയ്യ ഒരു കാർ നു വേണം 40 മിനിറ്റ് മുകളിൽ അപ്പോൾ പറഞ്ഞു വരുന്നത് EV സ്റ്റേഷൻ തുടങ്ങാൻ ഡിലീർഷിപ് എടുക്കേണ്ടി വരും ലെ മുക്കിനു മുക്കിനു വേണ്ടേ സ്റ്റേഷൻ വീട്ടിൽ നിന്ന് ചാർജ് ചെയ്താലും 50/60 % വാഹനങ്ങളും റോഡിലെ സ്റ്റേഷനെ ആശ്രയിക്കും.
@SushinPv
@SushinPv Год назад
Illa bro, ith conventional method um aayi future method ne compare cheyyunnathinte prashnam aan, athinn kaaranam 2 eannam indd. 1. Nammal ippol battery recharge cheyyunna pole aavanam eannilla 10 year kazhinjal cheyyunnath. Battery technology valare vegathil munnerunund. Ippo thanne less than 20min il charge cheyyan pattiya battery technology available aan. 2. Think in a different way, nammal enthinn petrol pump ne aasrayikkanam eannath ! For example: nammude naattile ealla shop lum oru single charger available aanenn karuthuka. Appol nammal eavide vandi vachalum charge cheyyan pattunna oru reethiyilekk marum
@muhammedep2700
@muhammedep2700 Год назад
Petrol veetil ninnu kittula Pakshea ev 70% veetil ninnum bakki 30% charging station use chayyu
@unnikrishnangp
@unnikrishnangp Год назад
😀😅🙏
@pradeepkv544
@pradeepkv544 Год назад
Super
Далее
Tata Tiago EV | Talking Cars | Malayalam Review |
28:57
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 1,4 млн
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 561 тыс.
Tata Altroz- The best hatchback? #tatamotors #altroz
8:35
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 1,4 млн