Тёмный

A powerful 2.2 sound bar Mivi fort S60 malyalam review  

Palakkaran Media
Подписаться 861
Просмотров 27 тыс.
50% 1

#mivi fort S60 is a amazing #soundbar coming with 2.2 speaker configuration. It has 2 full range speaker and 2 built-in #subwoofers. Connectivity features are Bluetooth 5.0, coaxial input, 3.5 mm auxiliary input included. And it's a Indian product.
Flipkart link 👇
dl.flipkart.co...
#madeinindia
#surroundsound
#audio
#budgetsoundbar
#lowprice #60w

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@benoyaugustine2885
@benoyaugustine2885 2 года назад
അടിപൊളി സൗണ്ട് ആണ് ഞാൻ വാങ്ങി. സൂപ്പർ
@palakkaranmedia4282
@palakkaranmedia4282 2 года назад
Budget price 💯
@sunilraj5054
@sunilraj5054 Год назад
Njanum vangi . Enganeya connect cheythath aux optical or aux?
@testthebest8738
@testthebest8738 Год назад
Egne unde bro
@shyamjithaj706
@shyamjithaj706 Год назад
Bass engane
@SafwanD3
@SafwanD3 11 месяцев назад
Bass aan ariyande....
@rexbinmathewrexbinmathew6719
@rexbinmathewrexbinmathew6719 2 года назад
സൂപ്പർ അടിപൊളി നൈസ് ആയിട്ടുണ്ടല്ലോ 👌🌹👍✌️ കിടു കിടിലൻ
@palakkaranmedia4282
@palakkaranmedia4282 2 года назад
Thanks daa❤️❤️
@bobishbose2490
@bobishbose2490 Месяц назад
Q60 ഞാൻ വാങ്ങി,bass ഇസ് വെറി ഗുഡ് സ്പെഷ്യൽ ഇഫക്ട് ഇസ് സൂപ്പർ
@seionbenny6556
@seionbenny6556 2 года назад
ippo iyn 2,099 ollo worth allee
@aju3234
@aju3234 Год назад
Bro tvyilot connect cheyth kazhinju pinne tv on akkumbozhelam automatically tvyude sound sounbaril kittuvo atho nammal manual ayi sounbar on akkano
@palakkaranmedia4282
@palakkaranmedia4282 Год назад
Soundbar plug ചെയ്താൽ അപ്പൊൾ തന്നെ on ആകും.പിന്നെ on ആകുമ്പോൾ first എപ്പോഴും ബ്ലൂടൂത്ത് മോഡിൽ ആയിരിക്കും കിടക്കുക.👍🏻
@ms.s2135
@ms.s2135 Год назад
Bro..TV off ആക്കി പിന്നീട് on ചെയുമ്പോൾ automatic ayi tv oppam sound bar connect avoo?
@sonymohan123
@sonymohan123 Год назад
Pwoli 1999 nu kitty from flipkart..... Adipoli sound and bass
@palakkaranmedia4282
@palakkaranmedia4282 Год назад
😍🙌🏻
@hadiya4664
@hadiya4664 Год назад
1999 😱😱 സത്യമാണോ ഏത് സമയത്താ വാങ്ങിയത്
@sonymohan123
@sonymohan123 Год назад
Big billion day timeil
@sonymohan123
@sonymohan123 Год назад
60 watts aanenkilum bhynkara performance aanu...oru valiya home theatre pole
@saifudheenthanikkat8229
@saifudheenthanikkat8229 Год назад
now 3999 😬
@adarshm7900
@adarshm7900 11 месяцев назад
Bro aux cable smart tv connect cheyyumbol,HD channels support aavo asianet,surya polethe channels??
@palakkaranmedia4282
@palakkaranmedia4282 11 месяцев назад
Aux വഴി കിട്ടും bro 👍🏻
@muneermuneer3800
@muneermuneer3800 Год назад
സൂപ്പർ സൊണ്ട് ബാർ
@jeromthomas471
@jeromthomas471 Год назад
ഇതിൽ ബാറ്ററി ഇല്ലേ. പവർ ഇലെ മാത്രേ വർക് ചെയ്യുള്ളോ.?
@palakkaranmedia4282
@palakkaranmedia4282 Год назад
വീഡിയോയിൽ എല്ലാം വ്യക്തം ആണല്ലോ.വീഡിയോ ഫുൾ കാണൂ👍🏻
@squidscrew1339
@squidscrew1339 Год назад
Ith aux cable aayit connect cheythalum restart cheyumbol bluetoothilek thane change aakunundo ?
@palakkaranmedia4282
@palakkaranmedia4282 Год назад
ഉണ്ട്.on ആകുമ്പോൾ എപ്പൊഴും Bluetooth മോഡിൽ ആയിരിക്കും👍🏻
@madhavmanu41
@madhavmanu41 7 месяцев назад
​@@palakkaranmedia4282ithu change cheyan valla vazhi indo
@_____aj_
@_____aj_ 5 месяцев назад
​@@madhavmanu41 same problem, change cheyyan enthelum vazhi kittyoo bro😕
@mobileworld9712
@mobileworld9712 2 года назад
3500 nu ethu pwoliiiyanuu perfect sound bar kidilan baas
@palakkaranmedia4282
@palakkaranmedia4282 2 года назад
True 💯
@cigmacoding4711
@cigmacoding4711 2 года назад
Now in Flipkart 2k only
@ObaidJayakumar
@ObaidJayakumar Год назад
Oru 150 square feet roominu nu suite ano
@rafipalliyal6159
@rafipalliyal6159 Год назад
Yes
@lejoyd
@lejoyd 2 года назад
Thank🙏 you
@palakkaranmedia4282
@palakkaranmedia4282 2 года назад
😍
@Akr9836
@Akr9836 2 года назад
Remote batteries included anno ?
@palakkaranmedia4282
@palakkaranmedia4282 2 года назад
Battery കൂടെ ഉണ്ട്👍🏻
@Akr9836
@Akr9836 2 года назад
@@palakkaranmedia4282 ok
@muhammadazhar7099
@muhammadazhar7099 Год назад
Ippol performance angana und please reply bro
@palakkaranmedia4282
@palakkaranmedia4282 Год назад
Perfect ആയി തന്നെ work ചെയ്യുന്നുണ്ട്👍🏻
@basilbabu777
@basilbabu777 2 года назад
Bluthooth vechu tv il cinema kanumbol sound inum,video thammil lag umdakumo
@palakkaranmedia4282
@palakkaranmedia4282 2 года назад
No issues💯
@somansk5504
@somansk5504 2 года назад
ഇപ്പോൾ ഇതിനു 2799rs ആണ് ഫ്ലിപ്കാർട്ടിൽ കാണിക്കുന്നത്
@palakkaranmedia4282
@palakkaranmedia4282 2 года назад
👍🏻
@gamingjappuzz5806
@gamingjappuzz5806 2 года назад
😍
@cigmacoding4711
@cigmacoding4711 2 года назад
Ipoo 2k
@userisdead1234
@userisdead1234 Год назад
Ippo 1999 rs ullu
@FOULGAMERYT
@FOULGAMERYT 5 месяцев назад
Bro.. Ith eganeund my purpose for pc..audio athyshym Quality vrnam
@palakkaranmedia4282
@palakkaranmedia4282 5 месяцев назад
Audio quality best aanu 👍🏻 njan laptop il use cheyyund
@FOULGAMERYT
@FOULGAMERYT 5 месяцев назад
@@palakkaranmedia4282 njn order cheyth..nale kittum
@Asif_Anwar
@Asif_Anwar 2 года назад
Wireless alle ? Inbuilt battery ille?
@palakkaranmedia4282
@palakkaranmedia4282 2 года назад
No man .power adaptor und കൂടെ അത് connect ചെയ്യണം👍🏻
@rajeshnr7099
@rajeshnr7099 Год назад
Tv യും ഈ speaker ഉം തമ്മിൽ bluetooth connect ചെയ്യാൻ പറ്റുമോ 😌
@palakkaranmedia4282
@palakkaranmedia4282 Год назад
Bluetooth ഉള്ള tv ആണെങ്കിൽ connect ആകും💯
@kinnormusicsshorts
@kinnormusicsshorts 11 месяцев назад
Same time tv de speaker um soundbar um koode work aakuo..?
@palakkaranmedia4282
@palakkaranmedia4282 11 месяцев назад
Aux connect ചെയ്താൽ ടിവി യുടെ ഓഡിയോ cut ആകും👍🏻
@josephjames7509
@josephjames7509 2 года назад
Ipo 2800 aanu price
@palakkaranmedia4282
@palakkaranmedia4282 2 года назад
Yes💯
@josephjames7509
@josephjames7509 2 года назад
@@palakkaranmedia4282 bro Oru budget home theater nte feel ithil kituo
@sreejithpk4476
@sreejithpk4476 Год назад
1999 last day BBD sale
@SafwanD3
@SafwanD3 11 месяцев назад
😢ippo 2.5k aanu s60
@ajayunny6676
@ajayunny6676 Месяц назад
Android tv il Connect cheyyan pattumo ..
@palakkaranmedia4282
@palakkaranmedia4282 Месяц назад
Pattum👍🏻
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 7 месяцев назад
On ആകുമ്പോൾ ബ്ലൂട്ടൂത് ൽ on ആകുന്നു എങനെ റെഡി ആകും
@palakkaranmedia4282
@palakkaranmedia4282 7 месяцев назад
അത് അതിൽ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നത് ആണ് ഒന്നും ചെയ്യാൻ പറ്റില്ല👎🏻.
@vighneshviswanathan866
@vighneshviswanathan866 2 года назад
Second viewer 💕🤗
@palakkaranmedia4282
@palakkaranmedia4282 2 года назад
❤️😍
@visakhv4880
@visakhv4880 2 года назад
😁
@sumeshn26
@sumeshn26 2 года назад
Very good
@palakkaranmedia4282
@palakkaranmedia4282 2 года назад
😍🙌🏻
@farizshaa5968
@farizshaa5968 Месяц назад
S60 - S80 - S100 - S120 ഇതിൽ ഏതാണ് നല്ലത്?
@palakkaranmedia4282
@palakkaranmedia4282 Месяц назад
60watts,80watts,100watts,120watts power ആണ് ഉദ്ദേശിക്കുന്നത് .ആവശ്യത്തിന് അനുസരിച്ച് വാങ്ങാം👍🏻.
@sarathbabu3639
@sarathbabu3639 Год назад
Optical cable connect ചെയ്യാൻ പറ്റുമോ
@palakkaranmedia4282
@palakkaranmedia4282 Год назад
No
@DorjenKneto
@DorjenKneto Месяц назад
Bro, mivi brand engane und?? Service okke okay aano?
@palakkaranmedia4282
@palakkaranmedia4282 Месяц назад
ഇതെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് 🙏🏻.
@DorjenKneto
@DorjenKneto Месяц назад
@@palakkaranmedia4282 Bro, ath warranty registration alle? Warranty claim cheyan neram service center il customer experience engane unden ariyamo?
@favoritevideos7336
@favoritevideos7336 Год назад
Bro ith eganeya wall mount cheyuka??
@palakkaranmedia4282
@palakkaranmedia4282 Год назад
Video full കാണൂ.ഞാൻ അതിൽ വ്യക്തമായി പറഞ്ഞിട്ട് ഉണ്ട്👍🏻
@favoritevideos7336
@favoritevideos7336 Год назад
@@palakkaranmedia4282 വീഡിയോ ഞാൻ ഫുൾ കണ്ടിട്ടുണ്ട്, ഞാൻ ചുമരിൽ ആണി അടിച്ചു ഫിറ്റ്‌ ചെയ്തപ്പോൾ നേരെ നിൽക്കുന്നില്ല, അഡിഷണൽ stand വല്ലതും വാങ്ങണോ?
@palakkaranmedia4282
@palakkaranmedia4282 Год назад
@@favoritevideos7336 concrete aani അല്ലെ അടിച്ചത് .അതിൽ മിവി എന്ന എഴുത്ത് നേരെ വരുന്നത് പോലെ കേറ്റി ഇട്ടാൽ lock ആയിട്ട് ഇരിക്കും💯.അതിൻ്റെ പുറകിൽ ശ്രദ്ധിച്ചാൽ മനസ്സിലാകും ആണി കേരുന്ന ഭാഗം റൗണ്ട് മുകളിൽ ലോക്ക് ആകും കാരണം മുകളിലേക്ക് റൗണ്ട് അല്ല.അതുകൊണ്ട് പുറകിൽ ഉള്ള റൗണ്ട് ആണി ഹോളിൽ കേറ്റി മുകളിലേക്ക് ആക്കുക 👍🏻
@favoritevideos7336
@favoritevideos7336 Год назад
@@palakkaranmedia4282 concrete ആണി ആണ്.നോക്കട്ടെ ആണിന്റെ size ഏതാ നല്ലത് ഒന്ന് പറയോ???
@palakkaranmedia4282
@palakkaranmedia4282 Год назад
@@favoritevideos7336 njaan ഒന്നര ഇഞ്ച് ആണിയിൽ ആണ് ഫിറ്റ് ചെയ്തിരിക്കുന്നത്.ഭിത്തിയിൽ ഡ്രിൽ ചെയ്ത് അതിൽ ഗ്രിപ് ഇട്ടിട്ട് ആണ് ഞാൻ ആണി അടിച്ചത്👍🏻
@CastroS-kl2mv
@CastroS-kl2mv 11 месяцев назад
Bro S60 S80 difference wattsil mathram ano atho sub ennan kuravano
@palakkaranmedia4282
@palakkaranmedia4282 11 месяцев назад
Total watts ആണ് അവർ കൊടുത്തിരിക്കുന്നത്👍🏻
@CastroS-kl2mv
@CastroS-kl2mv 11 месяцев назад
200 sqft ulla roomin ethan better
@CastroS-kl2mv
@CastroS-kl2mv 11 месяцев назад
S60 or s80
@hamas9015
@hamas9015 11 месяцев назад
Ith ippam offers 2499 ind ath 8October iniyum kurayumo?
@palakkaranmedia4282
@palakkaranmedia4282 11 месяцев назад
Bro.offer തുടങ്ങുമ്പോൾ ഒന്നുടെ check ചെയ്തിട്ട് വാങ്ങിയാൽ മതി😊👍🏻
@SafwanD3
@SafwanD3 11 месяцев назад
Ippoyum 2.5k aahnu iniyum kurayooo
@sharonpeter1000
@sharonpeter1000 Год назад
Led tv connect chyamo
@palakkaranmedia4282
@palakkaranmedia4282 Год назад
Video full kaanu🙌🏻
@anjurajan948
@anjurajan948 2 года назад
Kollam
@palakkaranmedia4282
@palakkaranmedia4282 2 года назад
Thanks sreekutty😍
@njvibes1638
@njvibes1638 Год назад
Bro ithu charge cheythu use cheyyan pattuvo
@palakkaranmedia4282
@palakkaranmedia4282 Год назад
Video മുഴുവൻ കാണൂ🙏🏻
@seionbenny6556
@seionbenny6556 2 года назад
chetta normal LED TVill connect cheyaan pato
@palakkaranmedia4282
@palakkaranmedia4282 2 года назад
3.5mm AUX input ഉണ്ടോ എന്ന് നോക്കൂ👍🏻
@seionbenny6556
@seionbenny6556 2 года назад
@@palakkaranmedia4282 ath enghaneya ariya
@palakkaranmedia4282
@palakkaranmedia4282 2 года назад
@@seionbenny6556 ഫോണിൻ്റെ head set plug ചെയ്യുന്ന വട്ടത്തിൽ ഉള്ള slot കണ്ടിട്ട് ഇല്ലേ.അത് തന്നെ ആണ് 3.5mm aux.അതുപോലെ ഒന്ന് tvil ഉണ്ടെങ്കിൽ connect ചെയ്യാം.ബാറിന് ഒപ്പം aux cable available aanu 👍🏻
@seionbenny6556
@seionbenny6556 2 года назад
@@palakkaranmedia4282 TVdee backil headphone jack ind ayill kuthiya mathiyo
@palakkaranmedia4282
@palakkaranmedia4282 2 года назад
@@seionbenny6556 മതി 👍🏻
@WhatSoGamingAjeshkumarm99
@WhatSoGamingAjeshkumarm99 Год назад
Broo zeb jukebar 3650 or mivi fort s60 etha best
@palakkaranmedia4282
@palakkaranmedia4282 Год назад
Zeb 2channel ഉള്ളു mivi 2.2 ഉണ്ട് 2channel 2sub👍🏻.Zeb connectivity option കൂടുതൽ ഉണ്ട് 👍🏻.സൗണ്ട് നല്ലത് mivi ആണ്👍🏻
@WhatSoGamingAjeshkumarm99
@WhatSoGamingAjeshkumarm99 Год назад
Bro onn 64 watt zem 100 watt und
@WhatSoGamingAjeshkumarm99
@WhatSoGamingAjeshkumarm99 Год назад
Etharikum better option enn pryuo zeb order cheythu nle verum😂 return adikanonn ariyana😂
@MrOn_Creation
@MrOn_Creation Год назад
🔥😇
@radhakrishn3649
@radhakrishn3649 Месяц назад
S60 aano S48 aano nallath?
@palakkaranmedia4282
@palakkaranmedia4282 Месяц назад
S60~60watts S48~48watts
@mohananoop41
@mohananoop41 Год назад
Ippol ithinu 3500₹ aanu flipkartil 3500 roopak value for money aano bro ee product
@palakkaranmedia4282
@palakkaranmedia4282 Год назад
അതെ💯
@mohananoop41
@mohananoop41 Год назад
@@palakkaranmedia4282 ok
@SafwanD3
@SafwanD3 11 месяцев назад
Ippo 2.5k Aahnu
@rajeshp9400
@rajeshp9400 Год назад
ഇത് ടീവി ചാനലിൽ സപ്പോർട് ആകുന്നില്ല . എങ്ങനെ സപ്പോർട് ചെയ്യാം പറയാമോ
@palakkaranmedia4282
@palakkaranmedia4282 Год назад
Bluetooth, AUX connect എന്നിവ ഉള്ള led ടിവികളിൽ ആണ് ഇത് work ആവുന്നത്👍🏻.ഒന്നെങ്കിൽ Bluetooth mode ഇട്ട് connect ചെയ്യാം അല്ലെങ്കിൽ auxiliary cable connect ചെയ്ത് aux mode ഇട്ട് connect ചെയ്യാം 😊🙌🏻
@rajeshp9400
@rajeshp9400 Год назад
Bluetooth കണക്ട് ചെയ്തപ്പോൾ ടിവിയിലെ ഡയലോഗ് സ്പീക്കറിൽ കേൾക്കുമ്പോൾ രണ്ടും മാച്ച് ആയി കേൾക്കുന്നില്ല എച്ച് ഡി ചാനൽ വയ്ക്കുമ്പോൾ വല്ലാത്ത ഒര് എരപ്പ് മാത്രം ടീവി 50" mi ആണ് ഞാൻ പറഞ്ഞത് ചാനലിന്റെ കാര്യം ആണ് ഏഷ്യാനെറ്റ്‌. സൂര്യ. അങ്ങനെ ഉള്ള ചാനൽ. യൂട്യൂബിൽ കൊഴപ്പം ഇല്ല
@palakkaranmedia4282
@palakkaranmedia4282 Год назад
RU-vid working aakunna sthithikku bar complaint aakan saadhyatha illa. TVyude software problem aayirikkam.Aux cable use cheyyunnathavum better.
@rjtech5200
@rjtech5200 Год назад
ഞാൻ ഓർഡർ ചെയ്തു 2200രൂപ
@anilkumarchellappan
@anilkumarchellappan 2 года назад
Mic supportundo karakke song padumnnathinu?
@palakkaranmedia4282
@palakkaranmedia4282 2 года назад
Mic option illa👎🏻
@anilkumarchellappan
@anilkumarchellappan 2 года назад
Mic supporttulla karakke singinginu Vendiyulm upayogikkavunna nalla oru soundbar Vanganam. . Below Rs. 5000/- vilayullathu select cheythu parayamo?
@palakkaranmedia4282
@palakkaranmedia4282 2 года назад
Sound bar il അങ്ങനെ mic option വരാറില്ല. ട്രോളി അല്ലെങ്കിൽ ടവർ speaker വാങ്ങേണ്ടി വരും dl.flipkart.com/s/qJ4PTkNNNN
@nextbit9757
@nextbit9757 2 года назад
Ithu blutooth illatha normal 32 inch tv yil connect Cheyan pattumo
@palakkaranmedia4282
@palakkaranmedia4282 2 года назад
Led tv ആണെങ്കിൽ aux cable വഴി connect ചെയ്യാൻ പറ്റും 👍🏻3.5mm auxiliary input ഉണ്ടോ എന്ന് check ചെയ്യൂ
@nextbit9757
@nextbit9757 2 года назад
@@palakkaranmedia4282 aux Port illa
@athulvinod1770
@athulvinod1770 2 года назад
Coaxial ond pinne aux connectivity ond pattum
@SafwanD3
@SafwanD3 11 месяцев назад
​@@palakkaranmedia4282 eth brand led tv aayalum...Ee 3.5mm thanne alle avuka.... Entem 32inch led aanu... Athu ndo ille nn nokkan pattaatha avastha aan ...
@abhishekjoseph4577
@abhishekjoseph4577 2 года назад
Android tv connect cheythal nallath aano
@palakkaranmedia4282
@palakkaranmedia4282 2 года назад
Yes💯. AUX, Bluetooth ഉണ്ടല്ലോ റൂം സ്പേസിൽ സൂപ്പർ ആണ്👌🏻.പിന്നെ HDMI ഇല്ല എന്നേയുള്ളൂ👍🏻
@ezz123_
@ezz123_ 10 месяцев назад
Bro s48 vs s60 etann better ? for pc
@palakkaranmedia4282
@palakkaranmedia4282 10 месяцев назад
S48 subwoofer ഇല്ല 👎🏻.channel മാത്രം മതിയെങ്കിൽ അത് എടുക്കാം👍🏻.sub വേണമെങ്കിൽ S60 നോക്കിക്കോളൂ 👍🏻
@ezz123_
@ezz123_ 10 месяцев назад
@@palakkaranmedia4282 Mivi aftersale services engane und ?
@jithu5809
@jithu5809 Год назад
Hi bro ഇത് ഇപ്പൊ working അണോ
@palakkaranmedia4282
@palakkaranmedia4282 Год назад
Work cheyyunund👍🏻
@SAJEESHTJ
@SAJEESHTJ 2 года назад
Halo
@f4media935
@f4media935 2 года назад
ധൈര്യമായി എടുക്കാൻ പറ്റുമോ 🙄
@palakkaranmedia4282
@palakkaranmedia4282 2 года назад
വാങ്ങുന്നത് ഒക്കെ സ്വന്തം riskil മാത്രം🙏🏻.ഞാൻ വാങ്ങിയത് ഇപ്പോഴും വീട്ടിൽ ഇരുന്നു ഓടുന്നുണ്ട്☺️
@f4media935
@f4media935 2 года назад
വാങ്ങി 🥰
@itzmevaishnav
@itzmevaishnav Год назад
​@@f4media935 review
@abythomas9687
@abythomas9687 2 года назад
👌👌👌👌
@palakkaranmedia4282
@palakkaranmedia4282 2 года назад
😍🙌🏻
@christhuvpunalal3862
@christhuvpunalal3862 Год назад
Usb ARC ഉണ്ടോ
@palakkaranmedia4282
@palakkaranmedia4282 Год назад
USB und👍🏻 ARC illa 👎🏻
@CastroS-kl2mv
@CastroS-kl2mv 11 месяцев назад
S60 S80 difference entha
@palakkaranmedia4282
@palakkaranmedia4282 11 месяцев назад
S60 - 60w S80- 80w Total watts ആണ് 👍🏻
@richarda1055
@richarda1055 Год назад
Vro orr samsung led tv eth connect akkan patto???🫣❤️‍🩹
@palakkaranmedia4282
@palakkaranmedia4282 Год назад
Bluetooth, AUX എന്നിവയുള്ള ഏത് ടിവിയിലും connect ആകും ബ്രോ😊🙌🏻
@akshaykrishna5043
@akshaykrishna5043 2 года назад
🔥🔥🔥
@palakkaranmedia4282
@palakkaranmedia4282 2 года назад
😍🙌🏻
@mallu_wpstatus3500
@mallu_wpstatus3500 2 года назад
🥰
@palakkaranmedia4282
@palakkaranmedia4282 2 года назад
😍🙌🏻
@mithunjs2533
@mithunjs2533 2 года назад
എങ്ങനെ ഉണ്ട് bro ഉപയോഗിച്ചിട്ട് എനിക്ക് വാങ്ങാൻ ആണ് നല്ല സൗണ്ട് ഉണ്ടോ പതറിച്ച ഉണ്ടോ ഒച്ച കൂട്ടുമ്പോൾ
@palakkaranmedia4282
@palakkaranmedia4282 2 года назад
ഒരു റൂം സ്പേസിൽ ഈ cashinu നല്ല പെർഫോമൻസ് ആണ് ബ്രോ💯
@mithunjs2533
@mithunjs2533 2 года назад
@@palakkaranmedia4282 bro sub ചെയ്തിട്ടുണ്ട്.. Bro ഞാൻ ഇന്നലെ ഓർഡർ ചെയ്തു ഇത് 2700 ന് കിട്ടി.. പതറിച്ച ഉണ്ടോ bro
@palakkaranmedia4282
@palakkaranmedia4282 2 года назад
@@mithunjs2533 പതറിച്ച ഒന്നും വരില്ല ഞാനും വാങ്ങിയിട്ട് ഉണ്ട് അത് എൻ്റെ റൂമിൽ ഭിത്തിയിൽ സെറ്റ് ആക്കി വെച്ചു.പിന്നെ ഇപ്പൊൾ price വീണ്ടും കുറഞ്ഞിട്ടുണ്ട്.ഞാൻ എടുത്തപ്പോൾ 3500 ആയിരുന്നു.but oru 6000 രൂപക്ക് ഉള്ള പെർഫോമൻസ് ഉണ്ട്💯.റൂമിൽ വെക്കുമ്പോൾ ടേബിളിൽ ആയാലും ഭിത്തിയിൽ ആയാലും center നോക്കി സെറ്റ് ചെയ്യുക.പാട്ട് ആയാലും സിനിമ ആയാലും അതിൻ്റെ സെൻ്റർ ഇരുന്നു കണ്ടാൽ left and right രണ്ട് ചെവിയിലും സൗണ്ട് നല്ലത് പോലെ experience ചെയ്യാൻ കഴിയും👌🏻
@mithunjs2533
@mithunjs2533 2 года назад
@@palakkaranmedia4282 thankz bro
@palakkaranmedia4282
@palakkaranmedia4282 2 года назад
@@mithunjs2533 ഇനി പതറിച്ച ഉണ്ടെങ്കിൽ അത് complaint ആണ് എന്ന് മനസിലാക്കാം ബ്രോ😊.ഞാൻ ഇവിടെ maximum volume കേറ്റി വെച്ച് ആണ് ഫിലിം ഒക്കെ ഇടുന്നത്💯.
@gamingjappuzz5806
@gamingjappuzz5806 2 года назад
295💖sub😍
@roymongeorgegeorge2413
@roymongeorgegeorge2413 2 года назад
ഇതിൽ aux ഔട്ട് ഉണ്ടോ /head phone conect ചെയ്യാമോ
@palakkaranmedia4282
@palakkaranmedia4282 2 года назад
Aux out ഇല്ല 😁 Aux input und👍🏻
@afsalc4960
@afsalc4960 2 года назад
One month review parayamo?
@palakkaranmedia4282
@palakkaranmedia4282 2 года назад
ഇത് ഞാൻ എനിക്ക് വേണ്ടി purchase ചെയ്തത് ആണ്.ഇപ്പോഴും work ചെയ്യുന്നുണ്ട്.ഞാൻ സെറ്റ് ചെയ്തിരിക്കുന്നത് എൻ്റെ റൂമിൽ ആണ്👍🏻
@afsalc4960
@afsalc4960 2 года назад
flipkart il kurachu reviewes kandu 2,3 months use cheithu kazhinu complaints varunu enn ithinte warranty claim cheyaan elupam aano? thanks in advance 👍
@palakkaranmedia4282
@palakkaranmedia4282 2 года назад
@@afsalc4960 warranty registration okke വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ട് ഉണ്ട് വീഡിയോ മുഴുവൻ കാണൂ 🙏🏻.സർവീസ് ഒക്കെ customer care no അതിൽ ഉണ്ട് contact ചെയ്യുക 👍🏻
@hadiya4664
@hadiya4664 Год назад
Bro bass എങ്ങനയുണ്ട്
@palakkaranmedia4282
@palakkaranmedia4282 Год назад
ഈ ബജറ്റ് വെച്ച് നോക്കിയാൽ ലാഭം ആണ്.💯
@afsalc4960
@afsalc4960 2 года назад
Ithil bluthooth 5 aano 5.1 aano?
@palakkaranmedia4282
@palakkaranmedia4282 2 года назад
Video മുഴുവൻ കാണൂ .എല്ലാം clear ആയിട്ട് ഞാൻ പറഞ്ഞിട്ട് ഉണ്ട് അതിൽ👍🏻
@afsalc4960
@afsalc4960 2 года назад
@@palakkaranmedia4282 time line?
@palakkaranmedia4282
@palakkaranmedia4282 2 года назад
Bro വെറും 10 മിനുട്ട് വീഡിയോ മാത്രമല്ലേ ഞാൻ ഇട്ടിട്ട് ഉള്ളൂ.അതിൽ ഒന്നും വലിച്ച് നീട്ടിയിട്ട് ഇല്ല മുഴുവനും information മാത്രം ആണ് അത് മുഴുവനും കണ്ടാൽ ഏറക്കുറെ എല്ലാം പിടികിട്ടും 💯🙏🏻
@vijayanaalaap678
@vijayanaalaap678 Год назад
Bluetooth 5.0 ആണ് കിട്ടിയത്. പക്ഷെ ഫ്ലിപ്പ് കാർട്ടിൽ5.1 എന്നാണ് കാണുന്നത്. ഞാനിക്കാര്യം പരാതിപ്പെട്ടിട്ട് യാതൊരു പ്രതികരണവുമില്ല. പഴയ സ്റ്റോക്ക് വിറ്റു തീർക്കാനുള്ള ഒരു വില്ലനയാണവർ നടത്തിയത്.
@amalsudharsan1438
@amalsudharsan1438 Год назад
Bass എങ്ങനെ ond powliyano
@palakkaranmedia4282
@palakkaranmedia4282 Год назад
ഈ ബജറ്റ് വെച്ച് ലാഭം ആണ്👍🏻
@safeersafeer4400
@safeersafeer4400 2 года назад
Stereo surround sound kittumo
@palakkaranmedia4282
@palakkaranmedia4282 2 года назад
Stereo surround und 👍🏻. Dolby surround, DTS surround ഒന്നുമില്ല👎🏻
@fadcj69
@fadcj69 2 года назад
Ippo rate ₹2300
@ajithcr8479
@ajithcr8479 2 года назад
Order aki
@palakkaranmedia4282
@palakkaranmedia4282 2 года назад
Ok😊👍🏻
@palakkaranmedia4282
@palakkaranmedia4282 2 года назад
😊🙌🏻
@ekalavyathesolotraveller4738
@ekalavyathesolotraveller4738 2 года назад
Battery back up
@palakkaranmedia4282
@palakkaranmedia4282 2 года назад
No man .ഇത് Ac poweril work ചെയ്യുന്ന ഒരു soundbar aanu 💯. battery storage ഒന്നും ഇല്ല👎🏻
@SafwanD3
@SafwanD3 11 месяцев назад
Ooh. .Appo lap okke purathu kondakam onnum kayiyilla lle....
@favoritevideos7336
@favoritevideos7336 Год назад
Eppo 2099 olllu Njan order cheythu
@professorrr6688
@professorrr6688 Год назад
2199 allea?
@soundmanic1406
@soundmanic1406 Год назад
njam 2500 nu order cheythu
@favoritevideos7336
@favoritevideos7336 Год назад
@@soundmanic1406 eppo
@soundmanic1406
@soundmanic1406 Год назад
@@favoritevideos7336 yesterday night
@favoritevideos7336
@favoritevideos7336 Год назад
@@professorrr6688 new number I'll Flipkart login cheythappol 100 rs kurayunnud
@muhammedbilal1076
@muhammedbilal1076 2 года назад
Bro service centers undo ithinte
@palakkaranmedia4282
@palakkaranmedia4282 2 года назад
ബ്രോ Mivi customer care ne contact ചെയ്യുക 👍🏻
@sindhurajan
@sindhurajan 2 года назад
❤👍
@palakkaranmedia4282
@palakkaranmedia4282 2 года назад
😍🙌🏻
@badushanazarudeen6986
@badushanazarudeen6986 Год назад
24 w നല്ലത് ആണോ mivi
@palakkaranmedia4282
@palakkaranmedia4282 Год назад
Bass punch ഒന്നും കാര്യമായിട്ട് കിട്ടില്ല.
@SafwanD3
@SafwanD3 11 месяцев назад
​@@palakkaranmedia428260w kitto...Njn ippo ningalde video kand vangan nikka.... Led tv okke connect cheythaaa.....🤨
@palakkaranmedia4282
@palakkaranmedia4282 11 месяцев назад
@@SafwanD3 discription നിൽ കേറി link check ചെയ്യ്👍🏻
@SafwanD3
@SafwanD3 11 месяцев назад
@@palakkaranmedia4282 led tv il connect akkan kazhiyille....Aux vech..... Ella led tvyilum 3.5mm thanne alle ndaakukka
@SAJEESHTJ
@SAJEESHTJ 2 года назад
Phone no. ഒന്ന് കിട്ടുമോ
@palakkaranmedia4282
@palakkaranmedia4282 2 года назад
Comment box അഭിപ്രായം പറയുവാനും സംശയം ചോദിക്കുവാനും മാത്രം🙏🏻☺️.doubt എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിച്ചോളൂ പറഞ്ഞു തരാം 👍🏻
@CATsgamezone
@CATsgamezone 2 года назад
ഇത് പൊട്ടിത്തെറിക്കും.... മേടിച്ചവർ ഉപയോഗിക്കുമ്പോൾ... കുട്ടികളുടെ അടുക്കൽ നിന്നും മാറ്റിവയ്ക്കുന്നത് നല്ലതാണ്..... അമിതമായ തീയാണ് ഇതിനുള്ളിൽ നിന്ന് വന്നത്.... ചിലപ്പോൾ എനിക്ക് കിട്ടിയ ഡിവൈസിന്റെ പ്രോബ്ലം ആയിരിക്കും.... എങ്കിലും സൂക്ഷിക്കുക
@amjadmansoorandimukkujunct7108
@amjadmansoorandimukkujunct7108 2 года назад
Nee eladathum indalo myre
@zukakiarimota455
@zukakiarimota455 2 года назад
Ni elathineyum adiyil ingane poyi comment idundelo🤣
@MountsinaiInternetcafe
@MountsinaiInternetcafe 2 года назад
@@zukakiarimota455 eda enikku panni kitii....😀😀😀 athukonda ketooo,,,
@palakkaranmedia4282
@palakkaranmedia4282 Год назад
👍🏻
Далее
👆Best Soundbars in 2024
8:07
Просмотров 79 тыс.