Тёмный

A Real Native Spoken Hindi ഇതാണ് യഥാർത്ഥ നാടൻ ഹിന്ദി സംഭാഷണ കല यह है असली बोलचाल की हिंदी पढ़ ले 

hamaraacademy  HAMARA ACADEMY  hamara academy
Подписаться 63 тыс.
Просмотров 470 тыс.
50% 1

BASIC WORDS 28 INTO 4 MORE THAN HUNDRED WORDS CONTAINED THIS VIDEO
DAILY USE WORDS SO MANY TIME WE USE THIS WORDS EVERY PERSON EVERY SITUATION EVERY STATUS MEN AND WOMEN BOYS AND GIRLS ALL CHILDREN AND AGE OLD EVERY ONE YEARS THIS YEARS OF COURSE WITHOUT THIS WORD YOU CAN'T SPEAK HINDI IF YOU WATCH ONCE IN THIS VIDEO YOU WILL BE FLUENT IN HINDI AS AN ARTIST SPEAKER NOT EVEN THE SPEAKER THE WORDS COME GO WHY WHEN THEN WHEN THE DONE WHERE WHERE TO GO WHAT SHALL I DO HOW CAN I DO WHAT TO DO WHAT TO SAY WHAT TO TELL HOW TO TELL HOW TO DO HOW ARE YOU HOW IS IT HOW IT HAPPEN HOW CAN IT SO BE
HOW TO LEARN HINDI VERY EASILY THROUGH MALAYALAM TAMIL TELUGU KANNADA
EASY HINDI MALAYALAM TAMIL TELUGU
SIMPLE HINDI THROUGH MALAYALAM TAMIL TELUGU
HINDI MALAYALAM TAMIL TELUGU

Опубликовано:

 

13 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 675   
@aliceoventale
@aliceoventale Год назад
20 ആയ്യ് ഞാൻ ഗൾഫിൽ ജോലി ചെയുന്നു 19 വർഷവും ഞാൻ ഹിന്ദി പഠിക്കാൻ ശ്രെമിച്ചിട്ടു നടന്നിട്ടില്ല എന്നാൽ one ഇയർ അയ്യുള്ളു സാറിന്റെ ക്ലാസ്സ്‌ യൂട്യൂബിൽ ഞാൻ കേൾക്കുന്നു ഇന്ന് എനിക്ക് ഹിന്ദി അത്ര ഫ്ലൂവന്റ അല്ലെങ്കിലും സംസാരിക്കാനും മനസിലാക്കാനും കഴിയുന്നു ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത എന്റെ ഗുരു വിനു 🙏🙏🙏🙏🌹🌹🌹
@spokenhindisimplenadanhindi
How sweet it is to be hear your words, a loving puple from a long away I love you and bless you with an abundant blessings from above from God and also blessings of a master's authority you will be blessed forever because your words pleased my heart ❤️ and thanks a lot
@tobyjose692
@tobyjose692 Год назад
Sir : ഞാൻ ഒരു പ്രവാസിയാണ് എങ്കിലും ഞാൻ (യുഎഇ )ഇവിടെ വന്നതിനു ശേഷമാണ് ഹിന്ദി പഠിക്കണമെന്ന് ആഗ്രഹിച്ചത് . ഞാൻ യൂട്യൂബിൽ ഒരുപാട് തിരഞ്ഞു ഒരു നല്ല ഹിന്ദി ക്ലാസിനു വേണ്ടി . അപ്പോഴാണ് ഞാൻ സാറിൻ്റെ വീഡിയോസ് ആദ്യമായ് കാണുന്നത്. എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു ഞാൻ പിന്നീട് ചില വീഡിയോസ് download ചെത് ജോലിക്കു പോകുന്ന സമയം കേൾക്കുവാൻ തുടങ്ങി. അത് ഇപ്പോളും തുടരുന്നു . അതിനു ശേഷമാണ് ഞാൻ ഹിന്ദി അത്യവിശം പറയുവാൻ ആരംഭിച്ചത് സാറിൻ്റെ എല്ലാ ക്ലാസുകളും എൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു . ഇനിയും നല്ല നല്ല ക്ലാസ്സുകൾ തുടരുവാൻ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 😊🙏
@spokenhindisimplenadanhindi
നിങ്ങളുടെ നല്ല വാക്കുകൾക്ക് നല്ല മനസ്സിന് ഒരുപാട് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് ധാരാളം ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഒരുപാട് അഭിവൃദ്ധി ഉണ്ടാകട്ടെ ധാരാളം ഭാഷ പഠിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@VinuNichoos
@VinuNichoos 10 месяцев назад
Thanks sir ❤
@harithap.h8275
@harithap.h8275 9 месяцев назад
UAE Oru job kittan enthelum vazhi undo
@prasanthkumarkvprasanthkum6124
@prasanthkumarkvprasanthkum6124 9 месяцев назад
​@@harithap.h8275yes
@prasanthkumarkvprasanthkum6124
@prasanthkumarkvprasanthkum6124 9 месяцев назад
ദുബൈയിൽ ആണോ. ഞാൻ ദുബൈയിൽ ഉണ്ട്
@prasannathomasthomas5920
@prasannathomasthomas5920 Год назад
ക്ലാസ്സ്‌ എടുക്കുന്നത് പണം പറ്റിക്കൊണ്ടാണ്. ഈ സാർ പഠിപ്പിക്കാനായി ഇറങ്ങിയിരിക്കുന്നു. സാറിന്റെ നല്ല മനസിന്‌ നന്ദി. 20വരെ പഠിച്ച ഹിന്ദി. അത് കഴിഞ്ഞു പുറത്തു പോയപ്പോൾ, പാകിസ്ഥാനി യും, ബാങ്കാളിയും ഹിന്ദി പറയുമ്പോൾ അല്പം വാക്കുകളറിയാം 👍👍
@spokenhindisimplenadanhindi
Thanks for your lovely comments and watching Miss Prasanna Ma'am
@RajusatlajM
@RajusatlajM Год назад
പഠിക്കാൻ നല്ല ആത്മവിശ്വാസം തരുന്ന രീതി: നന്ദി സർ❤❤
@spokenhindisimplenadanhindi
Welcome sir
@ramyavm8746
@ramyavm8746 11 месяцев назад
Sir. ഞാനൊരു വീട്ടമ്മയാണ്. മകൾ വളർന്നു വരുന്നു. അവളെ പഠിപ്പിക്കാൻ കൂടെ വേണ്ടി ആന്ന് ഞാൻ ഹിന്ദി പഠിക്കുവാൻ തീരുമാനിച്ചത്. അന്ന് മുതൽ എനിക്ക് യോചിച്ച ഒരു വീഡിയോ തപ്പിക്കൊണ്ടിരിക്കുകയായിരുന്ന്. ഇന്നാണ് sir ൻ്റെ വീഡിയോസ് കാണുന്നത്. പണ്ട് പഠിച്ച കാര്യങ്ങൽ ഒന്ന് പൊടി തട്ടിയെടുക്കാൻ പറ്റി. എന്നെപ്പോലെയുള്ള ഒരുപാട് അമ്മമാർക്ക് sir ൻ്റെ ക്ലാസ്സ് ഉപകാരപ്രദം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. Thank you Sir.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
ശ്രീമതി രമ്യ ജി ഹൃദയത്തിൻറെ ഉള്ളറകളിൽ നിന്ന് വരുന്ന ഇത്തരം ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ എനിക്ക് ഒരുപാട് ശക്തിദായകമാണ് താങ്കളുടെ മക്കളുടെ വിദ്യാഭ്യാസം മുന്നേറട്ടെ, ദൈവാനുഗ്രഹം ഉണ്ടാകട്ടെ താങ്കൾക്കും ഹിന്ദി ഭാഷയിൽ നൈപുണ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ramyavm8746
@ramyavm8746 11 месяцев назад
Thank you so much sir.
@anshamolpa3517
@anshamolpa3517 4 месяца назад
❤❤❤🎉🎉🎉
@manjupresad4523
@manjupresad4523 Год назад
Amazing great 🙏🏻 you are the real guru 👍🏻
@spokenhindisimplenadanhindi
Dear Miss Manju Prasad It's your greatness that you seems someone great Thanks a lot with whole heartedly
@umma-gz7px
@umma-gz7px Год назад
താങ്കളുടെ ഹിന്ദി ക്ലാസ് ഹിന്ദി അറിയാത്ത എന്നെപ്പോലുള്ള ആളുകൾക്ക് വളരെ ഉപകാരപ്രദമാണ്❤
@spokenhindisimplenadanhindi
Thank you so much 👍
@baburajchandrasekharan4160
@baburajchandrasekharan4160 Год назад
Useful presentation dear Ji 👍
@spokenhindisimplenadanhindi
Thanks Mr Baburaj
@zohazubi1458
@zohazubi1458 День назад
बहुत अछासा क्लास है आपका,धन्यवाद
@spokenhindisimplenadanhindi
@spokenhindisimplenadanhindi День назад
Dhanyvad बहुत-बहुत dhanyvad
@user-ur4sq6cz6l
@user-ur4sq6cz6l 10 месяцев назад
Very useful and interested class, thank you so much 🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
धन्यवाद जी आपकी स्वागत
@geetha4920
@geetha4920 Год назад
കൊള്ളാം മാഷേ സൂപ്പർ-ത നിസം സാരഭാഷ,
@spokenhindisimplenadanhindi
Thnk you so
@noufiyanavas59
@noufiyanavas59 Год назад
Absolutely great coaching .thank you so much for this wonderful class sir.
@spokenhindisimplenadanhindi
Hi to thank you so much for your heartful words and best wishes thank you once again and I congratulate you for you reached the proper place to learn Hindi
@bhaskarankarimbichalil9954
@bhaskarankarimbichalil9954 Год назад
കിത്ത്നാ എന്നാ ണ്
@ramanbalakrishnanthrippuna9079
@ramanbalakrishnanthrippuna9079 10 месяцев назад
Congrat ,bahuth acha.usefull to all Adv Balakrishnan t Raman.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
Thank you so much for your engagement and good compliments Mr advt Raman Balakrishnan Andhri Puna
@abdulkader-go2eq
@abdulkader-go2eq Год назад
Best teaching thank u sir
@spokenhindisimplenadanhindi
Thank you so much Mr Abdhul kadar
@rijot919
@rijot919 Год назад
Sir അടിപൊളി സൂപ്പർ വീഡിയോ ഇനിയും ഇതു പോലെ ഇടനെ സർ പ്ലീസ്, 🙏🙏🙏
@spokenhindisimplenadanhindi
Thanks for your comment
@sreekalak4953
@sreekalak4953 Год назад
ഇന്ന് ആദ്യം ആയിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത്. ഒത്തിരി ഉപകാരം ആകും എന്ന് മനസ്സിലായി. Subscribe ചെയ്തു
@spokenhindisimplenadanhindi
Thanks Miss Srekala Ma'am
@bhaskarankarimbichalil9954
@bhaskarankarimbichalil9954 Год назад
കൈ എന്നല്ല കേസേ
@ronaldocr2692
@ronaldocr2692 9 месяцев назад
Super Avatharanm sir. Hindi padikkan thonnum
@benjaminambatt7423
@benjaminambatt7423 Год назад
very good. thank you.expecting more vedios
@spokenhindisimplenadanhindi
Thank you so much
@afsal.vpvazhayoor4849
@afsal.vpvazhayoor4849 7 месяцев назад
അടിപൊളി ക്ലാസ്സ് . ഇഷ്ഠപ്പെട്ടു.. thanks
@spokenhindisimplenadanhindi
@spokenhindisimplenadanhindi 7 месяцев назад
നന്ദി ഒരായിരം ഹാപ്പി ന്യൂ ഇയർ ഇൻ അഡുവാൻസ്
@princerspopy704
@princerspopy704 Год назад
kurenal kondulla aghraham aanu oru divasam enkilum swanthamayi hindhi padikkanam samsarikkanam ennu so innu aa aghraham sadhichu athyavisham karyangal manassilayi. Poli Class iniyum class venam keep going sir❤
@spokenhindisimplenadanhindi
മിസ്റ്റർ പ്രിൻസ് പോപ്പി , താങ്കളുടെ ജീവിതാഭിലാഷം സാധിച്ചു തരാൻ എനിക്ക് കഴിഞ്ഞു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇനിയും ആയിരമായിരം ആളുകൾക്ക് കുട്ടികൾക്ക് വലിയവർക്ക് വിദ്യാർത്ഥികൾക്ക് അധ്യാപകർക്ക് ജോലിക്കാർക്ക് ഭാഷാപരമായ ഈ ആഗ്രഹങ്ങളും ഒരു നല്ല ഗൈഡ് ആകാനും എനിക്ക് സാധിക്കണം എന്നാണ് എൻറെ പ്രാർത്ഥന നിങ്ങളും അങ്ങനെ ആഗ്രഹിച്ച പ്രാർത്ഥിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു എൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു അതോടൊപ്പം തന്നെ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നല്ല മനസ്സുള്ള നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഇനിയും ഒരുപാട് ഭാഷകൾ പഠിക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ
@abdulrasheedtpp310
@abdulrasheedtpp310 8 месяцев назад
Great class big salute sir❤❤❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi 8 месяцев назад
Thank you so much Mr Abdul Rashid PP sir Ji
@Sthvygas
@Sthvygas Год назад
അച്ചായോ അടിപൊളി ക്ലാസ്സ്‌ ആണ് ട്ടോ 👍👍
@spokenhindisimplenadanhindi
Thank you so much ma'am vygha food
@arshadshowkath9045
@arshadshowkath9045 Год назад
Thanks sir good class
@spokenhindisimplenadanhindi
Thanks for first comment
@sheenashini9757
@sheenashini9757 Год назад
,, വളരെ മനസിലാകുന്ന രീതിയിൽ ആണ് sir,,,പഠിപ്പിക്കുന്നത് ഇനിയും ഇങ്ങനെ അറിവ് പകരുന്ന വീഡിയോ കൾ പ്രതീക്ഷിക്കുന്നു,, ❤️
@spokenhindisimplenadanhindi
ഒരുപാട് ഒരുപാട് നന്ദി മിസ് ഷീന
@muhammedshakkeer2277
@muhammedshakkeer2277 Год назад
Super super Adipoli
@spokenhindisimplenadanhindi
Thanks for
@thomasvalliath9362
@thomasvalliath9362 Год назад
Very nice explanation
@spokenhindisimplenadanhindi
Thanks for your comments
@jose-ik4uv
@jose-ik4uv 10 месяцев назад
ക്ലാസ് വളരെ നന്നായിട്ടുണ്ട് എനിക്ക് ഹിന്ദി പഠിക്കുവാൻ വലിയ ആഗ്രഹമാണ്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
धन्यवाद आपको स्वागत है
@abdulabdhu3171
@abdulabdhu3171 Год назад
Sir ,oru rakshaumilla polichu❤
@spokenhindisimplenadanhindi
धन्यवाद जी
@akhil2704
@akhil2704 11 месяцев назад
Really worth it!! Thank you
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
You're so welcome!
@rudhranrudhran3773
@rudhranrudhran3773 Год назад
Absolutely great coaching.
@spokenhindisimplenadanhindi
बहुत-बहुत धन्यवाद रघुनाथ जी
@kavithapillai4222
@kavithapillai4222 5 месяцев назад
Good class ..but has haskar pareshan hogaya ji ..kabhi kabhi mere dil mein bhi ye yaad aata hei😂
@spokenhindisimplenadanhindi
@spokenhindisimplenadanhindi 5 месяцев назад
Great
@navaskollam4473
@navaskollam4473 10 месяцев назад
Sir thankalude videoyil ninnum orupad karyangal manassilakkan kazhinju
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
Thank you Mr Navas sir
@muthubeebi564
@muthubeebi564 8 месяцев назад
നല്ല ക്ലാസ് നല്ലപോലെ മനസ്സിൽ കയറുന്നരീതിയിൽ തന്നെ പറഞ്ഞിട്ടുണ്ട്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 8 месяцев назад
Thank you 🙏
@MrShayilkumar
@MrShayilkumar Год назад
Interesting ❤🙏
@spokenhindisimplenadanhindi
Thanks
@shibunettayam5327
@shibunettayam5327 Год назад
Great class sir
@spokenhindisimplenadanhindi
Thank you so much 🙏
@jabirtg_editz
@jabirtg_editz Год назад
Psycholagical learning study 😍🔥 sir ❤
@spokenhindisimplenadanhindi
Thank you so much for your comments 🙏
@meharbankurikkal7897
@meharbankurikkal7897 6 месяцев назад
ലളിതമായ വാചകങ്ങളിലൂടെ സാർ പറഞ്ഞു തരുന്നത് കൊണ്ട് വേഗം മനസ്സിലാക്കം 🎉
@spokenhindisimplenadanhindi
@spokenhindisimplenadanhindi 6 месяцев назад
നന്ദി ഒരായിരം
@sudheepcs3792
@sudheepcs3792 Год назад
Full support❤❤❤
@spokenhindisimplenadanhindi
Thanks for your support
@iamanindian....
@iamanindian.... 3 месяца назад
First time watching. Great coaching. Too much effort being taken. Proud of your performance.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 месяца назад
ഒരുപാട് നന്ദി നല്ല വാക്കുകൾക്ക് കൃത്യമായ റിവ്യൂ ചെയ്തതിന് താങ്ക്യൂ സോ മച്ച് മിസ്റ്റർ ഇന്ത്യ ൻ
@killerkukka
@killerkukka 10 месяцев назад
Class chala bagundhi 😄 Very use full 😄 Hindi , Marathi video cheyyane
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
ശരി
@ambilinair5080
@ambilinair5080 Год назад
Thanks sir 🙏
@spokenhindisimplenadanhindi
Thanks for comment
@Jaya_geevarghese
@Jaya_geevarghese Год назад
Bahot badhiya ji
@spokenhindisimplenadanhindi
आपको बहुत धन्यवाद जया जी वर्गीज जी
@lakshmisworld8711
@lakshmisworld8711 Год назад
Interesting class👍
@spokenhindisimplenadanhindi
Glad you liked it
@josephkurian3710
@josephkurian3710 8 месяцев назад
You are a great guru. Numerous teachers getting UGC pay scales are not competent as you. You are like Socrates.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 8 месяцев назад
बहुत-बहुत धन्यवाद जोसफ जी आपका
@bijipeter1471
@bijipeter1471 11 месяцев назад
Thank you,sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
Most welcome
@nikhilpradeep7211
@nikhilpradeep7211 Год назад
ഇതാണ് ക്ലാസ് ❣️🙏🏻
@spokenhindisimplenadanhindi
Thank you so much 🙏
@renjinikumarink8073
@renjinikumarink8073 Год назад
Outstanding class.
@spokenhindisimplenadanhindi
Thank you so much for your lovely 🌹 comments
@ramankutty6375
@ramankutty6375 9 месяцев назад
Guruji , bahut manorenjen class hai aapka .
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 месяцев назад
ഒരുപാട് നന്ദി മിസ്റ്റർ രാമൻകുട്ടി സർ
@amanues1673
@amanues1673 Год назад
Sooper class
@spokenhindisimplenadanhindi
Thanks for comment
@funnygamers5734
@funnygamers5734 Год назад
Super class sir
@spokenhindisimplenadanhindi
Thanks for comment
@sakalaKalamedia
@sakalaKalamedia Год назад
Good video ❤
@spokenhindisimplenadanhindi
Thanks 👍
@dailyviews2843
@dailyviews2843 Год назад
നന്ദി 🌹
@spokenhindisimplenadanhindi
Thank you
@sreekalak4953
@sreekalak4953 Год назад
നല്ല രസകരമായ അവതരണം
@spokenhindisimplenadanhindi
Thanks 🙏
@SindhuJames-ec1pd
@SindhuJames-ec1pd 10 месяцев назад
👍👍👍ഞാൻ ഹിന്ദി പറയാൻ അറിയാതെ വിഷമിച്ച സമയം 🙏🙏🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
May God fulfill your ambitions
@AAARA123
@AAARA123 Год назад
Jadayillatha guru❤
@spokenhindisimplenadanhindi
Thank you so much sir 💗
@sinim974
@sinim974 Год назад
👍👍👍👍അടിപൊളി
@spokenhindisimplenadanhindi
धन्यवाद आपका कॉमेंट के लिए मिसस सिनी
@naazrahmanvkd
@naazrahmanvkd 6 месяцев назад
Very interesting class🎉🎉🎉
@spokenhindisimplenadanhindi
@spokenhindisimplenadanhindi 6 месяцев назад
Glad you liked it
@adv.praveen7005
@adv.praveen7005 11 месяцев назад
Subtitles are useful. Nice video 👍
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
Glad you like them!
@lohik4446
@lohik4446 11 месяцев назад
Best
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
Thank you
@jessysaji-th1nn
@jessysaji-th1nn Год назад
Super Thank you
@spokenhindisimplenadanhindi
Welcome 😊
@shamlamoideen8647
@shamlamoideen8647 Год назад
Very informative
@spokenhindisimplenadanhindi
Thank you so much 🙏
@jesbman
@jesbman 3 месяца назад
Positive vibe while watching this session !! Great indeed. The teacher is very positive, optimistic, and radiating energy !!
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 месяца назад
Thank you so much sir that you are encouraging me such a good words
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 месяца назад
Thank you so much sir that you are encouraging me such positive words
@thilakvelayudhan9007
@thilakvelayudhan9007 Год назад
Great 👍 very good 🙏🏼
@spokenhindisimplenadanhindi
Thanks sir
@sreekanthkp6078
@sreekanthkp6078 Год назад
Superbb Class🎉
@spokenhindisimplenadanhindi
നന്ദി ഒരുപാട് ഒരുപാട്
@spokenhindisimplenadanhindi
നന്ദി നന്ദി നന്ദി വീണ്ടും വരിക
@kvibrahim9021
@kvibrahim9021 Год назад
Supper class
@spokenhindisimplenadanhindi
Thank you so much
@indiranair5037
@indiranair5037 10 месяцев назад
Bahuth acha sir mazhake barsath ennane sir pani baras rehi hai
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
बारिश हो रही है
@reenajose5528
@reenajose5528 Год назад
Valarea nallla arivu
@spokenhindisimplenadanhindi
Thank you 🙏 Reena ma'am
@ramachandranpakiteeri5781
@ramachandranpakiteeri5781 Год назад
Great !
@spokenhindisimplenadanhindi
ഒരു മഹാത്മാവിന് മറ്റൊരു മഹാത്മാവിനെ തിരിച്ചറിയാം
@rajeevpk7840
@rajeevpk7840 2 месяца назад
Very nice class,especially good rendering
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 месяца назад
Thanks a lot Mr Rajeev PK sir
@abdulsamadkv4844
@abdulsamadkv4844 3 месяца назад
Adipoli class🎉
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 месяца назад
Thanks for your lovely 🌹 comments
@anushkap3657
@anushkap3657 Год назад
Good clls sir.....
@spokenhindisimplenadanhindi
Thanks Mr Anushka
@padmanabhanputhanpurayilpu2497
Good for everybody
@spokenhindisimplenadanhindi
Thank you so much 🙏
@sureshappuunipanamthodika9611
അടിപൊളി 👌👌👌👌
@spokenhindisimplenadanhindi
നന്ദി ഒരായിരം
@user-uc7bz5em9y
@user-uc7bz5em9y 3 месяца назад
എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 месяца назад
धन्यवाद आपका
@IamSilviajoseph
@IamSilviajoseph Год назад
ഇപ്പോൾ കബ് വരെയേ കാണുന്നുള്ളൂ ഞാൻ. എന്തായാലും ചിരിച്ചു മടുത്തു. താങ്കൾ പഠിപ്പിക്കുന്ന രീതി ❤
@spokenhindisimplenadanhindi
Thanks 🙏
@davidrajanisriel8842
@davidrajanisriel8842 Год назад
താങ്കൾക് അറിയാം എങ്ങനെ പഠിപ്പിച്ചാൽ സംസാരിക്കാൻ കഴിയുമെന്ന്. പല വിഡിയോസും കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ കണ്ടിട്ടില്ല. കിടിലം കോച്ചിംഗ് 👏👏🙏🙏. 😊
@spokenhindisimplenadanhindi
Thank you so much Mr DavidRajan Israel 8842
@Aswathy-yo4rl
@Aswathy-yo4rl Год назад
Valuable video
@spokenhindisimplenadanhindi
बहुत धन्यवाद आपका
@saidalavipm8086
@saidalavipm8086 11 месяцев назад
Liked it... good
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
Thank you saithalbi ji
@nazzaraliabdulazziz849
@nazzaraliabdulazziz849 Год назад
Thanniyavath jee
@spokenhindisimplenadanhindi
Swagat hai
@sidhikdr5260
@sidhikdr5260 5 месяцев назад
Excellent presentation 🎉
@spokenhindisimplenadanhindi
@spokenhindisimplenadanhindi 5 месяцев назад
Thank you! Cheers! Mr Sidhikv DR
@kavithaprabhakaran7582
@kavithaprabhakaran7582 10 месяцев назад
Waah adipoli enikku kurach samsarikkan kazhiyunnu suuuper
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
Thank you 🙏 for your warm wishes 🙏
@Anas-xk1ht
@Anas-xk1ht 10 месяцев назад
Very good class
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
Thanks and welcome
@francisvazhapilli5948
@francisvazhapilli5948 Год назад
Super
@spokenhindisimplenadanhindi
Thanks
@molivarghesemolivarghese8790
AAP KITHER REHUTHE HUM KETALA LEKKIN HINDI MALUM FIRBHI AAP KA CLASS SUNTHE BEHUTHU ACHHE NAMASKAR 😍😍😃😃😃😃
@spokenhindisimplenadanhindi
Thank you so much for your support lovely words congratulations compliments for everything f
@sarang478
@sarang478 Год назад
sir, ur class is much useful to the aspirants of hindi communication. today it is very important for the keralites in the changed scenario to learn hindi communication.
@spokenhindisimplenadanhindi
Good morning Sarang sir thank you so much for your compliments
@SivasankarapillaD
@SivasankarapillaD 10 месяцев назад
​@@spokenhindisimplenadanhindi L P P 😊P
@SivasankarapillaD
@SivasankarapillaD 10 месяцев назад
P
@sunithank1957
@sunithank1957 11 месяцев назад
Excellent
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
Okay thank 🙏 you
@KelvinAntony-yk2nm
@KelvinAntony-yk2nm 5 месяцев назад
അവതരണ ശൈലി അടിപൊളി ❤️👌🏻
@spokenhindisimplenadanhindi
@spokenhindisimplenadanhindi 5 месяцев назад
धन्यवाद केल्विन जी
@user-uc7bz5em9y
@user-uc7bz5em9y 3 месяца назад
Tank. you.sar,🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 месяца назад
Thanks for your lovely 🌹 comments 💟
@madhmaraminna4823
@madhmaraminna4823 24 дня назад
Good class
@spokenhindisimplenadanhindi
@spokenhindisimplenadanhindi 23 дня назад
Thanks and welcome
@navayugaasclub3349
@navayugaasclub3349 11 месяцев назад
Love u sir❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
നന്ദി ഒരായിരം നന്ദി
@shihabmk1068
@shihabmk1068 Год назад
👍👍👍
@jancy.jayaprakash..u.k4448
@jancy.jayaprakash..u.k4448 Год назад
👍🏻👍🏻👍🏻
@s-k-e-l-e-t-o-ng-a-m-e-r-683
@s-k-e-l-e-t-o-ng-a-m-e-r-683 6 месяцев назад
Super class ayirunnu സാറിനെ കണ്ടാൽ ഡോക്ടർ ബി ആർ അംബേദ്കർ ലുക്ക് ഉണ്ട് 💥💥
@spokenhindisimplenadanhindi
@spokenhindisimplenadanhindi 6 месяцев назад
Joyfully thanks 🙏
@jenson7547
@jenson7547 Год назад
ബഹുത് അച്ഛാ 🙏
@sreejithcvr
@sreejithcvr 10 месяцев назад
Good teaching sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
Thanks and welcome
@emmanueljoseph6253
@emmanueljoseph6253 Год назад
Super Sir
@spokenhindisimplenadanhindi
Thank you 🙏
@RatheeshCP-im3gm
@RatheeshCP-im3gm 7 месяцев назад
Good class. Sir.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 7 месяцев назад
Thanks 🙏
@moideenkutty6816
@moideenkutty6816 Год назад
👍
@rajeshk.r4974
@rajeshk.r4974 Год назад
Sir good class
@spokenhindisimplenadanhindi
നന്ദി ഒരായിരം നന്ദി
@antonyfredrick8206
@antonyfredrick8206 Год назад
Aap ka Hindi glass achaha ha aur sikkadana subko Hindi glass dhanyabad
@spokenhindisimplenadanhindi
Thank you so much for your lovely compliments ❤️
@sujashibu4796
@sujashibu4796 Год назад
Verry verry good
@spokenhindisimplenadanhindi
Thank you so much 👍
Далее
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
Вопрос Ребром - Субо
49:41
Просмотров 970 тыс.
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15