Тёмный

Spoken Hindi സ്പോക്കൺ ഹിന്ദി തനി നാടൻ ഹിന്ദി മലയാളം 9446991854 

hamaraacademy  HAMARA ACADEMY  hamara academy
Подписаться 65 тыс.
Просмотров 46 тыс.
50% 1

ഒരുപാട് കാലം നിങ്ങളെ പരിശ്രമിച്ചത് ഹിന്ദി സംസാരിക്കാൻ പറ്റുന്നില്ലേ? നിരാശപ്പെടേണ്ട നിങ്ങൾക്ക് ഈ വീഡിയോ പഠിച്ചാൽ തീർച്ചയായിട്ടും നിങ്ങൾ 100% നല്ല സംസാരിച്ചിരിക്കും വളരെ ലളിതമായ ഹിന്ദി ദേശീയരാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കും ഹിന്ദി തൊഴിലാളികളെ ജോലിക്ക് എടുത്തവർക്ക് സ്ഥിരമായി യാത്ര എന്ന് ഓർക്കും എല്ലാം വളരെ ഉപകാരപ്രദം

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 214   
@bibinkm4144
@bibinkm4144 3 года назад
നല്ല ക്ലാസ്സ്‌ ആണ്... കുറച്ചു സ്പീഡ് കുറച്ചാൽ നന്ന്. പിന്നെ ചില words എന്താ ന് മനസിലാവുന്നില്ല,
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
Ok താങ്ക്സ്
@MuhammadAli-hl7cp
@MuhammadAli-hl7cp 2 года назад
ചില വാക്കുകൾ ഒന്നിൽ കൂടുതൽ പ്രാവശ്യം പറഞ്ഞാൽ കൊള്ളാ മായിരുന്നു
@kripakrishnan961
@kripakrishnan961 2 года назад
Athe Sound kuravum anu Clear ayi kelkkunnilla
@shinumon4285
@shinumon4285 3 года назад
സർ ഹിന്ദി വാക്കുകൾ പറയുമ്പോൾ ഒന്ന് ഊന്നി പറയുകയും വെക്തമായി പറയുകയും ചെയ്താൽ നന്നായിരിക്കും.. ഒന്ന് രണ്ടു പ്രാവശ്യം പറയുകയും അതിന്റെ അർത്ഥം പറയുകയും ചെയ്യാമോ 😍
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
തീർച്ചയായും ഷിനു മോൻ നന്ദി നന്ദി
@alwinraju1118
@alwinraju1118 2 года назад
Hellow sir. നല്ല class ഞാൻ തല പുകഞ്ഞു ചിന്തിച്ചതൊക്കെ അങ്ങ് വളരെ simple ആയിട്ട് പറഞ്ഞുതന്നു.Thank you
@jamsheermt1487
@jamsheermt1487 3 года назад
Super
@dayalakshmik.r1726
@dayalakshmik.r1726 2 года назад
Sir, നല്ല class, ഞാൻ ആഗ്രഹിച്ച class തന്നെ, എല്ലാദിവസവും, കേൾക്കുന്നുണ്ട്, sir, അവസാനം പറഞ്ഞ കാര്യം വളരെ sathya തന്നെ. മലയാളി അത് അങ്ങിനെ ആണ്...... 🙏🙏🙏🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Thanks Mis Dayalakshmi 🌹🌹🌹🌹
@nissarkk9045
@nissarkk9045 Месяц назад
സൂപ്പർ
@spokenhindisimplenadanhindi
@spokenhindisimplenadanhindi Месяц назад
Thank you Mr nisar
@asadv936
@asadv936 3 года назад
വളരെ നല്ല ക്ലാസ് അവസാനം പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 👍👌
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
🙏
@vishnups7163
@vishnups7163 3 года назад
Class super... Situation orient ayi parayunathu super... But hindi words onu stress cheythu parajal.. It will more helpful...
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
Ok thanks
@elizabethraju4202
@elizabethraju4202 3 года назад
Very good class sir I am appreciating you god bless you
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
Thank you Mrs Elizabeth
@razakvaliyil
@razakvaliyil 2 года назад
Sounde ella dasyo
@aliakbarvtr5144
@aliakbarvtr5144 3 года назад
വളരെ നല്ല ക്ലാസ്...
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
താങ്ക്യൂ അലി അക്ബർ
@satheeshtk8172
@satheeshtk8172 3 года назад
Aആദ്യം സ്പീഡിൽ പറഞ്ഞ ശേഷം അതു തന്നെ savadanam പറയുകയും അതു മലയാളത്തിൽ എഴുതി കാണിക്കുകയും ചെയ്താൽ എല്ലാവർക്കും മനസ്സിലാക്കുവാനും പിന്തുടരാനും കഴിയും ex ജായെങ്ക ether aavo
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
👍
@jaisybenny7126
@jaisybenny7126 2 года назад
👌👌👌
@riyashindi6985
@riyashindi6985 8 месяцев назад
🔥🔥
@afsalfaiziafsal8248
@afsalfaiziafsal8248 2 года назад
Sir വളരെ നല്ല ക്ലാസ് അവസാന ഭാഗം ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മോട്ടിവേഷനും കൂടിയാണ്. എല്ലാ ക്ലാസും മുടങ്ങാതെ കേൾക്കുന്നുണ്ട്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
अच्छा भाई आगे बढ़ो शुक्रिया
@mv7458
@mv7458 5 месяцев назад
സാറിന്റെ ക്ലാസ്സ്‌ നന്നായിട്ടുണ്ട് മനസ്സിൽ ആക്കാൻ പറ്റും 🥰🥰🥰
@spokenhindisimplenadanhindi
@spokenhindisimplenadanhindi 5 месяцев назад
Thanks for your warm support
@user-my7ty5jp8v
@user-my7ty5jp8v 11 месяцев назад
😥🙏 സാർ , വളരെയധികം നന്ദിയുണ്ട്... സാറിൻറെ വീഡിയോ ഒരുപാട് ഇഷ്ടമായി... വളരെ പേർക്കു ഉപകാരം ഉണ്ടാവട്ടേ ...🙏🙏🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
धन्यवाद अनामिका जी
@user-my7ty5jp8v
@user-my7ty5jp8v 11 месяцев назад
@@spokenhindisimplenadanhindi thank you sir...☺️
@aadhamQureshi
@aadhamQureshi 9 месяцев назад
🎉
@lohithacrajesh5492
@lohithacrajesh5492 11 месяцев назад
Valare nalla class aanu sir easy aayi manassilavunnundu iniyum dharalam vedeo pratheekshikkunnu pinne malayalikalude manobhavathepatti sir paranjathu nooru sathamanam shariyanu anyanattukar parihasikkulla but namukku manassilakkitharum
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
धन्यवाद जी आप को स्वागत है
@sajeevkuttamon8644
@sajeevkuttamon8644 3 года назад
I like it
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
നന്ദി സജീവ്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
താങ്ക്യൂ സജി
@salmanav5047
@salmanav5047 3 года назад
പറയുന്ന words സ്ക്രീനിൽ കാണിച്ചാൽ ഒന്നും കൂടെ നന്നായിരുന്നു
@buchubushra731
@buchubushra731 3 года назад
Athe
@MuhammadAli-hl7cp
@MuhammadAli-hl7cp 2 года назад
ഇങ്ങനെ ചെയണം
@abdullhmayukh995
@abdullhmayukh995 3 года назад
അനുക്രമമായി വീഡിയോ കിട്ടാൻ എന്തു ചെയ്യണം?part :4 വരെ ഡൌൺലോഡ് ചെയ്തു part :5കിട്ടുന്നില്ല, part 6കിട്ടി. ചിലതു ക്രമമില്ലാതെ കിടക്കുന്നു. നല്ല ക്ലാസ്സ്‌, ഇതുതന്നെയാണ് ഞാൻ അന്വേഷിച്ചു നടന്നിരുന്നയത്‌.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
🙏🌹
@sunilpattayam7937
@sunilpattayam7937 3 года назад
👍👍👍
@vimaladoor6503
@vimaladoor6503 2 года назад
നമസ്ക്കാരം സാർ -നിങ്ങളെ കണ്ടിട്ട് വളരെ നാളായി.. ഇത് മനസിലായില്ല, പറയുന്നത് ക്ലിയർ അല്ലായിരുന്നു
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
നമസ്തേ സാർ, നമസ്തേ ജി, ആപ്പ് മിൽകർ ബഹുത്ത് ദിൻ ഓഗയ, ദിൻ ദിവസം, സാൽ വർഷം,
@ranimariya7186
@ranimariya7186 3 года назад
Very good
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
Thank you 🌹
@nishabudeennishabu8652
@nishabudeennishabu8652 3 года назад
Nice mashe
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
Thank you
@justinjolly6590
@justinjolly6590 2 года назад
നല്ല ക്ലാസ്സ് ആണ്👌👌
@mist4444
@mist4444 3 года назад
ക്ലാസ്സ് നല്ലതാണ് പക്ഷേ Voice quality improve ചെയ്യണം
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
മെച്ചപ്പെടുത്താൻ ശ്രമിക്കാം ഗാന്ധിയന് കുഞ്ചാക്കോബോബൻ റെ ഒരു മുഖച്ഛായ ഉണ്ടല്ലോ
@rameshmanazhi1914
@rameshmanazhi1914 Год назад
बहुत अच्छा
@spokenhindisimplenadanhindi
धन्यवाद आपका कॉमेंट के लिए
@suhairmm5870
@suhairmm5870 3 года назад
Very useful make it more videos
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
Mr Suhair Thank you so much offcourse i will do more vidios okey
@IayanpzklIayanpzkl
@IayanpzklIayanpzkl 2 года назад
Thank you so much
@sanoopec3549
@sanoopec3549 3 года назад
നല്ല പോലെ മനസിലാകുന്നുണ്ട് 👍
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
🙏👍🌹
@ramlaramla6490
@ramlaramla6490 3 года назад
Nallathi
@sanuas5401
@sanuas5401 2 года назад
Good
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Thanks
@vahidaju5731
@vahidaju5731 3 года назад
പൊളിച്ചു
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
धन्यवाद आपका
@prakasankm6060
@prakasankm6060 2 года назад
ഒച്ച കുറവാണ് നല്ലവണ്ണം. കുറച്ച് കൂടിയാൽ.........
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
🙏
@mathewktm4390
@mathewktm4390 2 года назад
Thankachanji bahut acha hei..
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Thx 🙏🌹
@BSofficial299
@BSofficial299 3 года назад
Nannaitund sir👍
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
👍🌹
@krbirlabirla68
@krbirlabirla68 6 месяцев назад
🙏🙏🙏 വളരെ നല്ലത്
@m.gm.g3364
@m.gm.g3364 3 года назад
താങ്കളുടെ ഹിന്ദി പഠിപ്പിക്കൽ ശരിയായത്.. മറ്റുള്ളവർ ഗ്രാമർ ഉപയോഗിച്ച് പറ്റില്ല... അത് ഗ്രഹിക്കാൻ പറ്റില്ല...
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
മിതു താങ്കൾക്ക് നന്ദി
@shifasworld-hr9qy
@shifasworld-hr9qy 2 года назад
very very good class iam really appreciate
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Thanks for watching
@shifin869
@shifin869 Год назад
നല്ല. ക്ലാസ്.. സൂപ്പർ
@spokenhindisimplenadanhindi
Thanks Mr Shihab VPM
@Joseph-j9f
@Joseph-j9f 2 года назад
Thank you
@sarang478
@sarang478 Год назад
thank u sir..
@spokenhindisimplenadanhindi
स्वागत है आपका
@rajijustin1547
@rajijustin1547 2 года назад
🙏👌
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Thanks 👍😊
@jamalabu5742
@jamalabu5742 2 года назад
നല്ല ക്ലാസ് ആണ് 🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
धन्यवाद मिस्टर जमाल अबू
@sunilkpsunilkp4275
@sunilkpsunilkp4275 3 года назад
Super sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
शुक्रिया दोस्त सुनील
@noushadkp6830
@noushadkp6830 2 года назад
Your qualification...?
@basheerbasheer9518
@basheerbasheer9518 2 года назад
Class is very good. Pl.loud up pl.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
🙏👍🌹🌹🌹
@saarika2909
@saarika2909 3 года назад
👌🙏🙏🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
Thank you ❤🌹
@minihariharan7296
@minihariharan7296 Год назад
Super sir ,very useful 🙏
@spokenhindisimplenadanhindi
നന്ദി ഒരായിരം
@shylajaunnikrishnan14
@shylajaunnikrishnan14 3 года назад
വളരെ രസകരമായി തോന്നുന്നു
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
വളരെ നന്ദി ശൈലജ നിങ്ങളുടെ വാക്ക് എനിക്ക് വളരെ പ്രോത്സാഹനം നൽകുന്നു
@nikhil4ak116
@nikhil4ak116 3 года назад
❤❤❤
@nisarkarthiyatt5793
@nisarkarthiyatt5793 3 года назад
👍👌സൗണ്ട് വളരെ കുറവ്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
👍🙏🌹
@noushidhadileef8659
@noushidhadileef8659 Год назад
💯
@spokenhindisimplenadanhindi
धन्यवाद
@vijayankrishnan1717
@vijayankrishnan1717 8 месяцев назад
🌹🌹🌹👍❤❤❤🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 8 месяцев назад
Thanks
@beniljose8131
@beniljose8131 2 года назад
🤝🤝🤝
@narayananjayandhan4048
@narayananjayandhan4048 3 года назад
What app class venom Athu nallathayirikum
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
നല്ല അഭിപ്രായത്തിന് നന്ദി നിർദ്ദേശങ്ങൾക്ക് നന്ദി
@isfahaniexports.mumbaionli7830
@isfahaniexports.mumbaionli7830 3 года назад
ശബ്ദം
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
പുതിയ വീഡിയോ ചെയ്യുമ്പോൾ സൗഹൃദ കാര്യം പരിഗണിക്കും
@SureshKumar-gl3gs
@SureshKumar-gl3gs 3 года назад
ക്ലാസുകൾ വളരെ തന്നാകുന്നു ശബ്ദം കുറവാണ്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
ശരിയാക്കാംthank you 🌹
@IayanpzklIayanpzkl
@IayanpzklIayanpzkl 2 года назад
Just volume up
@fairuzali7189
@fairuzali7189 Год назад
Correct aaan 💖💖💖💖
@spokenhindisimplenadanhindi
Thanks
@shiji.s2002
@shiji.s2002 Год назад
Kitchen, nile vastukalude perukal padippikumo, next clasiil
@spokenhindisimplenadanhindi
Okay
@akhilr1796
@akhilr1796 2 года назад
👍🏽👍🏽👍🏽
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
🙏🌹🌹🌹🌹
@krishnanmp7142
@krishnanmp7142 Год назад
ഹിന്ദി അറിയുന്നവർക്ക് എളുപ്പം മനസ്സിലാകും. എന്നെപ്പോലെ അറിയാത്തവർക്ക് താങ്കളുടെ ചിലവാക്കുകൾ വ്യക്തമാകുന്നില്ല. എന്നാലും താങ്കളുടെ സന്മനസ്സിന് നന്ദി
@spokenhindisimplenadanhindi
അത് പഴയ വീഡിയോ ആണ് ഇപ്പോഴത്തെ വീഡിയോ എല്ലാം ക്ലിയർ ആക്കി വിടുന്നുണ്ട്
@madhusoodanannairc7433
@madhusoodanannairc7433 3 года назад
☺️😃🌺💚😁🌸
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
👍🙏🙏💕
@dhaneeshkd4902
@dhaneeshkd4902 3 года назад
Sir class super anu sound ithiri kooti parayane👍👌
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
🙏
@ibyvarghese8272
@ibyvarghese8272 3 года назад
Chabdham. Valere. Kuravaannu. Thank. YOU. Sr. GOD. BLESS. YOU.
@reghuv.b588
@reghuv.b588 Год назад
സർ, ഇവ എഴുതി കാണിച്ചാൽ ഉപകാരമായിരുന്നു
@spokenhindisimplenadanhindi
Okay Thank you 🙏
@shajumk1396
@shajumk1396 3 года назад
sir Sound കുറവാണ് good class
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
🙏🌹
@jabbaram727
@jabbaram727 3 года назад
😁😁😁😁😁😁👍
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
🙏
@thomasjoseph283
@thomasjoseph283 Год назад
Hindi sentence kanikkukayayirunnemkil nannayirunnu
@spokenhindisimplenadanhindi
Okay
@shibuvk1632
@shibuvk1632 2 года назад
സ്പീഡ് കൂടുതൽ ആണ് ചില വാക്കുകൾ മനസ്സിലായില്ല
@moideenkuttym1714
@moideenkuttym1714 3 года назад
ശബ്ദം ഒട്ടും ഇല്ല സാർ
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
മെച്ചപ്പെടുത്താം മൈക്ക് വാങ്ങി ശരിയായില്ല ആയിരം രൂപ വെറുതെ പോയി
@shyamjithkarthikeyan2271
@shyamjithkarthikeyan2271 2 года назад
Aaap se milkar kushi hui he
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Thanks for comment
@ROR-ir5re
@ROR-ir5re 3 года назад
Sound illa sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
सोरी आवाज उठाने के मुश्किल होता है
@lekshmivijayalakshmi5912
@lekshmivijayalakshmi5912 Год назад
സൗണ്ട് കുറവ് കുറച്ചും കൂടെ ഉറച്ചത്തിൽ പറയണം
@spokenhindisimplenadanhindi
Okay sery 🌹
@adiliqbal3095
@adiliqbal3095 2 года назад
സാർ ക്യാ haale ഈ വാക്കും സുഖമാണോ എന്നല്ലേ അർത്ഥം
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
എന്താണ് അവസ്ഥ?
@ohabaryanad7071
@ohabaryanad7071 2 года назад
ഹിന്ദി സിനിമ കളുടെ പേര് മലയാളം ഉദാഹരണം.. ദിൽ വാലെ ദുൽഹനിയ ലേ ജയേങ്ക് മലയാളം അർത്ഥം plc
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
പ്രാണപ്രേസിയെ കൊണ്ടുപോകും
@rasheedcrtrasheedcrt2981
@rasheedcrtrasheedcrt2981 2 года назад
Eduthanneyanu saar shariyttulle
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Thanks 😊
@ShivaparvathyShiva
@ShivaparvathyShiva Месяц назад
പർസു എന്ന് പറഞ്ഞാൽ, ആദ്യം പറഞ്ഞു... മീനങ്ങാന്നു, എന്ന് പിന്നെ പറയുന്നു, മറ്റെന്നാൾ ആണെന്ന് ഏതാ കറക്റ്റ് കൺഫ്യൂഷൻ ആക്കല്ലേ,... ഏതാ കറക്റ്റ് 🙏🙏🙏
@spokenhindisimplenadanhindi
@spokenhindisimplenadanhindi Месяц назад
ആ വീഡിയോ ശരിക്കും കണ്ട അത് മനസ്സിലാവും വീണ്ടും ഒന്നുകൂടി കാണുക
@harshadharsha2563
@harshadharsha2563 2 года назад
Speed kurakkunnath nannavum
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Thanks for comment and watching
@shuhailkr3256
@shuhailkr3256 3 года назад
Spoken hinde Class undo whatsapp
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
പരിശ്രമിക്കാം ചെയ്തതല്ല കേട്ടോ
@shaijumathew2165
@shaijumathew2165 3 года назад
Whatsup class undo
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
വാട്സ്ആപ്പ് ക്ലാസ് ചെയ്തിട്ടില്ല
@madhusoodanannairc7433
@madhusoodanannairc7433 3 года назад
😉😉
@aravindshambu8350
@aravindshambu8350 3 года назад
'ബാത്ത് 'അര്‍ത്ഥം എന്താണ്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
बात में പിന്നീട് बात करते हैं സംസാരിക്കുകയാണ് വർത്തമാനം പറയുകയാണ്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
9446991854
@charismingle6838
@charismingle6838 2 года назад
Sound kuravanu
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Thanks 🙏🙏🙏
@prabhakaranp7295
@prabhakaranp7295 8 месяцев назад
ചില വാക്കുകൾ ക്ലിയർ ഇല്ല, sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi 8 месяцев назад
Okay
@ponnusspecial6156
@ponnusspecial6156 2 года назад
Aksharam manassilagunnilla
@smartboyumma
@smartboyumma Год назад
Hindi words clear aayi kelkkunnilla sir
@spokenhindisimplenadanhindi
ओके ठीक करेगा बराबर करेगा
@rasheedcrtrasheedcrt2981
@rasheedcrtrasheedcrt2981 2 года назад
Kab vapasaya
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Aagaya
@rasheedcrtrasheedcrt2981
@rasheedcrtrasheedcrt2981 2 года назад
Shariyanu malayalikal aganethanneya
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
🌹🌹🌹
@adiliqbal3095
@adiliqbal3095 2 года назад
സാർ എത്രകാലം ബോംബെയിൽ നിന്നു
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
5yr
@venkitesanea2774
@venkitesanea2774 3 года назад
shabtham theera ella
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
ശരിയാ മറ്റു വീഡിയോകൾ കണ്ടു നോക്കൂ എന്റെ ഫോട്ടോയിൽ ഒന്നു തൊട്ടാൽ മറ്റു വീഡിയോസ് എല്ലാം വരും
@jessykunnath3175
@jessykunnath3175 2 года назад
എഴുതി കാണിക്കുമോ
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Ok Mis Jessy Kunnath
@jessykunnath3175
@jessykunnath3175 2 года назад
Thank you sir... അഭിനന്ദനങ്ങൾ
@jessykunnath3175
@jessykunnath3175 2 года назад
ഹോസ്പിറ്റലിൽ ഉപയോഗിക്കുന്ന കാര്യങ്ങൾ കൂടി ചേർക്കണമേ
@sebinvarghese5883
@sebinvarghese5883 3 года назад
Bahuth passanth ....app ka whatsapp number dhe dho....
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
ज़रूर आयेगा 9446991854
@sudhakaranp399
@sudhakaranp399 Год назад
ഏത് ക്ലാസ്സിൽ പഠിക്കുന്നു എന്നത് ഒന്ന് എഴുതി കാണിക്കുമോ. പറഞ്ഞത് വ്യക്തമായില്ല
@spokenhindisimplenadanhindi
कौन सा कक्षा में पड़ता है कितने में पढ़ती है कित्विं में पढ़ती है
@iruttu5177
@iruttu5177 2 года назад
Sound tho improve Karo Suntha nahi
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Thanks
@iruttu5177
@iruttu5177 2 года назад
@@spokenhindisimplenadanhindi sir Hindi fluency milnekeliya kaya karana hai
@majeedmajeed5824
@majeedmajeed5824 2 года назад
ഒന്ന് ഉറക്കെ പറയാൻ ശ്രമിക്കുക
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Ok sir thanks
@aravindshambu8350
@aravindshambu8350 3 года назад
Super
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
ओके थैंक यू
@user-tx4yl1cv3n
@user-tx4yl1cv3n 6 месяцев назад
Very good
@spokenhindisimplenadanhindi
@spokenhindisimplenadanhindi 6 месяцев назад
Thanks
@sureshkumars6044
@sureshkumars6044 2 года назад
Good
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Thanks Mr Suresh Kumar
@neenafranko8988
@neenafranko8988 Год назад
സൂപ്പർ
@spokenhindisimplenadanhindi
Thank you so much for your comments
@sunilpattayam7937
@sunilpattayam7937 3 года назад
👍👍👍
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 года назад
Thank you 🙏🌹
@ganeshcholail5335
@ganeshcholail5335 Год назад
Super
@spokenhindisimplenadanhindi
താങ്ക്യൂ
@bijuk9935
@bijuk9935 2 года назад
Super
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
Thanks for comment
@rajijustin1547
@rajijustin1547 2 года назад
🙏🙏🙏👌
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 года назад
താങ്ക്യൂ മിസ് Raji ജസ്റ്റിൻ 🌹
Далее
Нарвался на сотрудника ФСБ⚡️
01:00
Men Vs Women Survive The Wilderness For $500,000
31:48