UK yil വന്നാൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം ആണ് Longleat. കാടിന്റെയ് ഭീകരതയും പച്ചപിന്റെയ് വശ്യതയും ഇടച്ചേർന്നു ഒരു ഇന്ത്രജലം തന്നെ തീർത്തിരിക്കുകയാണ് അവിടം.
somerset ഇൽ Bath എന്ന് പറയുന്ന സ്ഥലത്ത് ആണ് Longleat സ്ഥിതി ചെയ്യുന്നത്.
Entry fee - £28
Entry Fee in INR - 2800/-
പോകാൻ ആഗ്രഹിക്കുന്നവർ കുറഞ്ഞത് 7 ദിവസം മുന്നേ എങ്കിലും ടിക്കറ്റ് ബുക്ക് ചെയിതു വൈക്കേണ്ടതാണ്.
അവരവരുടെ സ്വയ രക്ഷകയ് ദയവായി അവിടുത്തെ rules and regulations follow ചെയ്യണം അഭ്യർത്ഥിക്കുന്നു
#longleat #couplesinuk #ukstudent #UKstudentlife #ukstudentlifemalayalam
mr & mrs george
Mr & Mrs George
Mr and Mrs George
uk studentlife
uk student life malayalam uk_malayalam_vlogs
mallu_student
30 сен 2024