Тёмный

A Thai living alone in Kashedi Ghat |Gujarat Trip | EP - 07 | Jelaja Ratheesh | 

Puthettu Travel Vlog
Подписаться 426 тыс.
Просмотров 200 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 946   
@shaliniomana6295
@shaliniomana6295 3 месяца назад
❤ആ അമ്മ പൊന്നുവിനെ ഉമ്മവെക്കാൻ ചെന്നപ്പോൾ മോളു തൊപ്പി ഊരി 👍🙏
@luciferravanan3160
@luciferravanan3160 3 месяца назад
ആ അമ്മയുടെ അവിടുന്ന് മടങ്ങുമ്പോൾ ഉള്ള വിഷ്വൽ & മ്യൂസിക് ❤❤
@asharamesh2507
@asharamesh2507 3 месяца назад
💯👌🏻🥰
@SreerajSreeraj-bx2xv
@SreerajSreeraj-bx2xv 3 месяца назад
ഞാനും മ്യൂസിക് ആസ്വദിച്ചു
@tekchandvivekanandan1643
@tekchandvivekanandan1643 3 месяца назад
👌
@chandrababu.n6716
@chandrababu.n6716 3 месяца назад
ആ അമ്മയുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി. പോന്നുന്റെ കല്യാണത്തിന് വരാം എന്നുപറഞ്ഞതു ആത്മാർത്ഥ തയോടെ തന്നെയാണ്. സ്നേഹത്തിന് .... നമിക്കുന്നു. Alk the best Puthettu team... 👍👍👍❤️❤️❤️
@shihab2651
@shihab2651 19 дней назад
❤❤❤❤
@agnair10575
@agnair10575 3 месяца назад
വാർദ്ധ്യക്യത്തിലെ ഒറ്റപെടലുകൾ വളരെ വേദനാജനകമാണ്.വല്ലപ്പോളും ഇതുപോലെ വന്നുചേരുന്ന യാത്രക്കാർ കൊടുക്കുന്ന പരിഗണന ആ അമ്മക്ക് വിലമതിക്കാനാവാത്തതാണ്. അതിനു കിട്ടിയ സ്നേഹം ആ അമ്മ പതിൻമടങ്ങായി തിരിച്ചു നൽകുന്ന കാഴ്ച ആരുടേയും കണ്ണുകളെ ഈറനണിയിക്കും. ജീവിതവഴിയിലെ അവസാനകാലത്തു ഒറ്റപ്പെട്ടു ജീവിക്കുന്ന അമ്മമാർക്ക് സ്നേഹവും കരുതലും കൊടുക്കുവാൻ എല്ലാവരും ശ്രമിക്കട്ടെ എന്ന് ആശിക്കാം. ഇത് കാണിച്ചു തന്നതിനും നന്ദി....
@Laljoh
@Laljoh 3 месяца назад
ഇങ്ങള്, ഉണ്ണിയേട്ടൻ അല്ലേ? 🤔
@agnair10575
@agnair10575 3 месяца назад
​@@Laljohനമ്മളറിഞ്ഞാ മതി.. വേറാരും അറിയരുത് ❤
@aditisvlog4226
@aditisvlog4226 3 месяца назад
സത്യം കണ്ടപ്പോൾ സങ്കടം വന്നു. പൊന്നു നെ കെട്ടിപിടിച്ചില്ലേ അത് കണ്ടപ്പോ.
@rupeshv7958
@rupeshv7958 3 месяца назад
😂😂😂​@@agnair10575
@shanojsh6751
@shanojsh6751 3 месяца назад
😂😂​@@agnair10575
@johnsonvm12
@johnsonvm12 3 месяца назад
ആ അമ്മയുടെ സ്നേഹം കാണുമ്പോൾ ആണ് മനുഷ്യൻ്റെ വലിപ്പം മനസ്സിലാകുന്നത്!🙏
@bose7039
@bose7039 3 месяца назад
ആ അമ്മയുമായി ഇവർക്ക് എല്ലാവര്ക്കും, കഴിഞുപോയ ജന്മങ്ങളിൽ ബന്ധം ഉണ്ടായിരിക്കും.
@BijuBiju-z1l
@BijuBiju-z1l 3 месяца назад
@KL50haridas
@KL50haridas 3 месяца назад
ചില ആളുകൾ നമ്മുടെ മനസ്സിൽ വല്ലാത്ത ഒരു ഫീൽ ഉണ്ടാക്കും.. അതാണ് ആ അമ്മച്ചിയും.. ഒരു പരിചയം പോലും ഇല്ലാത്ത ആളുകളെ അവർ സ്നേഹം കൊണ്ട് വീർപ്പുമിട്ടിക്കുന്ന കാഴ്ച്ച ഇന്നെല്ലാവർക്കും നല്ലൊരു അനുഭവം ആയി..❤💙❤💙
@Surjith93
@Surjith93 3 месяца назад
ഈ ട്രാവൽ വ്ലോഗ് വീഡിയോക്ക് വേണ്ടി എന്നേ പോലെ കാത്തിരുന്നു കാണുന്ന പ്രവാസികൾ ഉണ്ടോ 😍😍😍😍 (ഞാൻ ദുബായ് )
@usmankv332
@usmankv332 3 месяца назад
കാണാനുള്ള' ഇഷ്ട്ടം കൊണ്ട്' എല്ലാ എപ്പിസോഡും ഡൗൺലോഡ് ചെയ്ത് ഒഴിവ് സമയത്ത് വെച്ചാ കാണുന്നത്
@spj9737
@spj9737 3 месяца назад
Yes, സൗദി ദമ്മാമിൽ നിന്നും.....
@suhailsalim6050
@suhailsalim6050 3 месяца назад
Ys
@renivargees2350
@renivargees2350 3 месяца назад
Hum
@renivargees2350
@renivargees2350 3 месяца назад
ദുബായ്
@bijijose9621
@bijijose9621 3 месяца назад
എത്ര ഹൃദയസ്പർശിയായ അനുഭവങ്ങളാണ് അനുഭവിയ്ക്കാൻ കഴിയുന്നത് ലോകത്ത് എവിടെയും അമ്മയ്ക്ക് ഒരു വികാരമേയുള്ളൂ ... സ്നേഹം . സ്നേഹം . സ്നേഹം മാത്രം❤❤❤❤❤❤❤❤❤❤❤
@asokakumar.nnarayanan4738
@asokakumar.nnarayanan4738 3 месяца назад
അമ്മയുെടെ അടുത്തു നിന്നു പോന്നപ്പോഴുള്ള വിഷ്വൽ പശ്ചാത്തല സംഗീതം എഡിറ്റിംഗ് സൂപ്പർ❤❤❤❤❤
@geogeorge2047
@geogeorge2047 3 месяца назад
പൊന്നുവിനു ഇതിലൊന്നും താൽപര്യമില്ല
@Lifeofsajith
@Lifeofsajith 3 месяца назад
24:20 നിങ്ങളോടൊപ്പം ആദ്യകാലം തൊട്ട് യാത്ര ചെയ്യുന്ന ഒരാളായിരുന്നു ഞാനും ഇത്രത്തോളം മികച്ച ഒരു കാഴ്ച ഇതിനു മുമ്പുണ്ടായിട്ടില്ല, ഇത്രയും നല്ലൊരു ആതിഥേയത്വവും, ഇതുവരെ കിട്ടിയ എല്ലാ ബഹുമതികളെ കാളും വലുതായിരുന്നു ആ അമ്മയുടെസ്വീകരണം.
@sreenivaspachilammakkel4093
@sreenivaspachilammakkel4093 3 месяца назад
ഈ യാത്രയിലെ ഏറ്റവും ഹൃദയസ്പർശിയായ രംഗം ആ അമ്മയുടെ കണ്ടുമുട്ടലും യാത്ര പറച്ചിലുമായിരുന്നു .....യാത്ര പറയുമ്പോൾ നിങ്ങളുടെ എല്ലാവരുടെയും മുഖത്തു മിന്നിമറയുന്ന ഭാവങ്ങൾ ........എല്ലാം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും മാത്രം ......🙏🙏
@shihab2651
@shihab2651 19 дней назад
💯💯💯💯
@mohamedshihab5808
@mohamedshihab5808 3 месяца назад
ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...
@johnsonvm12
@johnsonvm12 3 месяца назад
Water falls നെ പറ്റി കേൾക്കുമ്പോൾ പേടിയാകുന്നു. അതും ലോണാവാല തന്നെ!🙏🙏🌻
@saundarya3759
@saundarya3759 3 месяца назад
സുലോചന അമ്മച്ചിയുടെ സ്നേഹവും സ്വീകരണവും കണ്ടിട്ട് കണ്ണുനിറഞ്ഞു 😢നിങ്ങളെ ആദ്യമായി ആണ് ആ അമ്മച്ചി കാണുന്നത്. ഇനിയൊരിക്കൽ കൂടി ഈ റൂട്ടിൽ വന്ന് അമ്മച്ചിയുടെ കൂടെ ഒരു ദിവസം തങ്ങി അവിടുത്തെ കാഴ്ചകൾ എല്ലാം കാണിച്ചു തരണം. ആ അമ്മച്ചിക്ക് പൊന്നുക്കുട്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടു. ഏറ്റവും അടുത്ത കുടുംബാംഗങ്ങളെ യാത്രയയയ്ക്കുന്നതുപോലെ ആണ് ആ അമ്മച്ചി റ്റാറ്റ പറഞ്ഞ് നിങ്ങളെ യാത്രയാക്കിയത്. ആ അമ്മച്ചിയെ ഒരുപാട് ഇഷ്ടപ്പെട്ടു 😘😘
@jojoji-th7wm
@jojoji-th7wm 3 месяца назад
ആദ്യമായി കണ്ടഅമ്മച്ചി ഇത്രയും സ്നേഹം കാണിച്ച അമ്മച്ചിക്ക് ഒരു സല്യൂട്ട് 🎉🎉🎉🎉🎉
@gopinathanvayalil6377
@gopinathanvayalil6377 3 месяца назад
ഒരു ദിവസം നിങ്ങൾ ഇന്നത്തെ അമ്മയുടെ വീട്ടിൽ താമസിക്കണം അമ്മയ്ക് 1 സാരിയെക്കെ മേടിച്ച് കൊടുക്കണം ആ വിഡിയോ ഞങ്ങൾക്ക് കാണണം സ്നേഹം നിറഞ്ഞു തുളുമ്പുന്ന അമ്മയ്ക് ഒരു ഉമ്മ എൻ്റെ .........
@bindubaiju9632
@bindubaiju9632 3 месяца назад
ചേട്ടായീ....മൂന്ന് പേരോടും കൂടെ പറയുവാ എല്ലായിടത്തും നല്ല മഴയാണ് .കാണുന്ന വെള്ളച്ചാട്ടത്തിൽ ഒന്നും പോയേക്കരുത് .പരിചയമില്ലാത്ത സ്ഥലമാണ് കേട്ടല്ലോ.... Happy Journey....❤❤❤
@francislobo9216
@francislobo9216 3 месяца назад
ഇന്നത്തെ എല്ലാ ലൈക്കും ആ അമ്മ കൊണ്ടുപോയി❤ All the best dear puthettu team. Welcome dear Rajesh 😊
@rafasr2743
@rafasr2743 3 месяца назад
ആ അമ്മച്ചി അവിടെ നിന്നും റ്റാറ്റാ കാണിക്കുബോൾ ഒരു വിഷമം 😊
@jobkx5493
@jobkx5493 3 месяца назад
ആ അമ്മയുടെസ്നേഹം... ഈ യാത്ര മനോഹരം. രതീഷ് ജലജ , പൊന്നു ദശ്യചാരുത ഒന്നും പറയാനില്ല.❤❤❤
@lijojacob2189
@lijojacob2189 3 месяца назад
ഇന്നു നിങ്ങളുടെ വീഡിയോ യിൽ ആ അമ്മച്ചിയും അവരുടെ സ്നേഹഉം വീഡിയോ ഒന്നുകൂടെ മനോഹരമാക്കി ❤.. 👌 വഴിയോര കാഴ്ച്ചകളും വളരെ മനോഹരം 👌👌👌👌
@johneythomas3877
@johneythomas3877 3 месяца назад
രതീഷ് ജലജ പൊന്നു മൂന്നുപേർക്കും പ്രാർത്ഥനപൂർവം നമസ്കാരം
@petalsoflife
@petalsoflife 3 месяца назад
മലയാളികളെക്കാൾ എത്ര സത്യസന്ധതയും സ്നേഹവുമുള്ള മനുഷ്യർ കേരളത്തിന്‌ പുറത്ത് 🙏
@mbalakrishnanmenon5323
@mbalakrishnanmenon5323 3 месяца назад
Rajesh ആണ് വീട്ടിൻ്റെ ആണിവേര്, രതീഷ് കാർന്നോരായാലം രാജെഷ് ആണ് നെടും തുണ്, സംശയം ഇല്ലാ.
@prakashkk5856
@prakashkk5856 3 месяца назад
മുത്തശ്ശിയുടെ സ്‌നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🙏❤😢
@paravoorraman71
@paravoorraman71 3 месяца назад
സത്യം
@Sreesree567
@Sreesree567 3 месяца назад
എത്ര സ്നേഹം ആണ് ആ അമ്മക്ക് അതിന്റെ സന്തോഷം കണ്ടില്ലേ 🩷🩷🩷🧡🧡🧡
@tulunadu5585
@tulunadu5585 3 месяца назад
കുഞ്ഞിക്കിളി ഈ ട്രിപ്പിൽ പങ്കെടുത്തിരുന്നെങ്കിൽ വെള്ളത്തിൽ ചാടാൻ റോഡിൽ തന്നെ സൗകര്യം ഉണ്ടായിരുന്നു 😂 പുത്തെറ്റ്‌ ടീമിന് എല്ലാവിധ ആശംസകളും
@laluperumbavoor7811
@laluperumbavoor7811 3 месяца назад
Puthettutravelvlog കണ്ടു തുടങ്ങിയാൽ പിന്നെ മുഴുവൻ കാണാതെ നിർത്താൻ പറ്റില്ല.... എല്ലാവരും പൊളി ❤❤... ജലജ മാടവും രതീഷ് ബ്രോയും പെർഫെക്ട് കോമ്പിനേഷൻ.... നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 👍👍👍
@anandhurameshan7815
@anandhurameshan7815 3 месяца назад
രതീഷ് ബ്രോ. ഒരു ട്രിപ്പ് ആ അമ്മയുടെ അടുത്ത് വന്നു നിൽക്കണം. യാത്രക്കിടയിൽ പരിചയപ്പെട്ട് ക്ഷണിക്കുന്ന എല്ലാവരുടെ അടുത്തും വീണ്ടും പോകാനോ വന്നു നിൽക്കാനോ സാധിക്കില്ല എന്ന് അറിയാം. But this was something different. ഇനി അതിലൂടെ വരുന്ന വഴി അവിടെ കയറണം താമസിക്കണം. അങ്ങനെ ഒരു video ക്ക് നമ്മളും waiting... ❤️
@shantotp7113
@shantotp7113 3 месяца назад
ഇന്നത്തെ വീഡിയോയിൽ ആ അമ്മയുടെ സനേഹം കണ്ട് ഒരുപാട് സന്തോഷം തോന്നി. ആ അമ്മ നിങ്ങളെ യാത്രയാക്കുന്ന സീൻ കണ്ട് ഞാൻ അറിയാതെ കരഞ്ഞു പോയി. അപ്പോൾ ഞാൻ എൻ്റെ അമ്മയെയും ഓർത്തു. (എൻ്റെ അമ്മ മരിച്ചിട്ട് കുറച്ച് മാസങ്ങളേ ആയുള്ളു.)
@ushakumarib4625
@ushakumarib4625 3 месяца назад
മനോഹരമായ പ്രകൃതി ഭംഗി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തു പ്രേഷകരുലെത്തിക്കുന്ന ക്യാമറ മാൻ സൂപ്പർ, 🌹🌹🌹🌹🌹
@peterjoseph1471
@peterjoseph1471 3 месяца назад
മഹാരാഷ്ട്രയിൽ ഏതു വീട്ടിൽ അടുക്കളയിൽ ചെന്നാലും ഇതുപോലെ തന്നെ പിന്നെ ആ അമ്മക്ക് എന്തു സ്നേഹം ആണ്
@tgno.1676
@tgno.1676 3 месяца назад
ഇന്നത്തെ വീഡിയോ ഒരിക്കലും മറക്കില്ല ആ അമ്മുമ്മയുടെ സ്നേഹം 👌👌🥰🥰🥰🥰
@shajithomas2862
@shajithomas2862 3 месяца назад
പശ്ചിമഘട്ടത്തിൻ്റെ അതിമനോഹര പ്രകൃതിദൃശ്യങ്ങൾ. അതിലുപരി ജീവിതത്തിലൊരിക്കൽപോലും നേരിൽ കാണാത്ത ആ അമ്മയുടെ മാതൃവാൽസല്യത്തോടെയുള്ള പെരുമാറ്റവും യാത്രയുപ്പും മനസ്സിന് കുളിർമയേകുന്നു. ആ സ്നേഹവാൽസല്യങ്ങൾ പകർത്തിയ രതീഷിന് പ്രത്യേകമായും നന്ദി രേഖപ്പെടുത്തുന്നു. Warichora പോലെ മനസ്സിൽനിന്നും മായാതെ നിൽക്കുന്ന മനോഹര കാഴ്ച. ആശംസകൾ പ്രിയരെ❤
@akppskap7463
@akppskap7463 3 месяца назад
True..👍
@moidunniabubakar8912
@moidunniabubakar8912 3 месяца назад
വീഡിയോയിൽ അമ്മച്ചിയെ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി
@gopakumarm166
@gopakumarm166 3 месяца назад
അമ്മയുടെ നിഷ്കളങ്ക സ്നേഹം തന്നെയാണ് രാജേഷ് വന്നതോടെ രതീഷ് രക്ഷപ്പെട്ടു 🎉
@oommenbinu5439
@oommenbinu5439 3 месяца назад
അമ്മച്ചിയുടെ സ്നേഹം കളങ്കംമില്ലാത്തത്. ഒരു പരിചയം ഇല്ലാത്ത നിങ്ങളെ മുന്നു പേരെയും സന്തോഷത്തോടെ കരുതിയത് ആ മനസ്സിന്റെ നന്മ. കണ്ടതിൽ ഒരു പാട് സന്തോഷം❤❤❤❤
@seemaprabha1501
@seemaprabha1501 3 месяца назад
ഇന്നത്തെ താരം തായി തന്നെ.കണ്ണും മനസ്സും നിറക്കുന്ന നിസ്സീമമായ സ്നേഹം.❤❤❤❤
@josephdevasia6464
@josephdevasia6464 3 месяца назад
അമ്മമ്മ പൊളി .എത്ര സ്നേഹമുള്ള അമ്മ.
@skariyamj881
@skariyamj881 3 месяца назад
ഒത്തിരി കാലത്തിനുശേഷം കാള പൂട്ടുന്നത് കാണാൻ സാധിച്ചു. താങ്ക്സ്
@heavenlygarden
@heavenlygarden 3 месяца назад
30:52 വീട്ടിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ അച്ഛമ്മയാത്ര അയയ്ക്കും പോലെയുണ്ട് ...❤❤❤.. ഈ യാത്രയിലെ ഏറ്റവും ബ്യൂട്ടിഫുൾ moment..വീട്ടിൽ നിന്നും ദൂരെ യാത്ര പോകുന്നവർക്ക് ഉറപ്പായും കണ്ണുനിറഞ്ഞു...❤❤❤❤❤
@heavenlygarden
@heavenlygarden 3 месяца назад
മ്യൂസിക് ആൻഡ് വിഷ്വൽസ് രതീഷ് ഏട്ടാ നിങ്ങൾ പൊളിയാ 🎉🎉🎉🎉
@ligibabu7365
@ligibabu7365 3 месяца назад
ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ എന്ത്‌ സന്തോഷം ആണെന്നോ.. നിങ്ങൾ അവരെ വിട്ട് പോന്നപ്പോൾ ഒരു സങ്കടം
@mathewskurian7580
@mathewskurian7580 3 месяца назад
😊
@minianilan1089
@minianilan1089 3 месяца назад
എനിക്കും എന്തോ ഒരു വിഷമം 😔
@arjunsarma2430
@arjunsarma2430 3 месяца назад
ആദ്യമായ് ആണ് നിങ്ങളുട ഒരു വീഡിയോ കണ്ടു കണ്ണ് നിറയുന്നത്.... ആ അമ്മക്ക് ഒരായിരം സ്നേഹം മാത്രം ❤
@anamikaedathara221
@anamikaedathara221 3 месяца назад
ഇന്നത്തെ വീഡിയോ മനോഹരമായിരിക്കുന്നു. ഒരു സിബി മലയിൽ ചിത്രം കണ്ട ഫീൽ. Heart touching.അഭിനന്ദനങ്ങൾ..
@ajith4009
@ajith4009 3 месяца назад
എല്ലാരും കൂടി സന്തോഷമായി ഒരു കുടുംബമായി മുന്നോട്ടു പോകുവാൻ ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏
@shanskkannampally7599
@shanskkannampally7599 3 месяца назад
ആ അമ്മച്ചിയുടെ സ്നേഹം ❤ വീണ്ടും ഒരിക്കൽ കൂടി അവിടെ പോകണം ബ്രോ...❤
@nelsonhai3740
@nelsonhai3740 2 месяца назад
Orikal koodi aa muthasiudae aduthu povanam . please Kanan kathirikunnu
@vilasinikn9789
@vilasinikn9789 3 месяца назад
പണ്ട് അവധിയ്ക്ക് തറവാട്ടിൽ പോയിട്ട് മടങ്ങുമ്പോൾ മുത്തശ്ശി നോക്കിയിരിയ്ക്കാറുള്ളതു പോലെയാണ് തായ് നിൽക്കുന്നത്😢
@sreekutty2418
@sreekutty2418 3 месяца назад
പറയാതെ വയ്യ ഇപ്രാവശ്യത്തെ കിളി വളരെ മോശം മുത്തു നല്ല ആക്റ്റീവ് ആയിരുന്നു
@sajipp9265
@sajipp9265 3 месяца назад
വീണ്ടും രാജേഷ് ബ്രോ&അമ്മുമ്മ നൈസ് മ്യൂസിക് ശുഭദിനം
@paravoorraman71
@paravoorraman71 3 месяца назад
പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും സുപ്രഭാതം
@gopeshnair6706
@gopeshnair6706 3 месяца назад
The route through the Western Ghats is one of the most difficult terrains in the world. Britishers also tried planning a train route to the Malabar coast but looking at the daunting task they never pursued the project. Decades later a brilliant Indian Railway Engineer by the name E Shreedharan took the challenge and its his leadership and the entire team, what we see is the Konkan Railway. While building Konkan Railway lots of people died due to malaria, snake bite, scorpion bites, rock blasting. A big salute to E Shreedharan and the entire team and shraddhanjali to all the workers who layed down their lives.
@shajiksa9222
@shajiksa9222 3 месяца назад
നിങ്ങക്ക് മാത്രമേ ഇങ്ങനെ ഉള്ള വീഡിയോ ഇടാൻ പറ്റു, അത് വേറെ ആർക്കും പറ്റില്ല, ആ അമ്മയുടെ സ്നേഹം അത് വേറെ ആർക്കും കിട്ടില്ല ,അത് നിങ്ങൾക്കേ കിട്ടു, അത് പോലെ രതീഷ് ബ്രോ യും, നിങ്ങളെ കണ്ടു ഉത്തിരി പഠിക്കാൻ ഉണ്ട് എല്ലാർക്കും 🌹🌹🌹🌹
@deepaksarode3764
@deepaksarode3764 3 месяца назад
महाड में ऐतिहासिक चवदार तळे आहे. Dr ambedkar ने सत्याग्रह करके इस लेक का पाणी सभी लोगें के लिये खुला किया है...यहा से नजदीक मराठा साम्राज्य कि राजधानी किल्ले रायगड हैं. मराठा साम्राज्य के राजा श्री छत्रपती शिवाजी महाराज 😊 कोकण के लोग very honest and lovable 🤗🤩
@user-bg9kj9gb7j
@user-bg9kj9gb7j 3 месяца назад
❤good people Maharashtra love frm Kerala
@Travelling12344
@Travelling12344 3 месяца назад
puthettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog family❤❤puthettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog family
@rupeshvlog2260
@rupeshvlog2260 3 месяца назад
ആ അമ്മച്ചിയുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി ഇന്നും ഇത്രയും സ്നേഹം ❤ഉള്ള മനുഷ്യരെ കാണാൻ ഒത്തിരി പാടാണ് മുംബൈ ശരിക്കും ഒന്ന് വിഡിയോയിൽ പകർത്തി കാണിക്കണേരതിഷ് ചേട്ടാ
@Jose-if4oq
@Jose-if4oq 3 месяца назад
റോഡ് വളരെ മോശം രാജേഷ് ബ്രോ വന്നെല്ലോ ഇ കിളി കുഞ്ഞി കിളിയുടെ അത്ര പോരാ
@m.n.somasekharapillai6468
@m.n.somasekharapillai6468 3 месяца назад
സുലോചന തായ് യുടെ കൂടെയുണ്ടായിരുന്ന നിമിഷങ്ങൾ എത്ര മനോഹരം. അനുഗൃഹീതം '
@SumeshAk-sr3yk
@SumeshAk-sr3yk 2 месяца назад
ഞങ്ങളുടെ പാലക്കാട്‌ നശിച്ചു പോയ കലാരൂപം, കാള പൂട്ടു, ട്രാക്ടർ വന്നതുകൊണ്ട് നശിച്ചു പോയി
@satheesannair6841
@satheesannair6841 3 месяца назад
കേരളം, മാഹി, കർണാടക, ഗോവ, മഹാരാഷ്ട്ര പറഞ്ഞപ്പോൾ മാഹി വിട്ടുപോയി 👍
@Manoj-kL52
@Manoj-kL52 3 месяца назад
ഗ്രാമത്തിലെ അമ്മ ഒരു രക്ഷയും ഇല്ല..പിന്നെ കാളയെ കൊണ്ട്. കണ്ടം പുട്ടുന്നത് ഇപ്പോഴും കണ്ടതിൽ അതിശയം . '
@nkjoseph2410
@nkjoseph2410 3 месяца назад
ആ അമ്മ ബൈ പറയുന്ന സീൻ എത്ര മനോഹരം❤
@travelwithmekannurstater
@travelwithmekannurstater 3 месяца назад
Panvel എത്തുന്നതിന് മുൻപ് എന്റെ അമ്മാവന്റെ ഹോട്ടൽ ഉണ്ട് hotel new raigad palace pen
@radhakrishsna4224
@radhakrishsna4224 3 месяца назад
പുത്തെട്ട് ട്രാവൽ എല്ലാ അംഗങ്ങൾക്കുംനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@sivasankarapillai8912
@sivasankarapillai8912 3 месяца назад
ആരവല്ലിയിലെ കാഴ്ചകൾ വളരെ സുന്ദരം. യാതൊരു മുൻപരിചയവും ഇല്ലെങ്കിലും ആ മുത്തശ്ശിയുടെ നിഷ്കളങ്ക സ്നേഹം ഗ്രാമീണരുടെ ഇടയിൽ മാത്രം കാണുന്നതാണ്.
@musthafakuruppath4487
@musthafakuruppath4487 3 месяца назад
ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😢 സ്വന്തം മക്കൾ ചെന്ന സന്തോഷം അമ്മച്ചിക് സ്നേഹ ത്തോടെ യുള്ള ചുംബനം അത് ഹൃദയത്തിൽ നിന്നും ആണ് നിങ്ങൾ എത്ര ഭാഗ്യം ചെയ്തവർ 🙌🏻🙌🏻 നിങ്ങളുടെ കൂടെ ഞാനും ഉണ്ട് യാത്ര യിൽ 🚛🚛🚛
@musthafakuruppath4487
@musthafakuruppath4487 3 месяца назад
@sathyanathet5801
@sathyanathet5801 3 месяца назад
ജലജ കുന്നിൻ മുകളിൽ എന്ന് പറയണം മണ്ട ഒഴിവാക്കുക....... മണ്ട കോട്ടയത്തിൻ്റെയാണ് പൊന്നുവിനെ കിളിയാക്കാൻ പറ്റില്ല പഠി" ച്ച ' കളിയാണ് കുഞ്ഞിക്കിളിയാണ് നല്ലത് ഇല്ലെങ്കിൽ മുത്ത്
@bhasijaan1748
@bhasijaan1748 3 месяца назад
ഇന്നത്തെ വീഡിയോയിലെ ആ അമ്മച്ചിയെ പരിചയപ്പെട്ടത് എന്നും ഓർമ്മയിൽ വരും... ❤❤❤❤❤
@ambulancelifeinmumbai6093
@ambulancelifeinmumbai6093 3 месяца назад
ഇപ്പോൾ എവിടെയാണ് ചേട്ടാ ഞാൻ മനോർ അടുത്ത ബോയ്സറിൽ ആണ് താമസിക്കുന്നത് ചില്ലാർ ഭാട്ട
@RajeshKumarK-y9p
@RajeshKumarK-y9p 3 месяца назад
മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
@DileefRasheed
@DileefRasheed 3 месяца назад
പൊന്നു കുട്ടീ ബഹളം വക്കല്ലേ മെല്ലേ പോയൽ മതി ? Safty ഫസ്റ്റ്
@muralinayar3351
@muralinayar3351 3 месяца назад
രതീഷ് നല്ല ക്ഷമയുള്ള വ്യക്തി .
@govinds9980
@govinds9980 3 месяца назад
Muthu Kerala syllabusum ponnu cbse padichapoleya thonune 😂😂 Muthu nanay samsarikundu ponnu silenta
@nnrn60
@nnrn60 3 месяца назад
The love and affection of old people....that is bharatheeya culture... Which is fast becoming rare nowadays..
@anwarshan07shan
@anwarshan07shan 3 месяца назад
കുഞ്ഞിക്കിളി യവിടെ.ലൈക്‌ അടി
@seethalakshmi390
@seethalakshmi390 3 месяца назад
ജലജ കുട്ടി, ഇത് rainy season അല്ലേ, അപ്പോ പിന്നെ മഴ പെയ്യില്ലേ.
@puthettutravelvlog
@puthettutravelvlog 3 месяца назад
അത് നേരാ
@rajanidevi6813
@rajanidevi6813 2 месяца назад
❤ യാത്ര പറഞ്ഞിറങ്ങിയപ്പോ അമ്മ കൈ വീശിയത്.. എന്തോ ഒരു വിങ്ങൽ 🥺
@balujayasree
@balujayasree 3 месяца назад
Thank you for showing kalamboli circle..there is one big hospital there...I stay in koparkhairne in navi mumbai...taloja has developed a lot...iam also seeing it after many years.
@aswinsatheesh3013
@aswinsatheesh3013 2 месяца назад
ആ അമ്മച്ചിയുടെ സ്നേഹം കണ്ട് കണ്ണ് നനഞ്ഞു പോയി.ഒരുവട്ടം നിങ്ങൾ അമ്മച്ചിയുടെ അടുത്ത് പോയി താമസിക്കണം
@balakrishnanmg8792
@balakrishnanmg8792 3 месяца назад
The innocent love of the mother...so nice
@premantk6004
@premantk6004 3 месяца назад
വടകരയുടെ ആശംസകൾ. രാജേഷ് Bro-യുടെ കലക്കൻ Entry.
@rupeshkumar9740
@rupeshkumar9740 3 месяца назад
Maharashtrians are very pure at heart
@kunhimoideen1961
@kunhimoideen1961 3 месяца назад
ഡിപ്ലോമ എടുത്താൽ പിന്നെ ഡിഗ്രീ എടുക്കാമല്ലോ
@parameswaranpm8354
@parameswaranpm8354 3 месяца назад
Soulful Meeting with Thai (AMMA) Lovely Meeting Together
@ushapillai3274
@ushapillai3274 3 месяца назад
ഏതോ ഒരു നാട്ടിൽ താമസിക്കുന്ന ആ അമ്മ എത്ര സ്നേഹത്തോടെയാണ് പെരുമാറിയത്. ❤❤❤❤
@rajaniyer6144
@rajaniyer6144 3 месяца назад
Love n Affection of Amma,'s Great.
@ShylajaO-fp2pc
@ShylajaO-fp2pc 3 месяца назад
നന്മയുള്ളവരെ തേടി എപ്പോഴും നന്മയും ഈശ്വരാധീനവും കൂടെയുണ്ടാകും എന്നതിന് ഏറ്റവും നല്ലൊരു ഉദാഹരണമാണ് കാഷേദി ഗാട്ടിൽ കണ്ട അമ്മ. കാലങ്ങളായി പരിചയമുള്ളവരെപോലെയായിരുന്നു ആ അമ്മയുടെ സ്നേഹം. രതീഷ് ബ്രോ family യോട് ഹൃദയം നിറഞ്ഞ സ്നേഹം മാത്രം. ഓരോ യാത്രയും ശുഭകരമാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏💖💖💖💖💖💖💖
@saundarya3759
@saundarya3759 3 месяца назад
ലോണാവാല വെള്ളച്ചാട്ടത്തിൽ നിന്നും ആണ് കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലിൽ ഒരു കുടുംബം ഒഴുകി പോയതും മരണങ്ങൾ നടന്നതും. ആ അപകടത്തിൽ മരണപ്പെട്ടവർക്ക് നിത്യശാന്തി നേരുന്നു ആദരാഞ്ജലികൾ 🙏😢😢😢
@mohanrajnair865
@mohanrajnair865 3 месяца назад
RIP.
@bose7039
@bose7039 3 месяца назад
May their soul attain Moksha, പ്രണാമം 🙏
@jenijoison3531
@jenijoison3531 3 месяца назад
Happy journey. Stay safe ❤
@puthettutravelvlog
@puthettutravelvlog 3 месяца назад
🙏
@thyagarajanpillai585
@thyagarajanpillai585 3 месяца назад
ദീപാവലിയോടു കൂടിവരികയാണ് നല്ലത്.
@alicesunny1023
@alicesunny1023 3 месяца назад
പൊന്നുക്കുട്ടി മോളെ,അമ്മ വണ്ടിയെയും അതിലിരിക്കുന്ന ആളുകളുടെയും സുരക്ഷിതത്വം നോക്കി മൈലേജ് ഒക്കെ നോക്കിയേ വണ്ടി ഓടിക്കൂ. പിന്നെ ഞങ്ങളെ കാഴ്ചകളൊക്കെ കാണിക്കേണ്ടേ. അതുകൊണ്ട് സമാധാനമായിരിക്കൂ കുട്ടീ 🥰💝😍
@AnishkumarAnishkumar-wh5pd
@AnishkumarAnishkumar-wh5pd 3 месяца назад
മുത്താണെകിലെ കാളയെ കാണാൻ വരും പൊന്നു പോര.
@dharmarajanv.r5259
@dharmarajanv.r5259 3 месяца назад
Good morning Puthettu family have a happy & safe journey
@latheefkiliyamannil6846
@latheefkiliyamannil6846 3 месяца назад
കാമറ പൊന്നുവിനെ ഏൽപ്പിച്ച് സ്ഥിരം കാമറമാന് ഡ്രൈവർ സീറ്റിലേക്ക് മാറി ഇരുന്നാൽ മതിയായിരുന്നു വെറുതെ രാജേഷ് ബ്രോയെ വിളിച്ച് വരുത്തി
@sunsightbuilders7622
@sunsightbuilders7622 3 месяца назад
ഇന്നലെ ഒരു വീഡിയോ കണ്ടു കോട്ടയതു ഉള്ളു സ്നേഹ കൂടു എന്ന സ്ഥാപനത്തിൽ നിന്നും ആരും ഇല്ലാതെ അമ്മമാരും അച്ഛൻ മാരും ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ നിഷ കൊണ്ട് പോകുന്നു അവർ ഗുരുവായൂർ എത്തി തൊഴാൻ കേറുന്നു ആ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി എല്ലാവരും ഉറ്റവർ ഉപേക്ഷിച്ചു കളഞ്ഞ അമ്മ മാരും അച്ഛൻ മാരും എന്തായാലും അവർ ജീവിതത്തിൽ ചിലപ്പോൾ മക്കൾ പോലും ഗുരുവായൂർ കൊണ്ട് പോയിട്ടല്ലാത്തവർ ആകും എന്നാലും അവർക്കു ഗുരുവായൂർ അപ്പനെ കാണാൻ സാധിച്ചു 🙏🏻🙏🏻🙏🏻 ഇന്ന് ഇവർ ആ അമ്മച്ചി അടുത്ത് ചെന്നപ്പോൾ കാണിച്ച സ്നേഹം ഒരുപാട് ആത്‍മർത്ഥ ഉള്ളത് തന്നെ ഒറ്റയ്ക്കു താമസിക്കുന്നു എങ്കിലും സ്നേഹം ഉള്ളു അമ്മ ശരിക്കും അവിടെ നിന്നും ഇവർ പോന്നപ്പോൾ അവർക്കും സങ്കടം ആയി കാണും 🌷🌷🌷 സ്നേഹം കിട്ടാൻ ഒരുപാട് ബുദ്ധിമുട്ട് തന്നെ ആണ് പക്ഷെ കൊടുത്താൽ കിട്ടും എന്നു ഉള്ളത് സത്യം തന്നെ 🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeshps2375
@rajeshps2375 3 месяца назад
🥰🥰
@puthettutravelvlog
@puthettutravelvlog 3 месяца назад
ശരിയാണ്
@gilsongeorge1696
@gilsongeorge1696 3 месяца назад
ഞങ്ങൾടെ Chiplun Thank you.
@SanthoshKumar-fn7hl
@SanthoshKumar-fn7hl 3 месяца назад
ഏട്ടനും അനിയനും പാവം ആണ്. കൂടാതെ ഭാര്യമാരും. അതാണ് കുടുംബ വിജയം. ഇങ്ങനെ മെയിൻ ഡ്രൈവർ മാത്രം ആയതുകൊണ്ട് ratheesh ബ്രോ പെട്ടു. നമ്മുടെ മുത്ത്‌ ഉണ്ടായിരുന്നു എങ്കിൽ പാവം രാജേഷ് ബ്രോ ഇങ്ങനെ ഓടി വരാൻ പറയില്ല.
@justinbruce4975
@justinbruce4975 3 месяца назад
എന്തായാലുംരാജേഷ് ചേട്ടനും കൂടി വന്നപ്പോൾ സംഭവം ഒന്നും ഉഷാറായി❤❤❤❤
@justinbruce4975
@justinbruce4975 3 месяца назад
രതീഷ് ഏട്ടൻ ഒരു സൂപ്പർ കാരണവരാണ്.എന്ത് നല്ല സംസാരമാണ്.അതുപോലെ രാജേഷ് ഏട്ടനുംമക്കള് അപ്പൻറെ അടുത്തുനിൽക്കുന്നത് പോലെ രതീഷ് ഏട്ടൻറെ അടുത്ത് രാജേഷ് ചേട്ടൻ നിൽക്കുന്നത്❤❤❤❤❤❤❤👏👏👏👏👏👌👌👌
@cradhakrishnan5423
@cradhakrishnan5423 3 месяца назад
പറയുന്നത് പോലെ കാണിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും....
@rathishc6022
@rathishc6022 3 месяца назад
👍💐🙏
@rajeshs8910
@rajeshs8910 3 месяца назад
Happy journey
Далее
Ко мне подкатил бармен
00:58
Просмотров 204 тыс.
Flowers Top Singer 5 | Musical Reality Show | EP# 06
1:02:47
Ко мне подкатил бармен
00:58
Просмотров 204 тыс.