ഒരു പ്രവാസിയായാൽ നമ്മൾ പഠിക്കുന്ന കഠിനാധ്വാനവും ചിട്ടയും അച്ചടക്കവും വിജയവുമെല്ലാം ഈ അമ്മയുടെ ജീവിതത്തിലും കാണാൻ പറ്റുന്നുണ്ട്. അമ്മക്ക് ഒരായിരം സ്നേഹാഭിവാദ്യങ്ങൾ.
അഭിനന്ദനങ്ങൾ ചേച്ചി 🙏🙏 പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിൽ ഇങ്ങനെ ഒക്കെ ചെയുന്ന കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. നാട്ടിൽ വരുമ്പോൾ നേരിൽ വന്നു കാണണം. ഞാനും ഒരു പ്രവാസി ആണ്