Тёмный

A Walk To The Past | Latest Malayalam Short Film | Kutti Stories 

Kutti Stories
Подписаться 711 тыс.
Просмотров 1,7 млн
50% 1

For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/Subs...
➺ Like On Facebook : avenir.to/Like...
➺ Follow On Instagram : avenir.to/Foll...
➺ Follow On Twitter : avenir.to/Foll...
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@sanupunalur3684
@sanupunalur3684 Год назад
സ്വന്തമെന്നുകരുതിയത് കൈവിട്ടുപോയിട്ട് യാദൃചികമായി കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം, സ്വന്തമല്ലെന്നു തിരിച്ചറിയുമ്പോഴുള്ള നീറ്റൽ... അതാണ് True love ❤️❤️❤️❤️
@nan___dhanavp
@nan___dhanavp 11 месяцев назад
💙🙂
@Rooster1-e2k
@Rooster1-e2k 10 месяцев назад
😭😭😅😥😓😂🚑
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 5 месяцев назад
അങ്ങനെയും പറയാം... 👍
@kichu8960
@kichu8960 Год назад
നഷ്ടപ്പെട്ടവനു മാത്രേ ആ വേദന മനസിലാക്കാൻ പറ്റു.... 💔😊
@amgsmuggler266
@amgsmuggler266 Год назад
Ath korch nalethe ollu pnne easy ayirikm
@vishnuum7948
@vishnuum7948 Год назад
Hum😇
@kichu8960
@kichu8960 Год назад
@@amgsmuggler266 പുറമെ ഈസി ആയിരിക്കും എന്തും 😉
@vishnupk5501
@vishnupk5501 Год назад
ഒരു നേരിയ മഴ പോലെ ആണ് പ്രണയം അത് അത് തുടങ്ങുന്നതും അവസാനിക്കുന്നതും പെട്ടന്ന് ആയിരിക്കും 😢💔
@nidhinss1859
@nidhinss1859 11 месяцев назад
💔
@taniyasheno2331
@taniyasheno2331 Месяц назад
Nice work... Congrats entire team
@afsu__vlogs
@afsu__vlogs Год назад
Kuti stories enum oru vigaram thane ann😌. Sthiram പ്രേഷകർ like ചെയ്യ് 😌❤️
@majnoonteradio
@majnoonteradio 11 месяцев назад
"നമുക്കെയ് ഒരു ദിവസം നട്ടപാതിരക്ക് റോട്ടിലൂടെ ഇറങ്ങി അങ്ങ് നടക്കണം. എങ്ങനെ! നിലാ വെളിച്ചത്ത്, നക്ഷത്രങ്ങളെ ഒക്കെ നോക്കീട്ട്.. അല്ലെ..? ഇo.. നമ്മൾ രണ്ട് പേരും മാത്രം ഒറ്റക്ക്.! ഇo നടന്നതന്നെ.! നടക്കും..നോക്കിക്കോ.." • ഈ ഒരു ഡയലോഗ് ആണ് ഇവിടെ എത്തിച്ചത്. 🥹🍃
@uttoppia3018
@uttoppia3018 Год назад
പ്രണയം ❤ ഏറ്റവും മധുരം കൂടിയതും❤... അത്രമേല്‍ കഠിനമായതും😢
@thahamuhsin5715
@thahamuhsin5715 Год назад
Aa hotel name kettappo aa kochinte expression 😊… were she felts nashttapedutharuthaayirunnuu enn 👍👍
@Sajithsivan.
@Sajithsivan. 11 месяцев назад
വിധി അത് സംഭവിച്ചു... 🤗🥰
@fearlessfreaks2025
@fearlessfreaks2025 2 месяца назад
Heart touching❤😢
@wantedman948
@wantedman948 Год назад
ആത്മാർത്ഥമായിട്ട് സ്നേഹിച്ച ആലേ പിരിയേണ്ടി വന്നു...ഒരിക്കലും ഇനി കിട്ടിലെന്നും അരിഞ്ഞട്ടും ഇങ്ങനേ മനസ്സിൽ കൊണ്ടു നടക്കുന്ന പുരുഷന്മാർക്ക് ഒരു സല്യൂട്ട്❤🙂
@കുത്ത്കോമ
സ്ത്രീകളോ
@amorunico8756
@amorunico8756 Год назад
Agine kurach pennungalum undado 😔😔
@കുത്ത്കോമ
@@amorunico8756 😢
@eFootBaller47
@eFootBaller47 Год назад
😊❤️
@abhiu3501
@abhiu3501 Год назад
😇💔
@shajahanshaju675
@shajahanshaju675 Год назад
ഹോട്ടലിന്റെ പേര് പറഞ്ഞ ശേഷം കാറിൽ കേറി പോവുമ്പോ ഉള്ള അവസാനത്തെ ആ നോട്ടം.. ഒരു വ്യത്യസ്ത feel.. ശെരിക്കും അടിപൊളി.. ❤️❤️
@ajithnjr3952
@ajithnjr3952 Год назад
💯🥺
@MunnaMunavir
@MunnaMunavir 4 месяца назад
😂😮
@sravanBabu-z4s
@sravanBabu-z4s Месяц назад
ആ നോട്ടത്തിൽ വീണ്ടും പഴയ പ്രണയം തിരിച്ചു വന്നാൽ അവിടെ ഇല്ലാതാകും ഒരു family അതിനെ അവിഹിതം എന്ന് പേരിട്ടു വിളിക്കാം 😂
@simonpappachen-c3o
@simonpappachen-c3o 15 дней назад
❤ ath avihitham alla athanu vihitham❤❤...true love anenkil first love is always a trust love 😢athangine switch off chaithapole pettannu parich eriyan patilla
@mohamedshooja81
@mohamedshooja81 2 дня назад
Exactly @Shajahanshaju. അവസാന രംഗങ്ങൾ എത്ര പ്രാവശ്യം റീവൈന്റ് ചെയ്തു കണ്ടു എന്നത് ഒരു തിട്ടവുമില്ല.
@khaleel_im
@khaleel_im Год назад
അവസാനം പ്രേക്ഷകരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തുക, ഇതാണ് ഇവരുടെ മെയിൻ, എന്നാൽ ഇന്ന് ചെറിയൊരു നീറ്റൽ 🥰🥰🥰🥰
@aswi_vlogs4988
@aswi_vlogs4988 Год назад
Sathyam
@sinoj1817
@sinoj1817 Год назад
😁
@merlinroshin9846
@merlinroshin9846 Год назад
Sathiyam
@muthumaravanchery3720
@muthumaravanchery3720 Год назад
Sathyam really hurtfelt
@khaleel_im
@khaleel_im Год назад
@@muthumaravanchery3720 yeh😍
@amaltbenny7911
@amaltbenny7911 7 месяцев назад
പണി അറിയാവുന്നവന് 14 min തന്നെ ധാരാളം... hatsoff entire team🥰
@anoop_mani
@anoop_mani 6 месяцев назад
😍
@leofrancis123
@leofrancis123 2 месяца назад
true bro..
@Devikadevu-t4g
@Devikadevu-t4g 2 месяца назад
❤❤
@harizworld2446
@harizworld2446 Год назад
പോയി. രണ്ടു ദിവസത്തെ ഉറക്കം പോയി കിട്ടി..
@fearlesscodmyt9642
@fearlesscodmyt9642 6 месяцев назад
😂
@fayaskhanoachira2778
@fayaskhanoachira2778 2 месяца назад
😢
@Shyamfakkeerkollam7890
@Shyamfakkeerkollam7890 10 часов назад
😅😂
@thekingwholostthequeen
@thekingwholostthequeen Год назад
ഈ സ്റ്റോറി കണ്ടപ്പോൾ ഒരു മുഖം മനസ്സിൽ മിന്നിമറഞ്ഞുപോയ് 💔 ഒരിക്കലും തിരിച്ചു കിട്ടാത്ത അത്രമേൽ മനോഹരമായിരുന്ന ഒരു പിടി ഓർമ്മകളും...
@azharudheenazr4998
@azharudheenazr4998 10 месяцев назад
Same to me Bro...
@thekingwholostthequeen
@thekingwholostthequeen 10 месяцев назад
@@azharudheenazr4998 past is past bro, all is well ❤️‍🩹
@rekhnathankachan1232
@rekhnathankachan1232 9 месяцев назад
@thekingwholostthequeen
@thekingwholostthequeen 9 месяцев назад
@@rekhnathankachan1232 🙂
@achuprasannan9203
@achuprasannan9203 9 месяцев назад
Same here💔
@irshadmhd7749
@irshadmhd7749 Год назад
ചില സ്വപ്നങ്ങൾ കിട്ടാത്തത് കൊണ്ടാവാം ഇത്രയ്ക്കും മനോഹരം 😌❤️‍🔥
@aparnaappu4693
@aparnaappu4693 Год назад
💯
@nidhindasy2014
@nidhindasy2014 Год назад
സത്യം 😢
@eldhopoulose396
@eldhopoulose396 Год назад
എന്തൂട്ട് മനോഹരം? 😒 പറയാൻ കൊള്ളാം 😏
@justinsaji4741
@justinsaji4741 Год назад
@@eldhopoulose396 paryumbo kollunnille bro
@vijeeshnv8976
@vijeeshnv8976 Год назад
😊❤
@goodfoodieiqbal1702
@goodfoodieiqbal1702 Год назад
അത്രയും നന്നായി ഇടി കിട്ടിയിട്ടും bike ഇൽ നിന്നിറങ്ങാൻ chunk നോട് അനുവാദം ചോദിച്ച ആ മൊതലാണ് യഥാർത്ഥ കൂട്ടുകാരൻ 😂😂😂😂😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 месяца назад
😅😂😂
@mohamedshooja81
@mohamedshooja81 10 часов назад
🤓
@arjun_dreamer
@arjun_dreamer Год назад
സ്വന്തം ആക്കണമെന്ന് കരുതിയവരെ ഒരിക്കലും വീട്ട്കൊടുക്കരുത്, നഷ്ടപ്പെട്ടാൽ പിന്നെ അത് നെഞ്ചിൽ ഒരു കല്ലായി കിടക്കും. പകരം ആരൊക്കെ വന്നാലും ആ ഒഴിവ് നികത്താൻ കഴിയില്ല. 🫂
@ranjithn9318
@ranjithn9318 Год назад
😢
@nijomonsajisaji8417
@nijomonsajisaji8417 Год назад
പകരം വരുമെങ്കിലും ചെയ്തെങ്കിൽ അതിൽ സന്തോഷിക്ക് അല്ലാതെ അതുപോലും ഇല്ലാത്തവരുടെ അവസ്ഥ ഒന്ന് ഓർത്ത് നോക്ക്..
@sinoj1817
@sinoj1817 Год назад
😂
@lakshmanpillai8594
@lakshmanpillai8594 Год назад
Vittukodukendi Vannal ath kodukendi verum bro ..We have priorities and boundaries as they have ,at the end memories only last
@ShafiMohamed-df6qq
@ShafiMohamed-df6qq Год назад
Swondham akiyittum neshtepedeendi vannal 😢
@musiczonecollections2533
@musiczonecollections2533 Год назад
ആ പഴയ vibe വരുന്നുണ്ട് all the best kutti stories 🥰👍
@athul_vijayan8235
@athul_vijayan8235 Год назад
Athe angane thonni 💯💯😁
@chrisjr6749
@chrisjr6749 Год назад
💯
@mubashirmuhammed707
@mubashirmuhammed707 Год назад
എന്നാലും ഇവന് ഇതിത്ര പെട്ടെന്ന് എങ്ങനെ കുപ്പി കിട്ടി? ഇവിടെ പെട്രോൾ കഴിയുന്ന സമയത്ത് ഒരു കുപ്പി കിട്ടാൻ ഉള്ള പാട്...
@Dreamcatcher-ss5bn
@Dreamcatcher-ss5bn Год назад
അത് പൊളിച്ച് 😂😂😂
@Model8th
@Model8th Год назад
Poli bro
@amalsre
@amalsre Год назад
ഇതു ശരിക്കും Realistic ആയിരുന്നു... ❤ കുറെ relatable അയെ കാര്യങ്ങൾ പറഞ്ഞു കണ്ണു നിറച്ചു 🥺😢...!! അവർകിടയിലെ silence മാത്രം മതി അവരുടെ സ്നേഹം എത്രമാത്രം ആയിരുന്നു എന്ന് മനസ്സിലാക്കാൻ 😍💕
@ajmalshahanpm938
@ajmalshahanpm938 Год назад
Naatil ishtampole jathi matham illond vegam relate cheyyan🙂
@blcgl7993
@blcgl7993 Год назад
💯
@rithikvs6053
@rithikvs6053 Год назад
Instagram reel കാണുന്നതിന് ഇടക്കാണ് short film Sean കണ്ടത് അപ്പോ തന്നെ കയറി നോക്കി കണ്ടു ❤ ഒരുപാട് ഇഷ്ടായി ഏതൊരു പ്രണയിച്ച ആൾക്കും relate ചെയ്യാൻ പറ്റുന്ന ഒരു theam its wonderful walk to the past കുറച്ചുനേരം കൊണ്ട് ഒരുപാട് feel ❤ തന്നു ❤❤❤❤❤❤👍💯🫰🙌
@muhammedfaris1869
@muhammedfaris1869 Год назад
Njanum😁ipo njanum just reels knunna idayil kandapo keri nokkiyatha
@pradeepc4711
@pradeepc4711 11 месяцев назад
ഒരാൾ എല്ലാം മറന്നു മറ്റൊരാളുടെ കൂടെ സന്തോഷത്തോടെ കഴിയുന്നു.. മറുഭാഗത്തോരാൾ അയാളോടൊപ്പം ഉണ്ടായ ഓർമകൾ ഓർത്തു കഴിയുന്നു 💔...
@twinklepjohn
@twinklepjohn 3 месяца назад
😢😢
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 месяца назад
😔
@midhunmm4814
@midhunmm4814 Год назад
Everyone deserves a walk like this!!! ചില നഷ്ടപെടലുകളുടെയും,പ്രണയത്തിന്റെയും പല പല ഓർമകൾ പുതുക്കാനുള്ള കുറച്ച് നിമിഷങ്ങൾ... ഒരുപക്ഷേ ഇത് കണ്ടുകഴിയുമ്പോൾ നിങ്ങൾ ആലോചിക്കുന്നതും നിങ്ങളുടെ ഇഷ്ടപ്പെട്ട ഒരാളോടൊപ്പമുള്ള ഇത്തരം നിമിഷങ്ങളായിരിക്കും.Thank you for the story Kuttistories!! ~ By subscriber❤️
@Mycountry143
@Mycountry143 Год назад
Athe.. 💔
@sreeuma
@sreeuma Год назад
Yes🥹
@kirancyril
@kirancyril Год назад
Nadakaan aagraham indel koodiyum.. Nadakaan poyittu nilkaan samayamilla.. kollaam naalla short film.
@rufeedt.t2122
@rufeedt.t2122 Год назад
അവൻ പറഞ്ഞ പോലെ.. ചില സ്വപ്‌നങ്ങൾ...സ്വപ്‌നങ്ങൾ മാത്രമായി ഇരിക്കട്ടെ ❤️
@azharudheenrahim
@azharudheenrahim Год назад
കണ്ടു തീർത്തപ്പോഴേക്കും കണ്ണു നനഞ്ഞു. ചില മുഖങ്ങൾ മനസ്സിലേക്ക് മിന്നി മറഞ്ഞു 🥺💔
@Rudrask-e9u
@Rudrask-e9u Год назад
പിക്ക് ചെയ്യാൻ ആരേലും വരുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ husband വരും എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഒരു നെഞ്ചിനുള്ളിൽ വേദന വല്ലാത്ത ഒരു വേദനയ അത്... അനുഭവം അതാണ് ഗുരു
@shahanasadhik7110
@shahanasadhik7110 Год назад
Everyone deserve a walk like this ❤️
@jobinjose7900
@jobinjose7900 Год назад
Oru thavana ithe sthalathu koodi igane nadanente sheenam ithuvare maritilla
@viproots8562
@viproots8562 Год назад
എത്രെ പെട്ടെന്നാണ് അവസാനം ആ മുള്ള് എന്റെ ഹൃദയത്തിൽ കുത്തികയറിയത്.... "ഹോട്ടൽ കണ്ണകി" 😢
@MinnalHaaland10
@MinnalHaaland10 Год назад
സ്ഥിരം പ്രേഷകർ ഉണ്ടോ ഇവിടെ...!!! ☺️👋🏻❤️
@Tharesh_M
@Tharesh_M 11 месяцев назад
"ഒരാളെ പോലെ ഈഴുപേർ ഉണ്ടെന്നോക്കെ പറയുനതു വെറുതേ ആണ് ഒരാളെ പോലെ ഒരാൾമാത്രമേ ഉള്ളു"♥️
@Ikka369
@Ikka369 Год назад
എന്റെ ഇന്നത്തെ ഉറക്കം എന്തായാലും പോയിക്കിട്ടി ആരോ... മനസ്സിൽ..😢💔 It's hard to remember nowadays she isn't mine 🚶
@srithinks1691
@srithinks1691 Год назад
എന്താ പറയാന്ന് അറിയില്ല, ഇവരുടെ കയ്യിൽ എന്തോ ഒരു magic ഉണ്ട്, ആ magic നമ്മടെ മനസ്സിൽ തട്ടും, and that feel is amazing ❤.. Thanks team for this wonderful one 🌈
@fayiztk1260
@fayiztk1260 Год назад
Petrol vedikkan പെട്ടെന്ന് തന്നെ കുപ്പി അവന് kitteelo... He's so lucky🥹🥹
@viveksuresh1945
@viveksuresh1945 Год назад
Aaa bhayankara lucky aanu. snehicha pennine thanne kittilooo😂😂😂
@worldwildimagination9850
@worldwildimagination9850 Год назад
😂😂😂
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 5 месяцев назад
​@@viveksuresh1945😂😂
@nivedkrishnannived351
@nivedkrishnannived351 4 месяца назад
Haa😁👍🏻athe😄
@loveshorefilms
@loveshorefilms 4 месяца назад
Yes
@ecvillage7510
@ecvillage7510 7 месяцев назад
നിങ്ങൾക് ബാംഗ്ലൂർ ഒക്കെ അറിയുമോ എന്ന് ചോദിച്ചപ്പോൾ എന്തോ ഒരു പ്രണയ കഥ പറയാൻ ഉള്ളത് പോലെ
@Vidya-o2q
@Vidya-o2q Год назад
ഒട്ടും പ്രേതിഷിച്ചില്ല 😌🥰🥺Kutti stories 🥺🥰🫶
@lm10cr7njr
@lm10cr7njr Год назад
Oiiii😹
@ke-zi2zp
@ke-zi2zp Год назад
ividee banoo woww aayit indd 🙀😂
@the_vibrant_sailor
@the_vibrant_sailor 9 месяцев назад
ഏതൊരു ആണിന്റെ മനസ്സിലും അങ്ങനെ ഒരാളെ ഉണ്ടാവൂ😢 ആത്മാർത്ഥമായി സ്നേഹിച്ച ആ ഒരാൾ...
@HappyMomentsFrom2020
@HappyMomentsFrom2020 Год назад
ഇങ്ങനെ ഒരു scene ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല 😍
@Here_we_go..557
@Here_we_go..557 Год назад
പക്ഷേ ഇതൊക്കെ partner നേ cheat ചെയ്യുന്നത് പോലെയാ
@krishnakumarinstrument731
@krishnakumarinstrument731 11 месяцев назад
ഒരുപാടു നാലുകൊണ്ട് ഉണ്ടാക്കിയെടുത്ത സമാദാനം പോയിക്കിട്ടി. ഈ നട്ടപാതിരക്ക് ഇനി ഉറക്കവും വരില്ല്യ.😢😢 the walk with past 🤝
@AnsarFisherman
@AnsarFisherman 6 месяцев назад
Me to
@Devikadevu-t4g
@Devikadevu-t4g 4 месяца назад
സത്യം
@twinklepjohn
@twinklepjohn 3 месяца назад
Relatable 😢 mood pooii..
@athiravijayakumar6618
@athiravijayakumar6618 Год назад
എന്റെ favourite pair ആണ് ഇവർ..മാനസക്ക് ശേഷം വീണ്ടും, പിക് കണ്ടപ്പോൾ അത്രേം ഇഷ്ടത്തോടെ നോക്കിയതാണ്. അതിങ്ങനെ ആകുംന് ഒട്ടും കരുതിയില്ല.. ഇവരെ ഇനിയും കൂടുതൽ കൂടുതൽ സ്റ്റോറിസിൽ പ്രതീക്ഷിക്കുന്നു.. ❤️❤️
@indrajithbabu4777
@indrajithbabu4777 Год назад
Ivarude mumbathe series etha
@athiravijayakumar6618
@athiravijayakumar6618 Год назад
@@indrajithbabu4777 kutti storiesil thanne, ' manasa '(മാനസ)
@shajeevanvk7964
@shajeevanvk7964 Год назад
@@indrajithbabu4777 manasa
@Pooja-nm9ld
@Pooja-nm9ld Год назад
ഇതേ അവസ്ഥയാ എനിക്കും...ജാതിയും മതവും ഒന്നും ഇല്ലായിരുന്നെങ്കിൽ എത്രയോ പ്രണയങ്ങൾ സഫലമായേനെ.... Including mine....ഒരുമിക്കില്ല എന്ന് അറിഞ്ഞിട്ടും സ്നേഹിച്ചുകൊണ്ടിരിക്കുവാണ് ഞങ്ങൾ 😊💔
@subashn.s.6
@subashn.s.6 11 месяцев назад
Enthayi aaa veetil sammathicho???
@Kamaaludheenan-ie8kw
@Kamaaludheenan-ie8kw 7 месяцев назад
മത ഭീകരവാദികൾ പ്രണയം ഒരു മതം മാറ്റാൻ ഉള്ള ഉപകരണം ആക്കിയത് കൊണ്ട് ആവും, എന്തായാലും കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ വിവാഹങ്ങൾ ഒരു പരിധി വരെ വീട്ടുകാരുടെ സമ്മതതോടെ നടക്കും. ജിഹാദികൾ കാരണം നല്ല മുസ്ലിം പയ്യൻമാരെ പോലും ആർക്കും വിശ്വാസം ഇല്ലാതെ ആയി.
@AbdulShakur-mm1qv
@AbdulShakur-mm1qv 5 месяцев назад
Fact 😢😢
@prakashbabu7201
@prakashbabu7201 Год назад
അവസാനത്തെ ആ നോട്ടം മതി അവനു മുന്നോട്ട് പോകാൻ. അവൻ്റെ പ്രയത്നം അവളിൽ അറിയിച്ചു.😊😊really adorable story
@brunoayp
@brunoayp 5 месяцев назад
Koodappirappukale എന്റെ ജീവിതം ❤️🫀😔🥹
@shamidasil
@shamidasil Год назад
ലിബിനേ, എന്റെ പൊന്നുമോനേ എവിടുന്ന് കിട്ടുന്നു ഈ വക concepts? kutty stories കണ്ട് എന്നും മനസ്സ് നിറയുന്ന എനിക്ക് ഇന്ന് 12:43 കണ്ണ് നിറഞ്ഞു, അവനെ നഷ്ടപ്പെട്ടതിൽ അവളുടെ ആ നോട്ടം😢
@TOXICGAMER-t1k
@TOXICGAMER-t1k Месяц назад
അനുഭവിച്ചു കൊണ്ടിരിക്കുന്നവൻ ചെറുനോവോടെ കണ്ടിരിക്കും.....അനുഭവിക്കാനിരിക്കുന്നവൻ ആ ദിവസം വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കും. അവസാനം കാലം തെളിയിക്കും പ്രപഞ്ചംഒട്ടാകെ ഒരു സത്യമേ ഉള്ളു എന്ന്.... വിരഹം........😄
@aswinsamosh
@aswinsamosh 5 месяцев назад
ഇന്നത്തെ കൂടെ കുട്ടി ഇത് പത്താമത്തെ പ്രാവിശം ആണ് ഞാൻ ഇത് കാണുന്നെ 😊
@mohdthajmalaa
@mohdthajmalaa 10 месяцев назад
ഇതുപോലെ ഒരു കണ്ടു മുട്ടൽ സാധ്യമാവുമോ 😢
@harikrishnananoop238
@harikrishnananoop238 Год назад
അഞ്ചു വർഷത്തെ പ്രണയം മുഴുവൻ അവൾ സമയം പോകാൻ വേണ്ടി ആയിരുന്നു എന്ന് പറഞ്ഞു വേറൊരാളിലേക്ക് പോയപ്പോൾ ഒറ്റക്കായത് ഞാനും കുറേ ഓർമകളും .ഒരിക്കൽ ഇതെ പോലുള്ള സിറ്റുവേഷൻ വരുമൊ?
@Afri129
@Afri129 Год назад
Oormipikkale broo..3 year aval ipo mattoralude koode happy 😢
@abhiramisubramannian216
@abhiramisubramannian216 Год назад
Ningale snehikkunna oral varum brothers..move on❤
@ayanthifighterscrcketclub9061
രാത്രി ഹെൽമെറ്റിന്റെ ഗ്ലാസും ഇട്ട് വരുന്ന നായകന്റെ എൻട്രി 😂😂😂
@sreenath8790
@sreenath8790 6 месяцев назад
ഹോ അമ്മാവൻ കുറവ് കണ്ടു പിടിച്ചു
@ajmalaju4123
@ajmalaju4123 Год назад
Video kantappo Nthokkeyo ithinu mumbu nadanna pole oru thonnal athrakkmanasil thatti 🙂👍
@anurajdinesh8676
@anurajdinesh8676 Год назад
Kutty Stories - നിങ്ങൾ മാത്രം അല്ല, ഞങ്ങളും ഒന്ന് Past ലേക്ക് Walk ചെയ്ത് പോയി ഇത് കണ്ടിട്ട്..😌❤
@ichaas_vlog6256
@ichaas_vlog6256 Год назад
Satyam❤
@Black._and_White
@Black._and_White 11 месяцев назад
കൈ വെള്ളയിലില്ലെങ്കിൽ എന്താ... സന്തോഷത്തോടെ കണ്മുന്നിൽ ജീവിക്കുന്നുണ്ടല്ലോ.... സന്തോഷിക്കാൻ അത് തന്നെ ഒരു പറയോളം ഉണ്ട്... 🙂🎈
@Prasanth322
@Prasanth322 Год назад
ഇത് മാനസ്സ ചെയ്ത actress അല്ലേ...നല്ല ഒരു actress ആണ്...പിന്നെ hero കിടു ആണ് always...great fan of him ❤❤❤deserves to be in malayalam movies libin bro
@mohamedshooja81
@mohamedshooja81 9 часов назад
Yes. Stini Francis
@buchus806
@buchus806 Год назад
അവസാനം പറഞ്ഞത് പോലെ കുറെ സ്വപ്നങ്ങൾ ഒക്കെ ഒരുമിച്ച് കണ്ട് ഒരു ദിവസം ആരുമല്ലതകുന്ന ഒരു അവസ്ഥയുണ്ട് 😊. ഇനി ഒരിക്കലും കണ്ട് മുട്ടല്ലെ എന്നാണ് ആഗ്രഹം. വേറെ ആരുടെയോ ആയിട്ടില്ലെന്ന് വിശ്വസിക്കാനാ ഇഷ്ടം. 😊😊
@dreamsdreams7370
@dreamsdreams7370 Год назад
നമ്മളുടെ ജീവനെ മറ്റൊരാൾ കൊണ്ട് പോകുബോൾ അതിൽ പരം നരഗമുണ്ടോ 😔😔😔അത് അനുഭവിച്ചവർക്കറിയാം അതിന്റെ വേദന 😢😢😢
@sabnusabnu317
@sabnusabnu317 6 месяцев назад
ഷോർട് ഫിലിമിനോട് പുച്ഛം മാത്രം ഉണ്ടായിരുന്ന ഞാൻ.... ഇതിപ്പോ..... 😪
@swalihshaami1806
@swalihshaami1806 11 месяцев назад
ഒരു പെൺകുട്ടി രാത്രി ഒറ്റക്ക് നിൽക്കുമ്പോൾ അവൾക്ക് ഒരു ഉദ്ദേശം മാത്രമേ ഉണ്ടാകൂ എന്ന് ചിന്തിക്കുന്നതാണ് ഏറ്റവും സങ്കടം. ഈ ഒരു മൈൻഡ് സെറ്റ് കാരണമാണ് പല കാര്യങ്ങളും സംഭവിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരാൾക്ക് ഈ ഒരു അവസ്ഥ വരുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ ഈ ഒരു രീതിയിൽ പകച്ചു നിൽക്കുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ.. 🥺
@akshayjithsv2791
@akshayjithsv2791 11 месяцев назад
Break up കഴിഞ്ഞിട്ട് ഇപ്പൊ 1.5 year ആയി.. അന്ന് ഇത് കണ്ടിരുന്നു എങ്കിൽ ഞാൻ കരഞ്ഞേനെ.. 😄😄.. ഇന്ന് ഇപ്പൊ ഈ ഷോർട് ഫിലിം കാണുമ്പോൾ ഒന്നേ മനസ്സിൽ തോന്നുന്നുള്ളു.. Feel Good🥰❤
@twinklepjohn
@twinklepjohn 3 месяца назад
Too fast
@bhagatmohan8897
@bhagatmohan8897 Год назад
Oneside love allalo snehichirunit onikathe poyth alle 😇
@sreejith_c1999
@sreejith_c1999 4 месяца назад
ഇന്നാണ് ഞാൻ ഈ സ്റ്റോറി കാണുന്നത്.... കാണുന്ന എന്റെ കണ്ണ് നിറയിപ്പിക്കാൻ നിങ്ങളെക്കൊണ്ട് കഴിഞ്ഞു🤍നമ്മുടെ ഇടയിൽ പലരും ഉണ്ടാവും ഇതുപോലെ ഒരു അനുഭവം ഉള്ളവർ ✨ ഒരുനാൾ ഞാനും ഇതുപോലെ അയാളെ പ്രതീക്ഷിക്കാതെ കാണുമായിരിക്കും അല്ലേ...😊💔🫂
@AksAkz-wq1ru
@AksAkz-wq1ru 11 месяцев назад
Ippam varan paranja poya alkare pradeekshichirunna njan 😢
@poochakutty4841
@poochakutty4841 Год назад
Orkumbol innm manassil oru neettal ahn .. marakkan sremichitum orikkalum marakkan pattatha ninte mukhamorth🥺❤️
@aancy9223
@aancy9223 Год назад
ഇനി ഇവൻ വേറേ ഒരു പെണ്ണിനെ കെട്ടിയാൽ അവൾ മൂഞ്ചും ഇങ്ങനെ മറക്കാൻ ഒക്കത്ത കൊറേ പേര് cmntbox ൽ കണ്ട്.. അനുഭവിചവർക്കെ അറിയൂ ആദ്യപ്രണയം മറക്കൂല ന ഒക്കെ feeling But ഒരാളെ മനസ്സിൽ വെച്ച് വേറേ ആൾടെ life തകർക്കുന്നത് ഭീകരം ആയ ഒരു feeling ആണ് അനുഭവസ്ഥ.
@remilmurali8871
@remilmurali8871 Год назад
ആത്മാർഥമായി സ്നേഹിച്ചവർ ഇപ്പോഴും ജീവിക്കുന്നത് നഷ്ടപ്പെട്ടുപോയവരുടെ ഓർമകളിൽ മാത്രമാണ് 😒😊
@ansiyashery
@ansiyashery Год назад
ചില സ്വപ്നങ്ങളൊക്കെ സ്വപ്നങ്ങളായിട്ട് ഇരിക്കുന്നതാ അതിന്റെ ഭംഗി🖤
@pranavpranav5458
@pranavpranav5458 10 месяцев назад
Sathym
@akhilajoy7953
@akhilajoy7953 Год назад
Nightil oru penkutty ottak ninna appo boys ingane varum shalyam cheyyan ennoru image enthina guys kodukunne
@behappy918
@behappy918 Год назад
Sure aan varum
@nijomonsajisaji8417
@nijomonsajisaji8417 Год назад
​@@behappy918അപ്പോൾ രക്ഷിക്കാൻ ആരെങ്കിലും വരും എന്ന് ഉറപ്പാണോ?
@aamiaathi2218
@aamiaathi2218 Год назад
True
@jaisalc9631
@jaisalc9631 Год назад
Super വർക്ക്‌ bro 🥰🥰🥰 അടിപൊളി എവിടെയോ വെച്ചു മറന്ന് പോയ ചില ഓർമപ്പെടുത്തലുകൾ 🥰🥰
@prasheencutz1238
@prasheencutz1238 8 месяцев назад
11:39 background score 😢❤
@manushyan123
@manushyan123 5 месяцев назад
നേരം പോക്കിന് പ്രണയിച്ചവർക്കറിയില്ലല്ലോ ജീവന് തുല്യം പ്രണയിച്ചവരുടെ വേദന... 😊
@mask4368
@mask4368 Год назад
Perfect title “A walk to the past” I felt it❤
@sharonv.j316
@sharonv.j316 11 месяцев назад
ഇതു കണ്ടു കഴിഞ്ഞപോൾ, കഴിയണ്ടാര്ന്നു എന്നു തോന്നിയവർ ഉണ്ടോ ? രണ്ടാം ഭാഗം ഉണ്ടാര്ന്നെങ്കിൽ ഞാൻ തന്നെ സ്വയം ആശിച്ചു
@hafeefmuhammed1057
@hafeefmuhammed1057 Год назад
Old Kutti stories is back😇❤️
@therealsnijin295
@therealsnijin295 Год назад
Yessss
@SumeshPallipurath
@SumeshPallipurath 6 месяцев назад
സ്നേഹിച്ച പെണ്ണിനെ മറക്കാൻ ഭയങ്കര പാടാണ് എന്നെ 🥹 അതുകൊണ്ട് അവളെ തന്നെ കല്യാണം കഴിച്ചു 😆
@MalayaliNet
@MalayaliNet Год назад
Written by Arjun Vijay...🔥🔥🔥 എഴുത്തുകാരൻ സ്വന്തം ജീവിതത്തിൽ നിന്ന് പിച്ചി ചീന്തിയെടുത്ത മറ്റൊരു ഏട്....🔥🔥🔥 സ്വന്തം പ്രണയ കഥകൾ ആധാരമാക്കി ഷോർട്ട് ഫിലിമുകളെടുത്ത് അവൻ കുതിക്കുകയാണ്... His own more romantic stories to come...🔥🔥🔥🔥
@arjunvijayhere
@arjunvijayhere Год назад
ഞാൻ എഴുതുന്നതൊക്കെ നിന്നെ പോലുള്ള ചങ്കുകളുടെ ലൈഫ് ന്നു അടർത്തി എടുത്തിട്ടല്ലേ 😝😁
@MalayaliNet
@MalayaliNet Год назад
@@arjunvijayhere ഉവ്വ് ഉവ്വേ... ആരാധികമാർക്ക് വിഷമം ആവേണ്ട എന്ന് കരുതി കഥാക്കാരന്റെ ലീലാവിലാസങ്ങൾ ഒന്നും ഞാൻ പറയുന്നില്ലാ...🥱🥱🤪🤪
@saranm9143
@saranm9143 Год назад
​@@arjunvijayherebroh.. arde kadha ayalm.. depth❤ thank u❤
@VoiceofAbhi2.0
@VoiceofAbhi2.0 Год назад
@@arjunvijayhere 😊hi bro ente aduthu oru kadha undayirunnu njan +2 padikkunnu 🥺budget onnum illathondu onnum nadannittilla ente dream oru filim director aavan aahnu
@hvacuae
@hvacuae Год назад
​@@arjunvijayherehai bro
@navami5591
@navami5591 11 месяцев назад
Pettenn pazhaya chila ormmakalilekk kadann poyi😊
@maneesha_k_m_2015
@maneesha_k_m_2015 Год назад
സ്വപ്നങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് മായുന്നവ അല്ല....ഒരുനാൾ പറഞ്ഞ വാക്കുകൾ നടക്കുന്ന നിമിഷം...പുഞ്ചിരിയോ ഒരു വിങ്ങലോ എന്തെന്നറിയാതെ സന്തോഷകണ്ണീർ പൊഴിയും... At the end....make a wordless feel.. 😌💜✨🦋👫
@gitakannan1550
@gitakannan1550 4 месяца назад
Incomplete but beautiful
@A2ACREATIONS
@A2ACREATIONS Год назад
അവസാനം അവർ സിംഗിൾ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🥺 എനിക്ക് ഒരാളെ ഇഷ്ടമാണ് പക്ഷേ പേടിയാണ് പക്ഷേ അതിലും പേടിയാണ് ഇതുപോലെ ആകുമോ എന്ന് 🙂 എന്ത് ചെയ്യണം എന്ന് അറിയില്ല 🙂
@Penciilearning
@Penciilearning Год назад
Ishttam anenkil athum Paranjoo future predict ippolae cheyyandaaa
@adwaithaji6801
@adwaithaji6801 4 месяца назад
Annu kandappol ee Short filmne ottum vilayiruthan ptiyilla.... Pakshe ippol kanumbol nashttappedlinte vedhanayum athinte aazhavum eathramathram undenn mnsilaii🙂
@kukkuna904
@kukkuna904 Год назад
ചില നോവുകൾ അന്നും ഇന്നും എന്നും ലഹരിയാണ്..... എന്നിലെ വേദനകളിൽ നിന്നും എന്നെ തന്നെ മറച്ചു പിടിക്കാനുള്ള ലഹരി.... 🖤🦋
@kiranpaul4485
@kiranpaul4485 Год назад
It was really a walk into past.. actually that walk is painfull happiness which gives a pathway to old memories...
@Anjali____.
@Anjali____. 9 месяцев назад
Enth adipwoli chekkanaanu avan... 💘❤️‍🔥 Avane vidaruthaayirunnu.❤️‍🩹 6/12/2023✨
@nidheeshkp6507
@nidheeshkp6507 Год назад
നഷ്ടപ്പെട്ട പ്രണയത്തോളം സുന്ദരമായതൊന്നും ഈ ഭൂമിയിലില്ല, അവിടെ ഓർമകളുടെ ഒരു പൂന്തോട്ടം തന്നെ വിടർന്നു നിൽക്കുന്നുണ്ടാകും 💔
@ഷിനു-ജ6ല
@ഷിനു-ജ6ല 9 месяцев назад
ചിലത് കൈ എത്താ ദൂരത്തിരിക്കുന്നതാണ് നല്ലത് 😢
@silijajolly8421
@silijajolly8421 Год назад
That "Hotel kannaki" hits different🙂
@Norah.in0
@Norah.in0 Год назад
Why mean by Kannaki
@draculaghost942
@draculaghost942 Год назад
.... Yes.... Short film enn paranja ingne venam allaaand ippo kaanikkunna pole sexual aayitum lesbians ne support aakiyum ulladhaavarth
@ASHOKSHARMA-co3pj
@ASHOKSHARMA-co3pj Год назад
അവസാനം മനസ്സിൽ ഒരു കൊളുത്തി പിടിക്കുന്ന തോന്നൽ.. അഭിനന്ദനങ്ങൾ. ❤️👍🎉💕👌
@Abhishek-st9gz
@Abhishek-st9gz Год назад
Something goes in mind... can't explain💔✨ Feels awesome 🎉
@roshinroby9191
@roshinroby9191 11 месяцев назад
Athmarthamait snehicha aale.. piriyendi vannork manasilakum aa nashtathinte vila enthan en🙂
@amenlacatherine5411
@amenlacatherine5411 Год назад
ഈ മനുഷ്യൻ വേറെ ലെവൽ ആണ്, ഇതുവരെ തന്നിട്ടുള്ള എല്ലാ കഥാപാത്രങ്ങളും 🥰🥰🥰🥰🥰🥰.. Pwoli
@krishnakumarnair8089
@krishnakumarnair8089 7 месяцев назад
Chila swapngal , swapnal aay tane irikate😊
@_ni_ethu_0410
@_ni_ethu_0410 Год назад
The last seen in the heart🙂💔
@binumohan1460
@binumohan1460 Год назад
The true love kaivittu poyyi pannam job onnum illathathu kondu .but ippoll allam undu nanlla business family keep kkikal .palsha avalla njan orikkal Kandi Kandi muttilla annu karithiyyathannu .oru ullsavathinu appollvnammukku randu parkkum thammil oru sillance ayyirunnu kannakikkum ajmalinu idikkulla polla oru sillance mathram . athannu nanshtta prannayam .annillatha pallathum innanikundu pakha aval mathram anta kids illa so so.
@kirubakaran6194
@kirubakaran6194 Год назад
This film will be going to be super hit... What a emotional past same like me 😌❤️. Really guys trust me..... Its very difficult but its happened.
@eFootBaller47
@eFootBaller47 Год назад
Kaanandayirun kop😢..
@amalsurendran6321
@amalsurendran6321 Год назад
Happy ending ആകാർന്നു. ബട് റിയൽ ലൈഫ് അല്ലെ 😊
@ShameerRiza-s6g
@ShameerRiza-s6g 10 месяцев назад
Everything happens for a reason 😪
@unknownman6372
@unknownman6372 Год назад
ഭംഗിയുള്ളതെന്തോ.. അതൊരു ഭംഗിയുള്ള സ്വപനമായിത്തന്നെ ഇരിക്കട്ടെ.. സ്വന്തമാക്കാൻ കഴിയാത്ത, അനുഭവിക്കാൻ കഴിയാത്ത അത്രമേൽ മൂർച്ഛയീറിയ ഓർമകളുള്ള..ചില ഭംഗിയുള്ള സ്വപ്‌നങ്ങൾ.. 😇
@akshayakshay5460
@akshayakshay5460 9 месяцев назад
സ്വന്തം എന്ന് കരുതിയത് കണ്മുന്നിലൂടെ കൈവിട്ടു പോകുമ്പോൾ തീർത്തും നിസ്സഹായനായി നിൽക്കാനേ കഴിയു... 💔
@im_a_traveler_85
@im_a_traveler_85 Год назад
13:10 ഈ ലിബിൻ അയ്യപള്ളിയെ എനിക്ക് വല്ലാണ്ട് അങ്ങ് ഇഷ്ട്ടമാണ്..❤❤
Далее
One Last Time | Malayalam Short Film | Kutti Stories
12:44