Тёмный

One Last Time | Malayalam Short Film | Kutti Stories 

Kutti Stories
Подписаться 699 тыс.
Просмотров 884 тыс.
50% 1

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
#OneLastTime #KuttiStories #ShortFilms
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/SubscribeKuttiStories
➺ Like On Facebook : avenir.to/LikeKuttiStories
➺ Follow On Instagram : avenir.to/FollowKuttiStories
➺ Follow On Twitter : avenir.to/FollowKutti-Stories
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Развлечения

Опубликовано:

 

14 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 722   
@KuttiStoriesOfficial
@KuttiStoriesOfficial 8 месяцев назад
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@shanithansi393
@shanithansi393 8 месяцев назад
Boring😮
@sonuvenugopal1789
@sonuvenugopal1789 8 месяцев назад
Gd
@rafeeqboss1
@rafeeqboss1 7 месяцев назад
Waste team English cafe
@AgentShadow94
@AgentShadow94 6 месяцев назад
😢😢😢
@bibinbinu3673
@bibinbinu3673 8 месяцев назад
ഞാൻ ചിലപോൾ നിന്നെ മറക്കുവായിരിക്കും... നിന്റെ കല്യാണം കഴിഞാൽ ഞാൻ നിന്നെ കുറച് ഓർക്കുക പോലും ഇല്ലായിരിക്കും പക്ഷെ എന്തായാലും ഞാൻ നിന്നെ മറക്കും. പക്ഷെ ഇന്ന് രാത്രി ഞാൻ അനുവഗവിക്കുന്ന ഒരു വേദന ഉണ്ട് നിനക്ക് ചിന്തിക്കാൻ കൂടി പറ്റില്ല..😢
@AMAL.PS.
@AMAL.PS. 8 месяцев назад
Heart touching words 👌🏻
@zaxxvlog6194
@zaxxvlog6194 8 месяцев назад
True' words 🥀🥺
@jasnarashi1768
@jasnarashi1768 8 месяцев назад
😢😢എന്റെ അവസ്ഥ
@bibinbinu3673
@bibinbinu3673 8 месяцев назад
ഈ വേദന അനുഭവിച്ചവർക് അല്ലാതെ മറ്റാർക്കും മനസ്സിലാവില്ല..
@rohithss1744
@rohithss1744 8 месяцев назад
അനുഭവം 😔
@shejilpeter9949
@shejilpeter9949 8 месяцев назад
തമ്മില്‍ ഒരുപാട് സ്നേഹിക്കുന്നെങ്കിലും കാരണം അറിയാതെ പിരിഞ്ഞ് പോയ എത്രയോ പ്രണയങ്ങള്‍ ഉണ്ടായിരുന്നിരിക്കാം അല്ലെ.....
@fp2599
@fp2599 8 месяцев назад
ഉണ്ട്.... ഏറ്റവും കുറഞ്ഞത് ഒന്നെങ്കിലും.... ഇന്നും കാത്തിരിക്കുന്നു ...എന്തിനാണ് എന്നെ വിട്ടു പോയതെന്നറിയാൻ ......
@nazar4415
@nazar4415 8 месяцев назад
Yes
@priyansnair5257
@priyansnair5257 8 месяцев назад
😂
@fp2599
@fp2599 8 месяцев назад
@@priyansnair5257 എന്താ പ്രിയ ചിരിക്കുന്നത് ......
@user-ot7uu2nf9l
@user-ot7uu2nf9l 8 месяцев назад
Yes
@vishnudev5398
@vishnudev5398 8 месяцев назад
ഇതുപോലെ കരഞ്ഞു.... നടന്നു നീങ്ങിയ ഒരു day ഉണ്ടായിരുന്നു.... ഇന്ന് എല്ലാം ചെറു പുഞ്ചിരിയോടെ ഓർക്കുന്നു 😊.....
@reshmakrishnan8876
@reshmakrishnan8876 4 месяца назад
👍
@rafnasac481
@rafnasac481 4 месяца назад
😢
@ajmalshapro9710
@ajmalshapro9710 8 месяцев назад
ഇതാണ് ഞാൻ പ്രേമിക്കാത്തത് no ടെൻഷൻ no പെയിൻ. Full ഹാപ്പി 🎉🔥
@crrahul4401
@crrahul4401 8 месяцев назад
അതിൽ ഒരു ത്രില്ല് ഇല്ല
@mambi1235
@mambi1235 8 месяцев назад
അല്ലാതെ പെണ്ണ് കിട്ടനിട്ടല്ലാ alleee broo😂😂❤
@adilaa4626
@adilaa4626 8 месяцев назад
@@mambi1235 nj parayan vanna cmnt😂
@mambi1235
@mambi1235 8 месяцев назад
@@adilaa4626 aysheriii.. 😂 aar aayalum paranj poovum daa🤭
@sijinn.
@sijinn. 8 месяцев назад
Kitathath kond alla 😂
@NiyasTechy
@NiyasTechy 8 месяцев назад
പല സാഹചര്യങ്ങളിലും ഇതുപോലെ വിങ്ങി കഴിയുന്ന എത്രയോ പാവപെട്ട പെൺകുട്ടികൾ കഴിയുന്നുണ്ട്. ആർക്കും ഈ ഗതി വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ❤
@kallyanikallyani1429
@kallyanikallyani1429 8 месяцев назад
സത്യം ബ്രോ
@sachuhussain7849
@sachuhussain7849 8 месяцев назад
Sathyam
@evas8431
@evas8431 8 месяцев назад
ഒരു പക്ഷെ അനുഭവിച്ച വേദന ആരിക്കും ചില ഫിലിം കാണുമ്പോൾ കണ്ണ് നിറയിക്കുന്നെ..
@athirasasikumar8762
@athirasasikumar8762 7 месяцев назад
Sathyam
@thankful_grateful_blessed
@thankful_grateful_blessed 8 месяцев назад
Well done team👍🏻..ഏത് role ആണേലും ലിബിന്റെ കയ്യിൽ ഭദ്രമാണ് ..heroine also done her part really well ..dear kuttistories നിങ്ങൾ എന്താ next episodes aaayi വരാൻ ഇത്രേം വൈകുന്നേ …Waiting for the next😊
@adv.tanyatom
@adv.tanyatom 7 месяцев назад
@shamidasil
@shamidasil 8 месяцев назад
ഒടുവിൽ ഒരു കണ്ണ് നനയിക്കാത്ത പര്യവസാനം❤ലിബിൻ ഏത് റോളും അനായാസമാക്കും... എന്നത്തേയും പോലെ ഇതും പൊളിച്ചു.
@nazeemthajudeen
@nazeemthajudeen 8 месяцев назад
ആയക്കാലത്ത് എന്റെ നിറത്തിന്റെയും മതത്തിന്റെയും പേരിൽ എന്നെ ഒഴിവാക്കിയവളോട് ഒരുപാട് നന്ദി ☺️🙏
@im_a_traveler_85
@im_a_traveler_85 8 месяцев назад
റിയൽ സ്റ്റോറി സമകാലിക വിഷയം ..❤❤ ഇതുപോലെ എത്ര ജന്മങ്ങളാണ് പുറത്ത് പറയാൻ പറ്റാതെ നമ്മുടെ സമൂഹത്തിൽ അനുഭവിക്കുന്നത്... അലീഷ ജോയ് കുഴപ്പമില്ല നല്ല അഭിനയം...
@aswathyomanakuttan1781
@aswathyomanakuttan1781 8 месяцев назад
പേരിനോട് നീതി പുലർത്തിയ കിടു ഫിലിം കുട്ടി സ്റ്റോറീസ് എന്നും പൊളിയല്ലേ ❤❤❤
@sreeragssu
@sreeragssu 8 месяцев назад
പ്രണയതിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് സന്തോഷവും സമാധാനവും ആണ് പക്ഷെ കിട്ടുന്നത് മൊത്തം കണ്ണീരും ടെൻഷൻ um തന്നെ..
@aryavedhaks
@aryavedhaks 8 месяцев назад
ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നെങ്കിൽ ആദ്യമേ ആ ചെക്കന്റെ കൂടെ പോയാൽ പോരാരുന്നോ എന്ന് ചിന്തിച്ചത് ഞാൻ മാത്രമാണോ... 🙄
@_the_lady_lifestyle_2167
@_the_lady_lifestyle_2167 8 месяцев назад
താങ്ക്യൂ കുട്ടി സ്റ്റോറി ♥️ഇന്നും കൂടി ഓർത്തതേയുള്ളു.. കുറെ നാളായി കുട്ടി സ്റ്റോറീസിന്റെ ഷോർട്ട് ഫിലിം വന്നിട്ട് ♥️അടിപൊളി.. സൂപ്പർ ♥️♥️
@AidaJithin
@AidaJithin 8 месяцев назад
Hiiii😊❤
@_the_lady_lifestyle_2167
@_the_lady_lifestyle_2167 8 месяцев назад
@@AidaJithin ഹായ് dear♥️❤️
@rasmins9548
@rasmins9548 8 месяцев назад
അധികൊന്നും പറയുന്നില്ല. Shorts കണ്ടു, വന്നു, ലാസ്റ്റ് സീൻ കാണാൻവേണ്ടി മാത്രം. But ഇനി മുഴുവൻ കാണണം 👌👌👌
@ziyadmazzood
@ziyadmazzood 8 месяцев назад
Reels കണ്ടിട്ട് വന്നവരുണ്ടോ.. ☺️😊
@anandhuanandhu5969
@anandhuanandhu5969 8 месяцев назад
Mmm
@_ajmal_46_
@_ajmal_46_ 8 месяцев назад
Yup
@athulraj5163
@athulraj5163 8 месяцев назад
ഒന്ന് propose ചെയ്ത് താത്പര്യമില്ല എന്ന് reply കിട്ടിയപ്പോഴേ down ആയി.Breakup ഒക്കെ ഉഫ്‌ മോനേ.....💔
@travellover7344
@travellover7344 8 месяцев назад
ആ ഒരടി കൊറച്ചു നേരത്തെ കൊടുക്കണം ആയിരുന്നു .... ഇ വൈകൽ ആണ് ഇപ്പൊ എല്ലായിടത്തും കാണുന്നത് .... നീ തീ 🔥🔥ആവുക 🔥🔥🔥🔥❤️
@nowsharnowshar9579
@nowsharnowshar9579 8 месяцев назад
ജീവിതത്തിൽ സംഭവിച്ച ഓരോ സംഭാഷണം ഇതിൽ ഉണ്ട് പടച്ചോനെ മറക്കാൻ പോലും പറ്റില്ല ഒരു ബ്ലോക്ക്‌ എല്ലാം
@user-ss2pe7cw4h
@user-ss2pe7cw4h 8 месяцев назад
ഒരുപാട് miss ചെയ്തിരുന്നു kutty stories. ലിബിനും ആ കുട്ടിയും അടിപൊളിയായി ചെയ്തു. Super climax.
@krishnavenisudheesh7500
@krishnavenisudheesh7500 8 месяцев назад
Waiting ayirunnu ❤❤ kure naal ayi kutti stories nte shortfilm kandit
@dreamlover9729
@dreamlover9729 8 месяцев назад
Loved it so much💕. Pettannu theernnu poyi❤😢 Story was heart touching. Libin chettan ennatheyum pole character adipoliyayirunn. Congrates to the whole crew members behind this short movie. ❤❤❤
@parvathykiran8584
@parvathykiran8584 8 месяцев назад
Superb.... മനസ്സിൽ എപ്പോളും ഓർമയിൽ നിക്കാവുന്ന ഒരു short film... അടിപൊളി ആയിട്ടുണ്ട് ❤❤❤❤
@a_r______r_a_h_u_l
@a_r______r_a_h_u_l 8 месяцев назад
കുട്ടിസ്റ്റോറീസ് 🥰 നിങ്ങളുടെ വർക്കുകൾക്ക് ഒരു പ്രത്യേകതയുണ്ട്... നിങ്ങളിലൂടെ ചിലർ ജീവിക്കുന്നു, ജീവിതം ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് സ്വപ്നം കാണുന്നു, ചിലപ്പോഴൊക്കെ ഇതു പോലെയുള്ള സാഹചര്യങ്ങൾ ഉണ്ടാകരുതെ എന്നും... ഇത് നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം തന്നെയാണ്.. 🥰 പലരുടെയും ജീവിതവുമായിണങ്ങുന്ന ഇത്തരം വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു... ചെറുപ്പം തൊട്ട് കൊണ്ടു നടക്കുന്നൊരു ആഗ്രഹം ആണ് ഇപ്പൊ നിങ്ങൾ കുട്ടി സ്റ്റോറീസ് എന്ന പേജിലൂടെ ചെയ്യുന്നത്. അത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. കുറച്ച് സമയമെടുത്താലും കഷ്ടപ്പെട്ടിട്ടായാലും ഭാവിയിൽ ഇതു പോലൊരു ചിന്ന സ്റ്റോറീസ് ഞാനും ഉണ്ടാക്കും എന്നാണ് പ്രതീക്ഷ... Anyway എല്ലാ അണിയറ പ്രവർത്തകർക്കും 👏🏻👏🏻👏🏻🎉🥰
@soorajk8151
@soorajk8151 8 месяцев назад
Nice one.. And a unexpected climax.. ❤
@traveltaxi9466
@traveltaxi9466 8 месяцев назад
അവൻ ആ ബാഗും ഫോണും എടുക്കാതെ ആണല്ലോ പോയത് എന്ന് ആലോചിച്ചിട്ട് ഒരു മനഃസമാധാനവും കിട്ടുന്നില്ല 😥
@RAIHANkk-hc1tc
@RAIHANkk-hc1tc 8 месяцев назад
അവന്റെ vസിറ്റുവേഷൻ അതായിരുന്നു പാവം....
@Since99-g9m
@Since99-g9m 8 месяцев назад
Thirich vannille edutholum....
@Wewasps2809
@Wewasps2809 8 месяцев назад
Superb welldone unexpected climax 💙 പിന്നെ ചിലരുണ്ട് പ്രേമിക്കുമ്പം ഒന്നും പ്രശ്നമല്ല ജാതിയോ മതമോ വീട്ടുകാരോ.. അവസാനം വരെ കൂടെ നിക്കുമെന്ന് പറഞ്ഞട്ട്... ലാസ്റ്റ് വീട്ടിൽ അറിയുമ്പം വീട്ടുകാര് സമ്മതിക്കില്ലെന്ന് പറയുന്നത് നിന്നെ ഇനിം വിഷമിപ്പിക്കാൻ വയ്യെന്ന്(അവരുടെ അവസ്ഥ കൊണ്ട് )...ഇതിലും വലിയ വിഷമിപ്പിക്കൽ എന്തുവാണോ എന്തോ 😂😂😂😂 അങ്ങന ഒക്കെ കാണിക്കുംന്നവരോടും കാണിച്ചവരോടും കാണിക്കാൻ പോകുന്നവരോടും ദയവ് ചെയ്ത് ഒരുമാതിരി മറ്റേടത്തെ പണി കാണിക്കാൻ നിക്കല്ലേ...അല്ലേൽഇങ്ങനെ ഉള്ളവര് പ്രേമിക്കാൻ നിക്കല്ല് നിങ്ങളുടെ അവസ്ഥ കൊണ്ടാകാം സമ്മതിച്ചു. ലാസ്റ്റ് വരെയും പിടിച്ചു നിൽക്കുക അത്രക്കും ഇഷ്ടപ്പെട്ടട്ടുണ്ടെൽ.. അതും അല്ലെങ്കിൽ ഒന്നും നടക്കില്ലെന്നു നല്ല ബോധ്യമുള്ളവർ ആദ്യമേ പറയണം. അങ്ങന ആണേൽ ചുമ്മാ time pass ന് നോക്കുന്ന ആളെ കിട്ടും അതാകുമ്പം കുഴപ്പമില്ലല്ലോ...(ഇത് പറയാൻ കാര്യം ചിലർക്ക് ചിലരെ replace ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആണ് അതിനി ലോകം ഇടിഞ്ഞു വീണാലും പറ്റാത്ത ചില ആളുകളുണ്ട് എല്ലാം മാറും ok ആകും ഞങ്ങൾക്കും ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുള്ളതാ എന്നൊക്കെ പറയുന്ന ബാക്കി ഉള്ളവരോട് എല്ലാവരും ഒരേ പോലെ ആകണമെന്നില്ലല്ലോ???? സ്നേഹിക്കുന്ന 2 പേരെ പിരിക്കുമ്പം എന്താ കിട്ടുക ???..അവരുമായിട്ടുള്ള ജീവിതവും സ്വപ്നം കണ്ട് അത്രക്ക് ആത്മാർത്ഥതക്ക് നിക്കുന്നവരെ പിരിക്കാൻ നോക്കുന്നുണ്ടേൽ🙏🏼😣😖😡😠...വീട്ടുകാര് സമ്മതിക്കില്ല പ്രതീക്ഷിക്കണ്ട നടക്കില്ല അതൊന്നും സെരിയാകില്ല നേരെ വ നേരെ പോ പഴയപോലെ പറ്റില്ല പ്രേമമല്ല എന്നൊക്കെ ഒറ്റ അടിക്ക് പറയുമ്പോൾ opp നിക്കുന്ന വ്യക്തിയെ അതെങ്ങനാ ബാധിക്കുമെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല... നിങ്ങൾ വിചാരിക്കണ പോലെ അല്ല അത്രക്കും നിക്കുന്നവർക്കേ അതിന്റെ ആഴം മനസ്സിലാകു..എന്തിനും ഏതിനും feeling depression എന്നൊക്കെ പറയുന്നവരോട് നല്ല ആടാറ് item ഉണ്ട് ഇതിനപ്പുറം അത് നമ്മളെ എവിടെയാ കൊണ്ട് ചെന്ന് എത്തിക്കുന്നതെന്ന് നമുക്ക് പോലും മനസിലാകില്ല അവസ്ഥ എന്നൊക്കെ പറയുമ്പോൾ വല്ലാത്ത ജാതി അവസ്ഥ ഈ പറയുന്നത് ചിലർക്കൊക്കെ ബന്ധപ്പെടുത്താൻ പറ്റും മനസിലാകുന്ന ചിലരുണ്ട .... By the by ഞൻ പറഞ്ഞ് വന്നത്..... കെട്ടുമെന്ന് ഉറപ്പുണ്ടേൽ മാത്രം കൊറേ വാക്കുകകളും മോഹങ്ങളും ആശകളും കൊടുക്കുക.അല്ലേൽ ലാസ്റ്റ് വരെ പിടിച്ചു നിൽക്കണം ആർക്കും വേണ്ടി ആരേം തള്ളിപ്പറയല്ലും.അതും അല്ലേൽ mutually പോകുന്നവർ ഉണ്ടേൽ അങ്ങനെ പോകാം അതൊക്കെ ഓരോത്തരുടെ ഇഷ്ട്ടങ്ങൾ.... നാളെ നിങ്ങള് കാരണം ഒരാളുടെ ജീവിതം വെച്ച് കളിച് അത് വേറെ ഒരു അവസ്ഥയിൽ എത്തിക്കാതെ ഇരിക്കുക.... ജാതി, മതവും വീട്ടുകാരും എല്ലാം കളഞ്ഞു പോകണമെന്നല്ല എല്ലാവരെയും ഓക്കേ ആക്കി എല്ലാരുടേം സമ്മതത്തോടെ നമ്മള് കണ്ട സ്വപ്നം നേടണം 18അടവും നോക്കിട്ട് ഒന്നും നടന്നില്ലേൽ ന്തേലും ചെയ്യുക.നട്ടെല്ല് എന്ന് പറയുന്ന സാധനം ഉണ്ടായിരിക്കണം അപ്പോഴും സ്നേഹിക്കുന്നവരെ ഒന്നിനും വേണ്ടി നഷ്ടപ്പെടുത്തരുത് കളങ്കമില്ലാത്ത പലരും ഇണ്ടാകും അവരെ ഒക്കെ നോവിച്ചു നമ്മൾ എന്ത് നേടിയെന്ന് പറഞ്ഞാലും ഒന്നും ആകില്ല...... Still waiting daaa നമ്മളുടെ അഹ് ആഗ്രഹിച്ച ജീവിതത്തിനു എല്ലാവരും ok ആയി വരട്ടെ ജീവിത അവസാനം വരെ നീ വേണമെന്നേ ഉള്ള് നമ്മള് കണ്ട ജീവിതം... അതിനി എന്നാണേലും..... കേക്കുന്ന പലർക്കും തമാശ ആയിരുന്നു കാഞ്ചന മാല മൊയ്‌ദീനോ ഇതെന്തുവാ സിനിമായോ 2 പേരും ഇങ്ങനെ എത്ര നാളാ കെട്ടാതെ നിക്കുന്നെ(2 പേരും കൂടി തീരുമാനിച്ച കാര്യമാ കാരണം വേറെ ഒരാൾ ഞങ്ങളുടെ 2 പേരുടെ ജീവിതത്തിലും അത് പറ്റാത്ത കാര്യമാ ). ന്തേലും അവസാനം വേണ്ടേ കാൾ ഇല്ല ദൂരെ നിന്ന് മാത്രം കാണും അതൊക്കെ എത്ര വേദനയാന്ന് അറിയുമോ എന്നിട്ടും സഹിച് നിക്കുവാ...ഇപ്പഴും പ്രേശ്നങ്ങളാണ്.... കളഞ്ഞിട്ട് പോകാൻ പറ്റാഞ്ഞിട്ട അങ്ങനെ കളഞ്ഞട്ട് പോകാൻ ആയിരുന്നേൽ ഇതിന് നിക്കില്ലാരുന്നു.അവസാനം വരെ നിക്കുക ആരായാലും 🥹😪🥰🫂💙😂
@firosfiros597
@firosfiros597 8 месяцев назад
True words...🥺💗
@CrazyForSiya
@CrazyForSiya 8 месяцев назад
100% ✓
@anjali2970
@anjali2970 8 месяцев назад
😊👍
@shimasoman158
@shimasoman158 8 месяцев назад
Rejection.... Athinte vedana..... Can't imagine.....
@Wewasps2809
@Wewasps2809 8 месяцев назад
@@shimasoman158 sathyam thaaangaan kazhiyilla... Chilarkk athokke paranjaa manasikilla... Ingna okke avrkkundaavanam appm ahh vedhana nthaann manassilaakum
@user-qt6ju4zl9q
@user-qt6ju4zl9q 8 месяцев назад
Beautiful 😍 Simple yet complicated... Loved it❤ Everything is good about your team... For your effort 👏👏👏 Hats off🎩
@shahulshahul2582
@shahulshahul2582 6 месяцев назад
എന്ത് മനുഷ്യൻ ആണ് ഈ ചെങ്ങായി 🥰🥰
@illuzzz
@illuzzz 7 месяцев назад
രസം തീർന്നു പോകുമല്ലോ എന്നോർത്ത് വായിച്ചു മുഴുമിക്കാതെ അടച്ചു വെക്കുന്ന ചില പുസ്തകങ്ങൾ ഉണ്ട്..അത് പോലെയാണ് ചില പ്രണയങ്ങളും
@kujoseph7364
@kujoseph7364 8 месяцев назад
നന്നായിരിക്കുന്നു എല്ലാവരും. അഭിനന്ദനങ്ങൾ!
@mambi1235
@mambi1235 8 месяцев назад
2 hours kond 3k like kittiyillee🎉❤.. appo thanney manassilakaam enne Poole kutty storysin ethre fance und enn🥳🔥 oroo divasavum w8ing aan ningalude new videosin vndii❤❤
@dhanyas6886
@dhanyas6886 8 месяцев назад
Kuttistories il ith vare kandathil etavum ishtapetath... Direction, story, making, acting.. 👏👏👏👌👌
@DeepuAmbadiyil
@DeepuAmbadiyil 8 месяцев назад
കുട്ടിസ്റ്റോറീസ് ന്റെ തിരിച്ചു വരവ് 🥰🥰സൂപ്പർ
@bencymolbabu2292
@bencymolbabu2292 5 месяцев назад
ഇതിൻെറ റീൽസ് കണ്ടപ്പോൾ ഇത്രയും നല്ലൊരു കഥ ആണെന്ന് മനസിലായില്ല.... കമൻറ് കണ്ട് വെറുതെ കാണാം എന്ന് കരുതി കണ്ടു.... സൂപ്പർ മൂവി സമകാലിക വിഷയം.... ഇത് പോലെ എത്ര ജന്മങ്ങൾ കാണും വെന്തു നീറി കഴിയുന്നത്... നിങ്ങളുടെ അഭിനയം സൂപ്പർ
@shinoopprakasan9317
@shinoopprakasan9317 8 месяцев назад
Kutti stories scored again🔥🔥🔥🔥🥰🥰🥰Libin chettYiii🔥🔥🔥🔥.. Ingaloru sambhavam aanu
@psc-ammemorytricksforpscex8477
@psc-ammemorytricksforpscex8477 8 месяцев назад
നന്നായിട്ടുണ്ട്. നിലവാരം പുലർത്തി
@user-fp5rr2bb9z
@user-fp5rr2bb9z 8 месяцев назад
സൂപ്പർ ആയി പ്രശാന്ത് ❤ Libin ❤ അടിപൊളി
@sebinmathew7723
@sebinmathew7723 8 месяцев назад
Libin bro 😍👌🏻 നിങ്ങളുടെ acting ഒരു രക്ഷയും ഇല്ല
@Appoos4646
@Appoos4646 8 месяцев назад
Eth character kittiyalum perfect ayi cheyyunna chettan❤congrats dr😍
@athirajishnu165
@athirajishnu165 8 месяцев назад
ബ്രോ നിങ്ങളുട പല ഫിലിം കണ്ടിട്ടുണ്ട് but entho ഇതു ഒരുപാട് ഇഷ്ട്ടായി ❤️poli ഡായിലോഗ് 💞💞💞
@Nantha_Mahi
@Nantha_Mahi 8 месяцев назад
யப்பா டேய்ய்ய்ய் 😍😍 என்ன்ன்ன்னா Story என்னா Acting ❤❤❤ Best making. Shocked in all perspectives. Congratulations all. Make a feature film with such quality 💚💚💚
@sreejithp.p5855
@sreejithp.p5855 8 месяцев назад
Outstanding work❤
@sujildarsh456
@sujildarsh456 8 месяцев назад
Superb Story.Very Good Acting By the Cast Especially Libin and Aleena.😍😍❤️❤️👍👍👍👌👌👌
@josolutions4999
@josolutions4999 8 месяцев назад
👍🏻👍🏻അടിപൊളി ഒരു സ്റ്റോറി
@A2ACREATIONS
@A2ACREATIONS 8 месяцев назад
Superb 🔥😌 സ്ഥിരം ക്ലീഷേ ആണ് എന്ന് കരുതി But unpredicted Kutti stories ⭐
@sreebusree1624
@sreebusree1624 8 месяцев назад
കുട്ടി സ്റ്റോറീസിലെ മികച്ച നായിക. ..ബെസ്റ്റ് ആക്ടിങ്
@snehajoji4458
@snehajoji4458 8 месяцев назад
creativity at its peak🤩 this is what making u different from all others.. keep going guyss
@From_shornur_
@From_shornur_ 8 месяцев назад
😊
@abhinav662
@abhinav662 8 месяцев назад
@@From_shornur_i
@anirudh_biju
@anirudh_biju 8 месяцев назад
Waiting aayirunnu😊 Ottum prethikshichilla igane oru subject aayirikum enn😊
@abhijithr4920
@abhijithr4920 8 месяцев назад
Loved it ❤️
@musiqworld3945
@musiqworld3945 8 месяцев назад
ഞാനും കട്ട waiting ആയിരുന്നു 🥰❤️കുട്ടി സ്റ്റോറീസ് തിരിച്ചു വന്നല്ലോ 😂😂
@DRSHARUZ
@DRSHARUZ 8 месяцев назад
😼
@jismyjoseph3166
@jismyjoseph3166 8 месяцев назад
Well done Aleesha ❤ Great job 😍 Expecting more. Whole team👏🏾👏🏾
@Rajishavinilkumar
@Rajishavinilkumar 8 месяцев назад
Good story 👌 libin chettante carrieril oru nalla kathapathram koodi👍 acting nannayirunnu👌
@drshilhit
@drshilhit 8 месяцев назад
Speechless👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@sathyaseelanvp493
@sathyaseelanvp493 8 месяцев назад
Libin at his bEST. Aleesha too had a Nithya effect in this film . congrats Team kutti....
@ItzSavixYTs
@ItzSavixYTs 8 месяцев назад
The best of yours I have ever watched Kutti stories.
@haripriyakunju6850
@haripriyakunju6850 8 месяцев назад
Superb ya..... Ningalu polichu sooper 🎉❤️
@msvysakh
@msvysakh 8 месяцев назад
Next storyk vendi ennum Keri nokkum.. Onnum Keri nokki uchayk..❤❤❤
@krishnapriya6223
@krishnapriya6223 8 месяцев назад
അടിപൊളി ആയിരുന്നു❤️
@lakshmisstalkies1210
@lakshmisstalkies1210 8 месяцев назад
He is a natural actor.....
@akshysaritha7976
@akshysaritha7976 8 месяцев назад
ഒരു സിനിമ കണ്ട feel.... Suuper💝💝💝
@nowfizzvlog3214
@nowfizzvlog3214 8 месяцев назад
Nice work ❤
@shilpsshilps7920
@shilpsshilps7920 8 месяцев назад
Nice one.And a Unexpected climax ❤👏
@user-km1gm6ue6e
@user-km1gm6ue6e 8 месяцев назад
ഈ കഥ എങ്ങനെ കിട്ടി സുകുർത്തെ എന്റെ ജീവിതം ആണ് ഇത് 😭
@kochambadi
@kochambadi 8 месяцев назад
വിശാലിൻ്റെ ആദ്യരാത്രി എന്ന് ആയിരിക്കും 🙂🤝
@harshitarajasekaran8664
@harshitarajasekaran8664 8 месяцев назад
Katta❤ waiting ayirunnu
@azuazim2613
@azuazim2613 8 месяцев назад
Waiting😊
@arjunkajith3195
@arjunkajith3195 7 месяцев назад
He nailed it❤😊
@Aaro.7
@Aaro.7 8 месяцев назад
Nice ❤ The best in terms of story so far ❤
@abhijithpbabu2845
@abhijithpbabu2845 8 месяцев назад
A good concept, i really appreciat♥️
@shynzv4127
@shynzv4127 8 месяцев назад
Both have acted well❤
@remyachandran6616
@remyachandran6616 8 месяцев назад
Superb...... keep going
@sayanasai2921
@sayanasai2921 8 месяцев назад
As always ❤❤❤
@Lila-ke8ux
@Lila-ke8ux 8 месяцев назад
Don't know the language.but loved the expression of the sad lovers. Couldn't understand the dialogues. Thinking, who the heck, was the villian. But simply loved the ending. Feel sad, when people in love don't get married. I would prefer to remain unmarried, than marry some unknown man, especially when one is in love😢😢
@sandeeps7320
@sandeeps7320 8 месяцев назад
Nice Story...❤❤❤❤❤
@brownfilmsmedia5853
@brownfilmsmedia5853 8 месяцев назад
He is back ❤🎉🎉🎉🎉
@Henasonu
@Henasonu 8 месяцев назад
Adipoli 😍✨
@sheejavinod4728
@sheejavinod4728 8 месяцев назад
നന്നായിട്ടുണ്ട്. കൊളളാം. Keep it up.
@anjanat.s9390
@anjanat.s9390 8 месяцев назад
🙂Awwww..... Adyam ahh actressinod thonniya deshyam...... Pinne climax ethiyapo.... Sahadhapam ayimari.... Oro sahacharyam ahnlo..... Oronn cheyyikkunnath..... 🥲 Pranayathile... Oro vakkinum important, value ind nn manasilakki thannu... Nayakate thirich varav..... 😍🥰 Libin broh..... Polichuu.... 💥💥 Keep it up..... Dear Teamzz......😍😍🥰🥰
@jasmin_jasu..
@jasmin_jasu.. 8 месяцев назад
Superb 👏👏❤️
@AMAL.PS.
@AMAL.PS. 8 месяцев назад
Excellent!. I like it 👌🏻.
@fujairank5806
@fujairank5806 8 месяцев назад
Wot a story........ Hatsoff guyz
@appusreejesh3631
@appusreejesh3631 8 месяцев назад
Supper... No words 👌👌👌👌👌👌👌
@foodieans
@foodieans 8 месяцев назад
Nice story & acting 💯 Heroine Aleesha 🙌🏻👏👏❤
@merinmathew3230
@merinmathew3230 8 месяцев назад
Nice keep going ❤
@aswathykr7399
@aswathykr7399 8 месяцев назад
Brilliant story 🎉
@Twalhu
@Twalhu 8 месяцев назад
Oww actress kidilam..... poli acting broo....❤
@meerak882
@meerak882 8 месяцев назад
Nice story❤
@faslanoufal2272
@faslanoufal2272 8 месяцев назад
New actress kollatto Heart touching acting
@user-dr8bd1we4s
@user-dr8bd1we4s 8 месяцев назад
Excellent🙂❤
@kannancjb4229
@kannancjb4229 8 месяцев назад
@6.45 TO 6.53 NO COMPROMISE ,,BOTH ARE DID EXCELLENT
@crushkallan453
@crushkallan453 8 месяцев назад
100 +ആകാൻ വേണ്ടി എല്ലാ ചങ്ക് മച്ചാൻ മാരും സഹായിക്കണം 💋💋 ഈ സഹകരണം പ്രതീക്ഷിക്കുന്നു❤️❤️
@saju6301
@saju6301 7 месяцев назад
Dear Rajeev....all the best...sooper aayuttund.
@shobaabraham8498
@shobaabraham8498 8 месяцев назад
Kollam kutti story....👌
@NJANCHERTHALAKKARAN
@NJANCHERTHALAKKARAN 8 месяцев назад
lots of love 😍😍😍😍
@gopikamg7037
@gopikamg7037 8 месяцев назад
Good work ❤❤❤❤👏👏🤝
@mariyashafna
@mariyashafna 7 месяцев назад
One of the best 🙌
@vishnums2396
@vishnums2396 8 месяцев назад
ഗുഡ് ഷോർട് ഫിലിം
@abinjosephalex4641
@abinjosephalex4641 8 месяцев назад
What a making ❤
Далее
Keep In Touch | Malayalam Short Film | Kutti Stories
19:44
В поисках семьи😢😱
0:56
Просмотров 3,7 млн
тот самый ред флаг…
0:40
Просмотров 2,7 млн
Её Страх Вполне Обоснован 😂
0:17