Тёмный

Aa Yathrayil 371 | Remya S Anand Part 01| Safari TV 

Safari
Подписаться 2,8 млн
Просмотров 47 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@stock7764
@stock7764 3 года назад
നല്ല ശബ്ദം,ഭാഷ ശുദ്ധി,അവതരണം...,സഹോദരിയുടെ അവതരണം കാണുമ്പോൾ ഓർമ വരുന്നത് 90കളുടെ തുടക്കത്തിൽ രേണുക ഷഹാനയും സിദ്ധാർത്ഥ് കാ‌ക്കും അവതരിപ്പിച്ച അന്നത്തെ ദൂരദർശനിൽ ടൂറിസവുമായി ബന്ധപ്പെട്ട പോപ്പുലർ ആയ സുരഭി എന്ന പരിപാടിയാണ്,സഹോദരിയുടെ അവതരണ ശൈലി രേണുകയുടെ പോലെ ഹൃദയത്തിൽ നിന്നുള്ള അവതരണം ആണ്..
@mohamedriyasudheen8916
@mohamedriyasudheen8916 4 года назад
സഹോദരിയുടെ ഭാവനയിലുള്ളതുപോലെ ഫോർട്ട് കൊച്ചിയിലെ ചില ഭാഗങ്ങൾ പാരീസിൽ കണ്ടതുപോലെ നിർമിക്കാൻ നമ്മുടെ നാട്ടിലെ ഒരു ഭരണാധികാരിക്കും കഴിയില്ല നമ്മുടെ സംസ്ഥാനം പിറവിയെടുത്തതിന് ശേഷം എത്രയോ മന്ത്രിമാർ നമ്മുടെ നികുതിപ്പണം കൊണ്ട് വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് എന്ത് ഫലം നല്ല ഒരു റോഡ് പോലും കേരളത്തിൽ നിർമിക്കാൻ കഴിയാത്തവർ
@maheshpalliyara
@maheshpalliyara 4 года назад
ജസ്റ്റ്‌ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതിയാണ് vdo ക്ലിക്ക് ചെയ്തത്.. പക്ഷെ അവസാനംവരെയും കണ്ടിരുന്നുപോയി അത്രയ്ക്ക് നല്ല അവതരണം 👌..... മുഴുവൻ കണ്ടില്ലായിരുന്നെങ്കിൽ വല്ലാത്ത നഷ്ട്ടം ആയിപ്പോയേനെ
@-yashinyash7909
@-yashinyash7909 4 года назад
Paris കണ്ട ഒരു പ്രതീതി കിട്ടി. നന്നായി അവതരിപ്പിച്ചു. എനിക്ക് ആ യാത്രയിൽ തോന്നിയത് ഒരു നഷ്ടം വലിയ ഒരു അനുഭവമായി ദൈവം തിരുച്ചു നൽകിയതാണ്. ആ ഫ്രഞ്ച് സ്ട്രീറ്റ്. മുകളിൽ ബലൂണുകൾ തൂങ്ങി കിടക്കുന്ന കുട്ടിക്കാലത്തേക്ക് കൊണ്ടു പോയ അനുഭവം. രണ്ടായിരം നഷ്ടം വന്നാലും പതിനായിരം കൊടുത്താലും കിട്ടാത്ത ഒരു എക്സ്പീരിയൻസ്.അവിടെ നിന്നല്ലേ കൊച്ചിയിൽ ഇങ്ങനെയും ഒരു ടൂറിസം പ്ലാൻ ചെയ്യാം എന്ന ആശയം തോന്നിയത്.യാത്രകൾ അങ്ങിനെ വേണം. കാഴ്ചകൾ കാഴ്ച്ചപ്പാടുകൾ ഉണ്ടാക്കണം. അപ്പോഴാ യാത്ര പൂർണമാകുന്നത്. ആശംസകൾ 👍
@o2thasi140
@o2thasi140 4 года назад
വളരെ വളരെ മനോഹരമായി അവതരിപ്പിച്ചു
@vidyaprabin8061
@vidyaprabin8061 4 года назад
Mam,, seen u from safari Tv,, it was such a wonderful presentation,, really heart touching,, really informative too... Waiting for t next
@shafeequeandona5318
@shafeequeandona5318 4 года назад
ഞാൻ എപ്പോഴും നിങ്ങളുടെ വിവരനങ്ങൽ fb വഴിയും യൂട്യൂബ് വഴിയും കാണാറുണ്ട് എന്റായാലും വളരെ മനോഹരമായി avadaripikunund ,എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@venugkvenu1718
@venugkvenu1718 4 года назад
നല്ല ഒഴുക്കുള്ള വിവരണം. ഇത് കേൾക്കുമ്പോൾ തന്നെ എന്റ്റയും പ്റ്യ നഗരമായ പാരീസ് കാണാൻ കൊതിയാവുന്നു. രമ്യാജിയോടെ ഈ യാത്രാ വിവരണം ഗ്റഹലക്ഷ്മിയിലും ഞാൻ നേരത്തെ വായിച്ചിരുന്നു. കൂടുതൽ യാത്രകളുടെ കഥകൾ പ്രതീക്ഷിക്കുന്നു.
@athia5446
@athia5446 4 года назад
Beautifully presented👌 Very interesting and informative narrative👍 Waiting for the next part.🥰🥰
@unnikrishnanraju4711
@unnikrishnanraju4711 4 года назад
മിടുക്കി നല്ല അവതരണം ഒരു യാത്ര ചെയ്ത ഫീൽ, നല്ല വിവരണം, ഇവരുടെ പല എഴുത്തുകളും വായിച്ചിട്ടുണ്ട് നല്ലൊരു എഴുത്തുകാരി കൂടിയാണ് രമ്യ
@НаушадОман
@НаушадОман 3 года назад
Great...
@deepeshdevi4682
@deepeshdevi4682 4 года назад
Presence and presentation is superb. Beautiful narration. Inspirational too. Congratulations Remya..
@shanioabraham460
@shanioabraham460 Год назад
Remind me of my travel days to Paris back in 2014 ❤
@deepakmd247
@deepakmd247 4 года назад
നല്ല കിടിലം ആയി വിവരിച്ചിട്ടുണ്ട്.. superb 😍
@prasannababurajprasa5378
@prasannababurajprasa5378 4 года назад
രമ്യക്കുട്ടി നല്ല അവതരണം super
@soljymichael9949
@soljymichael9949 4 года назад
കൊള്ളാം നോക്കി റീഡ് ചെയുന്നത് പോലെ കേൾക്കാൻ രസം ഉണ്ട്
@unnikrishnanp9470
@unnikrishnanp9470 4 года назад
നല്ല വിവരണം .അടുത്ത എപിസോഡിനായി കാത്തിരിക്കുന്നു
@manuephrem4159
@manuephrem4159 3 года назад
Super narration ..Thank you madam n thank you safari...
@jessypinkman5816
@jessypinkman5816 3 года назад
നല്ല അവതരണം ❤
@mahaboobkodipoyil4785
@mahaboobkodipoyil4785 4 года назад
Yes Very complicated Paris metro Its same in Uk but not much complicated. And what a great presentation
@francisp.s283
@francisp.s283 3 года назад
v-good
@keerthilalak4832
@keerthilalak4832 4 года назад
From a revenue office to world explorer all the best
@thomasphilip8926
@thomasphilip8926 4 года назад
As you missed the bus, could you get the free tickets for the next Bus ?
@TheEafel
@TheEafel 4 года назад
Very nice presentation as always
@jijuvarghese1913
@jijuvarghese1913 4 года назад
Hai Remya.....it was very simple and cute.keep going
@dkps
@dkps 4 года назад
excellent narration. paris kanda oru feel!!!!
@sonypk8269
@sonypk8269 4 года назад
വളരെ നന്നായി പറഞ്ഞു , മാത്രമല്ല നന്നായി ഓരോ സ്ഥലങ്ങളും പഠിച്ചു തന്നെ പറഞ്ഞു , ഒപ്പം സൗന്ദരവും ഈ യാത്രയിൽ താങ്കൾക്ക് എത്രെ രൂപാ ചിലവായി , അറിയാൻ താൽപ്പര്യമുണ്ട്......(വെറുതെ സ്വപ്നം കാണാനാണ്)
@dr.lakshmipavithran5116
@dr.lakshmipavithran5116 4 года назад
വിവരണം very informative.. എന്നാൽ വളരെ Simple ഉം.. Congrats dear..
@rasheedkaryath5574
@rasheedkaryath5574 4 года назад
അവതരണം അഡി മനോഹരം
@sabukh6648
@sabukh6648 4 года назад
Good Talking
@sivaprasadpr
@sivaprasadpr 4 года назад
Good narration with informative photos and videos. bonne chance.
@abhinandb6390
@abhinandb6390 4 года назад
Waiting for nxt episode
@EuroTraveller
@EuroTraveller 4 года назад
യാത്ര വിവരണം വളരെ നന്നായിട്ടുണ്ട്👍 I have been to these places and somehow I didn't like Vienna. Google map was not helping there. Waiting for the next episodes
@kumardmm1237
@kumardmm1237 4 года назад
സന്തോഷം...
@jessjohn5379
@jessjohn5379 4 года назад
Super
@vipinyt
@vipinyt 4 года назад
Good presentation all the best, Letusfly can also arrange such tours 😀
@nijokkk5149
@nijokkk5149 4 года назад
Nice story telling...
@rekhatulsidas6581
@rekhatulsidas6581 4 года назад
Enjoyed 👍 Anxiously waiting for your next episode.
@rajaniyer6144
@rajaniyer6144 4 года назад
Superb.We too had been there in last May.
@sadhamafc3053
@sadhamafc3053 4 года назад
Awesome
@drvidyageetha
@drvidyageetha 3 года назад
Very nice ...beautifully narration!
@jexi195
@jexi195 4 года назад
Nice ....
@shabeershabeerkk5938
@shabeershabeerkk5938 4 года назад
Super ramya chetchi
@mohdmusthafa841
@mohdmusthafa841 4 года назад
best presentation
@sujeeshputhiyottil1182
@sujeeshputhiyottil1182 4 года назад
Good presentation
@jaseemkappothummal185
@jaseemkappothummal185 4 года назад
മനോഹരം 😍
@ajmal76857
@ajmal76857 4 года назад
Great presentation
@Shameer2.1
@Shameer2.1 4 года назад
nice....
@vaidyanathvs4510
@vaidyanathvs4510 4 года назад
Adipoli 😍😍🤗
@antifa0078
@antifa0078 4 года назад
very very nice....🥰
@irshadvvm178
@irshadvvm178 4 года назад
നല്ല അവതരണം
@sachinpoly9052
@sachinpoly9052 4 года назад
👌
@vishnukl5958
@vishnukl5958 4 года назад
Awesome! presentation.
@abinjoseph4392
@abinjoseph4392 4 года назад
Superbbb
@shajithalora2098
@shajithalora2098 4 года назад
Good
@anjaloses7130
@anjaloses7130 4 года назад
മനോഹരമായി പറഞ്ഞു♥️
@remya1367
@remya1367 4 года назад
Nannayittund dear❤️❤️❤️❤️❤️
@jeswinjose536
@jeswinjose536 4 года назад
പാരീസ്❤️❤️ The best travel experience in my life... ഞാൻ യാത്ര ചെയ്തപ്പോ Bercy Seine ബസ് സ്റ്റേഷൻ ൽ 2 മണിക്കൂർ late ആയി ആണ് ബസ് കിട്ടിയത്😂😂
@vishnuc4525
@vishnuc4525 4 года назад
Swabavikam😂
@renjuram7754
@renjuram7754 4 года назад
Next episd wtng
@tmraaf
@tmraaf 4 года назад
ഹൃദ്യമായ വിവരണം
@maheshnambidi
@maheshnambidi 4 года назад
Nice
@anilmangalath4267
@anilmangalath4267 4 года назад
Super 👍
@anasshajahan2854
@anasshajahan2854 4 года назад
Good👏👏👏👏
@jintovarghese1646
@jintovarghese1646 4 года назад
Nalla vivaranam ♥️
@Rihanputalath
@Rihanputalath 4 года назад
നന്നായി വിവരിച്ചിട്ടുണ്ട്.......
@cricketworld7947
@cricketworld7947 4 года назад
Narration❣️❣️
@Rihanputalath
@Rihanputalath 4 года назад
❣️❣️❣️
@dennyitaly1839
@dennyitaly1839 4 года назад
Very good explanation
@haroonm6571
@haroonm6571 4 года назад
SUPER DIFFERENT VEDEO VERY WELL
@anithapratheep8152
@anithapratheep8152 4 года назад
Super dear😍😍
@prafin1386
@prafin1386 4 года назад
Bienvenue à Paris
@yasir.9919
@yasir.9919 4 года назад
എന്ത് രസം പ്യാരീസിൽ പോയ മേനി......👌
@NoufalNNN-fw3qh
@NoufalNNN-fw3qh 4 года назад
Nice 👍 👍👍❤️
@nirmal624
@nirmal624 4 года назад
Big shout out to editor👍
@tinkufrancis610
@tinkufrancis610 4 года назад
❤️
@manojmanojtv358
@manojmanojtv358 4 года назад
👍👍👍
@Achayan53
@Achayan53 4 года назад
❤️😘👌👍
@SRJmhmh
@SRJmhmh 4 года назад
Sundari
@yasinsamad7763
@yasinsamad7763 4 года назад
Pwolii👌💕
@jamalkkv5079
@jamalkkv5079 4 года назад
ഈ ചേച്ചി മുമ്പ് ഈ ചാനലിൽ വന്നിട്ടുണ്ടല്ലോ ...അന്ന് ഏത് യാത്രയാണ് വിവരിച്ചത് എന്ന് ഓർമയില്ല .🤔
@haskarnetwork2003
@haskarnetwork2003 4 года назад
Hhoo my god.
@vipinns6273
@vipinns6273 4 года назад
😍👍👏
@jitheeshsuresh6033
@jitheeshsuresh6033 4 года назад
Paris il vechanu oru Romaniakaran nte bag adichu mattiyadhu 🥴
@riyaspinarai9269
@riyaspinarai9269 4 года назад
സന്തോഷ് ജോർജ് കുളങ്ങരയുടെ പെങ്ങൾ
@anugrahasuresh3412
@anugrahasuresh3412 4 года назад
ട്രയംഫ് ആർച് കാണാൻ പോയില്ലിയോ?
@9847407145
@9847407145 4 года назад
Iran vivaranam kazhinjo??
@rohithpadikkal7082
@rohithpadikkal7082 4 года назад
Bonjour moi copains !
@noushadkunnath305
@noushadkunnath305 4 года назад
കിണറ്റിൻ പടവിൽ കുട്ടിയെ ഇരുത്തി പോയത് പോലെയാണല്ലോ.... എവിടെപ്പോയാലും പെട്ടെന്ന് തിരിച്ചുവരണം ടൈം ഇല്ല... 😀
@Ajmal84
@Ajmal84 4 года назад
ee experiance enikku undayittundu. ente 5 Euro pooyi
@shihabmullasheri5526
@shihabmullasheri5526 4 года назад
എന്റെ കോട്ട് പോലെയാണ് രാജാവിന്റ് കോട്ട് എന്ന് പറയുന്ന പോലെ കൊച്ചിയും പാരീസും
@rajgopalpv9590
@rajgopalpv9590 3 года назад
ഫോർട്ട് കൊച്ചി ആദ്യം ഫ്രഞ്ച് കോളനി ആയിരുന്നു ബ്രോ
@ramith5313
@ramith5313 4 года назад
രമ്യ നന്നായി പറഞ്ഞു . കീപ് ഇറ്റ് അപ്പ്
@JWAL-jwal
@JWAL-jwal 4 года назад
*മോണോ*ലിസയോ?
@rijasibrahim
@rijasibrahim 4 года назад
They are not serious actually they are racist.
@jamesjohn5667
@jamesjohn5667 4 года назад
സഹോദരി, എന്തുകൊണ്ട് അവിടുത്തെ രീതി നമ്മുടെ പത്തംനംതിട്ടയിൽ അഡോപ്പ് ചെയ്യുന്നില്ല? താങ്കൾ ഒരു റെവന്യൂ ഓഫീസ്സർ അല്ലീ യോ?
@RENJITH9961
@RENJITH9961 4 года назад
very poor explanation
@Timepass13111
@Timepass13111 4 года назад
Satyam quality illa
@jabirmpm4201
@jabirmpm4201 4 года назад
നല്ല അവതരണം
@lalkrishna9320
@lalkrishna9320 4 года назад
Nice
Далее
Aa Yathrayil 372 | Remya S Anand Part 02 | Safari TV
22:54
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 304 тыс.
Aa Yathrayil 368 | Thara Nandikkara Part 1| Safari TV
22:54
Aa Yathrayil 370 | Thara Nandikkara Part 3 | Safari TV
24:29
Aa Yathrayil 373 | Remya S Anand Part 03 | Safari TV
22:26