Тёмный

Trip along Romantic Route in Europe | Oru Sanchariyude Diary Kurippukal | EPI 304 

Safari
Подписаться 2,8 млн
Просмотров 1,1 млн
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_304
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 304 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@SafariTVLive
@SafariTVLive 5 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@superhit2393
@superhit2393 5 лет назад
പറയുന്നതിന്റെ കൂടെ വീഡിയോയും ഉണ്ടെങ്കിൽ കൊള്ളാം
@mthandan
@mthandan 5 лет назад
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 227 എപ്പിസോഡ് മുതലേ യൂട്യൂബിൽ കണ്ടുള്ളു ...സർ അതിനു മുമ്പുള്ള എപ്പിസോഡുകൾ പബ്ലിഷ് ചെയ്യുമോ
@badarudheenmp6532
@badarudheenmp6532 5 лет назад
@@superhit2393 ഇത് 2001ല്‍നടത്തിയ യാത്രയാണ് ദ്യഷ്യങ്ങള്‍ കുറവായിരിക്കുമെന്ന് ഈ സീരിസിലെ ഫസ്റ്റ് എപ്പിസോഡില്‍ സാറ് പറഞ്ഞിരുന്നു . ഫിജി എപ്പിസോഡിലെല്ലാം നല്ല രീതിയില്‍ ദ്രിഷ്യങ്ങള്‍ ഉള്‍ പെടുത്തിയിട്ടുണ്ടല്ലോ.
@sanjusivaji
@sanjusivaji 5 лет назад
മലയാളത്തിന്റെ യാത്ര ദൃശ്യവിവരണത്തിന്റെ തലതൊട്ടപ്പന് നമോവാകം🤗🤸👍👍👍👍
@agromedia6691
@agromedia6691 5 лет назад
പഴയകാല സഞ്ചാരം വീഡിയോസ് യൂട്യൂബിൽ ഇപ്പോൾ അപ്‌ലോഡ് ചെയ്യുക ധാരാളം പ്രേക്ഷകർ ഉണ്ടാകും
@speakenglishwell
@speakenglishwell 5 лет назад
ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലാ ണ് സഫാരി എന്ന് എന്നോട് യോജിക്കുന്നവർ ഇവിടെ ലൈക്ക് അടിച്ചാട്ടെ...
@baluzkodungallur9811
@baluzkodungallur9811 3 года назад
Lokathile alle
@pykuriachan3850
@pykuriachan3850 3 года назад
,good chanel
@roshanvs8842
@roshanvs8842 3 года назад
@@mahmoodanakkaran4922 മനസ്സിലായി താങ്കൾ ഒരു ഇസ്ലാം ഭീകരൻ ആണെന്ന് 🙏
@rfan6347
@rfan6347 3 года назад
@@mahmoodanakkaran4922 ayaal christiaani aayirunno njan vijaarichu manushyanaakumenn
@mahmoodanakkaran4922
@mahmoodanakkaran4922 3 года назад
@@rfan6347 നിനക്ക് മനുഷ്യൻ ഒക്കെ മൃഗം ആയിരിക്കുമല്ലോ
@sarathmenon2909
@sarathmenon2909 5 лет назад
Please add English subtitles,so that I can refer it to my non malayali friends
@vikkii3202
@vikkii3202 5 лет назад
Good one, I really need to know about the continuasion of the journey
@vineethtv9487
@vineethtv9487 5 лет назад
ഇന്നും 1st പോയി.....😎😍
@subeesholamkunnu
@subeesholamkunnu 5 лет назад
താങ്കൾ ഇന്ന് വേറെ വല്ല പണിക്കും പോയാൽ ഞങ്ങൾ പൊക്കി എടുത്ത് വിമാനത്തിൽ വെക്കും... ഞങ്ങൾക്ക് ആകെ ഉള്ള ഒരു മുതലാണ് കാഴ്ചകൾ കാണാൻ 😂😂😂😂😂
@nesmalam7209
@nesmalam7209 5 лет назад
Satyam... World is beautiful becoz of this kind of people...
@superbranju8559
@superbranju8559 5 лет назад
നിങ്ങളുടെ കമന്റ്‌ വായിച്ചു അറിയാതെ ചിരിച്ചു പോയി കലക്കി 👍👍👍
@superbranju8559
@superbranju8559 5 лет назад
@@ilovemusic-qf7vy 😀😀
@mydreamsarehappening
@mydreamsarehappening 4 года назад
🤑🤑🤑🤑
@റിയാസ്കെ
@റിയാസ്കെ 4 года назад
😄😄
@moviebay3690
@moviebay3690 5 лет назад
മലയാളിയാണെങ്കിൽ ഈ caption il കൊത്തിയിരിക്കും 😂😂😂😂😂
@ananduh875
@ananduh875 5 лет назад
😛😌😌
@anandkrishna660
@anandkrishna660 5 лет назад
ഈ caption ഇല്ലെങ്കിലും ഞാൻ കൊത്തും. 😁😁
@boomboom23023
@boomboom23023 5 лет назад
അത് പിന്നെ പറയണോ..കോഴികൾ വാലാട്ടി വരും.😂🤣
@moviebay3690
@moviebay3690 5 лет назад
@@boomboom23023 😂
@asif.maheen.3774
@asif.maheen.3774 5 лет назад
SSM 11 🤣🤣🤣
@CookwithThanu
@CookwithThanu 5 лет назад
സൂപ്പർ!! സാറിന്റെ അച്ഛന്റെ ഒരു ഇന്റർവ്യൂ കണ്ടു കഴിഞ്ഞ ദിവസം ... മഹാനായ ഒരു മനുഷ്യൻ!! അദ്ദേഹത്തിന്റെ മകനായി ജനിച്ചതാണ് താങ്കൾക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.. താങ്കളെ ഒരു നല്ല മനുഷ്യനാക്കി വളർത്തിയതിൽ ആ അച്ഛനൊരു വലിയ സല്യൂട്ട് 👍🏻 ആ അച്ഛന്റെ മകൻ ഇങ്ങനെ ഒരാളായി വളർന്നതിൽ യാതൊരു അതിശയവുമില്ല !
@Heaven0737
@Heaven0737 5 лет назад
ഇഷ്ട്ടം പോലെ തള്ളാൻ അവസരങ്ങൾ ഉണ്ടായിട്ടും അത് ചെയ്യാതെ തികച്ചു സത്യസന്ധമായ അവതരണം
@rafeequepp3044
@rafeequepp3044 4 года назад
അതെ
@sammathew2846
@sammathew2846 4 года назад
😀
@thisisjeeva
@thisisjeeva 3 года назад
😂
@hassainar279
@hassainar279 3 года назад
സത്യവാൻ
@roshanvs8842
@roshanvs8842 3 года назад
തള്ളാൻ വേണ്ടി യല്ല ലോകം കാണാനും തന്നോടൊപ്പം തന്റെ നാട്ടുകാരും കാണട്ടെന്നും കരുതുന്ന യാത്രകളോട് പാഷൻ ഉള്ള മനുഷ്യൻ
@ashizzashik7478
@ashizzashik7478 3 года назад
സഞ്ചാരം കണ്ട് അടിക്ട് ആയി ഞാൻ ഇപ്പോൾ 12 രാജ്യം കണ്ടു കഴിഞ്ഞ്😍
@vijeshk7477
@vijeshk7477 2 года назад
Bhagyavan
@ajaynechully2723
@ajaynechully2723 2 года назад
Supar bro ❤️❤️❤️
@rahmanrahmanjalla1176
@rahmanrahmanjalla1176 2 года назад
ഞാനും വരട്ടെയോ നിന്റെകൂടെ 😆
@ssajjayan9978
@ssajjayan9978 3 года назад
അങ്ങേക്ക് ഒരു ടൂർ കമ്പനി തുടങ്ങി കേരളത്തിലെ ഇടത്തരക്കാരായ യാത്രാ പ്രിയരെ ലോകം കാണിച്ചു കൂടെ
@sukumaranm2142
@sukumaranm2142 Год назад
സാർ താങ്കൾ ഒരു ട്ടൂർഅറേജ്ജ്ചെയ്ത് സർക്കാരിന്റെ പെൻഷൻ കാരെകൊണ്ടൂപോകാമോ? രൂപ തരാം
@V1shnuRamachandran
@V1shnuRamachandran 5 лет назад
വേറെ ഭാഷക്കാർക്ക് ഇതൊന്നും ആസ്വദിക്കാനുള്ള ഭാഗ്യം ഇല്ലല്ലൊന്നു ഓർക്കുമ്പഴാ സങ്കടം😞
@RamRam-xi6ip
@RamRam-xi6ip 4 года назад
വളരെ സെരിയാണ്.. 👌👌
@milkyway369mikyway
@milkyway369mikyway 3 года назад
Atleast English
@arjunrajpalazhi8195
@arjunrajpalazhi8195 5 лет назад
നിലവാരമുള്ള ചുരുക്കം ചില ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ഇത്. എപ്പിസോഡുകൾക്ക് യു ടൂബിൽ നൽകുന്ന ടൈറ്റിൽ കൂടുതൽ ശ്രദ്ധയോടെ നൽകണമെന്ന് അപേക്ഷിക്കുന്നു.
@mohamedafsalkmc
@mohamedafsalkmc 5 лет назад
സത്യം
@mujeebmujabi8763
@mujeebmujabi8763 5 лет назад
t
@muhammedshafeeque9578
@muhammedshafeeque9578 5 лет назад
True
@hareeshum7799
@hareeshum7799 5 лет назад
ഞാൻ അത് മുൻപ് സഫാരി ചാനലിൽ ഈമെയിൽ ചെയ്യുകയും ഇത്തരം Thumbnails ആവശ്യമില്ലല്ലോ...സഫാരിയുടെ നിലവാരത്തിന്....എന്ന് ചോദിക്കുകയും ചെയ്തതാണ്. സഫാരിയുടെ പ്രേക്ഷകരുടെ എണ്ണത്തെക്കുറിച്ച് ഒരു ടെൻഷനും ഇല്ല സുഹൃത്തേ എന്നായിരുന്നു മറുപടി.
@Mr.vish876
@Mr.vish876 5 лет назад
You are right✔
@adonamaria7376
@adonamaria7376 5 лет назад
18:51 സഞ്ചാരത്തിൽ അനീഷ് Punnen Peterടെ narration ￰പലപ്പോഴും trollകൾക്കും comedy skitകൾക്കും theme ആയപ്പോൾ സത്യത്തിൽ ദേഷ്യമാണ് തോന്നിയത് . നർമ്മമാണ് അവര് ഉദ്ദേശിച്ചതെങ്കിൽ പോലും ഇത്രയും പ്രിയപ്പെട്ട പരിപാടിയെ ട്രോളിയതിന്റെ ഒരു വിഷമം. പുതിയ തലമുറയിൽപ്പെട്ട ആളാണ് ഞാനും . ഞാൻ ചോദിക്കട്ടെ സഞ്ചാരം അദ്ദേഹത്തിന്റെ സ്വരത്തിലും അവതരണത്തിലും കേൾക്കുന്നത് ഒരു കൗതുകമല്ലേ ? മറ്റൊരാൾ അതിൽ narrate ചെയ്യുന്നത് ചിന്തിക്കാൻ കഴിയില്ല, അല്ലെങ്കിൽ അത് സന്തോഷ് സർ തന്നെ ആയിരിക്കണം.. Aneesh￰ ചേട്ടൻറെ സ്വരത്തിൽ കേൾക്കുന്ന പല കാര്യങ്ങളും മനസ്സിൽ ഉടക്കി തന്നെ നിൽക്കും , ഉദാഹരണത്തിന് ചില പട്ടണങ്ങളുടെയും ദ്വീപുകളുടെയും പേരുകൾ പോലുള്ളത്. അത് കൊണ്ട് പുതിയ തലമുറക്കും ഇത്‌ സ്വീകാര്യമാണ് .
@jidujku_ff7westfalen13
@jidujku_ff7westfalen13 3 года назад
Truly yes
@yoonustdy2119
@yoonustdy2119 5 лет назад
Caption കണ്ടപ്പോൾ ഞാൻ വിചാരിച്ചത് വേറെ വല്ല പരിപാടിയും ആണെന്നാണ് പിന്നെ ഓപൺ ചെയ്തപ്പോഴാണ് മനസ്സിലായത് ഇത് നമ്മുടെ പരിപാടി തന്നെയാണെന്ന്.... ഈ പരിപാടിക്ക് ഇങ്ങനെയൊരു caption ന്റെ ആവശ്യം ഇല്ലാട്ടോ........
@ajirajpanachikkal7827
@ajirajpanachikkal7827 5 лет назад
സഫാരിയിലെ വീഡിയോ കാണുവാൻ ധാരാളം പ്രേക്ഷകരുണ്ട്..ഇത്തരം ക്യാപ്ഷന്റെ ആവശ്യം ഇല്ല..😂😂
@giftsonsr
@giftsonsr 3 года назад
വെറുതേ കൊതിപ്പിച്ചു... ല്ലേ?🙊
@monsterachayan2343
@monsterachayan2343 3 года назад
കണ്ണും അടച്ചു ഒരു ഓരോ വാക്കുകളും ഒരു സ്വപ്നമായി കണ്ടു ഉറങ്ങുന്ന ഞാൻ..
@pixtorrator
@pixtorrator 2 года назад
Same here
@sukumaranm2142
@sukumaranm2142 Год назад
You are a lucky man sir congratulations
@renjanputhoor4068
@renjanputhoor4068 5 лет назад
ഈ ടൈറ്റിൽ വേണ്ടിയിരുന്നില്ല സദാചാരം അല്ല പറയാൻ കാരണം. ഒന്നു തുറന്നു നോക്കാൻ വേണ്ടി. തരംതാണ ടൈറ്റിലുമായി വരുന്ന കുറേ വൃത്തികേട്ട ചാനലുകൾ ഉണ്ട് യൂട്യൂബിൽ. ഭാഷയും അത് കൈകാര്യം ചെയ്യാനുമുള്ള കഴിവും ഉള്ള അങ്ങയുടെ ചാനൽ ഇനിയും ക്ലാസ്സിക് ആയി നിലനിൽക്കാൻ ആഗ്രഹിക്കുന്നു
@dmofalltrades..6056
@dmofalltrades..6056 5 лет назад
👍👍👍👍👍👍👍👍
@kiranjohny7302
@kiranjohny7302 5 лет назад
True
@noohpk8055
@noohpk8055 4 года назад
തവാര പറഞ്ഞത് സത്യം ആണ് 7 മണി പറഞ്ഞാൽ അധികപേരും 730 ആക്കും മലയാളി ;ഡ ....
@royalmaddy0135
@royalmaddy0135 4 года назад
alla ennu ariyam ennalum sadachara malayalis aanu ith koodthal comment cheyyane,,,,,,,safari yude recent Sanchariyude Diary kuripukalude cation undakiya pukile... entammo enthaayirunnu,,njn pratheeskshichu thaankale polullavar ivideyum commentumennum ,, aa videoyilum same photo copy comment kandeenu ,,, kashtam
@RINASNASMI
@RINASNASMI 3 года назад
Sheriyaanu
@rajesh.kuttens6960
@rajesh.kuttens6960 5 лет назад
നിങ്ങളുടെ ടൈറ്റിൽ കണ്ടിട്ട് സഫാരി ചാനൽ കാണാൻ തുടങ്ങിയവരല്ല ഞങ്ങൾ .
@rameedrahman939
@rameedrahman939 5 лет назад
രസകരമായ ശൈലി അവതരണം പറഞ്ഞ സ്ഥലങ്ങളിൽ ഒക്കെ പോയ മാതിരി ഒരു തോന്നൽ
@charusjomon
@charusjomon 5 лет назад
വ്യൂവേഴ്സ് റേറ്റിംഗ് ഈ എപ്പിസോഡിൽ വളരെ കൂടുതൽ ആണ് കണ്ടില്ലേ 😀😀അഡ്മിന്റെ ഒരു ബുദ്ധി 😀😀
@abinjoseph4392
@abinjoseph4392 5 лет назад
Titeil entha kuzhappam ....
@sarahrockland6904
@sarahrockland6904 5 лет назад
rajesh rajesh pully aaloru sthree lambadan anu basically
@abijithkjacob6230
@abijithkjacob6230 5 лет назад
കഷ്ടം.... എന്തുവാടെ.... ഒരു നല്ല യാത്രികന് ഭക്ഷണം വേഷം etc.. ഒക്കെ നിരീക്ഷിക്കും.. അത് നല്ല രീതിയിലെ kaanu... പക്ഷെ നിങ്ങൾക് മഞ്ഞപിത്തം ആണ് സുഹൃത്തേ... ആരു എന്ത് പറഞ്ഞാലും അത് മഞ്ഞ ആയെ thonu.. യാത്ര aaadyam എന്താണ് എന്ന് പഠിക്
@hyderalipullisseri5535
@hyderalipullisseri5535 5 лет назад
അവതരണം അതിഗംഭീരം.താങ്കളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.കൊച്ചു കുട്ടിയെപ്പോലെ-----
@badarudheenmp6532
@badarudheenmp6532 5 лет назад
പെണ്ണ്ങ്ങള്‍ തുള്ളുന്ന സീരിയലുകളും ടിവി പരിപാടികളും യൂട്യൂബ് ട്രന്‍ഡിങ്ങിലാക്കാനും മില്ല്യണ്‍ കണക്കിനു വ്യു ആക്കാനും നിരവതി അളുകളുണ്ട് ഇത്ര നല്ല ഈ പരി പാടി ഓന്ന് ട്രന്‍ഡിങ്ങിലാക്കാനോ കുറച്ച് സബ്സ് ക്രൈബേസ് കൂട്ടാനോ ആരുമില്ലടാ ഇവിടെ...എല്ലാരൊന്ന് ആഞ്ഞ് പിടിച്ചാ സഫാരി ചാനലിനെ 1M സബ്സ് ക്രൈബേസ് ആക്കാം. നിസാരം.... നിസാരം .... എല്ലാരൊന്ന് സഷയർ ചെയ്യിം ന്സാരം...
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
നമ്മൾ എല്ലാരും ശ്രമിക്കുണ്ട്
@jayathomas2737
@jayathomas2737 5 лет назад
🤔
@amidalivk
@amidalivk 5 лет назад
❤❤❤
@shelmajoseph6333
@shelmajoseph6333 4 года назад
Thank you
@sandeepsobha
@sandeepsobha 5 лет назад
ഈ യൂറോപ്യൻ യാത്ര വീണ്ടും സഞ്ചാരത്തിൽ കൂടി കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് കമന്റൊനും ലൈക്കാനും ഉള്ള ഇടം🙂👍🤩
@rosy8036
@rosy8036 2 года назад
എനിക്കും 👍🏻👍🏻
@pandaram789
@pandaram789 5 лет назад
ടൈറ്റിൽ കണ്ട് വിമർശനത്തിന് വന്നതാ ... കമന്റ് കണ്ട് തിരുപ്പതി ആയി മടങ്ങുന്നു . ടൈറ്റിൽ മുതലാളിയെ ' തെറി നാടൻ മലയാളി ' മഞ്ഞ പത്രത്തിൽ നിന്ന് കൊണ്ടുവന്നതായിരിക്കും .
@aneeshkumar927
@aneeshkumar927 3 года назад
വർഷങ്ങൾക്ക് മുൻപ് ഒരു യാത്രയിൽ ഹോട്ടലിൽ കയറിയപ്പോൾ െ പപ്പർ പൗഡറിന്റെ ചെറിയ കുപ്പി തട്ടികൊണ്ടു പോരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു
@lisanezhuvathra7990
@lisanezhuvathra7990 5 лет назад
സന്തോഷ് ചേട്ടന്റെ വീഡിയോ കാണാൻ വരുന്നവർക്ക് ഇജ്ജാതി ടൈറ്റിൽ ആവശ്യമില്ല. മേലാൽ ഇജ്ജാതി ടൈറ്റിൽ ഇട്ടേക്കരുത്
@henarose3578
@henarose3578 4 года назад
ഈ title ന് എന്താന്ന് കുഴപ്പം??? 🤔
@royalmaddy0135
@royalmaddy0135 4 года назад
alla ennu ariyam ennalum sadachara malayalis aanu ith koodthal comment cheyyane,,,,,,,safari yude recent Sanchariyude Diary kuripukalude cation undakiya pukile... entammo enthaayirunnu,,njn pratheeskshichu thaankale polullavar ivideyum commentumennum ,, aa videoyilum same photo copy comment kandeenu ,,, kashtam
@noorjahannk6073
@noorjahannk6073 3 года назад
Yes
@tompearson457
@tompearson457 3 года назад
YOU'RE a pervert, you need help
@tonyphilip2324
@tonyphilip2324 5 лет назад
സന്തോഷ് ചേട്ടൻ എന്ന് പറഞ്ഞാൽ ബുള്ളറ്റ് ക്ലാസിക് പോലെയാണ് ..പുതിയ കുറെ പിള്ളേര് ഇറങ്ങിയിട്ടുണ്ട് ..ചരിത്രവും അറിയാന്മേല ..ഭൂമിശാസ്ത്രവും അറിയാന്മേല ..വ്ലോഗർ ആണെന്നും പറഞ്ഞു കോലും നീട്ടി ഇറങ്ങും..കണ്ട ഹോട്ടലുകാരുടെ കയ്യിൽ നിന്നും പൈസയും മേടിച്ചു മൂക്കുമുട്ടെ തിന്നു നടക്കുന്ന കുറെ ന്യൂ ജനറേഷൻ കുരുപ്പുകൾ..!!
@dmofalltrades..6056
@dmofalltrades..6056 5 лет назад
😆😅😅😅😅😂😂😂😂🤣🤣🤣🤣🤣🤣
@akhtharali3726
@akhtharali3726 5 лет назад
Ith matte vloggere udheshichaanenn manssilaakathe illaa Malayaalathile top paid vlogger Last srilankan vlog kandaa entammoo Pakka sponsord
@lijukunchandynellimootilho5037
@lijukunchandynellimootilho5037 4 года назад
👏 👏
@msc8927
@msc8927 4 года назад
@@akhtharali3726 ആരാണ് ആ ദരിദ്ര വാസി
@gokult4657
@gokult4657 4 года назад
@@msc8927 സുജിത് ഭക്തനെ ആണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.
@thinkerbro5617
@thinkerbro5617 5 лет назад
കഥ പറയാൻ തുടങ്ങിയാൽ സന്തോഷ് ജോർജ് മുത്തിനെ പിടിച്ചാൽ കിട്ടില്ല എങ്ങനെ ഇത് സാധിക്കുന്നു
@advocateshafi9515
@advocateshafi9515 5 лет назад
6:02 മുക്കും , പൊക്കുo...... മുട്ടയും ഫ്രൂട്ട്സും പൊക്കിക്കോളൂ. സ്പൂണ് അടിച്ച് മാറ്റരുത്
@jaymohanpn7127
@jaymohanpn7127 5 лет назад
hahaaaa
@TheShiyazie
@TheShiyazie 5 лет назад
പിന്നല്ല.. എന്താ അവസ്ഥ അല്ലെ.. എന്നാ ചെയ്യാനാ..
@shibilrehman
@shibilrehman 5 лет назад
￰അന്റാർട്ടിക്കയിലൂടെ അല്ലെങ്കിൽ അലാസ്കയിലൂടെ യാത്ര ചെയ്തപ്പോൾ ഞാനൊരു ദിനോസറിന്റെ കണ്ടെന്നു SGK പറഞ്ഞാൽ ഞാൻ വിശ്വസിക്കും ...🤩🤩🤩
@divyanandu
@divyanandu 5 лет назад
Njanum😄😄 SGK respect🤩
@shibilrehman
@shibilrehman 5 лет назад
@@divyanandu ✌️✌️✌️
@sunilantonies
@sunilantonies 5 лет назад
Athu polichu
@brintobenny8702
@brintobenny8702 5 лет назад
Kashtam..
@shibilrehman
@shibilrehman 5 лет назад
@@brintobenny8702 🤔🤔🤔
@ancysabu2179
@ancysabu2179 5 лет назад
യൂറോപ്പിൽ short skirt ഇത്ര വലിയ കാര്യമാണോ സന്തോഷ്‌ സർ. സഫാരിയിൽ നിന്ന് ഞങ്ങൾ എന്ത് പ്രതീക്ഷിക്കുന്നു അത് അല്ലെ നൽകേണ്ടത്. ഇത് ഒരുപാട് ബഹുമാനം ഉള്ള ചാനൽ ആണ്. Please remove this caption.
@jibyjoy3755
@jibyjoy3755 5 лет назад
മലയാളികൾ എന്നല്ല ഇന്ത്യക്കാര് ആരും തന്നെ കാണുകയോ, കേൾക്കുകയോ ,കാല്കുത്തുകയോ ചെയ്യാത്ത രാജ്യങ്ങളിൽ ഒറ്റക്ക് പോയി, സംസ്ക്കാരവും ഭാഷയുമായി ഒരു സാമ്യവും ഇല്ലാത്ത ആളുകളുമായി യാത്ര ചെയ്യാൻ നമ്മുടെ സന്തോഷ് സാർ കാണിച്ച ധൈര്യവും മനസ്സും ഉണ്ടല്ലോ, അതാണ് എന്നെ ഇങ്ങേരുടെ ഒരു കടുത്ത ആരാധകാനായി മാറ്റിയത്. ഗ്വാങ്ങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ. അവൻ ഒറ്റക്കാണ് വന്നത്... മോൺസ്‌റ്റർ
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 5 лет назад
kidu
@tkj2192
@tkj2192 5 лет назад
Kalakki
@amjadshahulhameed3811
@amjadshahulhameed3811 5 лет назад
ഈ ലോകത്തിന്റെ നല്ല മനോഹരമായ കാഴ്ചകൾ കാണാൻ അവസരം ഒരുക്കി തന്നതാങ്കളെ ദൈവം അനുഗ്രഹിക്കട്ടെ' you are great എത്ര പ്രശംസിച്ചാലും മതിയാകുകയില്ല.
@kiranrs6831
@kiranrs6831 5 лет назад
ഇന്ത്യക്കരെ കുറിച്ച് മറ്റു രാജ്യക്കാർക്ക് നല്ല മതിപ്പാണല്ലോ,അന്നും ഇന്നും.
@justkomban4598
@justkomban4598 5 лет назад
KIRAN RS yes bro ❤️👌✌🏼
@sonetsunnyanatharackal6556
@sonetsunnyanatharackal6556 5 лет назад
ഉവ്വ, നല്ല മതിപ്പാണ് 🤣🙏
@sanjusivaji
@sanjusivaji 5 лет назад
😁😁😁😁
@dhanesh9999
@dhanesh9999 5 лет назад
Sancharam is an amazing program and no doubt how much I love it. But the statement about Indians is a bit of exaggeration. I have seen all kind of people every part of the world.
@divyanandu
@divyanandu 5 лет назад
സന്തോഷേട്ടൻ പറഞ്ഞത് അന്നത്തെ കാര്യമാണ്. ഇപ്പോഴത്തെ അല്ല. ഇന്ത്യയെ ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന ആളുകൾ ഒരുപാടുണ്ട്. പല നാടുകളിൽ നിന്നുള്ളവർ. പക്ഷെ ഇന്ത്യ മാറണം. പ്രത്യേകിച്ച് വൃത്തിയുടെ കാര്യത്തിൽ.
@afsalkv4609
@afsalkv4609 3 года назад
END CREDITS BGM ethaanu ?
@arshadabdulla3038
@arshadabdulla3038 5 лет назад
വല്ലാത്തൊരു ക്യാപ്ഷൻ ആയിപ്പോയി... ഈ പരിപാടി ഇത് വരെ കണ്ടിട്ടില്ലാത്ത മലയാളികൾ വരെ ഒന്നു നോക്കീട്ട് പോയിക്കാണും 😆😆.. സന്തോഷേട്ടൻ ഇസ്‌തം 💓❤️
@prameshthottathil7498
@prameshthottathil7498 5 лет назад
Arshad Abdulla ഹ്ഹഹ്ഹ ചില പാവങ്ങൾ പെട്ടുപോയി ക്കാണും
@Tony-ds2nm
@Tony-ds2nm 5 лет назад
Angane Oru vattam kandu kazhinjal sathoshettante fan aavum.... Athanu trick
@sairabanu7727
@sairabanu7727 5 лет назад
Arshad Abdulla anda cheyya sundhry ayavarude oru kasttapade avide poyalum utube lum kozxhigel kayary thudagi caption Kandu. He he he
@charusjomon
@charusjomon 5 лет назад
വ്യൂവേഴ്സ് റേറ്റിംഗ് ഈ എപ്പിസോഡിൽ വളരെ കൂടുതൽ ആണ് കണ്ടില്ലേ 😀😀അഡ്മിന്റെ ഒരു ബുദ്ധി 😀😀
@jamsheermajeed1546
@jamsheermajeed1546 5 лет назад
ഇന്ത്യക്കാർ എന്ന് കേട്ടാൽ ഹോട്ടലുകാർക്ക് ഒരു പേടി സ്വപ്നം ആണ്. 😀
@Absarsaudi
@Absarsaudi 5 лет назад
🤣🤣🤣
@jinshabs180
@jinshabs180 5 лет назад
,😖😖
@jithuprakash465
@jithuprakash465 3 года назад
സത്യം😂
@ananthuh8062
@ananthuh8062 3 года назад
Kettapol thanne oru nannakede
@muhammadmuaad4631
@muhammadmuaad4631 3 года назад
കേരളത്തിൽ ഉള്ള ചില resorts il Europeans nu ആണ് മുൻഗണന, തീരെ നിവൃത്തിയില്ലാതെ വരുന്ന അവസരങ്ങളിൽ (അതായത് tourists ഇല്ലാതെ പട്ടിണി ആവും എന്ന അവസ്ഥ) മാത്രം ആണ് അവർ ഇന്ത്യൻസിനെ കയറ്റുന്നത്, ഇതിനെ പറ്റി ഞാൻ ഒരിക്കൽ അന്വേഷിച്ചപ്പോൾ കിട്ടിയ ഉത്തരം തന്നെ ആണ് സന്തോഷ് സാർ പറഞ്ഞത്. .
@shekhaandjenavlogs5527
@shekhaandjenavlogs5527 5 лет назад
എന്തു touching ആയിട്ടാണ് നിങ്ങൾ കഥ പറയുന്നത്.ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയത് നിങ്ങളോടാണ്.എന്നെങ്കിലും നേരിൽ കാണാൻ പറ്റുമോ എന്ന് അറിയില്ല.ആഗ്രഹമുണ്ട് ഒരുപാട്
@nesmalam7209
@nesmalam7209 5 лет назад
True....
@aryapaaru7538
@aryapaaru7538 5 лет назад
Ysssss enkum
@A.K.B0003
@A.K.B0003 5 лет назад
പണ്ടൊക്കെ മോഹൻലാലിനെ കാണണം മമ്മൂട്ടിയെ കാണണം എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട് ചെറുപ്പത്തിൽ..... ഇപ്പോൾ നേരിട്ട് കാണാനും സംസാരിക്കാനും ആഗ്രഹം ഉള്ള വ്യക്തി ആരെന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളു...... അത് നമ്മടെ സന്തോഷേട്ടനാ.... 😍
@shekhaandjenavlogs5527
@shekhaandjenavlogs5527 5 лет назад
@@A.K.B0003 സത്യം
@moorthymoorthy2788
@moorthymoorthy2788 5 лет назад
Sathyam
@twalhathtwalhath9794
@twalhathtwalhath9794 5 лет назад
ക്യാപ്‌ഷൻ മാറ്റണം!!സന്തോഷ് ജോർജ് സാറിനോടുള്ള ആദരവ്കൊണ്ട് തന്നെയാണ് എല്ലാ എപ്പിസോഡും കാണുന്നത്!!😥😥
@பினோ
@பினோ 5 лет назад
ഇന്ത്യ കാർക്ക് തള്ളി മറിക്കാൻ മത്രമേ അറിയൂ സംസ്കാരം പറയുമ്പോൾ നൂറു നാവാണ് അതു എന്താണന്ന് അറിയണമെങ്കിൽ മറ്റു രാജ്യങ്ങളിൽ പോയി കാണണം
@muhammadessa5501
@muhammadessa5501 3 года назад
താങ്കൾ ഒരു വലിയ മനസ്സിനുടമയാണ്, പിന്നെ മംഗ്ളീഷ് ഇല്ലാതെ, ഇഗ്ളീഷ് ഇഗ്ളീഷ് ലും, മലയാളം മലയാളത്തിലും സംസാരിക്കുന്നതാങ്കൾ അഭിനന്ദനം അർഹിക്കുന്നു
@vikkykck9685
@vikkykck9685 5 лет назад
കുറ്റം പറയുകയല്ല, അത്രേം ഇഷ്ടമുള്ള, സ്വന്തം പോലെ തോന്നുന്നത് കൊണ്ടുള്ള പരിഭവം ആണ് ദയവായി thumbnail ഇടുമ്പോൾ ശ്രദ്ധിക്കുക. സഫാരി ചാനൽ ലെ പ്രോഗ്രാമിന് ടൈറ്റിൽ ഒരു അലങ്കാരം മാത്രമാണ്‌. കോൺടെന്റ് ആണ് അതിന്റെ കോർ. Monday night എല്ലാരും തിരക്കി വരും ഇവിടെ. അടുത്ത തവണ മാന്യമായ ടൈറ്റിൽ ഇടാൻ ശ്രദ്ധിക്കുമല്ലോ. നന്ദി. ( അഭിപ്രായം ആണ്, വേദനിപ്പിക്കാൻ വേണ്ടി അല്ല )
@shijucv9549
@shijucv9549 3 года назад
ഏഴു മണി എന്നാൽ ഏഴ് മണി. ഇന്ത്യക്കാര ഓർത്തോളണം. സൂപ്പർ. We must learn more from europian in punctuality
@kadarkadar2746
@kadarkadar2746 5 лет назад
ഗ്രേറ്റ്‌ ഗ്രേറ്റ്‌,,, താങ്ക്യു sir ജീവിതത്തിലെ ഏറ്റവും മനോഹരമായ അരമണിക്കൂർ സമ്മാനിച്ചതിന് 👍👍👍👍👍👍👍👍
@kesavan999
@kesavan999 3 года назад
നമ്മടെ രാജ്യം വളരെ മോശം😞😞😞
@aboobacker6779
@aboobacker6779 4 месяца назад
അങ്ങിനെ പറയരുത്
@nishadpt2297
@nishadpt2297 5 лет назад
തലക്കെട്ട് കണ്ട് ഇത് കണ്ടവരും ഇന്ത്യക്കാർ
@bensonwilfred9121
@bensonwilfred9121 5 лет назад
റോത്തൻബർഗിന്ററ തെരിവിലേക്കിറങ്ങുന്നത്.... ആകാഴ്ചകളിലേക്ക് നമ്മളെ കൊണ്ടുപോകാൻ. കൂടെ പോരുന്നവർ ലൈക്കയേ.
@Heaven0737
@Heaven0737 5 лет назад
അവസാനം സന്തോഷ്‌ sir ആ സത്യം തിരിച്ചറിഞ്ഞു ആന്ദ്രേ ഒരു കട്ട വണ്ടിപ്രാന്തൻ ആണെന്ന് 😂
@therightview7217
@therightview7217 3 года назад
രോമാഞ്ചം.
@ananthuh8062
@ananthuh8062 3 года назад
Andra ke oru salute
@-vishnu2948
@-vishnu2948 5 лет назад
*ഞങ്ങൾക്ക് ഈ പരിപാടി കാണാൻ clickbait thumbnailo captiono വേണ്ട😒*
@pmaya69
@pmaya69 5 лет назад
അതെ😁
@santhoshkv8366
@santhoshkv8366 5 лет назад
ഈ യാത്ര വിവരണം കണ്ട് കഴിഞ്ഞപ്പോൾ ആ ബസ്സിൽ ഞാനും ഒരു യാത്രികനായി ഉണ്ടായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ..👌
@mohamedsalih341
@mohamedsalih341 5 лет назад
Ennik thonniii bro.... santhosh sir's brilliance 😍😍😍😘😘😘
@nirmalraju43
@nirmalraju43 5 лет назад
Mercedes benz
@santhoshkv8366
@santhoshkv8366 5 лет назад
@@nirmalraju43 തെറ്റ് തിരുത്തിയതിന് നന്ദി.
@janceysebastin1929
@janceysebastin1929 4 года назад
Not Only you I am also
@jyothish.m.u
@jyothish.m.u 5 лет назад
അരപ്പാവാടക്കാരി സുന്ദരിയെന്താ അശ്ലീലമാണോ???? സദാചാര മലയാളി ഒരു ലോഡ് പുശ്ചം😣😣😣😣
@muhamednoushad6778
@muhamednoushad6778 5 лет назад
Yes , ഞാനും ഈ കമന്റുകൾ വായിച്ച് അതു തന്നെയാ വിചാരിച്ചത്.iiiiii
@malabaredition3759
@malabaredition3759 5 лет назад
👍👍 ആദ്യം Like പിന്നെ Watching... കാരണം, ഇതും ഇഷ്ടപ്പെടും. അതുറപ്പാ...
@kaptureshare6836
@kaptureshare6836 5 лет назад
👍
@sunilantonies
@sunilantonies 5 лет назад
True
@midhunknply3368
@midhunknply3368 5 лет назад
100%
@mahdqtr4476
@mahdqtr4476 5 лет назад
നമ്മൾ ഇന്ത്യ കാരെ നമ്മൾ തന്നെ താഴ്ത്തി പറയുന്നത് കേൾക്കുന്നത് ഇഷ്ടമല്ല എന്നാലും പക്ഷെ നിങ്ങൾ പറഞ്ഞത് ഒക്കെ സത്യമാണ് ചിലർ ടോയ്‌ലറ്റിൽ കയറി തൊണ്ട കൊണ്ട് ഉണ്ടാക്കുന്ന ശബ്ദം കേൾക്കുമ്പോൾ തൊണ്ടയിൽ പൂച്ച പ്രസവിച്ചു കിടക്കുവാണ് തോന്നും എല്ലാറ്റിലും ഉണ്ട് ഈ മാനേഴ്‌സ് ഇല്ലായ്മ മൂക്ക് ചീറ്റലിൽ ഏമ്പക്കം വിടൽ ഭക്ഷണം കഴിക്കുമ്പോൾ ഉള്ള ചവക്കൽ ചിലർ ആന ചവക്കുന്നത് പോലെ ആണ്
@s9ka972
@s9ka972 5 лет назад
100 ശതമാനം സത്യം.
@s9ka972
@s9ka972 5 лет назад
കൈ നക്കുന്നതിലും..
@dmofalltrades..6056
@dmofalltrades..6056 5 лет назад
😁😁😁😆😆😆😅😅😂😂😂🤣🤣🤣😭😭😭😭
@antonyjoseph1218
@antonyjoseph1218 5 лет назад
സത്യം
@coded4654
@coded4654 5 лет назад
പ്രൈമറി സ്കൂളിൽ ഇതൊക്കെയാണ് ആദ്യം പഠിപ്പിക്കേണ്ടത്
@fathimamaneesha206
@fathimamaneesha206 3 года назад
Ithrem kaaryangal okke engana oorthu vekkunnu !! Ink Innale nda nadannath oorma illa 😂
@Abhi-iv9pp
@Abhi-iv9pp 5 лет назад
*എന്റെ* 4 *വയസ്സിൽ* ഇ *മനുഷൃന്റെ* *സഞ്ചാരം* *വിവരണം* *Asianet* *കാണാൻ* *തുടങ്ങിയ* *അന്ന്* *മുതൽ* *ഇന്ന്* *വരെ* *ഇത്* Tv *ആണേലും* *Mobile* *ആണേലും* *ഞാൻ* *Miss* *ചെയ്യാറ്* *ഇല്ലാ*
@siasvlog9875
@siasvlog9875 3 года назад
Eppoe eathra vayassaye
@Abhi-iv9pp
@Abhi-iv9pp 3 года назад
@@siasvlog9875 sanchram annu muthal njan kanan thudagi enna ollu ... Athinu munp sanchram ondayerunn 😁 anikk 25
@mathenmathen9245
@mathenmathen9245 3 года назад
@@Abhi-iv9pp I VZ
@mohamedmukthar8862
@mohamedmukthar8862 5 лет назад
Tour director tamarakku ഇരിക്കട്ടെ ഒരു like👍
@jithunair4526
@jithunair4526 5 лет назад
സാർ, ഇൗ കാപ്ഷൻ(clickbait) ഇട്ടവനെ പിടിച്ചു രണ്ടെണ്ണം പൊട്ടിക്കണം പ്ലീസ്..മലയാളികൾക്ക് ഇൗ കാപ്ഷന്റെ ആവശ്യമില്ല..മലയാളികൾ അതിനൊക്കെ മേലെയാണ് സാർ, എല്ലാവരും അല്ലേലും സാറിന്റെ channel subscribe ചെയ്തവർക്ക് മിനി സ്കർട്ട് ഒന്നും ഒരു temptation അല്ല.
@imcoolboy4971
@imcoolboy4971 5 лет назад
പത്തു പന്ത്രണ്ട് വര്ഷങ്ങളായി ഞാൻ താങ്കളുടെ പരിപാടി കാണാൻ തുടങ്ങിയയാളാ.ഈ ഒരു ക്യാപ്ഷൻ വേണ്ടായിരുന്നു 🙏🙏
@user-sdfsugjl
@user-sdfsugjl 4 года назад
Oru title nu ano problem .titok il തോന്ന്യവാസം കാണിക്കുന്നതിനൊന്നും ഒരു കുഴപ്പവുമില്ലലോ
@sachinpoly9052
@sachinpoly9052 5 лет назад
Sir പറഞ്ഞ tour agency ഇപ്പോളും ഉണ്ടോ? ഉണ്ടെങ്കില്‍ ഈ പ്രോഗ്രാം കാണുന്ന പ്രേക്ഷകര്‍ക്ക് ധൈര്യമായി ആ agency choose ചെയ്യാമല്ലോ...
@warmvibes4567
@warmvibes4567 5 лет назад
Uploader ദയവായി ഒരു കാര്യം മനസിലാക്കുക , ചീഞ്ഞ title എഴുതി കാണിച്ചു ചവറുകളെ ആകർഷിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. പക്ഷേ ഓർമിക്കുക നിങ്ങളുടെ title കണ്ടിട്ടില്ല ഞ ങ്ങൾ ഓരോരുത്തരും ഇതിന്റെ കാലങ്ങളായുള്ള സബ്സ്ക്രൈബ് ബർസും നിരന്തര അനുവാചകരു ഉം ആയതു... അതുകൊണ്ട് ദയവായി മാന്യമായ തലകെട്ടുകൾ നൽകി ഇതിന്റെ പ്രേക്ഷകരെ ബഹുമാനിക്കുക....
@nehamia5073
@nehamia5073 4 года назад
💙💙💙💙💯💯💯😍
@ppzainmrafi
@ppzainmrafi 4 года назад
അതെ, നിലവാരം കുറഞ്ഞ ടൈറ്റിൽ.
@sajisaji3947
@sajisaji3947 4 года назад
entjada kope titilinu prshnm.
@Dornear-Morris
@Dornear-Morris 5 лет назад
പാവാട എന്നു കേൾക്കുമ്പോൾ പാവാടയ്ക്കകത്തു എന്താണെന്ന് ചിന്തിക്കാൻ പോകുന്നത് എന്തിനാ ? 🤔 ആ പാവാടകാരിയാണ് ഇതിലെ പ്രധാന കഥാപാത്രം 😂
@muhamednoushad6778
@muhamednoushad6778 5 лет назад
അല്ല പിന്നെ,
@sujithashley8558
@sujithashley8558 5 лет назад
pavadaykulilentha
@akrajamony1
@akrajamony1 3 года назад
Glad to inform that Santhosh George Kulangara has been included in the state planning board advisers panel👌
@GodMuzic
@GodMuzic 3 года назад
7മണി ഇന്ത്യയിൽ 7:30 😂😂🤣
@AbbasAbbas-ot5gf
@AbbasAbbas-ot5gf 4 года назад
സന്തോഷ്‌ സഞ്ചാരകഥ പറഞ്ഞു കഴിഞ്ഞപോൾ ഞാനും അ യാത്രയിൽ കൂടെ ഉണ്ടായിരുന്നു. അ :യാത്രയിൽമറക്കാൻകഴിയാത്ത അനുഭവം ജർമ്മനിയുടെ റൊമാന്റിക് റോഡ്തന്നെ
@winsonabraham3925
@winsonabraham3925 5 лет назад
വളരെ നിലവാരം പുലർത്തുന്ന ഈ പ്രോഗ്രാമിന് പൈങ്കിളി രൂപത്തിൽ ഉള്ള ടൈറ്റിലുകൾ ആവശ്യം ആണോ.
@shimsquizworld6791
@shimsquizworld6791 5 лет назад
ആ കൂറ്റൻ ക്യാമറയോട് ഒരുപാട് ഇഷ്ടം തോന്നുന്നു. അതില്ലായിരുന്നെങ്കിൽ ....
@ahmadhafeezk.h.9372
@ahmadhafeezk.h.9372 5 лет назад
സ്ഥിര കാഴ്ചക്കാർ ക്യാപ്ഷനീൽ നോക്കിയല്ല സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന ഈ വീഡിയോ കാണുക. ഈ ക്യാപ്ഷൻ ഒരു ചൂണ്ടയാണ്.വെറുതെ ഇരിക്കുന്ന ഒരു മലയാളി ഇതിൽ കൊത്തും.കൊതിയാൽ പിന്നെ ഉസ്താദ് ഹോട്ടലിലെ ഉമ്മറിക്ക പറഞ്ഞ പോലെ പിന്നെ അയാൽ ലോകയത്രയുടെ ഓരോ വിവരണങ്ങൾ കേൾക്കാൻ ഇവിടെത്തന്നെ വരും...
@ashrafibrahimkm6552
@ashrafibrahimkm6552 5 лет назад
അന്നും ഇന്നും വെറുപ്പിക്കാതെ കാണുവാൻ കഴിഞ്ഞ പരിപാടി❤❤❤
@naveenbenny5
@naveenbenny5 3 года назад
ആന്ദ്രേ തമാര Legends❣️❣️❣️❣️❣️
@MrAnbu12
@MrAnbu12 5 лет назад
Love from Tamil Nadu. What a beautiful narration about the travel!!!!..... very nice.
@MsShareef101
@MsShareef101 5 лет назад
ഇത് കേൾക്കുമ്പോൾ യാത്രയിൽ ഞാനും കൂടെയുണ്ടെന്ന് തോന്നൽ
@afsalakpcm
@afsalakpcm 5 лет назад
അപ്‍ലോഡർ ചേട്ടാ.. ഇത്തരം ക്യാപ്ഷൻ ദയവായി ഈ പരിപാടിക്ക് ഇടരുത്.
@FirozKhan-yt5nu
@FirozKhan-yt5nu 3 года назад
Yes
@shemeertk7536
@shemeertk7536 5 лет назад
അവർക്ക് തെറ്റി,, ഏഴ് എന്നുപറഞ്ഞാൽ നമുക്ക് എട്ടാണ് 🤐
@Hanna-fg9kc
@Hanna-fg9kc 3 года назад
Subscribed straight away..Santhosh Sir You are a Genieus..an international flying bird of our tiny little Kerala..Hatsoff !!!💯💯💯💯💯👌👌👌👌👌👌👌👌
@pr0139
@pr0139 2 года назад
His style of narration isz superb. It is to the point ,fluent and sincere.
@shafeequekeezhillath1256
@shafeequekeezhillath1256 5 лет назад
സാറിന്റെ അവതരണം കേട്ട് കഴിഞ്ഞാൽ നമ്മളും അവിടെ ഉള്ളത് പോലെ തോന്നിപ്പോകും. അടിപൊളി
@deekshithsnair608
@deekshithsnair608 3 года назад
അറപ്പാവാട എന്ന് കേട്ടപ്പോൾ തകർന്നു പോയ ന്റെ സദാചാരം 🥴🥴🥴🥴🥴
@Bin-Azeez123
@Bin-Azeez123 3 года назад
Ee episode muthal repeat kaanunnavar undo? Tamara fans
@sabeeralikpsabeeralikp9609
@sabeeralikpsabeeralikp9609 5 лет назад
ഡ്രൈവര്‍ ലഘേജ് എടുകുന്നത് കാണണോ. കുറച്ച് കഷ്ടപ്പാടുള്ള ഡൈവറെ വണ്ടി വിളിച്ചാല്‍ ലഘേജ് മാത്രമല്ല അതിലെ യാത്രക്കാരേയും കുട്ടികളെപോലെ എടുത്ത് നടക്കും.കേരളത്തില്‍ ഒരുപാട് കാണാം....
@noufalk15
@noufalk15 5 лет назад
താങ്കൾ യാത്ര ചെയ്ത രാജ്യത്തെ കറൻസി ശേഖരങ്ങളും അവിടെ നിന്നും കൊണ്ട് വന്ന മൂല്യമേറിയ വസ്തുക്കളും ഒരു തവണയെങ്കിലും ഈ പ്രോഗ്രാമിൽ ഉള്പെടുത്തണേ
@ziri7149
@ziri7149 5 лет назад
Is this Safari tv / മംഗളം TV ? Santhosh sir please reply
@abbaskabeer1191
@abbaskabeer1191 5 лет назад
ZID M Yes
@sanajsalim3562
@sanajsalim3562 5 лет назад
ഇതു ഒരു മണിക്കൂർ ആക്കാൻ വല്ല മാർഗവും ഉണ്ടോ സന്തോഷ് ജി
@afsalputhalan7894
@afsalputhalan7894 5 лет назад
രത്തൻ ലാമ യെ കുറിച്ച് ഒരു എപ്പിസോഡ് വേണ്ടവർ 👍
@antonyc.t5951
@antonyc.t5951 5 лет назад
രത്തൻ ലാമയെ കുറിച്ച് അറിയാൻ ആഗ്രഹിക്കന്നു
@gokulrajendran8368
@gokulrajendran8368 5 лет назад
ആ സഞ്ചാരം എപ്പിസോഡുകൾ ഒന്ന് കാണാൻ എന്തെങ്കിലും വഴിയുണ്ടോ ?? പഴയ എപ്പിസോഡുകൾ യൂട്യൂബിൽ upload ചെയ്ത് തുടങ്ങിയാൽ നന്നായിരുന്നു 😊
@mohamedrashidkodaniyil1641
@mohamedrashidkodaniyil1641 5 лет назад
Paisa koduthal online il vangam
@charlesbabbage3385
@charlesbabbage3385 5 лет назад
@@mohamedrashidkodaniyil1641 undo
@mathewthomas2605
@mathewthomas2605 3 года назад
വളരെ നല്ല വിവരണം നന്ദി
@terleenm1
@terleenm1 5 лет назад
ഇന്ത്യക്കാർ പലരും ഇപ്പോഴും ആ പേരുദോഷം തുടർന്ന് പോകുന്നു. കുറച്ചു യാത്രകൾ ചെയ്യാറുണ്ട്.പാക്കേജ് യാത്രയിൽ കൃത്യമായ സമയം പാലിക്കുക എന്റെ ഒരു രീതിയാണ്. ഒരു യാത്രയിൽ (നമ്മുട സഫാരി നടത്തിയിരുന്ന) കൃത്യ സമയത്ത് യാത്രയ്ക്ക് തയ്യാറായപ്പോൾ എന്നോട് അവിടുത്തെ ഗൈഡ് ചോദിച്ചു നിങ്ങൾ ഇന്ത്യക്കാരൻ തന്നെയാണോ എന്ന്. ഇന്ത്യക്കാരുടെ time punctuality യെ കുറിച്ച് വിദേശികൾക്ക് നന്നായി അറിയാം.
@jerusalem0771
@jerusalem0771 5 лет назад
True. I had the same experience in Israel.
@cmntkxp
@cmntkxp 5 лет назад
@title ettu ale pidikenda avasyam ella...avaru stock ettittundello..anyway this channel watchers are here not for title..
@gautham_muraleedharan
@gautham_muraleedharan 5 лет назад
അരപാവടകരി സുന്ദരി എന്നൊക്കെ പറഞ്ഞപ്പോ views കേറണ കേറ്റം കണ്ടാ😅
@anvarshas5092
@anvarshas5092 4 года назад
Avatharanm pwoliyaanu but kaazhchakal valarey kuracanu..😪
@nijothomas6949
@nijothomas6949 5 лет назад
ക്യാപ്ഷൻ ഇട്ടവന്റെ അച്ഛൻ നെ സ്മരിച്ചു കൊണ്ട് ,സഫാരിക്കു ഒരു ലൈക്.
@shancvn8433
@shancvn8433 5 лет назад
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പ് അത്രയും മതി eni അത് illagagillum ഞങ്ങൾ kandollam pls atharayu ഇഷ്ടം ഉണ്ട് ee പരിപാടിയോട്
@riyasriyaspallikkal1303
@riyasriyaspallikkal1303 5 лет назад
യാത്രയെ വല്ലാണ്ടെ മോഹിപ്പിക്കുന്നു സന്തോഷ്‌ ഭായി..... 🤩💐
@ashash8099
@ashash8099 4 года назад
ഓരോ എപ്പിസോഡും കാണുമ്പോൾ ഒരുപാട് അറിവും കൂടി കിട്ടുന്നുണ്ട് 👌👍👍👍
@sushilmachad
@sushilmachad 2 года назад
എന്തൊരു കഷ്ടമാണ് ഇയാലേകൊണ്ട്....തുടങ്ങിയാൽ എണീറ്റ് പോവാനും തൊന്നണില്ല....
@pavithrankrishnan7286
@pavithrankrishnan7286 4 года назад
നിങ്ങള്‍ ഇന്‍ഡ്യാരാജ്യത്തെ tourist മന്ത്രി ആയാല്‍ കൊള്ളാം.
@sanalmadhav5463
@sanalmadhav5463 4 года назад
നിങ്ങളെ പോലെ ഉള്ള ഒരു ഭാഗ്യവാൻ വേറെ ഉണ്ടാകില്ല 😍
@rajisreerajisree4086
@rajisreerajisree4086 3 года назад
ഒരുപാട് ഇഷ്ടമുള്ള ചാനൽ 😍
@hasnabishemeer8560
@hasnabishemeer8560 3 года назад
Ara pavada ,sundari Enna vaakkukal eethenkilum nattil theri aanonnu oru samshayam thonnunnu comments kandittu.🤔🤔🤔
@SJentertainment06
@SJentertainment06 5 лет назад
ഞാൻ കമന്റ്‌ ഇട്ട സമയം വീഡിയോ ആരും ഡിസ്‌ലൈക് അടിച്ചിട്ടില്ല അടിക്കാൻ വരുന്നവരോട് അതിന്റെ കാരണം ഒന്ന് കമന്റ്‌ ഇട്ടാൽ നന്നായിരുന്നു
@abhilashak5424
@abhilashak5424 5 лет назад
ഞാൻ എന്നും ഫസ്റ്റ് like adikkan നോക്കാറുണ്ട്. ചിലപ്പോ first like vere arenkilum അടിക്കും. ഫസ്റ്റ് ലൈക് അടിക്കാൻ പറ്റിയില്ലെങ്കിൽ ഫസ്റ്റ് ഡിസ്‌ലൈക്ക് അടിച്ചിട്ട് ഞാൻ പോകും. ഇതൊരു genuine reason alle ചേട്ടാ....
@7DEVA00
@7DEVA00 5 лет назад
@@abhilashak5424 elathilum onnaman alle....alathe ee video Kandu aswadhikanonnumalla....just oru show off....deivam korchumkoodi arivu kaninju theratte.... aniyanu/chettanu
@libinsunny8493
@libinsunny8493 5 лет назад
@@abhilashak5424 എന്ത് പ്രഹസനമാണ് അഭി.
@SJentertainment06
@SJentertainment06 5 лет назад
@@abhilashak5424 ഇതൊക്കെ ഒരു കാരണം ആണോ ബ്രോ തങ്ങൾക്ക് ഫസ്റ്റ് ലൈക് അടിക്കാൻ പറ്റാത്തത് തങ്ങളുടെ മാത്രം കുഴപ്പം ആണ് വീഡിയോ കൊള്ളില്ല എങ്കിൽ അങ്ങനെ ചെയ്യാം പക്ഷെ ഇവിടെ അതല്ല കാരണം - അഭിലാഷ് ഒരു ബസിൽ കയറാൻ പോകുമ്പോൾ ആദ്യം കയറാൻ പറ്റില്ലഎന്ന് വെച്ച് വണ്ടിയുടെ ഗ്ലാസ്സ് എറിഞ്ഞു പൊട്ടിക്കുമോ എല്ലാവർക്കും അവസരം വരും next തങ്ങൾക്ക് ഫസ്റ്റ് കിട്ടട്ടെ ഇനിയും ഇങ്ങനെ ചെയ്യില്ല എന്നു വിശ്വസിക്കുന്നു
@dmofalltrades..6056
@dmofalltrades..6056 5 лет назад
@@abhilashak5424 😄😁😁😆😆😆😅😅😅😅😂😂😂😂🤣🤣😭😭😭😭😭
@alijamy4753
@alijamy4753 5 лет назад
ഇന്ത്യക്കാരെ കുറിച്ചു കുറ്റം പറയുന്നത് അല്ല.. ചില common സ്വഭാവം ആണ്, ഇതുപോലെ ഭക്ഷണം ബാഗിൽ ആക്കുന്നത് റൂമിൽ നിന്നും ടവൽ, hanger, ഇത്യാദി സാധനം പോകുന്നത് ചില decor ഐറ്റംസ് പോകുന്നത് എല്ലാം, ചില സ്ഥലങ്ങളിൽ ഇന്ത്യക്കാർക്ക് വളരെ മോശം പ്രതിച്ഛായ യാണ്, ആലോചിക്കേണ്ട കാര്യം എന്തെന്നാൽ കുറച്ചെങ്കിലും കയ്യിൽ കാശ് ഉള്ളവൻ ആണ് ഇത്തരം യാത്ര നടത്തുന്നത് എന്നാലും എച്ചിതരം മാറ്റില്ല
@prspillai7737
@prspillai7737 3 года назад
Romantic Route ന്റെ ദ്രശ്യങ്ങൾ അതി മനോഹരം ആയിരിക്കുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി 2 മണിക്കൂർ ഇടവിട്ട് വാഹനം നിർത്തുന്നു എന്ന് കേട്ടപ്പോൾ ഒരു നിമിഷം KSRTC യേപ്പറ്റി ഓർത്തുപോയി. നല്ല ദൂരം KSRTC bus ൽ യാത്ര ചെയ്യുന്നവർക്ക് അറിയാം ഇടക്ക് മൂത്രമൊഴിക്കാൻ സമയം കിട്ടിയാൽ ഭാഗ്യം. ബസ് ക്ലീൻ ചെയ്യുന്നതിന്റെ ഘോഷം ദൂരെനിന്നേ മനസ്സിലാകും. അതുപോലെ തന്നെ ട്രെയിനിന്റെ കാര്യവും. ട്രെയിൻ എത്ര വൈകി വന്നാലും കുഴപ്പമില്ല. സ്റ്റേഷനിൽ എത്തിയാൽ ട്രെയിനിന് ഉടനെ ഓടണം. ഇത് എത്രമാത്രം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന് ആരും ഗൗനിക്കാറില്ല, ഇറങ്ങുന്നവരേയും കയറുന്നവരേയും.
@ibuibrahim7190
@ibuibrahim7190 2 года назад
സാറിനെ ഒന്നു കാണണംഒന്നു കെട്ടിപിടിക്കണം 👍👍👍👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 418 тыс.