Тёмный

AAC BLOCKS l എങ്ങിനെ പണിയണം , എന്തെല്ലാം ചെയ്യാൻ പാടില്ല l RN Design Co l AAC Block Malayalam 

RN Design Co
Подписаться 3,3 тыс.
Просмотров 107 тыс.
50% 1

Follow us on website: rndesigners.com/
instagram : / rn_design_co
facebook: / rndesigners.co
‘RN Designers Co.’, owned by Indian Architect couple based in Qatar, has started their architecture practice since 2008 and earned international experience in the field of architecture having worked in India, UAE and Qatar. We are committed to delivering quality projects, on time and within budget. Dedicated to client satisfaction, we pride ourselves on listening to our clients to completely understand their project needs and goals.
Our Motto is ” Designing Creative Spaces ” !
We have created this channel to share our experience and knowledge in the field of Architecture with the common people.
NOTE : All Content used is copyright to RN Design Co. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners.
DISCLAIMER: The purpose of this video is to share information regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload our videos without our permission.
#AacBlock #AacBlockMalayalam #AacPrice #AacBricks #AacCost #AacKerala #AacBlockHouseconstruction #aac #aacblocks

Опубликовано:

 

29 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 434   
@raaz8733
@raaz8733 2 года назад
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dn8JqVJPB1o.html
@jaleeljaleel9928
@jaleeljaleel9928 2 года назад
ഓരോ കാര്യവും കൃത്യമായി അറിയാൻ കഴിഞ്ഞു അവതരണം നന്നായിട്ടുണ്ട്
@ajidxb
@ajidxb 3 года назад
Good info... All the best for ur channel... 💐💐💐
@manojantony8930
@manojantony8930 2 года назад
ഡീറ്റെയിൽ ആയിട്ട് കാര്യങ്ങൾ പറഞ്ഞു തന്നു മനസ്സിലാകുന്ന രീതിയിൽ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
@RNDesignCo1
@RNDesignCo1 2 года назад
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dn8JqVJPB1o.html
@RNDesignCo1
@RNDesignCo1 2 года назад
ഈ വീഡിയോ കൂടെകണ്ടോളൂ 👆
@ganeshns4933
@ganeshns4933 Год назад
Well explained and informative .good luck
@manikandanep1398
@manikandanep1398 Год назад
വളരെ നല്ല അവതരണം 👍👍
@drraguramiahkulandaivel5841
@drraguramiahkulandaivel5841 2 года назад
Good presentation.thank you.best wishes
@cecilberylphilips
@cecilberylphilips 2 года назад
Very informative video 👍🏼 😊
@subairkarattil7729
@subairkarattil7729 2 года назад
നല്ല അവതരണം 👍👍👍
@muzfarali1013
@muzfarali1013 3 года назад
really good information 👍🏻
@Judah_benhur
@Judah_benhur Год назад
Very nice video my friend..quite informative
@sobhanakeenath5916
@sobhanakeenath5916 2 года назад
Light weight roofing for first floor of an old house onnu video cheyyumo pl.
@vishnugopinath6792
@vishnugopinath6792 Год назад
പഴയെ വീടിന്റെ മുകളിലേക്ക് ഒരു attached room ഇറക്കാൻ എത്ര ചിലവ് വരും, tress work aan roof ഉദ്ദേശിക്കുന്നത്, approximate 650 sqft aan
@sureshshenoy6393
@sureshshenoy6393 3 года назад
Good info. Beautifully explained
@sujeshs6080
@sujeshs6080 2 года назад
Good presentation ❤️❤️👍👍
@jaseempulikkal6372
@jaseempulikkal6372 2 года назад
ചെങ്കല്ല് കൊണ്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ പില്ലറുകൾ/colum വേണ്ടി വരുമോ? 6"/20cm മതിയോ അതോ 8"/20cm വേണ്ടിവരുമോ?
@sufyanjs991
@sufyanjs991 3 года назад
Nalla avatharanam Ellam detailed aayi paranju thannu
@RNDesignCo1
@RNDesignCo1 3 года назад
thank you, please share with your friends
@girishkumartt2612
@girishkumartt2612 2 года назад
6 inch AAC block kond first floor truss work cheythude?
@mkputhalamblogs8303
@mkputhalamblogs8303 2 года назад
Very informative thanx bro
@saluindia
@saluindia Год назад
Very clear, thanks
@shantirur
@shantirur 3 года назад
Good info broi👍
@RNDesignCo1
@RNDesignCo1 3 года назад
Thank you Shan
@malayaleeworker6433
@malayaleeworker6433 Год назад
Grade 1 ഉപയോഗിച്ച് ഓട് ഇട്ട വിട് ചെയ്യാൻ പറ്റുമോ
@sheelaraju2769
@sheelaraju2769 Год назад
360*300 hall,350*330bedroom and toilet 150*180 how much cost for using aac blocks
@sreekanthamballur
@sreekanthamballur 2 года назад
Superb video, very informative
@RNDesignCo1
@RNDesignCo1 2 года назад
thank you 🙂
@ansariks
@ansariks 2 года назад
Mud plastering advantages and disadvantage parayamo
@noushadkuruva5371
@noushadkuruva5371 2 года назад
Nice presentation 👌
@ramesankrishnan1805
@ramesankrishnan1805 3 года назад
Good information 🙏
@viswanathachari5325
@viswanathachari5325 Год назад
👌 good presentation
@sajus2132
@sajus2132 2 года назад
Good presentation
@BuildingWorker11
@BuildingWorker11 2 года назад
Good information
@vatsanvadassery7099
@vatsanvadassery7099 2 года назад
For compound wall, whic type of AAC block should be used and please advise in detail. Thank you!
@RNDesignCo1
@RNDesignCo1 2 года назад
low grade blocks are enough for compound wall .
@LuqmanAhmedTK
@LuqmanAhmedTK 2 года назад
My brother is taking AAC block work in Kollam
@hogslabinfo5230
@hogslabinfo5230 2 года назад
Steel window and steel door upayogikamoo, cement aano or AAC mortor aano best to fix steel doors ?
@RNDesignCo1
@RNDesignCo1 2 года назад
steel window and doors vekkam , no problem. Cementil fix cheyyam
@deepakksy548
@deepakksy548 Год назад
Very nice
@dhaneshd9649
@dhaneshd9649 3 года назад
Outside wall exterior പുട്ടി അടിച്ചു paint ചെയ്താൽ കുഴപ്പം ഉണ്ടോ? Column footing hd ബ്ലോക്ക് use ചെയ്യണമോ
@RNDesignCo1
@RNDesignCo1 3 года назад
exterior putty ഇട്ടു ചെയ്യാം 👍
@sudheesh.sudi9018
@sudheesh.sudi9018 Год назад
Good
@sandeepmuralidharan9633
@sandeepmuralidharan9633 2 года назад
Ernakulam aac hd+ brick avide kittumm
@aneeshta2729
@aneeshta2729 2 года назад
AAC block nu mukalil beam (40x20cm ) kodukkan pattumo... Block HD anu... Centering workil enthokke sradhikkanam....
@RNDesignCo1
@RNDesignCo1 2 года назад
AAC blockil സാധാരണ മറ്റു കട്ടകളിൽ ചെയ്യുന്ന രീതിയിൽ തന്നെ work ചെയ്യാം .
@seenathrafeek2978
@seenathrafeek2978 Год назад
Ground flour upayogikkamo
@mohammedanas2423
@mohammedanas2423 Год назад
Can we do electrical fittings and wiring in 4 inch aac block? Please advice.
@Team_BOSE
@Team_BOSE Год назад
Yes. You can. But its not at all suggestable in 4 inch.
@jesin1993
@jesin1993 2 года назад
Do you have any contacts in Trivandrum who knows to construct using AAC block?
@sharonsunny2195
@sharonsunny2195 Год назад
Plastering illenkil crack varan chance undo?is this brittle?chicken mesh use cheyano to prevent cracks
@RNDesignCo1
@RNDesignCo1 Год назад
there is chance for cracks if not providing sill beams and also if not doing the mortar application precisely. yes it is brittle. wire mesh is required only for the areas where crack appears.
@sandeepmuralidharan9633
@sandeepmuralidharan9633 2 года назад
Sir. Piller ellathe aac brick mathram vechu direct concreting chiyan pattumo?
@RNDesignCo1
@RNDesignCo1 2 года назад
yes cheyyam , renacon AAC HD block use cheyyuka. video full kaanu
@cherianissac9702
@cherianissac9702 11 месяцев назад
Hi. What percentage of saving can we expect on the foundation when using AAC blocks Vis a vis hollowcementblocks??
@RNDesignCo1
@RNDesignCo1 11 месяцев назад
If doing column footing foundation or any other concrete foundations , you can save10-15% in foundation cost. But you should confirm with your structural engineer that you will be using AAC blocks only, then he can reduce the dead load while designing the steel reinforcement.
@cherianissac9702
@cherianissac9702 11 месяцев назад
Thanks. I appreciate your help
@jobikgjobikg9058
@jobikgjobikg9058 2 года назад
Vellam kayarunna areayil ground flooring ethu vachu cheyyan pattumoo...pls your reply..
@RNDesignCo1
@RNDesignCo1 2 года назад
AAC block സാധാരണ മറ്റു കട്ടകൾ നനയുന്നത് പോലെ നനയുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ല . വെള്ളം കയറുന്ന സ്‌ഥലമാണെങ്കിൽ തറ ഉയർത്തി പണിയുകയോ , അല്ലെങ്കിൽ ഉചിതമായ മറ്റു മാർഗങ്ങൾ സ്വീകരിക്കൂ . എപ്പോഴും നനവ് തട്ടിയാൽ ഏതു കട്ടയും കുതിരും .
@JayaKumar-zm7qi
@JayaKumar-zm7qi 2 года назад
വീഡിയോ ഇഷ്ടായി
@hardii003
@hardii003 2 года назад
ഞാൻ first ഫ്ലോർ പണിയാൻ AAC block ആക്കാൻ ഉദ്വേഷിക്കുന്നുണ്ട് ചില സംശയങ്ങൾ. ചിലർ പറയുന്നു കമ്പനി പറയുന്ന mortar നേക്കാൾ സിമന്റ് ആണ് നല്ലതു ശരിയാണോ. പിന്നെ അകത്തു gypsum പ്ലാസ്റ്റർ ചെയ്യാൻ ഉദ്വേഷിക്കുന്നുണ്ട് അതു aac ബ്ലോക്ക് ഇൽ പറ്റുമോ
@RNDesignCo1
@RNDesignCo1 2 года назад
aac blockinte തന്നെ mortar paste ഉപയോഗിക്കുന്നതാണ് നല്ലത് . cement mortar ഇൽ ചെയ്യുമ്പോൾ cracks കാണിക്കുന്നുണ്ട് . രണ്ടിന്റെയും expansion വ്യത്യസ്തമായതു കൊണ്ടാണ് . അകത്തു gypsum plaster ചെയ്യാം
@Imbaty4u
@Imbaty4u Год назад
ഈ വീടിൻ്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത വീഡിയോ ഉണ്ടോ..? Nice presentation 👍👍
@RNDesignCo1
@RNDesignCo1 Год назад
tiling work nadakkukayanu, ini full finish ayittulla video cheyyam.
@rnm6732
@rnm6732 2 года назад
Superb
@sureshbabu5783
@sureshbabu5783 Год назад
AAC Block, ഒരു വൻ പരാജയം ആണ് . എങ്ങനെ ഒക്കെ ശ്രദ്ധിച് ചെയ്താലും പൊട്ടൽ വീഴും. ഞാൻ അനുഭവസ്ഥനാണ്.
@RNDesignCo1
@RNDesignCo1 Год назад
യെസ്, പൊട്ടൽ വരാനുള്ള സാധ്യത കൂടുതൽ ആണ് എന്നു തന്നെയാണ് വിഡിയോയിൽ പറയുന്നതും .
@RNDesignCo1
@RNDesignCo1 Год назад
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dn8JqVJPB1o.html ഈ വീഡിയോ കണ്ടിട്ടുണ്ടാകും എന്നു കരുതുന്നു .
@yatrainhindi3411
@yatrainhindi3411 2 года назад
Hii,. ACC blockum. Normal bricks thamil. Life kuduthal athinanu atho randum same life ano
@RNDesignCo1
@RNDesignCo1 2 года назад
randum same kittum.
@sandheeptr
@sandheeptr 2 года назад
good info
@rajeevr9602
@rajeevr9602 Год назад
Any expert person near thiruvalla pathanamthitta district...
@emmefkemmvp2866
@emmefkemmvp2866 11 месяцев назад
Valuable information 👍
@RNDesignCo1
@RNDesignCo1 11 месяцев назад
you can see the completed house video in our channel
@emmefkemmvp2866
@emmefkemmvp2866 11 месяцев назад
❤️
@vinodv8891
@vinodv8891 2 года назад
വീടിന്റെ ഓപ്പൺ ടെറസ്സിൽ parapet കെട്ടാൻ ഉപയോഗിക്കാൻ പറ്റുമോ? പ്ലാസ്റ്റർ ചെയ്യാതെ നിർത്തിയാൽ മഴയും വെയിലും കൊണ്ടാൽ പ്രശനം ആവുമോ? മെയിൻ സ്ളാബ് രണ്ടേകാൽ അടി വീടിന് ചുറ്റും പുറത്തേയ്ക്ക് തള്ളിയാണ് ചെയ്തിട്ടുള്ളത് ..അതുകൊണ്ട് ലോഡ് കുറയ്ക്കാൻ ആണ് AAC ബ്ലോക്ക് പരിഗണിക്കുന്നത് ....വീടിന് സൺഷെഡ് ഇല്ല ..
@RNDesignCo1
@RNDesignCo1 2 года назад
parapet കെട്ടാൻ ഉപയോഗിക്കാം . പ്ലാസ്റ്റർ ചെയ്യാതിരുന്നാൽ മഴയത്തു പച്ച കളർ പിടിക്കും . അല്ലെങ്കിൽ അതിനുപുറത്തു എന്തെങ്കിലും കോട്ടിങ് അടിക്കേണ്ടിവരും . or putty ഇട്ടു finish ചെയ്തു paint അടിക്കാം
@django6323
@django6323 2 года назад
വളരെ നന്നായിട്ടുണ്ട്.👍 പക്ഷെ 1000 sqft വിട് AAC Plastering Cost എത്രയാവും includin Material nd Labour ??
@RNDesignCo1
@RNDesignCo1 2 года назад
for cement plastering , around 1.5 lakh varum.
@salimzize7921
@salimzize7921 Год назад
🏡 മുകളിൽ AAC bricks ഉപയോഗിച്ച് ഒരു room extend ചെയ്യാൻ plan ഉണ്ട്...roof sheet ചെയ്യാൻ ആണ് plan. 4 inch ആണോ 6 inch ആണോ better...???
@RNDesignCo1
@RNDesignCo1 Год назад
6inch
@naseemanasi8645
@naseemanasi8645 Год назад
1 year ago Eppozha acc bricksine patti arinjath New veed vekan nokunund Ground flore 900 sq Frist flore 800 sq Acc bricks ethra vendi varum Ethinte laberge carge Ethinu venda gum ,putti Total charge ethra akum
@RNDesignCo1
@RNDesignCo1 Год назад
around 2000 blocks vendivarum, labour charge 40-45. oru bag gum - 50 blocks paniyam
@shanishshanu1672
@shanishshanu1672 3 года назад
Sir..AAC BLOCK ne kond first floor aduthal concrete cheyan pattile ? ithil plaster venda annu sir paranhu apol future il problem undavo ?pls reply sir
@RNDesignCo1
@RNDesignCo1 3 года назад
Hi shanish, first floor eduthal concrete cheyyam , no issues. interioril plastering ozhivakki, direct putty cheyyavunnathanu, athukondu prashnaghal onnum varanilla. plastering cost ozhivakkam. direct putty cheyyan udheshikkunnuvenkil, lintel / beam cheyyumbol shrethikkenda karyanghal videoyil parayunnundu.
@shanishshanu1672
@shanishshanu1672 3 года назад
@@RNDesignCo1 Thank you sir
@RNDesignCo1
@RNDesignCo1 3 года назад
ഡെലീറ്റഡ് കമന്റ്‌ കണ്ടിരുന്നു 😂👍
@RNDesignCo1
@RNDesignCo1 3 года назад
@@shanishshanu1672 sethupathi😂
@shanishshanu1672
@shanishshanu1672 3 года назад
@@RNDesignCo1 yes ..👍👍 sathym sir ne Kanan vijay sethupathi look undto.anikothiri ishta aa changyine😍
@shamnad4609
@shamnad4609 2 года назад
Interior putty idunnath anoo... gypsum plastering ano nallath AAC blockil
@RNDesignCo1
@RNDesignCo1 2 года назад
plastering ആണ് എപ്പോഴും നല്ലത് . cost കുറയ്ക്കണമെങ്കിൽ putty മാത്രം ചെയ്യാം .
@abhiregikumar1806
@abhiregikumar1806 3 года назад
Good Information & Very Good Presentation.....മണ്ണിനു ഉറപ്പു കുറവുള്ള ഭൂമി ആയതു കൊണ്ട് ഞാന്‍ ഇപ്പൊ എന്റെ വീടിന്റെ First Floor 8'' Renacon HD വെച്ച് ആണ് ചെയ്തിരിക്കുന്നത്......Ground Floor Clay Bricks വെച്ചും.......Structure Raft Foundation with Column ആണ്..........AAC Block Outer Wall Plaster ചെയ്യാതെ ഇരുന്നാല്‍ പ്രശ്നം ഉണ്ടോ?
@RNDesignCo1
@RNDesignCo1 3 года назад
Hi, exposed finish കിട്ടാൻ outer wall plaster ചെയ്യാതെ നിറുത്താം . no problem
@minu-fd5bw
@minu-fd5bw 2 года назад
Renacon Acc block pkd evide kittum
@minu-fd5bw
@minu-fd5bw 2 года назад
.
@RNDesignCo1
@RNDesignCo1 2 года назад
മഴയിൽ പച്ച കളർ വരുന്നുണ്ട് , so better do plastering .
@jojojoseph577
@jojojoseph577 2 года назад
Sir, ഈ AAC കട്ട കൊണ്ട് പണിത ചുമർ നനവുതട്ടുന്ന ഭാഗത്താണെങ്കിൽ ഇതിൻ്റെ strength ന് എന്തെങ്കിലും സംഭവിക്കുമോ
@RNDesignCo1
@RNDesignCo1 2 года назад
ഒരു കട്ടയും സ്തിരമായി നന്നഞുകൊണ്ടിരിക്കുന്നതു നല്ലതല്ല . മറ്റു കാട്ടകള്ക്കു എന്ത് സംഭവിക്കാമോ അതേ AAC ബ്‌ളോക്കിനും വരാനൂള്ളൂ .
@sajithsubair5435
@sajithsubair5435 2 года назад
1185 sqft single floor വീടിനു ഏകദേശം എത്ര block വേണ്ടി വരും, labour charge എത്ര ആകും
@RNDesignCo1
@RNDesignCo1 2 года назад
1100 blocks, labour for one block - 33rs
@Dt.RizwanaRazak
@Dt.RizwanaRazak 3 года назад
Good share
@shimolkmenon1170
@shimolkmenon1170 2 года назад
Sir 1000 sq veedinu ethra bricks vendi varum .chuvaru panithu concrete kazhiumpol total ethra lakhs akum athayathu bricks works mathram . please reply sir
@RNDesignCo1
@RNDesignCo1 2 года назад
ഏകദേശം 1000 aac blocks വേണ്ടിവരും . 178000 rs വരും (AAC block + AAC mortar + labour)
@akhilakhil2068
@akhilakhil2068 Год назад
ഇലക്ട്രിക്കൽ plumbing വർക്സ് conseald cheyyan pattumo. Piller illathe രണ്ട് നില പണിയാൻ പറ്റുമോ
@RNDesignCo1
@RNDesignCo1 Год назад
yes electrical , plumbing ellam cheyyam. yes two floor cheyyam . HD block 8" vechu cheyyu
@sonubn5800
@sonubn5800 11 месяцев назад
Ist quality brick, ground floor cheyyan eathra inches eadukanam? Parayamo
@RNDesignCo1
@RNDesignCo1 10 месяцев назад
Hd block, 8"
@mayanair5561
@mayanair5561 2 года назад
super
@sprinkle4840
@sprinkle4840 2 года назад
AAC block wall cheythu kazhinjal athinte purame cement thechu nammade sadharana kanunna chumarupole aakkamo 🙄
@RNDesignCo1
@RNDesignCo1 2 года назад
yes ചെയ്യാം
@maishwaryas4966
@maishwaryas4966 6 месяцев назад
Concrete Staircase nte landing AAC block support cheyumo ?
@RNDesignCo1
@RNDesignCo1 6 месяцев назад
yes support cheyyum, landing cheyymbol beam kodukkum. consult with a structural engineer.
@muhammedshan734
@muhammedshan734 3 года назад
എന്റെ വീട്‌ 8 ഇഞ്ച് ഹോള്ളോ ബ്രിക്‌സ് ഉപയോഗിച്ച് ആണ് ground floor വാർതിരിക്കുന്നത്, filler ഇല്ല ലിന്റൽ ഉണ്ട്‌ നിലവിൽ 10 വർഷം പഴക്കം ഉണ്ട്‌ അതിന് മുകളിൽ ട്രെസ് വർക്ക്‌ ചെയ്തു കൊണ്ട് 4inch AAC ഉപയോഗിച്ച് 600 sqf(നിലവിൽ ഗ്രൗണ്ട് 1300sqf)ചെയ്യാൻ കഴിയുമോ? 4 inch ഉപയോഗിച്ചാൽ വയറിംഗ് വർക്ക്‌ അകത്തുകൂടി ചെയ്യാൻ കഴിയുമോ? 600sqf ethra കട്ട വേണ്ടി വരും
@RNDesignCo1
@RNDesignCo1 3 года назад
4" ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് . 8" grade 1 AAC block ( HD block അല്ല ) ഇൽ ചെയ്യാം truss work ആണ് ചെയ്യുന്നതെങ്കിൽ . ആദ്യം ഒരു എൻജിനീയറെ കൊണ്ട് ഇപ്പോഴുള്ള വീട് പരിശോധിപ്പിക്കാൻ ശ്രമിക്കുക .
@40malini
@40malini 2 года назад
Sir, What will be total cost of AAC blocks for a 755 square foot house with labour charges?
@RNDesignCo1
@RNDesignCo1 2 года назад
around 500 blocks
@harikrishnanku7192
@harikrishnanku7192 3 года назад
Renacon hd block and renacon normal block inta compressive strength difference etreya?
@RNDesignCo1
@RNDesignCo1 3 года назад
HD BLOCK 8"- 5 , NORMAL 8" - 3.5
@gopanvelayudhan5867
@gopanvelayudhan5867 11 месяцев назад
Can direct concrete slab be done in AAc block?
@RNDesignCo1
@RNDesignCo1 11 месяцев назад
yes can do direct slab in HD block AAC block which has 5N/mm2 compressive strength. you can watch the completed project in this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VXWI7BP4iLk.html
@aneeshta2729
@aneeshta2729 2 года назад
AAC block kettiyathinu shesham nalla mazhaya... Problem undo...? Renacon HD AAC block
@RNDesignCo1
@RNDesignCo1 2 года назад
aac block nanjathukondu kuzhappamonnumilla. athikam mazha kondal pacha payal niram kayarum, allathe prashnamilla
@naraayanan.ppachan8791
@naraayanan.ppachan8791 2 месяца назад
ഒരു എട്ടടി ഉയരത്തിൽ Second Floor പടവെടുക്കുമ്പോൾ ബെൽറ്റ് കൊടുക്കേണ്ടത് ഉണ്ടോ?
@RNDesignCo1
@RNDesignCo1 2 месяца назад
4-5 vari kazhinju kodukkunna sill beam anudheshichathenkil, athu koduthu cheyyunnathaanu nallathu. AAC blockil allatha bhaksham cracks kanikkunnundu.
@SunilKumar-fz4pf
@SunilKumar-fz4pf 11 месяцев назад
Good
@Builders_calicut
@Builders_calicut Год назад
AAC വിടിന്റെ മുക്കൾ ഭാഗ o. ഉണ്ടാക്കുവാൻ ആയിരുന്നു.. റൂഫ് ഒട് അല്ലങ്കിൽ ഷിറ്റ് ആണ് ഇടുവാൻ തീരുമാനിക്കുന്നത് അപ്പോൾ എത്ര . വലിപ്പം ഉള്ള AAC കട്ട വേണം " . 4... 5 6 8 ഇതിൽ ഏത്ത് മുകളിൽ . 2 റൂമ് ഹാൾ ലിവിങ് ബാത്ത്റൂമ് സിറ്റ് ഹവുട്: എന്നിവയാണ് നല്ല. AAC വില
@RNDesignCo1
@RNDesignCo1 Год назад
8" HD blockil thanne cheyyu.
@shanavashaneefa3109
@shanavashaneefa3109 17 дней назад
👍👍
@prabhathkp5845
@prabhathkp5845 2 года назад
ningal thanne contractveduth cheyoo full pani labours okkey. Enik firstfloor cheyanam please replay
@RNDesignCo1
@RNDesignCo1 2 года назад
ഇല്ല ഞങ്ങൾ design മാത്രമേ ചെയ്യുന്നുള്ളൂ .
@prabhathkp5845
@prabhathkp5845 2 года назад
@@RNDesignCo1 kkk
@zikoziko2491
@zikoziko2491 2 года назад
6 5ft lenght 28ft width 7.5 hight ഉള്ള ഒരു ചതുര ബ്ലോക് (ഹാൾ) നിർമ്മിക്കുവാൻ എത്ര 6" acc katta(grd1) എണ്ണം വരും 6" ലേബർ ചാർജ് എത്ര വരും???? Pls.
@RNDesignCo1
@RNDesignCo1 2 года назад
7.5 m or ft ?
@RNDesignCo1
@RNDesignCo1 2 года назад
labour charge now is 40rs per block and it is same for 6" and 8"
@RNDesignCo1
@RNDesignCo1 2 года назад
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dn8JqVJPB1o.html
@jincyjose8024
@jincyjose8024 2 года назад
തൃശൂർ കുതിരൻതുരങ്ക ത്തിനടുത്ത ചുവന്നമണ്ണ് ലൊക്കേഷൻ. 1200+800=2000 sqft വീട് പണിയുവാൻ 8"HDAAC എത്ര കട്ട വേണം? കോളം pillar ഇല്ലാതെ ചെയ്യാമോ..
@RNDesignCo1
@RNDesignCo1 2 года назад
HD block column ഇല്ലാതെ ചെയ്യാം . ഏകദേശം 2200 കട്ട വേണ്ടിവരും
@negative2625
@negative2625 2 года назад
Randu nila safe aano ennathum bhithikalil Tiles idaan pattumo ennathum oru aassankkayaanu
@RNDesignCo1
@RNDesignCo1 2 года назад
HD block കൊണ്ട് രണ്ടു നില പണിയാം . Tiles ഇടാനോ മറ്റോ ഒരു കുഴപ്പവുമില്ല വീഡിയോയിൽ കാണുന്ന centre hall രണ്ട്‌ നില ഉയരമുണ്ട് .
@negative2625
@negative2625 2 года назад
@@RNDesignCo1 OK Thank you🙏
@muneersrs3865
@muneersrs3865 2 года назад
👍
@krishnakumar-iz8qh
@krishnakumar-iz8qh Год назад
First floor load bearing chyumbo 8" grade 1 block use chyamo??pls rply
@RNDesignCo1
@RNDesignCo1 Год назад
load bearing block mathram use cheyyu. renacon grade 1 block load bearing alla. use HD block only.
@aneeshrajan2268
@aneeshrajan2268 2 года назад
Outer plastering cement allathe vere enthelum cheyyan pattumo, Athupole direct puttiyo paint o apply cheyyan pattumo
@RNDesignCo1
@RNDesignCo1 2 года назад
exterior - birla white level plast cheyyam. white cement based ready mix plastering anu. cement plaster cheyyunna cost varathilla. direct putty ittu chyyunnavarundu. nghal athu recommend cheyyunnilla. interior birla white level plast or gypsum plaster cheyyam.
@siyadda6169
@siyadda6169 2 года назад
Ithinte work cheyyan experted labours details kittumo?? Location aroor Alappuzha
@RNDesignCo1
@RNDesignCo1 2 года назад
please check with the dealers
@ashku4u4u46
@ashku4u4u46 2 года назад
Veedinte mukalil kettan pattumo pinne ithinu oru kattayk ethra akum?
@RNDesignCo1
@RNDesignCo1 2 года назад
yes
@ravinayar4329
@ravinayar4329 2 года назад
Pathanamthitta dealer's adress pls
@rinuwilson8190
@rinuwilson8190 9 месяцев назад
First ഫ്ലോർ കോളo ഇല്ലാതെ ചെയ്താൽ പ്രശ്നം ഉണ്ടോ sir? Bathroom area ഇതേ കട്ട വെച്ചാൽ പ്രോബ്ലെംസ് ഉണ്ടോ? i mean വാളിൽ ലീക്കോ problems?
@RNDesignCo1
@RNDesignCo1 9 месяцев назад
Column ഇല്ലാതെ ചെയ്യാം . sill beam ഒഴിവാക്കേണ്ട . bathroom വാൾ ചെയ്യാം .
@RNDesignCo1
@RNDesignCo1 9 месяцев назад
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dn8JqVJPB1o.html ഈ വീഡിയോ കൂടെ കണ്ടോളു
@SufirajReghunathan
@SufirajReghunathan 2 года назад
AAC blocks ന്റെ work ന് Kollam വന്ന് ചെയ്യാൻ പറ്റിയ team നെ suggest ചെയ്യാമോ
@RNDesignCo1
@RNDesignCo1 2 года назад
kollam ഭാഗം അത്ര പിടിയില്ല 😊. AAC ബ്ലോക്ക് ഡീലർസുമായി സംസാരിച്ചാൽ അവർ തന്നെ contacts തരും
@alikm4874
@alikm4874 2 года назад
കൊല്ലം ജില്ലയില്‍ dealers ഉണ്ടോ ഇല്ലെങ്കില്‍ തുടങ്ങാൻ ആഗ്രഹിക്കുന്നു
@AbdulSalam-nb8gv
@AbdulSalam-nb8gv 2 года назад
Vgd bro
@lonewolf2110
@lonewolf2110 2 года назад
Birla nde aac blocknde compressive strength etra anu
@RNDesignCo1
@RNDesignCo1 2 года назад
3-4 N/mm2 as per their catalogue
@mohammedminhad2107
@mohammedminhad2107 3 года назад
25 വർഷം പഴക്കമുള്ള വീടിൻറെ ഫസ്റ്റ് ഫ്ലോർ എടുക്കാൻ ഫില്ലർ ഇല്ലാതെ സാധിക്കുമോ അതിനു മേലെ കോൺക്രീറ്റ് ചെയ്യണം
@RNDesignCo1
@RNDesignCo1 3 года назад
ഒരു structural എഞ്ചിനീയരെകൊണ്ട് inspect ചെയ്യിപ്പിച്ചു തീരുമാനമെടുക്കു
@fathimathesnim7515
@fathimathesnim7515 2 года назад
Best option is to take piller..
@MuhammedAli-yw4vz
@MuhammedAli-yw4vz 2 года назад
Indernal wallinu 6inchu upayogichal madiyo
@RNDesignCo1
@RNDesignCo1 2 года назад
nope
@ajaymuralik4554
@ajaymuralik4554 2 года назад
എൻ്റെ പഴയ വീട് ആണ്... ഞാൻ അതിൻ്റെ മുകളിൽ ഈ കട്ട വെച്ചട്ട് പണിയണം എന്നാണ് ആഗ്രഹിക്കുന്നത്... വീടിൻ്റെ മുകളിൽ ഷീറ്റ് വർക്ക് കഴിഞ്ഞതാണ്...അപ്പോൾ ഈ കട്ട കൊണ്ട് ചുമർ കെട്ടിയിട്ട് കോൺക്രീററ് ചീയണം എന്ന് ഉണ്ടോ? വേറെ എന്തെങ്കിലും option ചെയ്തുകൂടെ?
@RNDesignCo1
@RNDesignCo1 2 года назад
ഇതിനു മുകളിൽ concrete തന്നെ ചെയ്യണമെന്നില്ല , വേറെ എന്ത് റൂഫിങ് രീതിയും ചെയ്യാം . 3 മണിക്കൂറിനുളിൽ പുതിയ വീഡിയോ ചാനലിൽ വരുന്നുണ്ട് , അത് കൂടെ ഒന്നു കാണൂ .
@shibusreedharan1370
@shibusreedharan1370 2 года назад
is it possible for boundary wall
@RNDesignCo1
@RNDesignCo1 2 года назад
it is possible . but why should we have to go with AAC block on boundary wall, it wont be cost effective.
@muhammedrafeequ7956
@muhammedrafeequ7956 Год назад
Hi, ഒരു സംശയം, aac ബ്ലോക്ക് 6" ൽ ഡ്രസ്സ് വർക്ക്‌ ചെയ്തു upvc ഷീറ്റ് ഇട്ട് പണിയാൻ പിലർ കൊടുക്കണോ, പ്ലീസ്......
@RNDesignCo1
@RNDesignCo1 Год назад
വേണ്ടതില്ല . crack വരുന്നത് ഒഴിവാക്കാൻ sill ബീമും ലിന്റലും കൊടുത്തു കൊണ്ട് ചെയ്യുന്നത് നന്നായിരിക്കും .
@RNDesignCo1
@RNDesignCo1 Год назад
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dn8JqVJPB1o.html
@RNDesignCo1
@RNDesignCo1 Год назад
മുകളിലെ വീഡിയോ കൂടെ കണ്ടോളൂ 👆
@ajitessar
@ajitessar 2 года назад
Renacon blocks lot of cracks getting developed.
@RNDesignCo1
@RNDesignCo1 2 года назад
AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dn8JqVJPB1o.html
@RNDesignCo1
@RNDesignCo1 2 года назад
please do watch this video 👆🏼
@upscmaths2186
@upscmaths2186 2 года назад
Crak is must
@RNDesignCo1
@RNDesignCo1 2 года назад
please do watch: AAC BLOCKS l കോസ്ററ് കുറവാണോ l RN Design Co l AAC Block Malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dn8JqVJPB1o.html
@shahananoushad8036
@shahananoushad8036 2 года назад
Hollo bricks kond second floar undaakaan pattumo please reply
@RNDesignCo1
@RNDesignCo1 2 года назад
load koduthu cheyyan pattilla
@Timetraverbuddy
@Timetraverbuddy 2 года назад
Direct putti apply cheyyan pattuvo??
@RNDesignCo1
@RNDesignCo1 2 года назад
interior cheyyam
@sreeyeshpanicker
@sreeyeshpanicker 2 года назад
Alappuzha district manufacturer or dealer available ano? 600×200×230 sized bricks LB&non LB price engineyanu?
@RNDesignCo1
@RNDesignCo1 2 года назад
always better to go with Renocon blocks (production in chennai). They are the best manufacturers in the market now. their HD block comes around 135 rs 600x200x200 and grade 1 around 100 rs. You could search for renocon dealers in alappuzha dist.
@sreeyeshpanicker
@sreeyeshpanicker 2 года назад
@@RNDesignCo1 ok thank you..
@sobharajremanan490
@sobharajremanan490 2 года назад
@@RNDesignCo1 9
@RNDesignCo1
@RNDesignCo1 2 года назад
?
@anoop886
@anoop886 2 года назад
2 Nila paniyunnathukondu problem undavumo
@RNDesignCo1
@RNDesignCo1 2 года назад
no problem, use only Renocon HD block.
Далее
They got a Golden Buzzer 🤣✨
00:46
Просмотров 16 млн