Тёмный

Aalapanam Thedum|Ente Sooryaputhrikku|Sri Vidya|Amala|Suresh Gopi| 

Raaga music
Подписаться 71 тыс.
Просмотров 1,8 млн
50% 1

Movie Ente suryaputhrikku(1991)
Directed by Fazil
Written by Fazil
Cinematography Anandakuttan
Music by Ilaiyaraaja
Lyrics by Bichu Thirumala
Singers K.J Yeshudas
K.S Chitra
P.Susheela
|| ANTI- PIRACY WARNING ||
This this completely copyright content of RAAGA MUSIC. Any unotherized reproduction,re-distribution,or re upload is strictly prohibited.Legal action will be taken against those who violate the copyright of the same
#malayalam #malayalamsongs

Видеоклипы

Опубликовано:

 

26 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 191   
@ansarspring2747
@ansarspring2747 3 месяца назад
2024 ee pattu kelkkunnavarundo. Undakil like adikku❤
@haridasa8765
@haridasa8765 Год назад
2023 ൽ ഈ പാട്ട് കേട്ട വരുണ്ടോ ? ഉണ്ടെങ്കിൽ like അടിക്കുക. 🤘👌👍🙏
@sreenasree254
@sreenasree254 Год назад
🙋‍♀️
@smithasunil33
@smithasunil33 Год назад
Undallooo
@sandraadharv4927
@sandraadharv4927 11 месяцев назад
Njaan eppozhum kelkkum
@haridasa8765
@haridasa8765 11 месяцев назад
@@sandraadharv4927 🤘🤘🤘👌👌👌🙏🏼👌🙏🏽🙏🏾🤘🙏🏿👍🙏🙏
@Hisham___vines___123
@Hisham___vines___123 11 месяцев назад
ഈ പാട്ടൊക്കെ 100വർഷം കഴിഞ്ഞാലും ആളുകൾ കേൾക്കും 💕
@JP-bd6tb
@JP-bd6tb 7 месяцев назад
ബാല്യത്തിലും, കൗമാരത്തിലും യൗവനത്തിലും, വാർദ്ധക്യത്തിലും അതിൻറേതായ രീതിയിലുള്ള ഒരു സൗന്ദര്യത്തിൽ ജ്വലിച്ചു നിന്ന ശ്രീവിദ്യാമ്മ..... മറ്റേത് നടിയുണ്ട് ഇങ്ങനെ.... മരിക്കുന്ന സമയം വരെ സരസ്വതി ദേവിയുടെ സൗന്ദര്യത്തോടെ ജീവിച്ച ഒരു സ്ത്രീ... ഇനിയുണ്ടാവില്ല ഇങ്ങനെ ഒരു ജന്മം.... By...JP താമരശ്ശേരി 🌴
@iamaindian9998
@iamaindian9998 Год назад
80 കളിലും 90 കളിലും മലയാള സിനിമയുടെ വസന്തകാലമായിരുന്നു അന്നത്തെ സിനിമകൾ വല്ലാത്തൊരു ഫീലായിരുന്നു കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും സ്നേഹ ബന്ധങ്ങളുടെ കെട്ടുറപ്പും പ്രകടമായിരുന്ന കാല ഘട്ടം...
@anildapradeep8676
@anildapradeep8676 11 месяцев назад
😊😊😅
@shivancm1771
@shivancm1771 9 месяцев назад
ഇതോക്കെയാണ് സിനിമ ഇപൊൾ ഉള്ളത് സിനിമയാണോ❤❤❤❤❤❤❤❤
@JP-bd6tb
@JP-bd6tb 7 месяцев назад
അതേയതേ😢
@IamSilviajoseph
@IamSilviajoseph Год назад
നല്ല കഥയും നല്ല പാട്ടും. അമലയ്ക്ക് മോഡേൺ ഡ്രെസ്സ് ആണ് സാരിയേക്കാൾ ചേർച്ച ❤
@MaheshMahi-jf8os
@MaheshMahi-jf8os Год назад
P
@pramodnarayanan390
@pramodnarayanan390 Год назад
പാട്ടിന്റെ കഴിവിനെ അനുസരിച്ചിരിക്കും
@harisbeach9067
@harisbeach9067 Год назад
മലയാള സിനിമയിലെ എക്കാലത്തേയും super hit പാട്ടുകളിൽ ഒന്നാണ് ഈ പാട്ട് "എന്റെ സൂര്യ പുത്രിക്ക് നല്ല സിനിമയാണ്👌"പാട്ടുകളൊക്കെ ഒന്നിനൊന്ന് മെച്ചം..🎵👌❤️
@sundaransundar9984
@sundaransundar9984 Год назад
മൗനം പോലും പാടും കാലം നിന്ന് തേങ്ങും ❣️❣️❣️...
@nirunkumarkn
@nirunkumarkn 11 месяцев назад
Ijjathi വരി
@user-re6nj5eu7v
@user-re6nj5eu7v Год назад
ശ്രീവിദ്യയുടെ അമ്മ വേഷം ഇതിൽ ഒരു പ്രേത്യേക ഫീലാ 😘😘😘😘........☺️❣️
@harisbeach9067
@harisbeach9067 Год назад
Old is gold💛 ഈ പാട്ട് കേൾക്കാൻ കണ്ണുകൾക്കും,കാതുകൾക്കും,മനസ്സിനും കുളിർമയാണ്..🎵🤗💖
@luckykeralalottetyguessing2549
@luckykeralalottetyguessing2549 11 месяцев назад
ഒരിക്കലും, ഒരിക്കലും മറക്കില്ല ഈ ഗാനം മരണം വരെ 😭
@akhilroy5846
@akhilroy5846 7 месяцев назад
Climax എന്നൊക്കെ പറഞ്ഞാൽ.. ഇപ്പോഴും കിളി പറക്കണ സാധനം...
@nijilp4632
@nijilp4632 10 месяцев назад
വല്ലാത്ത ഫീലിംഗ് ആണ് പണ്ട് ടിവിയിൽ കണ്ടു ഇപ്പൊ ഒരുപാട് ഇതിൽ സേർച്ച് ചെയ്തു കാണാറുണ്ട് 😊😊❤❤❤
@AnilAnand-sc6cq
@AnilAnand-sc6cq 5 месяцев назад
2024ലിൽ കാണുന്നവരുണ്ടോ 👍
@unni3239
@unni3239 4 месяца назад
2024 ഫെബ്രുവരി 2
@waseemmuhammed84
@waseemmuhammed84 4 месяца назад
ഞാൻ.. ഒരു കുഞ്ഞു മാലാഖ ഈ പാട്ട് പാടുന്നത് കണ്ട് കേറിയതാണ്. ലയിച്ചു പോയി ❤❤
@eldhoseam2291
@eldhoseam2291 2 месяца назад
2024 ഏപ്രിൽ 30 time 11:29pm
@vimala.vvimala.v1940
@vimala.vvimala.v1940 14 дней назад
ഇപ്പൊ കണ്ടു
@muhammadshareef4733
@muhammadshareef4733 Год назад
മൗനം പോലും പാടും .....👌
@pranavomanakuttan547
@pranavomanakuttan547 Год назад
Fav portion ❤
@shajiraju2933
@shajiraju2933 6 месяцев назад
​@@pranavomanakuttan547kkkk8ll❤kpilo0😊
@shareefshareef7180
@shareefshareef7180 Год назад
എനിക്ക് ഈ പാട്ട് മറക്കാൻ പറ്റില്ല വീട് ജെപ്റ്റി ചെയ്യാൻ കോർട് ഓർഡർ വന്നു വാപ്പ ഗേൾഫിൽ ഉമ്മ കരച്ചിൽ എന്റെ പെങ്ങളെയും അനിയനെയും കീറിയ നിക്കർ ഇട്ട ഞാൻ കെട്ടി പിടിച്ചു കരഞ്ഞു
@vishnuvsrk2427
@vishnuvsrk2427 Год назад
🥹
@Akhilash3675
@Akhilash3675 Год назад
Karayandato...
@navasnew
@navasnew Год назад
ബാക്കി കൂടെ പറയു
@sreeshmasubin8619
@sreeshmasubin8619 11 месяцев назад
😭😭
@zaheernazer
@zaheernazer 11 месяцев назад
നിക്കർ കീറിയിരുന്നോ 😭
@veenaraji-fu5qq
@veenaraji-fu5qq 8 месяцев назад
Ente amma vitupoyitu 12 varshamayi ipozhum chilasamayaghali vallatha vethana. Miss you amma. ❤
@rahulvm2582
@rahulvm2582 11 месяцев назад
എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനം പ്രതിഭകളുടെ സംഗമം Bichu Thirumala sir Ilayaraja sir ദാസേട്ടൻ, ചിത്ര ചേച്ചി, സുശീല അമ്മ Fazil sir Nte Direction Ananadakuttan visuals❤️👌
@aromalvs959
@aromalvs959 8 месяцев назад
Enthoru ലുക്ക്‌ സുരേഷ് gopi......... പറയാതെ വയ്യ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അമല 👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@kasimkp1379
@kasimkp1379 Год назад
Fevorit സോങ് ഇളയരാജ യേശുദാസ് സുശീല ചിത്ര 🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏👍🙏👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍
@mydearkuties5233
@mydearkuties5233 Месяц назад
2024ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?
@gouritheertha-pv2oe
@gouritheertha-pv2oe Год назад
Aarumilla.. Thanichanenn thonalil.... Koottinayi epozhum ollath ee timile pattukal mathram.. Always i m along
@rejijocerejijoce8889
@rejijocerejijoce8889 Год назад
yes
@mnzr7890
@mnzr7890 Год назад
Same 😊
@reenakp8000
@reenakp8000 Год назад
Correct
@user-tjk8td7hw9b
@user-tjk8td7hw9b Год назад
Be happy all... One life only... Even if you are alone... Enjoy each moments in life❣️... At the end of the day arkum arum kanilla👍
@safeer476
@safeer476 11 месяцев назад
Same
@navascm3186
@navascm3186 10 месяцев назад
ചിത്ര ചേച്ചിയുടെ കാലം നിന്നു തേ ങ്ങും ❤
@haridasa8765
@haridasa8765 Год назад
ഈ സിനിമയിൽ ശ്രീദേവി അമല സുരേഷ് ഗോപി എന്നിവർ നന്നായി അഭിനയിച്ചു. 👌🤘👍🙏🙏🙏
@lijinraj6495
@lijinraj6495 Год назад
ശ്രീവിദ്യ ❤
@Grace-oz7xz
@Grace-oz7xz 10 месяцев назад
Susheela voice...Maunam polum....❤️❤️❤️
@rafimotiv2762
@rafimotiv2762 10 месяцев назад
❤❤❤❤❤😊
@SkyBlue-el9cc
@SkyBlue-el9cc 10 дней назад
100% true❤️❤️
@sabithabibu9570
@sabithabibu9570 10 месяцев назад
പി സുശീലയുടേത് എന്ത് ആഴത്തിലുള്ള ശബ്ദമാണ്
@febinakanwer6902
@febinakanwer6902 11 месяцев назад
വിദ്യാമ്മ കുഞ്ചാകാക്ക ബോബൻ പറഞ്ഞ അപാര സൗന്ദര്യത്തിന്റെ ഉടമ
@jaimonmathew6464
@jaimonmathew6464 10 месяцев назад
കുഞ്ച കാക്കയോ 😂
@muhammadismayil7164
@muhammadismayil7164 9 месяцев назад
ഞാനും അതാ നോക്കിയത് 😂😂😂😂 എടോ തനിക് വെളിവില്ലേ 😅
@user-qb2wt1om6c
@user-qb2wt1om6c 2 месяца назад
😂😂
@VanajaVanaja-te6mm
@VanajaVanaja-te6mm 11 дней назад
ഒരുപാട് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷം സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല
@sainudheensainu3633
@sainudheensainu3633 7 месяцев назад
യേശുദാസ് ചിത്ര സുശീല സൂപ്പർ സോങ്ങ് ഫീൽ സോങ്ങ് നൊസ്റ്റാൾജിയ ❤️❤️❤️❤️👍🏻👍🏻👍🏻👌👌👌👌
@kannank3349
@kannank3349 10 месяцев назад
ഇളയരാജ അല്ല ഇയ്യാൾ വല്ല്യ രാജയാണ് വല്ല്യ RAJA ❤️
@mahimakj5076
@mahimakj5076 Год назад
സുഖകരമൊരു നൊമ്പരം..❣️
@harikrishnankr5503
@harikrishnankr5503 Год назад
ധന്യമീ മുഖ മനസുഖ സംഗമം..❤
@kamarajraj1260
@kamarajraj1260 11 месяцев назад
Very nice voice and yesudas sir 🎵🎵🎵👍
@user-oh7zc8du1u
@user-oh7zc8du1u Месяц назад
ജന്മം നൽകിയവർ ഉപേക്ഷിച്ചു പോയ എന്റെ പ്രിയ സുഹൃത്തിനെ ഓർമ യിൽ വരും ഇ പാട്ട് കേൾക്കുമ്പോൾ എന്നെങ്കിലും അവനെ ഉപേക്ഷിച്ച അമ്മ തിരികെ എത്തുമെന്നു വെറുതെ ആഗ്രഹിക്കും
@vishnukingini7572
@vishnukingini7572 7 месяцев назад
Ethu poole njanum oru naal ente ammaye kandethum...miss u amma
@vasiskyblue9789
@vasiskyblue9789 7 месяцев назад
Sri vidhya amma azhaku❤
@theadmirer9446
@theadmirer9446 8 дней назад
Sreevidhya mam Amala mam Suresh Gopi sir ellarum nthoru glamour aanu gosh ...such a blessed generation ❤
@Syamalatha-rk3yw
@Syamalatha-rk3yw 2 месяца назад
മനസ്‌ന്റെ വേദന മറക്കാൻ വേറെ മരുന്ന് വേണ്ട ❤️❤️❤️❤️❤️
@sakkersakeer7445
@sakkersakeer7445 Год назад
ഭയങ്കര ഫീലിംഗ് ക്ലൈമാക്സ് സീൻ എനിക്ക് ഭയങ്കര സങ്കടമായി ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം ക്ലൈമാക്സ്
@RathiSareesh
@RathiSareesh 8 месяцев назад
Super song❤❤❤❤❤❤❤❤
@hariskannooskannoos4412
@hariskannooskannoos4412 Год назад
Nice song.....🥰
@ramlaummer
@ramlaummer Год назад
Super song❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aneeshmc5258
@aneeshmc5258 Год назад
സൂപ്പർ ❤️❤️
@NafiRaj-lc5xy
@NafiRaj-lc5xy 9 месяцев назад
Tamil. Good. is. Love
@Ms-oe2zb
@Ms-oe2zb Год назад
oru samayathe Rahmante lover..
@VijayVijay-qc8ds
@VijayVijay-qc8ds Месяц назад
Every green song All time 🎉🎉🎉
@rajika3756
@rajika3756 Месяц назад
My favourite song❤🥰
@jinilkumarg5040
@jinilkumarg5040 Год назад
Amma❤
@yunasapasnarepurakal5608
@yunasapasnarepurakal5608 Месяц назад
😂😂😂😂😂ഇങ്ങനെ ഉള്ള സോങ്സ്. കയിഞ്ഞു പോയ ജീവിതം ഓർമയിൽ വരും
@user-pq9el8hm2c
@user-pq9el8hm2c Год назад
Supper
@sreekalasreekala761
@sreekalasreekala761 Год назад
സൂപ്പർ 👌👌👌👌👌🥰👌👌🥰🥰
@subinjose1329
@subinjose1329 Год назад
One of the best carcter in amala
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Месяц назад
അടിപൊളി 👌🌹🥰
@karpagarajvasanthi7584
@karpagarajvasanthi7584 8 месяцев назад
இளையராசா❤❤❤❤
@VanajaVanaja-te6mm
@VanajaVanaja-te6mm 11 дней назад
ഒരുപാട് ഒരുപാട് ഇഷ്ടമുള്ള പാട്ട് എനിക്ക്
@ajithc9740
@ajithc9740 Месяц назад
2024...may 06, ഈ പാട്ട് വീണ്ടും കേട്ടും :
@Sad_R.I.P
@Sad_R.I.P 8 дней назад
Romance love care f mother Elam super aanu this movie
@sudarsanansudarsanan351
@sudarsanansudarsanan351 4 месяца назад
Supet
@ganeshkcganeshkc1390
@ganeshkcganeshkc1390 7 месяцев назад
❤❤❤❤❤❤....
@user-vy3mt2jd8c
@user-vy3mt2jd8c 6 месяцев назад
❤❤wow
@jithuvalathjithu3831
@jithuvalathjithu3831 Год назад
08/06/2023❤
@prasanthprasanth809
@prasanthprasanth809 10 месяцев назад
Veenayil.......😢😊😊
@feminashamsudeen9881
@feminashamsudeen9881 10 месяцев назад
❤❤❤
@sureshsura455
@sureshsura455 Месяц назад
Amala madam malayalathil 2 padam cheythu enna thonnane pakshe rendum 🔥👌
@preethipreethi6898
@preethipreethi6898 3 месяца назад
അമ്മ. ❤❤❤❤❤
@aparna.rporedom5707
@aparna.rporedom5707 8 месяцев назад
❤❤
@muhammadshareef4733
@muhammadshareef4733 Год назад
👍👍
@anishanayan3068
@anishanayan3068 9 месяцев назад
👍👌
@sajna174
@sajna174 Год назад
ഉണ്ട് 👍👍👍
@lalu.slalu.s6275
@lalu.slalu.s6275 Год назад
👌👌👌👌🙏🙏🙏🙏
@jamesantony4461
@jamesantony4461 3 месяца назад
🙏🙏🙏❤️
@Rinurinu7307
@Rinurinu7307 26 дней назад
Suppeer
@Parekkadan7222
@Parekkadan7222 7 месяцев назад
ഇളയരാജ ❤
@nandum9407
@nandum9407 3 дня назад
Dasettan🙏🙏🙏🙏🙏
@priyarajpriyaraj7723
@priyarajpriyaraj7723 2 месяца назад
😊❤❤❤
@user-tz4qp8bl7g
@user-tz4qp8bl7g Месяц назад
❤❤❤❤
@Sad_R.I.P
@Sad_R.I.P 8 дней назад
Parental love etra unconditional aanu
@user-lc9pu9yj8p
@user-lc9pu9yj8p 10 месяцев назад
Nice song❤
@divyakrishnakumar485
@divyakrishnakumar485 11 месяцев назад
Ethra ketalum veendum kelkan thonum
@divyakrishnakumar485
@divyakrishnakumar485 10 месяцев назад
@@godblessu5693 🤦
@roshancheriyan594
@roshancheriyan594 4 месяца назад
I had been desired to born at 80,s and 90,s
@sangeethasalin6311
@sangeethasalin6311 3 месяца назад
2024👍🏻🥰🥰
@sandrajohnson9895
@sandrajohnson9895 7 месяцев назад
Stylish amala
@sasidharanmullassery1332
@sasidharanmullassery1332 10 месяцев назад
കരഞ്ഞു.
@user-cm6en6wb9g
@user-cm6en6wb9g 11 месяцев назад
dream kandapole all
@harshonesjojy
@harshonesjojy 4 месяца назад
🥰🙏🥰🥰🥰🥰🥰
@praseedak158
@praseedak158 Год назад
😌
@sajeeshtvalw4117
@sajeeshtvalw4117 10 месяцев назад
Maunam polum padum ❤❤❤
@sumeshps1683
@sumeshps1683 9 месяцев назад
ഈ പാട്ടിൽ ഡയറക്ടർ ഫാസിലിനെ കാണാം
@JP-bd6tb
@JP-bd6tb 4 месяца назад
ഷോപ്പിംഗ് കോംപ്ലക്സിൽ വെച്ചല്ലെ...😊
@simmibyju6601
@simmibyju6601 4 месяца назад
😭😭
@Alen4382
@Alen4382 10 месяцев назад
👸👦👧
@prasanthprasanth809
@prasanthprasanth809 10 месяцев назад
Violin vayikkunna portion 😢😢
@user-wx7og5yi1b
@user-wx7og5yi1b 8 месяцев назад
ശരീഫിന്റ വാക്കുകൾ സങ്കടം വരുന്നു
@jithinraj8193
@jithinraj8193 2 месяца назад
SG 6.2 Handsome.
@nneebbu
@nneebbu 5 месяцев назад
Fazil ♥️
@Rahiyanamoidu
@Rahiyanamoidu 8 месяцев назад
😭
@amalbasheer5234
@amalbasheer5234 10 месяцев назад
സാധകം മറന്ന....
@gishashibu3524
@gishashibu3524 10 месяцев назад
26/08/23
@aranyaas-zq8lq
@aranyaas-zq8lq Год назад
👍
@user-uk6wh3gk5n
@user-uk6wh3gk5n 10 месяцев назад
00 notification/
@shyamdevadas8599
@shyamdevadas8599 7 месяцев назад
ഫാസിൽ
@vinotptp
@vinotptp 11 месяцев назад
2023
@sureshsura455
@sureshsura455 Месяц назад
Female voice aano / male voice aano better🙄oru Doubt
Далее
😍😂❤️ #shorts
00:12
Просмотров 314 тыс.
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 1,5 млн
БОЛЬШЕ НЕ ВАЦОК
1:43
Просмотров 1,6 млн
BLIZKEY - Горы REMIX (Official Video)
2:23
Просмотров 259 тыс.
GODZILLA
2:09
Просмотров 247 тыс.
JANAGA - Интервью (Official Music Video)
2:38
Просмотров 401 тыс.