Тёмный

Kannil Nin Meyyil Video Song | Innale Movie | Jayaram | Shobhana | KS Chithra 

Matinee Now
Подписаться 786 тыс.
Просмотров 1,7 млн
50% 1

Presenting you the Kannil Nin Meyyil Video Song from the malayalam movie Innale directed by Padmarajan
Singer : KS Chithra
Lyrics : Kaithapram
Musician : Perumbavoor G Ravindranath
Innale is a 1990 Malayalam-language psychological drama film written and directed by P. Padmarajan. The film was produced by A. B. R Productions. The film stars Suresh Gopi, Jayaram, Shobhana, and Srividya in lead roles.
Directed by: Padmarajan
Written by: Padmarajan
Starring: Suresh Gopi, Jayaram, Shobhana, Srividhya
Cinematography: Venu
Edited by: B. Lenin, V. T. Vijayan (assistant)
Music by: Perumbavoor G. Raveendranath
#innalemovie #jayaram #kannilninmeyyil #shobana
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 634   
@ljvlogs2954
@ljvlogs2954 Год назад
മലയാളത്തിലെ ഏറ്റവും സുന്ദരി ആയ നായിക ശോഭന ❤️
@dianamary7727
@dianamary7727 Год назад
❤❤❤
@alphybiju
@alphybiju Год назад
സത്യം 😍
@6rare
@6rare Год назад
എന്നെ കണ്ടു ചിരിച്ചിട്ടുണ്ട് 🙏
@hardcoresecularists3630
@hardcoresecularists3630 Год назад
@@6rare lucky man that was a classic shot again
@priyas8114
@priyas8114 Год назад
Sathyam
@anjucr4853
@anjucr4853 11 месяцев назад
എന്ത് രസമാണ് ചിത്ര ചേച്ചിയുടെ young voice. ജനിക്കുന്നതിന് മുന്നേ ഇറങ്ങിയ ഈ പാട്ടൊക്കെ ഞാൻ ഇപ്പോഴാണ് ആസ്വദിച്ച് തുടങ്ങുന്നത്. അന്ന് തൊട്ടേ ഇത്തരം സിനിമകളും പാട്ടുകളും ആസ്വദിച്ച് വളരാൻ പറ്റിയവർ ഭാഗ്യവാന്മാർ.
@bipinadinesh4380
@bipinadinesh4380 2 месяца назад
Athe ende college days aayirunnu aa innalekal ..❤❤❤Chithra chechi and Shobhana...my soul..❤❤... enjoying the song today😊
@sureshg3068
@sureshg3068 Год назад
ഒരു തലമുറയെ ആകെ കോരിത്തരിപ്പിച്ച വിഷാദഭരിതമാക്കിയ ഒരു പിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രതിഭകൾ - പത്മരാജനും ഭരതനും 🙏
@vvkabir
@vvkabir Год назад
💯
@praveenkuruppath
@praveenkuruppath 11 месяцев назад
തീർച്ചയായും 👌👌👌👌❤️❤️❤️❤️❤️
@shaijucsamuel
@shaijucsamuel 7 месяцев назад
❤️❤️
@bipinadinesh4380
@bipinadinesh4380 2 месяца назад
💯👍
@regimanayil7558
@regimanayil7558 Год назад
ഈ ഗാനം കേൾക്കുമ്പോൾ ഒരുപാട് പേർ അവരുടെ കൗമാര കാലം ഓർമിക്കും...
@shamnathnoorudeen7874
@shamnathnoorudeen7874 Год назад
Yes🙏
@narayanann1436
@narayanann1436 7 месяцев назад
👍👍
@mridult0453
@mridult0453 Месяц назад
@musicblower8368
@musicblower8368 Месяц назад
👍
@Gibiresh
@Gibiresh Месяц назад
ഒരു പത്തു അൻപതു വയസായവർക്ക് അല്ലെ?
@payipadanabhi8085
@payipadanabhi8085 Год назад
മലയാള സിനിമയ്ക്ക് ആത്മാവ് ഉണ്ടായിരുന്ന കാലം💓💓💓
@adwaithm7285
@adwaithm7285 Год назад
👍👍👍👍👍👍
@amalmohan7574
@amalmohan7574 10 месяцев назад
സത്യം ♥️
@madambyvlog5306
@madambyvlog5306 5 месяцев назад
2024 കാണുന്നവരുണ്ടോ 🎉❤
@shijathchandra8025
@shijathchandra8025 4 месяца назад
@richubaby1723
@richubaby1723 3 месяца назад
@sanafaisal1268
@sanafaisal1268 2 месяца назад
@Entertainer4
@Entertainer4 Месяц назад
Ys
@NeppiNoufal
@NeppiNoufal Месяц назад
Ys
@ratheesh4865
@ratheesh4865 7 месяцев назад
നരേന്ദ്രൻ ശരിക്കും നെഞ്ച് തകർത്ത ഒരു കഥാപാത്രം ആണ് അവസാനം വന്ന് പടം സ്വന്തമാക്കി സുരേഷ് ഗോപി
@athuljeev4951
@athuljeev4951 Год назад
പദ്മരാജൻ ചിത്രങ്ങളിൽ ഗാനങ്ങൾ സിനിമയിൽ നിന്നും മാറ്റിനിർത്താനാവാത്ത വണ്ണം മനോഹരമാണ്. കഥാ സന്ദർഭത്തിന്റെ ആത്മാവ് മുഴുവൻ ഗാനങ്ങളിൽ ഉൾച്ചേർന്നിരിക്കുന്നു. ❤❤
@valluvanaadan6126
@valluvanaadan6126 Год назад
കൊഴിഞ്ഞുപോയ കാലങ്ങളെ ചികഞ്ഞു നോക്കുമ്പോൾ മഴ പെയ്ത് ഉണർന്ന പുതു മണ്ണിന്റെ ഗന്ധം.....!!
@sapien772
@sapien772 11 месяцев назад
Ks ചിത്ര അനശ്വരമാക്കിയ പാട്ടുകൾ.... ഇത് കേട്ടു ഉറങ്ങുന്ന ഞാൻ ... ❤❤❤...
@mashoor7421
@mashoor7421 Год назад
അതി സുന്ദരി ശോഭന ചേച്ചി തന്നെയാണ് താരം നാഗവല്ലിയെഴും തേൻമാവിൻ കോമ്പത്തും എങ്ങനെ മറക്കും
@saumiaji89
@saumiaji89 Год назад
എന്താ ഭംഗി എല്ലാവരെയും കാണാൻ ശോഭന mam അടിപൊളി പാട്ടു അതി മനോഹരം
@SivakalaSubhash
@SivakalaSubhash 10 месяцев назад
ആ ആദ്യ വരികൾ എത്ര കേട്ടാലാം മതി വരില്ല ഞാൻ എത്ര വട്ടം കേട്ടു എന്ന് ഓർമ്മയില്ല ❤🌹
@kuttanvijay
@kuttanvijay 6 дней назад
ഇങ്ങനെ ഒരു കാലം ഇനി ഉണ്ടാകുമോ 😍😍😍
@sajeevsoman4934
@sajeevsoman4934 Год назад
സുരേഷേട്ടൻ ❤❤❤❤
@ratheeshkrishna123
@ratheeshkrishna123 Год назад
Post melodious Songs from 1980s everyday...
@asifsuperk6182
@asifsuperk6182 4 месяца назад
ഈ രണ്ടായിരത്തി ഇരുപത്തി നാലിലും ഈ പാട്ടൊക്കെ ആസ്വദിയ്ക്കാൻ പറ്റുന്ന പുതിയ തലമുറയിൽ പെട്ടവരുണ്ടോ എങ്കിൽ അവരൊക്കെ സംഗീതത്തെ സ്നേഹിക്കാൻ ഇഷ്ട്ടമുള്ളവരായിരിക്കും
@Prasanth322
@Prasanth322 Год назад
എന്നാലും പാവം സുരേഷ് ഗോപിയുടെ character ..സ്വന്തം ഭാര്യ ആണ് എന്ന് അറിഞ്ഞിട്ട് പോലും മിണ്ടാതെ സ്വയം നീറി അവസാനം ഇറങ്ങി പോകുന്നു...അത് ഒരു നൊമ്പരമായി തോന്നി..
@jasminjoseph2099
@jasminjoseph2099 Год назад
Entemm chunk thakarnna seen.Jayaraminodu Vallarta deshyamayirunnu.
@Prasanth322
@Prasanth322 Год назад
@@jasminjoseph2099 ശരിക്കും ഇത് നടക്കില്ല...ജീവന് തുല്യം സ്നേഹിക്കുന്ന ആരും ഭാര്യയെ വിട്ട് കൊടുക്കില്ല..
@PSCAudioclasses
@PSCAudioclasses Год назад
@@Prasanth322 Ys👍
@strong6707
@strong6707 Год назад
Ath bharyakk ariyillalloo.. Bharya vere orale jeevanu thulyam snehikkukayalle.. Appo avare koode kondupoyitt karyamillalloo
@Prasanth322
@Prasanth322 Год назад
@@strong6707 sgyude character kayil proof und marige certificate photos etc ..pinne proper treatment കിട്ടിയ ചിലപ്പോ memory തിരിച്ച് കിട്ടും ...ഇതൊക്കെ സിനിമയിൽ ആണ് ഹീറോ give up ചെയ്യുന്നത്...ക്ലൈമാക്സ് അങ്ങനെ വേണ്ടായിരുന്നു എന്ന് ഒരുപാട് തവണ തോന്നിയ ആണ്..
@K_K__vlogs
@K_K__vlogs 8 месяцев назад
2024.ൽ കാണു ന്നവർ ഉണ്ടോ 😊
@g.vishnu8609
@g.vishnu8609 Год назад
കൊല്ലം പ്രണവം തിയേറ്റർ,, ഉദ്ഘാടന ചിത്രം... ഇന്നലെ
@Gopan0711
@Gopan0711 5 месяцев назад
Orkkunnu
@ambilis9332
@ambilis9332 6 месяцев назад
My എന്റെ മനസ് കഴിഞ്ഞു ഓരോ ദിനങ്ങൾ ഓർമ്മകൾ മാത്രയും 👥💞🌹
@ManiM-uz7jz
@ManiM-uz7jz 5 месяцев назад
പിന്നെ ശ്രീവിദ്യ... നന്നായി.....😢 ആദരാഞ്ജലികൾ 🌹
@sujithac5842
@sujithac5842 10 месяцев назад
ഇതിന്റെ രണ്ടാമത്തെ ഭാഗം വന്നാലോ
@subinks7402
@subinks7402 Год назад
നരേന്ദ്രൻ💔
@geethakm-t9u
@geethakm-t9u 6 месяцев назад
❤️❤️
@GreeshmaGreeshmaragesh
@GreeshmaGreeshmaragesh 7 месяцев назад
👍🏼👍🏼👍🏼👍🏼👍🏼
@liyasree4634
@liyasree4634 Месяц назад
👌 edittng kidukachi
@ranivijaykumar9118
@ranivijaykumar9118 Год назад
Super.song🌹🌹🌹🌹🌹🌹
@manikandanmani98
@manikandanmani98 9 месяцев назад
Nalla song.
@unboxingdudedude8709
@unboxingdudedude8709 Год назад
the one and only. p.padmarajan
@gopakumarnikathilkannan3501
@gopakumarnikathilkannan3501 2 месяца назад
Awesome
@vyshnavvyshnav765
@vyshnavvyshnav765 2 месяца назад
Eandu feel anoo❤
@Advneethupadoor
@Advneethupadoor Год назад
❤ I love my mom ❤waiting to see you ❤
@suchinaanilrudra7964
@suchinaanilrudra7964 21 день назад
Supper ❤❤❤
@sangeethab8411
@sangeethab8411 Год назад
Hridyathodu chetunu nilkunna pattanu
@Rocky-dm7bi
@Rocky-dm7bi Год назад
Pls Re-Master all padmarajan movies for Future generation ♥️🙏🏼
@syamsyam4830
@syamsyam4830 5 месяцев назад
എവിടെയോ കേട്ട് മറന്ന് പാട്ട്
@raijuram
@raijuram 8 месяцев назад
Ever green 💚 listening in 2014
@ambilis9332
@ambilis9332 5 месяцев назад
Mu sun and shine jesus open and eyes no broken bless universe blessing jesus amen
@ambilis9332
@ambilis9332 5 месяцев назад
Nice song🎉❤
@rajasarovaram3488
@rajasarovaram3488 Год назад
Chaitra chechi❤❤❤
@bindutk7382
@bindutk7382 Год назад
enikethorishtamanemo ee paatt
@heartbeats5190
@heartbeats5190 Год назад
Please upload full movie
@SuryaAnish-r6v
@SuryaAnish-r6v 5 месяцев назад
Yes
@karthiktvm
@karthiktvm Год назад
@nishasijin1965
@nishasijin1965 5 месяцев назад
2024❤️
@musicblower8368
@musicblower8368 Месяц назад
അന്ന് ഞാൻ ഒരുപാട് കരഞ്ഞു ഈ ശോഭന ചേച്ചിസുരേഷേട്ടന്റെ കൂടെ പോകാഞ്ഞിട്ട് 😭😭🤣
@sajithasanthosh4995
@sajithasanthosh4995 Год назад
മെർക്കാറ ❤️👍🏻
@jineeshkrishnan810
@jineeshkrishnan810 5 месяцев назад
2024...❤️
@abhinavreneesh1512
@abhinavreneesh1512 23 дня назад
Eppozhum kanunnu.
@sunithav2929
@sunithav2929 10 месяцев назад
Mathew boomiyile jeevitham yengineyundu avane kandrthiyo. Ammayrnthu parsyunnu
@mayaaj3113
@mayaaj3113 9 месяцев назад
🎉
@shamlasakkeer1632
@shamlasakkeer1632 2 месяца назад
2024 🥰🥰
@9944260910
@9944260910 2 месяца назад
Very nice
@praveenj6407
@praveenj6407 Год назад
സാരിയുടുത്താൽ matured.. ഫ്രോക്ക് ഇട്ടാൽ കൗമാരക്കാരി.. Sbobhana.. 👍 വല്ലാത്ത ഫീലിംഗ് തോന്നുന്ന പാട്ടും വിഷ്വൽസും
@vineethvinu7049
@vineethvinu7049 Год назад
@Rajesh_KL
@Rajesh_KL Год назад
സുരേഷ് ഗോപി നെഞ്ഞുപോട്ടി ഇരങ്ങിപോകുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി ക്ക് മുന്നിൽ അയൽവക്കത്തെ വീട്ടിൽ അമ്മാമ്മ മുണ്ടിൻ്റെ അറ്റം കൊണ്ട് കണ്ണ് തുടകുനത് ഇപ്പഴും ഓർക്കുന്നു.
@jasmineliginligin6704
@jasmineliginligin6704 Год назад
😂😂😂😂😂🤭🤭🤭🤭
@XUserbaijan743
@XUserbaijan743 Год назад
ഞാൻ ആ സീൻ കണ്ടതിനു ശേഷം വിഷാദത്തിലേക്ക് കൂപ്പു കുത്തി, ഏതാണ്ട് ഒരു മാസം എടുത്തു അത് മറി കടക്കാൻ
@daisyjibin9340
@daisyjibin9340 Год назад
Sathyam njanum,ennum orkkumbo oru neettal aanu ,enganeyokke jayaraminte Oppam kanichalum Suresh gopiyude last scene ath.....vallatha vedana aanu
@twinklestarkj2704
@twinklestarkj2704 Год назад
ഈശ്വരാ ആ വിഗാര വതിയായ അമ്മൂമ്മ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാവില്ല.... വേറെ ജന്മം എടുത്തു കാണും ല്ലേ
@sreeraj4352
@sreeraj4352 Год назад
100%bro അന്ന് അമ്മുമ്മ മാർ ഇതൊക്കെ യഥാർത്ഥo ആണ് എന്ന്‌ കരുതും,
@NandhaKumar-gv7bx
@NandhaKumar-gv7bx Год назад
2023ലും ആരെങ്കിലും ജീവനോടെ കാണുന്നോ 🔥പറ 🔥
@PSCAudioclasses
@PSCAudioclasses Год назад
Ys😍
@Mybrotherthings
@Mybrotherthings Год назад
Yes
@ഇത്തിക്കരപക്കി-ത4ഝ
ഇല്ല..... ഞാൻ മരിച്ചു എന്റെ ആത്മാവ് ആണ് ഈ പാട്ട് കാണുന്നത്
@Surya_kitchen
@Surya_kitchen Год назад
Yes 😊
@sunnymathew1104
@sunnymathew1104 Год назад
@@ഇത്തിക്കരപക്കി-ത4ഝ 😄😄😄
@mithunpuluvinchi4105
@mithunpuluvinchi4105 Месяц назад
Ee paattil 2024 nte comment onnum kanunilallo .24 kanunnavar like adik ❤
@Aparna_Remesan
@Aparna_Remesan Год назад
ഈ സിനിമക്ക് ഏറ്റവും യോജിച്ച പേര് ആണ് ഇന്നലേ👌❤️ ഇന്നലെകൾ മറന്നു നിഷ്കളങ്കയായ പെൺകുട്ടിയുടെ കഥ.❤️ പപ്പേട്ടൻ brillance💞
@shamjithprakash804
@shamjithprakash804 7 месяцев назад
2024 ൽ കാണുന്ന വരുണ്ടോ?
@saranyaajayan2598
@saranyaajayan2598 2 месяца назад
S
@HeroBrine-i2o
@HeroBrine-i2o 2 месяца назад
ജൂലൈ 6
@NeppiNoufal
@NeppiNoufal Месяц назад
Ys
@nishanthpr1649
@nishanthpr1649 2 дня назад
Yes
@babeeshkaladi
@babeeshkaladi Год назад
കെ. എസ്. ചിത്ര, ശോഭന കോംബോയിൽ ഏറെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് ♥️. ഇതിൽ ദാസേട്ടൻ വേർഷനും ഏറെ പ്രിയം 😍
@MIDHUNSOMARAJAN
@MIDHUNSOMARAJAN 3 месяца назад
അതൊരു കിടു കോമ്പോ ആണ്
@renjinirenjinileelamma2511
@renjinirenjinileelamma2511 Год назад
ഏതൊരു നടനും ആഗ്രഹിക്കും സുരേഷ്‌ഗോപി ചെയ്ത കഥാപാത്രം ആകാൻ ഒറ്റ സ്വീനിൽ കൂടി ഒരു സിനിമ മുഴുവൻ നരേദ്രൻ കൊണ്ടു പോവുകയാണ്
@twinklestarkj2704
@twinklestarkj2704 Год назад
ശോഭനചേച്ചി പിന്നെ ജയറാം ചേട്ടൻ പിന്നെ ശ്രീവിദ്യ അമ്മ എല്ലാവരും കട്ടയ്ക്ക് സൗന്ദര്യവും പ്രതിഭയും ഉള്ളവർ.... പിന്നെ നമ്മുടെ ലെജൻഡ് ചിത്രെച്ചിയുടെ മാസ്സ് ആലാപനവും.. പൊളിച്ചു മുത്തേ....🌹💕👌.
@NikhilNiks
@NikhilNiks Год назад
90'സ് കിഡ്‌സിലെ 90% പേരുടെയും ആദ്യ ക്രഷ് - ശോഭന 🥰
@lp6015
@lp6015 Год назад
84 kids also
@anithakumari2001
@anithakumari2001 Год назад
Ys🥰❤😘
@susannas9992
@susannas9992 Год назад
​@@lp6015 M|aaaa11
@Abbhiiiiii
@Abbhiiiiii Год назад
90 sile onumalla
@vishnu6613
@vishnu6613 Год назад
90 kids Inte shalini, asin oke yanu. 80kids inte ya shobhan oke
@akhilgbenny8445
@akhilgbenny8445 Год назад
00:01 എന്തൊരു തേജസ്സ് നിറഞ്ഞ മുഖമാണ് ശോഭനയുടെ ആ കണ്ണുകൾ ! 🔥😘
@lijulal5716
@lijulal5716 Год назад
ഈ പാട്ടിനേക്കാളും ഫീലാണ് നിങ്ങളുടെയൊക്കെ കമെന്റ്സ് കാണുമ്പോൾ.. 🙏👍🌹❤️❤️❤️.. Tnz.. All
@sanjayct7315
@sanjayct7315 Год назад
നരേന്ദ്രൻ ....❣️ നിങ്ങളെ ഇപ്പോഴും ഒരു വിങ്ങലോടെ മാത്രമേ ഓർക്കാൻ കഴിയൂ ....
@aneeshsn6579
@aneeshsn6579 Год назад
വല്ലാത്തൊരു ക്ലൈമാക്സ്‌ ഉള്ള സിനിമകളിൽ ഒന്നാണ് ഇന്നലെ.പിന്നെ എപ്പോഴെങ്കിലും ശോഭനക്ക് ഓർമ തിരിച്ചു കിട്ടിയാൽ എന്ത് ചെയ്യുമെന്ന് അന്ന് സിനിമ കണ്ടപ്പോൾ ഓർത്തുപോയ njan🥰
@chalesbas7049
@chalesbas7049 10 месяцев назад
Jayaramine divorce cheytu shitine remarriage cheyum...😅
@Ourvibes-kl08
@Ourvibes-kl08 10 месяцев назад
ശരിയാ എപ്പോൾ ഓർക്കും ആ ഒരു അവസ്ഥ 😣
@shinybinu6154
@shinybinu6154 Месяц назад
Orma vararund.especially delivery timilokke
@HariKrishnan-pz2lz
@HariKrishnan-pz2lz Год назад
ഇനി കിട്ടുമോ ഇതുപോലെയുള്ള പാട്ടുകളും സിനിമകളും ആ പഴയ കാലവും ❤️❤️🙏🙏🌹🌹
@noufalkp1217
@noufalkp1217 Год назад
orikkalum ella
@Swathyeditz133
@Swathyeditz133 Год назад
ജയറാമേട്ടന്റെ സിനിമയിലെ എക്കാലത്തെയും ഹിറ്റ് സോങ് ആണ്.... ഒരുപാട് ഇഷ്ട്ടം സോങ് 😍🪄🎼👌❤️‍🔥
@hikkashassan7501
@hikkashassan7501 8 месяцев назад
2024 ൽ കാണുന്നവർ 👍🏻🤩🌹
@aparnanarikkuniaparnanarik6707
@aparnanarikkuniaparnanarik6707 6 месяцев назад
2024 ill കേൾക്കുന്നവർ ഉണ്ടോ
@rajirajan7920
@rajirajan7920 Год назад
കുറേക്കാലം ഒന്നിച്ചു ജീവിച്ച ഭാര്യയെ ആർക്കോ വേണ്ടി ഒഴിവാക്കി പോകുന്ന സുരേഷ് ഗോപിയോട് ദേഷ്യവും വിഷമവും തോന്നി....😢😢😢
@kvmanojkumar1736
@kvmanojkumar1736 Год назад
19 വയസ്സുള്ള 6അടി പൊക്കക്കാരി... ചിത്ര സ്റ്റേറ്റ് അവാർഡ്... ക്യാമറ വേണു... പദ്മരാജൻ ഒരിക്കലും ഗാനങ്ങളെ ആർട്ഫിഷ്യൽ ആയിട്ടോ, ഡ്രാമറ്റിക് ആയിട്ടോ ക്രിയേറ്റ് ചെയ്യാറില്ല... ഗാനങ്ങൾ ബാക്ക്ഗ്രൗണ്ട് സ്ക്കോർ പോലെയാണ് ♥️
@Irshad_Sharafudeen
@Irshad_Sharafudeen Год назад
ശോഭന 5.6 or 5.7 ഉള്ളു
@shinybinu6154
@shinybinu6154 Месяц назад
6 adiyo😮..avar Nordic onnumalla😅
@rathishbaby
@rathishbaby Год назад
കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ പൊന്നോ പൂ മുട്ടോ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ ഇന്നലെ രാവായ് പാടി മറഞ്ഞു നിന്റെ അനാഥ മൌനം നീയാണാദ്യം കണ്ണീർ തൂകി ശ്യാമാരണ്യത്തിൻ മീതെ നീയാണാദ്യം പുഞ്ചിരി തൂകി നിത്യനിലാവീൻ മീതെ മൂവന്തി കതിരായ് നീ പൊൻ മാട തുഞ്ചത്തും കോലക്കുഴൽ കിളിക്കുഞ്ഞേ കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ നിറയോല പൂമേട കൂടുണ്ട് കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ (കണ്ണിൽ നിൻ മെയ്യിൽ ...) ആഴിയും ഊഴിയും മൂളിയിണങ്ങും നേരം മാടി വിളിക്കുന്നു പൊൻ മീനോടിയ മാനത്തെ കൊമ്പിൽ ഉണ്ണി വിരിഞ്ഞു പൂത്താരം കുടവത്തളിരിലയുണ്ട് ഇലവട്ട കുടയുണ്ട് കോലക്കുഴൽ കിളിക്കുഞ്ഞേ വൈഡൂര്യ ചെപ്പുണ്ട് സിന്ദൂര കൂട്ടുണ്ട് താനാടുംചങ്ങാലി കൂട്ടുണ്ട് തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ (കണ്ണിൽ)
@PSCAudioclasses
@PSCAudioclasses Год назад
😍
@SoumishV
@SoumishV 3 месяца назад
Q
@SoumishV
@SoumishV 3 месяца назад
Qq❤q
@mohammedsiddiq8407
@mohammedsiddiq8407 Год назад
ചിത്രക്കും, പെരുമ്പാവൂർ ജി രവീദ്രനഥിനും state അവാർഡ് ലഭിച്ച ഗാനം. ചിത്ര വളരെ ഭംഗിയായി ആലപിച്ചു ഈ ഗാനം. അത് ബോധ്യമായതു കൊണ്ടാകം പത്മരാജൻ female track തന്നെ ചിത്രത്തിൽ ഉൾപെടുത്തിയത്. നൊമ്പരമുണർത്തുന്ന ക്ലൈമാക്സ്‌ ആയിരുന്നു ചിത്രത്തിന്റേത് ഈ ക്ലൈമാക്സിനോട് ഞാൻ യോജിക്കുന്നില്ല "നീ വിൺ പൂ പോൾ " എന്ന ഗാനം ഉടനെ അപ്‌ലോഡ് ചെയ്യുക, ചിത്രവും കൂടി
@jayakumarkr9093
@jayakumarkr9093 Год назад
പദ്മരാജൻ സാറിന്റെ എല്ലാ ക്ലൈമാക്സും നമ്മൾ ഒരിക്കലും വിചാരിക്കാത്തപോലെ ആയിരുന്നു...
@sureshar4567
@sureshar4567 8 месяцев назад
അന്നും ഇന്നും എന്നും എന്റെ പ്രിയപ്പെട്ട നടി ശോഭന ആണ്.
@Lover_1431
@Lover_1431 Год назад
♥️Perumbavoor G Raveendranath ♥️ Kaithapram ♥️Chithramma 0:02- BGM 3:50- BGM💗 Climax of this movie 💔 Still hunting 💔 Top singer l Seethalakshmi valare nannayi ee song padiyirunnu
@manikuttanmanikuttan5160
@manikuttanmanikuttan5160 Год назад
ശരിയാണു ... 3.50....❤❤❤❤❤
@aniljoseph34
@aniljoseph34 Год назад
ഇന്നലെ.... ഇതിലും മനോഹരമായ ക്ലൈമാക്സ് ഞാൻ കണ്ടിട്ടില്ല... Pure ❤
@abhinavbhaskar20
@abhinavbhaskar20 Год назад
🥰🥰🥰
@roshankl1697
@roshankl1697 Год назад
മരണമില്ലാത്ത വരികൾക്ക് തൂലിക ചലിപ്പിച്ച കൈതപ്രം മാഷിനും. സിനിമക്ക് തിരക്കഥയും സംവിധാനവും ചെയ്ത പപ്പേട്ടനും പ്രണാമം 🌹🌹
@sudeeps1995
@sudeeps1995 Год назад
എവിടെയോ നഷ്ടപ്പെട്ടു പോയ ഓർമ്മകളുടെ ശേഷിപ്പുകൾക്ക് അപ്പുറം പുതിയ ഐഡൻ്റിറ്റി,പുതിയ ഭാവങ്ങൾ,പുതിയ ലൈഫ് എല്ലാം പദ്മരാജൻ എന്ന legend മികവുറ്റ ഫ്രൈമിലൂടെ പറഞ്ഞ ഫിലിം..ഗാനങ്ങൾ എല്ലാം തന്നെ മികച്ചത്
@sumesha.s8973
@sumesha.s8973 Год назад
ദൂരദർശൻ....ചിത്രഗീതം.....❤❤❤❤
@darshanachandran5560
@darshanachandran5560 Год назад
😂😂
@Aydinmon-k-8
@Aydinmon-k-8 Месяц назад
നൊസ്റ്റാൾജിയ 😢
@rebel_star1552
@rebel_star1552 Год назад
ആദ്യം മുതൽ അവസാനം വരെയും നായകനായി തിളങ്ങി നിന്ന ജയറാമിനെ ഒരു ഒറ്റ നോട്ടത്തിലൂടെ വില്ലനാക്കിയ നരേന്ദ്രൻ .. സുരേഷ്‌ഗോപി അദ്ദേഹത്തിന് ഒരുപാടു സമയം ഒന്നും വേണ്ടി വന്നില്ല ക്രെഡിറ്റ് തന്റെ പേരിൽ ആക്കാൻ...
@remyadevu2985
@remyadevu2985 Год назад
അന്നും ഇന്നും എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ട് 😘😘😘
@subeeshmathath7352
@subeeshmathath7352 Год назад
അപരൻ,ഇന്നലെ, ധ്വനി, സൂപ്പർമാൻ, മേലെ പറമ്പിലെ ആൺവീട്, അരമനവീടും അഞ്ഞൂറേക്കറും,കൺക്കെട്ട്, മിന്നാമിനുങ്ങിനും മിന്നുക്കെട്ട് ശോഭന - ജയറാം combo.. 😘😘😘
@sajithasanthosh4995
@sajithasanthosh4995 Год назад
❤️❤️❤️❤️👍🏻അതെ ഈ എഴുതിയതിൽ അവർ രണ്ടുപേരും അഭിനയിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടം മേലേപറമ്പിൽ ആൺവീട് ആണ് ആ സിനിമ കണ്ടതിനു കണക്കില്ല പിന്നെ ധ്വനി, ഇന്നലെ, അരമനവീടും അഞ്ഞൂറേക്കറും ഒരുപാടിഷ്ടം ❤️ഇഷ്ടനായകനും, ഇഷ്ടനായികയും ❤️❤️👍🏻
@ShameerMT-oj9tc
@ShameerMT-oj9tc 4 месяца назад
സൂപ്പർ മാൻ
@jayasreem3137
@jayasreem3137 4 месяца назад
2024 ill kanunnavar like adi makkale
@rejimathew8970
@rejimathew8970 3 месяца назад
😂😂
@Das-nk9uy
@Das-nk9uy 10 месяцев назад
ശോഭന ഏറ്റവും മനോഹരിയായി തോന്നിയ ഗാന രംഗം 💚❤️
@anoopchandranev
@anoopchandranev Год назад
ശോഭന ദേവതകൾക്കും മീതെ ❤
@prashanthraj9487
@prashanthraj9487 9 месяцев назад
ഒറ്റ സീൻ കൊണ്ട് സുരേഷ് ഗോപി നായകനായ film
@docartproductions876
@docartproductions876 Год назад
Beautiful print. Venu's cinematography.❤ Looking forward to a remastered version of the full movie.
@rohitkishore9571
@rohitkishore9571 Год назад
So true.DOP Venu ISC.
@itmead8119
@itmead8119 Год назад
Shobhana & Jayaram ❤️ All Time Fav 💯❤️
@vinuvinod5122
@vinuvinod5122 Год назад
മാറ്റിനി... പഴയ **അടിമ ചങ്ങല** മൂവി ഒന്ന് വിടുമോ. പ്ലീസ് പ്രേം നസീർ മെഗാ ഹിറ്റ് സിനിമ
@sujiththomas2456
@sujiththomas2456 7 месяцев назад
2024 il പാട്ട് ഇഷ്ടപ്പെട്ട ലൈക് ചെയ്യാനുള്ള ലിങ്ക്
@Superman-io4iv
@Superman-io4iv 10 месяцев назад
Absolute Legend.Sri. Perumbavoor G Raveendranath Sir .. What a composition ❤️
@vipindas9138
@vipindas9138 7 месяцев назад
2024 attendance ❤
@nashwaathil3048
@nashwaathil3048 Год назад
ഈ കാലഘട്ടത്തിൽ യൗവ്വനം... അതിനും ഒരു ഭാഗ്യം.. ഒരുപാട് നല്ല പാട്ടുകൾ.. ഓരോ വരിയും എത്ര കാണാപാഠം
@anoop83
@anoop83 Год назад
HD covertion ഇപ്പോൾ പഴയ ക്ലാരിറ്റി ഇല്ല... പത്തു വെളുപ്പിന്, വേലിക്കു വെളുപ്പാൻ കാലം ഒക്കെ ചെയ്തപോലെ അത്ര ക്ലാരിറ്റി ഇല്ല
@southmovies5697
@southmovies5697 Год назад
ഇത് നെഗറ്റീവ് അല്ല... Television telecast source ആണ്.. പത്തു വെളുപ്പിന്, വെള്ളിക്ക് വെളുപ്പാൻ കാലം അതൊക്കെ ഒർജിനൽ നെഗറ്റീവ് remastering aanu👍
@dd-pv1hp
@dd-pv1hp 4 месяца назад
ഇങ്ങനെ എത്ര നല്ല പാട്ടുകൾ ഉണ്ടായാലും music channels il tamil പാട്ടെ ഇടു, അതാണ് നമ്മളെ പരാജയം അവർ ആരും നമ്മളെ പാട്ടുകൾ ഇടുമോ, ഇങ്ങനെ കുറെ യൂട്യൂബിലും പണ്ട് സ്ഥിരം പാട്ട് കെട്ടവരും തിരഞ്ഞ് പിടിച്ച് വരും അല്ലാതെ സ്വന്തം പാട്ടുകൾ ഉണ്ടായാലും ഇപ്പോഴത്തെ പല പിള്ളേരും കേട്ടിട്ട് കൂടി ഉണ്ടാവില്ല, അതിന് ഒരു കാരണം നമ്മളെ channels തന്നെ ആണ് 💯
@mohan19621
@mohan19621 Год назад
കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ ഇന്നലെ രാവായ് പാടി മറഞ്ഞു നിന്റെ അനാഥ മൌനം നീയാണാദ്യം കണ്ണീർ തൂകി ശ്യാമാരണ്യത്തിൻ മീതെ നീയാണാദ്യം പുഞ്ചിരി തൂകി നിത്യനിലാവീൻ മീതെ മൂവന്തി കതിരായ് നീ പൊൻ മാട തുഞ്ചത്തും കോലക്കുഴൽ കിളിക്കുഞ്ഞേ കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ നിറയോല പൂമേട കൂടുണ്ടോ കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ (കണ്ണിൽ നിൻ മെയ്യിൽ ...) ആഴിയും ഊഴിയും മൂളിയിണങ്ങും നേരം മാടി വിളിക്കുന്നു പൊൻ മീനോടിയ മാനത്തെ കൊമ്പിൽ ഉണ്ണി വിരിഞ്ഞു പൂത്താരം കുടവത്തളിരിലയുണ്ടോ ഇലവട്ട കുടയുണ്ടോ കോലക്കുഴൽ കിളിക്കുഞ്ഞേ വൈഡൂര്യ ചെപ്പുണ്ടോ സിന്ദൂര കൂട്ടുണ്ടോ കാ‍ണാരും ചങ്ങാലി കൂട്ടുണ്ടോ തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ് Lyricist: കൈതപ്രം Singer: കെ എസ് ചിത്ര Film/album: ഇന്നലെ
Далее
Barno
00:22
Просмотров 708 тыс.
100 Identical Twins Fight For $250,000
35:40
Просмотров 47 млн
Barno
00:22
Просмотров 708 тыс.