Тёмный

Aalorungi Arangorungi HD Video Song | Bharath Gopi , Baby Shalini - Ente Mamattukkuttiyammakku 

Saina Music
Подписаться 1,9 млн
Просмотров 8 млн
50% 1

♦Subscribe Us: goo.gl/6voA2V
♦Like Us: goo.gl/5cBUbN
-----------------------------------------------Track Info:----------------------------------------------
Song - Aalorungi Arangorungi
Movie - Ente Mamattukkuttiyammakku
Music Director - Jerry Amaldev
Lyrics - Bichu Thirumala
Singers - K. S. Chithra
ആളൊരുങ്ങി അരങ്ങൊരുങ്ങീ ആയിരം തേരൊരുങ്ങീ
കാണുവാൻ കണിയുണരാൻ ഇതു വഴി വാ.. (2)
കൊന്നപ്പൂഞ്ചോലകളിൽ കുളിച്ചൊരുങ്ങീ (2)
തുമ്പിക്കുരുന്നേ തുമ്പക്കുടത്തിൽ തുള്ളി തുള്ളി വാ
ഒരു മണി തെന്നലിൽ നീ ഇതിലേ വാ ( ആളൊരുങ്ങി...)
പൂവിറുത്ത് കറിയും വെച്ച് പൂഴിമൺ ചോറും വെച്ച് (2)
വിരുന്നൊരുക്കാം വിളമ്പിത്തരാം
മാമാട്ടുക്കുട്ടിയമ്മേ മാമുണ്ണാൻ ഓടി വായോ
തേൻ കുമിള ചിറകുകളിൽ പാറി വായോ (2)
നാടു ചുറ്റി നഗരം ചുറ്റി നട വഴി നാലും ചുറ്റി
ഏഴരപൊന്നാന മേലേ എഴുന്നള്ളി വാ.. ( ആളൊരുങ്ങി..)
പൊന്നൊരുക്കി പവനൊരുക്കീ
പണ്ടങ്ങൾ പണിതൊരുക്കി(2)
ചമഞ്ഞൊരുങ്ങാം പറന്നു വരൂ
കുമ്മാട്ടിക്കൂത്തു കാണാൻ കൂട്ടരോടോത്തു വായോ
കുമ്മിയിടാം കുരവയിടാം ഓടി വായോ (2)
നാടു ചുറ്റി നഗരം ചുറ്റി നട വഴി നാലും ചുറ്റി
ഏഴരപൊന്നാന മേലേ എഴുന്നള്ളി വാ.. ( ആളൊരുങ്ങി..)

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 688   
@abhilashvasanthagopalan1451
@abhilashvasanthagopalan1451 4 года назад
വളരെ ചെറിയ കുട്ടി ആയിരുന്നപ്പോൾ സ്ഥിരം ചെറിയച്ഛന്റെ ടേപ്പ് റിക്കാർടരിൽ വെച്ചിരുന്ന പാട്ടുകളാണ് ഇതും മഞ്ഞിൽ വിരിഞ്ഞപൂക്കളും ആയിരം കണ്ണുമായുമൊക്കെ.. ഇപ്പൊ ചെറിയച്ഛനും ഞങ്ങളുമൊക്കെ വേറെ ആണ് താമസം.... കൂട്ടുകുടുംബത്തിന്റെ ഓർമ്മകളാണ് ഈ പാട്ട്‌ എനിക്കെപ്പോഴും കൊണ്ടുവരുന്നത്... ഈ ഫീലിന് ഇതുവരെ പേര് കിട്ടിയിട്ടില്ല...
@pavcreations4439
@pavcreations4439 4 года назад
Abi...manassil touch cheyyunna words
@abhilashvasanthagopalan1451
@abhilashvasanthagopalan1451 4 года назад
@@pavcreations4439 ❤️❤️❤️
@luduludu7289
@luduludu7289 4 года назад
😟😟😔
@fhkxhhd1761
@fhkxhhd1761 3 года назад
@@pavcreations4439 athe...thamannakutti... Yes..
@salgajoseph6963
@salgajoseph6963 28 дней назад
ഗൃഹാതുരത്വചിമിഴ് ( നൊസ്റ്റാൾജിക് ബോക്സ്). ഇതെല്ലാം ബിച്ചു തിരുമലയുടെ വരികൾ , ഈണം പകർന്നിരിക്കുന്നത് ജെറി അമൽദേവ് . ഈ സിനിമകളുടെയെല്ലാം സംവിധായകൻ ഫാസിൽ❤️
@varghesethomasm919
@varghesethomasm919 3 года назад
ഇന്നും ആ പ്രതിഭ ജീവിച്ചിരിക്കുന്നു.The one and only one JERRY AMAL DEV
@ajishkhanj
@ajishkhanj 5 месяцев назад
ഞാൻ 2024 ലും കേൾക്കുന്നു , ആരേലുമുണ്ടെങ്കിൽ ലൈക് അടിക്കൂ
@Hana-ty9bs
@Hana-ty9bs 4 месяца назад
Yes I am there😊
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
1:43 കെ.എസ് ചിത്രയുടെ Range ....ufff ഒരു രക്ഷയുമില്ല ഒറ്റ ശ്വാസത്തിൽ... അടിപൊളി
@appusappuzz1536
@appusappuzz1536 4 года назад
Only chithra chechi can 😘😘😘
@roshanz1204
@roshanz1204 3 года назад
First break aanu ie song
@bijukumamrbijukumarmalayal7595
@bijukumamrbijukumarmalayal7595 3 года назад
@@appusappuzz1536 NC💐 9 tv Po tutto is
@ajithek2225
@ajithek2225 3 года назад
എന്തൊരു ക്യൂട്ട് വോയ്‌സ് 🥰🥰🥰
@sreekalamahesh5909
@sreekalamahesh5909 Год назад
ചിത്ര ചേച്ചി യ്ക്ക് വയസാകും പക്ഷെ ആ കിളിനാദം അതിന് ഒരിക്കലും വയസാവില്ല 🙏🏼🙏🏼♥️♥️Love u ചിത്ര ചേച്ചി 🙏🏼🙏🏼🙏🏼
@ladouleurexquise772
@ladouleurexquise772 4 года назад
ശാലിനി ഫാൻസ്‌ ഉണ്ടോ??? എന്ത് ഭംഗിയാരുന്നു കാണാൻ... നമ്മുടെ ശാലിനിയെ ❤❤🥰
@aswathyshaji7954
@aswathyshaji7954 4 года назад
😂😭😭
@chocolatelover2193
@chocolatelover2193 4 года назад
Satyam 😍
@remadevi9827
@remadevi9827 4 года назад
0g
@jobinvlogs9768
@jobinvlogs9768 3 года назад
@@christybinu2209in s his
@arunbabu3990
@arunbabu3990 3 года назад
@@remadevi9827 0
@shyamannakutty4435
@shyamannakutty4435 4 года назад
ഇത്രയും കുഞ്ഞിലേ തന്നെ അഭിനയ മികവ് തെളിയിച്ച ബേബി ശാലിനി ചേച്ചി ഇപ്പോൾ 41 വയസാണ്... കുടുംബജീവിതത്തിൽ തന്റെ മക്കൾക്കു തന്റെ കുട്ടികാലത്തെ കുറിച്ച് പറഞ്ഞു കൊടുക്കുവാനും, കാട്ടികൊടുക്കുവാനും ഈ സിനിമക്കു കഴിയുന്ന ഒരേയൊരു അഭിനേത്രി എന്ന നിലയിൽ നിങ്ങൾ ഭാഗ്യവതിയാണ്...😍😍😍😍😍😍😍
@sheelanambiar7734
@sheelanambiar7734 3 года назад
@smithasasi6456
@smithasasi6456 3 года назад
Yes
@sunilm9788
@sunilm9788 3 года назад
Ooh😮😮 I'l
@ladouleurexquise772
@ladouleurexquise772 4 года назад
ഇതിപ്പോ കാണുമ്പോൾ എന്റെ കണ്ണു നിറയുന്നു... എനിക്കെന്റെ കുട്ടിക്കാലം ഓർമ്മവരുന്നു.... എന്ത് മനോഹരമായിരുന്നു ആ കാലങ്ങൾ..... തിരിച്ചു കിട്ടില്ലന്നറിയാം എന്നാലും ആഗ്രഹിക്കുവാണ് ❤😊🥰
@ABINSIBY90
@ABINSIBY90 4 года назад
മാമാട്ടികുട്ടിയമ്മ ഇഷ്ട്ടം. പഴയ പാട്ടുകൾ കേട്ടോണ്ടിരിക്കാൻ എന്തു രസമാണ്
@rakeshanand3656
@rakeshanand3656 4 года назад
Dear friend,same feeling here.
@ajithaprasad5644
@ajithaprasad5644 3 года назад
dt
@nounoushifa9464
@nounoushifa9464 3 года назад
🤔🤔🤔😪😪yes
@justrelax9964
@justrelax9964 3 года назад
same.here
@jinilraju4618
@jinilraju4618 4 года назад
എത്രകേട്ടാലും മതിവരാത്ത മനോഹരമായ പാട്ട്
@shyamannakutty4435
@shyamannakutty4435 2 года назад
കുമ്മാട്ടി കൂത്ത് കാണാൻ ശാലിനി ചേച്ചിടെ ഡാൻസ് 👌👌👌ഭരത് ഗോപി സാർ വേറെ ലെവൽ അഭിനയം
@souravsreedhar5310
@souravsreedhar5310 2 года назад
എന്റെ ഇഷ്ട ഗാനം 🥰🥰❤️❤️💯💯💯🎼🎼🎶🎶🎶 ചിത്ര ചേച്ചിയുടെ ആദ്യത്തെ ഗാനം അടിപൊളി ആലാപനം ❤️🎤🎼🎶 ബിച്ചു തിരുമല സാർ ✍️ ജെറി അമൽദേവ് സാർ 🎼 ബേബി ശാലിനിയുടെ ആദ്യ ചിത്രം എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് നല്ല ഒരു ചിത്രം ❤️❤️❤️❤️🥰🥰🥰 ലാലേട്ടൻ , ബേബി ശാലിനി , ഭരത് ഗോപി ചേട്ടൻ കൂട്ടുകെട്ടിൽ പിറന്ന ഒരു ഫാസിൽ സംവിധാനം ചെയ്ത ചിത്രം ...❤️❤️❤️❤️ ബേബി ശാലിനി Cute 🥰🥰🥰❤️❤️❤️❤️❤️
@sarath5347
@sarath5347 3 года назад
കെ എസ് ചിത്രയുടെ കരിയർ മാറ്റിമറിച്ച സോങ് ജാനകി -സുശീല -വാണി ജയറാം ഇവർ അരങ്ങിൽ വാഴുന്ന സമയത്ത് ഈ 19 കാരി കൂടി സൗത്തിലെ മുൻനിരയിലേക്ക് വന്നു 85 ഓട് കൂടി സൗത്തിലെ ഏറ്റവും തിരക്കുള്ള ഗായിക ആയി 1983-2011 വരെ വലിയ തിരക്കുള്ള ഗായിക
@roychenchannelroychen8983
@roychenchannelroychen8983 2 года назад
അത് ഇപ്പോഴും തുടരുന്നു.....
@tviomg
@tviomg 2 года назад
F9
@johnkarichal3802
@johnkarichal3802 2 года назад
CJ GH highlighting +. B. Victor,ir,r8%%
@ramlayoosaf6533
@ramlayoosaf6533 2 года назад
@@roychenchannelroychen8983 I think
@ramlayoosaf6533
@ramlayoosaf6533 2 года назад
Ok 89@@roychenchannelroychen8983 ft
@afsalshah1642
@afsalshah1642 Год назад
Comments എല്ലാം വായിച്ചു. പക്ഷേ അവസാന രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കുഞ്ഞു മാമാട്ടിയുടെ യഥാർത്ഥ അമ്മ അവരുടെ അവസ്ഥ...... ഭരത് ഗോപിക്കൊപ്പം ഇന്നത്തെ മെഗാ പ്രതിഭ മോഹൻലാൽ, പൂർണിമ എന്നിവരും അവരുടെ നിസ്സഹായതയും...... അമ്മ മനസ്സ് ഇത്ര ഭംഗിയായി ചിത്രീകരിച്ച ഫാസിലിന് ഒരു ബിഗ് സല്യൂട്ട്. കണ്ണ് നിറയാതെ ഈ ചിത്രം കണ്ടു തീർക്കാൻ ആവില്ല. പലപ്പോഴും വിധിക്ക് മുന്നിൽ മനുഷ്യൻ നിസ്സഹായനാകുന്നു
@afsalshah1642
@afsalshah1642 Год назад
ഒപ്പം തിലകൻ എന്ന പ്രതിഭയും.
@Lux_bxdiee
@Lux_bxdiee Год назад
Appo 3 vayassullappo ithra nannayi abhinayicha baby shaliniyo?
@remasreedharan2535
@remasreedharan2535 4 года назад
Chithraji Your voice is marvellous.
@jesusmariaregi
@jesusmariaregi 3 года назад
37 വർഷം മുമ്പ് ആദ്യമായി ഈ പാട്ട് സീനിൽ ശാലിനി മാമാട്ടി കുട്ടിയായ് വരുന്ന സീനിൽ എനിക്ക് കരച്ചിൽ അടക്കാൻ സാധിച്ചില്ല. ഇപ്പോഴും അത് തന്നെ സംഭവിച്ചു. പ്രധാന കാരണം കൊച്ചു ശാലിനി തന്നെ. പിന്നെ ചിത്ര, ജെറിയുടെ മ്യൂസിക്, ഫാസിൽ, ഗോപി etc etc
@augustinea6110
@augustinea6110 4 года назад
ജെറി സാർ 💗 ചിത്ര 💗
@JerinGeorge
@JerinGeorge 3 года назад
Jerry Amaldev.... Legendary😍😍
@shyamannakutty4435
@shyamannakutty4435 2 года назад
മാമാട്ടി കുട്ടിയമ്മ ഇഷ്ടം 😍😍😍❤❤❤
@liyajohnson2840
@liyajohnson2840 4 года назад
Baby shalini..always fav..
@ABINSIBY90
@ABINSIBY90 4 года назад
മാമാട്ടികുട്ടിയമ്മ ഇഷ്ട്ടം. പഴയ പാട്ടുകൾ കേട്ടോണ്ടിരിക്കാൻ എന്തു രസമാണ്
@shaw_talks
@shaw_talks 3 года назад
മാമാട്ടി കുട്ടിയമ്മേ തോട്ട് ചിത്ര ചേച്ചി എഫക്ട് വേറേ ലവൽ അല്ലേ ചങ്ങാതിമാരേ..... ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥 ചിത്രമ്മ ❤️❤️
@ramachandrannair6132
@ramachandrannair6132 2 года назад
PTpalkm
@starsinger100
@starsinger100 2 года назад
ബേബി ശാലിനി യേ പോലെ ഒരു ബാല താര വും ഇന്ത്യൻ സിനിമയിൽ ഇനി ഉണ്ടാക്കുക ഇല്ല,, ഇപ്പോഴും ഇല്ല,,3 വയസ്സിൽ ഇത്ര,, നന്നായി അഭിനിയച്ച ഒരു ബല താരം ഇനി ഇല്ല ,, ഇത് ശരിയല്ലേ
@jijirajeesh4203
@jijirajeesh4203 2 года назад
Baby syamili
@taniamarybiju3150
@taniamarybiju3150 2 года назад
athe correct.inni irikkel ithu pole oru balalatharetthe nammukku kittenonnumilla.
@ARG_90sKID
@ARG_90sKID Год назад
Spot on ! 🔥
@raveenarevi8416
@raveenarevi8416 Год назад
mmmmm
@sayandmm7112
@sayandmm7112 Год назад
Open your eyes Flowers uppum mulaku പാറു
@swapnadevu1053
@swapnadevu1053 3 года назад
2021 ഞാൻ ഈ പാട്ട് കേൾക്കുന്നു, അത്രയ്ക്കും ഇഷ്ടമുള്ള ഒരു പാട്ടാണ്, ഭരത് ഗോപി സാർ, രാജലക്ഷ്മി, ബേബി ശാലിനി, ഇവർ തകർത്ത് അഭിനയിച്ചു പാട്ടും കൂടിയാണിത്. ഒരു രക്ഷയുമില്ല അടിപൊളി സൂപ്പർ സോങ് 👌👌👌👌👌👍🙋.Song - Aalorungi Arangorungi Movie - Ente Mamattukkuttiyammakku Music Director - Jerry Amaldev Lyrics - Bichu Thirumala Singers - K. S. Chithra ആളൊരുങ്ങി അരങ്ങൊരുങ്ങീ ആയിരം തേരൊരുങ്ങീ കാണുവാൻ കണിയുണരാൻ ഇതു വഴി വാ.. (2) കൊന്നപ്പൂഞ്ചോലകളിൽ കുളിച്ചൊരുങ്ങീ (2) തുമ്പിക്കുരുന്നേ തുമ്പക്കുടത്തിൽ തുള്ളി തുള്ളി വാ ഒരു മണി തെന്നലിൽ നീ ഇതിലേ വാ ( ആളൊരുങ്ങി...) പൂവിറുത്ത് കറിയും വെച്ച് പൂഴിമൺ ചോറും വെച്ച് (2) വിരുന്നൊരുക്കാം വിളമ്പിത്തരാം മാമാട്ടുക്കുട്ടിയമ്മേ മാമുണ്ണാൻ ഓടി വായോ തേൻ കുമിള ചിറകുകളിൽ പാറി വായോ (2) നാടു ചുറ്റി നഗരം ചുറ്റി നട വഴി നാലും ചുറ്റി ഏഴരപൊന്നാന മേലേ എഴുന്നള്ളി വാ.. ( ആളൊരുങ്ങി..) പൊന്നൊരുക്കി പവനൊരുക്കീ പണ്ടങ്ങൾ പണിതൊരുക്കി(2) ചമഞ്ഞൊരുങ്ങാം പറന്നു വരൂ കുമ്മാട്ടിക്കൂത്തു കാണാൻ കൂട്ടരോടോത്തു വായോ കുമ്മിയിടാം കുരവയിടാം ഓടി വായോ (2) നാടു ചുറ്റി നഗരം ചുറ്റി നട വഴി നാലും ചുറ്റി ഏഴരപൊന്നാന മേലേ എഴുന്നള്ളി വാ.. ( ആളൊരുങ്ങി..)
@fhkxhhd1761
@fhkxhhd1761 3 года назад
Hai... Swapna
@jennythomas7669
@jennythomas7669 4 года назад
ബേബി ശാലിനി ലക്കി.. എത്ര മഹാ നടന്മാരുടെ കൂടെ പൊന്നോമനയായി അഭിനയിച്ചു... പക്ഷെ വിവാഹ ശേഷം വിത്ത്‌ ഫാമിലി ഒരു നല്ല ഇന്റർവ്യൂ എവിടെയും കാണാൻ ഇല്ല... ഇത്രയും ഭാഗ്യം ചെയ്ത ഒരു താരം ഇന്ത്യൻ സിനിമ യിൽ ഇല്ല
@nishadnasiya1720
@nishadnasiya1720 4 года назад
Jenny Thomas Caract
@dakshasnair3210
@dakshasnair3210 4 года назад
E
@journeytowisdom1409
@journeytowisdom1409 3 года назад
True 100%
@fhkxhhd1761
@fhkxhhd1761 3 года назад
@@dakshasnair3210 dakshakutticku...ishttamano...ee...song.. 😀😁😂
@jishac5811
@jishac5811 3 года назад
സത്യം കുട്ടിക്കാലത്തും അതിനു ശേഷം നായികയായും പിന്നെ കുടുംബ ജീവിത ത്തിലും തിളങ്ങാൻ കഴിഞ്ഞ ഭാഗ്യവതി തുടർന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ💜
@sreeragssu
@sreeragssu 2 года назад
ചിത്ര ചേച്ചി യുടെ കരിയറിലെ ആദ്യ സൂപ്പർ ഹിറ്റ്‌ ഗാനം 🥰😍 ഈ പാട്ടിന് ശേഷമാണ് കരിയർ മാറിയത്. ജെറി amaldev sir 🎶 ബിച്ചു തിരുമല 🖋️
@manirajselvan109
@manirajselvan109 11 месяцев назад
ചിന്നക്കുയിൽ ❤
@Lucy__56-l7g
@Lucy__56-l7g 9 месяцев назад
❤❤❤❤❤❤
@SG-tg6te
@SG-tg6te 4 года назад
Chitra chechi ❤❤❤ Range😍
@ambilimamatty3093
@ambilimamatty3093 2 года назад
Shalini kuttyyyyy..... Annum ennum orupad eshtammmmm... Mamatty kutti Amme😍😍🥰🥰🥰💖cut love you💖😍🥰🥰🥰
@jithindaniel1933
@jithindaniel1933 3 года назад
Breathtaking voice control and range💯 Uff...ജിന്നാണ് ചിത്ര ചേച്ചി🔥❤
@Mdnvnkl
@Mdnvnkl 4 года назад
ഈ യൊരു ഗാനത്തോട് കൂടിയാണ് സുശീല -ജാനകി - വാണിജയറാം ത്രിമൂർത്തികളായ അന്യഭാഷാ ഗായികമാരുടെ മലയാളത്തിലുള്ള ആധിപത്യത്തിന് ഇളക്കം കുറിച്ചത്. അക്ഷര സ്ഫുടതയും കുയിൽ നാദവും ഒരുമിച്ചു ചേർ ന്നപ്പോൾ അതുവരെ മലയാളി കേൾക്കാത്തതും അനുഭവിക്കാത്തതുമായ ഒരു സംഗീത ലോകത്തേക്ക് വെളുത്തു മെലിഞ്ഞ ഒരു പെൺകൊടി നമ്മളെ കൊണ്ടുപോകുകയായിരുന്നു. അവിടിന്നിങ്ങോട്ടു മലയാളവും കടന്നു തമിഴും കന്നഡവും തെലുങ്കും വരെയെത്തി ഈ അനുഗ്രഹീത ഗായികയുടെ ശബ്ദമാധുര്യം. ഉത്തരേന്ത്യൻ പിന്നണി ഗായികമാർക്കു വരെ വെല്ലുവിളി ഉയർത്തി നമ്മുടെ മലയാളത്തിന്റെ വാനമ്പാടി ജൈത്രയാത്ര തുടർന്നു... അതിന്നും തുടരുന്നു... പ്രണാമം പ്രിയപ്പെട്ട ചിത്രച്ചേച്ചി
@ManojKumar-wx7nr
@ManojKumar-wx7nr 4 года назад
പറഞ്ഞതൊക്കെ ശരിയാണ്. എങ്കിലും മുകളിൽ പറഞ്ഞ അന്യഭാഷാ ഗായികമാരിൽ മലയാളം ശുദ്ധതയോടെയും, തന്മയത്വത്തോടെയും പാടി മലയാളിയെ ആനന്ദ സാഗരത്തിൽ ആറാടിച്ച അനുഗ്രഹീത ഗായിക ജാനകിയമ്മയെ വിസ്മരിച്ചു കൂടാ.... മലയാളിയല്ലെങ്കിലും മലയാളത്തിന്റെ അമ്മ
@sibokurian1766
@sibokurian1766 4 года назад
👍👍👍👍
@appusappuzz1536
@appusappuzz1536 4 года назад
അതുകൊണ്ട് തന്നെയാണ് ജാനകി അമ്മ അടക്കമുള്ള സിംഗർs ചിത്ര ചേച്ചിയെ മോളെ പോലെ സ്നേഹിക്കുന്നത്.......... ജാനകി അമ്മ പറഞ്ഞിട്ടുണ്ട് "ചിത്ര എന്റെ മോളായി ജനിക്കാത്തതിൽ നല്ല സങ്കടം ഉണ്ട് പക്ഷെ അവൾ തന്നെയാണ് എന്റെ മോള് എന്നു " സുശീലാമ്മ പറഞ്ഞിട്ടുണ്ട്. "ജാനകിയമ്മ +സുശീലാമ്മ = ചിത്ര "
@kirandev5182
@kirandev5182 3 года назад
സത്യം. എല്ലാത്തിനും പുറമെ എന്റെ അമ്മ 😘😘😘😘😘😘😘😘
@saralammaprasad5948
@saralammaprasad5948 3 года назад
Dr by
@rohanutc-271
@rohanutc-271 4 года назад
ഭരത് ഗോപി സാറിന്റെ തന്മയത്വമുള്ള അഭിനയം ,ഓർമ്മകൾക്ക് മുന്നിൽ നമിക്കുന്നു .
@flyingafrinak6958
@flyingafrinak6958 4 года назад
World class actor. ❤️❤️❤️
@vahidacp693
@vahidacp693 3 года назад
plz watch scene number 7... too good horror movie of gopi sir
@sukumaransukumaran9971
@sukumaransukumaran9971 2 года назад
@@flyingafrinak6958 USB and a 6PM 6AM are available ŕŕ e6ŕ66ŕeŕE
@akhilajyothilal6629
@akhilajyothilal6629 2 года назад
@@vahidacp693 😍vx
@bejoyravindran4814
@bejoyravindran4814 Год назад
​@@vahidacp693
@riya-i8h
@riya-i8h Год назад
അന്നത്തെ കാക്കനാട് ഇന്ന് ഒരു നലക്കും തിരിച്ചറിയാൻ കഴിയില്ല
@sapien772
@sapien772 4 года назад
ഇന്ത്യ ഒട്ടുക്കും ഇത്രയും ആഘോഷിച്ച ഒരു ബാല്യം വേറെ ആർകെങ്കിലും ഉണ്ടോ എന്ന് സംശയം ആണ്....അതാണ് ബേബി ശാലിനി....
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Shalini ajith
@jojithomas5384
@jojithomas5384 3 года назад
A
@athirabalachandran2517
@athirabalachandran2517 3 года назад
lljjhyyhhhj
@sunisula4896
@sunisula4896 3 года назад
ഇല്ലേ ഇല്ല. ശാലിനി, മാളൂട്ടി ഇവർ കഴിഞ്ഞേ ഉള്ളു ഗീതുമോഹൻദാസ്, അഞ്ചു ...
@swapnadevu1053
@swapnadevu1053 3 года назад
Correct
@deepamol4067
@deepamol4067 4 года назад
Chithra Chechy😘😘😘
@lovelyvt9612
@lovelyvt9612 Год назад
Ente mammati kuttiyamma ❤
@steenasaileshshortsammusli5321
@steenasaileshshortsammusli5321 3 года назад
Evergreen Child Artist.
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
ആരേലും 2022ഇൽ ഈ പാട്ട് കാണുന്നുണ്ടോ ആവോ 🤔🤔❤❤
@sreehari563
@sreehari563 2 года назад
Me👍,njan last four months ayitu oru minimum 10 times enkilum ketitundu❤️👍. Vere enthengilum 80's songs kelkumbol, RU-vid adikavum ethu recommend cheyyum🥰👍, especially the one's written by Bichu Thirumala Sir
@abivarghese9505
@abivarghese9505 2 года назад
എന്നിക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ഞാൻ എന്നും കേൾക്കും
@jojogeorge1225
@jojogeorge1225 2 года назад
👍
@ambili9247
@ambili9247 2 года назад
Toa👍
@hashidhashihab8443
@hashidhashihab8443 2 года назад
@@sreehari563 aaaaaaa
@sibyjoseph3088
@sibyjoseph3088 2 года назад
ജെറിമൽദേവ് ♥️♥️♥️♥️
@arjunpramesh6433
@arjunpramesh6433 Год назад
2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ലൈക്‌ ചെയ്യു
@rajeshrajunnithan3011
@rajeshrajunnithan3011 2 года назад
സൂപ്പർ സോങ്
@sudhaashokan5705
@sudhaashokan5705 2 года назад
ഭരത് ഗോപി സർ പ്രണാമം 🙏🙏🙏💕💕💕
@flyingafrinak6958
@flyingafrinak6958 4 года назад
ഞാൻ ഈ പാട്ട് ഇടക്കിടക്ക് കാണുന്നത് ഭരത് ഗോപി സാറിന്റെ അഭിനയം കാണാനാണ്. Truly a great actor
@mithunjs2533
@mithunjs2533 2 года назад
ആ പൊട്ടന്റെ അഭിനയം കണ്ടാൽ മരണ കോമഡി ആണ് കോമാളി
@pradeeshharisreethablamusi575
@pradeeshharisreethablamusi575 4 месяца назад
​@@mithunjs2533😅😅😅😅
@binilsreeragam9659
@binilsreeragam9659 4 года назад
നമ്മുടെ ഗോപിയെ എങ്ങനെ മറക്കും ബിനിൽ
@madhmaraminna4823
@madhmaraminna4823 Год назад
1988 ൽ പടുപ്പ് പാർവതി യിൽ നിന്ന് മുന്നാട് AUP സ്കൂൾ വിദ്യാർത്ഥി കൾക്കായി spl show ഉണ്ടായപ്പോൾ ഈ സിനിമ കണ്ടു. (Pk mavilan kgd. )
@bachubachu7906
@bachubachu7906 4 года назад
One and only Baby Shalini ❤️
@appusappuzz1536
@appusappuzz1536 4 года назад
1:43 ചിത്ര ചേച്ചി ഒറ്റ ശ്വാസത്തിൽ അനായാസം പാടുന്നു.....
@ivishnukn
@ivishnukn 3 года назад
Jerry Amaldev once mentioned this in his interview.
@appusappuzz1536
@appusappuzz1536 3 года назад
@@ivishnukn ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UorUj8LNru8.html Chithra chechi breath less + spb sir
@todaymedia436
@todaymedia436 Год назад
8.3.23 രാത്രി .... 1.10 ന് കാണുന്നു ... നല്ല ഗാനം ....നല്ല ചിത്രം .... കരുനാഗപള്ളി തരംഗത്തിൽ വച്ച് കണ്ട ചിത്രം .....
@vibincv7777
@vibincv7777 4 года назад
Enthu rasamaaa🤗🤗
@afsalshah1642
@afsalshah1642 Год назад
Evergreen song as well as evergreen classic.
@Vasanthakumari-yt6pp
@Vasanthakumari-yt6pp Год назад
75vn.
@athiraparu4077
@athiraparu4077 4 года назад
താരാപഥം ചേദോഹരം .... upload please
@hermeslord
@hermeslord 3 года назад
Brings a flood of emotional memories.
@DevasiaMannathaniyil
@DevasiaMannathaniyil 9 месяцев назад
3:08 3:28
@g-nmedia4824
@g-nmedia4824 2 года назад
ബിച്ചു തിരുമല ജെറി അമൽദേവ് കെ എസ് ചിത്ര Lethal combo....
@sajithagafoor4431
@sajithagafoor4431 4 месяца назад
2024 ൽ കാണുന്നവർ 👍🏻 അടിക്കു
@kanyakumari2705
@kanyakumari2705 4 года назад
മറിയമേ മലർ മിഴിയിൽ നിൻ തേൻ മലമുകളിലെ തരിശുഭൂമിയിൽ നീ ഒട്ടകമാണ് നിൻ ആളൊരുങ്ങി നിൻ മരുഭൂമി വെളുപ്പനങ്ങനെ (മറിയമേ).. തങ്കക്കുളിരിൽ നിൻ വാഴും ബീവി എന്റെ നാഥൻ തുണക്കട്ടെ.. മാപ്പിളപ്പാട്ടിന്റെ ചന്ദന നിക്കാഹിന്.. ഫാത്തിമ ഫാത്തിമ ഫാത്തിമ.. (മറിയമേ).. നിസ്കാര നമസ്കാരം നോമ്പ് ചെയ്യുന്നത്.. നിസ്കാര നമസ്കാരം നോമ്പ് ചെയ്യുന്നത്.. പെരുന്നാൾ.. ബക്രീദിന്.. കമ്പി പൂത്തിരി വിണ്ണിലും മണ്ണിലും അല്ലാവിൻ നിൻ ആഘോഷമായി... മാപ്പിളപ്പാട്ടിന്റെ ചന്ദന നിക്കാഹിന് ഫാത്തിമ ഫാത്തിമ ഫാത്തിമ.. (മറിയമേ)..
@preethasudheer1797
@preethasudheer1797 4 года назад
Ee varikal ivide enthinu?
@sujesh83ify
@sujesh83ify 4 года назад
ഈ വരികൾ ഈ പാട്ടിന്റെ കമന്റ്‌ ആയി ഇട്ടതിന്റെ സാംഗത്യം പിടി കിട്ടിയില്ല ..
@fhkxhhd1761
@fhkxhhd1761 3 года назад
Hai.... Jessy....ee...song...aethu...filimilethanu...
@ushaprabhakaran1121
@ushaprabhakaran1121 2 года назад
കേട്ടു മതിവരാത്ത പാട്ട്
@Anish-lt3xz
@Anish-lt3xz 2 месяца назад
ലെജൻഡ് അതെ ജെറി അമൽദേവ്🥰🥰🥰
@jalaludheennaina5460
@jalaludheennaina5460 3 года назад
Very interesting and ever memorable sweet song. Very much like this.
@kevinclinton5813
@kevinclinton5813 3 года назад
2022 ഇൽ ആരേലും കാണുന്നുണ്ടേ !!!
@aswathyvijayan4576
@aswathyvijayan4576 3 года назад
Undallooooo
@jyothylakshmit.s1920
@jyothylakshmit.s1920 3 года назад
Mm😊❤️
@jayalakshmirajan9721
@jayalakshmirajan9721 3 года назад
Mm
@ashimamanoj8243
@ashimamanoj8243 3 года назад
Mm
@anuvind2488
@anuvind2488 3 года назад
Illa njan 2022 il aa kanunne😁
@vishnuchandran4236
@vishnuchandran4236 3 года назад
😍😍😍enikk ettavum ishtapetta pattu kunjile urangan kidathitt amma padithannirunna pattu
@ajithek2225
@ajithek2225 3 года назад
എനിക്കും 🥰🥰🥰
@kannanpk5642
@kannanpk5642 4 года назад
Chithra singers voice in a amazing
@greeshmasakthicms7440
@greeshmasakthicms7440 3 года назад
Xv
@greeshmasakthicms7440
@greeshmasakthicms7440 3 года назад
Xvh
@niyasanthosh5a3naveensanth84
@niyasanthosh5a3naveensanth84 2 года назад
ഞാനുണ്ടെടെ..... എൻ്റെ കുഞ്ഞു വാവയ്ക് ഭയങ്കര ഇഷ്ട്ടാ
@yeshwanthiyer6028
@yeshwanthiyer6028 3 года назад
Ayyoooo..... Chitra Chechi Voice..... Ammmmooo.... No one can't replace in my generation 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bichuboban1538
@bichuboban1538 2 года назад
🙏🏻🙏🏻🙏🏻🙏🏻
@The_miracle_oneh
@The_miracle_oneh 9 месяцев назад
Wow
@The_miracle_oneh
@The_miracle_oneh 9 месяцев назад
Tintu 👍🏻
@christybinu2209
@christybinu2209 3 года назад
My favourite song👌👌
@antonychambakkadan8267
@antonychambakkadan8267 4 года назад
ആലപ്പുഴക്കാരൻ്റെ അന്തസ്സ് പാച്ചിക്കാ
@salmaashraf5934
@salmaashraf5934 11 месяцев назад
Pinne kamathe Annum supper hittu thanneyanne Eeeeee pattugal ok
@mukeshpriyapriya5104
@mukeshpriyapriya5104 Год назад
2023 ലും ഈ,,,പാട്ട് കാണുന്നുണ്ട്,,,,, എന്താലെ.?♥
@daydreamgrl439
@daydreamgrl439 3 года назад
Ente mol ipo daily kaanunna somg ❤❤
@dhanyareshmi924
@dhanyareshmi924 3 года назад
ഈ കാണുന്ന ഭാഗം ഞങ്ങളുടെ കാക്കനാട് ആണ്...
@mithunjs2533
@mithunjs2533 2 года назад
അഴുക്ക് സ്ഥലം
@balasubramanyan4930
@balasubramanyan4930 3 года назад
Super combinetion👌👌👌👌🙏🙏
@divyasuresh4180
@divyasuresh4180 4 года назад
നല്ല പാട്ട് ❤❤
@fhkxhhd1761
@fhkxhhd1761 3 года назад
Hai... Divyamole.. 🌹🌹🌹
@journeytowisdom1409
@journeytowisdom1409 3 года назад
One and only Baby Shalini 💕❤❤💚💛💜
@manojthomas9859
@manojthomas9859 3 года назад
ജനും ശാലിനിയം ഒരേ പ്രായം ആണ്.1982_83 ,ജാൻ 2ആം ക്ലാസ്‌ഡിൽ പഠിക്കുമ്പോൾ തൃശൂർ രാംദാസ്/ രാഗം തിയേറ്റർ വച്ചാണ് ജാൻ ഇ പടം കാണുന്നത്.ആയിടെ മനോരമ sunday supplement ഇൽ ശാലിനിയുടെ interview വന്നിരുന്നു.
@himagangajoji4222
@himagangajoji4222 5 месяцев назад
Hello, oru research work nu vendiyanu, ee interview ekadesham eth time ila vannathenn endelum idea undo?
@manojthomas9859
@manojthomas9859 5 месяцев назад
@@himagangajoji4222 athonnum ariyilla koche...
@muthalavan1122
@muthalavan1122 24 дня назад
2024 ഇൽ ഓഗസ്റ്റ് ഇൽ വീണ്ടും കേൾക്കുന്നു..
@Assy18
@Assy18 2 года назад
ബേബി ശാലിനി
@user-ws3os3yp1d
@user-ws3os3yp1d 9 месяцев назад
2023 ഈ പാട്ടുകേൾക്കാൻ വന്നവർ ഉണ്ടോ???
@madhusudanannair2850
@madhusudanannair2850 2 года назад
ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി കാണുവാന്‍ കണിയുണരാനിതുവഴി വാ കൊന്നപ്പൂഞ്ചോലകളില്‍ കുളിച്ചൊരുങ്ങീ..(2) തുമ്പിക്കുരുന്നേ തുമ്പക്കുടത്തില്‍ തുള്ളിത്തുള്ളി വാ‍ ഒരുമണിത്തെന്നലില്‍ നീ ഇതിലേ വാ (ആളൊരുങ്ങി....) പൂവിറുത്തു കറിയും വെച്ച് പൂഴിമണ്‍ ചോറും വെച്ച് വിരുന്നൊരുക്കാം വിളമ്പിത്തരാം മാമാട്ടിക്കുട്ടിയമ്മേ മാമുണ്ണാനോടിവായോ തേന്‍ കുമിളച്ചിറകുകളില്‍ പാറിവായോ നാടുചുറ്റി നഗരം ചുറ്റി നടവഴിനാലുംചുറ്റി ഏഴരപ്പൊന്നാനമേലേ എഴുന്നള്ളി വാ (ആളൊരുങ്ങി...) പൊന്നുരുക്കി പവനുരുക്കി പണ്ടങ്ങള്‍ പണിതൊരുക്കി ചമഞ്ഞൊരുങ്ങാം പറന്നുവരൂ കുമ്മാട്ടിക്കൂത്തുകാണാന്‍ കൂട്ടരോടൊത്തു വായോ കുമ്മിയിടാം കുരവയിടാം ഓടിവായോ നാടുചുറ്റി നഗരം ചുറ്റി നടവഴിനാലുംചുറ്റി ഏഴരപ്പൊന്നാനമേലേ എഴുന്നള്ളി വാ (ആളൊരുങ്ങി...)
@SebastianVc-pp7gk
@SebastianVc-pp7gk Год назад
Thanku😊
@deepa9654
@deepa9654 4 года назад
Jerry Amaldev sir 🙏 3.16 - 3. 34 😍
@ammoosudayan7616
@ammoosudayan7616 4 года назад
Ente ammayude fav😍😘😘
@anusmithaaravindakshan6660
@anusmithaaravindakshan6660 3 года назад
😘❤️😍🥰 I love this song
@santhosh2841
@santhosh2841 Год назад
ചിത്രയുടെ പഴയ voice
@aiswaryanair6256
@aiswaryanair6256 2 года назад
Shalini😍
@citiesnaturebykvs
@citiesnaturebykvs 2 года назад
ചിത്രചേച്ചിയുടെ വലുതായതിനു ശേഷമുള്ള ആദ്യസിനിമാ ഗാനമല്ലേ?
@cooKzter
@cooKzter 3 года назад
BEAUTIFULL... Song... ♥️♥️
@shameem_kp
@shameem_kp 2 месяца назад
ഉമ്മൻ്റെം ഉപ്പൻ്റെം കൂടെ ഏതോ ഗ്രാമത്തിലൂടെ ബസ്സിൽ പോകുന്ന ഓർമ്മ ❤❤
@sarithav.r779
@sarithav.r779 3 года назад
Nalla kaalam
@ARONGRAMING8428
@ARONGRAMING8428 3 года назад
സൂപ്പർ
@ARONGRAMING8428
@ARONGRAMING8428 3 года назад
അതിനെ ഡാൻസ് കഡൽ മതി
@ARONGRAMING8428
@ARONGRAMING8428 3 года назад
What you say
@myforestrytalks8559
@myforestrytalks8559 4 месяца назад
2024 ൽ ഞാൻ ഈ പാട്ട് കേട്ടു 😄😄
@roychenchannelroychen8983
@roychenchannelroychen8983 2 года назад
ചിത്ര മ്മയുടെ ഒരു മാജിക്‌ അന്ന് ശാലിനിയുടെ അമ്മയ്ക്ക് വേണ്ടി പാടി ഇന്ന് ശാലിനിക്കു വേണ്ടി പാടുന്നു 🙏🙏🙏🙏🌹🌹🌹❤❤❤💜💜💙💙
@ManjuManju-zv1fg
@ManjuManju-zv1fg 2 года назад
അത് ശാലിനി തന്നെ ആണ്. അവളുടെ കുഞ്ഞിലേ ഉള്ള ആദ്യ പിക്ക്. അല്ലാതെ അമ്മ അല്ല. ഓക്കേ.
@santhoshkk2703
@santhoshkk2703 4 года назад
K s ചിത്രയുടെ പഴയ ശബ്ദം
@appusappuzz1536
@appusappuzz1536 4 года назад
Range..... 1:43 otta stretch il paadunnu.....
@shaymashayma8218
@shaymashayma8218 3 года назад
എന്റെ മാമട്ടക്കുട്ടിയന്മയ്ക്ക് സിനിമയിലെ song ഭരത് ഗോപി അഭിനയിച്ച film ബേബി ശാലിനിയുടെ അച്ഛന്റെ വേഷം ചെയ്യാൻ ഭാഗ്യമുണ്ടായല്ലോ
@arathisukumaran196
@arathisukumaran196 4 года назад
Baby. Shalini anta manasil ennum ee vayssanu
@abelshajiadoor4501
@abelshajiadoor4501 3 года назад
ജെറി മാഷ്❤️
@abdulasees5063
@abdulasees5063 10 месяцев назад
After Janakiamma our proud chitrachechi
@savyaps4004
@savyaps4004 3 года назад
2021 ൽ കാണുന്നവർ ഉണ്ടോ
@creativeworld8138
@creativeworld8138 3 года назад
We hair style care ariyapedunnatu mammary style ennu🥰🥰🥰
@raghavanchaithanya9542
@raghavanchaithanya9542 5 месяцев назад
Aalorungisooparayi
@rajathnair1852
@rajathnair1852 4 года назад
One of the favourites
@sebinpkpk5183
@sebinpkpk5183 Год назад
കാക്കനാട് ഇ സിനിമ ചിത്രീകരിച്ച സ്ഥലം എന്തൊരു ഭംഗി ആയിരുന്നു പക്ഷെ ഇന്ന് ഇതൊന്നും അവിടെ കാണില്ല എല്ലാവയലുകളും കുന്നുകളും ഇടിച്ചു നിരത്തി എല്ലാം കോൺഗ്രീറ്റ് കൊണ്ട് മൂടി പ്രകൃതിയെ കൊന്ന് കളഞ്ഞു
@lakshmikuttyvlog8640
@lakshmikuttyvlog8640 5 месяцев назад
Yes
@thankamanimv2353
@thankamanimv2353 5 месяцев назад
😮😅😮😅😅😅😮😮😢😢😅😅 3:07
@jijogeorge904
@jijogeorge904 Год назад
Fav
@JAFARPERUVALLUR132
@JAFARPERUVALLUR132 7 месяцев назад
ഇടക്കിടക്ക് കേൾക്കും
@josephsalin2270
@josephsalin2270 4 года назад
ബേബി ശാലിനി ഇപ്പോൾ 41 വയസ്
@mshafeequebabu9763
@mshafeequebabu9763 4 года назад
41 ആയോ 😲😲
@anilanoop9326
@anilanoop9326 4 года назад
@@mshafeequebabu9763 40 ആയി
@raihanbujair6155
@raihanbujair6155 4 года назад
41 aaaa
@ASHRAFAn
@ASHRAFAn 4 года назад
41.
@vivaami251
@vivaami251 4 года назад
40
Далее
لدي بط عالق في أذني😰🐤👂
00:17
Мама знает где все документы
00:21
لدي بط عالق في أذني😰🐤👂
00:17