Тёмный

Aanachandam | Malayalam Full Movie | Jayaram | Saikumar | Remya Nambeeshan 

Millennium Cinemas
Подписаться 1 млн
Просмотров 3 млн
50% 1

Watch Aanachandam | Malayalam Full Movie | Jayaram | Saikumar | Remya Nambeeshan
Aanachandam is about Krishna Prasad (Jayaram) who is crazy about elephants. When he was a ten-year-old child his father had taken him to the village temple to attend the festival. An elephant which ran amok during the festival knocked the boy over, placed his front foot on the lad's chest, but then spared him.
His love for elephants started on that day. He started studying about elephants and their habits. His regular education suffered upsetting his people at home. He failed in several jobs in which elephants had a role to play. Debts began to mount. It is at this juncture that Gowri and her mother come to stay with him. He gives them shelter.
Anirudhan is the very opposite of what Krishna Prasad is. An owner of seven elephants, he has hardly any love for the animals and uses them only as a means to earn income.The movie was hit at the boxoffice and ran over 100 days in thrissur.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Развлечения

Опубликовано:

 

3 апр 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@razakabdul3777
@razakabdul3777 5 месяцев назад
2024 ഇൽ കാനുന്നവർ ഉണ്ടോ
@ebysfoodvlog6744
@ebysfoodvlog6744 4 месяца назад
Ind
@kashinathmomzz2914
@kashinathmomzz2914 4 месяца назад
Undu
@kashinathmomzz2914
@kashinathmomzz2914 4 месяца назад
Undu
@madhavksubash672
@madhavksubash672 4 месяца назад
Njana😊
@jollygeorge8729
@jollygeorge8729 4 месяца назад
Undeyyyy 👀❤️
@sethuprasad2064
@sethuprasad2064 3 года назад
ഈ ഒരു വേഷം ചെയ്യാൻ മലയാള സിനിമയിൽ ജയറാമേട്ടനേക്കാൾ മികച്ചതായാരുമില്ല💓💓....... അത് സത്യമല്ലേ..... 💯
@Thrissurkkarangadi
@Thrissurkkarangadi 3 года назад
അത് എന്തുകൊണ്ടെന്നാൽ മലയാള സിനിമയിൽ മൂപ്പരെക്കൽ തികഞ്ഞ ഒരു ആനപ്രേമി ഇല്ല
@harikrishnanr4681
@harikrishnanr4681 3 года назад
സത്യം ആണ്
@001zzz
@001zzz 3 года назад
💯💯💯
@Jishnuramesh019
@Jishnuramesh019 3 года назад
👍🏻👍🏻👍🏻👍🏻
@ushakumariushakumari9201
@ushakumariushakumari9201 3 года назад
Vgrd
@user-ge5nq3hq2m
@user-ge5nq3hq2m 4 года назад
ഈ സിനിമ ഒന്നിലധികം പ്രാവശ്യം കണ്ടവർ ലൈക്ക് അടിക്കുക
@sreeraj5337
@sreeraj5337 4 года назад
Ethra thavana kandu ennu ariyilla
@farmingtech5162
@farmingtech5162 4 года назад
ചെറുപ്പത്തിൽ ഇത് രാവിലെ 2.30 നീച്ചു കണ്ട ചരിത്രം വരെ ഉണ്ട്.... 😍
@aswin7626
@aswin7626 4 года назад
10000 തവണ കണ്ടാലും മതി വരില്ല
@mayavigaming851
@mayavigaming851 4 года назад
Indappan kandkk
@shafeerm6481
@shafeerm6481 4 года назад
@@sreeraj5337 gutter cleaning and maintenance of computer science and technology and technology
@abhinavcr8144
@abhinavcr8144 4 месяца назад
അയ്യപ്പൻ പോയതിന് ശേഷം കാണുന്നവർ ഉണ്ടോ 💔 പ്രണാമം
@harshhh21h
@harshhh21h 4 месяца назад
Und🥺
@mrx.editzz4167
@mrx.editzz4167 Месяц назад
Mm🥺
@user-ld5cj7ev7y
@user-ld5cj7ev7y Месяц назад
Mm🥺
@renjithravivisualstories
@renjithravivisualstories 2 года назад
ചോറ് കഴിക്കുമ്പോ ഇതേപോലെ ഉള്ള പടങ്ങൾ കാണാൻ ഒരു പ്രത്യേക ഫീൽ ആണ്.❤️
@user-wx7lc7ob7o
@user-wx7lc7ob7o 7 месяцев назад
😂👍👍
@athulpv29
@athulpv29 4 месяца назад
അത് ഞായം
@__blackman.__46
@__blackman.__46 2 месяца назад
സത്യം😁😂
@yunas-hp3by7hh4u
@yunas-hp3by7hh4u 27 дней назад
👍👍👍
@kvshobins9820
@kvshobins9820 4 года назад
അർജുനൻ എണീറ്റ് നിൽക്കുന്ന scene👌👌👌👌🤗🤗🤗🤗🤗🤗
@narachi7571
@narachi7571 3 года назад
@1:30:09
@kvshobins9820
@kvshobins9820 3 года назад
@@narachi7571 😍😍😍
@narachi7571
@narachi7571 3 года назад
@@kvshobins9820 ☺️
@allenappu4641
@allenappu4641 3 года назад
Are vaaa
@sakhilvr
@sakhilvr 3 года назад
😉😂🍺🏢😂🏢😂🍺🔰🍺🔰🔰😂😉😂😉😂😉😂😉😂😉😂😂😉😂😉😂😂😂😉😂😉🍺😂😉🍺🍺🍺😍😍
@rahulchandranr3024
@rahulchandranr3024 4 года назад
ആന പ്രാന്തന്മാർ ഇവിടെ ' വാ❣️❣️❣️❣️
@pabloescobar7560
@pabloescobar7560 4 года назад
Njn
@mayavigaming851
@mayavigaming851 4 года назад
Onnu poda mira
@ginubabu3792
@ginubabu3792 4 года назад
Rahul Chandran r shhdgsggdutd FL the ttyyyddhhk
@rincyb3546
@rincyb3546 4 года назад
已经……📖
@rincyb3546
@rincyb3546 4 года назад
??
@MrAbufathima
@MrAbufathima 4 месяца назад
മംഗലാകുന്നു അയ്യപ്പൻ യാത്രയായി... ഒരു ആനയുഗത്തിന്റെ കണ്ണീർ നിറഞ്ഞ അന്ത്യം... ഗജവീരന്റെ പാവന സ്മരണക്കു മുന്നിൽ കണ്ണീർ പൂക്കൾ സമർപ്പിക്കുന്നു... ആനച്ചന്തം എന്ന സിനിമയിലെ യഥാർത്ഥ നായകനു കോടി പ്രാണാമം......
@abhimads
@abhimads 3 года назад
ഒട്ടേറെ ആനകഥകൾ നമ്മുക്ക് പറഞ്ഞു തന്ന മാടമ്പ്കുഞ്ഞിക്കുട്ടൻ മാഷ് നു ആദരാജ്ഞലികൾ 🌹🌹
@sarathgs8502
@sarathgs8502 4 года назад
ഈ സിനിമയിൽ നായകൻ ആകാൻ ജയറാം തന്നെ അർഹൻ.👍💕💕💕
@mayavigaming851
@mayavigaming851 4 года назад
Sarath g s daa mira onnu podappa
@ViratKohli-kt7tq
@ViratKohli-kt7tq 4 года назад
@@mayavigaming851 nee ethada thaayoli
@mayavigaming851
@mayavigaming851 4 года назад
@@ViratKohli-kt7tq inde ammnde poor poyi nakkada
@navalneha6827
@navalneha6827 3 года назад
gaming ninte ammenna villichillallo jayaram thane nayakan ennalle parange ni poyi undakiiko .. maryadhaku samsarikade ulle
@navalneha6827
@navalneha6827 3 года назад
gaming mattullavarude ammenne villikumbol ni ninte ammame bahumanikathavannanu annu manasillakum .mattullavarudeyum ninnte ammayeyum bahumanikan padikade .
@anasooyajoseph3891
@anasooyajoseph3891 3 года назад
1:35:39 തെച്ചിക്കോട്ട് രാമചന്ദ്രൻ ഫാൻസ്‌ അസോസിയേഷൻ ❤️❤️❤️❤️ ചേട്ടനും അനിയനും കൂടി അങ്ങ് തകർത്തു 😍
@salahudeenpsalahudeenp3663
@salahudeenpsalahudeenp3663 3 года назад
ജയറാമേട്ടൻ ഏറ്റവും അനുയോജ്യമായ കഥാപാത്രങ്ങളിൽ ഒന്ന് 😍
@athulpv29
@athulpv29 4 месяца назад
2024 ആരേലും ഇണ്ടോ
@_st_ranger_ff
@_st_ranger_ff 4 месяца назад
Und
@arjun_Ponmalayil
@arjun_Ponmalayil 3 месяца назад
Yes😌
@user-pm5mq4vq8q
@user-pm5mq4vq8q Месяц назад
Und poyi oomb kurachu neram mair
@anjanaanjuanjusree5982
@anjanaanjuanjusree5982 4 года назад
ആനപ്രേമികളുടെ പ്രിയ സിനിമ..... മംഗലാം കുന്ന് brothers😇ഗണപതി😢😘😘😘😘😘
@indiranair8478
@indiranair8478 2 года назад
⁷9
@vishakvis1455
@vishakvis1455 Год назад
1:32:36ജയറാമേട്ടനും സലിംകുമാറേട്ടനും നോക്കി നിൽക്കുമ്പോൾ വയ്യാതെ കിടക്കുന്ന മാമ്പുള്ളി അർജുനൻ ആന എഴുന്നേറ്റ് വരുന്ന ആ ഒരു സീൻ uff!!! രോമാഞ്ചം😍
@user-hl4zi9uq1u
@user-hl4zi9uq1u 3 года назад
വീണ്ടും വന്നു ഈ വഴി ❤️ ഏതൊരു ആനപ്രേമിക്കും എത്ര കണ്ടാലും മടുക്കാത്ത നല്ലൊരു സിനിമ ❤️ ഒരുനാൾ ഞാനും വാങ്ങും ഒരു ആനക്കുട്ടിയെ ❤️❤️❤️
@alensudarshan5492
@alensudarshan5492 3 года назад
ഞാനും വാങ്ങും
@febysunny1633
@febysunny1633 2 года назад
ഞാനും
@Abhi-fd5qe
@Abhi-fd5qe 2 года назад
❤️❤️❤️😌
@Abhi-fd5qe
@Abhi-fd5qe 2 года назад
ഞാനും 🥰🥰🥰
@hareeshpg8401
@hareeshpg8401 2 года назад
പറയാൻ ഞാൻ ഇല്ല ചെയ്തു കാണിക്കാം 💪💪💪💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥
@avinashnarayanan3861
@avinashnarayanan3861 3 года назад
4 ആം ക്ലാസ്സ്‌ വരെ ഇത് tv യിൽ വരുന്ന ദിവസം പൊതുഅവധി ആക്കിയൻ ഞാൻ... ❣️
@mrnihal8651
@mrnihal8651 2 года назад
അത്രക്ക് വേണോ
@hameedck5711
@hameedck5711 2 года назад
👍🏻👍🏻👍🏻👍🏻
@immortals2.067
@immortals2.067 2 года назад
Pakshe ippo chelappol mathrame tv hill ullu innu Asianet plus undayirunnu
@renjanarajesh1989
@renjanarajesh1989 Год назад
Poli movie
@gameradhiyt5864
@gameradhiyt5864 3 года назад
2021-ൽ കാണുന്ന ഞാൻ 😍പക്ഷെ ഈ ദിവസം മംഗലാം കുന്ന് കർണ്ണൻ നമ്മളെ വിട്ടു പോയ ദിവസം 😭😭😭
@akshayunni-
@akshayunni- 3 года назад
athe. njnum innu 30/01/2021 ... സൂര്യപുത്രന് പ്രണാമം🙏🌹
@gameradhiyt5864
@gameradhiyt5864 3 года назад
@@akshayunni- 💯💔😔
@msanal9146
@msanal9146 3 года назад
Athe😥
@ishanyusaf57
@ishanyusaf57 3 года назад
Unde
@zedone_dreamer1821
@zedone_dreamer1821 3 года назад
😭😭😭😔😔😔💔💔💔
@aneeshkumar7697
@aneeshkumar7697 4 года назад
പാലക്കാടിനെയും ഒറ്റപ്പാലവും ഇഷ്ടപെട്ടുന്നവർ ഇവിടെ ലൈക്ക് അടിക്കട്ടെ....
@vinubalakrishnanvinubalakr9560
@vinubalakrishnanvinubalakr9560 3 года назад
എനിക്ക് പാലക്കാടും ഒറ്റപ്പലാവും ഒരാവേഷമാണ്
@user-ei6bv3do3z
@user-ei6bv3do3z 3 года назад
Njan ottapalam aanu
@vishakvishak678
@vishakvishak678 3 года назад
Njn pattambi karananni
@aswinbaburaj5638
@aswinbaburaj5638 2 года назад
Yes
@psychoviber417
@psychoviber417 2 года назад
കൊല്ലം ജില്ലക്കാരനായ എനിക്ക് പാലക്കാട് കഴിഞ്ഞേ ഉള്ളു എന്തും.. ❤❤❤
@sanandhu_
@sanandhu_ 3 года назад
Climax ആനപുറത് വരുന്ന സീൻ 🔥🔥🔥
@abinraj4530
@abinraj4530 Год назад
@trendzzlive3075
@trendzzlive3075 4 года назад
ഒന്നല്ല എത്ര വേണമെങ്കിലും കാണാൻ വേണ്ടി ആനപ്രേമിക്ക് ഉണ്ടാക്കിയ പടം😍
@evertentravelmate
@evertentravelmate 3 года назад
എനിക്ക് മാത്രമാണോ ഈ സിനിമ കാണുമ്പോൾ രോമാഞ്ചം വരുന്നത്,
@vfxann
@vfxann 3 года назад
ഈ സിനിമ എത്ര കണ്ടാലും മതി വരാത്തവർ ഉണ്ടോ
@gouthamptk9092
@gouthamptk9092 3 года назад
നമ്മൾ ആന പ്രേമികൾക്ക് എത്ര കണ്ടാലും മതിവരുനിലലോ ഈ സിനിമ സംവിധാനം ജയരാജ് സാറിന്റെ നല്ല മനസിനും ആന പ്രേമി ജയറാമിനും ഞങ്ങൾ ആന പ്രേമികളുടെ ഒരു ബിഗ് സലിയുട്ട്
@sumithmani7283
@sumithmani7283 2 года назад
Premiiii yee
@Kalki33355
@Kalki33355 3 года назад
ഈ സിനിമ ജയറാമേട്ടനല്ലാതെ മറ്റാർക്കും ഇത്ര നന്നയി ചെയ്യാനാവില്ല
@user-ge5nq3hq2m
@user-ge5nq3hq2m 4 года назад
മംഗല്ലാംകുന്ന് ഗണപതി പ്രണാമം💐💐💐
@gamingwithpablo1740
@gamingwithpablo1740 4 года назад
😰
@thoufeequsman8897
@thoufeequsman8897 2 года назад
മംഗലംകുന്നു കർണ്ണൻ പ്രണാമം
@jobinlalu3183
@jobinlalu3183 4 года назад
ക്ലൈമാക്സ്‌ സ്കോർ 💝😘😘😘👌👌👌👌👌👌👌👌👌സൂപ്പർ സിനിമ 😘
@hareeshdudu7279
@hareeshdudu7279 Год назад
ആനകേരളത്തില്ലേ പ്രേത്യക്ഷ ഗണപതി മംഗല്ലാംകുന്ന് ഗണപതിയും ഗജരാജ വൈടൂര്യം മംഗലാംകുന്ന് അയ്യപ്പനും ഒരുമിച്ചു തകർത്ത പടം ❤‍🔥
@joeljoseph.k7224
@joeljoseph.k7224 4 года назад
Woowww.... ആനചന്തം എന്ന സിനിമ എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്.... ഞാൻ ആനയുടെയും ജയറാമിന്റെയും ആദ്യമായി കണ്ട സിനിമയാണിത്... ❤️❤️❤️❤️❤️🐘🐘🐘❤️❤️❤️❤️
@RAHULC-vc4wu
@RAHULC-vc4wu 4 года назад
മംഗലാംകുന്ന് ഗണപതിക്ക് പ്രണാമം🙏💐💐💐മംഗലാംകുന്ന് ഗണപതിയും, മംഗലാംകുന്ന് അയ്യപ്പനും തകർത്തഭിനയിച്ച സിനിമ.....❤️🐘❤️🐘❤️ എത്ര കണ്ടാലും മതി വരില്ല... വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമ..... 💯💯💯💞💞💞😘😘😘
@satheeshg1681
@satheeshg1681 2 года назад
അതെ ഇതിൽ മംഗലംകുന്ന് അയ്യപ്പൻ എവിടെയാണ് ഉള്ളത്
@rajeeshmohanan4802
@rajeeshmohanan4802 2 года назад
സായികുമാറിന്റെ ആന
@aanapremi7440
@aanapremi7440 4 года назад
Mk അയ്യപ്പൻ ഫാൻസ്‌ 👇😘
@chandansvlog7231
@chandansvlog7231 Год назад
ഗംഭീര സിനിമ ആണ് ❤ ജയറാം എന്ത് രസായിട്ടാണ് അഭിനയിച്ചിരിക്കുന്നത് ❤❤❤
@user-gn3ee4fn6x
@user-gn3ee4fn6x 4 года назад
മംഗലാംകുന്ന് ഗണപതി. ആന കേരളത്തിൽ ഉള്ള സഹ്യ പുത്രൻ. പ്രണാമം 🙏🙏🙏🙏
@aneeshaneesh3981
@aneeshaneesh3981 4 года назад
💯
@sarasusaradha2936
@sarasusaradha2936 3 года назад
- kjl
@gangadharanav6663
@gangadharanav6663 3 года назад
@@aneeshaneesh3981 T Jങ്ക
@aneeshaneesh3981
@aneeshaneesh3981 3 года назад
@@gangadharanav6663 സൂപ്പർ
@keerikadanjose8766
@keerikadanjose8766 3 года назад
🐘🐘🐘
@ajaydev643
@ajaydev643 3 года назад
അണ്ണൻ തമ്പിമാർ അഭിനയിച്ച് ഹിറ്റ്‌ ആക്കിയ സിനിമ 🤩
@nibinm6581
@nibinm6581 3 года назад
മാടമ്പ് കുഞ്ഞുകുട്ടൻ മാഷിന് ആദരാഞ്ജലികൾ 😭
@jpsworld108
@jpsworld108 4 года назад
വളരെ നല്ല ഒരു സിനിമ ആണ് ഇത് .
@rahulmr6414
@rahulmr6414 3 года назад
മാമ്പിള്ളി അർജുനൻ അടിപൊളി അവനാണ് സിനിമയിലെ ഹീറോ 🐘🐘🐘🐘🙋
@Manavaln
@Manavaln 2 года назад
ജയറാമേട്ടന്റെ പടങ്ങളിൽ വച്ച് ഏറ്റവും ഇഷ്ടമുള്ള പടം 💕
@anujith2072
@anujith2072 4 года назад
ആന പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന ഇതിനേക്കാൾ നല്ല സിനിമ വേറെ കാണില്ല......ഈ സിനിമ അടിപൊളിയാ.. പക്ഷെ, ഇതിന്റെ second part വേണമായിരുന്നു....... 😘😘😘😘🐘🐘🐘🐘🐘
@malluprankster3618
@malluprankster3618 4 года назад
Sathyam
@fahadmk9343
@fahadmk9343 4 года назад
Gajakesari yogam kandilllea
@anujith2072
@anujith2072 4 года назад
Kanditudd
@nidhinkumar5966
@nidhinkumar5966 4 года назад
Second part undayirunnenkil Aanaye kollunnath kanam Ithinu oru part thanne dharalam
@masterpkworld2590
@masterpkworld2590 3 года назад
Prayikara പപ്പന
@sanoopsatheesan4521
@sanoopsatheesan4521 2 года назад
ഞങ്ങൾ ആനപ്രേമികൾക്ക് എത്ര കണ്ടാലും മതിവരാതെ സിനിമ ആണ് ആനചന്തം💯🥰💖
@AJAY-xy9uc
@AJAY-xy9uc 2 года назад
ചെണ്ട, ആന, ജയറാമേട്ടൻ, ആഹാ.....❤️❤️❤️
@theautumn5404
@theautumn5404 3 года назад
1:38:50 min . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ... ഒരിക്കൽ ഞാൻ പോവും അത് പോലെ 🔥
@giri3935
@giri3935 3 года назад
കർണന് ഒരായിരം പ്രണാമം 🌹
@lineeshp6476
@lineeshp6476 3 года назад
മാടമ്പനും പിന്നെ എന്റെ പ്രാണന്റെ പാതിയായ എന്റെ തമ്പുരാനും പ്രണാമം 🌹🌹🌹
@Aadhi331
@Aadhi331 Год назад
എത്ര സുന്ദരമായ ചിത്രം. സത്യം പറഞ്ഞാൽ നമ്മുടെ എല്ലാം ജീവിതവും ഒരുവിധം കൃഷ്ണപ്രസാദിന്റെ ജീവിത സാഹചര്യം പോലെ തന്നെ. എങ്കിലും ഇത്ര പ്രതിസന്ധികളിലും അദ്ദേഹം ആന പ്രേമം കളയാതെ കൂടെ നിർത്തി ♥️♥️😘😘😘
@jithinpk7977
@jithinpk7977 2 года назад
മാമ്പിള്ളി അർജുനൻ. മംഗലാംകുന്ന് ഗണപതി 🌹🌹🌹🌹വടക്കേക്കര ബലരാമൻ. മംഗലാംകുന്ന് അയ്യപ്പൻ💪💪
@jay_outspoken
@jay_outspoken 3 года назад
നന്മയുള്ള ചിത്രം ❤️ ജയറാമേട്ടൻ ഇഷ്ടം 🥰
@tollfreeriders4989
@tollfreeriders4989 3 года назад
കർണൻ ന് പ്രണാമം 😔😔🙏🙏
@akshayunni-
@akshayunni- 3 года назад
പ്രണാമം🙏🌹😭
@malluprankster3618
@malluprankster3618 3 года назад
@@akshayunni- 🥺
@jithuefx1572
@jithuefx1572 3 года назад
ഈ arjunan കർണൻ ആണോ
@malluprankster3618
@malluprankster3618 3 года назад
@@jithuefx1572 alla ith ganapathy
@user-bc3ef8fe8s
@user-bc3ef8fe8s 3 года назад
🙏🙏🙏🙏😓😓😓
@swaminathan1372
@swaminathan1372 3 года назад
മലയാള സിനിമയിൽ ആന എന്ന ജീവിയോട് ജയറാമിനെപോലെ ഇത്രയേറെ ഇഴുകി ചേർന്ന് അഭിനയിക്കുന്ന വേറൊരു നടനില്ല...👌👌👌
@rahulramtr2389
@rahulramtr2389 Год назад
തമ്പുരാൻ കുട്ടി കർണാപ്പിയെ ഓർമ വന്നു ☺️😪💔❤️❤️❤️❤️❣️
@vipins8878
@vipins8878 2 года назад
ജയറാമേട്ടന് മാത്രം പറ്റുന്ന ചില വേഷങ്ങൾ❤
@suhailviews1991
@suhailviews1991 4 года назад
മംഗലാംകുന്ന് ഗണപതി പ്രണാമം 🙏🙏🙏🙏🙏
@aswint.s9598
@aswint.s9598 2 года назад
എത്ര വട്ടം കണ്ടാലും മടുക്കാത്ത സിനിമ 💯😘
@vigneshappu2020
@vigneshappu2020 4 месяца назад
മംഗലാംകുന്ന് അയ്യപ്പന് പ്രണാമം... 🥺🐘💔
@rinturoy182
@rinturoy182 2 года назад
ആന വരുന്ന സീൻ അമ്പോ രോമാഞ്ഞിഫിക്കേഷൻ 🤩🤩
@blackworld4804
@blackworld4804 Год назад
അറുജിൻ നിന്ന ആ സീൻ എത്ര കണ്ടാലും മതിവരില്ല 😘😘😘😘😘😘
@aiswarya9660
@aiswarya9660 3 года назад
ആന എന്നും എന്റെ ഒരു veeknes... ആണ് ♥♥💕💕💕💕
@blcgl7993
@blcgl7993 Год назад
ഇന്നും ഏറെ ആകാംഷയോടെ കാണുന്ന സിനിമ ഗണപതിയും അയ്യപ്പനും 🥰🥰,
@negativoli
@negativoli 2 года назад
Ithile sthalangal atmosphere ellam ethra kandaalum mathivaraathathaanu.... Nalla adipoli vibe aanu ee padam..... Eppa TV yil vannalum irunnu kaaum.... ☺🙂
@filmaholicmallu4252
@filmaholicmallu4252 2 года назад
എപ്പോ കാണുമ്പോഴും ആദ്യം. കാണുന്ന freshness 💚
@faisalsayedmuhammed6843
@faisalsayedmuhammed6843 4 года назад
ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു പടം..... 😥😥😥
@mubeenapa2991
@mubeenapa2991 4 года назад
👌
@MikeJohnMentzer
@MikeJohnMentzer 3 года назад
Vijaricha nadakkum Pakshe ippo pillerkku item songs and stunt okke alle vende🤦‍♂️🤦‍♂️🤦‍♂️
@user-wo5ei2pp7u
@user-wo5ei2pp7u 3 года назад
ഒരു നാട്ടിൻ പുറം സിനിമ എടുക്കുന്നത് കഷ്ടം ആണ് ... ഇതാണ് സിനിമ .. ഇതാണ് സുന്ദരം
@jithinpvijay9102
@jithinpvijay9102 3 года назад
ഇറങ്ങിയാൽ തന്നെ മ്മടെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം അവിടെയൊക്കെ വിചാരിച്ച പോലെ ഓടുള്ളൂ ബാക്കി എല്ലാ സ്ഥലത്തും വലിയ ക്ലച്ച് പിടിച്ചു എന്നു വരില്ല
@izzainayath7949
@izzainayath7949 3 года назад
@@jithinpvijay9102 വലിയ സത്യം.. ഞാൻ കോഴിക്കോട് ആണ് ഇവിടെ ഉള്ള ആളുകൾക്കൊന്നും ആനകമ്പം ഇല്ലാ. ഞാൻ ആനകഥ പറയുമ്പോൾ ആർക്കും ഒരു mind പോലും ഇല്ലാ. ആനയെ ഒക്കെ ഇഷ്ടാണ് എല്ലാർക്കും but അതിലുപരി ഒരു passion വരണം അതില്ല ആർക്കും 😔എന്നെ ആനപ്രാന്തി ആക്കിയത് തമ്പുരാൻ ആണ് 💜...
@joantiger7784
@joantiger7784 Год назад
ജയറാം ആനപുറത്ത് ഇരുന്നുകൊണ്ട് സായികുമാറിന്റെ വീട്ടുമുറ്റത്തേക്ക് കടന്നു വരുന്ന കാഴ്ച 😍❤️ രോമാഞ്ചം 😘
@Jishnuramesh019
@Jishnuramesh019 2 года назад
പട്ടാഭിഷേകം, ആനച്ചന്തം ❤❤❤❤❤❤
@xolokkkkkkkk
@xolokkkkkkkk 4 месяца назад
ഇജ്ജാതി പടം ❤️ Childhood❤️
@flyingafrinak6958
@flyingafrinak6958 4 года назад
ഈ സിനിമ തൃശൂരുകാർക്ക് മുഴുവൻ ഇഷ്ടമാവും. കാരണം ആനകളെ ജീവന് തുല്യം സ്നേഹിക്കുന്നവർ ആണ് ഞങ്ങൾ
@ginubabu3792
@ginubabu3792 4 года назад
flying afrinak tgfhxgjxhz🇨🇻🇰🇭🇨🇱🇨🇻🚣🏼‍♀️🚵🏽‍♀️🚣🏾🧗🏽‍♂️
@syamsudhakaran
@syamsudhakaran 4 года назад
😍😍💪💪💪💪🐘🐘🐘🐘🐘🐘🐘🐘
@user-nf2hd5xf7c
@user-nf2hd5xf7c 4 года назад
Ithin Thrissur enn mathramalla
@123killadi9
@123killadi9 3 года назад
എടാ നിങ്ങളെ ക്കൾ കൂടുതൽ സ്നേഹിക്കുന്നത് പാലക്കാട്‌ കാർ
@vvp8120
@vvp8120 3 года назад
ഞാൻ ആലപ്പുഴകാരനാണ് എനിക്ക് എന്നേക്കാൾ വലുത് ആനയും ഉത്സവങ്ങളും സിനിമയൊക്കെയാണ്
@marvelmystiique5122
@marvelmystiique5122 2 года назад
What a climaxxx💥💥💥💥💥 Jayaram anappurath varana scene💥💥💥💥💥
@abhimanyuani8221
@abhimanyuani8221 3 месяца назад
ഈ സിനിമയിൽ ഒത്തിരിപേർ നമ്മെ വിട്ടുപിരിഞ്ഞവരാണ് കൊച്ചിൻ ഹനീഫ കെ പി എ സി ലളിത വിജയൻ പെരിങ്ങോട് ഇന്നസെന്റ് മാടമ്പ് കുഞ്ഞുകുട്ടൻ കലാഭവൻ സന്തോഷ്‌ മച്ചാൻ വർഗീസ് നെടുപ്രം ഗോപി എന്നിവരുടെ ഓർമ്മകൾക്ക് മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹
@user-tw6xq2vs4o
@user-tw6xq2vs4o 4 года назад
36:51 പാമ്പാടി രാജൻ മുത്ത് 💓
@jafferalikarimbanakkal4629
@jafferalikarimbanakkal4629 4 года назад
Njan ithilundennu karthi
@user-tw6xq2vs4o
@user-tw6xq2vs4o 4 года назад
@@jafferalikarimbanakkal4629 ❤️☺️
@anjanaanjuanjusree5982
@anjanaanjuanjusree5982 4 года назад
അഴകിന്റെ പെരുമാൾ 😘
@adithyanb5176
@adithyanb5176 3 года назад
2021ൽ കാണുന്നവർ ഉണ്ടോ 😄😄😄
@jayalakshmiharikrishnan3381
@jayalakshmiharikrishnan3381 2 года назад
ഒരു നല്ല eliphant lover ന് അല്ലാതെ ഈ മൂവി ഇത്ര ഭംഗി ആയി ചെയ്യാൻ കഴില്ല. അറിവായ നാൾ മുതൽ ഞാൻ ഒരു ആന പ്രേമി ആണ്. അത്ര കണ്ടാലും മതി വരാത്ത മൂവി. ലാസ്റ്റ് ക്ലൈമാക്സ്‌ uffff powli അത്ര തല എടുപ്പ്. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 മംഗലാകുന്ന് ഗണപതി 🥺🥺🥺🥺🥺 🌹🌹🌹
@user-gn3ee4fn6x
@user-gn3ee4fn6x 4 года назад
മംഗലാംകുന്ന് ഗണപതി പ്രണാമം 🙏🙏🙏🙏
@gokuln1164
@gokuln1164 4 месяца назад
മംഗലാംകുന്ന് ഗണപതി & അയ്യപ്പൻ, പ്രണാമം 💐💐💐💐
@fathimashabana7647
@fathimashabana7647 4 года назад
മനസ്സിനൊരു സന്തോഷം നൽകുന്ന നല്ലൊരു സിനിമ. 😊ഇങ്ങനെ ഒരു ആനപ്രേമിയെ കെട്ടണം 😜😜സിമ്പിൾ ആയിട്ടുള്ള ജീവിതം... ആഹഹാ 😍😍
@faisalsayedmuhammed6843
@faisalsayedmuhammed6843 4 года назад
Well u maried me..... 😉😉👍👍👎👎
@vishnuvinayak2858
@vishnuvinayak2858 3 года назад
😍😍😍🥰🥰🥰😘😘😘♥️♥️♥️♥️
@sarathks4461
@sarathks4461 4 года назад
യൂട്യൂബിൽ കാത്തിരുന്നൊരു സിനിമ
@athulkrishnanr1032
@athulkrishnanr1032 3 года назад
.................... ....... M
@akshayunnimon
@akshayunnimon 11 месяцев назад
എന്റെ പൊന്നോ ആ climax ടൈമിൽ തീയേറ്ററിന്റെ അവസ്ഥ uff💥🔥🔥🔥🔥🔥
@mohammedrashidkp9992
@mohammedrashidkp9992 4 года назад
Super film, jayaramettan vere level acting
@akshayanil7880
@akshayanil7880 4 года назад
One Of The Most Beautiful Film Ever💕
@Mujeebmuju1233
@Mujeebmuju1233 3 года назад
2021 ൽ കാണുന്നവർ undo
@user-se5yp7nq7h
@user-se5yp7nq7h 3 года назад
unde...ella kollavum kaanum......
@Pscknowledgekey
@Pscknowledgekey 4 месяца назад
1:24:45ഇത് പോലെ എല്ലാം ഇടതും പോയി നോക്കിയിരുനെകിൽ പല ആനകളും ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നു
@krishnaprasadk1820
@krishnaprasadk1820 3 года назад
മംഗലാംകുന്ന് brothers ❣️
@adithyanvettaikaaran8628
@adithyanvettaikaaran8628 2 года назад
ആന പ്രേമി 🔥 ചിറക്കൽ കാളിദാസൻ 🔥
@sambhunampoothiry336
@sambhunampoothiry336 Месяц назад
ഈ സിനിമയിൽ മാടമ്പ് കുഞ്ഞിക്കുട്ടൻ എന്ന ആന ചികിത്സകന്റെ ഒരു അഭിനയമുണ്ട് 👌🏻... അടിപൊളി നടൻ ❤️ ഇടക്ക് പൈസ വേണ്ട എന്ന് പറയുന്ന ഒരു സീൻ ഉണ്ട്.. ❤️ അതുപോലെ തന്നെ മിന്നൽ ബാബു ( diabolic ) ബീവി ഖദീജ.... Masss...
@amrithmusic-2587
@amrithmusic-2587 2 года назад
പാലക്കാട് പരിയാനംപറ്റ കാവ് 😎😎❤️❤️❤️climax scence🔥🔥🔥🔥
@m.rafi.m.j8356
@m.rafi.m.j8356 3 года назад
ജയറാം ഇഷ്ട്ടം 💖
@shihabzz_1849
@shihabzz_1849 3 года назад
ഇതിലെ ജഗതി ചേട്ടൻ🔥🔥🔥🔥
@irfanpk3959
@irfanpk3959 3 года назад
ഇപ്പോൾ ആനക്കാർക്ക് ഒരു പരിഭാടിയും ഇല്ലാത്തതിനാൽ അവരുടെ അവസ്ഥ 😓 ഈ കൊറോണ മാറിയിരുന്നേൽ
@lunaaaa456
@lunaaaa456 3 года назад
2021..✌️😄..നല്ല സിനിമ☺️
@vishnupullanipara3582
@vishnupullanipara3582 3 года назад
കർണന് പ്രണാമം 🙏🙏🙏
@vishnudileep8899
@vishnudileep8899 2 года назад
കുഞ്ഞുണ്ണിയും , പപ്പേട്ടനുമായിട്ടുള്ള ആ സീൻ ഒരുപാട് വേദനിപ്പിച്ചു... 😭 1:28:40 😭
@positivevibeswiththulasi7630
Gfm🙏🏻
@cricketworld3634
@cricketworld3634 6 месяцев назад
💔💔🥹
@Mr.Kumbidi96
@Mr.Kumbidi96 3 года назад
02:02:08 ചിഹ്നംവിളിയും മേളവും ആ ഇറങ്ങി വരവും 🔥🔥🔥
@viewfinder5682
@viewfinder5682 4 года назад
എത്ര കാലമായി കാത്തിരുന്ന താ♥️♥️♥️
@adithya.s.panicker
@adithya.s.panicker 11 месяцев назад
ഇതുപോലത്തെ ഒരു സിനിമ പിടിക്കാൻ ഇനി ആർക്കും പറ്റില്ല. ഇനി ഇത് പോലെ സിനിമ പിടിക്കാൻ നിന്നാൽ ഇത്ര ഗംഭീരം ആയിട്ട് കിട്ടാനും പോണില്ല. പണ്ടത്തെ പ്രകൃതി ഭംഗിയും നാട്ടിൻ പുറവും എല്ലാം പോയി. ഇത്ര സിനിമ വന്നാലും ആനചന്തം സിനിമ അത് ഒരു ആനപ്രേമിക്ക് രോമാഞ്ചം തന്നെ ആയിരിക്കും ❤❤
@malluprankster3618
@malluprankster3618 4 года назад
*2020il video kaanuvar ondo*
@artshantivan1082
@artshantivan1082 Год назад
കണ്ണിലുണ്ണിയും ഏവർക്കും പ്രിയപ്പെട്ടവനുമായ 🙏🙏🙏മംഗലാംകുന്ന് ഗണപതി 🙏🙏🙏 കോടി കോടി പ്രണാമങ്ങൾ💐💐💐
@tamilbeginners8431
@tamilbeginners8431 3 года назад
Found this film when got bored during lockdown, very nice movie.❤️
@kishorec8941
@kishorec8941 4 года назад
ആരേലും 2020 കാണുന്നുണ്ടേൽ ഇവിടെ കം ഓൺ.
@akshayunni-
@akshayunni- 3 года назад
2021 january😍
@adithyanvettaikaaran8628
@adithyanvettaikaaran8628 2 года назад
2:02:09 രോമാഞ്ചം അർജുനൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ramanathan25
@ramanathan25 Год назад
This movie is one of best ever movies in Malayalam cinema by Jayaraj, with stunning acting by Jayaram and good support from Salim Kumar and Jagathy Sreekaumar, showing love for elephants. He is one of Superstars of malayalam cinema and cinema lovers of all generation will possibly such good movies and acting by Jayaram
@CAMERAVIEWSOFKERALA
@CAMERAVIEWSOFKERALA 3 года назад
1:30:47🥰🥰കർണ്ണൻ ഊർജസ്വലനായി ജീവിതത്തിലെക്ക് 🥰🥰 വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഭാഗം
@ambikadevi5536
@ambikadevi5536 2 года назад
Ganapathi alle🙄
@mystryman5600
@mystryman5600 2 года назад
Ganapathy anu
@viralsvision846
@viralsvision846 2 года назад
@@mystryman5600 no aaa scene karnan aaanu. Bhaakiyokke ganapathiyaanu
@kollamboy5814
@kollamboy5814 2 года назад
Mk. Ganapathy
@athuldev2331
@athuldev2331 Год назад
Enikkum
@devan....4924
@devan....4924 3 года назад
ഒരായിരം വട്ടം കണ്ടു.! ഇനിഒരായിരം വെട്ടം കണ്ടാലും മതിവരാത്ത പടം....... !
Далее
Получилось у Миланы?😂
00:13
Просмотров 867 тыс.
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 491 тыс.
20 июля 2024 г.
0:11
Просмотров 2,6 млн
ЧУТЬ НЕ УТОНУЛ #shorts
0:27
Просмотров 9 млн
They got a Golden Buzzer 🤣✨
0:46
Просмотров 38 млн