Тёмный

Kottaram Veetile Apputtan | Malayalam Full Movie | Jayaram , kalabhavan Mani & Shruti 

Millennium Cinemas
Подписаться 1,1 млн
Просмотров 3,6 млн
50% 1

Кино

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@amal_b_akku
@amal_b_akku 5 лет назад
മനസ്സ് വിഷമിക്കുമ്പോൾ കണ്ണ് ചുവന്നു നിറഞ്ഞുകൊണ്ടു, ആ കണ്ണുകൾ മാത്രം വച്ച് അഭിനയിക്കാൻ Jayaramettane പറ്റു...പല സിനിമകളിലും ഉണ്ട്... 😍👌#ജയറാമേട്ടൻ #മണിച്ചേട്ടൻ 👌😍
@jithinjithu991
@jithinjithu991 4 года назад
Ha😄
@akhilgbenny8445
@akhilgbenny8445 3 года назад
💯
@Justin-mv5tv
@Justin-mv5tv 3 года назад
സത്യം പ്രത്യേകിച്ചു സങ്കടം കൊണ്ട് ദേഷ്യം വരുമ്പോ എനിക്കും ഉണ്ട് അങ്ങനെ ഒരു കഴിവ്
@editionthuruth1878
@editionthuruth1878 3 года назад
Uthaman
@kirukkankirukkan4843
@kirukkankirukkan4843 3 года назад
സത്യം 😊👌
@midhunmelvin7485
@midhunmelvin7485 4 года назад
മമൂക്ക യും ലാലേട്ടനും പോലെ മലയാളത്തിന്റെ ഒരു മുത്താണ്... ഇഷ്ട്ടമുള്ള നല്ലൊരു നായകൻ ആണ് ജയറാമേട്ടൻ 💗
@arunkalathil3657
@arunkalathil3657 3 года назад
കറക്റ്റ് ആണോ മുത്തേ
@RAHUL-hq9mn
@RAHUL-hq9mn 3 года назад
Ippo athra selective alla aa manushyan
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 года назад
MidunMelvin
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 года назад
❤️
@adarshprakash9360
@adarshprakash9360 3 года назад
😘👍🏻
@aneenaoormila2304
@aneenaoormila2304 2 года назад
സ്വാർത്ഥത ഇല്ലാത്ത പ്രണയം❤ കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ. ഒരിക്കലും മടുക്കാത്ത evergreen climax ❤
@maneeshdevms9488
@maneeshdevms9488 2 года назад
💕
@susanshine3863
@susanshine3863 2 года назад
😥😥😥
@ineeshkumargangadharan4710
@ineeshkumargangadharan4710 3 года назад
മമ്മൂട്ടിക്ക്' ''. വാൽസല്യം മോഹൻലാൽ '' സ്ഫടികം സുരേഷ് ഗോപിക്ക് ..ലേലം ജയറാമിന്..കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ ദിലീപിന്....മീശമാധവൻ.......
@merinvarghese3660
@merinvarghese3660 3 года назад
എന്ത് ഐശ്വര്യമാണ് നായികയെ കാണാൻ... ശരിക്കും ഒരു ദേവിയെ പോലെ...
@sidharths4261
@sidharths4261 2 года назад
Kannada actress Sruthy Krishna
@nandanarajan4064
@nandanarajan4064 2 года назад
Athe athe😍💝
@chungusvolg2337
@chungusvolg2337 2 года назад
I'm by Kim. Ot 808
@pkrost9680
@pkrost9680 2 года назад
അതെ
@akshayvarma757
@akshayvarma757 2 года назад
2022ഇൽ ആരെങ്കിലും കാണുന്നുണ്ടോ ജയറാമേട്ടന്റെ ഒരു നല്ല ചിത്രം 😍 കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ 💥
@anoopk.r697
@anoopk.r697 2 года назад
Yes
@nazrinfahad2418
@nazrinfahad2418 2 года назад
Yes Me😍
@vijithvijith5070
@vijithvijith5070 2 года назад
Yes
@ronyjoy3903
@ronyjoy3903 2 года назад
Amm njan
@achuthank4318
@achuthank4318 2 года назад
A,
@nijilnijil6649
@nijilnijil6649 3 года назад
ചില സീനുകളിൽ ജയറാമേട്ടൻ കരയിപ്പിച്ചു കളഞ്ഞു.. ഇങ്ങേരു അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു.. 👌👌👌♥️♥️
@ammuvarghees7733
@ammuvarghees7733 3 года назад
നായികയ്ക്ക് അഭിനയിക്കാൻ അറിയില്ല ...ജീവിക്കാനേ അറിയൂ 👌😘😘
@jithuraj2438
@jithuraj2438 3 года назад
കന്നഡയിൽ 2 സ്റ്റേറ്റ് അവാർഡ് കിട്ടിയ നടിയ അവർ.
@adithyankg5718
@adithyankg5718 2 года назад
Sathyam natural acting ❤️
@rajedranrajappan4322
@rajedranrajappan4322 2 года назад
💯👌👍🙏
@kattabusbhranthan341
@kattabusbhranthan341 2 года назад
Nammude nattil ulla actress alle apol angane ayirikkum
@hallajaju3594
@hallajaju3594 2 года назад
Kannada actress aayondaa
@siddhialuva4925
@siddhialuva4925 4 года назад
ജയറാമേട്ടന്റെ കിടിലൻ പടം... മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഒരു കൊറോണ വേണ്ടി വന്നു വീണ്ടും കാണാൻ.... അപ്പൂട്ടനും അമ്പിളീം തകർത്തു... ക്ലൈമാക്സ്‌ ഒരു രക്ഷേമില്ല ❤️❤️❤️❤️❤️❤️❤️❤️❤️
@arunpoyyeri
@arunpoyyeri 4 года назад
കുട്ടിക്കാലത്തെ ഓർമകളെ തൊട്ടുണർത്തുന്ന അപ്പൂട്ടനും കൂട്ടരും. ആ കാലം മതിയായിരുന്നു. മൊബൈലും ഇന്റർനെറ്റും ഒന്നുമില്ലാത്ത നല്ല കാലം മണ്ണിന്റെ മണമുള്ള നിഷ്ക്കളങ്കരായ ഹൃദയങ്ങൾ മാത്രമുള്ള കാലം. ഈ സിനിമയിലെ ഗ്രാമം പോലെയായിരുന്നില്ലേ പണ്ടുള്ള നമ്മുടെ നാടും നാട്ടുവഴികളും എല്ലാം ജയറാമേട്ടന് മാത്രമേ ഞാൻ നന്ദി പറയുന്നുള്ളൂ. വേറാര് ചെയ്താലും അപ്പൂട്ടൻ ഇത്രത്തോളം മനോഹരമാവില്ല. ജയറാമേട്ടന്റെ തുടരെയുള്ള പരാജയങ്ങളിലും എന്നെപ്പോലെയുള്ള ആരാധകർ അദ്ദേഹത്തെ അവഗണിക്കാതിരിക്കുന്നത് ഇത്തരം ചില രത്നങ്ങൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നതുകൊണ്ടുതന്നെയാണ്
@roshanbaig1487
@roshanbaig1487 4 года назад
❤️
@orujathiorumatham1231
@orujathiorumatham1231 3 года назад
Mammootty, Mohanlal ,Suresh gopi Jayaram ee 4 perum nammude muthukala
@nidhupaul9828
@nidhupaul9828 3 года назад
Well said ✌❣
@midhunmidhun3190
@midhunmidhun3190 3 года назад
@benjobabymuniyara2915
@benjobabymuniyara2915 3 года назад
ജയരാമേട്ടനെ പോലെ ഉള്ളവർ ജീവിച്ച കാലത്ത് നമ്മൾക്കും ജീവിക്കാൻ പറ്റിയില്ലേ
@sameers3581
@sameers3581 2 года назад
80കളിലെയും 90 കളിലെയും കോമഡി സിനിമകൾ കാണുന്ന സുഖം വേറെ ഒരു കാലത്തെ സിനിമകൾക്ക് തരാൻ പറ്റില്ല. എത്ര ടെൻഷൻ ഉണ്ടങ്കിലും ഇത്തരം പടങ്ങൾ എടുത്ത് കണ്ടാൽ മതി❤️
@chandrankuniyimmal8245
@chandrankuniyimmal8245 2 года назад
ithu athara valiya comedy cinema aano
@Noufal_Aboobeckar
@Noufal_Aboobeckar 6 лет назад
സത്യം പറഞ്ഞാൽ ഈ സിനിമയിലെ കഥാപത്രങ്ങൾ ഒരോ ആൾക്കാരും നമ്മുടെ ചുറ്റുമുള്ളവരാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും പണ്ട് ദൂരദർശനിൽ വരുമ്പോള് അയലത്തെ വീട്ടുകാരൊക്കെ വന്നു കുത്തിയിരുന്ന് കാണുന്നതൊക്കെ ഇപ്പോഴും മായുന്നില്ല ..ജയറാമേട്ടൻ എവർഗ്രീൻ ഹീറോ എന്റെ 90's എനിക് ഏറ്റവും പ്രിയപ്പെട്ടത്
@bavadas9389
@bavadas9389 4 года назад
P
@JNJDAYS
@JNJDAYS 4 года назад
sathyam
@arunkrishnan3912
@arunkrishnan3912 4 года назад
വീട്ടിൽ പണ്ട് മുതൽ tv ഉണ്ടായിരുന്നു എന്ന് അറിയിക്കാൻ ഉള്ള ബുദ്ധി പരമായ നീക്കം..........
@jithinjithu991
@jithinjithu991 4 года назад
@@arunkrishnan3912 ha😂😂😂😂
@rafeekrafee5554
@rafeekrafee5554 2 года назад
😂
@mohammedrashidkp9992
@mohammedrashidkp9992 7 лет назад
ജയറാമേട്ടൻ തകർത്തഭിനയിച്ചു .ഹൃദയത്തിൽ തട്ടുന്ന ഫീൽ. കിടിലൻ
@vineethvpillai4151
@vineethvpillai4151 4 года назад
കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ (1)
@minhajminhu4953
@minhajminhu4953 3 года назад
2021 ഈ സിനിമ കാണുന്നവർ ഇല്ലാതെ നിക്കില്ല.. ഒന്ന് ഇവിടെ മുക്കി പൊയ്ക്കോളൂ..
@akashprakashnair11
@akashprakashnair11 3 года назад
mukhaan ithenda kakkoossano?
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 года назад
minhajminhu
@minhajminhu4953
@minhajminhu4953 3 года назад
@@akashprakashnair11 😂👌
@sreevlogs1913
@sreevlogs1913 3 года назад
ഇപ്പോൾ കണ്ടുകൊണ്ട് ഇരിക്കുന്നു
@amanmajeed7041
@amanmajeed7041 3 года назад
Adv
@bibinjacquard9274
@bibinjacquard9274 6 лет назад
നമസ്കാരം സുഹൃത്തുക്കളെ, ഇവിടെ കാണുന്ന കമന്റ്സ് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. ഇപ്പോഴത്തെ സിനിമകൾ ഒരു തവണ പോലും കണ്ടു തീർക്കാൻ മനസ്സ് വരാത്തത് എനിക്ക് മാത്രം ആണോ? എന്നൊരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അത് മാറിക്കിട്ടി. പൊയ്‌പ്പോയ ആ സുവർണ്ണ കാലത്ത് തന്നെയാണ് അതായത് മധുരിക്കുന്ന 90 കളിലും 80 കളിലും തന്നെയാണ് ഏറ്റവും നല്ല ചിത്രങ്ങൾ ( അതിനു മുൻപത്തെ ഇതിഹാസ യുഗം മറക്കുന്നില്ല - നസീർ, സത്യൻ, ജയൻ, മധു, വിൻസെന്റ്, സോമൻ, സുകുമാരൻ, ബാലൻ K നായർ, ജോസ് പ്രകാശ്, കെ പി ഉമ്മർ, ബഹദൂർ, കൊട്ടാരക്കര ശ്രീധരൻ നായർ, ശാരദ, ഷീല, സീമ, ലക്ഷ്മി, അടൂർ ഭവാനി, നിലമ്പൂർ ആയിഷ, ടി ദാമോദരൻ, എം ടി വാസുദേവൻ നായർ, രാമു കാര്യാട്ട്, I V ശശി, ബാബുരാജ്, പി ഭാസ്‌ക്കരൻ, വയലാർ രാമ വർമ്മ, സലിൽ ചൗധരി, ശ്രീകുമാരൻ തമ്പി, എം കെ അർജ്ജുനൻ തുടങ്ങിയ ഒരുപാട് പ്രഗത്ഭരെ ബഹുമാനത്തോടെ ഓർമിക്കുന്നു) മലയാളത്തിൽ ഉണ്ടായതെന്ന് പറയുന്നത് കുറച്ചു അതിശയോക്തി ആണെങ്കിലും, പറഞ്ഞു പോവുകയാണ്. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ഈ ചിത്രം ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് റിലീസ് ആകുന്നത്. അന്ന് ഈ സിനിമ കാണാനായി വാശി പിടിച്ചിട്ടുണ്ട്. പക്ഷെ ഒരുപാട് നാളിനു ശേഷം ദൂരദർശനിൽ സംപ്രേഷണം ചെയ്തപ്പോൾ ആണ് ഇതു കാണുവാൻ സാധിച്ചത്. അന്ന് തൊട്ടുള്ള ഇഷ്ടമാണ് ഈ സിനിമയോട്. എപ്പോൾ ടീവിയിൽ വന്നാലും കാണും. പഠനത്തിന്റെയും ജോലിയുടെയും ഒക്കെ വിരസമായ ഇടവേളകളിൽ ഞാൻ കാണുകയും ബോറടി മാറ്റുകയും ചെയ്യുന്ന നല്ലൊരു സിനിമയാണ് ഇത്. എല്ലാവരെയും സഹായിക്കാൻ മനസ്സുള്ള അപ്പൂട്ടനായി ജയറാം ഏട്ടൻ കസറിയപ്പോൾ അപ്പൂട്ടന്റെ മാത്രം അമ്പിളിയായി ശ്രുതിയും നമ്മുടെ മനം കവർന്നു , അപ്പൂട്ടന്റെ സന്തതസഹചാരികളായി നമ്മുടെ സ്വന്തം കലാഭവൻ മണിച്ചേട്ടനും, ജഗതി ചേട്ടനും, ബോബി കൊട്ടാരക്കര ചേട്ടനും, മാമു കോയക്കയും, ഇന്ദ്രൻസ് ചേട്ടനും ജീവിച്ചു തകർത്തു. ഇതിലെ വില്ലന്മാർ എന്ന നിലയിൽ ആദ്യാവസാനം വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന രാജൻ പി ദേവിന്റെയും നരേന്ദ്ര പ്രസാദിന്റെയും പ്രകടനവും എടുത്തു പറയേണ്ടതാണ്. ഇതിലെ ഗാനങ്ങൾ തന്നെയും വല്ലാത്തൊരു ഫീൽ സമ്മാനിക്കും. "എന്റെ മൗന രാഗമിന്ന് നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി" എന്ന ഗാനം ഇപ്പോഴും റൊമാന്റിക് തന്നെ. "ആവണി പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ" എന്ന ഗാനം സ്വന്തം വിവാഹത്തിന് കേൾക്കാത്ത ഒരു ചെറുപ്പക്കാരനോ കല്യാണപ്പെണ്ണോ കേരളത്തിൽ ഉണ്ടോ എന്നു തന്നെ സംശയമാണ്. അത്രയ്ക്ക് പോസിറ്റീവ് എനർജി ആണ് ആ ഗാനം നമ്മുക്ക് പകർന്നു തരുന്നത്. ഈ ചിത്രത്തിലെ ഒരുപാട് നല്ല രംഗങ്ങൾക്കിടയിലും നമ്മൾ സൗകര്യപൂർവ്വം മറക്കുന്ന ഒരു മികച്ച പ്രകടനമുണ്ട്.അത് അമ്പിളിയുടെ(ശ്രുതി) അമ്മ സരസ്വതിയുടെ വേഷം ചെയ്ത റോസ്‌ലിൻ എന്ന നടിയുടെ മികവ് ഒരു പക്ഷെ ആരും കാണാതെ പോയി. കുടുംബ പ്രാരാബ്ധങ്ങൾക്കിടയിലും ഭർത്താവിന്റെ പീഡനങ്ങൾക്കിടയിലും സ്വന്തം മക്കളെ പഠിപ്പിച്ചു വലിയ നിലയിൽ എത്തിക്കാൻ പെടാപ്പാട് പെടുന്ന പാവം അമ്മയായി അവർ തിളങ്ങി. തന്റെ നിസ്സഹായത എന്താണെന്നു ശരീരഭാഷ കൊണ്ടും ശബ്ദം കൊണ്ടും പ്രതിഫലിപ്പിക്കാൻ റോസ്‌ലിൻ അമ്മയ്ക്ക് കഴിഞ്ഞു. ഒരു പക്ഷെ ആ വർഷത്തെ സഹനടിക്കുള്ള പുരസ്ക്കാരം അർഹിക്കുന്ന പ്രകടനം തന്നെയായിരുന്നു അവരുടേത്. എന്നാൽ പിന്നീട് അധികം സിനിമകളിൽ അവർക്ക് അവസരം ലഭിച്ചില്ല. അങ്ങനെ വന്നിരുന്നുവെങ്കിൽ അഭിനയിക്കാൻ അറിയുന്ന ഒരു നല്ല അമ്മ നടിയെ കൂടി മലയാള സിനിമയ്ക്ക് കിട്ടിയേനെ. സീരിയലുകളിൽ അവർക്ക് ഒതുങ്ങി കൂടേണ്ടി വന്നു. സത്യത്തിൽ ഈ സിനിമയൊക്കെ ഞങ്ങൾ തൊണ്ണൂറുകളിലെ ബാല്യത്തിന്റെ അഹങ്കാരമാണ്. ഇപ്പോഴത്തെ കുട്ടികൾക്കൊന്നും ഇനി ഇതു പോലെ ഒരു ചിത്രമൊന്നും സ്വപ്നം കാണാൻ പോലും കഴിയില്ല. അപ്പൂട്ടനും അമ്പിളിക്കും ചങ്ങാതിമാർക്കും ആശംസകളോടെ ബിബിൻ
@Factsandinformationsby
@Factsandinformationsby 6 лет назад
BIBIN JACQUARD bro ee padam okae kanumbol vallatha nostalgia aaa
@Prabhakaranpillai-fj5ow
@Prabhakaranpillai-fj5ow 6 лет назад
BIBIN JACQUARD
@bibinjacquard9274
@bibinjacquard9274 6 лет назад
Prabhakaran123pillai 8606497938 നമസ്കാരം സുഹൃത്തേ, ഞാൻ എഴുതിയത് അങ്ങേയ്ക്ക് ഇഷ്ടപ്പെട്ടു എന്നു കരുതുന്നു.
@ArunKumar-gz8xj
@ArunKumar-gz8xj 6 лет назад
Sathyam. Bibin
@maneeshtm100
@maneeshtm100 6 лет назад
BIBIN JACQUARD ഞാൻ എന്നും സ്‌കൂൾ വിട്ട് വന്നാൽ കാണുന്ന സിനിമ ആയിരുന്നു. വീട്ടിൽ കാസെറ്റിൽ റെക്കോഡ് ചെയ്തത് ഉണ്ടായിരുന്നു.
@Florence4923
@Florence4923 Год назад
നല്ല നാടൻ ഭംഗി ഉള്ള നായിക.. ഒട്ടും makeup ഇല്ലാതെ ആണ് അഭിനയിച്ചിരിക്കുന്നത്.. 👌👌🥰 ഗ്രാമീണ ഭംഗി ☺️☺️
@sirajbasheer1592
@sirajbasheer1592 7 лет назад
എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് ചോദിച്ചാൽ നോ ഐഡിയ. എന്റെ ഫേവറിറ്റ് മൂവിസിൽ മുന്നിൽ ഉള്ളതിൽ ഈ മൂവിയും ഉണ്ട്. ജയറാം ഇതാണ് ജനപ്രിയൻ. സൂപ്പർ ആക്ടർ & എന്തൊരു ഗ്ലാമർ ആണ്. വോയിസ് ഉം പൊളിച്ചു.
@ajshobbies3774
@ajshobbies3774 5 лет назад
ജയറാം ഇപ്പോഴുംനല്ല ഗ്ലാമർ ആണ്. ഒരു മുഖക്കുരു പോലുമില്ലാത്ത മുഖം.. നല്ല അഭിനയവും.. ഏതു വേഷവും ചേരും.. കോമഡി ആയാലും സീരിയസ് ആയാലും..
@sirajbasheer1592
@sirajbasheer1592 4 года назад
@@ajshobbies3774 പക്ഷെ ഇപ്പോഴത്തെ പാൽക്കുപ്പികൾക്ക് പുള്ളിയുടെ റേഞ്ച് അറിയില്ല. അതൊക്കെ അറിയണം എങ്കിൽ ജയറാം ഏട്ടന്റെ മൂവികൾ ഒക്കെ കാണണം. ചിരിച്ചാൽനമ്മളും ചിരിക്കും കരഞ്ഞാൽ നമ്മളും കരയും അതാണ്‌ പുള്ളി. വേറെ ലെവൽ.
@sachincalicut6527
@sachincalicut6527 4 года назад
❤️❤️❤️
@nithyasreekutty1952
@nithyasreekutty1952 Год назад
@@sirajbasheer1592 💯💯
@princeofparakkal4202
@princeofparakkal4202 4 года назад
ഭംഗി അത് ഈ നായികയാണ് എന്തൊരു ഐശ്വര്യം എന്റെ പൊന്നോ ശ്രുതി ചേച്ചി love u
@Dr_Kottoor
@Dr_Kottoor 4 года назад
Nalla kann... Karayumbol bhangi koodum
@shyamraghunath6117
@shyamraghunath6117 6 лет назад
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാട്ടുമ്പുറങ്ങളുടെ കഥ.ജയറാം പൊളിച്ചു
@ananthakrishnan5184
@ananthakrishnan5184 5 лет назад
നഷ്ട്ടപ്പെട്ടു കഴിഞ്ഞു നാട്ടിൻപുറങ്ങൾ
@jithinjithu991
@jithinjithu991 4 года назад
@@ananthakrishnan5184💯 ha
@abhijithravindran
@abhijithravindran 3 года назад
Ente swantham nadu Melila,(near Kottarakkara)
@rahmanshabi555
@rahmanshabi555 4 года назад
Tv യിൽ എപ്പോഴും പല ഭാഗങ്ങൾ മാത്രമേ കാണാൻ പറ്റിയിട്ടുള്ളൂ. ഇപ്പോഴാണ് മുഴുവൻ കാണാൻ പറ്റിയത്. എന്ത് കൊണ്ടോ മനസ്സിൽ കയറി പോയ്‌ ഈ സിനിമ. 💓അപ്പുട്ടനും അമ്പിളിയും 💓
@djworks4700
@djworks4700 Год назад
Athe👍
@abinkvijayanvijayan1331
@abinkvijayanvijayan1331 4 года назад
അപ്പുവേട്ടൻ ❤️❤️എന്റെ ദൈവമാണ് എനിക്ക് എല്ലാംഎല്ലാമാണ് ഒരുപാട് ഇഷ്ടം തോന്നുവാണ്...
@jithinjithu991
@jithinjithu991 4 года назад
Ya
@vishnumenon600
@vishnumenon600 6 лет назад
എന്റെ കുട്ടികാലം ആഘോഷമാക്കിയതിൽ ഈ പടത്തിനു വലിയ പങ്കുണ്ട്. ജയറാമേട്ടൻ രാജസേനൻ കൂട്ടുകെട്ട്, നാട്ടിൻപുറത്തിന്റെ നന്മകൾ ഉള്ള കഥ, എന്നും കാതോര്തിരിക്കാവുന്ന സുന്ദരമായ ഗാനങ്ങൾ. ജയറാമേട്ടന്റെ ഇതുപോലുള്ള വേഷങ്ങൾ ഒരു ബ്ലോക്ക്‌ബസ്റ്റർ പടം വരുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍
@vineethvpillaivineeth2207
@vineethvpillaivineeth2207 2 года назад
Vishnu.. ... .. ... .. ..Menon... . .. ..3...y...ago.. .
@ranjithranju2899
@ranjithranju2899 5 лет назад
ഒരു വട്ടം കൂടെ ഇ മൂവി തിയേറ്ററിൽ ഇറക്കമോ. ഇപ്പോഴത്തെ ചവറു മൂവീസ് കണ്ടു മടുത്തിട്ട. ജയറാം ഏട്ടൻ ഏറ്റവും സുന്ദരൻ ആയി എനിക്ക് തോന്നിയ മൂവി. ഇ നായിക ഇവരുടെ അഭിനയം കണ്ടു പഠിക്കണം പുതിയ നായികമാർ. ഇനി ഉണ്ടാവോ ഇത് പോലെ ഒരു ചിത്രം 😍😍😍💜😍💜💜😍😍💜😍💜💜😍💜💜😍💜
@AdarshTk-xc8cc
@AdarshTk-xc8cc 3 года назад
Really correct
@stardust1342
@stardust1342 3 года назад
Ippozhitupolathe film irangiyal critics budhijeevikalkku ishtapedan chance kuravanu.....ഇപ്പോഴത്തെ ഏതെങ്കിലും മൂവി ഒന്നിൽ കൂടുതൽ വട്ടം കാണാൻ തോന്നുമോ?
@njan3908
@njan3908 2 года назад
ഇത് പോലുള്ള മൂവികൾ എത്ര കണ്ടാലും ബോറടിക്കില്ല. ഓവർ മേക്കപ്പ് ഇല്ല എന്താ രസം ശ്രുതി ചേച്ചിയെ കാണാൻ
@ABINSIBY90
@ABINSIBY90 4 года назад
രാജസേനന്റെ നല്ല പൊളപ്പൻ എന്റെർറ്റൈനെർ. ജയറാമേട്ടൻ അപ്പൂട്ടനായി ജീവിച്ചു.. മനസു നിറഞ്ഞു...ബ്ലോക്കബ്സ്റ്റർ
@An0op1
@An0op1 4 года назад
1:05:30, 1:06:40നരേന്ദ്രപ്രസാദ് എന്ന നടനെ അദ്ദേഹത്തിനന്റെ കഥാപാത്രത്തിന്റെ സ്വഭാവം കൊണ്ട് പ്രേക്ഷകർ വെറുക്കുന്നു.... അളക്കാൻ കഴിയാത്ത അഭിനയം ആയിരുന്നു ആ പ്രതിഭയുടേത് 🙏🙏
@muhammedshakir3160
@muhammedshakir3160 4 года назад
90's..മലയാള സിനിമയുടെ സുവർണ കാലഘട്ടം
@thomasworld9750
@thomasworld9750 4 года назад
2:26:47 | ഈ സീൻ 👌 "ഇത് അപ്പൂട്ടന്റ മനസ്സാ ഹൃദയവാ"...😘💯 Heartable scene... 'അപ്പൂട്ടൻ' fans like here....
@vakkachanlahayil9079
@vakkachanlahayil9079 4 года назад
THOMA,S WORLD Correct ആ scene ആണ് ഏറ്റവും ഇഷ്ട്ടം
@antonyalex1923
@antonyalex1923 4 года назад
എനിക്കും ഏറ്റവും ഇഷ്ടം ആ സീൻ ആണ്, എന്താ ഒരു അഭിനയം 😍😍
@abhinavkrishnaaromal6575
@abhinavkrishnaaromal6575 4 года назад
Ente favrt scene 🥰🥰🥰
@unnikrishnanb2645
@unnikrishnanb2645 3 года назад
E scene mathram download Cheyan pattumo
@thahanasherin7827
@thahanasherin7827 3 года назад
Super
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 2 года назад
രണ്ടാംഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന അപൂർവ്വം മലയാളചിത്രങ്ങളിൽ ഒന്ന് 🥰 എത്ര വർഷം കഴിഞ്ഞു കണ്ടാലും ഇപ്പോഴും ആ ഗ്രാമ വിശുദ്ധിയും നർമ്മവും ഒട്ടും മടുപ്പുളവാക്കാത്തതാണ്. രാജസേനൻ ജയറാം കൂട്ടുകെട്ട് 🥰
@praveenabraham3148
@praveenabraham3148 4 года назад
Jayaram അഭിനയിച്ച ചിത്രങ്ങളിലെ ഏറ്റവും മനോഹരമായ ക്ലൈമാക്സ് ഈ സിനിമ ആണെന്ന് ഉറപ്പുള്ളവർ ഇവിടെ like അടിക്കുക
@Vismayalokath
@Vismayalokath 3 года назад
വീണ്ടും ചില വീട്ടുകാര്യങ്ങൾ ഒന്നു കണ്ടിട്ട് വരൂ 😊
@renjithc2316
@renjithc2316 3 года назад
Yathakarude sredhakku movieyum super climax anu
@aravindshambu8350
@aravindshambu8350 3 года назад
അല്ല അപ്പൊ ജയറാമിന്റെ ഈ സിനിമ മാത്രമേ കണ്ടിട്ടുള്ളൊ
@nalakathshanshebiid6894
@nalakathshanshebiid6894 3 года назад
അപ്പോൾ friends 😊😊😊
@Ashif.M
@Ashif.M 3 года назад
ഒരുപാട് ഉണ്ട് bro friends ഉത്തമൻ വീണ്ടുo ചില വീട്ടുകാര്യങ്ങൾ ബന്ധുക്കൾ ശത്രുക്കൾ
@rahmanshabi555
@rahmanshabi555 4 года назад
അപ്പുട്ടനും മണിചേട്ടനും ജഗതി ചേട്ടനും ഇന്ദ്രൻസ് ഏട്ടനും മാമു കോയ ഇക്കയും പിന്നെ നമ്മുടെ അമ്പിളിയും എല്ലാവരെയും ഒരുപാട് ഇഷ്ടം ആയി. ഈ കഥാപത്രങ്ങളെ കാണുമ്പോൾ നമ്മുടെ ചുറ്റും ഉള്ളവരെ പോലെ. നന്നായി പഠിച്ചോളാം, ഞാൻ നന്നായി പഠിക്കും, അപ്പുട്ടാനോട് അമ്പിളി പറയുന്ന വാക്കുകൾ,ഒരു വല്ലാത്ത സന്തോഷവും, inspiration നും ആയിട്ട് ആണ് എനിക്ക് തോന്നിയത് . കാരണം എന്റെ ജീവിതത്തെ ഒരുപാട് സ്വതീനിച്ച. അതിലുപരി സമാത തോന്നിയ സിനിമ ആണ് ഇത് എന്ന് തോന്നിപോയ്‌ , ഞാൻ, എന്റെ ഏട്ടനും ഇത് പോലെ വാക്ക് കൊടുത്തിട്ടുണ്ട് നന്നായി പഠിച്ചോളാം, നന്നായി പഠിക്കും എന്ന്. (ഏട്ടനും അനിയനും ആയിട്ട് ആണ് ട്ടോ എന്റെ ജീവിതത്തിൽ )എനിക്ക് വേണ്ടി എല്ലാ സഹായവും സപ്പോർട്ടും ചെയ്തു കൊണ്ട് ഇരിക്കുകയാണ് എന്റെ ഏട്ടൻ💓പാവം ഒരുപാട് കഷ്ട്ടപെടുന്നുണ്ട് എന്നെ പഠിപ്പ്ക്കാനും വീട് നോക്കാനും 💓,എന്നെ നല്ല പോലെ പഠിപ്പിക്കണം എന്നാണ് എന്റെ ഏട്ടന്റെ ആഗ്രഹം. ഏട്ടന് ഉയർന്നു പഠിക്കാൻ പറ്റാത്ത കുറവ് എന്നിലൂടെ നികത്തുകയാണ് എന്റെ എന്റെ ഏട്ടൻ, അപ്പുട്ടനെ പോലെ . ഏട്ടന്റെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ കഴിയണം എന്ന പ്രാർത്ഥന മാത്രമേ എനിക്ക് ഉള്ളു. 💓
@abhijithmohan4746
@abhijithmohan4746 4 года назад
Jayaram - Manichettan super combo... Evergreen hit movie❤️❤️❤️😍😍😍😍
@Forever-pk5ft
@Forever-pk5ft 6 лет назад
ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല... സൂപ്പർ
@fathimashahana6440
@fathimashahana6440 5 лет назад
Sathyam
@ravikizhur1056
@ravikizhur1056 5 лет назад
Hussain Doha Thennoor apqyp pal
@ravik6390
@ravik6390 3 года назад
@@ravikizhur1056 You
@blessyrims1730
@blessyrims1730 4 года назад
2020ൽ കൊറോണ ടൈമിൽ ഇപ്പോഴും കാണുന്നു എത്ര കണ്ടാലും മതിയാവാത്ത my fev evar green filime 😘😘😘😘😘😘😘😘😘😘
@vijeshe.k6799
@vijeshe.k6799 4 года назад
Enteyum
@user-jt6og8yi
@user-jt6og8yi 4 года назад
@@vijeshe.k6799 njan...💕
@sujithsujith4329
@sujithsujith4329 4 года назад
8 bnmnnhxc
@shijithamalu4498
@shijithamalu4498 4 года назад
Supar movi❤
@user-jt6og8yi
@user-jt6og8yi 4 года назад
@@shijithamalu4498 ok...😊
@rubingeorge98
@rubingeorge98 3 года назад
2:24:00മുതൽ കണ്ണു നിറയാതെ കാണാൻ പറ്റില്ല ആർക്കും.. ഇതൊക്കെയാണ് സിനിമ, ക്ലൈമാക്സ്‌ 👏👏😘😘😘😘😘😘😘😘
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Год назад
RUBlNGEORGE
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Год назад
2:2400
@statusvideomaker2929
@statusvideomaker2929 4 года назад
ഞാൻ ഇന്നും കണ്ടു 30-6-2020 എന്താണ്ന്നറിയില്ല എത്ര കണ്ടിട്ടും മതിയാകുന്നില്ല വല്ലാത്തൊരു സിനിമ തന്നെ ,, ഇനി ഒരിക്കലും ഇതുപോലൊരു സിനിമ പിറക്കില്ല
@stardust1342
@stardust1342 3 года назад
True💯
@sachincalicut6527
@sachincalicut6527 4 года назад
ജയറാം ഏട്ടന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ അപ്പൂട്ടൻ ഉണ്ടാവും❤️❤️
@sreejithkasckasc9303
@sreejithkasckasc9303 6 лет назад
ഇപ്പോ ഒന്നൂടി കണ്ടു 😘😘 മനസ്സ് നിറഞ്ഞു 😘
@ajayannp6748
@ajayannp6748 6 лет назад
ജയറാം ഏട്ടൻറെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ
@akhiledakkudiyil9935
@akhiledakkudiyil9935 4 года назад
Me too
@craftideasjency3885
@craftideasjency3885 4 года назад
Yes
@vishnumenon1656
@vishnumenon1656 4 года назад
മേലെ പറമ്പിൽ ആൺവീട്
@onemanarmy8321
@onemanarmy8321 4 года назад
@@vishnumenon1656 verra level movie 😍😍❤️
@jithinjithu991
@jithinjithu991 4 года назад
@@vishnumenon1656 aa nalla moviya pakshe ith oru verayttiya alle
@anjubabe
@anjubabe 5 лет назад
നായിക സൂപ്പർ! എന്തൊരു ഐശ്വര്യമാണ് കാണാൻ 😍😍😍😍😍😍😍😍😍😍😍
@rahmanshabi555
@rahmanshabi555 4 года назад
ഒരുപാട് ഇഷ്ടം ആയി ഈ സിനിമ. അതിലേറെ ഇഷ്ടം ആയി 💓അമ്പിളിയെയും അപ്പുട്ടനെയും💓. ശരിക്കും മനസ്സിൽ തട്ടിയ ഒരു സിനിമ.
@smartmedia6707
@smartmedia6707 4 года назад
ജയറാമേട്ടന്റ നാട്ടിൻപുറം സിനിമകൾ എന്നും ഹരമാണ്
@suroorsuroor7069
@suroorsuroor7069 3 года назад
True
@arunrobinhood1222
@arunrobinhood1222 5 лет назад
2:27:50 ee സിനിലെ ഒറ്റ അഭിനയം മതി ജയറാമേട്ടന്റെ അഭിനയപാടവം മനസിലാക്കാൻ. സ്നേഹം കൊണ്ട് തോല്പിച്ചു കളഞ്ഞു
@sadhakchowalloor5220
@sadhakchowalloor5220 3 года назад
2021 ൽ ഈ സിനിമ കാണുന്നവർ ഇവിടെ കമോൺ ❤️
@razanarazu5690
@razanarazu5690 2 года назад
8x57
@laijuvlvalamchira1360
@laijuvlvalamchira1360 4 года назад
വില്ലനായാലും,,, ഇഷ്ട്ടപെടുന്ന വില്ലൻ രാജൻ p ദേവ്........
@MrRohanThomas
@MrRohanThomas 4 года назад
he is one of the best villain actors
@bismizayanzayan5655
@bismizayanzayan5655 3 года назад
എന്റെ fav. സിനിമ എത്ര കാലം കണ്ടാലും മതിയാവൂല 🥰🥰🥰🥰
@സൂത്രധാരൻ-ഹ6ഴ
1.8.... എന്റെ പൊന്നൂ ഇതെന്തൊരു സീനാണ് മനസ്സലിഞ്ഞു പോയി നായിക വാക്കുകൾ കൊണ്ട് മനസ്സ് തൊട്ടപ്പോൾ ജയറാമേട്ടൻ വെറും നോട്ടം കൊണ്ട് കണ്ണ് നിറയിച്ചു .... എന്നെയും ഇത് പോലെ ആരെങ്കിലും സ്നേഹിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി 😢
@abhikannan8088
@abhikannan8088 3 года назад
ജയറാമേട്ടനെ ആളുകളുടെ മനസ്സിൽ ഇടംനേടാൻ വേണ്ടി രാജസേനൻ sir ചെറിയ പങ്കൊന്നും അല്ല വഹിച്ചിട്ടുള്ളത്. ഇരുവരും പിരിഞ്ഞതിന് ശേഷം ആണ് ജയറാമേട്ടൻ field out ആയത് എന്നാണ് എന്റെ ഒരു നിഗമനം...
@divaahdevz8501
@divaahdevz8501 3 года назад
True 👍🏻👍🏻👍🏻👍🏻
@neethurajeevk5189
@neethurajeevk5189 2 года назад
👍
@gopakumarsp1794
@gopakumarsp1794 2 года назад
ഒരാൾ മാത്രം സിനിമക്ക് ശേഷം ശ്രുതി(മലയാളി അല്ലങ്കിലും മലയാളിത്നിമ )അഭിനയിച്ച ഒരു നല്ല മൂവി..❤
@divyamohan3682
@divyamohan3682 5 лет назад
എന്തൊരു ഐശ്വര്യമാണ് ഈ നടിക്ക്.. ശരിക്കും ശ്രീത്വം വിളങ്ങുന്ന മുഖം..
@smrsmr132
@smrsmr132 5 лет назад
Yes mam
@ismayilkodassherisoudiarab5349
Ee comment ettitt etra varsham aayi
@amalanam6432
@amalanam6432 5 лет назад
Sathyam...
@pramodankaniyarathu2498
@pramodankaniyarathu2498 4 года назад
Sruthi....she is the no .1 actress in Film industry in Kannada... National award winner..in the film Kalkhi.
@santhoshbabukattikada5251
@santhoshbabukattikada5251 4 года назад
1998 ൽ ആണെന്ന് തോന്നുന്നു തീയേറ്ററിൽ കണ്ടത്.... superb..... നായിക..... എന്ത് ഭംഗിയാണ് ആഹ് സോദരിയെ കാണാൻ... സൂപ്പർ മൂവി... എത്ര തവണ കണ്ടു ഞാൻ 💓
@faisalm5175
@faisalm5175 8 лет назад
ഇതാണ് സിനിമ ജയറാമേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ അത്രക്ക് ജീവനാണ് എനിക്ക് അപ്പൂട്ടനെ ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട മലയാള സിനിമ
@vinodVinod-ln9mw
@vinodVinod-ln9mw 7 лет назад
Faisal M enikkum ettavum eshttappette filim anu brother
@കൊച്ചുമോൻM
@കൊച്ചുമോൻM 7 лет назад
Faisal M അതാണ്
@geethasudha5954
@geethasudha5954 7 лет назад
Faisal M
@കൊച്ചുമോൻM
@കൊച്ചുമോൻM 7 лет назад
Geetha sudha.
@JayaKumar-zn4ev
@JayaKumar-zn4ev 6 лет назад
Faisal
@dhanilyadhav8140
@dhanilyadhav8140 3 года назад
ഇപ്പോഴും ഈ മൂവി കാണുമ്പോളുള്ള ഫീൽ 😍😍👌.. ജയറാം ഏട്ടൻ 🥰😘👑
@arathicharu1814
@arathicharu1814 4 года назад
Jayaramettan's face is also cuteness overloaded
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
ArathiCharu
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
Jayamettan'sfaceisalso cuteness overloaded
@sarathsu7417
@sarathsu7417 5 лет назад
ആദ്യം നന്ദി പറയേണ്ടത് സംവിധായകൻ രാജസേനൻ ചേട്ടനോട് ആണ് ഇത്രയും നല്ലൊരു പടം നമുക്ക് മലയാളികൾക്ക് സമ്മാനിച്ച രാജസേനൻ ചേട്ടൻ ഒരായിരം നന്ദി കാരണം നല്ല സ്റ്റോറി നല്ല ഗാനങ്ങൾ നല്ലൊരു മികച്ച ചിത്രം ഈ ചിത്രം എൻറെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു എത്ര കണ്ടാലും മതിവരില്ല
@kripadasmurali5486
@kripadasmurali5486 5 лет назад
ഇതു പോലുള്ള സിനിമകൾ ഇനി പിറക്കുമോ മലയാളത്തിൽ 💖💖
@jithinjithu991
@jithinjithu991 4 года назад
Illa😢😢
@giftinjames2403
@giftinjames2403 3 года назад
No chance
@makreviews5165
@makreviews5165 3 года назад
No chance
@ajay9382
@ajay9382 3 года назад
സാധ്യത കുറവാണ്..😐
@abhilashjoseph1452
@abhilashjoseph1452 3 года назад
ഇങ്ങനെ ഉള്ള സിനിമകൾ എടുക്കാൻ കഴിവുള്ള ഡയറക്ടർ ഇപ്പോഴും ഉണ്ട്... സത്യൻ അന്തിക്കാട്.... എന്റെ അറിവിൽ അദ്ദേഹം മാത്രമേ ഇപ്പൊ ഉള്ളു ബെസ്റ്റ് ആയിട്ട്... സത്യൻ സാറിന്റെ സിനിമകൾ ശ്രദ്ധിച്ചാൽ അറിയാം, ഗ്രാമ പശ്ചാത്തലം നന്നായി ഒപ്പിയെടുക്കുന്ന സംവീധായകൻ ആണ് അദ്ദേഹം..... പക്ഷെ ഇപ്പൊ ഇവിടെ പഴയ രീതിയിൽ ഉള്ള ഗ്രാമാന്തരീക്ഷം......😔
@Kunjon13
@Kunjon13 5 лет назад
2021 ൽ ഈ അപ്പൂട്ടനെയും അമ്പിളിയെയും കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്കിക്കോ... 😎😎😍
@devadasanmelattur9275
@devadasanmelattur9275 4 года назад
എത്രകണ്ടാലും മതിവരാതാ സിനിമ
@Kunjon13
@Kunjon13 4 года назад
@@devadasanmelattur9275 yes 😍
@Muhmd_Thasleem
@Muhmd_Thasleem 4 года назад
😇😇😇😇🙄
@Kunjon13
@Kunjon13 4 года назад
@@aksharapmohanan9312 👏👏👏😍👍
@ahamedbachikan5149
@ahamedbachikan5149 4 года назад
🤗
@arunkumararun8918
@arunkumararun8918 4 года назад
കോപ്പ് മനുഷ്യനെ കരയിപ്പിക്കാനായിട്ട് ഇതൊക്കെ ആണ് പ്രേമം അല്ലാതെ ഇപ്പോഴുത്തെ കൂട്ടു തേപ്പും പീഡനവും.. കുട്ടിക്കാലത്തു ഒരു പാട് മിസ്സ്‌ ചെയ്ത മൂവിയും കുറെ ഏറെ നല്ല പാട്ടുകളും... പിന്നെ മലയാള സിനിമയിൽ നഷ്ടപെട്ടകുറേ കലാകാരന്മാരും.... 😓😓😓😓😓
@vishnuprakash2211
@vishnuprakash2211 2 года назад
🥲👍
@alijawhar8826
@alijawhar8826 2 года назад
Ith kanumbo ivaroke ippozhum ullapole
@rajlashdiyan2223
@rajlashdiyan2223 3 года назад
ജയറാമേട്ടന്റെ old movies ഒക്കെ ഒരു രക്ഷയുമില്ല... ജീവിച്ചു കാണിക്കും അഭിനയിക്കാൻ പറഞ്ഞാൽ 😍
@nithyasreekutty1952
@nithyasreekutty1952 Год назад
💯💯💯
@muhammedfazil5149
@muhammedfazil5149 2 года назад
ജയറാമിന്റെ സിനിമകളിൽ enik ettavum ഇഷ്ട്ടപെട്ട movie 🔥
@safuvansafu2169
@safuvansafu2169 3 года назад
ഇങ്ങനെ ഇഷ്ടപ്പെട്ട പെണിനെ കെട്ടാൻ ഒരു ഭാഗ്യം വേണം ❤
@nandanamknandu7715
@nandanamknandu7715 3 года назад
Mm athu okke Oru bagam thanne vanam
@safuvansafu2169
@safuvansafu2169 3 года назад
Njan paranju ishtam aval paranjila
@nandanamknandu7715
@nandanamknandu7715 3 года назад
Oo angne
@nandanamknandu7715
@nandanamknandu7715 3 года назад
Sarmillaa thanikku anthinakkal nallathu kittium
@nichuvlogs4407
@nichuvlogs4407 3 года назад
Koppu
@shibinl2934
@shibinl2934 5 лет назад
2019 ദാ...ഇപ്പോൾ കാണുന്നവർ വേഗം വന്നു ലൈക്കടിച്ചേ...അത്രക്കിഷ്ടം😍😍😍
@apcarackal2217
@apcarackal2217 4 года назад
Illenkil.. Mmmmmmmmmmmmmm pokkooo
@abcdfucefg7689
@abcdfucefg7689 4 года назад
Hello
@faizalibrahim5717
@faizalibrahim5717 4 года назад
Still 2020
@jimmykrishna6659
@jimmykrishna6659 4 года назад
Shibin L 7
@akhiljose12345
@akhiljose12345 4 года назад
2020 may 4 7.43 pm
@e4u407
@e4u407 2 года назад
കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ ഞങ്ങൾ സന്തുഷ്ടരാണ് മലയാളിമാമന് വണക്കം രാജസേനൻ ക്ലൈമാക്സ് കണ്ണു നിറച്ചു
@shameershameer9611
@shameershameer9611 4 года назад
എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല sooooper
@aadhidz5654
@aadhidz5654 4 года назад
അമ്പിളി ക്ക് എന്ത് look ആണ് പൊളി
@geegee3704
@geegee3704 4 года назад
Ogggggggggg
@sarathsu7417
@sarathsu7417 5 лет назад
രാജസേനൻ ചേട്ടൻ ഇതുപോലെത്തെ നല്ല നല്ല ചിത്രം വീണ്ടും നമുക്ക് സമ്മാനിക്കണം ചേട്ടൻ എല്ലാവിധ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
@mukeshveda4522
@mukeshveda4522 4 года назад
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാട്ടിൻപുറത്തിന്റെ നിഷ്കളങ്കത.... എന്താ ഫീൽ...evergreen movie 👍
@rejin.rrejin.r5392
@rejin.rrejin.r5392 3 года назад
എന്റെ വീടിനടുത്തുള്ള കുളക്കട എന്ന സ്ഥലത്താണ് ഈ കൊട്ടാരം. അതു മാത്രം അല്ല എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച പലതും ഈ സിനിമയിൽ ഉണ്ട് അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇ സിനിമ
@CinicutKL24
@CinicutKL24 3 года назад
ഭാനു ഭാനു പണ്ടാരത്തിൻ്റെ മന അല്ലേ
@divyamohan3682
@divyamohan3682 2 года назад
ഏത് District?
@mr_uniquei
@mr_uniquei Год назад
@@divyamohan3682 kollam
@nithas6163
@nithas6163 4 года назад
Jayarammetten izhattam..😍😘😘😘😘..sudharaaa...😍ഇതുപോലത്തെ ഒരു അപ്പൂട്ടനും...എന്റെ life ലും ഉണ്ട്...ഇപ്പോൾ എനിക്ക് സ്വന്തം
@makkumak4955
@makkumak4955 4 года назад
ആരാണാ അപ്പൂട്ടൻ? പേര് പറയു.. നമ്മളും അറിയട്ടെ ആ സ്നേഹ മനുഷ്യനെ
@rakeshappu9229
@rakeshappu9229 4 года назад
🥰🥰🥰🥰
@nithas6163
@nithas6163 4 года назад
@@makkumak4955 ipol ente hus..Aa.😍
@makkumak4955
@makkumak4955 4 года назад
@@nithas6163 love മാര്യേജ് ആയിരുന്നോ
@SameerSameer-se3hc
@SameerSameer-se3hc 4 года назад
നല്ല മാത്രം വരട്ടെ
@harigovind6220
@harigovind6220 2 года назад
ജയറാമിന്റെ ഇത്രയും നല്ലൊരു സിനിമ വേറെ ഇല്ല
@vishnu028
@vishnu028 3 года назад
മോഹൻലാൽ -പ്രിയദർശൻ ദിലീപ്-ഷാഫി നിവിൻ പോളി-വിനീത് ശ്രീനിവാസൻ പോലെ ജയറാമുംയി നല്ല ഒരു കോംബോ ആയിരുന്നു രാജസേനൻ ,ജയറാമിന് ഇപ്പോൾ ഇതു പോലെ ഹിറ്റ് കൊടുക്കാൻ ഒരു സംവിധായകൻ ഇല്ല ഇപ്പോൾ
@divaahdevz8501
@divaahdevz8501 3 года назад
True 👍🏻👍🏻👍🏻👍🏻👍🏻
@hariunni3068
@hariunni3068 3 года назад
Mammootty joshi
@superpayyans1554
@superpayyans1554 3 года назад
Correct
@abbasmam3692
@abbasmam3692 3 года назад
മമ്മൂട്ടിക്ക് അങ്ങനെ ഒരു സംവിധായകന്റെ പേര് പറയാൻ കഴിയില്ല.... എല്ലാ സംവിധായകരും ഒരു പോലെ വിജയ ചിത്രങ്ങൾ..
@divaahdevz8501
@divaahdevz8501 3 года назад
@@abbasmam3692 80’s time il mammootty Joshi combo is famous. Similar like Mohanlal Priyadarshan
@Mubasheer_ibn_moosa
@Mubasheer_ibn_moosa 7 лет назад
എന്റെ fav പാട്ട് ഇതിലെ എന്റെ മൗനരാഗമിന്നു ആണ്
@ansiyanisam3470
@ansiyanisam3470 5 лет назад
I also.... നല്ല റൊമാന്റിക് മൂഡിൽ ഞാൻ എന്റെ hus ന് പാടികൊടുക്കാറുണ്ട്.... എന്റെ മൗനരാഗമിന്ന്...... പുള്ളിക്കും ഒരുപാട് ഇഷ്ട്ടാ
@appusvlogs8944
@appusvlogs8944 5 лет назад
malayali media 😃😍🤗🤔നല്ല പാട്ടാ ണ്
@jithinjithu991
@jithinjithu991 4 года назад
@@ansiyanisam3470 ha😂😂😂😂
@jithinjithu991
@jithinjithu991 4 года назад
@@appusvlogs8944 ha💯
@thajyatrikan
@thajyatrikan 3 года назад
എന്റെയും
@dileepasinger8383
@dileepasinger8383 3 года назад
നായിക ശ്രുതിയെ മലയാള സിനിമയിലേക്ക് തിരിച്ച് വിളിക്കണ൦, നല്ല നടിയാണ്...
@manjunathkmanjunathk8249
@manjunathkmanjunathk8249 3 года назад
S
@chandrankuniyimmal8245
@chandrankuniyimmal8245 2 года назад
@@manjunathkmanjunathk8249 ippo kilaviyaayi
@Akshay.M.S634
@Akshay.M.S634 2 года назад
2:11:45 ഒരുപാട് സിനിമകളിൽ Thug അടിച്ച് മറ്റുള്ളവരുടെ വായടപ്പിച്ച മാമുക്കോയക്ക് തിരിച്ചു കിട്ടിയ ഒരുഗ്രൻ Thug 👌😁
@ajayv.r8860
@ajayv.r8860 2 года назад
ജയറാമേട്ടന്റെ മലയാളം സിനിമകളിൽ ഒന്നായ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന സിനിമ ആരും തന്നെ വിചാരിക്കാത്ത ഒരു ക്ലൈമാക്സ് തന്നെയാണ്. എന്തുതന്നെയായാലും ഇതുപോലുള്ള സൂപ്പർ ഹിറ്റ് മലയാളം സിനിമ പ്രോജക്ട് അധികം വൈകാതെ തന്നെ എനിക്ക് എടുക്കണം, എടുക്കാൻ കഴിയണമേയന്ന എന്ന തയ്യാറെടുപ്പിലാണ് ഞാൻ. ഇതുപോലുള്ള ജയറാം സിനിമകൾ എത്ര കണ്ടാലും മതിവരില്ല. അത്രയ്ക്കും ഒരു റൊമാന്റിക് ആന്റ് റൊമാന്റിക്ക്ലി മൂവിയാണ് ഇങ്ങനെയുള്ള സൂപ്പർ ഹിറ്റ് റൊമാന്റിക് ഫാമിലി & റൊമാന്റിക് കോമഡി മൂവീസ്. ഈ കാലഘട്ടത്തിൽ ഇതുപോലുള്ള സിനിമ പ്രോജക്ട് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. എന്നാൽ അധികം വൈകാതെ തന്നെ നമുക്ക് നമ്മുടെ ആ പഴയകാലത്തിലേയ്ക്കൊരു പ്രയാണം നടത്തണമെന്നും ഞാൻ ആ പഴയ കാലത്തിലേക്ക് യാത്ര തുടങ്ങുന്നു, തുടരുന്നു എന്ന് പറഞ്ഞുകൊണ്ട് ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു അണ്ടർസ്റ്റാന്റ്. ഇത് വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:- ഞാൻ ഇതിൽ സൂചിപ്പിച്ച കാര്യങ്ങൾ ഒന്നും തന്നെ വെറും വാക്കുകളായെടുക്കാതെ നല്ല രീതിയിൽ കൂടി എടുക്കും, എടുക്കണം,എടുക്കട്ടെ എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു ഓക്കേ. എനിക്ക് എന്തുകൊണ്ടും നല്ലത് ആ പഴയകാലം മതി. ഈ സിനിമയിലെ നായകൻ ആയ ജയറാമേട്ടൻ വരും ജന്മങ്ങളിലും ജന്മയുഗങ്ങളിലും എന്റെ സ്വന്തം മാതാപിതാക്കളുടെ സഹോദരൻ ആയി വന്നുചേരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു അണ്ടർസ്റ്റാന്റ്.ഞാനിതിൽ സൂചിപ്പിച്ച കാര്യങ്ങളൊന്നും അരുതാത്ത രീതിയിൽ കൂടി എടുക്കാതെ നല്ല രീതിയിൽ കൂടി എടുക്കും,എടുക്കണം, എടുക്കട്ടെ എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു അണ്ടർസ്റ്റാന്റ്. ദിസ് മാറ്റർ വിഷ്യൂ ആൽ ദി ബെസ്റ്റ് ഓക്കേ.
@MaheshMahesh-ky9vv
@MaheshMahesh-ky9vv 5 лет назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്..... എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ.. തെളിഞ്ഞുവോ വിണ്ണിൽ അമ്പിളി...
@madamparagueys4018
@madamparagueys4018 3 года назад
ഒരു സിനിമയുടെ ആദ്യം മുതൽ അവസാനം വരെ കരഞ്ഞുകൊണ്ട് അഭിനയിക്കേണ്ടി വന്ന മറ്റൊരു നടിയുമുണ്ടാകില്ല.. ഒരു കഥാപാത്രവുമുണ്ടാകില്ല... അമ്പിളി ഒരു രക്ഷയുമില്ല..സന്തോഷം വരിമ്പോഴും സങ്കടം വരുമ്പോഴും അമ്പിളിയുടെ മുഖം ഒരു രക്ഷയുമില്ല.. എന്നാ അഭിനയമാണ്... ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ട സിനിമ (2000) VCP കാസറ്റ് ഇട്ടു കണ്ടതാണ്.... ആ കാസറ്റ് cd പ്ലയെർ ഇറങ്ങുന്നത് വരെ ആ സിനിമ കണ്ടിട്ടുണ്ട്... I
@itsme1938
@itsme1938 5 лет назад
അങ്ങനെ കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കുന്നു അപ്പൂട്ടൻസ് ക്ലിനിക്ക് ഇന്ന് താമരക്കുളം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി മാറി, അമ്പത് പറകണ്ടെത്തിൽ നിറയെ ഫ്ലാറ്റ് - വില്ല സമുച്ചയങ്ങൾ അങ്ങനെ താമരക്കുളം വികസനത്തിൻ്റെ പാതയിൽ ഒപ്പം മന്ത്രി അപ്പുട്ടനും, പി എ അഹമ്മദ് കുട്ടിയും, വക്കച്ചനെയും, മണിയൻ്റെയും മരണവാർത്ത അറിഞ്ഞ് തളർന്ന മാധവേട്ടനും (അപ്പൂട്ടനെ കൊല്ലാൻ നമ്പ്യാരും മോനും വാഹനാപകടം സൃഷ്ടിച്ചതിൽ മണിയനും വക്കച്ചനും മരിക്കുന്നു ) നമ്പ്യാരും മകനും ജയിൽ കിടക്കുന്നു, ജയിലി വച്ച് തന്നെ നമ്പ്യാർ മരിക്കുന്നു. രാവുണ്ണിയാകട്ടെ കീഴെ പറമ്പിലെ തെങ്ങിൻ തോപ്പിൽ വച്ച് പാമ്പ് കടിയേറ്റ് മരിക്കുന്നു. രാമൻ കുട്ടിയെക്കുറിച്ച് പറയാത്തതിൽ ആരും പരിഭവിക്കരുത് ഇപ്പോഴും പഴയ തൊഴിൽത്തന്നെയാണ് കക്ഷിക്ക്, പിന്നെ സുമംഗലി മാട്രിമോണിയ്ക്ക് വേണ്ടി പാർടൈം ജോബും. കഥയുടെ പുതിയ അദ്ധ്യായം ഇവിടെ തുടങ്ങുകയായി... ഭാവനയിൽ അടവച്ച് വിരിയിച്ച രണ്ടാം ഭാഗം.
@junglekitchen7259
@junglekitchen7259 5 лет назад
നീ ഒരു കഥ എഴുതണം.......
@Fahad-zx1vj
@Fahad-zx1vj 5 лет назад
മണിയൻ ഇല്ലാതെ ഈ സിനിമ തന്നെ ഓർക്കാൻ പറ്റുന്നില്ല Miss You Mani Chetta..... 😪😪😪
@vineethvpillaivineeth2207
@vineethvpillaivineeth2207 2 года назад
It.. ....s..me... .2..y...ago.. . edited. . ... .... . .
@itsme1938
@itsme1938 2 года назад
@@vineethvpillaivineeth2207 പേറ്റി തള്ളയെ പറ്റി ഒരു പരാമർശം ഉണ്ടായിരുന്നു, അത് ഒഴിവാക്കിയിരുന്നു
@sethukrishnankomath7777
@sethukrishnankomath7777 3 года назад
ജയരാമേട്ടൻ അല്ലാതെ വേറെ ഓപ്ഷൻ ഇല്ല അപ്പൂട്ടൻ എന്ന കഥാപാത്രത്തിനു ❤
@vijeshsivapuram5450
@vijeshsivapuram5450 4 года назад
നല്ല സിനിമ... രാജസേനൻ. ജയറാം ടീമിന്റെ ഒരുപക്ഷെ അവസാന സൂപ്പർ ഹിറ്റ്‌ ഇതായിരിക്കും..... മേലേപ്പറമ്പിൽ ആൺവീട്.. അണിയൻബാവചേട്ടൻബാവ... കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ.... അതൊക്കെ ഒരു കാലം
@anirudhan4172
@anirudhan4172 3 года назад
This is the best of jayaram & rajasenan kuttiiiii Po Po
@anilkumarpv2466
@anilkumarpv2466 3 года назад
രാജസേനനും ജയറാമും അതൊരു അപാര കോമ്പിനേഷൻ തന്നെ ആണ്. ഇതുപോലെ എത്ര ഹിറ്റ് പടങ്ങൾ. ഇനിയും അവർ രണ്ടു പേരും തമ്മിലുള്ള സിനിമകൾക്കായി കാത്തിരിക്കുന്നു.
@stardust1342
@stardust1342 3 года назад
Yes...
@rakisworldforstatus7916
@rakisworldforstatus7916 5 лет назад
പഴയകാല ജയറാമേട്ടനും സിനിമകളും... ഒരു രക്ഷേമില്ല...
@nithyasreekutty1952
@nithyasreekutty1952 Год назад
💯💯
@samriddhisworld6648
@samriddhisworld6648 3 года назад
Jayaramettante ella cinemakalum nallathanu...kaaranam jayaramettan oru evergreen nayakanaanu...😎😎
@samriddhisworld6648
@samriddhisworld6648 3 года назад
@nithyasreekutty1952
@nithyasreekutty1952 Год назад
💯💯
@njr2776
@njr2776 4 года назад
ആവണിപ്പോന്നൂഞ്ഞാൽ ആദിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണില്ലാവേ എന്താ പാട്ട് സൂപ്പർ 😍
@srcelinep
@srcelinep 4 года назад
Very moving story. Jayaram's sacrificial love for Ambily. Finally she realized his love for her and she decided well... Congrats for both of you and jayaram's friends...Last scene was great...Ambily you did well...
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
CelineP1yrago
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
VerymovingstoryJayaramssacrilcialovefor AmbilyFinallysherealizedhislovefor herand
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
ShedeciededwellCongratsforboth Ofyouand
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
jarams;friendsaLastscenewasgreatAmbily
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
youdidwell
@gopakumarsp1794
@gopakumarsp1794 3 года назад
ജയറാമിന്റെ മനസിൽ നിന്ന് മാറാത്ത സിനിമ.... സൂപ്പർ 👍👍❤❤❤
@kannankrish4282
@kannankrish4282 4 года назад
ഈ വർഷം ഈ സിനിമ കാണുന്നവർ ഇവിടെ നീലം മുക്കിക്കൊ 😄
@navinarayanan9875
@navinarayanan9875 4 года назад
'
@teamrevives7239
@teamrevives7239 4 года назад
😊
@jithinjithu991
@jithinjithu991 4 года назад
Haa
@lijimolphilip7179
@lijimolphilip7179 4 года назад
Ety
@lijimolphilip7179
@lijimolphilip7179 4 года назад
.
@dillus170
@dillus170 5 лет назад
ഇത് പോലുള്ള ജയറാമേട്ടന്റെ സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നു..
@yadhukannan5405
@yadhukannan5405 4 года назад
വരും
@chinnudaivathara3033
@chinnudaivathara3033 4 года назад
ഗോൾഡും ഹോസ്പിറ്റലിന്റെ കീയും കൊടുക്കണേ ആ സീൻ .. ജയറാം ഏട്ടൻ ജീവിക്കുവാരുന്നു ... ഒരു മൂവി ആന്നു നമ്മൾക്ക് തോന്നില്ല ❤🔥
@trollmediasentertainment7521
@trollmediasentertainment7521 5 лет назад
ഇത് പോലത്തെ ഒരു സിനിമ മലയാളത്തിൽ ഇറങ്ങിട്ടില്ലാ...അന്നത്തെ ജയറാം സിനിമകൾ കുട്ടിക്കാലം മനോഹരമാക്കിയത് 🥰🥰🥰
@haseebaak5355
@haseebaak5355 4 года назад
One of my favorite 😍 I love this film and jayaramettan 😍😍🥰 jayaramettante karachila ufff.... Unsahikable ....
@nunujose1058
@nunujose1058 6 лет назад
I love this movie, the songs, jayaramettan so handsome super acting
@maheshvaishnavam2895
@maheshvaishnavam2895 6 лет назад
1:33:56 കലാഭവൻമണി ശരിക്കും വീഴുന്നുണ്ട്.ആ സീൻ പിന്നെ കോമഡിയാക്കി മാറ്റിയതാകും.
@iyyasiyyas4661
@iyyasiyyas4661 2 года назад
Shuting kandinoa
@sushmitaunni7862
@sushmitaunni7862 5 лет назад
jayaram omg no words heroine superb love it super movie 😍
@athulkrishna7385
@athulkrishna7385 4 года назад
ജയറാമേട്ടൻ കരഞ്ഞ ഞാനും കരയും....സെന്റി ചെയ്യാൻ ജയറാമേട്ടനൊപ്പം സിദ്ധിഖ് ഇക്ക കട്ടക്ക് നിക്കും..... 💓💓💓
@aneeshmmodankuzhi2209
@aneeshmmodankuzhi2209 2 года назад
ഇതുപോലൊരു സിനിമ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. 2022 കാണുന്നവർ ആരൊക്കെ??
@midhuncd693
@midhuncd693 5 лет назад
സൂപ്പർ പടം...ജയറാമേട്ടൻ്റെ ലുക്ക് കിടിലൻ
@zakariyaafseera333
@zakariyaafseera333 6 лет назад
ee movie 2018 il aanu relaese aayenkil box office polichu kayyil koduthene അത്രക്ക് ജീവനാണ് എനിക്ക് അപ്പൂട്ടനെ ente jayaramettane
@christygracerichard3854
@christygracerichard3854 4 года назад
Me also... My evergreen favorite actor.... Iam a die heart fan of Jayaramettan... 😍🥰💞🌹😘
@hgfgcvdg2423
@hgfgcvdg2423 3 года назад
Nwe movies വിട്ടിട്ട് ഇത് പോലെത്തെ old muvies ആസ്വദിക്കാൻ വന്നവരുണ്ടോ
@syamsyamkumar8797
@syamsyamkumar8797 5 лет назад
Kili parathiya climax...shruthy is very good acting..
@lionking0732
@lionking0732 4 года назад
Pakshe ee padam kaanumbo yaathartha jeevidathil inghane appukuttanepole jeevicha manushyan nammade sondam mani chetan aan..love from karnataka mallu. Love you manichetta you are always in the heart of every mallus.
Далее
РЫБКА С ПИВОМ
00:39
Просмотров 1,5 млн
Kunhikkoonan - Full Movie Comedy's
38:21
Просмотров 3,5 млн
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
0:21
Просмотров 1,8 млн