മര്യാദക്ക് പാടാൻ അറിയാത്ത എന്നെ കോളേജിലെ ക്യാമ്പിന്റെ അന്ന് രാത്രി പാടാനായി വിളിച്ചതും..ഈ സോങ് പാടിയതും.. എല്ലാവരും എന്നെയും ഞാൻ സ്നേഹിച്ച പെണ്ണിനേയും മാറി മാറി നോക്കിയതും.. എന്റെ നെഞ്ചാകെ നീയല്ലേ എന്ന ഭാഗം എത്തിയപ്പോൾ എല്ലാവരും ഒന്നിച്ചു ഏറ്റ് പാടിയതും.. ശേഷം അന്ന് രാത്രി തന്നെ അവളെന്നെ വിളിച്ചതും..ഒന്ന് ഒന്നര മണിക്കൂർ നിർത്താതെ സംസാരിച്ചതും..ഒക്കെ ഒക്കെ മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ കഴിയാത്ത അനുഭവങ്ങളാണ്.. ഇന്ന് എന്റെ കൂടെയുണ്ട് ആൾ.. എന്നും കൂടെയുണ്ടാവണം എന്ന പ്രാർത്ഥന മാത്രം..
നിദ്രയിലേക്ക് വഴുതി വീഴാൻ പോയ ഞാൻ മിഴി അറിയാതെ ഈ ഗാനത്തിൽ ഉടക്കി.. മനസ്സിൽ മരുപ്പച്ചയായി ഓരോ വരികളും ഇപ്പോഴും കാതിൽ അലയടിക്കുന്നു... "പിടയൊന്നോരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി"....❤️ എന്നും ആ അമ്പിളി ജ്വാലിക്കുക തന്നെ ചെയ്യും...🥰🥰....
ഇങ്ങളുടെ പാട്ടു പാടുന്ന രീതി, ഒരു പാട്ടിന്റെ cover ചെയ്യുമ്പോൾ അതിലെ ഏറ്റവും ഇമ്പമുള്ള ഭാഗങ്ങൾ വളരേ ആസ്വാദ്യകരമായ രീതിയിൽ ചെയ്യുന്നതും മറ്റും.. എല്ലാം നേരത്തേ മുതലേ ഇഷ്ട്ടപ്പെട്ടു... Long time fan 💚
Hi Patrick chetta.... Absolutely your next level singer.... What a rendition...... Beautiful voice.... God bless you..... Melliname Melliname song njan eppozhum kelkkum.....
Super voice super feeling super face ahaaa kettirikanum kananum enthoru bhangi mone daivathinte anugraham ennumundavatte ninakum ninte kudumbathinum😘😘😘😘♥️♥️♥️♥️
മിഴി നീര് പെയ്ത മാരിയിൽ എന്ന വരിയിൽ ആ മാരിയിൽ എടുത്തപ്പോൾ ഉള്ള feel..... അത് പറഞ്ഞറിയിക്കാൻ പറ്റത്തില്ല.unique voice ആണ്.... i am the big big big big big fan of you
SPECIAL REQUEST 🙋: COULD YOU PLS SING " Ne hima mazhayai " harisankar's song . .. cap illatha appearance anu kidu lol..cap vekkumbol malayali thanima ponu lol
I didn't understand a word.. however it was really soothing to ear. Amazing voice 😇 Edit : Thanks everyone for the likes wasn't expecting likes on comment.