Тёмный

Aaruparanju | Pulivaalkalyanam | P Jayachandran | Berni Ignesious | Kaithapram 

Satyam Audios
Подписаться 1,1 млн
Просмотров 10 млн
50% 1

Pulival Kalyanam is a 2003 Malayalam film by Shafi starring Jayasurya and Kavya Madhavan. It is a unique love story embedded in a family drama.
Song : Aaruparanju
Film : Pulivaalkalyanam
Singer : P Jayachandran
Music : Berni Ignesious
Lyricist : Kaithapram

Видеоклипы

Опубликовано:

 

5 авг 2013

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@mytube3413
@mytube3413 5 месяцев назад
2024 കേൾക്കുന്നോർ ഉണ്ടേൽ ഇവിടെ കമോൺ
@anuclt7020
@anuclt7020 3 месяца назад
Ivde und🙌🏻 2024 il repeating mode il aanu 🤪😂
@craftworld1207
@craftworld1207 2 месяца назад
Me 😂😂
@vishnur4341
@vishnur4341 2 месяца назад
Im❤
@sudarant1740
@sudarant1740 2 месяца назад
Undallo😘
@rajuvaniyan5731
@rajuvaniyan5731 Месяц назад
Hi
@rejinsurya
@rejinsurya 4 года назад
എന്തുട്ട് പാട്ടടോ ഇത്!!!!! എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ 😘❤
@kamalprem511
@kamalprem511 3 года назад
Top class
@grineshgrinu5916
@grineshgrinu5916 2 года назад
എന്തുട്ട് koppnvo 😁😁😁wwwswwww💪💪
@cowfarm7148
@cowfarm7148 2 года назад
സത്യം ബ്രോ 💕
@ashzworld3963
@ashzworld3963 2 года назад
സത്യം 😂😂
@sajilisalim3841
@sajilisalim3841 2 года назад
Exactly
@ziyaarakphmediamedia5305
@ziyaarakphmediamedia5305 5 лет назад
നടൻ ജയസൂര്യക്ക് തന്നെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് എന്ന ഒരു ടിവി അഭിമുഖത്തിൽ ഞാൻ കേട്ടിട്ടുണ്ട് പിന്നെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടാതിരിക്കും o
@haripriyaks6820
@haripriyaks6820 3 года назад
Super song
@sameerleo3459
@sameerleo3459 3 года назад
എനിക്കും
@rahmanvc9831
@rahmanvc9831 3 года назад
റ്ററ്ററ്റ് തറ്റ്‌റ്ററ്ററ്റ്ററ്റ് റ്റ്‌റ്ററ്ററ്റ്‌റ്ററ്ററ്റന്റ്റ്റ് Nttnttttttt ത് Ttthtttttttttttttttttttttt ത് Tnttttgttt ട്ടട്ടൺട്ടന്റ്റ് Tttttttt Ttttttt Ttttttt Ttttttt റ്റ്‌റ്ററ്ററ്ററ്ററ്ററ്റ്‌റ്ററ്ററ്റത‌റ്ററ്ററ്റ് Ttthnttttttttttntttttttft Ttttttttttttttttttt. ട്ടന്റ്റ്‌റ്ററ്ററ്ററ്ററ്ററ്റ്‌റ്ററ്ററ്ററ്റ്‌റ്ററ്ററ്റഗ്‌റ്ററ്ററ്ററ്റ് Tttt Ttttttttnttttttttt റ്റ്‌റ്ററ്ററ്റ്‌റ്ററ്ററ്ററ്റ്‌റ്ററ്ററ്റന്റ്റന്ററ്റ്‌റ്ററ്ററ്റ് Ttttttttttttt ‌റ്ററ്ററ്റ് റ്റെറ്റൻറ് Tttttttttttttttttttt Ttttttttttttttttttttttttttttt Tt റ്റ്‌റ്ററ്ററ്റ് റ്ററ്റ് Ttttttttttttt ട്ട്. റ്റ്‌റ്ററ്ററ്ററ്ററ്റ്‌റ്ററ്ററ്ററ്റ്‌റ്ററ്ററ്റങ്റ്ററ്ററ്ഗ് Ttttttttttttttttnttttttttt Ttttttttttttttttttnt റ്റ്‌റ്ററ്ററ്‌റ്ററ്ററ്ററ്റ്‌റ്ററ്ററ്റ് റ്റ്‌റ്ററ്ററ്റന്ററ്റ്‌റ്ററ്ററ്റ് Ttttttttttt ട്ട് റ്റ്‌റ്ററ്ററ്റ്‌റ്ററ്ററ്റ് റ്റ്‌റ്ററ്ററ്റ് Tt റ്റ്‌റ്ററ്ററ്റ്ററ്റ്‌റ്ററ്ററ്ററ്റന്റ് റ്ററ്ററ്റ് റ്ററ്ററ്റ് Ttttttttttttt ട്ട് റ്റ്‌റ്ററ്ററ്റ്‌റ്ററ്ററ്റ് Tttt ത് റ്ററ്ററ്റ്. Tttnttttttttttnttttttttttttttttttt റ്ററ്ററ്റ് T റ്ററ്റ്
@shilpack9726
@shilpack9726 3 года назад
Nice songs
@sanjaysachin4655
@sanjaysachin4655 3 года назад
Enikkum
@govindmurali97
@govindmurali97 11 месяцев назад
പ്രൈവറ്റ് ബസിന്റെ സൈഡ് സീറ്റ്‌, ചെറിയ ചാറ്റൽ മഴ... ഈ പാട്ട്...♥️♥️♥️😊
@mubeenanoorudheennoorudhee3963
@mubeenanoorudheennoorudhee3963 3 месяца назад
Inikum
@Thaslyy3439
@Thaslyy3439 Месяц назад
❤️❤️
@AbhilashKSoman
@AbhilashKSoman 26 дней назад
Sathyam
@HaridasanMk-jq8kx
@HaridasanMk-jq8kx 21 день назад
കറക്റ്റ്
@RahulRaj-jt3dq
@RahulRaj-jt3dq 21 день назад
സത്യം ❤
@favasfavas4378
@favasfavas4378 5 лет назад
ഈ പട്ടു favourite ആയവർ like adi
@sheebasheeba2383
@sheebasheeba2383 4 года назад
Awesome since snail any thing tomorrow send
@faztech9380
@faztech9380 4 года назад
Njaan
@user-to6xg8cf9g
@user-to6xg8cf9g 4 года назад
ഞാൻ
@hunaiskp5036
@hunaiskp5036 4 года назад
ഞാൻ
@abhinavraj3725
@abhinavraj3725 4 года назад
🤘
@user-nr2so6qo8x
@user-nr2so6qo8x 4 года назад
ഒരു തൂ മഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ തരാകാശം പകരം നൽകി നീ 💖💖💖💖💖💖
@myworldisuu7392
@myworldisuu7392 3 года назад
Tiktok songg
@user-nr2so6qo8x
@user-nr2so6qo8x 3 года назад
@@myworldisuu7392 💚💚💚
@rajaneesh_vk8161
@rajaneesh_vk8161 3 года назад
അതെയോ 😻
@jitheeshmohan8673
@jitheeshmohan8673 3 года назад
Dream Girl not from tik tok itz from പുലിവാൽ കല്യാണം ...!!!🙏 Magic of Kaithapram , berny and jayachandren🙏
@mallumoviesworld5906
@mallumoviesworld5906 3 года назад
Eppo.....??😁😀😅
@muhammadshameelsm4061
@muhammadshameelsm4061 5 лет назад
ചെറുപ്പക്കാരന്റെ ശബ്ദം അന്നും ഇന്നും ജയചന്ദ്രൻ സർ...
@user-jr2rw6wh7d
@user-jr2rw6wh7d 3 года назад
ജയചന്ദ്രൻ അല്ല ഉണ്ണി മേനോൻ ആണ്
@kamalprem511
@kamalprem511 3 года назад
Athil samshayamilla ❤️
@kamalprem511
@kamalprem511 3 года назад
@@user-jr2rw6wh7d ee song jayachandran sir aanu. 🙄 Sound kettit polum manasilaavunnille
@amigo78
@amigo78 3 года назад
അല്ല...... ഇപ്പോൾ ജയേട്ടന്റെ ശബ്ദമാധുര്യം കൂടിവരുകയാണ്.... ഇനി അങ്ങനെ തന്നെ ആയിരിക്കും ❤❤❤
@aswinaravind2801
@aswinaravind2801 2 года назад
@@user-jr2rw6wh7d jayettante shabdam polum kettal ariyille 🤣🤣🤣🤣🤣🤣
@ilyasilluuzz6567
@ilyasilluuzz6567 4 года назад
അഴകേ നീ.... എന്ന് തുടങ്ങുന്ന വരിണ്ടല്ലോ ആ വരി.. ഞാനരികേ... എന്ന് വരെ എത്തിക്കുന്നതുണ്ടല്ലോ... എന്റെ പൊന്നോ.... ചിത്ര ചേച്ചിയെ കൊണ്ട് മാത്രേ അത്രയ്ക്ക് മാസ്മരികത അവിടെ എത്തിക്കാൻ കഴിയൂ.. ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ ആ ഭാഗം പിന്നെയും പിന്നെയും rewind ചെയ്തു കേൾക്കലുണ്ട്...
@Viralmedia703
@Viralmedia703 4 года назад
2020 കേട്ടവർ ലൈക്ക് അടിച്ചു പൊളിക്ക്.....,😍😍😍
@shahinabanu2812
@shahinabanu2812 5 лет назад
Aru paranju Aru paranju aru paranju Njna kandathu rakanavananenu aru paranju Ezhu niram kondezhuthiyathellam Mazhavillu virinjathu polennaru paranju Kali chollum kuyilano Kuzhaloothum kattano Aranee kallam cholliyatharanavo Oru thoomanjin vaidooryam nalkiyappol Tharakasham pakaram nalki nee Oru moovanthi poonkinnam njan thannappol Ponnin pular kalam pakaram thannu nee Azhake nee ariyamarayathu Alamalakal adi ulanjoru kadalayi njan arike Annadhyam kettu pranayam mridhu pallaviyayi (aaru paranju) Nee chumbana chembaka poo virichu Athilanuraga then nirachu Ninne kanathe kanathe njan alanju Neeyennathmavin ullil mayangi Poovayi nee karalil poomazhayayi Madhu maduri thedi alanjoru vandayi njananunarnnu Annadhyam paduya nadham oru marmmaramayi (aaru paranju)
@nikikakootilnikikakootil4554
@nikikakootilnikikakootil4554 5 лет назад
Malayalam
@bijuks592
@bijuks592 4 года назад
@@nikikakootilnikikakootil4554 ആരു 2 ആരു പരഞ്ഞു
@bijuks592
@bijuks592 4 года назад
ആരു പരിഞ്ഞു'ആരു പരഞ്ഞു.
@unniunni3205
@unniunni3205 3 года назад
👌👌👌👌👌👍👍👍
@kamalprem511
@kamalprem511 3 года назад
❤️
@jibinjs1139
@jibinjs1139 3 года назад
*2021ൽ കേൾക്കാൻ വന്നവർ ഉണ്ടോ* 🎵💎
@karthikacs5688
@karthikacs5688 2 года назад
Headphones വച്ചു full volume ഇട്ടു കണ്ണടച്ച് ഇതൊന്നു കേക്കണം...പ്രണയം തൊന്നിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ...എങ്ങനെ സാധിക്കുന്നൂ ഇങ്ങനെ ഒക്കെ ഗാനങ്ങൾ സൃഷ്ടിക്കാൻ ❤️
@aruns740
@aruns740 2 года назад
Sathyam 😔😔🙂🥺 feel this song my favorite song 💗💗
@vivek95pv14
@vivek95pv14 2 года назад
Thenga love thonnilla
@manjusujith4040
@manjusujith4040 2 года назад
കറക്റ്റ് സൂപ്പർ സോങ്
@prasanthsivaram5047
@prasanthsivaram5047 2 года назад
😀😀😀
@kamalprem511
@kamalprem511 Год назад
അതൊക്കെ ആണ് inborn talent എന്ന് പറയുന്നത്. ഇപ്പോഴത്തെ ഏതെങ്കിലും ഒരുത്തനു ഈ range ചെയ്യാൻ പറ്റുന്നോ? 😅👉🏼. ഇപ്പോ എല്ലാം പ്രഹസനം ആണ്
@irfadmuhammed9008
@irfadmuhammed9008 4 года назад
ജയസൂര്യ ടെ ഒക്കെ തലവര മാറ്റിയ പടം പുലിവാൽകല്യാണം 😍😍😘
@naslanasi6152
@naslanasi6152 3 года назад
Pinne chadhikkarth chanduvum
@krishnakamalam1236
@krishnakamalam1236 3 года назад
Pinnalllahhh
@greeshmaashwathy2584
@greeshmaashwathy2584 3 года назад
𝖯𝖺𝗍𝗍𝗎 𝗄𝖾𝗅𝗅𝗎𝗄𝗎𝗆𝗉𝗈𝗅 𝗈𝗋𝗎 𝗌𝗎𝗉𝖾𝗋
@Enigma199
@Enigma199 3 года назад
@@greeshmaashwathy2584 font engneya ingane aakunne
@kamalprem511
@kamalprem511 3 года назад
Yes
@chandansvlog7231
@chandansvlog7231 4 года назад
ആഹാ എന്താ പാട്ട്... പഴേ ഓർമ്മകൾ ഒകെ ഓര്മ വരുന്നു..ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ..
@vyshnavkp33
@vyshnavkp33 Год назад
Sheriya😢😢😢😢
@SR-sl8lu
@SR-sl8lu 4 года назад
2020 ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ലൈക്ക് അടി
@sreemanju2404
@sreemanju2404 3 года назад
🌹
@yahulpunnoose5282
@yahulpunnoose5282 3 года назад
2021 elum
@aswajithanju7684
@aswajithanju7684 2 года назад
💖💖💖💕Still 💕💖💖💖
@SR-sl8lu
@SR-sl8lu 2 года назад
@@aswajithanju7684 ,💕💕💕💕❣️
@Lath_xz
@Lath_xz 5 лет назад
2019 ✌❤❤❤ ഇപ്പോഴും കേൾക്കുന്നു 😘❤❤❤ ജയചന്ദ്രൻ sir ഇഷ്ടം😘❤❤❤❤❤
@rajeshkallum1054
@rajeshkallum1054 5 лет назад
Powlii song
@arunks562
@arunks562 5 лет назад
Chithra chechi ishttalley😁
@kamalprem511
@kamalprem511 3 года назад
LEGEND
@sanupjsd7498
@sanupjsd7498 5 лет назад
നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു നീയെ൯ ആത്മാവിനുള്ളില് മയങ്ങീ...
@babuks390
@babuks390 5 лет назад
What a feeling song
@rayeesabdullah4315
@rayeesabdullah4315 5 лет назад
ഇൗ പാട്ടിലെ ഓരോ വരികളിലും എൻ്റെ ആ പഴയ പ്രണയകാലം ഓർമയിൽ വരുന്നു
@vijeshviswanath9567
@vijeshviswanath9567 3 года назад
I like this lines
@kamalprem511
@kamalprem511 3 года назад
Top class
@jamsheermdry2557
@jamsheermdry2557 2 года назад
അല മാലഖളാടി ഉലഞ്ഞൊരു കടലയ് ഞാനരികേ.... അന്നാദ്യം കേട്ടു പ്രണയം മൃദു പല്ലവിയായ് ❤️❤️❤️🎼🎼❤️❤️
@dirtbiker0016
@dirtbiker0016 4 года назад
നിന്നെ കാണാതെ 💞💞 കാണാതെ ഞാനലഞ്ഞു... ❤❤ നീയെൻ 💝💝 ആത്മാവിനുള്ളിൽ മയങ്ങി... 💕💕
@jamsheermdry2557
@jamsheermdry2557 2 года назад
അല മാലഖളാടി ഉലഞ്ഞൊരു കടലയ് ഞാനരികേ.... അന്നാദ്യം കേട്ടു പ്രണയം മൃദു പല്ലവിയായ് ❤️❤️❤️🎼🎼❤️❤️❤️😍😍😍
@jamsheermdry2557
@jamsheermdry2557 2 года назад
അല മാലഖളാടി ഉലഞ്ഞൊരു കടലയ് ഞാനരികേ.... അന്നാദ്യം കേട്ടു പ്രണയം മൃദു പല്ലവിയായ് ❤️❤️❤️🎼🎼❤️❤️❤️😍😍😍😍😍ഇത് റീൽസിൽ കേട്ട് വന്നവർ ഉണ്ടോ 🎼🎼🎼🥰
@Statusworld12349
@Statusworld12349 3 месяца назад
Yeah
@kkpstatus10
@kkpstatus10 3 года назад
ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാകനവാണെന്ന് ആരു പറഞ്ഞു...❣️ ഏഴു നിറം കൊണ്ട് എഴുതിയതെല്ലാം മഴവില്ല് വിരിഞ്ഞത് പോലെനാരു പറഞ്ഞു...❣️ കളി ചൊല്ലും കുയിലാണോ കുഴലൂതും കാറ്റാണോ...❣️ ആരാണ് ഈ കള്ളം ചൊല്ലിയതാരാണാവോ...♥️ ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാകനവാണെന്ന് ആരുപറഞ്ഞു ❣️... ട്യൂൺ ❣️ ഒരു തൂ മഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ താരാകാശം പകരം നൽകി നി...♥️ ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ പൊന്നിൻ പുലർകാലം പകരം തന്നു നീ...❣️❣️ അഴകേ നീ അറിയാമറയത്ത് അലമാലകളാടിയുലഞ്ഞൊരു കടലായി ഞാനരികെ... ♥️ അന്നാദ്യം കേട്ടു പ്രണയം മൃദു പല്ലവിയായി ...♥️ ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാകനവാണെന്ന് ആരു പറഞ്ഞു...❣️ ട്യൂൺ ❣️(_KANNAN♥️KOTTARAKKARA_) നീ ചുംബന ചെമ്പക പൂവിരിച്ചു.. അതിൽ അനുരാഗത്തേൻ നിറച്ചു ❣️ നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു...❣️ നീയെൻ ആത്മാവിൻ ഉള്ളിൽ മയങ്ങി ♥️... പൂവായി നീ കരളിൽ പൂമഴയായി... മധു മാധുരി തേടി അലഞ്ഞൊരു വണ്ടായി ഞാനുണർന്നു ...♥️ അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായി ... ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാകനവാണെന്ന് ആരു പറഞ്ഞു...❣️ ഏഴു നിറം കൊണ്ട് എഴുതിയതെല്ലാം മഴവില്ല് വിരിഞ്ഞത് പോലെനാരു പറഞ്ഞു...❣️ കളി ചൊല്ലും കുയിലാണോ കുഴലൂതും കാറ്റാണോ...♥️ ആരാണ് ഈ കള്ളം ചൊല്ലിയതാരാണാവോ... ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാകനവാണെന്ന് ആരുപറഞ്ഞു ❣️... (ഈ വരികളിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏♥️)
@proffessorsgaming8278
@proffessorsgaming8278 2 года назад
കളി ചൊല്ലും കുയിലാണോ 😌
@sajajaleel2433
@sajajaleel2433 2 года назад
Thank you so much ❤️
@sajajaleel2433
@sajajaleel2433 2 года назад
For lyrics
@sanjaikichu2347
@sanjaikichu2347 2 года назад
🙌❤️
@gayathrimidhun4346
@gayathrimidhun4346 2 года назад
അടിപൊളി
@ashiqmampatta9499
@ashiqmampatta9499 5 месяцев назад
Any one 2024???❤
@AM-ll8pw
@AM-ll8pw 5 лет назад
നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു നീയെൻ ആത്മാവിൻ ഉള്ളിൽ മയങ്ങി... 💓
@nishadcp7039
@nishadcp7039 4 года назад
ഈ പാട്ട് കേൾക്കുമ്പോ എന്റെ ചെറുപ്പകാലം ഓര്മവരും അന്ന് സിനിമയുടെ പ്രിന്റ് ആണ് കണ്ടത് അതും അടുത്ത വീട്ടിൽ പോയി . പുതിയ പടം പ്രിന്റ് കാണാൻ വേണ്ടി മാത്രം അടുത്ത വീട്ടിൽ പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്‌ ഇന്ന് അതൊക്കെ ഓർക്കുമ്പോ ഒരുപാട് മിസ് ചെയ്യുന്നുണ്ട്....😢
@arjunachu6494
@arjunachu6494 2 года назад
Ayin
@vijojoy9070
@vijojoy9070 3 года назад
ജയേട്ടൻ ചിത്രച്ചേച്ചി ഈ ഭൂമിയിൽ എനിക്കേറ്റവുമിഷ്ടപെട്ട ഗായകർ 💕💕💕💕💕💕
@kamalprem511
@kamalprem511 3 года назад
❤️
@sreeragkmohan123
@sreeragkmohan123 2 года назад
❤️
@geethumohangeethu.7295
@geethumohangeethu.7295 Год назад
യേശുദാസ്??????🤔🤔
@anaafynwa1926
@anaafynwa1926 Год назад
@@sreeragkmohan123 എല്ലാർക്കും ഒരാളെ തന്നെ ഇഷ്ടപ്പെടണം എന്നുണ്ടോ 🙂.... Jayachandran sir ന്റെ voice ഒക്കെ ഒരു addiction ആണ് 💯🤩
@manavmc6832
@manavmc6832 5 месяцев назад
Ellaavarum Yesudasine ishtaedanam ennundo. Yesudasinte athe level ulla gaayakan thanne Aanu Jayachandran sir avasarangal yesudasinte athrayum labhichilla enne ulle
@ABINSIBY90
@ABINSIBY90 3 года назад
ജയചന്ദ്രൻചേട്ടന്റെയും ചിത്ര ചേച്ചിയുടെയും അതിമനോഹരമായ ആലാപനമാണ് ഈ പാട്ടിന്റെ ജീവൻ. കടുത്ത വേനലിൽ മഴ പെയ്യുന്ന ഒരു ഫീലാണ് ഈ പാട്ടിനു. മനസ്സിന് കുളിർമയും ഉണർവും തരുന്ന മനോഹരഗാനം. പ്രണയം ഒഴുകുകയാണ് വരികളിൽ. ആ കാലമൊക്കെ എന്തു രസമായിരുന്നു. സുഖമുള്ള ഓർമ്മകൾ. നല്ല ചിത്രീകരണം..
@Mallu-loop
@Mallu-loop 4 года назад
നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു. നീയെൻ ആത്മാവിനു ഉള്ളിൽ മയങ്ങി... എല്ലാ വർഷങ്ങളിലും മാസങ്ങളിൽ കേൾക്കുന്ന പാട്ട്
@sanjanasaji1673
@sanjanasaji1673 2 года назад
എന്റെ മോനെ പൊളി പാട്ട് ഒരു രക്ഷയും ഇല്ല പൊളി എത്ര കേട്ടാലും മതിവരില്ല ഒത്തിരി ഇഷ്ട്ടായി ഒന്ന് കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ ഒക്കെ തോന്നണ്‌ എന്റെ ചെറുപ്പം മുതൽ എനിക്ക് ഒരു അറിവ് വച്ച അന്നുമുതൽ തേ ഈ നിമിഷം വരെ ഞാൻ ഈ പാട്ടിന് അഡിറ്റ് ആയിരിക്കുവാണ് പൊളി song 💞
@DJJISHNUCMK
@DJJISHNUCMK 3 года назад
_2021.. ലും കോറോണവന്നത്തോടെ കേൾക്കാൻ ആയിട്ട് വന്ന നമ്മുടെ മുത്തുകൾ എവിടെപ്പോയി ഓരോ സോങ്ങും നമ്മുടെ മുൻപിൽ ക്വാളിറ്റി ആയിട്ട് എന്തിക്കുന്ന സത്യം ഓഡിയോസ് മാസ്സ് 😍😍😍_
@thafseelasaleem6656
@thafseelasaleem6656 Год назад
👍🏻👍🏻👍🏻❤️
@fazil007
@fazil007 5 месяцев назад
Is there anyone here listening in 2024?
@rejojoseph3086
@rejojoseph3086 2 месяца назад
Yes listening song in 2024😊
@user-fq6my6te3p
@user-fq6my6te3p 22 дня назад
Yes listened in 2024🎉
@fahadkadalayi7943
@fahadkadalayi7943 5 лет назад
ജയചന്ദ്രൻ ചേട്ടൻ സാറേ... എന്താ സൗണ്ട് പെർഫെക്ഷൻ... ആവരാണവൊ.....🎼🎼🎼🎼👌
@kamalprem511
@kamalprem511 3 года назад
LEGEND
@afsalkpafsal2494
@afsalkpafsal2494 2 года назад
അടിപൊളി സോങ് 👌👌👌
@afsalkpafsal2494
@afsalkpafsal2494 2 года назад
എപ്പോഴും കേട്ടിട്ട് മതി വരാത്ത സോങ് 🤘🤘🤘🤘🤘
@minimadhavikutty5809
@minimadhavikutty5809 Год назад
പ്രൗഢം എന്ന് അല്ലാതെ ഒന്നും പറയാൻ ഇല്ല
@ziyaarakphmediamedia5305
@ziyaarakphmediamedia5305 5 лет назад
2019ൽ ഈപാട്ട് കേൾക്കുന്നവർ ലൈക്‌ അടിക്കു
@dibinviswan9839
@dibinviswan9839 5 лет назад
Now
@binus1691
@binus1691 5 лет назад
Superatto ....
@shahanan2946
@shahanan2946 5 лет назад
ഹമീദ് Badharoli
@shahanan2946
@shahanan2946 5 лет назад
m .
@jithinjithu3603
@jithinjithu3603 4 года назад
Wow
@plingplingpakshy3776
@plingplingpakshy3776 4 года назад
കൊറോണ സമയത്തു ഈ song കേൾക്കുന്നവർ ഇവിടെ comn
@nandakumarp4665
@nandakumarp4665 4 года назад
Njan
@enterteiner5429
@enterteiner5429 3 года назад
@@nandakumarp4665 a
@anakhaammu6884
@anakhaammu6884 3 года назад
Njn ✌️
@vishnuvishnu8098
@vishnuvishnu8098 3 года назад
Hm
@vinayamv5309
@vinayamv5309 3 года назад
Njan
@gowrizzzsabarizzzworld5117
@gowrizzzsabarizzzworld5117 4 года назад
2020ൽ ഈ പാട്ട് ആരൊക്കെ കേൾക്കുന്നു
@sanoobmass1277
@sanoobmass1277 3 года назад
2021
@user-gz3sn1hf5k
@user-gz3sn1hf5k 5 лет назад
എവിടുന്നോ എങ്ങോട്ടേക്കെയോ എത്തിക്കുന്നു 😍
@vishakh1238
@vishakh1238 4 года назад
ഓരോവട്ടം കേക്കുമ്പോഴും കണ്ണുകൾ നിറയുന്നു.. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തെയോർത്
@kamalprem511
@kamalprem511 3 года назад
Ippo thanne repeat mode 👌 ethra tym kettennu idea illa ❤️
@vyshnavkp33
@vyshnavkp33 Год назад
Sheriya❤️❤️❤️❤️
@vipinlal6566
@vipinlal6566 5 лет назад
2019 ലും ജീവിച്ചിരിക്കുന്നവർ ഇവിടെ ലൈക്ക് അടി😏(ലൈക്ക് അടിക്കാതെ പോയാൽ ചത്തു അത്രന്നെ...)
@arunchandc8187
@arunchandc8187 5 лет назад
Poda
@nibinka1020
@nibinka1020 5 лет назад
😂😂😂
@the_pretty_poison_4542
@the_pretty_poison_4542 4 года назад
😂😂
@ArunArun-yr8dj
@ArunArun-yr8dj 4 года назад
SUPER SUPER
@tobyfrancis9505
@tobyfrancis9505 4 года назад
ഒന്നു പോടാ valippe
@sreenish2073
@sreenish2073 4 года назад
ഓർമ്മകൾ ഏറ്റവും കൂടുതൽ നില നില്കുന്നത് പാട്ടുകളിലൂടെയാണ്..
@sajeeshs5567
@sajeeshs5567 3 года назад
SREE
@sreenish2073
@sreenish2073 3 года назад
@@sajeeshs5567👍
@muktharmuktharc.s3136
@muktharmuktharc.s3136 10 месяцев назад
Correct ❤
@fathimathjasna.k2490
@fathimathjasna.k2490 4 года назад
2020lum kelkkunnavar like adicheee
@vineethstar
@vineethstar 4 года назад
ഈ പാട്ടിന്റെ എൻഡിങ് വളരെ മനോഹരം ആണ്
@kamalprem511
@kamalprem511 3 года назад
Athil samshayamilla 😘
@user-zf7bg2xj6y
@user-zf7bg2xj6y 4 года назад
Lock dwon ആയിട്ടു കേൾക്കാൻ വന്നവർ ഉണ്ടോ 🤔🤔
@vaisakhkoovery
@vaisakhkoovery 4 года назад
Yaah 😊
@justusjustus3498
@justusjustus3498 4 года назад
Undalloo
@mallumoviesworld5906
@mallumoviesworld5906 3 года назад
Undenkil.... endhenkilum kuzhappamundo....😀🙄
@jayanthijayanthi4800
@jayanthijayanthi4800 2 года назад
Yes
@THE-gl6wj
@THE-gl6wj 3 года назад
ഷാഫി മാജിക്‌ 👌👌 ഇത് ശരിക്കും മ്മേടെ സലിം കുമാർ ന്റെ പട 😁😁😁😁
@kamalprem511
@kamalprem511 3 года назад
Hehehe 😁👌 Top class comedy! Ee song kekkumbozhum ente manasil manavaalji aah 😄👌
@gipsy_clicks_media2325
@gipsy_clicks_media2325 3 года назад
Corrct
@jibinjerrin328
@jibinjerrin328 2 года назад
ഒടുവിൽ കുറ്റസമ്മതം നടത്തി. 😁😂
@grineshgrinu5916
@grineshgrinu5916 2 года назад
❤️
@satheeshstephan8436
@satheeshstephan8436 2 года назад
എനിക്ക് ജയേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള ഫിലിമിലെ പാട്ട് ജയേട്ടൻ പോളിയാണ്
@mrfazdxb
@mrfazdxb 4 года назад
2021 ലും കേൾക്കാൻ കൊതിക്കുന്നവർ ലൈക്കിട്ട് പൊളിക്ക്....👍🏼
@najilaaroli1520
@najilaaroli1520 4 года назад
2020 kelkunnavar like adi
@wzachariah
@wzachariah 6 лет назад
ഈ യുഗതിൽ പാട്ടുകൾ എല്ലാം മൻഹൊരം ആയി ഇരുന്നു. വരികുൽ സംഗീതം അതി മനോഹരം
@nethu0099
@nethu0099 4 месяца назад
2024 kelkunnavarundo
@akkuammu3608
@akkuammu3608 2 года назад
ചില പാട്ടുകൾ കേട്ടിരുന്നാൽ മധുരമുള്ള എന്തോ ഒന്ന് നെഞ്ചിൽ അറിയാതെ നിറഞ്ഞു വരും,,, അങ്ങനെ ഒരു സോങ്,,,,, 😍
@nandhudevunandhudevu2859
@nandhudevunandhudevu2859 2 года назад
Kaviya chechiye kanan adipoli pinne jayasuriya attanum poli song 👍👍👌👌😃😃😘😘
@stalinnandhuma3063
@stalinnandhuma3063 2 года назад
ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച പാട്ട് ഒരു പക്ഷേ ഇതാരിക്കും മികച്ച സിനിമയും ❤❤ പുലിവാൽ കല്യാണം ❤❤
@prasadponnu1329
@prasadponnu1329 2 года назад
2021...💫💫 ഇപ്പോഴും ഇങ്ങനെ ഉള്ള ഗാനങ്ങൾ ആസ്വദിക്കുന്നവർ ഉണ്ടോ...
@muhammadshameelsm4061
@muhammadshameelsm4061 5 лет назад
സത്യം ഓഡിയോ ക്ലാരിറ്റിയിൽ ഒരുപടി മുന്നിൽ എന്നും ❤❤
@josmyjoy8249
@josmyjoy8249 5 лет назад
Ipoyathe pillerk oke ariyaamo ee song okke 😍😍😍1994 baby
@ijashameed2000
@ijashameed2000 5 лет назад
Same.to.u
@manupalathrajoseph3128
@manupalathrajoseph3128 4 года назад
1989😡
@nibinka1020
@nibinka1020 4 года назад
1993
@kalippantepennuponnu7745
@kalippantepennuponnu7745 4 года назад
1997
@rishald4430
@rishald4430 4 года назад
94
@rajapandurangan6674
@rajapandurangan6674 4 года назад
Enakku intha paattu rompa pudikkum
@cowfarm7148
@cowfarm7148 2 года назад
എന്താണ് അറിയില്ല.. ഈ സോങ് കേക്കുമ്പോ..ഒരു ജാതി ഫീൽ ❤ mine
@alvomoto8275
@alvomoto8275 2 года назад
2:14 ലെ ആ "ടിങ്ങ് " . ഹോ ഒരു രക്ഷയുമില്ല. എന്താന്നറിയില്ല എപ്പോ കേട്ടാലും ഒരു രോമാഞ്ചമാണ്. ❤️❤️ അതിന്റെ എഫക്ട് കിട്ടണോങ്കി 2:10 തൊട്ട് കേൾക്കണം. 👌🏻👌🏻👌
@govindanputhumana3096
@govindanputhumana3096 9 лет назад
സംഗീതത്തില്‍ അനുരാഗഭാവത്തിന്റെ അനന്തമായ സാധ്യതകള്‍ ആരായുന്ന കൌതുകം പകര്‍ന്നുനല്‍കുന്ന ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്റെ മധുരസ്വരം..അനിര്‍വചനീയമായ ഭാവപ്രകടനം..
@funtimemediamedia1577
@funtimemediamedia1577 6 лет назад
Govindan Puthumana വല്ല്യ ഡെക്കറേഷൻ ഒന്നും വേണ്ട
@anwarabubacker
@anwarabubacker 6 лет назад
uvva uvve
@funtimemediamedia1577
@funtimemediamedia1577 6 лет назад
RUMAIS PK Avan kandam vazi Ody kanum
@mufasvc7177
@mufasvc7177 6 лет назад
Govindan Puthumana ,👍👍👍👍👍👐👐👐
@dt-eb8po
@dt-eb8po 6 лет назад
🐤
@JohnKunnathu
@JohnKunnathu 3 года назад
ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു കളി ചൊല്ലും കുയിലാണോ കുഴലൂതും കാറ്റാണോ ആരാണീ കള്ളം ചൊല്ലിയതാരാണാവോ (ആരു പറഞ്ഞു..) ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ താരാകാശം പകരം നൽകീ നീ ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ പൊന്നിൻ പുലർ കാലം പകരം തന്നൂ നീ അഴകേ നീ അറിയാ മറയത്ത് അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ അന്നാദ്യം കേട്ടൂ പ്രണയം മൃദു പല്ലവിയായ് (ആരു പറഞ്ഞു...) നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ അതിലനുരാഗ തേൻ നിറച്ചു നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ പൂവായ് നീ കരളിൽ പൂമഴയായ് മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ് (ആരു പറഞ്ഞു...)
@winstonpattersonmorris2226
@winstonpattersonmorris2226 3 года назад
ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാക്കനവാണെന്ന് സത്യം പറഞ്ഞാൽ ആരും പറഞ്ഞില്ല പക്ഷേ ഹെഡ് ഫോണിൽ നിന്നുംഈ പാട്ട് തീർന്ന് ഞാൻ സ്വപ്ന ലോകത്തിൽ നിന്നും താഴെ വന്നപ്പോൾ മനസ്സിലായി ഞാൻ കണ്ടതും കേട്ടതും രാക്കനവാണെന്ന്.❤️❤️❤️❤️❤️
@nikhilraj3635
@nikhilraj3635 2 года назад
പ്രൈവറ്റ് ബസിൽ പോകുമ്പോൾ കേട്ട് വന്നവർ ഉണ്ടോ ❤❤❤❤
@sarunp7535
@sarunp7535 2 года назад
ഉണ്ട്
@santhoshedenissac8262
@santhoshedenissac8262 4 года назад
നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു... നീയെൻ ആത്മാവിനുള്ളിൽ മയങ്ങി..
@pushpa837
@pushpa837 6 лет назад
pazhaya ormakale orikkilum marakkaan pattilla ennathinte thelivaanu ee songs ellaam ethra kettalum kandalum paranjaalum mathiyavilla. ithile ethu songsum hridayathodu chernnu nilkunna thanneyanu i love those songs
@keralatemples6838
@keralatemples6838 5 лет назад
Hoo ee paattokke kettitt ethra pakal kinavukal kandittund..feeling nostalgic☝🏿😞
@parvathyparu2825
@parvathyparu2825 2 года назад
ആരു പറഞ്ഞു ആരു പറഞ്ഞു Music: ബേണി-ഇഗ്നേഷ്യസ് Lyricist: കൈതപ്രം Singer: പി ജയചന്ദ്രൻകെ എസ് ചിത്ര Raaga: ദർബാരികാനഡ Film/album: പുലിവാൽ കല്യാണം ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു കളി ചൊല്ലും കുയിലാണോ കുഴലൂതും കാറ്റാണോ ആരാണീ കള്ളം ചൊല്ലിയതാരാണാവോ (ആരു പറഞ്ഞു..) ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ താരാകാശം പകരം നൽകീ നീ ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ പൊന്നിൻ പുലർ കാലം പകരം തന്നൂ നീ അഴകേ നീ അറിയാ മറയത്ത് അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ അന്നാദ്യം കേട്ടൂ പ്രണയം മൃദു പല്ലവിയായ് (ആരു പറഞ്ഞു...) നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ അതിലനുരാഗ തേൻ നിറച്ചു നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ പൂവായ് നീ കരളിൽ പൂമഴയായ് മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ് (ആരു പറഞ്ഞു...) ☺️
@midhunm8800
@midhunm8800 2 года назад
ചിത്ര ചേച്ചി ❤️❤️❤️ ജയേട്ടൻ ❤️❤️❤️
@manjumathew3293
@manjumathew3293 2 года назад
നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു നീയെൻ ആത്മാവിനുള്ളിൽ മയങ്ങി...❤❤..💞💞
@manukrishna4724
@manukrishna4724 2 года назад
Berni ingnesios അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് 👌👌👌✌️✌️✌️✌️✌️✌️✌️✌️❤️❤️❤️❤️❤️❤️❤️
@gowrigowri6776
@gowrigowri6776 2 года назад
ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോഴാണ് പ്രേമിക്കാൻ തോന്നുന്നത് 😌😆
@madhusoodananan7874
@madhusoodananan7874 2 года назад
Ith pazhaya song aanenkilum ippozhathe thalamurakum ishttapetta song aanith
@vyshakhls1341
@vyshakhls1341 2 года назад
ഈ പാട്ട് ഒക്കെ ഞാൻ ഇപ്പോൾ കോളേജിൽ പോവുമ്പോൾ പ്രൈവറ്റ് ബസിൽ കേറി ഒരു സീറ്റിൽ കേറി ഇരുന്ന് കേൾക്കുമ്പോൾ വേറെ ഫീൽ 😁.
@saranv.s.2203
@saranv.s.2203 4 года назад
നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു.......wow സൂപ്പർ
@renjithrajan7939
@renjithrajan7939 2 года назад
ചിരിയുടെ രാജാക്കന്മാർ ഒന്നിച്ച പടം 😄😍
@vyshakhvenugopal6111
@vyshakhvenugopal6111 2 года назад
Berny Ignatius sir, you are so grateful to making this type of songs,we are remember forever🥰🥰🥰
@shiyasshiyas1781
@shiyasshiyas1781 5 лет назад
2019 ell arelum kelkkunnundo... like
@sachinkrishna469
@sachinkrishna469 5 лет назад
Sure romantic song what a feellll
@devis3913
@devis3913 4 года назад
😍2020
@hhamza768
@hhamza768 3 года назад
ഈ പാട്ടിനൊന്നും ഒരു മാറ്റോം ഇല്ലേ 🙄🙄എത്രകേട്ടാലും മാടുകുന്നില്ലല്ലോ ദൈവമേ... എന്നും 16 വയസ്സ് 😍😍😍
@arunkiran6791
@arunkiran6791 3 года назад
2021l + e song kelkkunnvr ivde come 👍😘👌💚😊😉 my favorite song Jayasuriya uyre
@sanafathima9136
@sanafathima9136 2 года назад
Veendum veendum kelkan thonnunnu ❤️endhu rassa❤️❤️ enik ishtappett patt aahnu💋💋
@magith87ekm
@magith87ekm 6 лет назад
Chitra chechi superb 😊
@rameshkaramana968
@rameshkaramana968 3 года назад
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ പ്രണയകാലം ഓർത്ത് പോകുന്നു 💕💕
@nishanakp2333
@nishanakp2333 2 года назад
Mmmm😭
@mathewcg4426
@mathewcg4426 2 года назад
എനിക്ക് അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു
@sayubinsiworld4155
@sayubinsiworld4155 3 года назад
2021.. Ee paat kelkkunnavar undo.. 😍
@chanjusajichanjusaji4478
@chanjusajichanjusaji4478 4 года назад
Kettalum kettalum mathiyaavaatha song😍
@nisarti6592
@nisarti6592 10 месяцев назад
Nalla voice ilke tro anki
@neenunandumalappuram5811
@neenunandumalappuram5811 2 года назад
നിന്നെ കാണാതെ കാണാതെ ഞാനാലഞ്ഞു.... നീയെൻ ആത്മാവിൽ ഉള്ളിൽ മയങ്ങി.... What a beautigul lines....❤❤❤
@neethuammu2303
@neethuammu2303 Год назад
2023ill വന്നു വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
@shafeequep508
@shafeequep508 Год назад
Ss
@savetalibanbismayam7291
@savetalibanbismayam7291 2 года назад
Kaithapram Sweet Poem
@sherin3896
@sherin3896 2 года назад
ഈ പാട്ടിന്റെ മാന്ത്രികത എന്താണ്? ❤️
@chembsajin5235
@chembsajin5235 2 года назад
Berny Ignatius
@manavmc6832
@manavmc6832 5 месяцев назад
Jayachandran sir, s voice Chithra mam too
@msel04
@msel04 3 года назад
அருமையான பாட்டு...
@z_j8054
@z_j8054 11 месяцев назад
Cover kett vannatha original kelkkaan...❤❤❤
@jecksonthomas5173
@jecksonthomas5173 4 года назад
Lockdown time il kelkkan pattiya adipoli song.. 2020 lum ..😍😍🥰
@cineholic24
@cineholic24 4 года назад
ഇപ്പോഴും കേൾക്കുന്നു 🥰😍
@ajeeshaswathyloveajeeshasw7482
kidu......ithokke kelkumbo pazhaya oormakala therichu varane.....I miss my love .....
@monish295
@monish295 6 лет назад
Missing my school days.......
@shijilniju404
@shijilniju404 5 лет назад
sathyam 😭😭😭
@shijilniju404
@shijilniju404 5 лет назад
sathyam 😢😢😢
@user-bm3wp9kq9y
@user-bm3wp9kq9y 2 года назад
ഈ സിനിമ പോലെ തന്നെ ഈ പാട്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ് 😊
@varunnp8231
@varunnp8231 3 года назад
P jayachandran lovely songs 😙
@sheenamolshaji8881
@sheenamolshaji8881 2 года назад
I want my childhood back❤😭
@Thohirmp
@Thohirmp 4 года назад
ഒരു തൂമഞ്ഞിൻ വൈഡൂര്യം നീ തന്നപ്പോൾ..... Fav😍
@nisarti6592
@nisarti6592 11 месяцев назад
Super song anki like tro
@vinayakcr7185
@vinayakcr7185 2 года назад
എന്തിര് പാട്ട് ഇതു കേൾക്കാൻ കൊല്ലില്ല.. ഞാൻ തന്നെ ഇതിപ്പോ 10പ്രാവിശ്യം കെട്ടു.. യൂട്യൂബ് തുറന്നാൽ അപ്പോഴും കേൾക്കും.... എന്താ ചെയ്യാ..💓💋💓. അല്ലെ
@shiburoyal8471
@shiburoyal8471 5 лет назад
കട്ട ലവ് സോങ് ആണ്
@vasanthakumar.s7405
@vasanthakumar.s7405 6 лет назад
nirthi idhu kekkalu nirthi ..odukkathe nostagic song. enne karayippakkunna oru song
@kamalprem511
@kamalprem511 3 года назад
😂
@vishnuva1312
@vishnuva1312 4 года назад
ഭാവഗായകന്റെ മാന്ത്രിക ശബ്ദം
@kamalprem511
@kamalprem511 3 года назад
Athil samshayamilla ❤️
@jithinkrishnan7365
@jithinkrishnan7365 2 года назад
ജയേട്ടൻ വോയിസ്‌ ♥️♥️♥️♥️🔥