Тёмный

Moolipaattum Paadi | Makeup Man | Karthik | Kalyani | Vidyasagar | Kaithapram 

Satyam Audios
Подписаться 1,1 млн
Просмотров 3,3 млн
50% 1

Film: Makeup Man (2011)
Directed by: Shafi
Produced by: Rejaputhra Renjith
Lyrics: Kaithapram
Music: Vidyasagar
Singer: Karthik, Kalyani
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

26 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 833   
@madhinamedia..687
@madhinamedia..687 6 месяцев назад
ആരെങ്കിലും 2024 ഇൽ ഈ പാട്ട് കേൾ ക്കുന്ന വരുണ്ടേ ?
@minhajkaruthedath9141
@minhajkaruthedath9141 4 месяца назад
und❤
@Aparna-zw7ld
@Aparna-zw7ld 4 месяца назад
Yes🥰
@fasilfzy1406
@fasilfzy1406 3 месяца назад
2025 aayi venam onnu kelkkan 🏊
@rasheedkunjani5773
@rasheedkunjani5773 3 месяца назад
Yes❤
@GreeshmaVava-wp4zi
@GreeshmaVava-wp4zi 3 месяца назад
Ath naanu ath naanu❤😂
@Mr.ARB_23
@Mr.ARB_23 Год назад
2023 ലും അതെ freshness... ഈ പാട്ട് ഇടക്ക് ഇടക്ക് കേൾക്കാൻ തോന്നും...pure വിദ്യാ ജി magic 🪄
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
ആരെങ്കിലും 2022ഇൽ ഈ പാട്ട് കേൾക്കുന്നോ 🤔🤔🔥ആവോ 🤔
@ammusammu5475
@ammusammu5475 2 года назад
😐
@sivananda893
@sivananda893 2 года назад
Pinnalla😍😍😍
@thasleenashajahan7671
@thasleenashajahan7671 2 года назад
Ond
@ambadiambadi1288
@ambadiambadi1288 2 года назад
yes🎉
@sajnasakkir3399
@sajnasakkir3399 2 года назад
Yz
@jithinpp2674
@jithinpp2674 2 года назад
മൂളിപ്പാട്ടും പാടി മുത്തി പുണരും കാറ്റേ... മുമ്പത്തേക്കാളും സുന്ദരം. ഉം...... ഉം...... ഉം..... ഉം...... ഉം...... ഉം..... മുകിലിൽ തട്ടി തൂവും മഴവിൽ ചന്തം കാണാൻ എന്നത്തെക്കാളും സുന്ദരം ഉം.... ഉം...... ഉം..... ഉം..... ഉം....... ഉം..... അതിരില്ലാ കടലോരം തിരതല്ലുമ്പോൾ... അലവില്ലാ തിരയാകെ നുര ചിന്നുമ്പോൾ... എവിടത്തെക്കാളും സുന്ദരം.... ഉം..... ഉം...... ഉം...... ഉം...... ഉം....... ഉം (മൂളിപ്പാട്ടും) തരാകാശം ദൂരേ കാണാൻ സുന്ദരം.... ദീപമനോഹര നഗരം എത്രയോ സുന്ദരം.. താളതുടിയിൽ തുടരും ഗാനം സുന്ദരം.... അവയോടൊത്തൊരാടും യൗവ്വനം സുന്ദരം.... പുതുമോടിയണിഞ്ഞു നടക്കാം..... ഇളമേനിയുരുമ്മി ഇരിക്കാം..... ഇതു നമ്മുടെ സുന്ദര മോഹക്കൂടാരം.... രാവേറെയീ മഞ്ഞു രസിക്കാം.... മൃദു മർമ്മരമേറ്റു ചിരിക്കാം.... ഇതുനമ്മുടെ സുന്ദര രാഗ കൂടാരം.... ഉം. ഉം.. ഉം......... ഉം..... ഉം..ഉം. (മൂളിപ്പാട്ടും) തമ്മിൽ തമ്മിൽ പകരും മധുരം സുന്ദരം.... കണ്ണിൽ കണ്ണിൽ കാണും കാഴ്ചകൾ സുന്ദരം... ആരും കാണാതാഴകിൻ ഞൊറികൾ സുന്ദരം... ആരും കേൾക്കാത്തോതും മൊഴികളോ സുന്ദരം.. അനുരാഗ നിലാവിലൊരുമ്മ... പ്രണയാധുരയായി നടക്കാം...... ഇതു നമ്മുടെ രാഗ സരോവരതീരങ്ങൾ.... പ്രിയസംഗമ സന്ധ്യകൾ പാടാം..... മധു ചുംബന മുത്തു കൊരുക്കാം.... ഇതു മോഹന രാഗ സരോവരതീരങ്ങൾ.... ഉം..... ഉം..... . ഉം.............
@chandranpgallery3199
@chandranpgallery3199 8 месяцев назад
tnx
@miss_nameless9165
@miss_nameless9165 2 года назад
തുടക്കത്തിലെ ആ വയലിൻ പാർട്ട് തന്നെ കേട്ടാൽ മതി രോമാഞ്ചം വരാൻ!!!😍❤️
@anildas2825
@anildas2825 2 года назад
Pl
@snehasworld5837
@snehasworld5837 2 года назад
Sathyam....
@yasarqatr4930
@yasarqatr4930 2 года назад
അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാജി ❤️
@greeshmasuresh7016
@greeshmasuresh7016 2 года назад
ആരാധന അന്നും ഇന്നും എന്നും ഇവിടെ മാത്രം അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാജി 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 എത്ര വർണിച്ചാലും മതിവരാത്ത ഒരു അപൂർവരാഗം 🔥🔥🔥🔥🔥
@saranyakrishanan9986
@saranyakrishanan9986 Год назад
Sathyam 🔥❤️❤️ vidyajii🔥🔥🔥
@jaseelaashraf4361
@jaseelaashraf4361 Год назад
Mo mo ko ni
@adnan3669
@adnan3669 Год назад
111q
@adnan3669
@adnan3669 Год назад
111q
@monsterkichu8587
@monsterkichu8587 Год назад
@@saranyakrishanan9986 m..
@sreeragssu
@sreeragssu 2 года назад
താരാകാശം ദൂരെ കാണാന്‍ സുന്ദരം ദീപമനോഹര നഗരം എത്രയോ സുന്ദരം താളത്തുടിയില്‍ തുടരും ഗാനം സുന്ദരം അവയോടൊത്താറാടും യൌവനം സുന്ദരം പുതുമോടിയണിഞ്ഞു നടക്കാം ഇളമേനിയുരുമ്മിയിരിക്കാം ഇതു നമ്മുടെ സുന്ദരമോഹക്കൂടാരം രാവേറെയലഞ്ഞു രസിക്കാം മൃദുമര്‍മ്മരമേറ്റു ചിരിക്കാം ഇതു നമ്മുടെ സുന്ദരരാഗക്കൂടാരം 🥰
@nanduvpn1795
@nanduvpn1795 2 года назад
❤️❤️❤️❤️❤️
@jinn9635
@jinn9635 2 года назад
👌🏻❤
@midhunsomarajan80
@midhunsomarajan80 2 года назад
ഇവിടം മുതൽ വേറെ ലെവൽ ഫീൽ
@shahinahashim5551
@shahinahashim5551 2 года назад
Hi
@midhunsomarajan80
@midhunsomarajan80 Год назад
ഈ വരിക്കു എന്തോ പ്രതേക ഫീലിംഗ് ആണ് ❤❤
@DJJISHNUCMK
@DJJISHNUCMK 2 года назад
*അല്ലേലും വിദ്യാസാഗർ സംഗീതം നൽകിയ എല്ലാം പൊളിയാണല്ലോ വിദ്യാജി ഫാൻസ്‌💖💖💖🤗*
@harisbeach9067
@harisbeach9067 2 года назад
Correct❣🖒
@irshad2492
@irshad2492 2 года назад
😄
@iailaabbas6693
@iailaabbas6693 2 года назад
😁
@saniarajendran2003
@saniarajendran2003 2 года назад
Pinallah
@My_things.
@My_things. 2 года назад
Karthik is my heartbeat..... എത്രമനോഹരമായ ശബ്ദം He is my ever time best singer
@anamikaru6585
@anamikaru6585 2 года назад
Yes😍
@bindu5712
@bindu5712 Год назад
Yes 😍
@anvarsadique8827
@anvarsadique8827 Год назад
Karthik ന്റെ ശബ്ദം എനിക്ക് ഭയങ്കര ഇഷ്ടം ആണ്, വല്ലാത്ത ഒരു അനുഭൂതി ആണ് കേൾക്കാൻ ❤️❤️❤️
@razikchembilode
@razikchembilode Год назад
ellavarkum angane thanne bro
@aparnamahesh4738
@aparnamahesh4738 4 месяца назад
Art ry3 lfsv4❤ ❤wdxbd
@sijupv8814
@sijupv8814 Год назад
ഇതിലെ വരികളെക്കാൾ മനസ്സിൽ ഇടം തേടുന്നത് ആ മെലഡീ ആയ മൂളൽ ആണ്. പൊളി 👌🥳
@muhammedaslam8278
@muhammedaslam8278 2 года назад
എങ്ക പാത്താലും വിദ്യാസാഗർ ❤️
@jibinmathewmathew3834
@jibinmathewmathew3834 2 года назад
👍👍👍👍
@varshasam620
@varshasam620 2 года назад
Athaan ❤️ Ayaal sangeethathinte raajav aanu ❤️
@ammurk1991
@ammurk1991 Месяц назад
2024ആരെങ്കിലും ഉണ്ടോ?
@arathit8022
@arathit8022 2 года назад
എന്റെ വിദ്യാജീ..നിങ്ങളെ സമ്മതിച്ചേ പറ്റു.🙌
@mangandi7032
@mangandi7032 3 месяца назад
Arenkilum 2024 kelkkunavarundo?😊
@rasihakkim6315
@rasihakkim6315 Месяц назад
🤚🤚🤚
@msworld2932
@msworld2932 Месяц назад
Nop
@sankaranwarier4412
@sankaranwarier4412 Месяц назад
yes sir..😊
@irshuicchuirshuicchu9950
@irshuicchuirshuicchu9950 23 дня назад
Njn ketkond irkkunnuu🤝👍
@thanikamohan4887
@thanikamohan4887 5 месяцев назад
It's 2024........still loving this one ❤❤
@NandhaKumar-gv7bx
@NandhaKumar-gv7bx Год назад
2023ലും ഉയിരോടെ ആരെങ്കിലും കേൾക്കുന്നോ 🤔🤔🤔
@mariyarajan4015
@mariyarajan4015 Год назад
Yes
@resilraj
@resilraj Год назад
Yes
@haseenahaseena7541
@haseenahaseena7541 Год назад
Yes
@anjana.akhil09k97
@anjana.akhil09k97 Год назад
Yup❤️
@jibin_johny_polackal_
@jibin_johny_polackal_ 2 года назад
വിദ്യാജിയുടെ ആരാധകൻ ❤️❤️❤️
@priyaa4436
@priyaa4436 2 года назад
സാന്ത്വനം കണ്ട് ഈ പാടിനോട് പ്രേമം തോന്നി അങ്ങനെ എന്നും ഇല്ലാത്ത ഒരിഷ്ടം ഈ പാടിനോട് എല്ലാ പാട്ടും കേൾക്കുന്ന feel മാത്രേ ഉണ്ടായിരുന്നുള്ളു ഈ പാട്ടിനോടും... സാന്ത്വനം കണ്ടതിനു ശേഷം അങ്ങനെ അല്ല വല്ലാത്ത feel ആണ് ❤❤❤
@sumisasikumar9221
@sumisasikumar9221 2 года назад
Enikkum same feeling
@finsinaaa
@finsinaaa 2 года назад
Sathym☺️☺️☺️☺️🥰🥰🥰🥰
@basithmayanad8758
@basithmayanad8758 Год назад
ഇല്ല
@goodfriendismydream3032
@goodfriendismydream3032 5 месяцев назад
2024ൽ കേൾക്കുന്നവർ തോണ്ടി പൊക്കോളീം 👇
@salampandikkad632
@salampandikkad632 Месяц назад
2024 ഇൽ ആരെങ്കിലും കേൾക്കുന്നുണ്ടോ ഈ സോങ് ആവോ 🤔🤔🤔
@ramshad_otp
@ramshad_otp 2 года назад
കിടു സോങ് എത്ര മനോഹരമായ പാട്ട് 💖 #Vidyasagar 😍 വിദ്യാജി യുടെ കിടു കോമ്പോസിഷൻ 👌🏻💯
@shreyaghoshalfan6902
@shreyaghoshalfan6902 2 года назад
ഈ പാട്ടുപാടിയ കാർത്തിക്കിന് കല്യാണി നായർ ഇന്നും 🙏🙏 ഈ പാട്ട് കേൾക്കുമ്പോൾ ഒരു രോമാഞ്ചം തന്നെയാണ് അടിപൊളി സോങ്
@vismayavijayan6405
@vismayavijayan6405 2 года назад
സാന്ത്വനം കണ്ടു വന്നതാ...❤❤❤🥰🥰🥰😍😍😍😍
@mayookhak5199
@mayookhak5199 2 года назад
same pinch 🥰
@elizabethaju2496
@elizabethaju2496 2 года назад
Ividaum undo swanthanam karu👍👍👍
@ALEXALEX-st8mg
@ALEXALEX-st8mg 2 года назад
Shivanjalii pevar😇😍😘
@vismayavijayan6405
@vismayavijayan6405 2 года назад
@@ALEXALEX-st8mg pinnallathe shivanjali ❤❤❤❤
@baburajc8600
@baburajc8600 2 года назад
😂😂ഈ song എവിടെയോ കെട്ടിട്ടുണ്ടല്ലോ.. എന്ന് ആലോചിക്കുകയായിരുന്നു. അപ്പോഴാ ഈ replay കണ്ടത് 👍👍😍
@shinsmedia
@shinsmedia 2 года назад
2011 മറക്കാൻ പറ്റാത്ത ഒരു വർഷം😘😘😘 എന്താ പാട്ട്.' കേട്ടിരിക്കാൻ എന്തൊരു സുഖം❤️🥰😍👌
@paru.1111
@paru.1111 11 месяцев назад
Njagalude +2kaalam 😍❤
@prasanthd7606
@prasanthd7606 2 года назад
വിദ്യാജി.... 🥰🥰🥰 Plus 2 ലൈഫ് ഓർമ വരുന്നു...!!😍
@sv_creation_s2.0
@sv_creation_s2.0 11 месяцев назад
ഇപ്പോൾ റീൽസിൽ hit ആണ് ഈ പാട്ടിലെ ചിലവരികൾ താരാകാശം ദൂരെ കാണാന്‍ സുന്ദരം ദീപമനോഹര നഗരം എത്രയോ സുന്ദരം...... Oru feel anu ee varikal...❤💞 2023 reels kandu vannavar adi like ❤
@Shahnas191
@Shahnas191 2 месяца назад
Verum feel Alla theee feel
@prabithanc2262
@prabithanc2262 2 года назад
എത്ര കേട്ടാലും മതിയാവില്ല ♥️♥️♥️😍😍😍🥰🥰🥰🥰😘😘...
@anithaks6690
@anithaks6690 2 года назад
കറക്റ്റ് പൃഥ്വിരാജിന് ചേർന്ന voice 👍 എംജി ശ്രീകുമാർ - ലാലേട്ടൻ combo പോലെ character പാടുന്നതുപോലെ തന്നെ
@AchuPm-wz8cd
@AchuPm-wz8cd Месяц назад
Karthik voice matching 100% kunjako boben
@lakshmipriyas5796
@lakshmipriyas5796 2 года назад
Santhwanam kanditt ee song kelan vannatha 😘😘😘😘😘😘😘😘 Ee song athukond sherikkum eshtapett 😍😍 Shivanjali Love song ❤️❤️
@vasuvasudevan7373
@vasuvasudevan7373 2 года назад
സാന്ത്വനം കണ്ടപ്പോൾ ee പാട്ട് ഒന്ന് കൂടി കേക്കാം എന്ന് കരുതി വന്നോരുണ്ടോ 🥰😘😍🥰🤩
@nandhanavlog2281
@nandhanavlog2281 2 года назад
Yes
@abyxavi1904
@abyxavi1904 2 года назад
Yes
@nizarh7630
@nizarh7630 2 года назад
Ya
@mamanmaman1723
@mamanmaman1723 2 года назад
Yaa
@anandhkrishnak.n4559
@anandhkrishnak.n4559 2 года назад
ഇല്ല
@vipinchandran9503
@vipinchandran9503 2 года назад
Karthik voice 🤩🤩
@sanaaah3185
@sanaaah3185 2 года назад
Santhwanam kanditt vannavarundo ?? 😹😹😝 Enna pole 😋🤟🏻
@febinsabith4959
@febinsabith4959 2 года назад
Ooo
@najilasathar3500
@najilasathar3500 2 года назад
Aaa😄
@gopikasreenivasan6792
@gopikasreenivasan6792 2 года назад
Ys
@daniyasunilkumar2755
@daniyasunilkumar2755 2 года назад
Ahh
@anandhkrishnak.n4559
@anandhkrishnak.n4559 2 года назад
ഇല്ല
@user-nx4bd7sp9j
@user-nx4bd7sp9j 2 месяца назад
2024 ൽ കേൾക്കുന്നവരുണ്ടോ
@sreejubr1285
@sreejubr1285 Месяц назад
Me
@sreejubr1285
@sreejubr1285 Месяц назад
🙋🏻‍♂️
@user-no6jh6ff7g
@user-no6jh6ff7g Месяц назад
Me😊
@jayashreex-a3111
@jayashreex-a3111 2 года назад
From tamilnadu....big fanbase for this song!!🥰💕
@kadalaskanasteams1362
@kadalaskanasteams1362 Год назад
Aano..👍
@Gokul756
@Gokul756 9 месяцев назад
2:16 ❤it hit different
@arjunpsuresh5449
@arjunpsuresh5449 2 года назад
കൈതപ്രം ✍🏻&വിദ്യസാഗർ 🎶💥👌😍
@saijus2706
@saijus2706 Год назад
കാർത്തിക് നമ്മൾക്കു വേണ്ടി മലയാളം സോങ്ങിൽ എറ്റവും സൂപ്പർ ആണ് 🙏🙏
@prashob7529
@prashob7529 4 месяца назад
2024 ഇതിലെ കേൾക്കുന്നുണ്ട് അടിപൊളി പാട്ടല്ലേ സൂപ്പർ 🥰🥰🥰
@RaveeswaranTE
@RaveeswaranTE 2 месяца назад
Anybody is listening to this song in 2024???😌😇
@harithasujith1496
@harithasujith1496 Год назад
വല്ലാത്തൊരു ഫീൽ ആണ്‌ ഈ പാട്ട് എപ്പോ കേട്ടാലും ❤️
@shahanathasni5941
@shahanathasni5941 4 месяца назад
2024 . ee paatum ket urangunna le njan 😊
@user-sc5oi7io4v
@user-sc5oi7io4v 2 года назад
മേക്കപ്പ് മാൻ (2011) ഗാനഠ.മുളിപാടുഠ പാടി... രചന.കൈതപ്രഠ സഠഗീതഠ.വിദ്യാസാഗർ പാടിയത് കാർത്തിക്, കല്ല്യാണി നായർ
@user-hb1fh2ir4c
@user-hb1fh2ir4c 10 месяцев назад
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട singer ആണ് കാർത്തിക് നല്ല ശബ്‌ദം
@amrithasunil127
@amrithasunil127 8 месяцев назад
ആരെക്കിലും 2023 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@jakson472
@jakson472 7 месяцев назад
Ilaa🙂
@anandhij237
@anandhij237 Год назад
Karthik voice 😍😍😍🥰🧡💛💚💙
@sulthannk3710
@sulthannk3710 2 месяца назад
ആരെങ്കിലും 2024 ൽ ഈ പാട്ട് കേൾക്കുന്നുണ്ടോ ആവോ 🤔🤍⚡️
@DiyaAneesh-bi5wd
@DiyaAneesh-bi5wd Месяц назад
Yayaaa
@FarhanaAbdulsamad
@FarhanaAbdulsamad 5 месяцев назад
Anyone in 2024❤??
@uvideo6917
@uvideo6917 2 года назад
രാജു ഏട്ടൻ എന്റെ ഹീറോ 💝
@Haneenanasrinhaneena
@Haneenanasrinhaneena Месяц назад
Any one 2024
@aryas.j7872
@aryas.j7872 2 года назад
സൂപ്പർ heart touch song ennulla Arenkilum undo
@adheenamariya1153
@adheenamariya1153 Год назад
Undilla
@ABINSIBY90
@ABINSIBY90 7 месяцев назад
വിദ്യാജിയുടെ കിടിലൻ കോമ്പോസിങ്. ഈ പാട്ടു എപ്പോൾ കേട്ടാലും 9th ക്ലാസ്സ്‌ കഴിഞ്ഞുള്ള 2011ലെ വെക്കേഷൻ ടൈം ഓർമ്മ വരും. കൂട്ടുകാരുടെയൊപ്പം നീന്തൽ പഠിച്ച ദിവസങ്ങൾ. മതിമറന്നു ആഘോഷിച്ച അവധിക്കാലം . ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങൾ. ഞാൻ, റാം, ജിനു, അനന്ദു, മിഥുൻ, കിച്ചാമണി അങ്ങനെ കുറച്ചു കൂട്ടുകാർ.. ഇന്നു എല്ലാവരും പല നാട്ടിൽ പല വഴിക്കു..k
@johnskuttysabu7915
@johnskuttysabu7915 2 года назад
Kalyani Nair singing with Karthik..beautiful.song.
@aparnaappuzz6103
@aparnaappuzz6103 5 месяцев назад
2024 still love this song ❤
@vijivasudevvijivasudev9667
@vijivasudevvijivasudev9667 2 года назад
Karthik voice❤️
@vijivasudevvijivasudev9667
@vijivasudevvijivasudev9667 2 года назад
Vidhyajii..... 🙏🏼❤️
@vgncreations4696
@vgncreations4696 2 года назад
Vidyasagar fan❤🔥🔥🔥forever🥰🥰🥰
@kadheejahussain6051
@kadheejahussain6051 Месяц назад
2024 anyone ❤❤❤
@shynisajeev8183
@shynisajeev8183 2 года назад
Sathwanam kandappol e song kelkkanam ann thonni annepole sathwanam kandit vannavar ondo
@nishadkp4824
@nishadkp4824 2 года назад
Evergreen nice song , lyrics super....
@murshidmurshid2975
@murshidmurshid2975 2 года назад
1:44 - MUSIC UFFF..... 😍😍😍
@pranavmp9628
@pranavmp9628 2 года назад
Melody king👑
@anjanabindu9989
@anjanabindu9989 2 года назад
Vidyajii 🥰🥰🥰
@inshadirshad4879
@inshadirshad4879 2 года назад
🌹🌹❤👌👌
@saranyakrishanan9986
@saranyakrishanan9986 Год назад
❤️❤️❤️❤️❤️jiii
@RejithaSajith-mb6um
@RejithaSajith-mb6um 11 месяцев назад
എന്ത് മനോഹരം......പാട്ട് ❤❤❤🥰🥰🥰2023 ലും കേൾക്കുന്നു 😘😘😘
@albin_007
@albin_007 2 года назад
ഞാൻ എപ്പോൾ പാട്ട് വച്ചാലും ഈ ഒരു പാട്ടേ വക്കൂ. അങ്ങനെ ആരെങ്കിലും ഉണ്ടോ?✌🏻❣️✌🏻
@lijishajithin8840
@lijishajithin8840 2 года назад
Sathyam swathanam Kanditte ee paattinode veendum oru ishttam koodii 🥰🥰🥰🥰❤️❤️❤️❤️❤️ SHIVANJALI UYIR 🥰🥰🥰😘😘😘💝💕💖
@Marco-wv2of
@Marco-wv2of 3 месяца назад
താരാകാശം ദൂരേ കാണാൻ സുന്ദരം......ഒരു rakshilla.ijjathi 🤯🥰❤️something special feeling in there😊
@zanhajaseel
@zanhajaseel 2 месяца назад
Anybody now? 👀🌚
@shivaprasad7358
@shivaprasad7358 Месяц назад
Yes, from Karnataka
@preethip.l5930
@preethip.l5930 2 года назад
Femail voice variety ,prithvi eshtam🥰😘🥰
@anuuss3218
@anuuss3218 2 года назад
Mwtheeee......Karthiiii......enth feel aado...❤️❤️❤️❤️
@aswinj964
@aswinj964 9 месяцев назад
2:17 portion👌🏻❤
@anandurajendran8436
@anandurajendran8436 Год назад
ഏതു പാട്ട് ഇഷ്ടപ്പെട്ടു പിന്നീട് കേട്ടാൽ അതെല്ലാം വിദ്യ ജി ആണല്ലോ
@vishnusankarmp7217
@vishnusankarmp7217 5 месяцев назад
anyone in 2024?
@muhammadhashire3198
@muhammadhashire3198 2 года назад
Athentha ivde kure swanthanam kand vannavar undo enn kaanunnath Athenthaa sambhavam🤔
@dddevika006
@dddevika006 2 года назад
Asianetil ulla oru serial aan swanthanam Athil kurach divasam mumbu ee songile kurach varikal ittarnnu
@muhammadhashire3198
@muhammadhashire3198 2 года назад
@@dddevika006 ath sheri
@webuildinn0990
@webuildinn0990 Год назад
2023 oru power und..
@ZOROX632
@ZOROX632 5 месяцев назад
Arenkilum 2024 il e pattu kelkunneverundo
@akhilrajpt8611
@akhilrajpt8611 Год назад
2023 ..listners come on here...❤😊
@Thatchaildnes
@Thatchaildnes 5 месяцев назад
2024 undo gays
@sirajudheen6697
@sirajudheen6697 9 месяцев назад
ഇനി അങ്ങോട്ടും ഈ പാട്ട് തുടർന്ന് കേൾക്കും 🥰
@user-oq6ir1rg9r
@user-oq6ir1rg9r 5 месяцев назад
Aarelum 2024 il kelkunnavarundooo
@premjithmannil1637
@premjithmannil1637 2 года назад
Vidyaji🎶🥰
@inshadirshad4879
@inshadirshad4879 2 года назад
ഹായ് ❤🌹🌹
@aneessanazar
@aneessanazar 2 года назад
Beautiful song👌👌👌
@SatheeshKumar-wj9fe
@SatheeshKumar-wj9fe Год назад
Any one hear in 2023???😍
@manikuttankunjumon8304
@manikuttankunjumon8304 Год назад
2023 eeee song kalkunum ntha sugam❤️
@pksanupramesh178
@pksanupramesh178 Год назад
20-8-2022. Evergreen song. Thanku Vidhyasagaar sir. Sanu Ernakulam
@fathi5368
@fathi5368 6 месяцев назад
2023 watching this video like
@akhilasurendranakku4397
@akhilasurendranakku4397 Год назад
My fave song njn eppozhum kelkkum❤i love this song
@akhilambazhathinal7344
@akhilambazhathinal7344 Год назад
1.42 വിദ്യാജിക്ക് മാത്രം പറ്റുന്നത് ❤
@user-yd2eu6pj3e
@user-yd2eu6pj3e 3 месяца назад
2024 il kelkkunnvr undoo ivide Enki oru like adichere 👍👍😊
@achooscreations302
@achooscreations302 2 месяца назад
2024 il ee songin fans ndo❤
@nayeemudheennaymu7433
@nayeemudheennaymu7433 Год назад
2023 l kelkunavar 👇🏼❤
@sreesanths-jx4cd
@sreesanths-jx4cd 11 месяцев назад
2:15 instagram trend 2023😮❤
@sunithaprince9825
@sunithaprince9825 Месяц назад
2K24 illu kannunavaru undoo😅
@fidhafidhu4300
@fidhafidhu4300 6 месяцев назад
2024 jan1😌💕
@ABHINANDTK
@ABHINANDTK 25 дней назад
Anyone in 2024
@nishanthn2719
@nishanthn2719 8 месяцев назад
2023 kelkkunnundo ee song undangil like adi
@niranjananiranjana319
@niranjananiranjana319 Год назад
Enikk ethra kettalum mathiyavatha song❤️🥰
@jineeshkumarjineeshkumar7648
Any one in 2023♥
@user-hk7dh2cr2w
@user-hk7dh2cr2w 6 месяцев назад
2024 kelkknnavar undo 🤔🤔
@aiswaryaachuaiswaryaachu
@aiswaryaachuaiswaryaachu 2 месяца назад
2024 april 23 ന് kanunnavarundo