Тёмный

Aarutharum | Makeup Man | Madhu Balakrishnan | Vidyasagar | Kaithapram 

Satyam Audios
Подписаться 1,1 млн
Просмотров 266 тыс.
50% 1

Film: Makeup Man (2011)
Directed by: Shafi
Produced by: Rejaputhra Renjith
Lyrics: Kaithapram
Music: Vidyasagar
Singer: Madhu Balakrishnan
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@kkpstatus10
@kkpstatus10 Год назад
ആരുതരും ഇനി ആരുതരും ഒരു രാക്കിളി പാട്ടിന്റെ കൂട്‌ ആരുതരും നമുക്കാരുതരും മണി കനവിന്റെ മതിലുള്ള വീട്‌ താമര കൂട്ടിൽ കിനാവിന്റെ വീട്ടിൽ നാം ഒന്നിച്ചു ചേരുന്നതെന്നോ ചന്ദന തെന്നൽ തലോടുന്നതെന്നൊ നാം ഒന്നിച്ചു പാടുന്നതെന്നോ ആരുതരും ഇനി ആരുതരും ഒരു രാക്കിളി പാട്ടിന്റെ കൂട്‌ ആരുതരും നമുക്കാരുതരും മണി കനവിന്റെ മതിലുള്ള വീട്‌ ഇരുമൈനകൾ പുതുമോടികൾ ഇരുകൂട്ടിനുള്ളിൽ മൗനത്തിൻ നൊമ്പരം പൊൻവീണയിൽ മൺവീണയിൽ വിരലൊന്നുതൊട്ടാൽ പാട്ടിന്റെ പാൽത്തിരാ ശ്രുതിയൊന്നുമീട്ടുവാൻ വിരലില്ലയെങ്കിലോ സ്വരമൊന്നുപാടുവാൻ ഇടമില്ലയെങ്കിലോ പ്രണയം പൊഴിയും ഗാനം പോലും ഈ പാഴ്മരുഭൂവിൽ പെയ്തൊരു പുതുമഴ ആരുതരും ഇനി ആരുതരും ഒരു രാക്കിളി പാട്ടിന്റെ കൂട്‌ ആരുതരും നമുക്കാരുതരും മണി കനവിന്റെ മതിലുള്ള വീട്‌ കണ്ടെങ്കിലും കണ്ടില്ല നാം കണാൻകൊതിക്കെ വീഴുന്നൊ യവനികാ കേട്ടെങ്കിലും കേട്ടില്ല നാം ഉള്ളിൽ തുളുമ്പും പ്രീയരാഗം മൂകമായ്‌ കൊതിയാർന്ന സംഗമം വിരഹാർദ്ര രംഗമായ്‌ ഋതു മർമരങ്ങളിൽ കേഴുന്നു മാനസം മധു ചോരുന്നു ഋതു മായുന്നു വെറും പാഴ്ക്കനവായോ മധുവിധു വേളകൾ ആരുതരും ഇനി ആരുതരും ഒരു രാക്കിളി പാട്ടിന്റെ കൂട്‌ ആരുതരും നമുക്കാരുതരും മണി കനവിന്റെ മതിലുള്ള വീട്‌ താമര കൂട്ടിൽ കിനാവിന്റെ വീട്ടിൽ നാം ഒന്നിച്ചു ചേരുന്നതെന്നോ ചന്ദന തെന്നൽ തലോടുന്നതെന്നൊ നാം ഒന്നിച്ചു പാടുന്നതെന്നോ
@gangaslal4942
@gangaslal4942 3 года назад
One of my favourite songs ❤❤❤
@4bi_4bin
@4bi_4bin 3 года назад
Vidyaji 💗👌
@itsmeadarsh4058
@itsmeadarsh4058 3 года назад
Vidhyasagar ❤❤❤
@ക്ലീൻ്റ്ചാൾസ്
മേക്കപ്പ് മാൻ (2011) ഗാനഠ.ആരുഠ തരുഠ ഇനി ആരു തരുഠ രചന.കൈതപ്രഠ സഠഗീതഠ.വിദ്യാസാഗർ പാടിയത് മധു ബാലകൃഷ്ണൻ
@kiranunnipillai5791
@kiranunnipillai5791 2 года назад
വിദ്യാജി 🥰🥰🥰
@239AHRITHUNRATHEESH
@239AHRITHUNRATHEESH Месяц назад
3:13
@ABINSIBY90
@ABINSIBY90 Год назад
2011 ഓർമ്മകൾ..
@kannanvlogzzz5149
@kannanvlogzzz5149 8 месяцев назад
മധു ബാലകൃഷ്ണൻ ❤❤
@ക്ലീൻ്റ്ചാൾസ്
നിർമ്മാണഠ.രജപുത്ര രഞ്ജിത്ത് സഠവിധാനഠ.ഷാഫി
@ക്ലീൻ്റ്ചാൾസ്
അകലെ കരിമുകിലായ് പാട്ട് ഇടാമോ?
@RaniRani-xt9rg
@RaniRani-xt9rg 7 месяцев назад
സൂപ്പർ, അതിമനോഹരം, നല്ലതേ വരൂ 🙏♥️🥰♥️♥️
@vincympvincymp5676
@vincympvincymp5676 2 года назад
vidyajiiiii......🙏🙏👌❤️❤️
@Kichux-h
@Kichux-h 5 месяцев назад
Who listining 2024😍
@jibin_johny_polackal_
@jibin_johny_polackal_ Год назад
Vidyaji... king of music 🤍🤍🤍🤍
@thankachanpp1786
@thankachanpp1786 2 года назад
Nice song.. madhu sir super singing
@vidyasagarbhakthan
@vidyasagarbhakthan 2 года назад
❤❤
@novembervibes6839
@novembervibes6839 2 года назад
Vidyaji 💕
@abdulla8671
@abdulla8671 2 месяца назад
@muneermuni1314
@muneermuni1314 2 года назад
Full moovie pls upload
@shafeekrak8826
@shafeekrak8826 3 года назад
Nice. Song
@saranyam8669
@saranyam8669 7 месяцев назад
Hai
@angeldevilmusical_editz6236
@angeldevilmusical_editz6236 6 месяцев назад
His Voice🤌🏻😍 💗Favourite Song🫶🏻💗
@sumaa3639
@sumaa3639 4 месяца назад
My favourite❤️song
@abijithmanoj4758
@abijithmanoj4758 Год назад
@Archana-s1i
@Archana-s1i 9 месяцев назад
2024
@jocreations5803
@jocreations5803 Год назад
Poli
@manojks3197
@manojks3197 3 года назад
ഇനിയും വിഡ്ഡിയാക്കരുത്
@renjithramachandran1752
@renjithramachandran1752 Год назад
?😕
@maneesh.s2140
@maneesh.s2140 Год назад
@@renjithramachandran1752 vattana😂😃
@renjithramachandran1752
@renjithramachandran1752 Год назад
@@maneesh.s2140 athinu 5 likeum..😐
@cmuneer1597
@cmuneer1597 Год назад
ഈ കമന്റിന്റെ അർത്ഥം അറിഞ്ഞിട്ട് 7 പേർ ലൈക്ക് ചെയ്തിരിക്കുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്🙄
@ArunKumar-ok6hw
@ArunKumar-ok6hw Год назад
​@@cmuneer159717like