കുളത്താണി വിഷ്ണു ശാസ്താ അമ്പലത്തിലെ പൂരമഹോത്സവത്തിനു എത്തിച്ചേർന്ന ആട്ടം കലാസമിതിയും സൗപർണിക ശിങ്കാരിമേളം ടീമും നൈസ് ആയിട്ട് ഒന്ന് മുട്ടിയ വീഡിയോയാണിത്. വീഡിയോ ഇഷ്ടപെട്ടുകാണുമെന്നു പ്രതീക്ഷിക്കുന്നു. കൂടുതൽ വീഡിയോകൾ കാണുവാൻ വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കല്ലേ..
Facebook:-
/ nikhilthamarassery2015
Instagram:-
/ nikhil_thamarassery
5 окт 2024