സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
കിടിലൻ 👍 കടൽ വന്നു വിളിച്ചപ്പോൾ വായിച്ചത് മുതൽ വെയ്റ്റിംഗ് ഇൽ ആയിരുന്നു 👍 കരയിലേക്ക് എത്തുന്നതിനു മുൻപ് എഴുതിയ ഡയറി കടലിൽ എറിഞ്ഞെന്നു കേട്ടിരുന്നു 👍 അതിലെ അനുഭവങ്ങളും ഇവിടെ പറയുമെന്ന് വിശ്വസിക്കുന്നു 🥰
Dear, SGK...pls make a program on grooming Kids on the importance of physical / IQ / mental skill development. Eg: Interviews with Accademy trainers in different fields, training n grooming methods used in developed countries like USA, France, Israel, Scotland.....
Amazing, life narration by a well trained man... Thank you SGK for bringing this to us and thank you abhilash tomy, i used to follow you since long time....