Тёмный

Abhilash Tomy 04 | Charithram Enniloode 1896 | Safari TV 

Safari
Подписаться 2,8 млн
Просмотров 53 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@SafariTVLive
@SafariTVLive 3 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@bharathanpb2579
@bharathanpb2579 3 года назад
Safari tvil sampreshanam cheyyunna DVD, Pendrive vilkkunna paripadikal ozhikayulla Mattu paripadikal ellam you tubeil uploade cheythu koode... Movies on the road, opera house, around the world in 30 minutes, etc live waching kaanan saadhikkunnilla... Pls upload...
@CoachBrother
@CoachBrother 3 года назад
ഇവിടെ cycle ചവിട്ടി നടക്കുംപോലെയാ വിമാനം ഓടിക്കുന്നതും sailing ചെയ്യുന്നതും 😂👏❤️🥰
@sunilkumar-gq2xu
@sunilkumar-gq2xu 3 года назад
വീടിന്റെ അടുക്കള വരെ കാണിച്ചു വെറുപ്പിക്കുന്ന ചാനൽ views 12 മണിക്കൂറിൽ5 ലക്ഷം. സഫാരിക്കു 10k. നാണമില്ലാതെ പ്രബുദ്ധ മലയാളികൾ...What a content , safari 👌👌
@naveenbenny5
@naveenbenny5 3 года назад
yeah😢😢😪
@hareespk
@hareespk 3 года назад
That 10 k is enough for such an informative channel All these 10 k people are waiting for each and every program in safari
@ashamathew1367
@ashamathew1367 3 года назад
That's very true
@ironheartfireblade5637
@ironheartfireblade5637 3 года назад
ശരിക്കു തങ്കൾ പറഞ്ഞത് 💯ശരിയായ കാര്യം ആണ് ഒന്നിനും കൊള്ളാത്ത വിഡിയോയ്ക്കു ഒക്കെ വല്ല്യ സപ്പോർട്ട് ആണ്...
@salumadhavan3127
@salumadhavan3127 3 года назад
Yes
@abdulkalam2996
@abdulkalam2996 Год назад
ശരിക്കും ഞാൻ ഈ വീഡിയോ ഇപ്പോൾ 2023ൽ ആണ് കാണുന്നത് അതായത് comander ലോകം ചുറ്റി വിജയി ആയി വന്നതിന് ശേഷം
@shibinpshaji3044
@shibinpshaji3044 3 года назад
Was really waiting for Abhilash Tomy's talk in Safari. The way of story telling is superb. Now I understand where you got courage to do all these stuff. Parents. His father is already a Navy Employee who gave him motivation. But his mother surprised me. Telling his child to choose fighter pilot category, when reconnaissance and helicopters category is still there. What else he want to conquer all these! Powerful people comes from powerful places.🔥 The experience at Andaman Barren islands he told was awesome. Taking aircraft and flying above volcano to watch erruption😂. . Lot more to hear. Waiting for coming episodes. SJK❤️
@asifhamza6759
@asifhamza6759 3 года назад
modus operandi enna vanmaram veenu ini aaru... "YOU KNOW" 62 Times in this video😲.. Way of speech is Superb🔥👍👍
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 8 месяцев назад
Modes oprandi.....യെ ഇതൊന്നുമായി 🙏🙏
@abhisheks29
@abhisheks29 3 года назад
രണ്ട് വർഷം മുൻപ് കടലിൽ കുടുങ്ങിയ വാർത്ത കണ്ടപ്പോൾ ഞാൻ അത്ര ശ്രദിച്ചില്ല. ഇന്ന് ഈ പരുപാടി കണ്ടു സെർച്ച്‌ ചെയ്തപ്പോൾ നാവികൻ എന്ന് എവിടയോ കണ്ടു. ഇന്ന് അദേഹത്തിന്റെ എല്ലാ എപ്പിസോഡും കാണാൻ കാത്തിരിക്കുന്നു..
@vijogeorge9910
@vijogeorge9910 3 года назад
ഓരോ ബോട്ടിന്റെ കാര്യം പറയുമ്പോൾ തന്നെ അതിന്റെ കൂടെ പടം കൂടി കാണിച്ചാൽ മനസിലാക്കാൻ വളരെ ഉപകാരം ആയിരുന്നു.
@rasalkoottil
@rasalkoottil 3 года назад
Ettan paranne praskar think cheyanm nee
@adv.balamuralikp7594
@adv.balamuralikp7594 3 года назад
Nice suggestion
@Sumeshmpadam
@Sumeshmpadam 3 года назад
കോപ്പി റൈറ്റ് ഇഷ്യൂ വരും..
@vijogeorge9910
@vijogeorge9910 3 года назад
@@Sumeshmpadam അത് വേറെ പടം ഇട്ടാൽ അല്ലെ... അതിന് പകരം പുള്ളിടെ കയ്യിൽ ഉള്ള ഫോട്ടോസ് ഇടാലോ.... ഞാൻ മനോരമയിൽ കുറെ പടങ്ങൾ കണ്ടിട്ട് ഉണ്ട്‌...
@Sonu___Joseph
@Sonu___Joseph 3 года назад
ഇത് ഒരു biography program ആണ്, പുള്ളിയുടെ experience പറയുമ്പോൾ നമ്മുക്ക് അതിന്റെ feel കിട്ടു
@harishananthakrishananThevalil
@harishananthakrishananThevalil 3 года назад
സഫാരി ചാനലിന് നന്ദി 🙏🙏 കഴിയുമെങ്കിൽ ഡോക്ടർ ഗംഗാധരൻ, ജോ പോൾ അഞ്ചേരി , ഐ . എം . വിജയൻ , ഷൈനി വിത്സൺ തുടങ്ങിയവരെ കൂടി ഈ പ്രോഗ്രാമിൽ കൊണ്ട് വരണേ SGK
@chithrausha2665
@chithrausha2665 Год назад
2023 kelkuna njan.. childhood ithine kurichu kelkanum kananum sadhichathukondu ithoke nediyedukannam enna wish undayathu. Parents big salute, oppam sir nte dream il ethan edutha effort, hard work 👍🙏😍
@mubarakmadambillath4265
@mubarakmadambillath4265 3 года назад
Hats off Safari for bringing him this platform I searched his name in Google I amazed he is a great person .am proud as malayali because of him and sjk
@syammohan880
@syammohan880 3 года назад
ഇന്ന് വന്ന സഞ്ചാരം കാണാതെ ആണ് ഇത് കാണുന്നത് അജാതി പൊളി ആണ് ❤️
@annievarghese6
@annievarghese6 3 года назад
കമാഡർ അഭിലാഷ് ടോമിസല്യൂട്ട്.സാഹസികമായജീവിത അനുഭവം കേൾക്കാൻ റെഡി.
@subashgopalakrishnan4071
@subashgopalakrishnan4071 3 года назад
Volvo asian race ന്റെ ടീമുകളെ കണ്ടത് ഇപ്പോളും ഓർക്കുന്നു... വലിയ ഒരു ഇവന്റ് ആയിരുന്നു അത്...
@adv.balamuralikp7594
@adv.balamuralikp7594 3 года назад
Sathyam
@obedsaji5622
@obedsaji5622 3 года назад
Nokki wait cheythvar arenkillum undo
@dazzlingview244
@dazzlingview244 3 года назад
Und 👍👍
@thuglifemalluz434
@thuglifemalluz434 3 года назад
Yes bro
@nowrinah361
@nowrinah361 3 года назад
Meeeee❤️
@souravvinod114
@souravvinod114 3 года назад
Really happy to listen from the person who has battled the storm and won. Hats off
@mollythomas3648
@mollythomas3648 Год назад
After our retirement from a foreign country I started with Mr. Alexander IPS.. Really geninue characters. You are bringing. A big salute to santosh George
@leenkumar5727
@leenkumar5727 3 года назад
Volvo ocean race ഞാൻ മഹാരാജാസിൽ padikkumbol ആയിരുന്നു.... അന്നൊരു ആഘോഷമായിരുന്നു കൊച്ചിക്ക്
@ranjith605
@ranjith605 3 года назад
nice talks..childerns must watch it..
@Aby3990
@Aby3990 3 года назад
Thanks SGK and team
@faayirani
@faayirani 3 года назад
Kind of dedication....ahhhh ❤️crush
@geo9664
@geo9664 3 года назад
സഫാരി ഒരു പാട് അറിവു പകർന്നു തന്നുകൊണ്ടിരിക്കുന്നു നന്ദി
@_prasoon_
@_prasoon_ 3 года назад
Great content. really appreciate Safari as well as Abhilash. Thank u. Suggestion: There's a lot of white noise in the recording. I didn't face it with previous videos I guess. Safari sound studio should look into .
@penguin4779
@penguin4779 3 года назад
*ഈ ചാനലിന്റെ speciality, വീഡിയോക്ക് views കിട്ടുന്നത് share ചെയ്തിട്ട് ആയിരിക്കില്ല, മറിച്ച് upload ആവാന് കാത്തുനിന്നിട്ടായിരിക്കും* 🤩
@afeefali9933
@afeefali9933 3 года назад
Hats off to abilash tomy.👌
@pushpadevi-eq3mo
@pushpadevi-eq3mo 9 месяцев назад
Happy republic Day wishes
@subeeshbs2898
@subeeshbs2898 Год назад
എന്തൊരു മനുഷ്യനാണ്....
@jessyjoseph4388
@jessyjoseph4388 8 месяцев назад
കേട്ടു കൊതിതീരാഞ്ഞ് 2024 ലിലു. കേൾക്കൂ ന്നു
@nayanajishin
@nayanajishin 3 года назад
Volvo race njan sslc k padikumbol school il ninnum kondupoyi kanichu 🤩. Adipoli experience ayirunnu
@regithravi
@regithravi 3 года назад
Viewing at the time of quarantine time.....
@robbbbbbb
@robbbbbbb 3 года назад
some technical word can't understanding any way it good to hear
@suhailiqbal3780
@suhailiqbal3780 3 года назад
You know sir, the content is splendid..⚡️😎
@parvathypillai3670
@parvathypillai3670 2 года назад
Awesome 👏🏻👏🏻
@abduljaleelpakara6409
@abduljaleelpakara6409 3 года назад
സല്ല്യൂട്ട്‌ സാർ ❤️❤️❤️💐💐💐😍😍😍
@francisp.s283
@francisp.s283 3 года назад
v-Good
@mariner3282
@mariner3282 3 года назад
Naval veteran here👍
@nitinkrishna9385
@nitinkrishna9385 3 года назад
Keep going 👍
@rankheistpsc9217
@rankheistpsc9217 3 года назад
Technical terms no idea sir 🙄🙄🙄🙄🙏
@sinjojoseph3072
@sinjojoseph3072 3 года назад
Superb
@anilpanicker6232
@anilpanicker6232 3 года назад
First like &comment
@deepamanoj1215
@deepamanoj1215 Год назад
❤️❤️❤️
@adv.soorajk1719
@adv.soorajk1719 3 года назад
Yes I know 😎
@JJV..
@JJV.. 3 года назад
Awesome 🔥❤️
@shijubalan4943
@shijubalan4943 3 года назад
Sir, Are you faced any emergency during ur flying times??
@indiraep6618
@indiraep6618 3 года назад
അദ്ദേഹം മലയാളം പറയാൻ വളരെ ബുദ്ധിമുട്ടുന്നു.because technical words are all english.
@athuljayan7438
@athuljayan7438 3 года назад
ഇങ്ങരെ ഒരു പടം എടുക്കണം🔥❤️
@nonamechannel3649
@nonamechannel3649 3 года назад
Volvo championship ship te video clips kanditundu....
@shaheerudheenct4875
@shaheerudheenct4875 3 года назад
Watching 😍
@shinojkm6117
@shinojkm6117 3 года назад
I know
@ashikperumpalli6450
@ashikperumpalli6450 3 года назад
Nice
@lrajinaslajju5502
@lrajinaslajju5502 3 года назад
U NO.. 😍
@donjose7439
@donjose7439 3 года назад
👌👌🥰🥰good
@kuttanadantraveler
@kuttanadantraveler 3 года назад
Katta waiting sir🇮🇳
@abdulkalam2996
@abdulkalam2996 Год назад
ശരിക്കും ഇൻസ്പിയർ ആകാൻ ആക്കാൻ പറ്റിയ ഒരാൾ
@abilasharyankunjunju3867
@abilasharyankunjunju3867 3 года назад
Stay continue....
@ashvinzachariah3092
@ashvinzachariah3092 2 года назад
Quality of electricity or power quality is a huge issue in India, njan power quality analysis contractual basis mikka Indian power plant ilum cheyarundu... But ithu vare kandathil etavum worst power quality keralathil aanu kanditullathu, full of harmonics and frequency mismatch
@exodusrosary2694
@exodusrosary2694 3 года назад
😍😍😍😍😍😍❤
@intothetrain5653
@intothetrain5653 3 года назад
❤❤🔥
@walk.with.nature
@walk.with.nature 3 года назад
🙏🙏🙏
@vipinns6273
@vipinns6273 3 года назад
😍👌👏👍❤
@arunsurendran7230
@arunsurendran7230 3 года назад
😍😍😍
@Shubhamabrahamajj76
@Shubhamabrahamajj76 3 года назад
🔥
@salumadhavan3127
@salumadhavan3127 3 года назад
👍
@vinodtp8244
@vinodtp8244 3 года назад
സർ താങ്കൾ വഞ്ചിയിൽ ലോകം ചുറ്റാൻ പോയതും , അന്ന് അപകടം നടന്നതും കഴിഞ്ഞു മനോരമ Sunday suplient ൽ ഒരു ലേഖനം വന്നിരുന്നു.അത് അന്ന് എടുത്തു സുക്ഷിച്ചു വച്ചിട്ടുണ്ട്.... അത് വായിച്ചു മനസ്സിലാവുന്ന കാലത്ത് മക്കളെ കാണിക്കാൻ.... നമ്മൾ ഒന്നും ഉറക്ക വിളിച്ചാൽ കേൾക്കുന്ന ദൂരത്ത് ആൾ ഉണ്ടായിട്ടും.. പേടിച്ച് ഇരിക്കുന്ന മനുഷ്യനെ ഞാൻ ഓർത്തു പോയി ആ സമയത്ത്...
@AbhilashTomy05
@AbhilashTomy05 3 года назад
:) that is very sweet. I might write a book about it soon
@exodusrosary2694
@exodusrosary2694 3 года назад
@@AbhilashTomy05 ❤❤❤❤
@nomadcap7
@nomadcap7 3 года назад
12th standard kazhinj first sailing.🙄. Ithvare cheyyatha njaan
@jaisonpm7606
@jaisonpm7606 3 года назад
Nalla sponsorship nalgunna Marian collage sujest cheyu GP rating cours padikkan pokana
@publicpolicyofindia3315
@publicpolicyofindia3315 3 года назад
INS ennu vachal Indian Naval Ship Veare eathenkilum techical words samshyam undel 👇👇 comment
@jaisonpm7606
@jaisonpm7606 3 года назад
Circumnavigation
@publicpolicyofindia3315
@publicpolicyofindia3315 3 года назад
@@jaisonpm7606 navigation around the world from point A to point A circling the globe🔁
@abhis9579
@abhis9579 3 года назад
chila boat related term's onnum kathunilla😬
@kamranhassan2982
@kamranhassan2982 3 года назад
ലോകം ചുറ്റികറങ്ങിയ കാര്യം പറയാതെ നിർത്തി പോകല്ലേ
@faayirani
@faayirani 3 года назад
Waiting for that
@jaseelkm7540
@jaseelkm7540 3 года назад
ഈ പറയുന്ന ടെക്നിക്കൽ വാക്കുകൾ എല്ലാം വിശദീകരിച്ചാൽ പറയുന്നത് മുഴുവൻ മനസിലാക്കാൻ പറ്റും. ഇതിപ്പോ പറയുന്നതിൽ 20% മനസിലാകുന്നില്ല
@sidharthk3258
@sidharthk3258 3 года назад
ശ്രീശാന്തിനെ കൊണ്ടുവരാമോ
@52biju
@52biju 3 года назад
YOU KNOW 😄. Like you
@NoName-ql2lf
@NoName-ql2lf 3 года назад
അലി മണിക്ഫാൻ ഈ പരിപാടിയിൽ വരണം എന്നുള്ളവർ ഉണ്ടോ .?
@DANY.2k
@DANY.2k 3 года назад
അതാരാ
@MrSreeharisreekumar
@MrSreeharisreekumar 3 года назад
എന്തായാലും ഇത്രയും പ്രശസ്തൻ അല്ല എന്ന് മനസ്സിലായി .... പോസ്റ്റ് മുതലാളീടെ ബന്ധു ആയിരിക്കും ...
@maryamsvlog228
@maryamsvlog228 3 года назад
@@MrSreeharisreekumar are u stupid? Go and search
@NoName-ql2lf
@NoName-ql2lf 3 года назад
@@MrSreeharisreekumar എടോ.. ആള് ആരാ ന്ന് അറിയില്ലെങ്കിൽ അത് പറ.. അല്ലാതെ വെറുതെ കൊണക്കല്ലേ..2021ലെ പദ്മശ്രീ അവാർഡ് ഒക്കെ ലഭിച്ച ആളാണ്‌.. അത് വെറുതെ ഒരാൾക്കും കൊടുക്കില്ലലോ. 3ആം ക്ലാസ്സിൽ വെച്ച് പഠിപ്പ് നിർത്തിയിട്ടും സ്വപ്രയത്നം കൊണ്ടു പലതും പഠിച്ചു സമുദ്ര ഗവേഷകൻ, പ്രകൃതി നിരീക്ഷകൻ, ഗോള ശാസ്ത്രജ്ഞൻ, കപ്പൽ നിർമാതാവ്,14 ഭാഷകളോളം സംസാരിക്കുന്ന ബഹുഭാഷ പണ്ഡിതൻ അങ്ങനെ ഒരുപാട് ആണ് അയാൾ. അയാളുടെ പേരിൽ ഒരു മത്സ്യ വർഗം തന്നെ അറിയപെടുന്നുണ്ട്. The Man in million nn പേരിൽ ഒരു ഡോക്യുമെന്റ്റി ഉണ്ട്.. അത് കണ്ടാൽ മനസിലാവും. കൂടാതെ വേറെയും ഒരുപാട് ഇന്റർവ്യൂ ഉണ്ട് യൂട്യൂബിൽ തന്നെ
@NoName-ql2lf
@NoName-ql2lf 3 года назад
@@maryamsvlog228 അത് സത്യം? ✌️😊
@sanjaycsan2485
@sanjaycsan2485 3 года назад
"You know " Me : I don't know!!!! Eeee "you know " ozhivakkiyal okkk yaaa
@MrSreeharisreekumar
@MrSreeharisreekumar 3 года назад
കേരളത്തിന് പുറത്തും , സാധാരണ മലയാളികളുമായി ഇടപഴകാൻ അവസരം കിട്ടാതെയും , നേവിയിൽ എലൈറ്റ് ക്ലാസ് ജോലിയിലിരുന്ന് ജീവിതം കഴിച്ച ഒരാൾ ഇത്രയും മലയാളം പറയുന്നു . അദ്ദേഹത്തിൻ്റെ കുട്ടിക്കാലത്ത് മലയാളം എത്തിപിടിക്കുക ഇന്നത്തെ അത്രയും എളുപ്പവുമായിരുന്നില്ല , അതു കൊണ്ട് you Know ക്ഷമിക്കാതെ തരമില്ല സഹോദരാ .....
@sanjaycsan2485
@sanjaycsan2485 3 года назад
@@MrSreeharisreekumar Aaaaa sheriya ..👍
@rekhapai6214
@rekhapai6214 3 года назад
@@MrSreeharisreekumar yes. Quite surprised with his fluency and vocabulary in Malayalam...
@exodusrosary2694
@exodusrosary2694 3 года назад
@@MrSreeharisreekumar 👍🏻👍🏻
@vishakh7851
@vishakh7851 3 года назад
You know 😔 മാത്രമേ ഉള്ളു ഇത്തിരി പ്രശ്നം...
@abdulrasheedck2713
@abdulrasheedck2713 3 года назад
Modosoprandikku shesham you know.
@jinujinu5167
@jinujinu5167 3 года назад
😀
@sreenivasanks4480
@sreenivasanks4480 3 года назад
You know ... you know... boring you know
@exodusrosary2694
@exodusrosary2694 3 года назад
കേരളത്തിന് പുറത്തും , സാധാരണ മലയാളികളുമായി ഇടപഴകാൻ അവസരം കിട്ടാതെയും , നേവിയിൽ എലൈറ്റ് ക്ലാസ് ജോലിയിലിരുന്ന് ജീവിതം കഴിച്ച ഒരാൾ ഇത്രയും മലയാളം പറയുന്നു . അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് മലയാളം എത്തിപിടിക്കുക ഇന്നത്തെ അത്രയും എളുപ്പവുമായിരുന്നില്ല , അതു കൊണ്ട് you Know ക്ഷമിക്കാതെ തരമില്ല സഹോദരാ .....
@deepamanoj1215
@deepamanoj1215 Год назад
❤️❤️❤️
@arunk.y1743
@arunk.y1743 3 года назад
❤️
@gamer1234k
@gamer1234k 3 года назад
❤️
@sujinn.s.655
@sujinn.s.655 3 года назад
❤️❤️
Далее
Santhosh George Kulangara | Interview | part 02
25:56
Просмотров 122 тыс.
Sajan - 07 | Charithram Enniloode | Sajan | Safari TV
24:33
Parallel Worlds and Multiverse | Explained in Malayalam
1:10:29