Тёмный

Abu Saalim Movie Roast 

Secret Agent
Подписаться 770 тыс.
Просмотров 557 тыс.
50% 1

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@sarathkrishnan8465
@sarathkrishnan8465 8 месяцев назад
ഈ പറയുന്നവരെ ആദ്യമായി കാനുന്നവർ ഉണ്ടോ😂😂
@BPW7111
@BPW7111 8 месяцев назад
sathyam parannal aryunnath abu ne an bakiyullavarake ethe vanangalnavo😂😂
@azadkootupatha9757
@azadkootupatha9757 8 месяцев назад
Adyamayi polum kanditila.... Ari annante vedio kanum pokum... Comment vayikum
@itsmegk2272
@itsmegk2272 8 месяцев назад
Illa
@pranavAD1991
@pranavAD1991 8 месяцев назад
സിനിമ നടൻ അബു സലീമിനെ അറിയാം 🤗
@RIZWAN-uz1lx
@RIZWAN-uz1lx 8 месяцев назад
Ath chelappoo ninakk mathrame ariyathe ullu😂
@mr__lozer__2329
@mr__lozer__2329 8 месяцев назад
കയ്യില്ലാത്തവനെ കയ്യും കാലും ഇല്ലാത്തവൻ കളിയാക്കുന്ന പോലെ 😂😂😂
@Toxy61164
@Toxy61164 8 месяцев назад
Ummm babu fen boy ❤😂
@jibinpreji
@jibinpreji 8 месяцев назад
Bro Hollywoodil ond oru promotion tech aanu...ookod ook
@raptror_gaming
@raptror_gaming 8 месяцев назад
Kayyum kaalum andiyum 😂
@abhimanyyyuu
@abhimanyyyuu 8 месяцев назад
@@raptror_gamingbhuddhiyum
@sani7700
@sani7700 8 месяцев назад
CORRECT BRO, Kure vaanaghal
@Akhilpnair211
@Akhilpnair211 8 месяцев назад
ചെക്കൻ വേറെ ലെവൽ ആണ് മക്കളെ ❤❤❤ ആ സിനിമ ചിലപ്പോൾ എന്തോ ആയിക്കോട്ടെ അവൻ ഒരു രക്ഷയും ഇല്ലാട്ടാ😊😊😊
@ARCHGALLERY01
@ARCHGALLERY01 8 месяцев назад
Abusaalim നെയ് ഇഷ്ടം ഇല്ലായിരുന്നു... അവന്റെ ഒരു ഇന്റർവ്യൂ കണ്ടപ്പോ വളരെ ഇഷ്ടം തോന്നി... വളരെ മെച്ചൂരിറ്റി ഉള്ള പയ്യൻ ❤
@ruyxid
@ruyxid 8 месяцев назад
sathym
@azizksrgd
@azizksrgd 8 месяцев назад
Rost ചെയ്ത ഒന്നിനെയും അറിയില്ല.. പക്ഷെ അബു സലീം ന്റെ വീഡിയോ കാണുറുണ്ട് inst യിൽ ഒക്കെ
@ZammieSam
@ZammieSam 8 месяцев назад
Roast എന്ന് ആദ്യം എഴുതാൻ പഠിക്ക് കാസറഗോഡ് കുട്ടിയെ 😂😊
@azizksrgd
@azizksrgd 8 месяцев назад
@@ZammieSam sorry
@ArunPradeepMusic
@ArunPradeepMusic 8 месяцев назад
Abu Saalim🔥 chekkan pwoli aanu
@adarshekm
@adarshekm 8 месяцев назад
അവന്റെ john cena dialogue motivation video. അതാണ് എന്റെ favorite
@gokul7701
@gokul7701 8 месяцев назад
എനിക്കും ഈ അബുവിനെ അറിയില്ലായിരുന്നു Name കണ്ടപ്പോൾ ഞാൻ മറ്റേ അബു സലിം ആണെന്ന് തന്നെയാ വിചാരിച്ചത്.. പക്ഷേ ഇവർ ഇതിൽ അബുവിനെ roast ചെയ്യല്ല, കളിയാക്കുകയാണ്.. ഇത്ര ചെറുപ്പത്തില്‍ ഇങ്ങനെ reach ആയ ഇപ്പോൾ സിനിമയില്‍ അഭിനയിച്ച ഒരാളെ സ്കൂളിൽ നിന്ന് വിട്ടോ, മൂക്ക് ഒലിച്ച് എന്നൊക്കെ പറഞ്ഞ്‌ കളിയാക്കുന്നു.. ഇത് roasting അല്ല... സിനിമ കണ്ട് അഭിനയം മോശം ആണെങ്കിൽ പറയാം അല്ലാതെ ഇത് ഒരു മാതിരി അസൂയ ആണ്
@gokul7701
@gokul7701 8 месяцев назад
@@MrMovie-ro3ud appo arinju kondu thanne aano ithu cheyyunnathu..abu saalim inum ithariyumo...appo secret agent Mandan aayille ithu react cheythitt
@Halfmen1221
@Halfmen1221 8 месяцев назад
​@@MrMovie-ro3udethu angeekrikan pattilah ningale vaanam enn vilicha hurt avule
@hishamjaffer3090
@hishamjaffer3090 8 месяцев назад
Ninta andi
@gokul7701
@gokul7701 8 месяцев назад
@@hishamjaffer3090 സംസ്കാരം തുളുമ്പുന്ന മാന്യാ ഞാൻ പറഞ്ഞത് എന്ത് എന്ന് മനസ്സിലായില്ല അല്ലേ.. നിന്റെ യാതൊരു ബന്ധവുമില്ലാത്ത ഉത്തരം കണ്ടപ്പോൾ മനസ്സിലായി.. അതെങ്ങനെ നിന്റെ സംസ്കാര ഗുണം കാരണം നിന്റെ ബോധത്തിന്റെ ആഴം മനസ്സിലാകുന്നു 🤣🤣
@hishamjaffer3090
@hishamjaffer3090 8 месяцев назад
@@gokul7701 need mikachoru vaanaaam thannee myraa
@she_willwrite5768
@she_willwrite5768 8 месяцев назад
Abusalim is my neighbour... such a nice person❤
@you_know_00
@you_know_00 8 месяцев назад
Thankyou
@Karthik_vijayan
@Karthik_vijayan 8 месяцев назад
abu saalim ok not salim family ayittum name thettichu parayunnu good
@she_willwrite5768
@she_willwrite5768 8 месяцев назад
@@Karthik_vijayan who said i am his family member? I had clearly mentioned that he is my neigbour that means (ayalvaasi) ok.. and name just a letter "A" is missing .. it doesn't effectd his name ok... abusalim( abusaalim) just a typing mistake.. adh allathe salim kumar onnu alla njn paranjadh....
@ZammieSam
@ZammieSam 8 месяцев назад
നീ ആണോ അബു ​@@you_know_00
@ArMy-hl7pd
@ArMy-hl7pd 8 месяцев назад
@she_willwrite5768 your insta Id I want to know more about abu❤️‍🩹🥺he is my world pls give me ur insta id
@shahids1638
@shahids1638 8 месяцев назад
അബുവിനെ അറിയാത്ത ആളുകൾ 🤣🤣🤣 ചെക്കൻ വേറെ ലെവൽ
@ath_i
@ath_i 8 месяцев назад
Sathyam ikkariyilla but ee irunn dialogue adikunnorem ariyilla
@AyshuAyshu-ou1rc
@AyshuAyshu-ou1rc 8 месяцев назад
Nigadea bandhuvano ee oola abuvoo vanam
@adarshadhu4723
@adarshadhu4723 8 месяцев назад
ഈ റോസ്റ്റിംഗ് കണ്ടിട്ട് എനിക്ക് ഒരു രീതിയിലും ചിരി വന്നില്ല. മാത്രമല്ല മോഹൻലാൽ മമ്മൂട്ടി അഭിനയിക്കുന്ന ഒരു movie ആണെങ്കിൽ ഇങ്ങനെ റോസ്റ്റ് ചെയ്യാൻ ഒരിക്കലും സിനിമ കാർ വിടത്തും ഇല്ല പോവാത്തതും ഇല്ല. പുതുമുഖങ്ങളെ മാത്രമേ ഇങ്ങനെ ആക്ഷേപിപ്പിക്കാൻ പറഞ്ഞു വിടുന്നുള്ളു.
@suranigga
@suranigga 8 месяцев назад
sathyam.
@rinzisvlog7540
@rinzisvlog7540 7 месяцев назад
കറക്റ്റ് 👍
@____ak_.___
@____ak_.___ 8 месяцев назад
ROASTING❌ INSULTING✅
@wieurhehhe
@wieurhehhe 8 месяцев назад
Ath randum ere kore same meaning thane ann
@BushraCH-gc1lo
@BushraCH-gc1lo 8 месяцев назад
​@@wieurhehhendhu ade education is emportant
@wieurhehhe
@wieurhehhe 8 месяцев назад
@@BushraCH-gc1loemportant alla important
@intervelpsc
@intervelpsc 8 месяцев назад
👍
@faizm937
@faizm937 8 месяцев назад
​Da 5th grade bushra mowl aanu, mind akkanda🙂​@@wieurhehhe
@aslam_n.s
@aslam_n.s 8 месяцев назад
Abu Saalim fans like 👍🏻
@jokeey3
@jokeey3 8 месяцев назад
Vanam😂
@Sa_f_an.
@Sa_f_an. 8 месяцев назад
​@@jokeey3apo neeyo, avantepathi poyitt poote one percentage engilum avante epolathe levelil ethan polum nink patitondo avan avante miduk kond avan oru fonil ninnum oru big screen il vare ethi pettee,apo nink nthada monu vanam ennu parayan poolum nink valla yogyathayum undoda monu👏🏼
@Kiran11180
@Kiran11180 8 месяцев назад
Pedu vaanam eneech podei
@Satoru-gojo171
@Satoru-gojo171 8 месяцев назад
​@@jokeey3nee rossi chechiyude arathakanaaano maaamaa😂
@ty8xhuohm
@ty8xhuohm 8 месяцев назад
😂
@anupama5101
@anupama5101 8 месяцев назад
ഇത് roasting എന്ന് പറയാൻ പറ്റില്ല, ആസനം കാണിക്കാൻ പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മുഖം കണ്ടാൽ അറിയാം അവൾക്ക് മാത്രം അല്ല അവിടെ ഇരിക്കുന്ന ആർക്കും ഈ video കാണുന്ന 90%ആളുകൾക്കും ഇഷ്ടപ്പെട്ടില്ല, അത് മറ്റേതെങ്കിലും നടി ആയിരുന്നെങ്കിൽ ചിലപ്പോൾ വലിയ വിവാദം ആയി മാറുമായിരുന്നു, പിന്നെ അബു സാലിം നേ പറഞ്ഞത് മൊത്തം റോസ്റ്റ് അല്ല എല്ലാം body shaming and harassment എല്ലാം ആണ്. മെലിഞ്ഞതിൻ്റെ പേരിൽ കളിയാക്കപ്പെട്ട ധനുഷ് ഇന്ന് ഏത് റെയ്ഞ്ച് ആണ് എന്ന് നോക്ക്, ഒരുകാലത്ത് ബ്രൂസ്ലി യെയും പലരും രൂപം കൊണ്ട് കളിയാക്കിയിരുന്നു,പക്ഷേ ഇവരുടെ കഴിവുകൾ അംഗീകരിച്ചു, കളിയാക്കിയ റോക്കറ്റുകൾ എവിടെയും എത്തിയില്ല,, അത്തരം റോക്കറ്റുകൾ ആവാതെ നല്ല standup Comedy എല്ലാം ചെയ്ത് അല്ലെങ്കിൽ മാന്യമായ റോസ്റ്റ് ചെയ്ത് ജീവിച്ചുകൂടെ? ഇവർക്ക്. ഈ പരുപാടി കാരണം ഉള്ള followers koode വിട്ട് പോകും, ഞാൻ മഹാദേവൻ്റെ,jhon joe,ivar എല്ലാവരുടെയും stand-up comedy കാണുകയും പലതും ഒരുപാട് ഇഷ്ടപ്പെടുകയും ഇവരുടെ ഒരു ഫാൻ പോലെ തന്നെ ആയിരുന്നു,പക്ഷേ ഈ ഇൻ്റർവ്യൂ ശേഷം ഇവരെ മൊത്തത്തിൽ വെറുത്തു പോയി. roasting oru limit വെക്കണം ,അത് harassment അല്ലെങ്കിൽ bodyshaming ആവരുത്. അർജ്ജു ചെയ്യുന്നത് അർഹിക്കുന്ന രീതിയിൽ അർഹിക്കുന്ന ആളുകൾക്ക് ആണ്, അതിൽ അമിതമായ harrassment ഒന്നും കണ്ടിട്ടില്ല,പക്ഷേ ഇവർ ഇത് ഒവർ ആണ് മോശം ആണ്
@unknown-hd7fl
@unknown-hd7fl 8 месяцев назад
Abu Salim reels കണ്ടിട്ടുണ്ട് but അതിനേക്കാൾ ഇഷ്ടം അവൻ്റെ interview കണ്ടത് കൊണ്ട് അണ്❤❤❤such a nice guy
@kingofluxury1523
@kingofluxury1523 8 месяцев назад
ഈ നാലു കുണ്ണകളെ ആദ്യം ആയിട്ട് കാണുന്നവർ ഉണ്ടോ 😂😂😂😂
@Akhilpnair211
@Akhilpnair211 8 месяцев назад
ഞാനും 😂😂😂
@Fayoubimmi
@Fayoubimmi 8 месяцев назад
ഏതാ ആ നാല് കുണ്ണകൾ അബു സലിം 😍🔥🔥
@MovieStarMenia
@MovieStarMenia 6 месяцев назад
Njanum
@Arjun-ru6wy
@Arjun-ru6wy 5 месяцев назад
😂
@manu1530
@manu1530 8 месяцев назад
To be honest ഈ അബു സാലിം എന്നയാളെ പറ്റി ഞാൻ ഇപ്പോളാണ് അറിയണേ....എനിക്ക് personally ഇത്തരം northindian type cringe videos thalparyamilla... Anyway 4M ഒക്കെ പുള്ളിക്ക് followers ഉണ്ടേൽ അതിനുള്ള effort എന്തായാലും ഉണ്ടാകും.... 🔥
@muhammedshadil9708
@muhammedshadil9708 8 месяцев назад
His first video was bigile, it’s was just 🔥, he have best acting skill , you can search
@manu1530
@manu1530 8 месяцев назад
@@muhammedshadil9708 not interested bro.. 🙂 thanku
@Talibrafeek
@Talibrafeek 8 месяцев назад
Bro i think you don’t watch his videos ,nee parayunna polley aah level north indian cringe onnu ella korach mass scenes aan athrey illu elland baaki creators polley chaarum pooorum aayit ennik thonnit illa
@gamehacker9763
@gamehacker9763 8 месяцев назад
Bro cringe thenga onnum alla bro kaanathond nala attitude videos ind 💥
@sreeragnellissery3087
@sreeragnellissery3087 8 месяцев назад
Cringe ആണോ വേറെ എന്തേലും ആണോന്ന് കാണാതെ എങ്ങനാ പറയാ... എല്ലാം ang ജനറലൈസ് ചെയ്താലോ
@worldexplore9571
@worldexplore9571 8 месяцев назад
Abu bro നിങ്ങളുടെ കഴിവുകൾ ഒരിക്കൽ തിരിച് അറിയും 100%
@Converts_anime
@Converts_anime 8 месяцев назад
Abu salim best actor ❤
@abhiramt1385
@abhiramt1385 8 месяцев назад
😂 fun of the decade
@PAPA_DJ
@PAPA_DJ 8 месяцев назад
😂😂
@Luke__antony
@Luke__antony 8 месяцев назад
😂😂😂
@Jasminhhhhh
@Jasminhhhhh 8 месяцев назад
Roasting ❌ Insulting✅
@thahamsmukriyakath1712
@thahamsmukriyakath1712 8 месяцев назад
Abu ചെക്കൻ വേറെ ലെവൽ ❤🔥
@Amjithtalks
@Amjithtalks 8 месяцев назад
😊💯👍🏻
@4thepeoplefightforjustice66
@4thepeoplefightforjustice66 8 месяцев назад
Bro റോസ്റ് ചെയ്യുന്നവരുടെ വിചാരം അവർ ന്തോകെയോ ആണെന്നാണ്....അബൂൻ്റെ 7 അയലത്ത് എത്തില്ല...because റീൽ സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിൽ എതിയെങ്കിൽ....Avan സിനിമയിൽ അഭിനയിച്ചെങ്കിൽ അവൻ അതിൽ എത്താൻ ഒരുപാട് effort ഇട്ടിട്ടുണ്ട് ..so hat's off ❤
@nufeilokey
@nufeilokey 8 месяцев назад
New generation “Kudumbasree” teams
@sb4614
@sb4614 8 месяцев назад
Kudumbasree' kurachude maniyatha und ivan marekkalum😅
@Malayali112
@Malayali112 8 месяцев назад
10 to 30 seconds il orale impress akunnathu ennoke paranjal very hard .. but Abu Salim … he can ❤🔥🔥
@ZammieSam
@ZammieSam 8 месяцев назад
കുഞ്ഞേ, 30 second കൊണ്ട് ഒരാളെ impress ചെയ്യാൻ,അത് ഭയങ്കര എളുപ്പം ആണ്..
@_m.007_
@_m.007_ 8 месяцев назад
Onn impress aakikkea enna nee​@@ZammieSam
@ZammieSam
@ZammieSam 8 месяцев назад
@@_m.007_ കുറെ ചെയ്തിട്ടുണ്ട് 😏
@_m.007_
@_m.007_ 8 месяцев назад
@@ZammieSam ennit aghot impress avunillalo ramana
@ZammieSam
@ZammieSam 8 месяцев назад
@@_m.007_ അത് നീ കാണാതൊണ്ട. 🤣
@asherrahman293
@asherrahman293 8 месяцев назад
This is not Roasting This is Frustration മറ്റൊരാളുടെ ഉയർച്ച കാണുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതേകതരം മാനസികാവസ്ഥ not a Abusaalim fan ഇവർ പറയുന്നപോലെ മൂക്കൊലിപ്പിച്ചു നടക്കുന്ന ചെക്കൻ ഇന്ന് തിളങ്ങി നിൽക്കുന്ന ഫിലിം സെലിബ്രിറ്റി ക്ക് പോലും ചിന്തിക്കാൻ പോലും പറ്റാത്ത അത്രയും ആ പ്രായത്തിൽ 4 മില്യൺ ഫോള്ളോവെർസ് ഉണ്ടാക്കിയെങ്കിൽ He is from another League
@rahees7245
@rahees7245 8 месяцев назад
Come to Hyderabad and you will understand the power of his fans. Even I am known here as his native.❤
@SwamyAnnan
@SwamyAnnan 8 месяцев назад
Who?
@mw.abhinavshivanblm1002
@mw.abhinavshivanblm1002 8 месяцев назад
Jai balayya na
@PAPA_DJ
@PAPA_DJ 8 месяцев назад
കണ്ണാപി😂😂
@godofwar-s5v
@godofwar-s5v 8 месяцев назад
chapri he wo , uski mkc
@railfankerala
@railfankerala 8 месяцев назад
😂😂😂
@RDXLIJIN
@RDXLIJIN 8 месяцев назад
Njan oru karyam choichotte aviday irikkunavanmar oke ara🤔സത്യം പറയാല്ലോ എനിക്ക് abu saliminte വീഡിയോ ഒക്കെ ഇഷ്ടം ആണ് bgm+dialogue+ slow motion+attitude okke pakka anu ചെക്കന്റെ🔥😌🙂
@SonuMathewNinan
@SonuMathewNinan 8 месяцев назад
Stand up comedians
@shamnan2249
@shamnan2249 8 месяцев назад
Endi ann😂​@@SonuMathewNinan
@einstein8219
@einstein8219 8 месяцев назад
@@SonuMathewNinan thankandate andiii
@SonuMathewNinan
@SonuMathewNinan 8 месяцев назад
@@shamnan2249 what's endi ?
@SonuMathewNinan
@SonuMathewNinan 8 месяцев назад
@@einstein8219 athe thankan odu chodiku.
@sujithsuperb
@sujithsuperb 8 месяцев назад
മലയാളമനോരമ വന്നപ്പോൾ ഇവൻ മാര് കുറച്ചു സ്റ്റാൻഡ് കോമഡി ആയിരന്നു ..ഇപ്പോൾ ഇവൻ മാരുടെ വിചാരം ഇവൻ മാര് പറയുന്ന ഫുൾ കോമഡി ആണ് എന്ന് ആണ്
@varnnak
@varnnak 8 месяцев назад
Ippa sathym paranja avanmar thanne comedy aayikond irikkenn😂😂😂comedy peace ...scripted oo nth thengayanelm swaym script indakki swaym komaali aakunnu😂😂Nnit talent ullavare kaliyakunnn 😬🙄
@aflahashique3739
@aflahashique3739 8 месяцев назад
Ningalude ee video 1M adikkum, atha abu salim🔥😌
@ismailichoos
@ismailichoos 8 месяцев назад
Saai ikka e video varan vendi wait cheyyugayayirunnu ✨thank you 🥰
@Jackbo137
@Jackbo137 8 месяцев назад
We are big funs of abu from Mangalore❤🎉
@Mikey-cz6mr
@Mikey-cz6mr 7 месяцев назад
Funsaaa 🤣
@mohammedmahroof3030
@mohammedmahroof3030 8 месяцев назад
Nude kanchitt followers kutanne lady influencer allaa … avan abinayich kashtich nedi edutha Followers 4M its not easy guyz so as a malayali proud Ma boy Abu❤️❤️😍
@sampreeth999
@sampreeth999 8 месяцев назад
Bro ഈ Abu അറിയില്ലായിരുന്നു. But അവനു ഉള്ള അത്ര Fans പുതിയ തലമുറ മലയാള സിനിമ നടീ നടന്മാർ ക്ക് ഇല്ല. UP, ബീഹാർ, MP ഉള്ള Village പിള്ളേർക്ക് വരെ അറിയാം. നമുക്ക് അറിയില്ല എന്ന് കരുത്ത് "ചെറുതായി" കാണേണ്ട എന്ന് എൻ്റെ അഭിപ്രായം 🙌🧠👽
@JDIFIED
@JDIFIED 8 месяцев назад
It's body shaming It's not roasting.
@Role377
@Role377 8 месяцев назад
ആ ചെക്കൻ ൻെറ വീഡിയോ കൂടുതൽ കാണുന്നത് നോർത്ത് ഇന്ത്യൻസ് ആണ് , പിന്നെ ബംഗ്ലാദേശ് , പാകിസ്ഥാൻ ഒക്കെ ആണ് ... ഇവൻ ൻെറ ലുക്ക് കണ്ടാൽ നോർത്ത് ഇന്ത്യൻ പോലെ തോന്നിക്കും. പക്ഷെ ചെക്കൻ പൊളിയാണ് ... പിന്നെ ഇവൻ ൻെറ ഫ്രണ്ട് രോഹിതും ...
@kazmia5740
@kazmia5740 8 месяцев назад
kasrodian🔥
@Anand2024
@Anand2024 8 месяцев назад
Reel⭐ Abu Saalim 💯💯👏👏
@Pennycuickk
@Pennycuickk 8 месяцев назад
അബു അവന്റെ കഴിവുകൊണ്ട് സിനിമയിൽ കയറിയത.... He know what he is doing
@achoooo965
@achoooo965 8 месяцев назад
കമന്റിൽ ഇവരെ തെറി പറയുന്നവരോട് 🔇 ഇദ് അവരുടെ പടത്തിന് പ്രൊമോഷൻ കിട്ടാൻ വേണ്ടിയാണ് അവറീ പൊട്ടത്തരങ്ങളൊക്കെ കാട്ടികൂട്ടുന്നദ്. അവര്ക് നല്ല രീതിക്ക് അറിയാം ഇങ്ങനെയുള്ള ഇന്റർവ്യൂ ഒക്കെ ചെയ്താൽ ജനങ്ങൾ വേഗം വന്നു തെറി കമന്റ്‌ ഇടാൻ വരും അധ് പോലെ തന്നെ ട്രോളാനും തുടങ്ങും.അദ് ഒരു വെറൈറ്റി ഇന്റർവ്യൂ ആയത് കൊണ്ട് നിങ്ങളൊക്കെ അദ് കണ്ടു, മറിച്ച് സാദാരണ ഒന്ന് ആയിരുന്നെങ്കിൽ നിങ്ങളത് കാണുമായിരുന്നോ?ആ ഇന്റർവ്യു കാരണം ഇങ്ങനെ ഒരു സിനിമയുണ്ട് എന്നാ കാര്യം പോലും കുറച്ച് പേര് അറിഞ്ഞു. Its Just Their Promotion Strategy.
@jamsheedmn5006
@jamsheedmn5006 8 месяцев назад
കേരളത്തിൽ 10ഫാൻസ് ഇല്ലാത്ത ഇവന്മാർ ആണ് 😅 പറയുന്നത്😂😂😂.
@Helenofsparta
@Helenofsparta 8 месяцев назад
❤ Dude ❤
@hitechz____
@hitechz____ 8 месяцев назад
പാറ്റേ ❤
@Arhasim
@Arhasim 8 месяцев назад
Abu saalim muthaan ❣️
@ALWANIGROCERY
@ALWANIGROCERY 8 месяцев назад
അബു സാലിം നല്ല ചെക്കനാണ് പലർക്കും തന്നെകൊണ്ട് കഴിയുന്ന സഹായം ചെയ്യാൻ ശ്രമിക്കുന്നവൻ
@Vallooran
@Vallooran 8 месяцев назад
ആ വാണം എന്നുപറഞ്ഞ വാണം ഏതാണ് 🤔🤔 4:40
@anurajmm
@anurajmm 8 месяцев назад
Aa thiru vaanam ethaannu chodhik
@khathibti4013
@khathibti4013 8 месяцев назад
കഴിവില്ലാത്തവർ എന്നും മറ്റുള്ളവരെ കളിയാക്കി കൊണ്ടിരിക്കും
@ak47treat63
@ak47treat63 8 месяцев назад
റിയൽസിൽ കൺസിസ്റ്റന്റ് ആയി, കിടിലനായി ഇങ്ങനെ മാസ് വീഡിയോസ് ചെയ്യുന്ന ആരെയും ഞാൻ കണ്ടിട്ടില്ല, ഈ പയ്യന്റെ ആറ്റിട്യൂട് രക്ഷയില്ല 🔥 Roast പക്ഷേ ഒരു പരിധി കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു കുറച്ച് ഓവർ ആയിപ്പോയി
@MuhammedjafarC
@MuhammedjafarC 8 месяцев назад
ചെക്കന് പറഞ്ഞാൽ ഞങ്ങൾ കാസർകോട്ടുകാർക്ക് പൊള്ളും അതുകൊണ്ട് അത് വേണ്ട ഞങ്ങടെ ചെക്കൻ വേറെ ലെവലാ ❤❤❤❤
@യുക്തിവാദി2k19
@യുക്തിവാദി2k19 8 месяцев назад
അവിടെ ഇരുന്ന് കൊണ പറയുന്നവരിൽ ഒരുത്തനെ പോലും ആർക്കും അറിയില്ല എന്നതാണ് അതിലെ പ്രധാന കാര്യം
@arunkishor6353
@arunkishor6353 8 месяцев назад
Movie Roast ❌ = new type of movie promotions ✅
@JJPRODUCTION_BY_KCG
@JJPRODUCTION_BY_KCG 8 месяцев назад
മച്ചാനെ പൊളി 😁👌👌👌ചെക്കന്റെ ലെവൽ വേറെ സീൻ ആണ്
@NidheeshNidheeshMV
@NidheeshNidheeshMV 8 месяцев назад
ഈ പ്രായത്തിൽ ഒരു benz Thar ഇതെല്ലാം അവൻ കഷ്ടപ്പെട്ട് വാങ്ങിയതാ 👌👌👌👌👌
@JK-Talk777
@JK-Talk777 8 месяцев назад
Fan of abu salimm😍😍🔥
@abidhaabi13
@abidhaabi13 8 месяцев назад
Bro പറഞ്ഞതിനോട് തികച്ചും ജോജിക്കുന്നു... ആ ഇന്റർവ്യൂ കണ്ടപ്പോ തന്നെ എനിക്കും തോന്നി insult ചെയ്യുന്ന പോലെ... സത്യത്തിൽ അവർ ഒന്ന് മൈൻ ആവാൻ നോക്കിയതാ 😂 അവർക്ക് എത്തിപ്പെടാൻ പറ്റാത്ത ഇടത്ത് അവൻ എത്തിപ്പെട്ടതിന്റെ അസൂയ അത്രന്നെ.
@unique342
@unique342 8 месяцев назад
ഞാൻ രാജസ്ഥാൻ പോയപ്പോൾ അവിടെയും അവിടത്തെ ലോക്കൽസ് അബു സാലിം വീഡിയോ കാണുന്നവർ ആയിരുന്നു
@vijayadipathi4212
@vijayadipathi4212 6 месяцев назад
Abu....nde range level vereya,, i'm from Karnataka I like abu saalim
@akkisnet
@akkisnet 8 месяцев назад
പറഞ്ഞിട്ട് അവറ്റകളന്നെ ചിരിക്കുന്ന സ്റ്റാൻഡ്അപ് പൊട്ടമ്മാർ (റോസ്ട് ആണെ 😅😅
@JIOcinemamovies-h7w
@JIOcinemamovies-h7w 8 месяцев назад
അനുവിനെ 2017 തന്നെ tik tokil കാണാറുണ്ട് ഇവരൊക്കെ ഇപ്പോൾ ആദ്യം ആയി കാണുന്നവർ ഉണ്ടോ
@abhiram3127
@abhiram3127 8 месяцев назад
ഏജന്റ് അണ്ണന് വല്ലാണ്ട് കൊണ്ട പോലെ. അബു സാലിമിനെ പറഞ്ഞപ്പോൾ ഫാൻബോയ് ഏജന്റ് ആണലോ ഇത്രക് പോകാൻ ഇല്ല ബ്രോ അവന്റെ ഹാർഡ് വർക്കിന്‌ 👏🏻👏🏻👏🏻 ബട്ട്‌ 50 സിനിമ ചെയ്ത സ്റ്റാറിനെ കാൾ crowd pull ഇവൻ ഉണ്ടാകാൻ പറ്റുമെന്നൊക്കെ പറഞ്ഞാ ഇച്ചിരി കൂടിപ്പോയി
@shidin457
@shidin457 8 месяцев назад
12:14 അവന്റ തള്ള നാട്ടുകാർക്ക് മൊത്തം കാണിച്ചു കൊടുക്കുന്നുണ്ടാവും അതിന്റെ ഓർമയിൽ പറഞ്ഞതാവും 🤭🤣🤣😂😌
@Wlbwlb
@Wlbwlb 8 месяцев назад
ഈ പരിപാടി പടം പ്രൊമോഷൻ ആണെങ്കിൽ അത് പടത്തിന് ദോഷം ചെയ്യും
@bibinnv
@bibinnv 8 месяцев назад
അബു സാലിം 🔥🔥🔥🔥
@MusthafaMusthafa-gn5tw
@MusthafaMusthafa-gn5tw 8 месяцев назад
അണ്ണാ നിങ്ങൾ പോളിയാണ് 🔥i respect
@미친사과-e1c
@미친사과-e1c 8 месяцев назад
Abu salim❤ Very innocent person
@JOJOPranksters-o6p
@JOJOPranksters-o6p 8 месяцев назад
*no one can replace abu salim💯🔥*
@Murdock767
@Murdock767 8 месяцев назад
😂
@muhammedhaqinsan6318
@muhammedhaqinsan6318 8 месяцев назад
​​@@Murdock767he is a panindian star
@Murdock767
@Murdock767 8 месяцев назад
@@muhammedhaqinsan6318 I don’t care, and e roast cheyyanath Enik istayillla, if he was there then it’s ✅, illatha orale parayanath❌,roster nde ammak vili kelkkumbol standup comedian Enoch pokkkoIum I support abu boy
@amaldev9948
@amaldev9948 8 месяцев назад
@@Murdock767I support abu nne parayan abu ne issue unde nne paranje video vallom ido case kodukko endhem cheythirunno 😅
@Murdock767
@Murdock767 8 месяцев назад
@@amaldev9948 case kodukkkanoo…? Njn aaara awande thandhayaaano..? Ennod choikkanath enthina..?Enik ahh roast cheythavanmareyaaa athil oru kodichipattik kalleru konda pole sound olla oruthan Ind stand up comedian
@MEME_W.O.R.L.D
@MEME_W.O.R.L.D 8 месяцев назад
അവർ roast ചെയ്യട്ടെ, അല്ലെങ്കിൽ നാട്ടുകാർ എടുത്തു പെരുമാറട്ടെ.
@Sreehari_S14
@Sreehari_S14 8 месяцев назад
Abu Saalim aarann polum ariyatha le njn😂
@graffiti6052
@graffiti6052 8 месяцев назад
Pandu bigil movie le oru scn reel cheythu hit ayathanuu 👍
@alok_00765
@alok_00765 8 месяцев назад
Auwff ninak ariyathonda Abu Salim reel cheyyunnath nirthi nna kettath
@crazydude__
@crazydude__ 8 месяцев назад
ath nammuda preshnam allallo 😅
@rameezrazak5630
@rameezrazak5630 8 месяцев назад
നിനക്ക് അറിയാത്തതു കൊണ്ട് പുള്ളി റീൽസ് എടുക്കുന്നത് നിർത്തി എന്നാണ് കേട്ടത് 😂😂😂😂
@69_BaBu_69
@69_BaBu_69 8 месяцев назад
കഴിവിനെ നമ്മൾ അംഗീകരിക്കണം
@adilriyas
@adilriyas 8 месяцев назад
Bro the thing is നമ്മൾ ചെറുപ്പം മുതൽ bullying അനുഭവിക്കുന്ന ആളുകൾ ആണ്.അത് വീട്ടിലായാലും നാട്ടുകാർ ആയാലും അത് ആ പ്രായത്തിൽ ഒരു trauma ആയിരിക്കും പിന്നീട് വളർന്നു വലുതായി mature ആയി എന്നൊക്കെ പറഞ്ഞാലും നമ്മൾക്ക് പഴയ കാര്യങ്ങൾ മനസ്സിലോട്ട് വരും.ഇനി europian countries ന്റെ കാര്യം എടുത്താൽ അവിടെ bullying ഇല്ല എന്നല്ല.atleast വീട്ടുകാരും relatives ഒന്നും bully ചെയ്യുന്ന സംഭവം ഇല്ല.അങ്ങനെ ഉള്ളവർക്ക് ഒന്ന് bully ചെയ്യപ്പെട്ടാൽ എന്താ എന്ന് കരുതി അവർ ഇത് പോലുള്ള പ്രോഗ്രാംസ് വെക്കുന്നത്. അത് കണ്ട് നമ്മുടെ നാട്ടിൽ വന്ന് ചെയ്യാൻ നോക്കിയാൽ ഊമ്പി തെറ്റും.
@sidhuap2490
@sidhuap2490 8 месяцев назад
അതിന് അതിലെ മിക്ക ആളുകളെയും ആരും അറിയില്ല അവരെ നാലാണ് അറിയാൻ famous ആയ ആളെ എടുത്ത് കളിയാക്കിയാൽ അവരും ഒന്ന് virul ആകാൻ ശ്രമിക്കുന്നത് ആണ്. ആ വാണം എന്ന് പറയുന്ന അവനൊക്കെ ഏതാ...? സത്യം അറിയാതോണ്ട ഒന്ന് പറഞ്ഞു തരണേ... ആ standup comedy ചെയ്യുന്ന അവനെയൊക്കെ ഇഷ്ടായിരുന്നു ഇപ്പൊ എന്തോ ഒരു ഇഷ്ടക്കുറവ് നല്ല കൂട്ട് കെട്ട് തിരഞ്ഞെടുക്കു plz
@sajin3688
@sajin3688 8 месяцев назад
A erikunna kure vanangal evanmar arade a abusalim enna payyan nalla talanted anu athanu avan berum oru reel cheyth filim keriyath alland a erikunna pole ulla vanangale pole alla abusalim support❤❤❤ full power
@nandithan5652
@nandithan5652 8 месяцев назад
Avarkku Abu Salim ne ariyanjittalla kaliyakkunne…. Athanu avare program… roasting
@sajin3688
@sajin3688 8 месяцев назад
@@nandithan5652 ethu kandit roasting ayit thonunilla ethu oru reethil kaliyakunnath anu nammal aju nte roasting kandit undallo athu oru reethil thamasha ayirikum ethu pakka raging style
@ASIFGAMERBLITZ007
@ASIFGAMERBLITZ007 8 месяцев назад
*HIS SWAG IS LIT*
@sreejithsree9315
@sreejithsree9315 8 месяцев назад
ഇത് കാണുന്ന അമല ഷാജി : എനിക്ക് അങ്ങ് ഉത്തരകൊറിയയിലും ഉണ്ട് ഫാൻസ്‌. പിന്നെ ഫോളോവർ ഇത് പിന്നെ പറയണ്ട.... 🤣🤣🤣🤣
@AngelEric
@AngelEric 8 месяцев назад
But I felt it degraded the movie.. movie reviews are not insulting.. if movie ppl are going against reviewers.. how are they gonna deal these ppl??? Sarcasm n insult is different???
@Juwanka-w9n
@Juwanka-w9n 8 месяцев назад
ഞാൻ ആദ്യമായി കണ്ട roasting ചാനൽ akshy vlogger aane😊
@Akhilpnair211
@Akhilpnair211 8 месяцев назад
Abu salim poliyaaaan ❤❤❤my favourite actor
@sanandhu_
@sanandhu_ 8 месяцев назад
ഈ പയ്യനെ റീൽസ് റോസ്സ്റ്റിംഗ് അധികം കണ്ടിട്ട് ഇല്ല 💯 അതിനർത്ഥം ഇവൻ പൊളി ആണെന്ന് അല്ലെ 💯
@junaidibrahim1677
@junaidibrahim1677 8 месяцев назад
അബു 🔥പൊളിയാ ❤
@moviemax3760
@moviemax3760 8 месяцев назад
ആ ചോദ്യം ചോദിക്കുന്ന 4 പേരെ കാണുമ്പോൾ രണ്ട് തല്ല് കൊടുക്കാൻ തോന്നുന്നു
@shamil1067
@shamil1067 8 месяцев назад
12:15 ഇതിനെയൊക്കെ roasting എന്ന് പറയാൻ പറ്റില്ല. നല്ല ചളിയടി and കുടുംബശ്രീ talks. ദുരന്തം എന്നെ പറയാൻ പറ്റൂ. അല്ലെങ്കിൽ ഇമ്മാതിരി കോളനി വർത്താനം പറയൂല.
@knamz
@knamz 8 месяцев назад
Kudumbasree kk apamanam
@ArJun-nj9sn
@ArJun-nj9sn 8 месяцев назад
ഇങ്ങനെ ഒരുത്തൻ ഉണ്ട് എന്ന് ഇവന്മാരുടെ റോസ്സ്റ് വഴി അറിയാൻ സാധിച്ചു 🙏
@Amal71715
@Amal71715 8 месяцев назад
Niyundenn ee comment kandappo manasilayi😮😮
@samsuddinislam6558
@samsuddinislam6558 8 месяцев назад
​@@Amal71715 igana oru team indnn avane rost chedhapoya ariundh
@__DEATH_00
@__DEATH_00 8 месяцев назад
Niyoke eath kaatil aada
@ArJun-nj9sn
@ArJun-nj9sn 8 месяцев назад
Ee pottanmarkkum fanso 😂
@ravuttan
@ravuttan 8 месяцев назад
​@@ArJun-nj9snavnane ariyunnavar fans aavumo😂
@NAZEEMNS
@NAZEEMNS 8 месяцев назад
ഒരു ചിരി ബംബർ ചിരിയിൽ കൂടെ ഇന്നലെ പൊങ്ങി വന്നു ഞങ്ങൂലുകൾ ആണ് ഈ വലിയ ഡയലോഗ് അടിക്കുന്നത്....കഴിവിനെ അംഗീകരിക്കാൻ വയ്യതത്തിന് bodyshaming ചെയ്യുന്നത് evduthe ഏർപ്പാട് ആണ്
@JerryJerildev
@JerryJerildev 8 месяцев назад
എന്റെ പൊന്ന് ബ്രോ..😂 That was a planned promotion called "Negative Marketing" 😂 Victims are common people who reacts 😂😂 Pathetic movie promotions 😢 And the media and cinema world knows that Negative Marketing is really working in India and especially in Kerala.. 😅
@KDCEff
@KDCEff 7 месяцев назад
റോസ്‌റ്റിംഗ് എന്നുപറഞ്ഞാൽ... ചിരിവരണം ഇവന്മാർ ഇതുചെയ്യുമ്പോൾ... ചിരിയേക്കാൾ ഇവന്മാരോടുള്ള.. കലിയ.. വരുന്നത്.....
@Anand2024
@Anand2024 8 месяцев назад
Abu Saalim ina kurichu adhyamayi ariyunna e cinema release kazhinnappol ahnu
@Allinone-po3jg
@Allinone-po3jg 8 месяцев назад
Ningalude video first time aan full aait kaanunadh becuse of Abusaalim
@jazeelmuhammed3655
@jazeelmuhammed3655 8 месяцев назад
Caril arjuvine kondu varanam😊 Abu saalim 🔥✨
@shaharshaharshan9526
@shaharshaharshan9526 8 месяцев назад
ഖൽബ് എന്ന movie അബുസാലിമിലൂടെ അറിഞ്ഞവരുണ്ടോ
@dxmediamandiyoorkanyana3366
@dxmediamandiyoorkanyana3366 8 месяцев назад
Avammare njan kanunnedanne adyamaan Abu Salim is king
@ynuz-ya
@ynuz-ya 7 месяцев назад
കുറച്ച് പേർ ആരൊക്കെയോ പറയുന്നത് കേട്ട് എഞ്ചിനീയറിങ് പഠിക്കാൻ പോയി . പഠിച്ച് തുടങ്ങിയപ്പോ അവർക്ക് മനസിലായി ഇത് നമ്മളെ കൊണ്ട് കൂട്ടിയ കൂടില്ല . അവസാനം അവർ ഒരു തീരുമാനത്തിൽ എത്തി . ഒരു വട്ട മേശ കൂടി ഫേമസ് ആവുക . അതിന് പറ്റിയത് ഫേമസ് ആയിട്ടുള്ളവരെ വെച്ച് നന്നായിട്ട് കൂണ കൂണ പറയുക . 😅
@MADARA24
@MADARA24 8 месяцев назад
Malayali kal enn parayumpo athil ellarem ulpeduthanda ivda pewdiepie nta brutal roasting kand vannavr und💀 Brofist bros floor gang come to chat
@munalkhair6828
@munalkhair6828 7 месяцев назад
ഇവരുടേത് നമ്മൾ ഇത് വരെ കണ്ട ആ ഒരു റോസ്‌റ്റിംഗ് അല്ല റോസ്‌റ്റിംഗ് എന്ന പേരിൽ ഇവർ ഒരുപാട് ഓവർ ആക്കുന്നുണ്ട് ഞാൻ ഇതിൽ ഒരൊറ്റ എണ്ണത്തിനെ ഞാൻ അറിയില്ല അബു സാലിം ഇത് മൈന്റ് ചെയ്തിട്ടുണ്ടാവില്ല എന്തായാലും നിങ്ങളുടെ ഇങ്ങനൊരു പ്രതികരണം ആവശ്യമായിരുന്നു 👍👍
@monupjohn4109
@monupjohn4109 8 месяцев назад
മച്ചാനെ പൊളിച്ചു ✌️
@jasnajasu1666
@jasnajasu1666 8 месяцев назад
Avanmaru ini jeevithathil abune roast chyilla 😌😂
@shanipovval
@shanipovval 8 месяцев назад
Roast cheytha 4 perum ethaa😂😂😂😂
@alibavakarakunnuofficial7659
@alibavakarakunnuofficial7659 8 месяцев назад
standup comedy അവതരിപ്പിക്കുന്ന ഇവരെ( ജോ, അനീസ് &മഹാദേവൻ) 'perform' ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.. പക്ഷെ.. ഈ പ്രവർത്തി ഒട്ടും ശരിയായില്ല. നല്ലത് പറഞ്ഞില്ലെങ്കിലും ഒരാളെക്കുറിച്ച് മോശം പറയാതിരിക്കാൻ ശ്രദ്ധിക്കുക.!🙏
@shanilravindran
@shanilravindran 8 месяцев назад
Abu salim is a hollywood level material... Will grow soon.... Perfect attitude and energy person..
@PAPA_DJ
@PAPA_DJ 8 месяцев назад
😂😂
@azumon6372
@azumon6372 8 месяцев назад
റോസ്റ്റിംഗ് ആണെങ്കിലും ഒരു വൻ ഇടക്ക് ഇടക്ക് love ഫ്രംപാകിസ്താൻ ആണ് കൂടുതൽ എന്ന് പറയുന്നു .ഇത് പറയാൻ കാരണം ,ഇടക്ക് ഇടക്ക് പറയുന്നുണ്ട് ..
@tor__eno
@tor__eno 8 месяцев назад
Abu Salim ❤❤❤❤
@BLUEARMY-t4t
@BLUEARMY-t4t 8 месяцев назад
ഹിന്ദിക്കാരുടെ ഇടയിൽ അവൻ ഇപ്പോൾ ഹീറോ ആണ് ഇവന്മാർക്ക് കളിയാക്കാൻ മാത്രമേ അറിയൂ
@ITS_ME_BLIND523
@ITS_ME_BLIND523 8 месяцев назад
Abu Salim fans. 👉❤️
@SanMozartMusicCreations
@SanMozartMusicCreations 8 месяцев назад
Roasting ഒക്കെ ok ആണ് bro. But Body shaming എന്ന് പറയുന്നത് roasting ആയി കാണാൻ പറ്റില്ല. ഇവിടെ അബു സാലിമിന്റെ കാര്യത്തിൽ പുള്ളിയെ indirect ആയി body shaming ചെയ്തതാണ്. പിന്നെ ഇത് ഒരു Film roasting ആണ് എന്ന് പറയുമ്പോൾ അതിലെ charectors നെ roast ചെയ്യാം but അതിൽ charector അവതരിപ്പിച്ച ആളുകളെ എങ്ങനെ roast ചെയ്യും? അങ്ങനെ ചെയ്യുമ്പോൾ അത് ആ വ്യക്തികളെ roast ചെയ്യുന്നു എന്നല്ലേ അർത്ഥം. Film roasting ആണെങ്കിൽ അതിന്റെ making നെപ്പറ്റിയോ, അതിലെ charectors നെപ്പറ്റിയോ, അതിലെ മറ്റ് പല കാര്യങ്ങളെപ്പറ്റിയോ roast ചെയ്യുന്നതിൽ തെറ്റില്ല. പക്ഷെ ഇത്തരത്തിൽ അതിലെ actors നെ personally choose ചെയ്ത് കൊണ്ട് roast ചെയ്യുന്നത് തെറ്റായ രീതി ആയിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ പെൺകുട്ടിയോട് പറയുന്നതും വളരെ personal ആയി affected ആവുന്ന തരത്തിൽ ആണ്. But ഇനി അവരുടെ concerns ഒക്കെ ഉണ്ടെങ്കിൽ കൂടെ ഈ രീതി വളരെ wrong ആണ്.
Далее
Roasting Roasters🥵🤐| Abusalim Roasted
9:01
Просмотров 365 тыс.
🏍️ പള്‍സർ സുനി AKMA
17:28
Просмотров 19 тыс.
GONE.Fludd, ЛСП - Ути-Пути (official video)
03:37
1 vs 4 Roast Challenge🔥
1:03:02
Просмотров 458 тыс.
Arjun Truck ??? Updates
12:48
Просмотров 17 тыс.
Unni Vlogs & Bad Boy’s Review & Producer Call 📞
18:17