ఎమిరేట్స్ పార్క్ జంతుప్రదర్శనశాల అద్భుతంగా ఉంది, నేను ఆ చిలుకలను 😍😍😍 మరియు రకరకాల పక్షులను ఇష్టపడ్డాను, అద్భుతంగా ఉంది, వాటిని ప్రత్యక్షంగా వీక్షించడం మీకు చాలా ఆశీర్వాదం.
Watching this video more than once won't be so boring... My kids love animals very much... Thanks for creating such a video, Capturing most of the animals
as you said it is one of the best tourist place in dubai to explore with our family. kids will love this place because we can see different varieties of animal.
Zoo പോകേണ്ട വഴികളും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് കാഴ്ചകള്‍ അതിലും മനോഹരമായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി വീഡിയോ അവതരണം വളരെ നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി വീഡിയോ
വളരെ വ്യത്യസ്ഥമായ വീഡിയോ. കാഴ്ചകൾ എല്ലാം അതി മനോഹരം . നല്ല അടിപൊളി വിവരണം. മനോഹരമായ പശ്ചാത്തല സംഗീതം. നല്ല രീതിയിൽ വീഡിയോ എടുത്തിരിക്കുന്നു. ഷയർ ചെയ്തതിന് നന്ദി
വളരെ മനോഹരമായ റിസോർട്ടും അതുപോലെയുള്ള പാർക്കും ഒക്കെ കാണാൻ പറ്റി. താറാവും അതുപോലെയുള്ള തത്തകളും ഒക്കെ നടക്കുന്നത് കാണാൻ പറ്റി നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
വീഡിയോ വളരെ നന്നായിട്ടുണ്ട് ട്ടോ. ഇതുവരെ കാണാത്ത ഒരുപാട് കാഴ്ചകൾ കാണാൻ പറ്റി. നന്നായി തന്നെ എല്ലാം കാണിച്ചു തന്നു. Very giod video.. Good sharing. ഇനിയും ഇതുപോലുള്ള കാഴ്ചകളുമായുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു👍🏻👍🏻👍🏻