Тёмный
No video :(

AC കോച്ച് ജനറലായി മാറിയ അവസ്ഥ 😤 Varanasi to Patna - Jan Shatabdi Express Journey 

Malayali Travellers
Подписаться 78 тыс.
Просмотров 25 тыс.
50% 1

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
#malayalitravellers #indianrailways #varanasi #patna #patnaexpress #janshatabdiexpress #kashi #banaras #bihar #train #travel #malayalam

Опубликовано:

 

12 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 276   
@ana41127
@ana41127 2 месяца назад
ചൈനയിലൊക്കെ ഉള്ളത് പോലെ ടിക്കറ്റ് കാണിച്ചിട്ടെ പ്ലാറ്റ്ഫോമിൽ കേറാവു എന്ന നിയമം കൊണ്ട് വരണം
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@keepintouch2495
@keepintouch2495 2 месяца назад
Corona time amganayirunnille oru kuzhappam polum undayillla agane thanne varanam
@Hashikshaji777
@Hashikshaji777 2 месяца назад
Le tech travel.eat Kanda cheyyan 🙄
@sinanpakkada4050
@sinanpakkada4050 2 месяца назад
Enthin chinayil pokanam, nammude kochi metro polathe system thanne dharalam
@cisftraveller1433
@cisftraveller1433 Месяц назад
റെയിൽവേ മൊത്തം Ac,vadhbarath ട്രെയിന്നു പിറകെ ആണ്,.appol non -Ac പാവപ്പെട്ട ആൾക്കാർ eviday പോകും
@user-pi2eq5ro7v
@user-pi2eq5ro7v 2 месяца назад
Indiayile ettavum vrethiketta place ane bihar..
@umailshajahan
@umailshajahan 2 месяца назад
ലാലു പ്രസാദ് യാതവ് റെയിൽവേ മിനിസ്റ്റർ ആയ കാലം മുതൽ ബീഹാറികൾ ഇങ്ങനെ ആണ്... ടിക്കറ്റ് പോലും എടുക്കാറില്ല... എനിക്ക് എത്രയോ അനുഭവങ്ങൾ 👍👍
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@navaneeth1087
@navaneeth1087 2 месяца назад
ലാലു ചെയ്ത തെറ്റ് ബിഹാറിന് കുറെ ട്രെയിൻ അനുവദിച്ചു, പക്ഷെ ഓടൻ ട്രാക്ക് ഇല്ല, doubling, electrfication ഇതിനൊന്നും പ്രാധാന്യം കൊടുത്തിരുന്നില്ല.ഫലമോ, 6-7 മണിക്കൂർ late ആയിട്ടാണ് മിക്കപ്പോഴും ട്രെയിനുകൾ ഓടിയിരുന്നത്.
@harikrishnan4658
@harikrishnan4658 2 месяца назад
Indian railway യാത്രക്കാരോട് ചെയ്യുന്നത് വളരെ ക്രൂരതയാണ് മിക്ക ട്രെയിനുകളിൽ സെക്കൻ്റ് ക്ലാസ്സ് ജനറൽ കോച്ചുകൾ കുറച്ച് AC കോച്ചുകൾ കൂട്ടി ഈ തിരക്ക് കുറയ്ക്കുവാൻ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ഓടിച്ചാൽ സാധാരണക്കാർക്ക് പ്രയോജനപ്പെടും പക്ഷേ റെയിൽവേ അധികൃതർ ചെയ്യില്ല
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@manunair10
@manunair10 2 месяца назад
ഞാൻ എപ്പോഴും ടിക്കറ്റ് എടുത്ത് യാത്ര ചെയ്തിരുന്ന ആൾ ആണ്. ഒരിക്കൽ ലോക്കൽ ടിക്കറ്റും കൊണ്ട് cc കേറി നിന്നു ഡൽഹിയിൽ വച്ചു. TT വന്നപ്പോൾ ഞാൻ പറഞ്ഞു ഫൈൻ എഴുതിക്കോ എന്ന്. ഉടനെ TTE ചോദിച്ചു. നിങ്ങൾ കേരളീറ്റ് ആണോ എന്ന്. എനിക്ക് ഫ്രീ ആയി cc മൂന്നു മണിക്കൂർ യാത്ര ചെയ്തോളാൻ പറഞ്ഞു. അവിടുത്തെ ലോക്കൽ ടീം ആണെങ്കിൽ ടിക്കറ്റ് ഇല്ലാതെ ആണ് അതിൽ യാത്ര ചെയ്യുന്നത്.
@MalayaliTravellers
@MalayaliTravellers 2 месяца назад
😲☺️👍
@paravoorraman71
@paravoorraman71 2 месяца назад
നിങ്ങളുടെ രണ്ടുപേരുടെയും ദുരവസ്ഥ കണ്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി. ആശംസകൾ
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@sreerajr4031
@sreerajr4031 2 месяца назад
ബിഹാറിൽ റെയിൽവേ ട്രാക്ക് ഒക്കെ അടിച്ചുമാറ്റി കൊണ്ടുപോയി എന്നൊക്കെ കേട്ടിട്ടുണ്ട്. ശരിയാണോ എന്ന് അറിയില്ല. ഒരുതരം പാരലൽ യൂണിവേഴ്സ് ആണ്. Be safe brothers..
@MalayaliTravellers
@MalayaliTravellers 2 месяца назад
👍🙂
@csunil9963
@csunil9963 2 месяца назад
ദയനീയമായ അവസ്ഥ !! നിയമങ്ങളും നിയന്ത്രണങ്ങളും ഇവിടെ പ്രധാനമാണെന്ന് തോന്നുന്നില്ല... യാത്രക്കാരും റെയിൽവേ ജീവനക്കാരും അവരുടെ ചിന്താഗതിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ, ഇത്തരം സംഭവങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
@MalayaliTravellers
@MalayaliTravellers 2 месяца назад
🥲🥲
@Arunakaambadi
@Arunakaambadi Месяц назад
19:03 oru gun alle ath😳
@dee354
@dee354 2 месяца назад
റെയിൽവേ മിനിസ്റ്റർക്ക് കംപ്ലയിന്റ് കൊടുക്ക് പ്രൂഫ് അടക്കം
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@swaroopkrishnanskp4860
@swaroopkrishnanskp4860 2 месяца назад
10:27 RARE..item loco WDS
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@thesologameryt
@thesologameryt 2 месяца назад
kaashi kandappo Falimy cinemayile scene orma varunnu 😅❤
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️👍
@sushilmathew7592
@sushilmathew7592 2 месяца назад
Brothers, North and South India is beyond comparison, in any way. Take care about hygiene.
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@SooryaNarayananp
@SooryaNarayananp 2 месяца назад
വന്ദേ ഭാരതിൽ വരെ ആളുകൾ ജനറൽ ടിക്കറ്റ് എടുത്ത് കേറി പിന്നെയാ jan shadabdi... പിന്നെ brothers ന്റെ യാത്ര അടിപൊളി ആയിട്ടുണ്ട് പക്ഷെ Ac വരെ ജനം ജനറൽ ടിക്കറ്റ്‌ എടുത്തു കേറിയാൽ എന്താ അവസ്ഥ ഭാവി യിൽ വന്ദേ ഭാരത് അടക്കം ജനങ്ങൾ ജനറൽ ടിക്കറ്റ് എടുത്ത് കേറും ഇന്ത്യൻ റെയിൽവേ ശ്രെദ്ധിചില്ല എങ്കിൽ Happy Journey Brothers ❤️❤️❤️❤️
@MalayaliTravellers
@MalayaliTravellers 2 месяца назад
🥲
@renjithavipin7250
@renjithavipin7250 2 месяца назад
ഇത് വച്ച് നോക്കി യാൽ കേരളം സ്വർഗം ആണ് അല്ലെ
@MalayaliTravellers
@MalayaliTravellers 2 месяца назад
Athe ❤️
@SoloRiderVloger
@SoloRiderVloger 2 месяца назад
Bro നിങ്ങൾ പറഞ്ഞത് ശരിയാണ്..... Ac ticket book ചെയ്ത നിങ്ങൾ ആരായി.... പിന്നെ ഈ ബീഹാറികൾക്ക് പറഞ്ഞാലും മനസ്സിലാവില്ല
@MalayaliTravellers
@MalayaliTravellers 2 месяца назад
🥲🥲
@rejin5004
@rejin5004 2 месяца назад
AC chair car ഇൽ ഇതാണ് അവസ്ഥ എങ്കിൽ sleeperil അവരുടെ state മൊത്തം കാണും.... 😀 Premium ട്രെയിൻ വന്ദേ ഭാരത് ന്യൂസ്‌ ഇപ്പോ കണ്ട് വന്നേ ഉള്ളു ഇത് പോലുള്ള ട്രെയിനിൽ ഇങ്ങനെ ആണെങ്കിൽ പരിതാപകരമാണ് ഒപ്പം ദയനീയവും 🙏🏻
@MalayaliTravellers
@MalayaliTravellers 2 месяца назад
🥲🥲
@MoonSon-zx8ek
@MoonSon-zx8ek Месяц назад
ഒരു ബോധം ഇല്ലാത്തവന്മ്മാർ ആണ് ബീഹാറികൾ, മൃഗങ്ങളെക്കാൾ ക്രൂരൻമാര്, എന്റെ അനുഭവം
@MohammedshajiS
@MohammedshajiS Месяц назад
Education illatha team aahn
@MoonSon-zx8ek
@MoonSon-zx8ek Месяц назад
@@MohammedshajiS അതും ഒരു കാരണം ആണ്, പക്ഷെ മനുഷ്യനെ മനുഷ്യനായി കാണാൻ ഉള്ള ബോധം പോലും ഇല്ല, ഒരുമാതിരി പേപ്പട്ടികൾ ആക്രമിക്കാൻ വരുന്നത് പോലെ ആണ് അവൻമാരുടെ പെരുമാറ്റം,
@ospadijaggu6187
@ospadijaggu6187 2 месяца назад
സംസ്കാരവും പൗരബോധവും ഇല്ലാത്ത ഒരു ജനതയും അതിനെ നയിക്കുന്ന നേതാക്കളും ഒക്കെ കൂടി ആവുമ്പോൾ ഇത്രയേ പ്രദീച്ചിക്കെണ്ടു
@MalayaliTravellers
@MalayaliTravellers 2 месяца назад
👍🥲
@harisawahab2152
@harisawahab2152 2 месяца назад
Athaanu keralam indiayil different state ayi nilkunnathu 😜😜😜
@gokulvijayan5786
@gokulvijayan5786 2 месяца назад
11 out of top 25 revenue generating stations under Southern Railways are from kerala. Yet Kerala is completely neglected .Most of the trains that start and end their journey in kerala are still using ICF coaches. No new trains are there, no new lines. Only development activity that is happening is the modernization of the stations.
@MalayaliTravellers
@MalayaliTravellers 2 месяца назад
🥲🥲
@amaroop1234
@amaroop1234 2 месяца назад
True.. manglore central il poya ith manasilavum.. full ICF aahn LHB kandalum ath TN okke avum😶‍🌫️
@adwaithsahadevan4961
@adwaithsahadevan4961 2 месяца назад
This was so sad etrayum moshamaya oru train journey ningal kura anubhavichu so sorry chettanmare😊💜
@MalayaliTravellers
@MalayaliTravellers 2 месяца назад
👍✌🏻
@ampksoccer2186
@ampksoccer2186 2 месяца назад
21:34 nammalle kerala thill ulla 2 garib rathum ee masam avasanathode LHB aavum😢
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️👍
@NewsFun
@NewsFun 2 месяца назад
Speedil Oposit varunna vandyokke engane mansilakune.. App undo athinu
@MalayaliTravellers
@MalayaliTravellers 2 месяца назад
Where is my train - App
@user-zc6mu7qj2p
@user-zc6mu7qj2p 2 месяца назад
​@@MalayaliTravellers athil enganeyaa nokkunne... Eath option aanu ?
@hariprasad1804
@hariprasad1804 2 месяца назад
Live station adichal varan povuna mansilavum
@bharathikrishnan3744
@bharathikrishnan3744 2 месяца назад
Please take care of your belongings guys😮
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@subramanianab
@subramanianab 2 месяца назад
Varanasi station platform 2 Oru digital clock Nere work cheyunnilla ?
@afgoal5040
@afgoal5040 2 месяца назад
Kochuveli to manglore junction andyodhaya express polotha full general coach ulla trains konsuvaranam
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@Shuhaill33
@Shuhaill33 2 месяца назад
Bro ningade channelil idhvare kanate oru type train aahn Rajadhani,we are eagerly waiting for it, udane thanne indavuo? Always love and support😊❤️
@MalayaliTravellers
@MalayaliTravellers 2 месяца назад
ഉണ്ടാകും
@Shuhaill33
@Shuhaill33 2 месяца назад
@@MalayaliTravellers👍🏻❤️
@user-xm5fb5pb7l
@user-xm5fb5pb7l 2 месяца назад
Keralathil ninu ayalum aa palakkad side lot povuna almoust ottumika ella vandikalilum itge avastga anu. Thonunu. Patna express, vivek, aranoi, himasagar,kerala express ellam. Full namude natilek panik varuna hindikar ayirikum.
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 2 месяца назад
BSRTC bus from Patna to Nepal.
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@harik8437
@harik8437 2 месяца назад
നമുടെ എല്ലാം ട്രെയിനുകളിലും നടക്കുന്ന നിത്യ സംഭവമാണ് ഈ തിരക്ക് പാസഞ്ചർ ട്രെയിനൊന്നും എക്സ്പ്രസ് എക്സ്പ്രസ് ട്രെയിൻ എന്നോ വ്യത്യാസമില്ല ഇതിന് പരിഹാരം റെയിൽവേയ്ക്ക് മാത്രമേ കാണാൻ കഴിയൂ.
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@skn1992
@skn1992 2 месяца назад
North India vere levelaa makkale😂😅
@Dorach128
@Dorach128 4 дня назад
😆
@darshanvishal8777
@darshanvishal8777 2 месяца назад
Anna Try Mysuru Saffron vande Bharath 🙏❤️
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@shibur5630
@shibur5630 2 месяца назад
Does India have a railway minister 🤔? Invisible
@deepakarat706
@deepakarat706 2 месяца назад
എന്തൊരു മനുഷ്യരാണ്.... ആരും കാണുന്നില്ലേ ഇത്? ഒരു പരിഹാരം വേണ്ടേ..
@MalayaliTravellers
@MalayaliTravellers 2 месяца назад
🥲👍
@thevinayak1866
@thevinayak1866 Месяц назад
I m from Maharashtra and i can understand due to lack of infrastructure and development north state like Bihar is suffered reason behind is caste politics people's give preference to their community first when voting instead of development then caste based leaders and political parties feel relaxed after elections because in 5 five years they don't need to work because there caste is trump card to them. But fortunately similar caste politics is in south states too but people of south forced to their politicians for development after elections too from past 50 years and unfortunately people's of north yet making blame game on their caste and other caste for under development. A peaceful community also not similar in north and south peaceful community people's in north are more useless and backward in north i know people are from there community will hate my statement but this is fact which i watched by my naked eyes. UP is slowly progressing but need more years. Btw south dont need to be arrogant on thr progress the development is depends on time.
@MalayaliTravellers
@MalayaliTravellers Месяц назад
👍👍
@easyandcrazy3441
@easyandcrazy3441 Месяц назад
​ബ്രോ.... കേരള എക്സ്പ്രസ് അവസ്ഥ എങ്ങനെയാണ്? എറണാകുളത്തുനിന്ന് ഡൽഹിക്ക് പോകാൻ ആഗ്രഹിക്കുന്ന 2ac.. ​@@MalayaliTravellers
@ashokanvarghese5996
@ashokanvarghese5996 2 месяца назад
Super Indian Railways.
@MalayaliTravellers
@MalayaliTravellers 2 месяца назад
👍🙂
@gireeshkumarkp710
@gireeshkumarkp710 2 месяца назад
ഹായ്,നവിൻചേട്ട,മനുചേട്ട,വാരാണസിയിൽനിന്നുംപട്ടനയിലെക്കുള്ള,ട്രെയിൻയാത്ര, സൂപ്പർ,❤
@MalayaliTravellers
@MalayaliTravellers 2 месяца назад
Thank you ☺️
@swaroopkrishnanskp4860
@swaroopkrishnanskp4860 2 месяца назад
17:50 culture!!!! avastha... case koduth refund vaganam....
@MalayaliTravellers
@MalayaliTravellers 2 месяца назад
അതിന്റെ പുറകെ പോകാനെ പിന്നെ time കിട്ടു
@gajanhaas
@gajanhaas 2 месяца назад
even if they filed a complaint the authorities will ignore it. This is the case in many North Indian states.
@swaroopkrishnanskp4860
@swaroopkrishnanskp4860 2 месяца назад
@@MalayaliTravellers athe🥺🥺 നമ്മുടെ അവസ്ഥ
@swaroopkrishnanskp4860
@swaroopkrishnanskp4860 2 месяца назад
@@gajanhaas no value for passengers OMG
@gajanhaas
@gajanhaas 2 месяца назад
@@swaroopkrishnanskp4860 yes 100% true. Very disrespectful as well.
@sreyasbr9595
@sreyasbr9595 2 месяца назад
Nice bro❤️ take care❤️
@MalayaliTravellers
@MalayaliTravellers 2 месяца назад
Thanks
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 месяца назад
വെറുതെ അല്ല അല്ലെ ഇന്ത്യൻ റെയിൽ വേ നന്നാവാത്തെ 😜വീഡിയോ പൊളി 👍🏻👍🏻👍🏻👏🏻👏🏻👏🏻🙏🏻❤️❤️❤️❤️
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@amalb4178
@amalb4178 2 месяца назад
Malayali travellers💥💥
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️🙂
@vijayakumarm1423
@vijayakumarm1423 2 месяца назад
Railway government issuing more tickets for unreserved compartments and reduced unreserved compartments and increased AC compartments. Rich peoples can enjoy by vande Bharat and First class Ac.. Reality of current India.
@swaroopkrishnanskp4860
@swaroopkrishnanskp4860 2 месяца назад
jan shatabdi ...omg.... nammude kozhikode and kannur jan..avastha>>>>>>>>>>>>>>>>>>>.. when it will convert to LHB....
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@Sunuchouhan
@Sunuchouhan 2 месяца назад
Biharikal....😅😅 avar lazhiyumenkil loco enginil vare kayarum
@fasalmhd5745
@fasalmhd5745 2 месяца назад
AC yullaa ganaral 😢
@MalayaliTravellers
@MalayaliTravellers 2 месяца назад
Athe 😁✌🏻
@Mgking107
@Mgking107 2 месяца назад
Twitter tag cheyanam railway minister
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@aslamthirurkad8625
@aslamthirurkad8625 2 месяца назад
ഇവമ്മാരെ പറഞ്ഞിട്ട് കാര്യം ഇല്ല എനിക്കും ട്രയിൻ യാത്രയയിൽ ഇങ്ങനത്തെഅനുഭവം ഉണ്ടായിട്ടുണ്ട് റെയ്ൽവേ അതി കിതർക്ക് സ്ഥിരമായി കബ്ലേയ്ൻ്റ് കൊടുക്കാനെ നമുക്ക് പറ്റുകയൊള്ളു
@hariprasad1804
@hariprasad1804 2 месяца назад
Indian railway tag cheythitt twiter idd bro... TTE niyanthrikkan kazhiyillel pani nirthi ponam... Allathe mindathe irikka alle vende.. Avde onnum RPF Ile
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@alfarsan2012
@alfarsan2012 2 месяца назад
Happy journey 🥰🥰🤗🤗
@amaroop1234
@amaroop1234 2 месяца назад
2 divasam munb vande Bharat lum ithe avasta ayirunnu...news il okke indayrnn🫠
@akashem1420
@akashem1420 2 месяца назад
രണ്ടുപേർക്കും സുഖമാണോ
@MalayaliTravellers
@MalayaliTravellers Месяц назад
Athe
@lineeshr9854
@lineeshr9854 2 месяца назад
വാരാണസി റെയിൽവേ സ്റ്റേഷൻ ഒന്നും കൂടി വീഡിയോ ഇടൂ 😊
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@noushadpv4386
@noushadpv4386 2 месяца назад
Bro... puthiya sarkaar adhikarathil vannathalle,chilappo valla nalla maatangal okke nadappilakumayirukkum, wait & see..... Sarkarinod Ente oru request aan: railway yude "Premium Tatkal" fare rate ozhivakki ath Normal tatkal Rate aakiyal thanne kure aashwsamayirunnu.... please 🙏
@akash8190
@akash8190 2 месяца назад
ബീഹാറിൽ lott pokune train, avidunu വരുന്നേ ട്രെയിൻ അവസ്ഥ എല്ലാം ഇങ്ങനെ ആണ്.. Oru മര്യാദ ഇല്ല
@sreerajr4031
@sreerajr4031 2 месяца назад
ബീഹാർ അല്ലേ. ഇങ്ങനെയൊന്നും സംഭവിച്ചില്ലേൽ നമ്മൾക്ക് വട്ടായി പോയതാണോ എന്ന് വരെ തോന്നിപ്പോവും😂😂
@MalayaliTravellers
@MalayaliTravellers 2 месяца назад
😁✌🏻
@Dorach128
@Dorach128 4 дня назад
😂😂😂
@raghunathr9551
@raghunathr9551 2 месяца назад
ബീഹാർ ജനസംഖ്യ വളരെ കൂടുതൽ, അതിന്റെ ഫലം
@rroosshhaann7777
@rroosshhaann7777 2 месяца назад
North 🙏
@MalayaliTravellers
@MalayaliTravellers 2 месяца назад
🥲
@yoriichi43
@yoriichi43 2 месяца назад
The reason we can't have nice things
@gajanhaas
@gajanhaas 2 месяца назад
Very true India could have been top 3 nations in the world. Just don't have self discipline and ethics, if we did damn would be one of the bests in the world!
@amalb4178
@amalb4178 2 месяца назад
Nthoke paranjalum nammude keralam thane a nalath 🙂
@MalayaliTravellers
@MalayaliTravellers 2 месяца назад
Athe ❤️
@Vishnuv-q2f
@Vishnuv-q2f Месяц назад
Adipoli video brothers ❤🎉🫂
@MalayaliTravellers
@MalayaliTravellers Месяц назад
❤️❤️
@rahidpm2128
@rahidpm2128 2 месяца назад
Rail madad app il complaint register cheyyo
@sreejithsj6890
@sreejithsj6890 Месяц назад
@malayali travellers ethanu speed chevk cheyuna app
@MalayaliTravellers
@MalayaliTravellers Месяц назад
GPS Speedometer
@atulkrishna6302
@atulkrishna6302 2 месяца назад
Super video bro
@MalayaliTravellers
@MalayaliTravellers 2 месяца назад
Thanks
@user-ut9fj1kc5d
@user-ut9fj1kc5d 2 месяца назад
Please rest taken bros
@MalayaliTravellers
@MalayaliTravellers 2 месяца назад
👍❤️
@user-ut9fj1kc5d
@user-ut9fj1kc5d 2 месяца назад
@@MalayaliTravellers Thanks bros
@user-ut9fj1kc5d
@user-ut9fj1kc5d 2 месяца назад
Good bye
@davidspdavid7699
@davidspdavid7699 2 месяца назад
Bihar patna train ellam avsthayan😢
@laxmiiiiiiiiii
@laxmiiiiiiiiii 2 месяца назад
❤❤❤
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@nirmalk3423
@nirmalk3423 2 месяца назад
Ohh no😮
@MalayaliTravellers
@MalayaliTravellers 2 месяца назад
🥲🥲
@mohennarayen7158
@mohennarayen7158 2 месяца назад
No complaints RLY, the travelers r so arrogant in some northern states to avoid this is only gradual way only..
@sibintanur7633
@sibintanur7633 2 месяца назад
ഫസ്റ്റ് വ്യൂ
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@കുറ്റിപ്പുറംക്കാരൻ
From കുറ്റിപ്പുറംക്കാരൻ ❤
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@playmaker9350
@playmaker9350 2 месяца назад
High rate il ticket edutha nammal, okke arrayi😢
@MalayaliTravellers
@MalayaliTravellers 2 месяца назад
🥲🥲
@user-nk3hj9qz1c
@user-nk3hj9qz1c 2 месяца назад
കേരളം ഒഴിച്ച് ബാക്കി ഉള്ളടത്തു T T R ന് ഒരു വിലയില്ല, പ്രബുദ്ധ കേരളം എല്ലാത്തിനും വാല്യൂ കല്പിക്കുന്നു
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@rahuljayakumar402
@rahuljayakumar402 2 месяца назад
പ്രൈവറ്റ് ബസിൽ നിൽക്കുന്നത് പോലെ ആണല്ലോ ആൾക്കാർ നിൽക്കുന്നത്.. ആ പാവങ്ങളുടെ ബാഗ് ഒന്ന് വാങ്ങിച്ചു പിടിച്ചുകൂടെ നിങ്ങൾക്ക്😂
@MalayaliTravellers
@MalayaliTravellers 2 месяца назад
Athe athe 🥴
@jayasooryank2171
@jayasooryank2171 2 месяца назад
Being an Hindu, i am glad to see Varanasi
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@rasinrajum5310
@rasinrajum5310 2 месяца назад
❤❤❤ from cherupuzha
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@alfarsan2012
@alfarsan2012 2 месяца назад
I am going to school by
@ammuoli9491
@ammuoli9491 2 месяца назад
Nice video
@MalayaliTravellers
@MalayaliTravellers 2 месяца назад
Thanks
@TheMIG333
@TheMIG333 2 месяца назад
Every day the condition of Indian Railway will get worse and a case is being built for its Privatization! a day that's not too far. People have no one but themselves to blame for their choices.
@MalayaliTravellers
@MalayaliTravellers 2 месяца назад
👍
@Vishnuprasad2024
@Vishnuprasad2024 2 месяца назад
👍👍
@ampksoccer2186
@ampksoccer2186 2 месяца назад
Ithokke nokkumbo Vivek express ello sworgam aan😅
@MalayaliTravellers
@MalayaliTravellers 2 месяца назад
Athe athe 😁✌🏻
@muthalibsm9636
@muthalibsm9636 2 месяца назад
👍
@RajalekshmiRNai
@RajalekshmiRNai 2 месяца назад
❤️❤️
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@nandakumarkv4820
@nandakumarkv4820 2 месяца назад
😄 കൊറേ വന്ദേ ഭാരത് ഇന്ത്യ മുഴുവൻ തലങ്ങും വിലങ്ങും ഓടിച്ചാൽ Rly. വികസനം ആയി എന്നാണല്ലോ publicity... ഞാൻ 1996 മുതൽ Rly. യാത്ര ചെയ്യുന്നുണ്ട്... ആകെ കണ്ട വിപ്ലവ കരമായ വികസനം Bio Toilet ആണ്... യാത്ര ക്കാരുടെ ആവശ്യം അനുസരിച് സൗകര്യം ഓർക്കുന്നില്ല...നാട്ടിലും ഇതുതന്നെ അവസ്ഥ...
@swaroopkrishnanskp4860
@swaroopkrishnanskp4860 2 месяца назад
first view
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@magroup7276
@magroup7276 Месяц назад
🥺
@sajeevkumar1132
@sajeevkumar1132 2 месяца назад
Good videos
@MalayaliTravellers
@MalayaliTravellers 2 месяца назад
Thanks
@alfarsan2012
@alfarsan2012 2 месяца назад
Bro 😮😮😮
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@manuthankachan5979
@manuthankachan5979 2 месяца назад
Avide weather engane undu up
@MalayaliTravellers
@MalayaliTravellers 2 месяца назад
നല്ല ചൂട് ആണ്
@swaroopkrishnanskp4860
@swaroopkrishnanskp4860 2 месяца назад
when our jan will convert to LHB....
@MalayaliTravellers
@MalayaliTravellers 2 месяца назад
ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം
@Indiacricketfanboy
@Indiacricketfanboy 2 месяца назад
👍🏻👍🏻👍🏻
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@xavier2.027
@xavier2.027 2 месяца назад
❤❤❤😊
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@sujinsam7627
@sujinsam7627 2 месяца назад
Please complain this
@MalayaliTravellers
@MalayaliTravellers 2 месяца назад
👍👍
@AkashAkash-dw2ez
@AkashAkash-dw2ez 2 месяца назад
❤🎉
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@alfarsan2012
@alfarsan2012 2 месяца назад
Hi iiiiiiiiiiiiiiiiiiiiiiiiiiiiii
@kannansivasankaran2714
@kannansivasankaran2714 2 месяца назад
Ith vach nokkumbe keralm swargam alle😌
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@user-pi2eq5ro7v
@user-pi2eq5ro7v 2 месяца назад
Keralam chila timil kanakka ravilem vaikunneram sleeper full genaral ticket kerum. Avare babam kandal avare seat polane. Oru pravasyam njan kachara koodine
@kannansivasankaran2714
@kannansivasankaran2714 2 месяца назад
@@user-pi2eq5ro7v ith shatabdi train aahn broo... Nammade shatabdil ingane onnum illaa.. Nammade day train cc okke pakka aahn🤝
@Monotrap777
@Monotrap777 Месяц назад
Kerala waiste stae
@SakkariyaSinan-go1bd
@SakkariyaSinan-go1bd 2 месяца назад
അപ്പോൾ ഇനി പട്ന എറണാകുളം അല്ലെ
@MalayaliTravellers
@MalayaliTravellers 2 месяца назад
No
@gajanhaas
@gajanhaas 2 месяца назад
Sorry brothers you had to go through hell in an AC reserved coach with unreserved passengers. Acts like this is what makes me never to visit Northern part of India. People are rude, self centered and bigoted. They have no respect for others and values. How could they justify using an unreserved ticked and travel in a comfortable AC chair car. This is ridiculous. I agree complaining to the authorities is useless as they are afraid of these goondas. What a joke. I traveled in TN and Kerala and never experience these things. I am truly sorry for you. This needs to change if India wants to be a top nation. It's really a joke. Loved your coverage and thanks for the vlog.
@MalayaliTravellers
@MalayaliTravellers 2 месяца назад
❤️❤️
@ashokanvarghese5996
@ashokanvarghese5996 2 месяца назад
Nothing is going change because same Minister. This Minister never take care like small matters.
@Thirdeye-secondtongue
@Thirdeye-secondtongue Месяц назад
Platform ticket season tiket ee 2 myrum eduth kalanjale indian railway nannavu
Далее
❌Ему повезло больше всех #story
00:41
Ep 653| Marimayam | Silly Simple quarrel
22:35
Просмотров 1,1 млн