Happy to see you travel again. Missed your travel videos. Take care of your health. Drink clean water. Avoid meat. Eat fruits, vegetables and drink clean water. Don't use the old water purifying bottle to store water to drink. Take care of the girls. Waiting for the next video. Beautiful place ❤
എല്ലാ മാഹി നിനക്ക് ഇവരൊക്കെ കൊണ്ട് നല്ല രീതിയിൽ തന്നെ സുരക്ഷിതമായി യാത്ര ചെയ്താൽ പോരെ.. ഇങ്ങനെ റിസ്ക് എടുക്കുന്നത് എന്തിനാണ്.. ആരെ കാണിക്കാനാണ്.. വിദേശത്തുനിന്നും ഇന്ത്യ കാണാൻ വന്നവരുടെ കാണിക്കാനാണ്.. നീ എങ്ങനെ വീഡിയോ ഇട്ടാലും നമ്മൾ കാണും.. ഇതുപോലുള്ള സ്ത്രീകളുടെ യാത്ര ചെയ്യുമ്പോൾ സുരക്ഷിതമായി റിസർവേഷൻ ചെയ്ത് യാത്ര ചെയ്യാൻ ശ്രദ്ധിക്കുക..
ഇവിടെ കുറെ ആളുകൾ കമൻ്റ് ഇടുന്നുണ്ട്.... റിസർവേഷൻ ചെയ്തു പോയാൽ പോരെ... ഇങ്ങനെ മറ്റു രാജ്യങ്ങളിലെ ആളുകളെ എന്തിന് ബുദ്ധിമുട്ടിയ്ക്കുന്നു എന്നൊക്കെ.......AC യിൽ ticket എടുത്ത് പോയാൽ കോൺടെൻ്റ് ഉണ്ടാവുമോ... ഇല്ല... സുഖമായി ഇരുന്നു കിടന്നു പോവാൻ പറ്റും പക്ഷേ ഇപ്പോ കാണുന്ന CONTENT ഉണ്ടാവില്ലല്ലോ... തോണ്ടി... പിടിച്ചു....... പിന്നെ യാഥാർഥ്യങ്ങൾ എല്ലാവരും അറിയട്ടെ....
അവൻമാർ വല്ല കാക്കമാർ ആയിരിക്കും.2014 വന്ന ബിജെപിക്കു ആളുകളുടെ സ്വഭാവത്തിൽ എന്തു മാറ്റം ചെയ്യാൻ പറ്റും. അവൻ മാര് ഉം അവരുടെ തലമുറയും വളർന്നു വന്നത് കൊണ്ഗ്രെസ്സ് ഭരിച്ച 60yers അല്ലെ.
ethoke namude matram alla asia countries like pakistan bangladesh nepal afganistan srilanka eladatum unde kope nanakedu tanne kurachu vivaram ulathe malayalikku matram
Safe ayi yathra cheyyu bro..nammude nad kanan vannavar Alle avar so avark oru bad experience undakathe nokendath mammal aanu..nammude rajyam safe Alla yathra cheyyan ath anin ayalm pennin ayalm..othiri pblms und..so take care.
@@unnikuttan3953അനേകം സംഭവം ഉണ്ടല്ലോ. ഡെയിലി അഹ് വിളിക്കുന്നവർ അതും അമ്പലത്തിന്റെ അകത്തു വെച്ചു.. പേര് ആസിഫ. പിന്നെ ശൂലം കയറ്റി പീഡിപ്പിച്ച പ്രതികളെ(മൃഗങ്ങളെ) മാലയിട്ട് സ്വീകരിച്ചത് വരെ ഈ അടുത്തു അല്ലേ. ഇതിൽ മതം വെക്കാൻ ഉദ്ദേശിക്കുന്നില്ല. ലോകത് നല്ല ആളുകളും മോശം ആളുകളും ഉണ്ട്.
കൂടെ ഉള്ളവർ വിദേശികൾ ആണ് അവർക്ക് അറിയില്ലെന്ന് വെക്കാം..അവരെയും കൊണ്ട് ഈ ജനറൽ കമ്പാർട്ട്മെൻ്റ്ൽ കയറിയ നിൻ്റെ വിവരം. നീ അറിഞ്ഞുകൊണ്ട് അവരെ ആ സിറ്റുവേഷൻ നിലേക്ക് തള്ളിവിടുന്ന പോലെ അല്ലേ.so be careful... നീ ആദ്യമായിട്ട് അല്ല ട്രെയിൻ il യാത്ര ചെയ്യുന്നത്...
ഇത് എത്രാമത്തെ സംഭവമാണ്.... എന്നിട്ടും നിങ്ങൾ പഠിച്ചില്ലല്ലോ... ട്രെയിൻ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ premium tatkal എടുത്താൽ ഉറപ്പായും ടിക്കറ്റ് കിട്ടും... വെറുതെ അന്യനാട്ടുകാരെകൊണ്ട് നമ്മളെ പറയിപ്പിക്കരുത്...
വായ് തുറന്നു ഉറങ്ങുന്ന ആളിൻ്റെ വായ് അടച്ചു കൊടുക്കുക, അല്ലങ്കിൽ ഈച്ച കേറി പോകും😂😂😂 ( ദോശ നിക്കർ ഇട്ടു അങ്ങനെ പോയൽ പണി പുറകെ വരും. അന്നു മഹീൻ്റ കൂടെ വന്ന അരുണിമക്ക് കിട്ടിയപ്പോലെ😮)
അയാൾ ബിജെപി സപ്പാേർട്ട് ആയിരുന്നെൻകിലോ ... മോദിയെ എതിർത്താൽ ജീവൻ പാേലും ബാക്കി കാണില്ല.. മായീൻ സഞ്ചാരിയാണ് ..അല്ലാതെ രാഷ്ട്രീയം പറയാനല്ല അവ്ടെ ചെന്നത്...പാേകുന്ന സ്ഥലങ്ങളിൽ അവരുടെ സംസ്കാരവും ശീലവും അനുസരിച്ച് നീങ്ങേണ്ടിവരും സഹാേ..
രണ്ടും പെണ്ണുകൾ കൂടെയുണ്ട് അവരുടെ സുരക്ഷയും നോക്കുക ആണ് വേണ്ടത് രാഷ്ട്രിയാ ആശയങ്ങൾ ഒരിക്കാലും മനുഷ്യാ മനസ്സുകൾ തമ്മിൽ അടുപ്പിക്കാൻ അല്ലാ സ്നേഹിക്കാൻ ആണ്
ഒരിക്കൽ ചെന്നൈ സെൻട്രൽ സ്റ്റേഷൻ ന്നു.. ട്രെയിൻ മാറി വിജയവാടക്കു പോകുന്ന ട്രെയിനിൽ ലോക്കൽ ബോഗിയിൽ കേറി... മറക്കാൻ പറ്റില്ല... ഇജ്ജാതി വൃത്തിഹീനമായ മനുഷ്യന്മാർ ഉണ്ടോ എന്നൊക്കെ ആലോചിച്ചു കിളി പോയി...