Тёмный

accelerater കൂട്ടുമ്പോൾ ഓഫ്‌ ആവുന്നുണ്ടെങ്കിൽ ഇതൊന്ന് കണ്ടേക്ക്|| 

Tech and agri tips
Подписаться 14 тыс.
Просмотров 25 тыс.
50% 1

accelerater കൂട്ടുമ്പോൾ ഓഫ്‌ ആവുന്നുണ്ടെങ്കിൽ ഇതൊന്ന് കണ്ടേക്ക്||‎@Tech and agri tips #brushcutter
#repairing #brushcutterreparingmalayalam
#malayalambrushcutterrepairing #grasscutterrepairing #പുല്ല് #പുല്ല്‌വെട്ടി #കള #കളവെട്ടി #tech_andagri_tips #kisankraft #honda #husqvarna #machine #എന്ത്രം #problemsolving #howto #howtorepairabrushcutter #brushcutterproblemsolving #Startingproblem #offingproblem #repairsolution #silencer
Thank you for watching... 😊

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@prashobunniunni4130
@prashobunniunni4130 2 года назад
ഈ ഒരു പ്രശ്നം ഉണ്ടായപ്പോ തപ്പിനോക്കാൻ യൂ ട്യൂബിൽ കേറിയതാണ് ഞാൻ 👍🏻👍🏻👍🏻❤
@jeckopjack8912
@jeckopjack8912 2 года назад
സാറിന്റെ വിഡിയോ കണ്ട് ഒറ്റക് അഴിച് repair ചെയ്യാൻ ധൈര്യം വന്നു. എല്ലാ വിഡിയോസും ഉപകാരപ്പെട്ടു.
@rajeshkvishnupriya3449
@rajeshkvishnupriya3449 10 месяцев назад
2010 മുതൽ കാട് വെട്ടി യന്ത്രo ഉപയോഗിക്കുന്ന എനിക്ക് താങ്കളുടെ വീഡിയോ വളരെയധികം ഉപകാരപ്രദമായി തോന്നുന്നു. കൂടുതൽ ഉപകാരപ്രദമായ വിഡീയോകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അറിവ് പകർന്ന് നൽകുന്ന താങ്കൾക്ക് സർവ്വശക്തൻ നല്ലത് വരുത്തട്ടെ എന്നാശംസിക്കുന്നു.
@balann9920
@balann9920 2 года назад
എന്റെ മിഷ്യന് ഈ കംപ്ലയിന്റ് ഉണ്ട് ഈ അറിവ് തന്നതിന് വളരെ വളരെ നന്ദി
@rajeshbabu4239
@rajeshbabu4239 2 года назад
അറയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്ന ബ്രേയ്ക്ക് .👍🙏
@rahmanct8122
@rahmanct8122 2 года назад
ഉപകാരപ്രതമായ വിഡിയോ 👍
@jeckopjack8912
@jeckopjack8912 2 года назад
വളരെ നന്ദി 🙏
@manojtp9389
@manojtp9389 2 года назад
Good information ikka
@josephphilipk3029
@josephphilipk3029 10 месяцев назад
ഇതാണ് ഞാനും നേരിടുന്ന പ്രശ്‌നം.
@vinodar4926
@vinodar4926 2 года назад
Good information
@meckinkmahindran2383
@meckinkmahindran2383 Год назад
Super
@MuhammedYazircpYazircp
@MuhammedYazircpYazircp 2 года назад
2strock മെഷീനുകളിൽ ഒരു ലിറ്റർ പെട്രോളിന് കൂടെ കറക്റ്റ് 40ml ആണോ oil ഒഴിക്കേണ്ടത്? മൂന്നോ നാലോ മില്ലി കൂടിയാലോ കുറഞ്ഞാലോ എന്ത് സംഭവിക്കും?
@Techandagritips
@Techandagritips 2 года назад
No problem
@aboobackeralangaden5431
@aboobackeralangaden5431 Год назад
ഗുഡ് 👍
@rethinc
@rethinc 2 года назад
എന്റെ Kissan Kraft brush cutter എയർ ഫിൽറ്റർ വഴി ഫ്യൂൽ പുറത്തെക്ക് വരുന്നു. അതു എങ്ങനെ മാറ്റാൻപറ്റും
@sureshneerkkunnam8932
@sureshneerkkunnam8932 10 месяцев назад
Thanks
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 года назад
👍😀
@divyaaromal8057
@divyaaromal8057 2 года назад
Eth company Machine anu nallath .
@georgesunny5889
@georgesunny5889 2 года назад
Xvent ഈ ബ്രഷ് കട്ടർ എങ്ങനെയുണ്ട്
@vasuvp1211
@vasuvp1211 2 года назад
മിഷൻ സ്റ്റാർട്ട് ആക്കി ആക്സിലേറ്റർ കൊടുക്കുമ്പോൾ സ്പീഡ് കുറഞ്ഞു കുറഞ്ഞ് ഓഫ് ആയി പോകുക അങ്ങനെ കളിച്ചു കളിച്ചു പിന്നെ സ്റ്റാർട്ട് ആകുന്നില്ല എന്താണ് കാരണം
@Techandagritips
@Techandagritips 2 года назад
Carburetor block ആയിട്ടുണ്ട്. Clean ചെയ്യണം 👍
@mudracerpkm-qy4jz
@mudracerpkm-qy4jz Год назад
Honda oil kurayunnu enthanu karanam
@anilphilip579
@anilphilip579 10 месяцев назад
ക സായിമിഷ്യന്റെ സ്പാർക്കി ങ്ങ് പ്ലഗ് ക്യാപ് കിട്ടുമോ
@rahmanct8122
@rahmanct8122 2 года назад
👍👍
@shijukumarc6562
@shijukumarc6562 11 месяцев назад
സാറേ!... 2 stroke മെഷീൻ starter വള്ളി പിടിക്കുന്നില്ല. ഫുൾ പോരുകയാ ! കാരണം പറയുമോ ? Please .
@mkv3114
@mkv3114 28 дней назад
വള്ളി പെട്ടന്ന് തീരുന്നു... എന്താണ് കാരണം
@reelsworld9238
@reelsworld9238 2 года назад
🌹🌹🌹🌹
@ameershaahamed9549
@ameershaahamed9549 2 года назад
മെഷീന്‍ ചൂടാകുമ്പോള്‍ ഇടക്ക് ഓഫ് ആവുന്നത് എന്തു കൊണ്ട് ആണ്?
@appuks4095
@appuks4095 2 года назад
Igination coil
@Asharaf5192
@Asharaf5192 Год назад
ട്യൂണിംങ് കറക്ട് അല്ലെങ്കിലും ഈ complete വരില്ലേ . എന്റെ മിഷ്യൻ പുതിയതാണ്. ഓഫാക്കുന്നില്ല. ചോക്ക് മുകളിലോട്ട് വലിക്കുമ്പോഴാണ് ഓഫാകുന്നത്.
@rajeshka8869
@rajeshka8869 2 года назад
സാർ' എൻ്റെ നമ്പർ തരാം ഒന്ന് വിളിക്കാമെ
@wilsonjoshua6561
@wilsonjoshua6561 2 года назад
Number edamo contact cheyana
@Techandagritips
@Techandagritips 2 года назад
9745586675
Далее
RC Helicopter Trick
00:13
Просмотров 4,5 млн
Brush cutter Carburator Cleaning
20:35
Просмотров 46 тыс.
Brushcutter Clutch -Questions & Answers
9:57
Просмотров 2,3 тыс.
How to increase brushcutter's mileage 🛠️
6:48
Просмотров 5 тыс.