Тёмный

Brush cutter Carburator Cleaning 

KARSHAKA SUHRUTHUKKAL
Подписаться 19 тыс.
Просмотров 42 тыс.
50% 1

കാർഷിക യന്ത്രങ്ങളായ ബ്രഷ് കട്ടർ ,ചെയിൻ സോ ,സ് പ്രേയറുകൾ ,വിവിധ അറ്റാച്ച്മെൻറുകൾ എന്നിവയുടെ അൺബോക്സിങ്ങ് ,സെറ്റിംഗ് ,പ്രവർത്തനങ്ങൾ ,റിപ്പയർ എന്നിവ പരിചയപ്പെടുത്തുന്ന ഈ ചാനൽ ഇതുപോലെയുള്ള മറ്റു വീഡിയോകൾ ലഭിക്കുവാൻ സബ്സ്ക്രൈബ് ചെയ്യുക .മറ്റു വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു .
1) Clutch spring
• Brushcutter Clutch Cha...
2) 4stroke oil change
• Brushcutter 4 stroke ...

Опубликовано:

 

9 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@Ramkumar-yc3tw
@Ramkumar-yc3tw 3 года назад
ടീമേ അങ്ങനെ നമ്മൾ ആവശ്യപ്പെട്ട വീഡിയോ എത്തി.... 😍😍
@princemon1559
@princemon1559 Год назад
നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ പൂർണമായിട്ടില്ല
@josemathai689
@josemathai689 3 года назад
I enjoyed your video. It is quite useful.thanks.
@skyblue-hg4uu
@skyblue-hg4uu 3 года назад
Thank you സർ
@scariasebastian5347
@scariasebastian5347 3 года назад
Very helpful presentation.
@ranjitjoseph8112
@ranjitjoseph8112 Год назад
super video.Very informative.Thank you.
@jayesh294
@jayesh294 3 года назад
🤝 Thankyou Njan avasyapettayirunnu
@ramshadhp.r3939
@ramshadhp.r3939 3 года назад
Good video Most awaited
@sasidharankoduvazhanoor4465
@sasidharankoduvazhanoor4465 9 месяцев назад
Valare upakarapratham
@muralidharv6400
@muralidharv6400 3 года назад
Super vijay
@BirdEyeShooter
@BirdEyeShooter 8 месяцев назад
Thankyou Chetta😍
@VijayaKumar-uk2gy
@VijayaKumar-uk2gy 2 года назад
വീഡിയോ കണ്ടു. വളരെ ഉപകാര പ്രദമായിരുന്നു. 5 മാസമായി ഉപയോഗിക്കാതിരുന്ന/ സ്റ്റാർട്ട് ആയി ഇടക്കു നിന്നു പോകുമായിരുന്ന എന്റെ ഹോണ്ട ബ്രഷ് കട്ടർ വീഡിയോയിൽ പറഞ്ഞ പ്രകാരം ഞാൻ തന്നെ അഴിച്ചു ക്ലീൻ ചെയ്തു. Oil filler മാറി, എയർ ഫിൽറ്റർ clean ചെയ്തു. കാർബറേറ്റർ അഴിച്ചു ക്ലീൻ ചെയ്തു. ഡയഫ്രവും പാക്കിംങ്ങും ഹോണ്ട ഒറിജിനിൽ തന്നെ പുതിയതു വാങ്ങി ഫിറ്റു ചെയ്തു. ഇപ്പോൾ ഭംഗിയായി വർക്കാകുന്നുണ്ട്. വലുതായി ചൂടാവുന്നില്ല നല്ല മൈലേജും കിട്ടുന്നുണ്ട്. ഇപ്പോൾ ഒരു ചെറിയ പ്രശനം ഉള്ളത് മഷീൻ സ്റ്റാർട്ടായി എടുക്കാൻ ഇത്തിരി സമയമെടുക്കും. അതു പോലെ തുടക്കത്തിൽ എൻജിൻ ഒരു രണ്ടു മിനിട്ട് തുടർച്ചയായി ഓടിയാലെ നല്ല പവർ കിട്ടുന്നുള്ളു. പിന്നീട് full day ഒരു പ്രശ്നവുമില്ല. അടുത്ത ദിവസം രാവിലെ Same പ്രശ്നമുണ്ട് തുടക്കത്തിൽ . Spark plug മാറ്റിയിട്ടില്ല. അതു പോലെ petrol filter jonda original അല്ല ഇട്ടത്. അതു കൊണ്ടായിരിക്കാമോ? ഇത് എങ്ങന പരിഹരിക്കാമെന്ന കാര്യത്തിനു കൂടി പരിഹാരം പറഞ്ഞു തന്നാൽ വളരെ ഉപകാരമായി. വിജയകുമാർ . വി കൊട്ടാരക്കര .
@FARMERSWORLD2022
@FARMERSWORLD2022 2 года назад
തണുത്തിരിക്കുന്ന ഹോണ്ട സ്റ്റാർട്ട് ആയാൽ സ്പീഡ് ആയി റേയ്സ് ആയിക്കിട്ടാൻ സമയം എടുക്കുന്നത് സാധാരണമാണ് .
@t.hussain6278
@t.hussain6278 Год назад
Very Good.
@indikuzhiyil
@indikuzhiyil 3 года назад
നല്ല വീഡിയോ. ലൈറ്റ് കുറഞ്ഞുപോയി. മ്യൂസിക് ഇല്ലെങ്ങിൽ കൂടുതൽ നല്ലത്.
@yedhuukrishnan
@yedhuukrishnan 3 года назад
Thanks drrrr
@anoopettakkal7480
@anoopettakkal7480 10 месяцев назад
Useful
@lakshmanankv4021
@lakshmanankv4021 Год назад
Good👍
@johnsonpo4679
@johnsonpo4679 6 месяцев назад
Good
@roypjohno8118
@roypjohno8118 Год назад
HAI GOOD MORNING SUPER Thanks 👍👍👍👍👍👍👌👌👌👌👌
@roypjohno8118
@roypjohno8118 2 года назад
HAI Good Evening Supper job Super idea Super work ing Super Super Clean ing THANKS 👌👌👌👍👍👍🌹🌹🌹
@FARMERSWORLD2022
@FARMERSWORLD2022 2 года назад
🙏
@josetwilsonjosetwildon8822
@josetwilsonjosetwildon8822 3 года назад
Nalla oru video ayirinnu upakarapettu tuning koodea ulpeduthamayirunnu chain saw indea carbature koodea oru video cheiyamo sir
@balukrishnak6964
@balukrishnak6964 3 года назад
👍👍👍
@Ubujas
@Ubujas 3 года назад
💐👍
@vishnudathamaze717
@vishnudathamaze717 Год назад
Same issue same machine njanum face cheyunnu
@binoymathew9001
@binoymathew9001 3 года назад
Air screw adjust ചെയ്യുന്ന വിധം കൂടി അറിഞ്ഞാൽ നന്നായിരുന്നു. അതുപോലെ Recoil starter repair / set ചെയ്യുന്ന വിധം കൂടി അറിയാൻ താൽപര്യപ്പെടുന്നു.
@josetwilsonjosetwildon8822
@josetwilsonjosetwildon8822 3 года назад
Chain saw cheiumbol carbutare tuning onnu vishadhikarikanea sir
@santhakumarkm930
@santhakumarkm930 3 года назад
Good. കുറച്ചുകൂടെ ക്ലിയറായി പറഞ്ഞുതരണം ആയിരുന്നു നമ്മൾ അയച്ചാൽ തിരിച്ചു ഫിറ്റ് ചെയ്യാൻ പറ്റില്ല
@mathewkt9593
@mathewkt9593 2 года назад
What are the symptoms in cutter if any problems in the carburettor. Pl answer.
@Linus5621
@Linus5621 3 года назад
Bush cutter kari keriyath clean cheunnavdio cheyamo
@nikhiltomtom4378
@nikhiltomtom4378 3 года назад
2 stroke carburettor cleaning brush cutter chayamoooo.pls
@ivingeorge2220
@ivingeorge2220 3 года назад
Next video Husqvarna 143rll review please 🙏🙏
@anilkumarkala6370
@anilkumarkala6370 3 года назад
👍👍👍👍👏👏👏വീഡിയോയുടെ ലെങ്ത് കൂടിയാലും വിശദമായി കാണിക്കണം. ഒരു ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചാൽ ഷേഡ് ഒഴിവാക്കില്ലേ?
@gopalakrishnank3605
@gopalakrishnank3605 4 месяца назад
Less sound. Informative.
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 3 года назад
അടുത്തത് വാൽവുകളും. പിസ്റ്റനും ക്ലീൻ ചെയ്യുന്നത് ഒന്ന് കാണിക്കാമോ?
@AliAkbar-cp2zw
@AliAkbar-cp2zw 3 года назад
Sooper
@rrknexus5776
@rrknexus5776 3 года назад
ഇതിൻ്റെ spares and joints / gasket/ packing എവിടെ കിട്ടും . Link for Honda umk435T brushcutter ഇടുമോ . Service centre എവിടെയാണ്. ₹10000/- താഴെ brush cutter എത്ര നാൾ ആയുസ്സൂണ്ടാകും. Spares കിട്ടുമോ.
@skyblue-hg4uu
@skyblue-hg4uu 3 года назад
സർ ഹോണ്ട മെഷീൻ ട്യൂൺ ചെയ്യുന്നത് എങ്ങനയാ
@manikuttanmt2013
@manikuttanmt2013 3 года назад
സർ. Sunmax ന്റെ മെഷീൻ start ചെയ്ത് ആക്‌സിലേറ്റർ കൊടുക്കുമ്പോൾ power കിട്ടുന്നില്ല. എന്താവും കാരണം
@babumottammal2584
@babumottammal2584 2 года назад
നല്ല അവതരണം.👍 ഹോണ്ടയുടെ ചെയ്യാൻ പറ്റുമോ. ബാക്കിയുള്ള വശങ്ങളെ പറ്റിയും കാണിച്ചു തരണേ. 🙏
@Omachsteven-tf7pn
@Omachsteven-tf7pn 8 месяцев назад
Omach steven
@santoshgarate6620
@santoshgarate6620 2 года назад
हिदी मे बताए
@sankaranarayananki4988
@sankaranarayananki4988 3 года назад
ബ്രഷ് കട്ടെർ വർക് ചെയ്യുന്നതിനിടെ പെട്ടന്ന് ഓഫ്‌ ആകുന്നു. കാരണം ഒന്ന് വിശദീകരിക്കാമോ
@aneshkannan5284
@aneshkannan5284 3 года назад
Entea ponnu cheatta ningal camplint ilatha machine kanichittu ano off akund ennu paranjathu. Aa machine chokeil ittu start chyithu race akkan nokkiyal pinnea ee machine ennu alla ethu machine anealum off akum
@backerpanangat6384
@backerpanangat6384 3 года назад
സംസാരം വ്യക്തമാകേണ്ടെ സഹോ, എന്തിനീ മുസിക്ക്, ശല്യം
@user-lh6bj1wb1m
@user-lh6bj1wb1m 3 года назад
Sir njan oru petrol mechanic anu enikku work padichall kollamannu undu
@user-lh6bj1wb1m
@user-lh6bj1wb1m 3 года назад
Adoor
@achooszumba3899
@achooszumba3899 Год назад
കാർബുറേറ്റർ ക്ലീനിങ് price എത്രയാ
@VoiceofVasundhara
@VoiceofVasundhara 2 года назад
Where is your work shop? I would like to repair my Honda brush cutter
@FARMERSWORLD2022
@FARMERSWORLD2022 2 года назад
Palakkad
@santhakumarkm930
@santhakumarkm930 2 года назад
Oliomac company brush cutter carburetor എവിടെ കിട്ടും സർവീസ് ചെയ്യാൻ പറ്റുമോ താങ്കൾ പറഞ്ഞ കംപ്ലൈൻറ് ആണ് ഇവിടെ വലിയ വില പറയുന്നു 6000 ഉണ്ടോ
@deeduvasukutty4300
@deeduvasukutty4300 3 года назад
2 stroke carburator air screw tuning എത്ര ടേൺ ആണ്
@jaisonjames4465
@jaisonjames4465 19 дней назад
Njan 500ml pepsyil carburettor piece akki thilpichanu clean cheyyaruuu ellam clear avumm,😂
@mohammedansar4934
@mohammedansar4934 2 года назад
ബജാജ് 4സ്ട്രോക് മിഷന്റെ ക്ലച്ച് ഭാഗം നല്ല പോലെ ചൂടാകുന്നു
@FARMERSWORLD2022
@FARMERSWORLD2022 2 года назад
ബെയറിംഗ് പോയാൽ അങ്ങനെ സംഭവിക്കാം
@mahelectronics
@mahelectronics 3 года назад
കാമറ ലൈറ്റ് വരുന്ന ഭാഗത്തെക്ക് പിടിക്കരുത് തെളിച്ചം കിട്ടില്ല.
@jolly6906
@jolly6906 3 года назад
@@FARMERSWORLD2022 സഹോദരാ താങ്കളോട് മലയാളത്തിൽ എത്ര പേര് പറഞ്ഞ് മ്യൂസിക് മഹാ അരോചകം ആണെന്ന് 😭മനുഷ്യനെ ഉപകാരപ്പെടും വേണ്ടിയാണ് താങ്കൾ ചെയ്യുന്നതെങ്കിൽ അത് ഒഴിവാക്കുക 😭നിങ്ങൾ ചെയ്യാം എന്ന് പറഞ്ഞിട്ട് 😭മനുഷ്യനെ 😭😭😭😭
@SajeeshKJacob
@SajeeshKJacob 3 года назад
Packing set nte price ? Honda gx 35
@viswamkn1403
@viswamkn1403 10 месяцев назад
ഇത് മുഴുവൻ കാണാൻ സാധിച്ചില്ല,. ആ ഒടുക്കത്തെ background മ്യൂസിക് വളരെ ആരോചകമായിരുന്നു.
@avemaria.star.5919
@avemaria.star.5919 3 года назад
👍👍👍😄🌹🌹🌹🌹🌹🌹🌹🌹🥰🥰🥰💞
@sreekumarunni9171
@sreekumarunni9171 3 года назад
ആക്സിലേറ്ററിൽ നിന്നും കൈ മാറ്റിയാൽ ഉടനെ മിഷൻ ഓഫ് ആയി പോകുന്നു കാരണം ഒന്ന് വിശദീകരിക്കാമോ
@sreekumarunni9171
@sreekumarunni9171 3 года назад
@@FARMERSWORLD2022 Honda 4 stroke UMK 435 T
@samuelvarghese5649
@samuelvarghese5649 3 года назад
വെളിച്ചം കുറഞ്ഞുപോയി.
@skhealthcareproduct6780
@skhealthcareproduct6780 2 года назад
ആസിലേറ്റർ കൊടുക്കുമ്പോൾ പവർ വരുന്നില്ല അത് എന്താ കാരണം
@FARMERSWORLD2022
@FARMERSWORLD2022 2 года назад
ക്ലച്ച് ചെക്ക് ചെയ്യുക
@abdulnaseernaseer1104
@abdulnaseernaseer1104 3 года назад
സർ എനിക്ക് ഒരു മിഷൻ വാങ്ങിക്കണം ഏതു വാങ്ങികണം എവിടെ നിന്ന് ചെറിയ വർക്കിന്‌ ആണ് ഉപദേശം തരുമല്ലോ
@babums9143
@babums9143 3 года назад
Ibell: 2642 Two STRok Engine .. Super super Performer
@dipinmani256
@dipinmani256 2 года назад
@@babums9143 മൈലേജ്? കിട്ടും
@babums9143
@babums9143 2 года назад
@@dipinmani256 എന്തായാലും ഏറ്റവും കുറഞ്ഞുത് ഒരു മണിക്കൂർ എങ്കിലും ലഭിക്കും പിന്നെ നമ്മൾ ഉപയോഗിക്കുന്നത് പോലെ ആണ്
@dipinmani256
@dipinmani256 2 года назад
@@babums9143 131R ഉണ്ട് കയ്യിൽ 900 ml 2 hours മൈലേജ് കിട്ടുന്നുണ്ട് 🥰
@babums9143
@babums9143 2 года назад
@@dipinmani256 ഞാൻ ആ മെഷ്യൻ്റ മൈലേജ് ഒരു ഊഹം പറഞ്ഞതാണ്. ഇതു വരെ മൈലേജ് കംപ്ലയിൻ്റോ പെർഫോമൻസ് കംപ്ലയിൻ്റോ ആരും പറഞ്ഞു കേട്ടിട്ടില്ല. മറ്റു മെഷ്യനുകൾ 2 മണിക്കൂർ കൊണ്ട് ചെയ്തു തീർക്കുന്നത് ഇത് 1 മണിക്കൂർ കൊണ്ട് തീരുന്നുണ്ട്.
@cdspathiyoor7972
@cdspathiyoor7972 Год назад
Honda 4 strock bursh cutter Carburetor Spare parts evide ninnum vangan kittum ? ( Packing , Buble etc ) any contact number ???
@FARMERSWORLD2022
@FARMERSWORLD2022 Год назад
95263 88256
@rennymylackal5
@rennymylackal5 2 года назад
ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യുമ്പോൾ കഴിവതും വെളിച്ചം ഉള്ളിടത് ഇരുന്ന് ചെയ്യാൻ ശ്രമിക്കുക. അല്ലങ്കിൽ കാണുന്നവർക്ക് ഒരു പ്രയോജനവും ഇല്ലാതെ പോകും.
@princemon1559
@princemon1559 Год назад
കറക്റ്റ് ആർപിഎം അല്ല സെറ്റ് ഓടുന്നത്
@afraudful
@afraudful 3 года назад
Please reduce background music sound
@princemon1559
@princemon1559 Год назад
ചേട്ടൻ മാറിയെന്ന് അല്ല ഞാൻ പറയുന്നത് ഈ ഗ്രൂപ്പിൽ മെസ്സേജ് അയക്കുന്ന മറ്റുള്ളവർ കൂടെ മനസ്സിലാക്കാൻ വേണ്ടി പറയുകയാണ്..... പുല്ല് കട്ട് ചെയ്യുന്ന മെഷീന്റെ കാർബറേറ്റർ ഒരിക്കലും കംപ്ലൈന്റ്റ് വന്നാൽ മാറണ്ടി വരില്ല അത് റെഡിയാക്കാൻ പറ്റുന്നതാണ് മാറാൻ പറയുന്ന ഏതെങ്കിലും ടെക്നീഷ്യന്മാർ ഉണ്ടെങ്കിൽ അവന് അത് അറിയാത്തതുകൊണ്ടാണ് ( പോയ കാർബറേറ്റർ എത്ര ഉണ്ടെങ്കിലും കൊണ്ടുവന്നാൽ റെഡിയാക്കി തരുന്നതായിരിക്കും)
@thekkedan
@thekkedan Год назад
Location evda
@ahammedk6350
@ahammedk6350 8 месяцев назад
Evidaya
@ahammedk6350
@ahammedk6350 8 месяцев назад
Nobertharumo
@princemon1559
@princemon1559 Год назад
ചേട്ടൻ ഈ ചെയ്തത് എല്ലാം തെറ്റാണ് കാർബറേറ്റർ ക്ലീനിങ് ഫുള്ളായില്ല. കാർബറേറ്റർ ട്യൂണിംഗ് ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു കൊടുത്തിട്ടില്ല. ഒരു കാർബറേറ്റർ അഴിച്ച് എപ്പോൾ ക്ലീൻ ചെയ്താലും അതിന്റെ ട്യൂണിംഗ് കറക്റ്റ് ചെയ്യണം ഇത് പൂർണ്ണമായിട്ടില്ല.
@FARMERSWORLD2022
@FARMERSWORLD2022 Год назад
ഇതു് 4 stroke brushcutter ആണ് .ഇതിന് റ്റോപ്പ് സ്ക്രൂ ട്യൂണിംഗ് മാത്രമേ ഉള്ളൂ .10 പ്രാവശ്യം അഴിച്ച് സെറ്റ് ചെയ്താലും അതിന് മാറ്റം വരാറില്ല .2 സ് ട്രോക്കിൻ്റെ കാര്യത്തിൽ താങ്കൾ പറഞ്ഞതു് ശരിയാണ് .കാർബറേറ്റർ അഴിക്കുമ്പോൾ അതിൻ്റേയും റ്റോപ്പ് ട്യൂണിങ്ങിൽ ഒരു മാറ്റവും സംഭവിക്കാറില്ല സൈഡ് സ്ക്രൂ ട്യൂണിംഗ് മാത്രമാണ് ചെയ്യേണ്ടത് .
Далее
How to increase brushcutter's mileage 🛠️
6:48
Просмотров 3,4 тыс.
50 YouTubers Fight For $1,000,000
41:27
Просмотров 126 млн
Weed Cutter Carburetor Repair
13:40
Просмотров 177 тыс.
HONDA GRASS CUTTER CARBORATOR CLEANING
13:33
Просмотров 52 тыс.
Trimmer head setting & Wire Loading
9:26
Просмотров 31 тыс.
brush cutter Repair | malayalam
13:48
Просмотров 18 тыс.