നൂറകുട്ടി ഇത്ര ചെറിയ പ്രായത്തിൽ ഇങ്ങിനെ ഒരു മനസ്സ് അവൾക് ഉണ്ടായിട്ടുണ്ടെങ്കിൽ വലുതായാലും അവൾ നല്ലൊരു മനസ്സിന് ഉടമയായിരിക്കും,, മോൾക് allaahu ഖൈറും ബർകതും ആരോഗ്യവും ആയുസ്സും പടച്ചോൻ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻,, മോൾക് നല്ലൊരു കൈയ്യടി 👏🏻👏🏻
Congratulations 👏 നൂറ കുട്ടി 👏👏👏👏👏👏👏❤️ ഞാൻ ആദ്യമായിട്ടാണ് കേട്ടോ കമൻ്റ് ഇടുന്നത് ഒരുപാട് വീഡിയോസ് കണ്ട് കഴിഞ്ഞു നൂറയുടെ കഴിവ് കണ്ടപ്പോൾ കമൻ്റ് ഇടാതെ പറ്റില്ലെന്ന് തോന്നി masha allah ഉഷാർ ആവട്ടെ👏👏🥰 ഉമ്മയുടെ സംസാരം കൂടതൽ ഉൾപ്പെടുത്തണം ❤️❤️❤️❤️❤️❤️❤️❤️നുസ്രത്ത് ടീച്ചർ ഇഷ്ട്ടം❤
Thoravi Date :26 march 2024 അല്ലെങ്കിൽ നിങ്ങളക്ക് ഇഷ്ട്ടം ഉള്ള ദിവസം ആ ദിവസം എന്റെ uppante ഉമ്മാന്റെ വെഡിങ് അണിവേഴ്സറി ആണ്. എന്റെ ഉമ്മ നിങ്ങളുടെ ഫാൻ ആണ്. സഥലം (കൊണ്ടോട്ടി ).
Noora kuttikku vendi 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏so glad to here that she have donated money for her friend with all her whole heart her parent have grown her literally to a diamond character masha allahhh let the god bless her with soo many happiness in the future
നമ്മൾ ഖത്തറിൽ ആയി പോയി നാട്ടിൽ ഉണ്ടെങ്കിൽ നിങ്ങളെ എല്ലാവരെയും ഞാൻ നേരിട്ട് തന്നെ വിളിച്ചിരുന്നു നിങ്ങൾ എല്ലാവരും കൂടെ ഉള്ള ആ ഒരു സൗഹൃദം അത് ഒരുപാട് ഇഷ്ട്ടമാണ് എല്ലാവരും നല്ല സുഹൃത്തുക്കൾ ആണ് ❤❤❤❤❤ഇന്ഷാഅല്ലാഹ് Next Ramalan ❤
Inte Veetk vari tto njangale family ningale valiya fan aan pinne ningalim ningalude frndsineyum kaanaan nalla poodhi ind ink inste illa ad kond instail parayaan sadhikkilla njan ningale ellaa video kanaar ind
എൻ്റെ 4വയസ്സായ മോൻ hanan ൻ്റേ ഒരു fan ആണ്,vlog കാണുമ്പോഴൊക്കെ പറയും നമുക്ക് ഹനാനിക്ക യുടെ വീട്ടിൽ പോണം എന്ന്,ഇങ്ങനെയാണെങ്കിൽ നോമ്പ് തുറക്കാൻ ഞങ്ങൾ അങ്ങോട്ട് വരേണ്ടി വരും❤