അയ്യോ ഞാൻ ഇപ്പോ 8 month pregnent ആണു. ഇതുവവരെ ഞാൻ ഇത്റയും ചിരിച്ചിട്ടില്ല.ദൈവമേ ഞാൻ ചിരിച്ചു ഒരു വഴിയായി😂ഇങനെ ഉള്ള ഫാമിലി ഒരു രക്ഷയും ഇല്ലാട്ടോ.നൂറു ജന്മ്മം നിങ്ങളൊക്കെ ഇങ്ങനെ ഹാപ്പി ആയി പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
ഞാൻ ഇപ്പൊ instel നിങ്ങളുടെ ഒരു fun video കണ്ടപ്പോ നിങ്ങളെ ഓർത്ത് ഓടിവന്നെയ 😅❤ നിങ്ങളുടെ video sooper aah kto, bore അടിയും skip ആകാനും തോനില്ല ❤ keep it up bros ❤
നിങ്ങൾ kudukathupara parayil പോവുവോ ഞാൻ map ond രാവിലെ 9am തുറക്കും അത് ഒരു tourist place ആണ് Google map ond❤️❤️❤️❤️🥰🥰നിങ്ങളുടെ family bond പോളിയാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🥰🥰