Don't tease pregnant ladies.... im seeing comments like mom and son, fat, old look like that... MOM is a beautiful word... pls respect... every woman go through these thats why you all are here in this world
പ്രവീൺ bro, അമ്മച്ചി ലുക്ക് എന്ന് തമാശക്ക് പോലും പറയരുതേ😢.. അവൾ അമ്മ ആകുന്ന ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ്. ഒരു പെണ്ണിനും സഹിക്കില്ല especially public പ്ലാറ്റഫോംമിൽ വന്നു പറയുമ്പോൾ ... നിങ്ങൾ രണ്ടാളും അവളെ കൊച്ചാക്കരുത്...love, care oppom തന്നെ imporatant ആണ് mental happiness❤️
ഞാൻ എപ്പോഴും വിചാരിക്കും മൃതുല currect fit ആയിട്ടുള്ള dress എന്തിനാ എടുക്കുന്നെ ഇനിയും വയറും വരും ആളും വണ്ണം വെയ്ക്കും അപ്പോൾ അതനുസരിച്ച് എടുത്തൂടെ ഞാൻ അങ്ങനെ ചെയ്തത് കാരണം fit ആകുമ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു ട്ടോ