Absolutely👏 It's been 7 yrs since this interview has uploaded Still it holds it's Majesty, the way he speaks, expresses everything is heartwarming🫀💘 Just these 2parts of the interview made me fall in love more with the person he is than an actor💖!
പണ്ട് ഇദ്ദേഹത്തെ 'രായപ്പൻ' 'ജാഡ' എന്നൊക്കെ പറഞ്ഞ് കളിയാക്കിയ ഒരുപാട് പേര് ഇന്ന് എല്ലാം മാറ്റി പറയുന്നു... ഇത് അദ്ദേഹത്തിന്റെ മാത്രം കഴിവുകൊണ്ടാണ് സാധ്യമായത്... ശരിയായ നിലപാടുകളിൽ എന്നും ഉറച്ചു നിൽക്കുന്ന, കാര്യങ്ങളെ അതിന്റേതായ പക്വതയോടെയും ഗൗരവത്തോടെയും കാണുന്ന താങ്കൾക്ക് a BIG SALUTE !!! Hats off Prithvi hats off !
23:26 "എനിക്ക് afford ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല car, എന്റെ സാമ്പത്തിക പരിമിധിക്കുള്ളിൽ എനിക്ക് വാങ്ങാൻ സാധിക്കുന്ന car എന്റെ കയ്യിൽ ഉണ്ട്, അതിനു ആരോടാണ് ഞാൻ ഖേദം പ്രകടിപ്പിക്കേണ്ടത്",.... 😍😍😍😍 മരണ mass reply... ഇതിലും വലിയ പക്വതയാർന്ന മറുപടി സ്വപ്നങ്ങളിൽ മാത്രം...
How can a human being can talk like this? At the age of 26, his physical appearance, mental maturity, Aesthetics, knowledge, vocabulary, etc etc. Real inspiration and a versatile artist too😊
he is an extra ordinary gene.....parayunnathil ithra spontaneous ayi genuine ayi sathyasanthamayi marupadi parayan thakavannam kazhivulla oru actor malayala cinemayil thaneyilla..really he s great
#supriya #PrithvirajProductions #lamborghini #improving_malayalam_industry He was not blabbering! He is doing what he dreamd of. And every boy out there should look forwrd to this guy. Hell of a motivation. May god bless him.
#രാജുവേട്ട....നിങ്ങൾ പറഞ്ഞില്ലെങ്കിൽ പോലും, ഈ വാട്സാപ്പും ഫേസ്ബുക്കും അത്ര പ്രബലമല്ലാതിരുന്ന കാലത്ത് #സൂപ്പർ_സ്റ്റാർ എന്ന് ഒരു പയ്യനെ നോക്കി ആളുകൾ വിളിച്ചിട്ടുണ്ടെൽ, ഇപ്പോഴും വിളിക്കുന്നുണ്ടെൽ അത് നിങ്ങളെ മാത്രം ആണ്...അത് ചേട്ടൻ വേണ്ട എന്ന് പറഞ്ഞാലും ഞങ്ങൾക്ക് അങ്ങനെ തന്നെ ആണ്...
Such questions test the interviewee's maturity , personality and not asked to satisfy interviewer's vengeance. If this was some today's celebrated young actors, he might explode and leave in anger.
Prithviraj Great,handsome,educated,sophiscated,, stylish ambitious, emotional, family man,great and unbelievable attitude, that no one can possess.Feel proud of this young man of Kerala. Thanks for bringing out these.
പറഞ്ഞത് പോലെ എല്ലാം നടത്തി മിടുക്കൻ. ശരിയാണ് ..ഇവൻ ആണ് മലയാളത്തിൽ അടുത്ത king maker. Lalettan പറഞ്ഞത് ശരിയാണ്. In future Hes going to be one of the greatest filim maker in India.
As he said, His own direction Lucifer will come to us today.. Wt a clear forevision about his life path. No more words, U r An Ideal person. Hats off Prithviraj..
ജോണി ലൂക്കോസ് എന്ന ഈ ഇന്റർവ്യൂർ ഒരു പക്ഷെ അദേഹത്തിന്റെ ഇത്രെയും വർഷത്തെ കരിയറിൽ ചോദിച്ച ഇതിഹാസപരമായ ചോദ്യം ഒരു പക്ഷെ ഇതായിരിക്കും: "ഇരുപത് വർഷത്തിന് ശേഷമുള്ള പ്രിത്വിരാജ് എങ്ങനെ ആയിരിക്കണം " 2020 എത്തി നിൽക്കുമ്പോൾ, ഇതിന്റെ ഉത്തരങ്ങൾ എല്ലാം തന്നെ സംഭവ്യം ആയിരിക്കുന്നു. Prithviraj Sukumaran 🔥
ഇന്ന് 2020 il നേരെ ചൊവ്വയിലേക്ക് പ്രിത്വിരാജ് എന്നാ film ideologist നെ ക്ഷണിക്കു. I sure it will be a masterpiece interview ever in the history of nere chovve
എല്ലാ ചോദ്യത്തിനും വ്യക്തമായ ഉത്തരം ,നല്ല കാഴ്ചപാട് , ഒരു പക്ഷെ ജോണി ലുക്കാസിന്റ ചോദ്യത്തിന് മുന്നിൽ ഒരു തരി പോലും പതറാതെ ഉത്തരം നൽകിയ ആൾ പ്രിത്യു ആയിരിക്കും . ഇനിയാണ് നമ്മൾ മലയാളികൾ മനസ്സിലാക്കണ്ടത് ഒരു 26 വയസ്സുള്ള നടൻ എങ്ങനെ ഇത്ര മനോഹരമായി ഓരോ കാര്യത്തിനെയും വിശകലനം ചെയ്യുന്നു എന്ന് :,അതിന് ഉള്ള ഒറ്റ ഉത്തരം സുകുമാരൻ എന്ന അച്ഛനാണ് ...9 പത്രങ്ങൾ വരുത്തി ആ 9പത്രവും വായിച് 6000 ൽ അതികം പുസ്തകങ്ങൾ വായിച്ച,എക്കണോമിക്സിലും , കണക്കിലും ,ഇംഗ്ലീഷിലും അപാര പാണ്ടിത്യം ഉള്ള സുകുമാരന്റ് മകൻ ആയ പ്രത്യു മുൻപിലേക്ക് വരുന്ന എല്ലാ കാര്യത്തിനും തന്റേതായ അഭിപ്രായം രേഖപ്പെടുത്തും... മലയാള സിനിമ എന്തായാലും തായോട്ടിക്കില്ല എന്നുറപ്പിക്കാം ,ഇനിയും ഒരുപാട് വസന്തങ്ങൾ വരാനിരിക്കുന്നു ...❣️
prithiviraj nta fan anu njan annu padikunna timil paraumbol kaliyakiyirunna kura frnds enta kootathil undayirinnu .afinyathinakal kooduthal prithvirajinta attitude anu eniku annu ishtapettathu, ennu afinayathilum prithviraj great anu katta waiting for lucifer
6:01 :analyze the interview :here comes lucifer malayalam film starring lalettan directed by prithvi.. 8 years ago he planned.. Which is going to happen soon.
I've huge respect for this great personality. Oh man immense clarity and greater perspective on seeing different aspects of life. Rather being so diplomatic in this hypocritical society he's very damn open about unpeculiarities considered bizarre to be disclosed. He's so articulate and so upfront in putting his thoughts in media.
4:57 പത്ത് വർഷം മുൻപ് പറഞ്ഞത് പോലെ തന്നെ ചെയ്തു കളഞ്ഞു പഹയൻ. Indeed, he reinvented his career after his 30s. Directed Lucifer, played grey shaded characters in Ayyappanum Koshiyum and Driving License.