ഇന്ന് രാവിലെ എണിയിച്ചപ്പോൾ ചെവിയുടെ തായേ ഭാഗത്തും സൈഡിലും ചെറിയ നീര് ഉണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ glant infection ആണെന്ന് പറഞ്ഞു കുറച്ചു മരുന്ന് തന്നിട്ടുണ്ട് വേറെ എന്തൊക്കെ ശ്രദ്ധിക്കണം ചുമയോ പനിയോ ഒന്നും ഇല്ല
@@ummerumer6391 കുറവുണ്ട്... ഹോസ്പിറ്റലിൽ കൊണ്ട് പോയി...ആന്റി ബയോട്ടിക്സ് കൊടുത്തു... ഇപ്പോ വേദന കുറവുണ്ട്.. വേദന ഉണ്ടെങ്കിൽ അഞ്ച് ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു... ബ്ലഡ് ടെസ്റ്റ് ചെയ്യണം എന്ന്...വേദന കുറഞ്ഞത് കാരണം പോയില്ല.....പോകേണ്ടിയിരുന്നോ സാർ... എന്ത് കൊണ്ടാണ് ഇങ്ങനെ വന്നത്... വീണ്ടും ഇങ്ങനെ വരുമോ എന്ന് ആശങ്കയുണ്ട്