ഷൂ ലവർ ആണ് ഞാൻ ആദ്യം ഒരു puma വാങ്ങി അത് കേട് ആകുന്നില്ല, Reebok Hatton വാങ്ങി അതും പുലി പോലെ ഒരു കൊല്ലം കഴിഞ്ഞ് ഇനി അഡിഡാസ് ഓർഡർ കൊടുത്തു പണ്ടൊക്കെ ബ്രാൻഡഡ് വാങ്ങി തരാൻ ആരും ഇല്ലായിരുന്നു പണ്ടൊക്കെ കൊതിച്ചിട്ടുണ്ട് ഇപ്പൊ 2000k വരെ ഉള്ള ബ്രാൻഡഡ് ഷൂ വാങ്ങി ഇടുന്നു..ഇപ്പൊ മൂന്ന് എണ്ണം ആയി ഇനി nike ആണ് ആഗ്രഹം😊