Тёмный

Adipurush (Final Trailer) Malayalam - Prabhas, Kriti Sanon, Saif Ali K | Om Raut | Bhushan Kumar 

T-Series Malayalam
Подписаться 980 тыс.
Просмотров 1,6 млн
50% 1

#adipurush #jaishriram
CELEBRATING VICTORY OF GOOD OVER EVIL
Gulshan Kumar and T-Series present, A T-Series Films and Retrophiles production
Starring Prabhas, Saif Ali Khan,Kriti Sanon, Sunny Singh Directed by Om Raut.
Produced by Bhushan Kumar, Krishan Kumar, Om Raut, Prasad Sutar, Rajesh Nair
#adipurush releases IN THEATRES on June 16, 2023 in IMAX & 3D!
Watch it in Hindi, Telugu, Tamil, Kannada, Malayalam.
BOOK TICKETS!! Get 2 tickets for the price of 1: m.paytm.me/dl_adipurush
--------------------------
Enjoy & stay connected with us!!
👉Subscribe to T-Series Malayalam: bit.ly/TSeriesMalayalam
👉Like us on Facebook: / tseriesmalayalam
👉Follow us on Instagram: bit.ly/InstagramT-SeriesSouthO...

Видеоклипы

Опубликовано:

 

5 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@Abhishek-hy2rf
@Abhishek-hy2rf 11 месяцев назад
ഈ ചിത്രം മിക്കവാറും കളിയാക്കിയവർക്കുള്ള മറുപടി അതിന്റെ കളക്ഷൻ കൊണ്ട് നൽകുമെന്ന് തോന്നുന്നു❤️🔥💥
@athulathul3088
@athulathul3088 11 месяцев назад
Myr😂
@anand7528
@anand7528 11 месяцев назад
Kyana😂
@maheshgt645
@maheshgt645 11 месяцев назад
​@@anand7528 poda thalleyooli
@harikarishnan1430
@harikarishnan1430 11 месяцев назад
Enth kanditt ada 😂😂😂🤮
@ameerkhanthalakapu
@ameerkhanthalakapu 11 месяцев назад
നല്ല തോന്നൽ
@movieentertainment7630
@movieentertainment7630 11 месяцев назад
ഇതിൽ ആകെ നെഗറ്റീവ് തോന്നുന്നത് പ്രഭാസ് ആണ് 🙏.. Artificial look എങ്ങനെ നോക്കിയാലും 🙂
@MicahPrakash
@MicahPrakash 11 месяцев назад
Sathym🙂
@skyfall8203
@skyfall8203 11 месяцев назад
Prabhas abhinayathiloode ee abhiprayam mattikkolum urappu...movie release avatte...apo movie kandukazhinju ramanayi prabhas perfect anenn thonumm 💯 sure
@Chichuz.Udayipzz.
@Chichuz.Udayipzz. 11 месяцев назад
Prabhas ആണ് നെഗറ്റീവ്.. ഒരു മാമൻ ലുക്ക്‌
@kanyabae
@kanyabae 11 месяцев назад
​@@Chichuz.Udayipzz. സത്യം 😂😂
@Jo-qp6mw
@Jo-qp6mw 11 месяцев назад
Motham graphics mayam ennu feel cheyyunnu... Seetha avan vere arem kittiyille... South india keezhadakan onnukil hero allenkil villan... Opam heroine avidunnu thanne... Bollywood boycott nadakumbo orike parihasichu puchichu thalli Indian cinema bollywood anu ennu paranhu nadannavar ivide thanne kerikoodan thodangi.. Bloody drugy rapist...
@anoopraj4525
@anoopraj4525 11 месяцев назад
Last Dailouge : പാപി എത്ര ബലവാനായാലും അന്തിമവിജയം അത് സത്യത്തിനായിരിക്കും 😍സത്യമേവ ജയതേ 😍🙏🏻🙏🏻 ജയ് ശ്രീ റാം 🙏🏻🙏🏻
@Kittentechi
@Kittentechi 11 месяцев назад
My POV: ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയാക്കിമാറ്റാവുന്ന കഥ, VFX ഇപ്പോഴും എനിക്ക് അത്ര നന്നായി എന്ന് തോന്നുന്നില്ല .
@foggnewsMedia
@foggnewsMedia 11 месяцев назад
2024 തിരഞ്ഞെടുപ്പിന് മുൻപ് ഉത്തരേന്ത്യൻ മനുഷ്യരെ പറ്റിക്കാൻ തയ്യാറാക്കിയിരിക്കുന്ന ഗ്രാഫിക്സ് ദുരന്തം 😂😂😂
@VMproductions24
@VMproductions24 11 месяцев назад
Vfx
@Steptowin123
@Steptowin123 11 месяцев назад
Prabhas is miscast as ram!
@rohannandakumar9369
@rohannandakumar9369 11 месяцев назад
Munnathe vfx vach nokmbo.. Ith etrayo bedham.. 🙂🙂🙂🙂
@GLOVER-ev9qj
@GLOVER-ev9qj 11 месяцев назад
But ith 1080 p il kanditum valiya resam thonunila Theatre il kanumbol set akumarikum ....
@anoopvijayan91
@anoopvijayan91 11 месяцев назад
Dubbing was awesome and dialogue 🔥🔥🔥🔥🔥
@sheereenashiyana7056
@sheereenashiyana7056 11 месяцев назад
I think same as kgf
@anoopraj4525
@anoopraj4525 11 месяцев назад
അത് ആദ്യമേ പൊളി ആണ്
@mridul_koshy
@mridul_koshy 11 месяцев назад
Thamashichathanaaa?? 😂😂😂 Ponnooo
@sreerags1034
@sreerags1034 11 месяцев назад
​@@sheereenashiyana7056 ath same aal dub cheythath kond thonnunnatha
@debrone99
@debrone99 11 месяцев назад
@@mridul_koshy 🤣🤣🤣🤣🤣
@irshadtm9670
@irshadtm9670 11 месяцев назад
3D കാർട്ടൂൺ ആണല്ലേ
@abusufyan4057
@abusufyan4057 11 месяцев назад
ഹനുമാൻ എന്തടാ ഒരുമാതിരി ഓഞ്ഞ ലുക്ക് 😂
@mamithafanboy5701
@mamithafanboy5701 11 месяцев назад
0:51🔥🔥ബാഹുബലി എഫക്ട്
@Noufal_Aboobeckar
@Noufal_Aboobeckar 11 месяцев назад
Wow that ഡയലോഗ്സ് 🔥പണ്ടൊക്കെ രാമായണവും മഹാഭാരതവും കണ്ടതൊക്കെ ഓർമ വരുന്.. Waiting
@user-cw1en5hc6q
@user-cw1en5hc6q 11 месяцев назад
There is nothing but that bgm ❤️‍🔥
@shaktimahnnn
@shaktimahnnn 11 месяцев назад
Butt?
@user-ex8wy8cr3q
@user-ex8wy8cr3q 11 месяцев назад
Sorry വീഡിയോ മാറിപ്പോയി...😂😂😂
@alantd9342
@alantd9342 11 месяцев назад
Ethinekaal nalla bgm aadu 2 il und
@JaiSriRam801
@JaiSriRam801 11 месяцев назад
*Divided by language United with "JAI SRI RAM🙏🕉️" Goosebumps🌍🧡🚩.*
@HinduDharma839
@HinduDharma839 11 месяцев назад
*As a Hindu this makes me So emotional, so Lucky, So Proud🙏My Life is Only for Bhagavan🙏🕉️🚩.* *The Greatest Holy Book of the Universe=Ramayana🙏🕉️🚩.* *Jai Shri Ram Jai Jai Sri Ram🙏🕉️🚩.*
@sarath369
@sarath369 11 месяцев назад
ടീസർ കണ്ടപ്പോ 2000 ലെ കാർട്ടൂൺ നെറ്റ്‌വർക്ക് ആണെന്ന് തോന്നി ട്രൈലെർ കണ്ടപ്പോ വീഡിയോ ഗെയിം ആണെന്ന് മനസിലായി
@akhilroy1250
@akhilroy1250 11 месяцев назад
😂😂
@ajuaju8486
@ajuaju8486 11 месяцев назад
😄😄😄😄
@kutsan8350
@kutsan8350 11 месяцев назад
ഹേലോ ithu 3d aayi ആണ്‌ varune
@vishnuNandakumar1
@vishnuNandakumar1 11 месяцев назад
എടാ പൊട്ടാ ഇത് 3D ആണ്
@the_miami_closure
@the_miami_closure 11 месяцев назад
It's 3d mann... വിവരക്കേട് പറയാതിരിക്കുക
@vishnurajraj237
@vishnurajraj237 11 месяцев назад
After watching first teaser i never thought i would say this... I m waiting for Aadipurush to expereinece in theatre ❤❤
@malayali-yg9jj
@malayali-yg9jj 11 месяцев назад
🧡🧡🧡🧡🕉️
@hemantht6728
@hemantht6728 11 месяцев назад
Me too
@de_v_il6_6_67
@de_v_il6_6_67 11 месяцев назад
😅😅
@ESJ07
@ESJ07 11 месяцев назад
Experience cheythit engane und vro🤣
@athulgb2973
@athulgb2973 11 месяцев назад
0:58 mass 💥
@alanpchacko1344
@alanpchacko1344 11 месяцев назад
Mass pro max
@user-ol8xl2ss4w
@user-ol8xl2ss4w 11 месяцев назад
mass pro ultra 15
@jerinvabraham7863
@jerinvabraham7863 11 месяцев назад
Oru bahubali touch onde aa scene 💥
@anoofanu783
@anoofanu783 11 месяцев назад
​@@jerinvabraham7863 athe.
@athulgb2973
@athulgb2973 11 месяцев назад
@@jerinvabraham7863 yes
@aswintaz4909
@aswintaz4909 11 месяцев назад
Awesome 👌 ♥️ Theater ൽ തന്നെ പോയി കാണും
@parassalaappan
@parassalaappan 11 месяцев назад
ശ്രീരാമചന്ദ്രൻ വിജയിക്കട്ടെ🧡🕉️🕉️🙏🤲
@akhilkichu1619
@akhilkichu1619 11 месяцев назад
Ee oru subject രാജമൗലി ആയിരുന്നു direct ചെയ്തെങ്കിൽ.. അത്..💥
@user-im9xu1fe7u
@user-im9xu1fe7u 11 месяцев назад
ഇതിപ്പോ ഇതിന്റെ വെയിറ്റ് ഇങ്ങിൽ ആണല്ലോ കൊള്ളാം 🔥
@user-li3pg1qr9h
@user-li3pg1qr9h 11 месяцев назад
ഞാനും🗡️😌
@kurukshetrawar6680
@kurukshetrawar6680 11 месяцев назад
😂😂
@Nitins8705
@Nitins8705 11 месяцев назад
Aaru.
@Nitins8705
@Nitins8705 11 месяцев назад
Salar aanu wait cheyunnath
@Niblehs21
@Niblehs21 11 месяцев назад
​@@Nitins8705 നീ ഏതിന് വേണമെങ്കിലും വെയ്റ്റ് ചെയ്തോളൂ. ഭൂരിപക്ഷവും ആദിപുരുഷ് ന് ആണ് ഇപ്പോൾ വെയ്റ്റ് ചെയ്യുന്നത്
@fayiskoottilangadi9692
@fayiskoottilangadi9692 11 месяцев назад
ആദി പുരുഷ് ആയതോണ്ടാണെന്ന് തോന്നുന്നു VFX ഒക്കെ ഒരു ആദിമ ലുക്ക് 😁😁
@bugrider007
@bugrider007 11 месяцев назад
എന്തൊക്കെ ആയിരുന്നു ഇത്രയും വലിയ പടക്കകട ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
@anvinsanthosh
@anvinsanthosh 11 месяцев назад
Better than teaser and first trailer 🔥🔥🔥
@Maskfx12
@Maskfx12 11 месяцев назад
Haa ayisheri edayikkokke cartoon keri varundu 😢😅
@aswinku2126
@aswinku2126 11 месяцев назад
Idhinum nalla vfx vijayde pulilindu😂
@rtrinity3314
@rtrinity3314 11 месяцев назад
😂😂😂
@RajuMon2016
@RajuMon2016 11 месяцев назад
@@aswinku2126 Budget kuravum CG kooduthalum aanu
@melvinmthomas
@melvinmthomas 11 месяцев назад
@@Maskfx12 eh appo ith animation movie allayrunno😐..
@anjana5853
@anjana5853 11 месяцев назад
Salaar is the only option for you prabhas to make a grand comeback
@captain1759
@captain1759 11 месяцев назад
കൊച്ചു TV lu ഇത് വമ്പൻ ഹിറ്റ് ആയിരിക്കും. 100%😮
@vikramadeva3516
@vikramadeva3516 11 месяцев назад
എന്തായാലും കണ്ടിരിക്കും!❤🏹🔥🕉️ .. waiting
@jishnukmuralidas223
@jishnukmuralidas223 11 месяцев назад
സമയം കിട്ടിയില്ലാരുന്നു ഇപ്പോഴാ ഒന്ന് കാണാൻ പറ്റിയെ എനിക്ക് സമയം കിട്ടേണ്ടാരുന്നു ❤️
@shafeequeshas6419
@shafeequeshas6419 11 месяцев назад
ട്രൈലർ കണ്ടിരിക്കാൻ തന്നെ പറ്റുന്നില്ല അപ്പോ സിനിമയുടെ കാര്യം 😂😂😂
@visakhmath
@visakhmath 11 месяцев назад
അടുത്ത ഒരു ദൃശ്യ വിസ്മയം കൂടി IMAX ൽ അനുഭവിച്ചറിയാൻ ഒരു അവസരം വന്നിരിക്കുന്നു. ആദിപുരുഷ്❤
@shamsudheen678
@shamsudheen678 11 месяцев назад
Serinnaa
@vyshakm2821
@vyshakm2821 11 месяцев назад
പൊന്നു ഒരു രക്ഷയും ഇല്ല. വേറെ ലെവൽ. ഹോളി വുഡ് ലെവൽ ഫിലിം. സംഭവം കിടുക്കി. ഈ പടത്തിനെ കളി ആകിയവർക്ക് ഇതിന്ടെ കളക്ഷൻ കൊണ്ട് മറുപടി പറയും എന്ന് തോനുന്നു.
@SK-wq5qy
@SK-wq5qy 11 месяцев назад
ആ VFX കൂടെ നന്നായിരുന്നു എങ്കിൽ..കിടിലൻ ആവേണ്ട ഐറ്റം🔥🔥
@anoopraj4525
@anoopraj4525 10 месяцев назад
അല്ലെങ്കിലും ആവശ്യം ഇല്ലാത്ത വവ്വാൽ ദിനോസർ ഇതിന്റെ ഒന്നും ആവശ്യം ഇതിൽ ഇല്ല
@d4dolby97
@d4dolby97 11 месяцев назад
🔥🔥🔥🔥🔥Watching this in 3D will definitely give goosebumps.. Waiting to be experienced ❤
@malluasuran1362
@malluasuran1362 11 месяцев назад
uva😂
@malluasuran1362
@malluasuran1362 11 месяцев назад
nee hindikaran alle
@Heysiri2656
@Heysiri2656 11 месяцев назад
@@malluasuran1362local promotion an 😂
@harleysdreamland719
@harleysdreamland719 11 месяцев назад
its already a hybrid
@achu4925
@achu4925 11 месяцев назад
ഇപ്പൊ ഒരു Romanjam ഒക്കെ വരുന്നുണ്ട് 🔥😅
@Rtechs2255
@Rtechs2255 11 месяцев назад
ഇതൊരു 3d movie അല്ലെ. ഫോണിൽ 2d ആയിട്ട് കാണുന്നത് കൊണ്ടാകും അലമ്പ് ആയിട്ട് തോന്നുന്നത്. തിയേറ്ററിൽ 3d യിൽ with sound effects കാണുമ്പോൾ super ആയിരിക്കും.. Waiting.
@nxaze86
@nxaze86 11 месяцев назад
Vikrant rona 2lum quality 🔥 Ith 😂😂😂
@saj224
@saj224 11 месяцев назад
Cartoon anenu tonunu, ithine ent അടിസ്ഥാനത്തില്‍ itrem alukal super enu parayuno ento, chummatalla ivanoke cash varunat. Ithu polulla komalitaram kanan kure avanmar undalo. Atleast quality graphics enkilum venam
@athultrolls5313
@athultrolls5313 11 месяцев назад
ഒരു ട്രൈലെർ കൂടി ഇങ്ങനെ വന്ന പടം കാണാൻ പോവണ്ടായിന്നു ☺️
@dvdarshan
@dvdarshan 11 месяцев назад
Kadha allelum ellarkkum ariyaalo
@vishnuvirat5879
@vishnuvirat5879 11 месяцев назад
VFX ഒന്നുടെ ശരിയാക്കാമായിരുന്നു.... ചില സീൻ ഒക്കെ ഇപ്പോഴും കാർട്ടൂൺ പോലെ തന്നെ ഉണ്ട് 😌
@aaro7788
@aaro7788 11 месяцев назад
Prabhasine kandit ram aanen thonun illa...pand Arun govil dooradarshan act cheyutha aa aiswaryathinte 100 ayalath varunilla prabhas
@shaanarts
@shaanarts 11 месяцев назад
അവസാന ഡയലോഗ്‌ പൊളിച്ചു.. കർണ്ണാടക ഇലക്ഷൻ ഓർമ്മ വന്നു .. 🥰🥰
@renjithad6637
@renjithad6637 11 месяцев назад
​@@zero.224 താത്കാലിക വിജയത്തിന് ശേഷം രാവണ നിഗ്രഹം കഴിഞ്ഞ് ഇപ്പോ രാമൻ തന്നെ വിജയിച്ചില്ലേ... ഇനി രാവണന് ഇടമില്ല...
@ejpromosstudio3609
@ejpromosstudio3609 11 месяцев назад
ഒന്നും പറയാൻ ഇല്ല പൊളിച്ചു 🔥🔥🔥🔥🔥
@-ok-google-
@-ok-google- 11 месяцев назад
​@illuminaughty2495nite achanodu vannu torch adikkaan paray😂
@mallutuber005
@mallutuber005 11 месяцев назад
3 d effects kidilam ayirikum 🔥 Maybe kidilan padam ayirikum 🔥
@midhun1999
@midhun1999 11 месяцев назад
കളിയാക്കിവരുടെ.... അണ്ണാക്കിൽ കിട്ടി കാണും ഇത് കൊള്ളാം കിടിലൻ item... ❤️🔥 #jaisreeram🧡
@athulathul3088
@athulathul3088 11 месяцев назад
Thyr😂
@midhun1999
@midhun1999 11 месяцев назад
@@rahulrajeev9480 dei athil 150cr um actorinte salary anu
@midhun1999
@midhun1999 11 месяцев назад
@@rahulrajeev9480 pinne cgi workil Prashnm und.... But Teaserine apeshichh orupad maari ❤️
@user-pd7ku7cr1t
@user-pd7ku7cr1t 11 месяцев назад
@Rahul Rajeev ഇതിൽ കൂടുതൽ റിയാലിറ്റി ആയി വന്നാൽ ബോർ ആകും (എന്റെ അഭിപ്രായം ആണ് )
@ssandeep2806
@ssandeep2806 11 месяцев назад
Ollakkaaaa
@gowrisankar9182
@gowrisankar9182 11 месяцев назад
Bgm, Canvas okke thee🔥 Dubbing better than original💝 Edakk evdokeyo vfx cartoon aayi ennathum Vanarasena um Asurasena um lesam valipp ayathum ozhichal.... Katta waiting 🙂
@jijothomas369
@jijothomas369 11 месяцев назад
ബാഹുബലി ബാഹുബലി 2 ഈ ഹിറ്റ് സിനിമകൾക്ക് ശേഷം പ്രഭാസിന്റെ അടുത്ത ബ്ലോക്ക്‌ ബസ്റ്റ്ർ ഇതാ വരുന്നു 🔥😍
@TheUnProGamer.
@TheUnProGamer. 11 месяцев назад
സഹോ ,രാധേ ശ്യാം😂😂😂
@anoopraj4525
@anoopraj4525 11 месяцев назад
ഈ സിനിമയ്ക്ക് 700CR ഇത് ഞാൻ വേണമെങ്കിൽ 350CR ന് ചെയ്ത് കാണിച്ചു തരാം ഇതിലും നന്നായി 😂
@zakarizakku5453
@zakarizakku5453 11 месяцев назад
പ്രഭാസിന്റെ മറ്റൊരു ബോംബ് കൂടി😂
@cristiano1706
@cristiano1706 11 месяцев назад
Ente ponno scene dialogues dubbing vere level🔥🔥🔥 Bgm 👏🏻👏🏻👏🏻👏🏻
@_ajju_tiptop_7269
@_ajju_tiptop_7269 11 месяцев назад
But vfx
@nabeel__ozil
@nabeel__ozil 11 месяцев назад
There is a good feeling to watch the trailer. The movie should be good too ❤🔥🎉
@glareanimations9697
@glareanimations9697 11 месяцев назад
Dislikes hide cheythath bhaagyam
@GJK550
@GJK550 11 месяцев назад
On behalf of all Prabhas sir fans in the world we wish this movie a great success ❤💯
@notrithul5689
@notrithul5689 11 месяцев назад
Nirthi poda kunne
@rtrinity3314
@rtrinity3314 11 месяцев назад
😂😂
@nigiyu
@nigiyu 11 месяцев назад
😂😂😂
@TheUnProGamer.
@TheUnProGamer. 11 месяцев назад
😂😂😂 😂 ഇയാൾക്ക് ഇപ്പോളും ഫാൻസോ
@_abdu.
@_abdu. 11 месяцев назад
നല്ലൊരു അനിമേഷൻ മൂവി ആണ് 👌🏻. എല്ലാരും കാണുക
@sagarkb3174
@sagarkb3174 11 месяцев назад
നിൻ്റെ പേര് കണ്ടപ്പോൾ തോന്നി നിനക്ക് കുരുപൊട്ടി kannum എന്ന്
@zyan.malik7
@zyan.malik7 11 месяцев назад
😂😂
@monster6571
@monster6571 11 месяцев назад
🤣🤣🤣 entho eginee
@sudheerdsd9774
@sudheerdsd9774 11 месяцев назад
Ath padam release ayyit pore nokkam waiting 💥
@njan_malayali_2023
@njan_malayali_2023 11 месяцев назад
Allahuvinte padam edukkan pattilla sudu kunje.. cry hard 😂😂😂
@midhunkt9807
@midhunkt9807 11 месяцев назад
ഈ കഥ വളരെ strong and emotional ആണ്. അങ്ങനെ പ്രേക്ഷകർക്ക് ഒരു connection കിട്ടിയാൽ രക്ഷപ്പെടും. പക്ഷേ കണ്ടിട്ട് അത്ര വിശ്വാസം തോന്നുന്നില്ല 🤷🏻‍♂️ എങ്കിലും theatre ൽ തന്നെ പോയി experience ചെയ്യണം എന്നാണ് എന്റെ ഒരു അഭിപ്രായം. ഇടക്ക് ബാഹുബലി style കയറി വരുന്നില്ലേ എന്നൊരു സംശയം. പ്രഭാസിനെ ശ്രീരാമനായും കൃതിയെ സീതയായും എനിക്ക് accept ചെയ്യാൻ പറ്റുന്നില്ല 🤷🏻‍♂️ RRR ന്റെ climax scene ൽ രാം ചരന് ശ്രീരാമന്റെ ഒരു ഭംഗി ഉണ്ടായിരുന്നു ഇതിനേക്കാൾ... എന്താണെങ്കിലും all the best 👍🏻
@anoopraj4525
@anoopraj4525 11 месяцев назад
😍🙏🏻🙏🏻 ജയ് ശ്രീ റാം രാജാ റാം ജയ് ശ്രീ റാം 😍🙏🏻🙏🏻
@vaishakhprabhas7377
@vaishakhprabhas7377 11 месяцев назад
Prabhas ❤️ ❤️
@meenuprabhas
@meenuprabhas 11 месяцев назад
കളിയാക്കുന്നവർക്ക് ഉള്ള മറുപടി ആണ് 😚❤🎉🥳 പ്രഭാസ് 🥳😘🙈
@sophy4104
@sophy4104 11 месяцев назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@SreeLekshmi-lk8wn
@SreeLekshmi-lk8wn 11 месяцев назад
👌👌😁
@ajuaju8486
@ajuaju8486 11 месяцев назад
🤭
@udaysankar9411
@udaysankar9411 11 месяцев назад
ഈ സംവിധായകന്‍റ മുമ്പത്തെ പടം tanhaji അടിപൊളി ആയിരുന്നു ചെറിയ budget വന്നിട്ടുണ്ട് നല്ല quality സാധനം തന്നു ഇതു അങ്ങനെ ആയിരുന്നെങ്കില്‍ 😮
@prasantpal8047
@prasantpal8047 11 месяцев назад
Blockbuster trailer 🔥🔥
@anoopsivadas
@anoopsivadas 11 месяцев назад
രാവണന് ഒരു സീറ്റ് കിട്ടുമോ എന്ന് ചോദിക്കാന്‍ പറഞ്ഞു...
@ajuaju8486
@ajuaju8486 11 месяцев назад
ഇല്ല 10 സീറ്റ്‌ ഒഴിച്ചിടാൻ ബുധിമുട്ട് ആണ്. രാവണൻ ടിക്കറ്റ് എടുത്തു കാണട്ടെ 😄
@munnagoud2080
@munnagoud2080 11 месяцев назад
ഇയർഫോണുകൾ+ഫുൾ വോളിയം = Goosebumps 💥🔥 #Prabhas ❤️ #Adipurush 🏹
@shajinambiadan8444
@shajinambiadan8444 11 месяцев назад
Google translate😀
@munnagoud2080
@munnagoud2080 11 месяцев назад
@@shajinambiadan8444 yes 😗 any problem 😁
@shajinambiadan8444
@shajinambiadan8444 11 месяцев назад
@@munnagoud2080 no problem brthr. Nice try
@hb6326
@hb6326 11 месяцев назад
@@shajinambiadan8444 entha bro uddeshiche ?
@PraseethaKumarip-sb1tn
@PraseethaKumarip-sb1tn 11 месяцев назад
Chevidu adiich povum
@rajeshvr6232
@rajeshvr6232 11 месяцев назад
ഇതൊന്ന് കൊച്ചു ടിവിയിൽ വരുന്നത് കാണാൻ കുറെ നാളായി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു 😄🥰
@deepudas980
@deepudas980 11 месяцев назад
😊😊 അതിൽ വരില്ലെന്ന് അറിഞ്ഞിട്ടും പൊട്ടനെ പോലെ. മറ്റുള്ളവരുടെ സപ്പോർട്ടിനു വേണ്ടി കാത്തു നിൽക്കുന്ന നിന്റെ ഒരു അവസ്ഥ.... കുരു പൊട്ടിക്കാം but കുറച്ചുകൂടെ കാത്തു നിന്നിട്ട് പൊട്ടിക്കായിരുന്നു
@Thisispeterr
@Thisispeterr 11 месяцев назад
Kochu tv il release aavulla mowne
@muhammedrikasrikas3638
@muhammedrikasrikas3638 11 месяцев назад
@@deepudas980 sarcasm endhanene ariyille. Kochu tv cartoon levele ollu ennane pulli udheshichadhe. 500 cr ke ulladhonum vfx illa. Teaserinekal betterayi enne ollu
@amaroop1234
@amaroop1234 11 месяцев назад
Athe budhi ellathavr angane kathirikkum ....
@pammuuus
@pammuuus 11 месяцев назад
ഇത് കൊള്ളാലോ.... ഞാൻ എന്തായാലും കാണാൻ പോകും ❤
@adhithyanashok2070
@adhithyanashok2070 11 месяцев назад
1:00 scene kandappol bahubali 1 orth poyi..."ente koode marikkan thayyaravunnathaaru.."❤
@Pavan-io3fs
@Pavan-io3fs 11 месяцев назад
Dialogues poli aan❤
@ananthurnair4910
@ananthurnair4910 11 месяцев назад
The one thing i noticed is that they are not revealing the real version of 'ravana ' . At the end there is a small glimpse but not clear ...i hope it will come out good❤
@Ottomans2k
@Ottomans2k 11 месяцев назад
യഥാർത്ഥത്തിൽ ഉള്ള ചരിത്രം രാവണൻ രാമനെ കൊന്നു തള്ളി രാമസേതുവിൽ, ഹനുമാനും കൂട്ടരെയും രാവണൻ ബന്ധിച്ചു നാട് കടത്തി വിട്ടു സഹാറയിലേക്കും മറ്റും.
@nidhinm7953
@nidhinm7953 11 месяцев назад
പഴയ ട്രിലർ കണ്ടപ്പോൾ പടം പൊട്ടും എന്ന് കരുതി but ഇതിലെ ഓരോ ഡിയോലോഗ് കേള്കുബോഴും രോമാഞ്ചം 🥵
@abdullahrafeek7880
@abdullahrafeek7880 11 месяцев назад
Kettit Vallathum manasilaya 😮
@thelostsoul959
@thelostsoul959 11 месяцев назад
​@@abdullahrafeek7880 ഞമ്മക്ക് മനസിലാവില്ല...ഞമ്മക്ക് ഞമ്മന്റെ അറബി അല്ലെ പുടിക്കു പുള്ളേ
@sriharyyy
@sriharyyy 11 месяцев назад
0:12 ah venom symbiote vanna scene poli aan 😮🔥 sorry ath groot aan ennu thonnunu
@Vinayak2007_
@Vinayak2007_ 11 месяцев назад
😂😂
@dhivinkrishnan8244
@dhivinkrishnan8244 11 месяцев назад
😂😂
@djblastyofficial
@djblastyofficial 11 месяцев назад
😂😂😂😂
@dvdarshan
@dvdarshan 11 месяцев назад
😂😂😂
@Rebelstar...
@Rebelstar... 11 месяцев назад
Next 1000cr club 💥🙂
@rrsv2004
@rrsv2004 11 месяцев назад
രാമൻ ഒരിക്കലും ആക്രോശിച്ചു സംസ്സാരിക്കാറില്ല , cartoon സൂപ്പർ
@sudheertannikulam1993
@sudheertannikulam1993 11 месяцев назад
All the best entire adipurush team.. Luv you prabhas darling❤❤❤❤
@antonydarvin6212
@antonydarvin6212 11 месяцев назад
THANOS 1:15 😆😆😆😆
@production_art
@production_art 11 месяцев назад
ഹനുമാൻ വാനരപ്പടയുമായി വന്നു പടം ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആക്കി മാറ്റും.
@sarathkumar4470
@sarathkumar4470 11 месяцев назад
ഇന്ത്യൻ കളക്ഷൻ റെക്കോടെല്ലാം തീർക്കാൻ വരുന്ന മുതൽ 🔥🔥🔥🔥... ഫസ്റ്റ് ടീസർ വന്നപ്പോൾ ഒരുപാട് ട്രോളിയിട്ടുണ്ട്,,, പക്ഷെ പിനീട് വന്നതെല്ലാം 🔥🔥🔥🔥🔥വേറെ 🔥🔥🔥ലെവൽ 🔥🔥🔥🔥
@ashikshiju3866
@ashikshiju3866 11 месяцев назад
Yes
@s_trolls__
@s_trolls__ 11 месяцев назад
Nokki irno ippo kittum🙌😂
@khaliduzif9743
@khaliduzif9743 11 месяцев назад
Ano kunje😂😂😂
@munnagoud2080
@munnagoud2080 11 месяцев назад
Earphones+Full Volume = Goosebumps 💥🔥 #Prabhas ❤️ #Adipurush 🏹
@alanthomas6213
@alanthomas6213 11 месяцев назад
700 cr cartoon.!!..in India this movie will enter in 1000 cr club...
@abelerick
@abelerick 11 месяцев назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ozil._M10
@ozil._M10 11 месяцев назад
@@alanthomas6213 😂😂
@fcwhitesand1233
@fcwhitesand1233 11 месяцев назад
👂 💥🤯
@anumtz2715
@anumtz2715 11 месяцев назад
ഇതിപ്പോ ഫസ്റ്റ് ട്രൈലെർനെക്കാളും കൊള്ളാമല്ലോ.. Vfx ഒക്കെ ഇമ്പ്രൂവ് ആയിട്ടുണ്ട്..
@megamalayalamdubbing5840
@megamalayalamdubbing5840 11 месяцев назад
Padam ithilum adipoli ayirikkum
@amaroop1234
@amaroop1234 11 месяцев назад
3D koode akumbo kurachoode better avum ayrikkum
@midhun23kg17
@midhun23kg17 11 месяцев назад
ചില Shots Vfx average aenengilium Dop camera angles super aanu....mothathil making kollaaam despite some flaws...🔥🔥🔥
@arjun3098
@arjun3098 11 месяцев назад
3d alle appo nyz avum athan
@sharathvalorath7433
@sharathvalorath7433 11 месяцев назад
കൊച്ചു tv യിൽ തകർത്തോടും 🧨
@TrivianCouples
@TrivianCouples 11 месяцев назад
കുറ്റം പറയുന്നവർ അത് മാറ്റി പറയാൻ ഇനി പടം റിലീസ് വരെ കാത്തിരുന്നാൽ മതി. Indian Film Industry ചരിത്രം കുറിക്കാൻ പോകുന്ന ഒരു ബ്രഹ്മാണ്ഡ സിനിമ❤
@mkuttippa6562
@mkuttippa6562 11 месяцев назад
Ok da😂
@alanpchacko1344
@alanpchacko1344 11 месяцев назад
Sheri da
@Kar3entertainment
@Kar3entertainment 11 месяцев назад
ente ponn anna engana saadhikan😂😂
@rexxon333
@rexxon333 11 месяцев назад
😂
@rohithharidas9159
@rohithharidas9159 11 месяцев назад
Loka cinemakal science fictionum angane innovative aait padam. Pidikkan thudangi ippo ramayanam vach indiade thalavara maatan nokkiva😂🤣
@akashraveendran3787
@akashraveendran3787 11 месяцев назад
0:51 goosebumps
@aswin.s8798
@aswin.s8798 11 месяцев назад
@@anniyan.com. 🤣
@akashraveendran3787
@akashraveendran3787 11 месяцев назад
@@anniyan.com. ഇതൊക്കെ എന്റെ മതത്തിന്റെ ചരിത്രം ആണ്. പ്രേത്യേകിച്ചു അങ്ങനെ ഒന്നും അവകാശപെടാൻ ഇല്ലാത്തവർക്ക് (വിശ്വാസവും ഇല്ലാത്തവർക്ക്) സൈഡ്ലോട്ട് മാറി നിക്കാം.
@VASU-
@VASU- 11 месяцев назад
അണ്ടി പൊങ്ങി 🔥🔥🔥
@SreesanthV.K-
@SreesanthV.K- 11 месяцев назад
Chithram theateril irunnu kaannan ulla feel undannu ee tarailer kandappol mansilayi 😮🔥
@mohammedaseer5722
@mohammedaseer5722 11 месяцев назад
I couldn’t feel a perfection of vfx and 3D work
@adarshr4072
@adarshr4072 11 месяцев назад
അണ്ണന് പകരം വേറെ ആരെങ്കിലും ആരുന്നെകി കൊള്ളാമായിരുന്നു 🙂
@jester2432
@jester2432 11 месяцев назад
Yes
@sangeethss8204
@sangeethss8204 11 месяцев назад
Vijay mathiyo
@jester2432
@jester2432 11 месяцев назад
@@sangeethss8204 Athentha Indiayil Vere nadanmar ille 🤣🤣🤣
@megamalayalamdubbing5840
@megamalayalamdubbing5840 11 месяцев назад
Ram Charan
@i97_kookitos
@i97_kookitos 11 месяцев назад
Apo ini akshay vlogger nte channelil kaanam👍🏻😂
@hadin1390
@hadin1390 11 месяцев назад
❤padam 🔥🔥aavum kidilan
@slworld1207
@slworld1207 11 месяцев назад
അധർമതെ നശിപ്പിക്കാൻ രാമനും വനര സെനെയും 🔥 🔥
@Ottomans2k
@Ottomans2k 11 месяцев назад
യഥാർത്ഥത്തിൽ ഉള്ള ചരിത്രം രാവണൻ രാമനെ കൊന്നു തള്ളി രാമസേതുവിൽ, ഹനുമാനും കൂട്ടരെയും രാവണൻ ബന്ധിച്ചു നാട് കടത്തി വിട്ടു സഹാറയിലേക്കും മറ്റും.
@jester2432
@jester2432 11 месяцев назад
സെനെ അല്ല ബ്രോ സേനാ എന്നാണ്
@slworld1207
@slworld1207 11 месяцев назад
@@jester2432 thaks bro
@notdevamsh1763
@notdevamsh1763 11 месяцев назад
Ennit naatkar parayunna keet seethaye kalanja ramen ser🫨
@GJK550
@GJK550 11 месяцев назад
Prabhas sir and Kriti together killing it ❤
@ashetty1978
@ashetty1978 11 месяцев назад
Superb trailer.. Desperately waiting to watch it in theater
@medilive8509
@medilive8509 11 месяцев назад
Jai siya ram 🧡🧡🧡🧡
@gokulnath6833
@gokulnath6833 11 месяцев назад
Getting goosebumps.. they have done much hardwork as compared to the first teaser ..keep going... ❤
@rashid4547
@rashid4547 11 месяцев назад
😂
@unknownuser6160
@unknownuser6160 11 месяцев назад
That jai sree ram bgm was... Perfect....
@KoiWorldKottayam
@KoiWorldKottayam 11 месяцев назад
Ithokke kanumbola 2010il enthiran edutha shankarine okke namikkunath 😊
@harrybond5808
@harrybond5808 11 месяцев назад
Ra-one too
@KoiWorldKottayam
@KoiWorldKottayam 11 месяцев назад
@@harrybond5808 ys
@Swere88
@Swere88 11 месяцев назад
Ann ₹30 ticket rate ulla samayath 140Cr aayirunnu budget. Innathe kanakk vach nokkiyal ekadesham 600Cr. But ath full VFX alla. Athe Shankar thanneyaan 2018il 2.0 yum eduthath budget 570Cr but athile VFX Enthiranekkal mosham aayirunnu. Ath vach nokkumbol ith 600Cr kk full CGI aan valare kurach real characters'maathram ollu. Prabhas remuneration 150Cr, baaki cast around 60Cr varum. CGI work verum 200Cr kkaan cheythekkunnath.
@KoiWorldKottayam
@KoiWorldKottayam 11 месяцев назад
@@Swere88 ithil prabhas act cheythittundonnu polum samshayam Anu. Cartoon prabhas 😅
@Swere88
@Swere88 11 месяцев назад
@@KoiWorldKottayam Prabhas nte face VFXaan
@badhonsamaddar
@badhonsamaddar 11 месяцев назад
00:52 purely Goosebumps 🥺🇮🇳👑🌎💖
@C0Y0TE__
@C0Y0TE__ 11 месяцев назад
Kochi TV lu varaan katta waiting 🙂😎🔥
@kullan_suru4534
@kullan_suru4534 11 месяцев назад
Theateril Hanumante Aduth Ulla Seet Book Cheythitund nan. nagal orumich padam kanum 🥵💯
@Rohit17_
@Rohit17_ 11 месяцев назад
Background green screen aanennu parayukayee illa❤️🙌 annathekkal Brightness kurach glow effect dlete aakki 😍😍 Backi padam iranghiyitt parayam❤❤🎉
@venom4630
@venom4630 11 месяцев назад
രാവണൻ ✨💥 ഫാൻസ് ivide come on 💪
@moss9046
@moss9046 11 месяцев назад
Kochu tv 2500 rs oru biriyani kodth ott swantham aaki enna kettee
@MS-ij2gy
@MS-ij2gy 11 месяцев назад
Goosebumps seeing what we have heard through stories😍❤️
@malayali-yg9jj
@malayali-yg9jj 11 месяцев назад
🧡🧡🧡🧡🧡🧡
@devilshoard294
@devilshoard294 11 месяцев назад
രാമായണം സീരിയൽ കണ്ട ഇതിലും goosebumps kittm
@menon2685
@menon2685 11 месяцев назад
Goosebumps at 5.40
@ajma2771
@ajma2771 11 месяцев назад
🤣
@Ottomans2k
@Ottomans2k 11 месяцев назад
യഥാർത്ഥത്തിൽ ഉള്ള ചരിത്രം രാവണൻ രാമനെ കൊന്നു തള്ളി രാമസേതുവിൽ, ഹനുമാനും കൂട്ടരെയും രാവണൻ ബന്ധിച്ചു നാട് കടത്തി വിട്ടു സഹാറയിലേക്കും മറ്റും.
@saibaba172
@saibaba172 11 месяцев назад
Very nice 🔥🔥
@MaheshPeringanad2O
@MaheshPeringanad2O 11 месяцев назад
*ഇത്* 🔥 *ആണല്ലോ* jai sree ram portion 🙌
@anishgalaty3945
@anishgalaty3945 11 месяцев назад
ഇതിനു ട്രോൾ ഉണ്ടാകുന്നില്ലേ.. അതോ ട്രൈലെർ മോശം അയാലേ ട്രോളത്തുള്ളുവോ നീയൊക്കെ😂🙏🏻
@aaro7788
@aaro7788 11 месяцев назад
0:45 VFX faceil varem add cheyitho😢
@prasoon147
@prasoon147 11 месяцев назад
1997ൽ സഞ്ജയ് ഖാൻ പുറത്തിറക്കിയ ജയ് ഹനുമാൻ ഇതിലും എത്രയോ ബേധമായിരുന്നു ..!! ടൈറ്റിൽ സോങ് തന്നെ രോമാഞ്ചം ഉണ്ടാക്കുന്നതായിരുന്നു.. Sanjay Khan's Jai Hanuman released in 1997 was even far far better than this..!! The title song itself was thrilling..
@Abhishek_Ramachandran
@Abhishek_Ramachandran 11 месяцев назад
Bgm, music theatre kullugum sure 🔥
@alanpchacko1344
@alanpchacko1344 11 месяцев назад
ഇന്ത്യൻ സിനിമയുടെ അടുത്ത 2000 കോടി കളക്ഷൻ നേടാൻപോകുന്ന ചരിത്ര സിനിമ. അതിഗംഭിരം ആയ എഡിറ്റിംഗ് മിഖവ്‌ 😶
@maneshkv1468
@maneshkv1468 11 месяцев назад
😂😂പ്രാന്തു ഉണ്ടോ 😅
@maneshkv1468
@maneshkv1468 11 месяцев назад
മിന്നുന്നത് എല്ലാം പൊന്നു അല്ല
@jishnunk5510
@jishnunk5510 11 месяцев назад
Itho carton o
@akhilkrishnaprasad_a
@akhilkrishnaprasad_a 11 месяцев назад
New cartoon🙃
@aaronkrrish
@aaronkrrish 11 месяцев назад
@@akhilkrishnaprasad_a cartoono? bro eth noottaandil ninna?
@evanapoorna2874
@evanapoorna2874 11 месяцев назад
Woww🔥🔥❤️❤️
Далее
Ленинград - Эталон
2:40
Просмотров 160 тыс.