എനിക്ക് മനസിലായത് sent off എന്ന് പറഞ്ഞു ആ മനുഷ്യനെ അന്ന് വൈകുന്നേരം വരെ പിടിച്ചു നിർത്തിയത്, ഇങ്ങനെ അപമാനിക്കാൻ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞ നവീൻ എനിക്ക് തെറ്റ് പറ്റി എന്ന് കളക്ടർ നോട് മനസിലാക്കി തന്നെ പറഞ്ഞതുപോലും ആ കള്ളൻ മറ്റൊരു രൂപത്തിൽ വ്യാഖ്യാനിച്ചു. എന്റെ intution ആണിത്
തെറ്റു പറ്റി എന്നു പറഞ്ഞതു അവർ നടത്തിയ പരിപാടിയിൽ പങ്കെടുത്തതായിരിക്കും.കളക്ടർ പറഞ്ഞല്ലൊ നവീൻ ബാബു സത്യസന്ധൻ ആണെന്ന് ഇപ്പോൾ എല്ലാം മാറിയോ ? സന്തോഷമായി കഴിഞ്ഞ ഒരൂ കുടുംബത്തെ ഇല്ലാതാക്കിയില്ലേ ? അച്ഛന്റെ വരവ് കാത്തിരുന്ന മക്കൾ അച്ഛൻ മരിച്ചു എന്നറിയുന്ന വാർത്ത വൈഫിന് ഭർത്താവ് ഇല്ല എന്ന വാർത്ത ഇതൊക്കേ സഹിക്കാൻ അവർക്ക് ശക്തി കൊടുക്കാൻ പ്രാർത്ഥിക്കുന്നു
Sir, കളക്ടർ സ്ഥാനത്ത് ഇരുന്നു നോക്കുക, അതും കണ്ണൂർ ചടങ്ങിൽ ആകെ അസ്വസ്ഥ ത ആണ് അദ്ദേഹത്തിൻ്റെ ഇരിപ്പിൽ. നിന്ന് മനസ്സിലാക്കുന്നു. മൊഴി മുഴുവൻ പുറത്തു വന്നില്ല എന്ന് അദ്ദേഹം ഇന്ന് പറയുന്നുണ്ട്
ഒരു മടിയുമില്ലാതെ നുണ പറയാൻ ഒക്കെ എങ്ങനെയാണ് ഈ ഒരു മുൻ പോലീസുകാരനായ ആസിഫ് അലിക്ക് പറ്റുന്നത്. പശ്ചാത്തലം തന്നെ. ഒരു കൈക്കൂലി കാരന്റെ പശ്ചാത്തലം. ഇവന്മാരെ ഒക്കെ വിളിച്ചിരുത്തി കേരള സമൂഹത്തിന് എന്ത് പാഠമാണ് ചാനലുകാർ ഒക്കെ നൽകാൻ ഉദ്ദേശിക്കുന്നത്. വെറും കള്ളിന്റെയും കോഴിക്കാലിന്റെയും പുറകെ പോകലും മാത്രമാണോ മാധ്യമപ്രവർത്തനം. ജോൺ ബ്രിട്ടാസ് പറഞ്ഞതുപോലെ, ദാവൂദ് ഇബ്രാഹിമിനെക്കാൾ മോശക്കാരി ആയിട്ടാണ് ദിവ്യയെ മാധ്യമങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. ഒരു സാധാരണക്കാരായ കുടുംബത്തിൽ നിന്ന് പടിപടിയായി ഉയർന്നുവന്നു പാർട്ടിയിലും, പാർലമെന്ററി സ്ഥാനത്തും എത്തിയ ഒരു സ്മാർട്ട് ആയ വനിത. അവരെ ഇകഴ്ത്തുക. അതും അഴിമതിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ. സ്വതന്ത്ര മാധ്യമ പ്രവർത്തനം നല്ലതുതന്നെ. സത്യത്തിൽ തമിഴ്നാട്ടിലെയും യുപിയിലെയും ഒക്കെ നിലപാടുകൾ പിന്തുടരുന്ന ആരെങ്കിലുമൊക്കെ കേരളത്തിലും ഉണ്ടാവണം. അതും ഇടതുപക്ഷ അനുഭാവമുള്ളവർ. സത്യത്തിൽ കുറച്ച് എണ്ണത്തിനെ എങ്കിലും അവസാനിപ്പിക്കണം. മതനിരപേക്ഷത പുലരുന്ന കേരളത്തിലെ, ഭാവി തലമുറയ്ക്ക് എങ്കിലും സ്വസ്ഥമായി ജീവിക്കാൻ.