Тёмный

Advanced Hoopono Meditation || ഹോ ഓപോനോപോനോ പ്രാർത്ഥന || Lalu Malayil 

Lalu malayil
Подписаться 38 тыс.
Просмотров 61 тыс.
50% 1

#hooponopono
#meditation
Advanced Hoopono Meditation || ഹോ ഓപോനോപോനോ പ്രാർത്ഥന || Lalu Malayil.
മിറർ മെഡിറ്റേഷൻ ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
• Mirror Meditation || സ...
21 ദിവസത്തെ മോണിംഗ് മെഡിറ്റേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ജോയിൻ ചെയ്യുക
9447597983

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 458   
@MohammedharisKotummal
@MohammedharisKotummal Месяц назад
പല മെഡിറ്റേഷനും ഞാൻ കണ്ടിട്ടുണ്ട് ഇതൊരു വ്യത്യസ്തമായതാണ് ശബ്ദമില്ലാത്ത കരച്ചിൽ നിന്ന് 😢 കണ്ണുനീർത്തുള്ളി ഒലിച്ചപ്പോൾ അനുഭവം തന്നെയാണ് സത്യം ഈ അധ്യാപകന് കോടികൾക്ക് മേലെ നന്ദി പറയുന്നു ❤❤
@MohammedharisKotummal
@MohammedharisKotummal Месяц назад
ഞാനാകുന്ന അടിമയിൽ നിന്ന് എന്റെ പ്രാണന് മോചനം നൽകിയ സാറേ അഭിനന്ദനങ്ങൾ❤❤❤
@bibisebastian5476
@bibisebastian5476 3 месяца назад
മാതാപിതാക്കളോട് ക്ഷമ ചോദിക്കുവാൻ അവസരം ലഭിക്കുവാൻ സാർ ഒരു നിമിത്തമായതിന് ദൈവത്തിനും സാറിനും കോടാനുകോടി നന്ദി.
@SajanCK-m1l
@SajanCK-m1l Месяц назад
Thank you sir
@radhamaniv8929
@radhamaniv8929 25 дней назад
ഇത്രയും ഫീൽ കൊടുത്തുകൊണ്ടുള്ള മെഡിസ്റ്റേഷൻ ആദ്യമായി ചെയ്യുകയാണ് അതിന് കാരണമായ സാറിന് ഒരായിരം നന്ദി
@vijayalakshmikunjamma6904
@vijayalakshmikunjamma6904 10 месяцев назад
തക്ക സമയത്ത് എനിക്ക് ഇങ്ങനെ ഒരു പ്രാർഥന എത്തിച്ചു തന്ന പ്രപഞ്ചത്തിനും എന്റെ ഗുരുവിനും നന്ദി. നന്ദി. 🙏🙏🙏
@Sooraj-20-g3c
@Sooraj-20-g3c 3 месяца назад
ഈ മെഡിറ്റേഷൻ കാരണം എന്റെ സ്വഭാവത്തിലും സഹപ്രവർത്തകരുടെ കൂടെയുള്ള എന്റെ പെരുമാറ്റത്തിലും വലിയ പരിവർത്തനമാണ് സംഭവിച്ചത്. ഇന്ന് മനസ്സമാധാനത്തോടെയും സാമ്പത്തിക ഭദ്രതയോടെയും ജീവിക്കുന്നു. നന്ദി സാർ. ❤
@divyarajeshkichu6594
@divyarajeshkichu6594 14 дней назад
ഞാൻ ഇപ്പോൾ തന്നെ ചെയ്യാൻ പോകുന്നു പ്രപഞ്ചത്തിനു ഒരിയാരം നന്ദി 🙏🙏🙏
@vasanthabalan3090
@vasanthabalan3090 10 месяцев назад
ഈ മെഡിറ്റേഷൻ പഠിപ്പിച്ചു തന്ന ഗുരുവിനോട് നന്ദി പറയാൻ വാക്കുകളില്ല്യ... 🙏🙏🙏
@anithasasidharan1565
@anithasasidharan1565 26 дней назад
ഇത്രയും feel കൊടുത്തു കൊണ്ട് ഈ meditaion ചെയ്യാൻ പറഞ്ഞു തന്ന സാറിന് കോടി കോടി നന്ദി
@anushiju3
@anushiju3 3 месяца назад
ഒരുപാട് നന്ദി.കണ്ണ് നിറഞ്ഞു .മാതാപിതാക്കളോട് ക്ഷമ ചോദിക്കുവാൻ അവസരം ലഭിക്കുവാൻ സാർ ഒരു നിമിത്തമായതിന് ദൈവത്തിനും സാറിനും നന്ദി.ആയുസും ആരോഗ്യവും സാറിന് ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. നന്ദി നന്ദി നന്ദി..
@jessy797
@jessy797 4 месяца назад
എനിക്ക് എല്ലാവരോടും ക്ഷമ ചോദിക്കുവാൻ ലഭിച്ച അറിവ് തന്നതിനായി നന്ദി
@FaisySulu
@FaisySulu 3 месяца назад
Same me 🔥
@resmip9721
@resmip9721 10 месяцев назад
സ്നേഹിക്കാനും നന്ദി പറയാനും ക്ഷമ ചോദിക്കാനും സോറി പറയാനുമൊക്കെ പഠിപ്പിച്ച ലാലു സാറിന് നന്ദി പറയാൻ ഏതു വാക്ക് ഉപയോഗിക്കാമെന്നു എനിക്കറിയില്ല. ഈശ്വരാ..അങ്ങേക്ക് നന്ദി. സാറിനെ ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുത്തിയതിന്. അത്രമാത്രമേ പറയാൻ കഴിയൂ 🙏🙏🙏
@miniashokan1274
@miniashokan1274 10 месяцев назад
ഈ വീഡിയോ എനിക്ക് കാണിച്ചു തന്നതിന് univers ന് നന്ദി നന്ദി നന്ദി 🙏🙏🙏
@Sheeja269
@Sheeja269 8 месяцев назад
😅
@RuchiRaga
@RuchiRaga 7 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊
@RuchiRaga
@RuchiRaga 7 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@RuchiRaga
@RuchiRaga 7 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@vanajakumari7016
@vanajakumari7016 2 месяца назад
സാർ... എനിക്കു തേങ്ങലടക്കാൻ കഴിയുന്നില്ല!!" മനസ്സ് ഫ്രീയായി... നന്ദി സർ 🙏🏻🙏🏻. ഈ പ്രപഞ്ചത്തിനും നന്ദി 🙏🏻
@Savithryvlogs
@Savithryvlogs Месяц назад
മെഡിറ്റേഷൻ ഫാസ്ട്ടാണ് ഇന്ന് എന്റെ കണ്ണുകൾ നിറഞൊഴുകി sir
@sathiraveendran4730
@sathiraveendran4730 Месяц назад
ഞാനാദ്യം കേൾക്കുന്നത് സാർ പക്ഷേ നല്ല ഒരു ആത്മവിശ്വാസവും അതല്ല അച്ഛനോട് അമ്മയോട് ക്ഷമിക്കാൻ തോന്നിയത് അച്ഛനും അമ്മയ്ക്കും എന്നോട് ക്ഷമിക്കാൻ തോന്നിയതിന് നന്ദി എന്തോ ഒരു കൂടെയുള്ള പോലൊരു ഫീലായി പോയി ഒരുപാട് സന്തോഷം ഈ സമാധാനം തന്നതിന് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@SivakalaHarilal
@SivakalaHarilal 9 месяцев назад
കേൾക്കും തോറും വീണ്ടും വീണ്ടും വീണ്ടും നന്ദി സാർ നന്ദി നന്ദി
@HYDERALIKAli-th4ub
@HYDERALIKAli-th4ub 9 месяцев назад
സർ,ho oponopono പലരിൽ നിന്നും കേട്ടിട്ടുണ്ട് എങ്കിലും ഇത്രയും ഹൃദയസ്പർശിയായ രീതിയിൽ കേൾക്കാൻ കഴിഞ്ഞത് സാറിൽ നിന്നാണ് അങ്ങേ അറ്റത്തെ നന്ദി അറിയിക്കുന്നു... 👏👏👏👏👏👏👏
@Lalumalayil
@Lalumalayil 9 месяцев назад
God bless you
@sajithakumarkv9534
@sajithakumarkv9534 26 дней назад
സർ നമസ്തേ. സാറിന്റെ ഈ മെഡിറ്റേഷൻ ഞാൻ നിത്യവും ചെയ്യുന്നുണ്ട്. വല്ലാത്ത ഒരു സുഖം ലഭികുന്നുണ്ട്. നന്ദി സർ നന്ദി.
@MrJohnPanakal
@MrJohnPanakal 9 месяцев назад
മനോഹരമായിരിക്കുന്നു ലാലു സർ ഹൃദയസ്പർശിയായ പ്രാർത്ഥന ❤നന്ദി
@shajumk1396
@shajumk1396 10 месяцев назад
Thank u Sir ആരുടേയും ജീവിതം മാറ്റിമറിക്കും ഉറപ്പാണ് Sir...
@ushapanicker2444
@ushapanicker2444 3 месяца назад
ആയുസും ആരോഗ്യവും സാറിന് ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. Thankyou so much. 🙏🏻
@prosperityking1870
@prosperityking1870 10 месяцев назад
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു, എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
@janakikp5963
@janakikp5963 10 месяцев назад
നന്ദി സർ
@ShylonShylon
@ShylonShylon 2 месяца назад
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് സർ Hooponopno meditation ചെയ്യ്തു ഞാൻ സർനോട് യെങ്ങനാ നന്ദി പറയണ്ടതനെന്നു അറിയില്ല പറഞ്ഞ തീരാത്ത അത്രയ്ക്കും നന്ദിയുണ്ട് മാതാവ്. പിതാവ്. സൂപ്പർ മെഡിറ്റേഷൻ ഞാൻ എന്റ ഉളിൽ കരയുകയായിരുന്നു അത്രയും പവർ മെഡിറ്റേഷൻ ഇ നിമിഷം ഞാൻ സർന്റ കാൽ തൊട്ടു വന്നിക്കുന്നു. നന്ദി നമസ്കാരം 🙏🙏🙏❤️🌸☘️💐👍
@aqueenamaryp.b1839
@aqueenamaryp.b1839 2 месяца назад
ഞാൻ മെഡിറ്റേഷൻ ചെയ്യാറുണ്ടെങ്കിലും ഈ തരം ആദ്യമായിട്ടാണ് എനിക്ക് ഒരുപാട് സന്തോഷം ഫീൽ ചെയ്യുന്നുണ്ട് സാറിനും ഈ പ്രപഞ്ചത്തിനും ഒരുപാട് നന്ദി
@sonyp.k1705
@sonyp.k1705 10 месяцев назад
ഇത്രയും എളുപ്പം ചെയ്യാവുന്ന മഎഡഇറ്റഏഷൻപറഞ്ഞഉതന്നതിന് നന്ദി സർ,🙏
@ajithaajiajithaaji2673
@ajithaajiajithaaji2673 5 месяцев назад
താങ്ക്യൂ സർ ഒത്തിരി സന്തോഷം ഒരുപാട് പ്രതീക്ഷ ഉയർച്ചയുടെ നാളുകൾ ഓം നമശിവായ
@hairunnisaputhalath4037
@hairunnisaputhalath4037 4 месяца назад
എന്റെ കണ്ണ് നിറഞ്ഞു പോയി സാർ നന്ദി നന്ദി
@AjithaBabu-wl3be
@AjithaBabu-wl3be 5 месяцев назад
സാറിന് ഒരു പാട് നന്ദി നന്ദി നന്ദി Thanks Univers❤❤❤❤
@samsonpjjohn6426
@samsonpjjohn6426 10 месяцев назад
നന്ദി പറയാൻ വാക്കുകളില്ല സാർ... അത്രയ്ക്കും നന്നായിരുന്നു ഈ മെഡിറ്റേഷൻ ...നന്ദി ...നന്ദി അനന്തകോടി നന്ദി
@vijayalakshmikunjamma6904
@vijayalakshmikunjamma6904 10 месяцев назад
മെഡിറ്റേഷൻ കഴിഞ്ഞു എനിക്കുണ്ടായ ആനന്ദം, സമാധാനം ആശ്വാസം വിവരിക്കാൻ ആകുന്നില്ല നന്ദി നന്ദി നന്ദി
@sudhabalakrishnan3008
@sudhabalakrishnan3008 3 месяца назад
ഈ പുതിയ അറിവുകൾ തന്നതിന് Thanks sir 'ഗുരുസ്ഥാനത്ത് അങ്ങയെ കാണുന്നു🙏🙏🙏🙏
@FaisySulu
@FaisySulu 3 месяца назад
21 ദിവസം വേണ്ടി വന്നില്ല.. ഒറ്റ പ്രാവശ്യം കൊണ്ട് manas ശാന്തമായി tnx ♥️സാർ
@geethavr9957
@geethavr9957 2 дня назад
Thank യു സർ ❤️❤️❤️🙏🙏🙏🙏 സർ ന് ഒരു പാട് നന്ദി 🙏🙏🙏
@Mohandas-sp4sv
@Mohandas-sp4sv 19 дней назад
Thank you Sir ഈ നല്ല അറിവു പകർന്നതിന്
@harsheenajaffer2357
@harsheenajaffer2357 8 месяцев назад
ഒരുപാട് thanks 🥰കണ്ണ് നിറഞ്ഞു 🙏🏻
@SivakalaHarilal
@SivakalaHarilal 10 месяцев назад
🙏🙏🙏 താങ്ക്യൂ താങ്ക്യൂ താങ്ക്യൂ സർ അങ്ങ് നൽകിക്കൊണ്ടിരിക്കുന്ന അറിവിന് കോടാനുകോടി നന്ദി പ്രപഞ്ചത്തിന് നന്ദി മാതാപിതാക്കൾക്ക് നന്ദി
@FaisySulu
@FaisySulu 3 месяца назад
ഒരുപാട് നന്ദി സർ.. എനിക്കിതു അത്യാവശ്യം ആയിരുന്നു.. Tnx lot univers.. Tnx lot അല്ലാഹ്.. Tnx lot സാർ 🙏🙏🙏😭😭😭😭😭❤️❤️❤️❤️
@LathaVijayan-r1k
@LathaVijayan-r1k 8 дней назад
Kodanukodi nandhi sir Angayude ee vedio oru amrithavarsham pole enne mattoru lokathekku koottikondupoyee njan innuvare anibhavichittillatha oranandham arinju karnjukodanu njan ee medittation cheytu theerthathu God bless you sir kodi pranam. ❤❤❤❤❤
@neermanjupookkalneermanjup8725
@neermanjupookkalneermanjup8725 26 дней назад
വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്ത അത്രയും അനന്ത കോടി നന്ദി ഈ സാർന്നു 💜✌🏽💜💜💜
@mysweethuthiri
@mysweethuthiri 8 дней назад
Sir agekku orupadu nanni nanni nanni🙏🙏🙏🙏🙏🙏🙏
@pushpav737
@pushpav737 3 месяца назад
ഇടക്ക് ചെയ്യാറുണ്ട് മെഡിറ്റേഷൻ മനസിന് നല്ല ശാന്തി തോന്നുന്നുണ്ട് thanku thanku തങ്കു master 🙏
@sathidevi7009
@sathidevi7009 8 месяцев назад
Thanku sir.... ഒരു പാട് ഒരു പാട് സന്തോഷം കിട്ടി....ഈ മെഡിറ്റേഷനിലൂടെ.... നന്ദി.. നന്ദി.... നന്ദി. സാർ
@umamaheshwar2671
@umamaheshwar2671 2 месяца назад
ഈ മഹത്തായ അറിവിന് ഒരു പാട് ഒരു പാട് ഒരു പാട് നന്ദി നന്ദി നന്ദി 🙏🙏🙏
@jebinvarghesejacob9233
@jebinvarghesejacob9233 2 месяца назад
എന്തൊരു അതിശയം ആണ് ഈ പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നന്ദി സർ 🙏🏻
@Lalumalayil
@Lalumalayil 2 месяца назад
Miracle
@ajayakumarp8500
@ajayakumarp8500 10 месяцев назад
പുറമിഴിയുമകമിഴിയും നിറഞ്ഞൊഴുകി, അകവും പുറവും ഒരു ശാന്തസാഗരം പോലെ.............. ..... .... 🙏❤️q
@SiniSinu-e5d
@SiniSinu-e5d 7 месяцев назад
Njan Adhyamayanu ee Chanel Kanunnath othiri ishtanayi ariyathe kannukal neranju Endhukondanennu ariyilla . Ee oru anubuthi pakarnnu Nalkiyathinu othiri nanni 🙏
@grettilmichael9831
@grettilmichael9831 10 месяцев назад
സർ, ലഭിച്ച ആശ്വാസം വാക്കുകൾക്കതീതമാണ്. ഹൃദയം നിറഞ്ഞ നന്ദി.❤
@mansoormansoor4909
@mansoormansoor4909 2 месяца назад
Oru paadu santhosham aayi... Njan karanjukondanu njan maapu chodhichirunath....😢🙏🙏oru paadu nanni und inghane enkilum enik parayaan pattyiyallo. Avarodokke neritu paranja oru anubhoothi🙏🙏🙏🙏 thank you so much sir..... ❤️❤️❤️🙏🙏🙏🙏😢
@5anil.G
@5anil.G 10 месяцев назад
Thank you so much 🙏🙏🙏 Thank you, universe ❤❤❤ Thank you, universe ❤❤❤ Thank you, universe ❤❤❤ I gratefully accept ❤❤❤
@deepthiv6236
@deepthiv6236 2 месяца назад
താങ്ക് യു സർ ഫോർ യുവർ valuable meditation 🙏🙏🙏
@santhinips1576
@santhinips1576 9 месяцев назад
ഞാൻ ആദ്യ മായാണ് സിറിന്റെ വീഡിയോ കാണുംന്നത്. കരഞ്ഞു പോയി sir. സൂപ്പർ മെഡിറ്റേഷൻ 🙏🙏🙏thankyu. Thankyu thankyu thankyu universe❤
@shinis8545
@shinis8545 10 месяцев назад
Thank you so much sir. ഇത്രയും നല്ല വാക്കുകൾ സ്വപ്നങ്ങളിൽ പോലും കാണാൻകഴിയില്ല.
@ramprasadvakkayil9316
@ramprasadvakkayil9316 4 месяца назад
പറയാൻ വാക്കുകളില്ല... ഗ്രേറ്റ്‌.... നന്ദി.. നന്ദി.. നന്ദി.. 🙏♥️
@SurprisedCalicoCat-ol8oy
@SurprisedCalicoCat-ol8oy 5 дней назад
Thanku thanku thanku
@reenajeevan7777
@reenajeevan7777 10 месяцев назад
Thank you Lalu sir 🙏നന്ദി നന്ദി നന്ദി അനന്തകോടി നന്ദി 🙏നല്ല ഒരു മെഡിറ്റേഷൻ ആണ്....ഞാൻ കരഞ്ഞുപോയി 🙏🙏ഒരു relaxation കിട്ടി ❤❤❤
@Premakumaran-o1z
@Premakumaran-o1z 19 дней назад
നന്ദി!
@Savithryvlogs
@Savithryvlogs 21 день назад
ഡൈലിചെയുന്നുണ്ട് കണ്ണുകൾ നിറഞൊഴുകുന്നു sir
@ushamurali35
@ushamurali35 5 месяцев назад
ലാലു സാർ നന്ദി നന്ദി
@Izuu-kj6zp
@Izuu-kj6zp 2 месяца назад
താങ്ക്യൂ സാർ - സൂപ്പർ മെഡിറ്റേഷൻ
@Anitha_Suman
@Anitha_Suman 10 месяцев назад
ഒരുപാട് ഇഷ്ടമായി സാർ🎉 നല്ല മെഡിറ്റേഷൻ ആയിരുന്നു ❤🎉
@meryjoseph9231
@meryjoseph9231 10 месяцев назад
താങ്ക്സ് യു സർ വെരി good മോട്ടിവേഷൻ
@sathidevi7009
@sathidevi7009 8 месяцев назад
സാറിന് എല്ലാവിധ നന്മകളും ഉണ്ടാകും
@anithajayalal1336
@anithajayalal1336 6 месяцев назад
എന്റെ കണ്ണ് നിറഞ്ഞു പോയി ❤🙏
@anthro23
@anthro23 9 месяцев назад
നന്ദി, നന്ദി, നന്ദി നന്ദി
@ajithaajiajithaaji2673
@ajithaajiajithaaji2673 5 месяцев назад
എല്ലാവരുടെയും സ്നേഹത്തിനു വേണ്ടി കാത്തിരിക്കുന്നു താങ്ക്യൂ സർ
@divyanewfair1102
@divyanewfair1102 9 дней назад
Thanks universe 🙏
@vijayanc3705
@vijayanc3705 10 месяцев назад
നന്ദി ലാലു സർ, God is all might
@ramanycm9643
@ramanycm9643 10 месяцев назад
നന്ദി പറയാൻ പഠിപ്പിച്ചതിന് നന്ദി സർ വാക്കുകൾക്കപ്പുറം നന്ദി
@AminaMuhammed-e2p
@AminaMuhammed-e2p 10 месяцев назад
നന്ദി.... നന്ദി.... നന്ദി.... Thank you sir
@AmbujamSurendran-l9i
@AmbujamSurendran-l9i 2 месяца назад
Valarenanniyundusir❤️❤️
@tharasanthosh756
@tharasanthosh756 10 месяцев назад
Thank you sir, വളരെ നല്ല ഒരു മെഡിറ്റേഷൻ ആണ് 🙏
@Remyachan-333
@Remyachan-333 8 месяцев назад
ഒരുപാട് സന്തോഷം സമാധാനം...
@vasanthakumary8740
@vasanthakumary8740 10 месяцев назад
നമസ്കാരം sir, വളരെ മനോഹര യായിരുന്നു. Thank you univrse, thank God, thank you sir, thank you readers 🙏🙏🙏
@listeningworld8744
@listeningworld8744 10 месяцев назад
നന്ദി സാർ, കരഞ്ഞു പോയി.. ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏🙏
@Sngvideos1919
@Sngvideos1919 9 месяцев назад
Very good man thank you
@rejireji256
@rejireji256 10 месяцев назад
Thankuuu thankuuu thankuuu lalu chettaaaa❤❤❤❤❤❤❤ ee meditation enthinu vendi ennulla visadhamaya vdo thannathinu . Hooponopono meditation njan ipol kurach divasayi kelkkunnund . Pakshe enthanu ithinlile rehasyam enn enikkariyillayirunnu. Paranj thannathinu ente hridhayathil ninn nanni parayunnu. Njan thediyathinte ardham universe enik kanich thannu lalu chettaniloode .thankuuu thankuuu thankuuu universe❤❤❤❤❤❤❤❤❤❤❤❤❤❤❤
@Manu-ox4ii
@Manu-ox4ii 8 месяцев назад
ലാലു സർ thank you 🙏🙏thank you univers 🙏🙏❤️❤️🌹🌹thank you divine 🙏❤️❤️🌹🌹
@yufeenayufi8888
@yufeenayufi8888 16 дней назад
Oru paaadu thank you ❤❤❤
@manchurevindran2717
@manchurevindran2717 10 месяцев назад
ശരിക്കും കരഞ്ഞു പോയി. നന്ദി Sir 🙏
@sujathakk6474
@sujathakk6474 Месяц назад
Thank you sir forgiving an opportunity to do this meditation itgive my mind calm and quiet
@anjalijayapal9755
@anjalijayapal9755 Месяц назад
മനസ് നിറയ്ക്കുന്ന മാന്ത്രിക വലയം😊😊😊😊
@loveisthegiftofgod6989
@loveisthegiftofgod6989 10 месяцев назад
Thank you universe🙏🙏 Thank you universe🙏🙏 Thank you universe🙏🙏 Thank you very much🙏🙏
@pushpav737
@pushpav737 4 месяца назад
വീഡിയോ ആദ്യമായിട്ടാ കാണുന്നത്. Thanku master
@thulasigopan8726
@thulasigopan8726 Месяц назад
Thank you so much sir❤❤❤
@thomaskodiyan-i4q
@thomaskodiyan-i4q Месяц назад
Thanks.sir
@akbarshas2785
@akbarshas2785 7 месяцев назад
❤❤❤ നന്ദി... നന്ദി നന്ദി.. സർ ....
@animanu6137
@animanu6137 Месяц назад
Thank you
@rethimanoharan4434
@rethimanoharan4434 9 месяцев назад
നന്ദി നന്ദി നന്ദി എല്ലാറ്റിനോടും നന്ദിയുള്ളവരായിരിക്കുക കൃതജ്ഞത ഉള്ളവർ ആയിരിക്കുക താങ്ക്യൂ താങ്ക്യൂ
@barathgamer1581
@barathgamer1581 Месяц назад
Thank you ❤
@shahanashamla7257
@shahanashamla7257 3 месяца назад
Thanks you universe
@reenanarayanan7504
@reenanarayanan7504 28 дней назад
Thankyou sir ente kanu niranjozuki sir Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻
@janakikp5963
@janakikp5963 10 месяцев назад
Thankyou Sir🙏🙏 Thankyou Univers 🙏🙏🙏
@vijaypanicker4126
@vijaypanicker4126 10 месяцев назад
വളരെ നന്നായിരുന്നു sir🙏
@sunilkt3920
@sunilkt3920 5 месяцев назад
മനസ് നിറഞ്ഞു നന്ദി പറയുന്നു സർ Thank you Thank you verry much sir 🥰🙏🥰🙏🥰🙏🥰🙏🥰
@gsgaming725
@gsgaming725 2 месяца назад
Thankyou 🙏🏼🙏🏼🙏🏼🙏🏼🙏🏼
@Vinduja_p_chinjus
@Vinduja_p_chinjus 7 месяцев назад
Thanku so much for the informative video❤
@ibrahimkaleel5729
@ibrahimkaleel5729 6 месяцев назад
നന്ദി സാർ ഒന്നും പറയാനില്ല 👌👌👌
@jayashaji-ze5cz
@jayashaji-ze5cz 9 месяцев назад
Thank you universe thank you thank you ❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻thank you sir thank you thank you ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@shibimanikandan5563
@shibimanikandan5563 5 месяцев назад
Thank you sir 🙏🙏🙏
@rhythmjphilip2790
@rhythmjphilip2790 10 месяцев назад
Thankyou thankyou thankyou
@MsMs-z1k
@MsMs-z1k 4 дня назад
Karachilu vannupoi🙏🙏🙏 thank you sir❤
@sobhachoondal4785
@sobhachoondal4785 9 месяцев назад
Innuvare ellavarodum sorry parayanum nanni parayanum njn sramichittilla. Orupad orupad nanni sir🙏🙏🙏
@aasthamenon7773
@aasthamenon7773 7 месяцев назад
Thank you univers ♥️♥️ thank god 👍👍 thank you angel ♥️♥️ thank you sir ♥️♥️
Далее
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн
Dont practice HoOponopono without knowing this
9:54
Просмотров 40 тыс.
Gratitude Audio book | Law of attraction | Affirmation
20:01