വന്നല്ലോ ഊള കമന്റും ആയിട്ട്.. ഒരാളെ മാത്രം ഇഷ്ട്ടം ആണോ ചോദിക്കുന്നത് എന്ത് ഊളത്തരം ആടോ?? അവർ രണ്ടാളും ഇല്ലേൽ ഈ ചാനൽ ഇല്ല.. രണ്ടാളുടെയും സ്നേഹമാണ് ഈ ചാനലിന്റെ വിജയം.. ഒരാളെ മാത്രം ഇഷ്ട്ടം ആണോ ഇഷ്ടക്കേട് ആണോ എന്നും ചോദിച്ചു വരുന്നത് വൻ ബോർ ആണ്.. മോശമാണ്
Adipoli arnu kandirikkan nalla resand adhyayit comment idunnadh moonalum ore vibe oru amma pettamakkal pole nalla resand mridula chechi koodi ayappo adipoli kochu chettante thamashim moonalde bond um okke koodi nalla resand🥰🥰
Praveen ചേട്ടൻ ചെയ്ത zip line ഞാനും ചെയ്തിട്ടുണ്ട് വയനാട് കാരപ്പുഴ ഡാമിൽ നിന്നും 🥰 അടിപൊളി എക്സ്പീരിയൻസ് ആണ്.. അതുപോലെ ലാസ്റ്റ് കേറിയ ആ ബോളിലും njanum🥺ഫാമിലിം പോയിട്ടുണ്ട്... ഇന്നത്തെ വീഡിയോ ultra fun ആയിരുന്നു അമ്മയേം കൂടി കൂട്ടിയിരുന്നേൽ extreem fun ആകുമായിരുന്നു 🤣🤣