ഹെൽമറ്റ് ഇടുന്നത് അവനവന്റെ സുരക്ഷക്ക് ആണ്.. ആ നിയമം പാലിക്കാൻ പറ്റാത്തവർ ഫൈൻ കൊടുക്കട്ടെ.. അതുപോലെ നമ്മുടെ നാട്ടിലെ പോലീസ് ആണ് നല്ലത്.. അവർ ചെക്കിങ് ഒക്കെ ഉള്ളോണ്ട് ഇതുപോലുള്ള അക്രമണങ്ങൾ കുറവാണ്..
Enjoying the moment that you enjoyed ❤adipolii .......love youu guyss soo much ❤kochu chettante account kittiyappo aa mughathu ulla santhosham ....❤❤He is back ❤
Hii... Don't know if u will notice this comment. Ann silver storm eenn ningal video pidikkukayanenn karuthi, boatil ninnum irangiyille ath njan aayrnnu. Ningal u tubers aanenn mathre enikkariyukayullarnnu. Now only watching ur videos. U guys are awesome...... Pls do reply for the comment, if u notice this. Thank you
Kerala thill ethra preshnam ondenkilum vere evidenkilum poyalum keralam muthane❤ athe pole ningle videos kanum ❤ oru stress relief ane enik internal exam 😂😂😂 🖐 Aa kallan mare vere naatil nattichu😂😂
ബാംഗ്ലൂരിൽ ഇതിനേക്കാൾ കഷ്ടാണ്.... എന്റെ hus bangluril ആണ് വർക്ക് ചെയ്യുന്നേ... സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് എന്റെ ഇക്കാന്റെ മൊബൈൽ തട്ടിപ്പറിച്ചു കൊണ്ട് പോയത്
മൃദു ചേച്ചിയുടെ വീട്ടുകാരുടെ support അത് sooper. എന്റെ marriage ഫിക്സ് ചെയ്തിട്ട് 8 mnths ഞങ്ങൾക്ക് ഗ്യാപ് ഉണ്ടായിരുന്നു.ഓഫീസിൽ auditing നടന്നു work കഴിഞ്ഞപ്പോ വൈകി. അപ്പൊ ഇച്ചായൻ എന്നെ ഓഫീസിൽ നിന്ന് പിക്ക് ചെയ്തു വീട്ടിൽ കൊണ്ട് വിട്ടു അതിനു ഞാൻ കേട്ട ചീത്ത 😂😂😂 ഇബടെ പറയാൻ പറ്റൂല്ല
Hiiii chetta I am your new subscriber I ❤ed all your videos I personally love your family a lot Plsss do a dance video for “La La Heartu Nikkala, Adipoli, Vellake & vilambara idaiveli songs” with chechi & kochu chetta plsss