Тёмный

Aente Shoppile Oru Dhivasam,New Churidhar Design 

Naba Designs By Noufiya Nihas
Подписаться 68 тыс.
Просмотров 52 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@shermiajinas3302
@shermiajinas3302 6 месяцев назад
താൻ ഇതൊക്കെ ചെയ്യുന്നത് കണ്ടിട്ട് കൊതിയാകുന്നു.Masha allah..
@shameersami8252
@shameersami8252 Месяц назад
എനിക്കും ആരി വർക്ക്‌ പഠിക്കാൻ താല്പര്യം ഉണ്ട്... ട്രൈ ചെയ്ത് നോക്കിയിട്ടുണ്ട്...
@nisaavani3941
@nisaavani3941 6 месяцев назад
മിടുക്കിയാണ് ട്ടോ.. Love u dear😊
@farhathsuhail3293
@farhathsuhail3293 3 месяца назад
Enik orupad ishtaa stitching and aari work. RU-vid noki padicuada mashallah alhamdulillah
@sunaina6826
@sunaina6826 5 месяцев назад
ഈ മോഡൽ എത്രെ rate??
@gamingfanatics6226
@gamingfanatics6226 6 месяцев назад
വരച്ചതിന് ശേഷം ആണോ ആരിക്കോട്ടിലേക്കു അറ്റാച്ച് ചെയ്യുന്നത്, ചോക്ക് കൊണ്ടാണോ വരക്കുന്നത് pls reply
@nishanashefeeq4234
@nishanashefeeq4234 5 месяцев назад
Aari cotil ittit Mark cheyyunathanu kooduthal nallath.allenkil cloth valich kettumbo marking difference varum.or oru paper neck cut cheyth clothinte centeril vech mark cheythalum mathi
@adiz3500
@adiz3500 3 месяца назад
​@@nishanashefeeq4234ningal fashion designing. Padichino. Evdnna padiche
@zuha2412
@zuha2412 3 месяца назад
​@@nishanashefeeq4234നിങ്ങൾ എത്ര സത്യ സന്ധമായിട്ട ചോതിക്കുന്നവർക് മറുപടി കൊടുക്കുന്നത്.... അതും നിങ്ങളുടെ ചാനൽ പോലും അല്ല .... ഈ അഹങ്കാരി ഒന്നിനും ഒരു റീപ്ലേ കൊടുകില്ല.... വല്ലാത്ത ജാധി പെണ്ണും പിള്ള .... ഇവളുടെ അഹങ്കാരം നാട്ടുകാരെ കാണിക്കാ്ന് ഉള്ള ഒരു ചാനൽ ആയിട്ട എനിക് മനസ്സിലായത്....മോട്ടിവേഷൻ കേട്ടാൽ ഒന്നും പറയണ്ട 🤭🤭🤭🤭 റബ്ബ് നിങ്ങളെ anugrahikatte ആമീൻ
@JaseelaRasheed-cm4mh
@JaseelaRasheed-cm4mh 3 дня назад
Nigal eganeya ith thudagiye enthokkoyo cheyyanamenn ind but starting egane areenilla
@reshma_rcreations
@reshma_rcreations 6 месяцев назад
എല്ലാ work ഉം അടിപൊളിയാണ് ചേച്ചി.. 🥰☺️👍 ചേച്ചി വിഡിയോയിൽ work ന്റെ rate കൂടെ എങ്ങനെ ആണ് നമ്മൾ calculate ചെയ്യുന്നത് എന്ന് കൂടെ ഒന്നു പറഞ്ഞു മനസ്സിലാക്കി തന്നാൽ എന്നെ പോലെയുള്ളവർക്ക് ഒരു സഹായമാകും ചേച്ചി. 🙂🙂🙂❤️❤️❤️❤️
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 6 месяцев назад
👍🏻
@mahamhmd3834
@mahamhmd3834 6 месяцев назад
Athe pls
@anshinizam7100
@anshinizam7100 Месяц назад
Ari work padikkan nokiya padikkan pattum... Njn cheyth noki..... Heavy workil thanne.... Alhamdulillah success aaay.....
@RAAZABOUTIQUE
@RAAZABOUTIQUE 6 месяцев назад
എന്റെ delivery കഴിഞ്ഞിട്ടുള്ള 40 ന്റെ function ഉള്ള dress ഞാൻ തന്നെ സ്റ്റിച്ച് ചെയ്തത് 😊
@praveenm4059
@praveenm4059 6 месяцев назад
Midukki
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 6 месяцев назад
Njanum 🥰👍🏻👍🏻
@thanuasif897
@thanuasif897 6 месяцев назад
Njanum😅
@rafeekhant6899
@rafeekhant6899 5 месяцев назад
ഈ ചുരിദാർ എത്ര ക്യാഷ് ആവുന്നേ 👆
@shinasanthosh4832
@shinasanthosh4832 6 месяцев назад
Very good. Lock cheyyunna machine price ethra aanu onnu parayamo
@shabeebashebivichu3673
@shabeebashebivichu3673 6 месяцев назад
ഞാനും pregnent ആയിരുന്നപ്പോൾ orupad സ്റ്റിച്ച് ചെയ്തിട്ടുണ്ട് pinne babyk 3 month കഴിഞ്ഞപ്പോ വീണ്ടും തുടങ്ങി ipo babyk 7 month ഇപ്പഴും continue ചെയ്യുന്നുണ്ട് masha allah
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 6 месяцев назад
🥰
@shajeelanaseer7827
@shajeelanaseer7827 6 месяцев назад
ഞാനും ഇപ്പോ ഉണ്ണിക്ക് 8 monthayi
@sanashanavas6792
@sanashanavas6792 6 месяцев назад
Suuuper ❤❤❤
@shamseer9290
@shamseer9290 5 месяцев назад
Nnanum 😂baby kk 9 month aayi 3 month kainjappoye thudangi 😂
@Fidha_aa670
@Fidha_aa670 3 месяца назад
Ee noril watsap ayachit kitunillalo
@reenaboban8593
@reenaboban8593 Месяц назад
Evida aari work padichathu?? Enikkum aagrahamundu Padikkan . Nalloru institute parayumo??
@Saneera-ws9qt
@Saneera-ws9qt 3 месяца назад
Enikk oru shawll. Thread wirk cheyyanamayirunnu.vilichhitt kittunnilla.plse reply
@JubaisAmnu
@JubaisAmnu 2 месяца назад
Super👌 എനിക്ക് ബീഡ് വർക്കൊക്കെ ഇഷ്ടമാണ്
@shameersami8252
@shameersami8252 Месяц назад
വർക്ക്‌ ഒരുപാട് ഇഷ്ടപ്പെട്ടു 💞💞💞💞👍🏼👍🏼👍🏼🎉🎉🎉🎉🎉
@reshmak.r817
@reshmak.r817 5 месяцев назад
Material work cheumbo neck sleeves evideya mark cheyendath.onnu parayamo
@nishanashefeeq4234
@nishanashefeeq4234 5 месяцев назад
Stitch cheyyan ariyamenkil clothinte center noki neck mark cheyyuka half inch stitch cheyyan vittit work cheyyanam.hand backil varunna clothinte sidil cheyyanam.cloth kooduthal undenkil endilum cheyyam.instayil DM cheythal detail ayi paranj tharam.noora_ethnic
@jaheenajamal8779
@jaheenajamal8779 5 месяцев назад
ഞാനും ഇങ്ങനെത്തന്നെ എനിക്കും എന്റെ മോൾക്കും ഞാൻ ഡ്രെസ്സ് തയ്ക്കാറുണ്ട്. ഇതുവരെ തയ്ച്ചിട്ടുള്ള ഡ്രെസ്സുകളിൽ 98%വും കുളമായിട്ടുണ്ട്. പക്ഷെ ഞാൻ എന്നാലും പിന്നെയും പിന്നെയും തയ്ക്കാറുണ്ട്. ഇതുവരെ പുറത്തേക്കൊന്നും തയ്ച്ചു കൊടുത്തിട്ടില്ല. എന്റെ problem എന്ന് പറയുന്നത് അളവുകൾ ഞാൻ മറന്നുപോകും. ഒരുവട്ടം തയ്ച്ച അളവുകൾ ഞാൻ മറക്കും. എഴുതി വെക്കാൻ ശ്രദ്ധി ക്കുകയുമില്ല കുറെ തുണികൾ waist ആയിപ്പോയിട്ടുണ്ട് 😔😔😔. ഇപ്പൊ ഞാൻ തീരുമാനിച്ചിട്ടുണ്ട് ഞാൻ ഇങ്ങനെയായാൽ പറ്റില്ല കുറച്ചു കൂടി ശ്രദ്ധ എല്ലാകാര്യത്തിലും വേണമെന്ന് 👍👍👍insha അല്ലാഹ് ഞാൻ മാറും. പിന്നെ എന്റെ hus.. അൽഹംദുലില്ലാഹ് എനിക്ക് നല്ല support ആണ്. എന്റെ ഇഷ്ടം എന്താണോ അതാണ് മൂപ്പരെയും ഇഷ്ടം. പിന്നെ aari വർക്ക്‌ ഞാനും പഠിച്ചിട്ടുണ്ട് പക്ഷെ പഠിച്ചതുതന്നെ പിന്നെ ഒന്നും നോക്കിയിട്ടില്ല 🤣🤣
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 5 месяцев назад
🥰
@adiz3500
@adiz3500 3 месяца назад
Jaheena.. Ningale enne pattiyano parayunnath😂.. Same enteyum avastha.. . Pakshe kuttikalkk okke adichal thuni waste.. Kazhuth, Kai okke kulamaakal.. Online chernn stitching padichu pakshe video okke delete aayipoyi
@jaheenajamal8779
@jaheenajamal8779 3 месяца назад
@@adiz3500 insha allah നമുക്ക് മാറണം 👍🏿👍🏿
@jaheenajamal8779
@jaheenajamal8779 3 месяца назад
@@adiz3500 insha allah നമുക്ക് മാറണം 👍🏿👍🏿
@adiz3500
@adiz3500 3 месяца назад
In sha Allah
@fidhafathima1593
@fidhafathima1593 5 месяцев назад
Bathavinte support undekil namuku oru vallatha sandoshavum manasinu oru powerful alle❤
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 5 месяцев назад
🥰
@shalumuthu1265
@shalumuthu1265 6 месяцев назад
അടിപൊളി ❤❤
@salmans.s.beemaraihana2747
@salmans.s.beemaraihana2747 6 месяцев назад
ആരിവർക്കും ബോഡി measurmentum മാർക്ക്‌ ചെയ്‌തിട്ടാണോ കോട്ടിൽ സെറ്റ് ചെയ്യുന്നത് pls pls pls റിപ്ലൈ me
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 6 месяцев назад
Njn material coatil set cheythittanu mark Cheyyunnathu
@rubyrahim8575
@rubyrahim8575 5 месяцев назад
Evidunna aari work padiche?
@rasheedkk1563
@rasheedkk1563 6 месяцев назад
Aari coat evidunna kitta
@DhdGsh-b2z
@DhdGsh-b2z Месяц назад
ഇത്താ ഇപ്പോഴാണ് ഇത് പഠിച്ചത്. എത്ര വർഷത്തെ കോഴ്സ് ആണ് പഠിച്ചത്.
@shamnasujith5463
@shamnasujith5463 6 месяцев назад
ഈ ഡ്രെസ്സിന്റെ rate പറയോ.... plz
@shakirsinan8892
@shakirsinan8892 2 месяца назад
മാഷാ അള്ളാഹ് ഒരുപാട് ഇഷ്ടാണ് നിങ്ങൾ ചെയ്യുന്നത് കാണുമ്പൊ ഞാനും പഠിക്കുന്നുണ്ട് ഓൺലൈനായിട്ട് ഫാഷൻ ഡിസൈനിങ് .ആർക്കെങ്കിലും പഠിക്കാൻ യ്ഹാല്പര്യമുണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി സർട്ടിഫിക്കttoട് koodi പഠിച്ചിറങ്ങാം
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 2 месяца назад
🥰
@reshmisunil4515
@reshmisunil4515 4 месяца назад
Yevideyanu aariwork padichath
@nasimariyas1937
@nasimariyas1937 5 месяцев назад
Angane workku cheyyanamengil ethra price varum
@umarhaseenahaseena9965
@umarhaseenahaseena9965 6 месяцев назад
Itha shop എവിടെയാ. Ngan kollatha. Ayathil എവിടെയാണ് ❤
@creationbyALiya
@creationbyALiya 27 дней назад
❤❤
@SufiyanS-cg4yj
@SufiyanS-cg4yj 6 месяцев назад
Churidar cutting measurement kanikkumo
@sr12663
@sr12663 5 месяцев назад
Eth thread aanu itha use cheyyunne
@sheejasheeja.6695
@sheejasheeja.6695 5 месяцев назад
Evida sthalam phonnor tharumo
@suhaimanoushad8892
@suhaimanoushad8892 5 месяцев назад
Eee dressinte neck cheyyunna vdo onn cheyyuoo plss
@duasanam4767
@duasanam4767 5 месяцев назад
Venam
@shifna8555
@shifna8555 6 месяцев назад
ee dress rate ?
@SaminaJi-dw9ge
@SaminaJi-dw9ge 5 месяцев назад
Yevide sthalam
@ShahanaIrshad-gd5gb
@ShahanaIrshad-gd5gb 4 месяца назад
ഈ ഡ്രെസ്സിന്റെ റൈറ്റ് എത്രയാണ്
@geethusn3840
@geethusn3840 6 месяцев назад
Ithina ethra rate avum itha❤
@Dinganop
@Dinganop 6 месяцев назад
Rate ethraya eedressinu
@fawazjasmin
@fawazjasmin Месяц назад
Snop evidaya
@shaharbanshaharban7415
@shaharbanshaharban7415 5 месяцев назад
Rate പറയുമോ egane ചെയ്യാൻ
@user-fo8od6hv8u
@user-fo8od6hv8u 6 месяцев назад
ചേച്ചി suger beads നല്ലത് ഏതാ... ഞാൻ മേടിച്ചത് കളർ പോവുന്നു. ബിഗിനേഴ്സ് ആണ് കേട്ടോ അതാണ് ചോദിച്ചത്
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 6 месяцев назад
Bbc nallathada
@YoosafKannoli
@YoosafKannoli 2 месяца назад
സൂപ്പർ ❤️
@Nighty819
@Nighty819 27 дней назад
Mashallah
@nisamudeenjalaludeen9216
@nisamudeenjalaludeen9216 2 месяца назад
അയത്തിൽ എവിടെ
@aagath45bc43
@aagath45bc43 Месяц назад
മിടുമിടുക്കി
@anjanavivi1347
@anjanavivi1347 6 месяцев назад
Ningalu suuperb aanu.... ❤️
@zahrzali6341
@zahrzali6341 6 месяцев назад
Aari work cheyyan patiya meteions onnumille idoke ethra budimuttanu hard working
@sajithalekshmi806
@sajithalekshmi806 6 месяцев назад
Chechi ee work cheyan ethra time edukkum
@nishanashefeeq4234
@nishanashefeeq4234 5 месяцев назад
Nalla experienced anenkil 9 hrs or one day mathiyakum
@sajithalekshmi806
@sajithalekshmi806 25 дней назад
Apo rate enganeyaa vangandee?per hour ethra vangum?
@aippumalu8478
@aippumalu8478 Месяц назад
ചേച്ചി എനിക്ക് ഇതുപോലെ ചെയ്തു തരാമോ
@hiadairy230
@hiadairy230 6 месяцев назад
Soooper
@Jasiya-81
@Jasiya-81 6 месяцев назад
Mashallah super❤
@noorashakir8760
@noorashakir8760 Месяц назад
Price parajillallo
@mahamhmd3834
@mahamhmd3834 6 месяцев назад
Aari work n enghane yaan rate kanakakkunne? Ith pole okke cheyyan ethre rate varum?
@user-jn6tn1py7j
@user-jn6tn1py7j 6 месяцев назад
Aari workinu needle eathaanu use cheyyunnathu
@athiyatjulmuneem7171
@athiyatjulmuneem7171 5 месяцев назад
14.0
@sasikumar-by4go
@sasikumar-by4go 6 месяцев назад
നല്ല ഭംഗിയായിട്ട് തന്നെ ചെയ്തിട്ടുണ്ട് സ്റ്റിച്ചിങ് ആയാലും പിന്നെ വർക്കായാൽ എല്ലാം നല്ല ഭംഗിയായിട്ട്llllll
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 6 месяцев назад
🥰
@user-yb5ek9tx2z
@user-yb5ek9tx2z 6 месяцев назад
സ്ഥലം എവിടെ ആണ്
@ExcitedBamboo-ng9fe
@ExcitedBamboo-ng9fe 5 месяцев назад
സൂപ്പർ
@sippuvloger4794
@sippuvloger4794 2 месяца назад
Aricot എവിടുന്നാ കിട്ടുക
@suneerasuni790
@suneerasuni790 6 месяцев назад
Ee desing full cheyyan rate
@ummulkhair5746
@ummulkhair5746 6 месяцев назад
Stitching video idumo
@pachanoushupachanoushu3792
@pachanoushupachanoushu3792 6 месяцев назад
Mashallah 😍
@anupamar-
@anupamar- 6 месяцев назад
Churidar thaniye thayichu but sholder erangi poyi, neck shape keri poyi 😢
@statusway6074
@statusway6074 6 месяцев назад
ആദ്യം ഒക്കെ ആരി വർക്കിന് ഈ സ്റ്റാൻഡിൽ തന്നെയാണോ ചെയ്തിരുന്നത്. ഞാൻ റിങ്ങിൽ ചെയ്തു കൊറേ ഒക്കെ റെഡിയാവുന്നുണ്ട് പക്ഷെ ഏത് സ്റ്റാൻഡ് ആണ് ആദ്യം use ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരോ
@nishanashefeeq4234
@nishanashefeeq4234 5 месяцев назад
Round stand anu adyam practice cheyyunath.work cheyth kodukanum ath thanne mathi.orupad work undenkil mathram aaricot vangiyal mathi.njanum aari work cheyyunathanu
@zuha2412
@zuha2412 3 месяца назад
​@@nishanashefeeq4234നീ ഈ വർക്ക് ചെയ്യുന്ന ആൾ ആണോ ... എന്നാൽ ഒരു സ്റ്റിച്ചിംഗ് ചാനൽ തുടങ്ങെട ... ഞങൾ സപ്പോർട്ട് ചെയ്യും ❤❤❤❤❤
@nishanashefeeq4234
@nishanashefeeq4234 3 месяца назад
@@zuha2412 channel und noora ethnic ennanu name.start akiyathe ullu.support cheytha tutorial videos idam kto🥰.ista name noora_ethnic anu dm cheyyu link tharam
@reshmisunil4515
@reshmisunil4515 4 месяца назад
Aari work padippikkumoo
@ajnahashim7693
@ajnahashim7693 5 месяцев назад
Rate?
@Nmcreation9088
@Nmcreation9088 5 месяцев назад
Super
@shynas318
@shynas318 6 месяцев назад
Kure nalu kazhiyumpol kazhuthinum kaninum damage akum ente avasthayanu paraje enalum nirthan thonila ❤
@CKDILSHA
@CKDILSHA 6 месяцев назад
Thayyal , Arya work ellam separate padichathaano Ippazha vedio ellam kaanunne
@ajiranoushad854
@ajiranoushad854 6 месяцев назад
*Designers* *സൗന്ദര്യത്തിന്റെയും രൂപകല്പനയുടെയും ഒരു കലയാണ് ഫാഷൻ ഡിസൈനിങ്.* *മനുഷ്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വസ്ത്രങ്ങൾ..* *നമ്മുടെ അഭിരുചിക്കനുസരിച്ചു ഡ്രസ്സ്‌ ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന ഒരു കലയാണ് ഫാഷൻ ഡിസൈനിങ് 💃💃💃* *ഈ കോഴ്സിന്റ പ്രത്യേകത വീട്ടിലിരുന്നു കൊണ്ട് തന്നെ പഠിക്കാനും വരുമാനം കണ്ടെത്താനും സാധിക്കുന്നു എന്നതാണ് 💪💪💪* *ഇത്തരത്തിൽ അനന്ത സാധ്യതകൾ ഉള്ള ഫാഷൻ ഡിസൈനിങ് കോഴ്സിന്റെ വിശാലമായ പഠന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് വരാൻ നവാവിൻ നിങ്ങളോടൊപ്പമുണ്ട് 🤝🤝❤️❤️* *നിങ്ങൾ റെഡി ആണോ .......*😍😍 *⭕️വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാക്കാൻ ആഗ്രഹമുണ്ടോ?* *⭕️അല്ലെങ്കിൽ നമുക്ക് ഇഷ്ട്ടപ്പെട്ട അഭിരുചിയിൽ നമ്മുടെ വസ്ത്രം നിർമ്മിച്ചെടുക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ?* *എങ്കിൽ വരൂ നിങ്ങളോടൊപ്പം ഞങളുണ്ട് 💞*💞 *നവാവിന്റെ* *പരിജയ* *സമ്പന്നരായ* *trainers കീഴിൽ* *നിങ്ങൾക്കും* *ഒരു ഫാഷൻ ഡിസൈനർ ആവാം😎🤩* *നിങ്ങളുടെ* *ലക്ഷ്യത്തിലെത്താം* 💪💃💃 *Class time:2 to4 and 8 to 10 pm* *basic level :- Monday, Wednesday, friday* *Advanced level :- Tuesday, Thursday, Saturday* 🥳🥳🥳🥳🥳🥳 *Theory for 1st sem* *🛑 introduction to fashion Designing* *🛑 colour theory* *🛑 Types of fashion* *🛑Stages of fashion theory* *🛑 Fashion studies* *Types of ....* 💥 hand works 20Hand embroidery work Zardossi work Aari work Beds work Sequence Mirror work Fabric paint Stiching __________ Panties Baby drss-2 Petticott Frock 4model Middi top-3 Nighty-3model Traditional skirt and top Sarre scirt Churidar-3 Blouse- 1 Chridar pant-4 Shirt-1 Phinofer Gown-1 *6moth course6000 Rs 1000 admission fee* -------‐---‐--------------- *Theory for second sem* *🛑 introduction to fashion Designing* *🛑 elements of designing* *🛑 colour theory* *🛑 Principles of designing* *🛑 Types of fashion* *🛑 How to start Boutique/ brand* *🛑Stages of fashion theory* *🛑Introduction to fashion illustration* *🛑 Fashion studies* *Types of .....* 💥 hand works 46 Hand embroidery work Kanda work -8 Kutch work-5 Pencil work 3d work Shadow work Zardossi work Aari work Beds work Sequence Mirror work Ribbon work Patch work Cut work Fabric paint Glass paint Block print Bottle art Stiching __________ Frock 10 model Nighty-8 model Churidar-10 Blouse- 5 Jumpsuit-2 Trousers-5 Top-5 Gagra gown Lehanga skirt Traditional skirt and top Skirting top Chudidarpant-10 Shirt-2 Phinofore Gown-3 Sleev-10 Nuck-10 Parda -2model *8month course* *total fee 10000* *2000 admission fee included* *Recorded available* *First sem course ന് ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉം second sem ന് advanced ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉം നൽകുന്നു* 🥳🥳🥳🥳🥳🥳🥳🥳 *11th batch admission started* 🛑🛑🛑🛑🛑🛑🛑🛑🛑 *Fashion designing* *starting date April 1* *Admission closing date March 25*. ▶️▶️▶️▶️▶️▶️▶️▶️⏸️ ▶️ Condact.9188437078
@karishmarajendran9849
@karishmarajendran9849 6 месяцев назад
Unstitched material eaganeya aari work cheyyan measurement edukkunne athu eganeya cut cheyyunnea athinte oru vdo cheyyumo plz reply
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 6 месяцев назад
Cheyyam
@mumthasmuneer1930
@mumthasmuneer1930 3 месяца назад
@user-lb2vl6iy4o
@user-lb2vl6iy4o 6 месяцев назад
Super👌
@fathimasafrin953
@fathimasafrin953 6 месяцев назад
Rate etraya
@rahilanoor5654
@rahilanoor5654 6 месяцев назад
❤❤❤😊
@Hibas588
@Hibas588 6 месяцев назад
Fashion desining padichitundo
@shanunarukkottil7935
@shanunarukkottil7935 6 месяцев назад
Rate
@ayishafathima2637
@ayishafathima2637 6 месяцев назад
Good,
@ajananajeeb7490
@ajananajeeb7490 6 месяцев назад
Work adipoliyaanu ,.aariwork padippikkan paranja kootaril njnm inde...iyal RU-vid video kandittanu padichathenn paranjappo vishwasikkan pattillla...pinne njnum angana nokii padichukodirikkunnuu...enik vendi oru gown cheythu...nalla effort indettoww ee paripaadikk😂😂...nalla kshama venam...iyalde vdo kaanumpa kshama kittanulla inspiration okke automatically varaninad..any way all the best dear....
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 6 месяцев назад
👍🏻
@adiz3500
@adiz3500 3 месяца назад
Eth channelil ninna padikkunee
@shabnashahbanath2001
@shabnashahbanath2001 5 месяцев назад
Da churidar hand workinu mark cheyyunnath kaanikkamo
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 5 месяцев назад
👍🏻
@user-lu3jw2mw4n
@user-lu3jw2mw4n 6 месяцев назад
Eee colara enganeyaan thykkunnath
@sahlayoonus5757
@sahlayoonus5757 6 месяцев назад
Spr❤❤
@Thahira-td6jh
@Thahira-td6jh 27 дней назад
😰😰എന്നെ പഠിപ്പിക്കുമോ 😰😰🙏🏻🙏🏻pls.
@user-px3fo6xd1f
@user-px3fo6xd1f 6 месяцев назад
Spr
@rahilanoor5654
@rahilanoor5654 6 месяцев назад
Hai molu nan adyamayitt kanukay
@fiya1906
@fiya1906 6 месяцев назад
Evidaya sthalam......
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 6 месяцев назад
Kollam Ayathil
@zuha2412
@zuha2412 3 месяца назад
​@@nabadesignsbynoufiyanihas4653 കൊല്ലം അയത്തിൽ ഉള്ള സുറുമ ഡിസൈനർ സബിതക് പോലും ഇത്രേം ജാഡ ഇല്ല താത്ത ... താൻ ഒരു അഹങ്കാരി തന്നെ
@deepthits9167
@deepthits9167 5 месяцев назад
Order tharunnadhengane
@user-nv4kq1vn5q
@user-nv4kq1vn5q 6 месяцев назад
Diploma ano പഠിച്ചത് atho
@jilusaji9448
@jilusaji9448 3 месяца назад
2👍
@user-ei1du6cz1x
@user-ei1du6cz1x 5 месяцев назад
Supar
@sunithahj9819
@sunithahj9819 6 месяцев назад
Beads workinu thread yethanu
@user-jn6tn1py7j
@user-jn6tn1py7j 6 месяцев назад
Aari work RU-vid vazhi padichathano
@Anusdesigns
@Anusdesigns 6 месяцев назад
Athe ennu parenjittund,
@anupamar-
@anupamar- 6 месяцев назад
Congratulated 50k❤️
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 6 месяцев назад
Thank you
@FayaMeraki
@FayaMeraki 6 месяцев назад
മനസ്സിലാക്കുന്നു ബേബി 😊❤
@nissin12
@nissin12 6 месяцев назад
Shawlum half sleeve😂😂
@chammuammu3761
@chammuammu3761 5 месяцев назад
🫰👌👌👌😍
@Sumayyayoob
@Sumayyayoob 6 месяцев назад
😅😅 in
@zeenathzeenath6617
@zeenathzeenath6617 5 месяцев назад
Soojinde pik iduvo pend soojinde
@MychannelMychannel-bd7jh
@MychannelMychannel-bd7jh 6 месяцев назад
Ethra month fashion designing padichittund?
@nabadesignsbynoufiyanihas4653
@nabadesignsbynoufiyanihas4653 6 месяцев назад
Onnara varsham
@MychannelMychannel-bd7jh
@MychannelMychannel-bd7jh 6 месяцев назад
@@nabadesignsbynoufiyanihas4653 diploma ano degree ano
@alifathima574
@alifathima574 6 месяцев назад
സൂപ്പർ ♥️♥️♥️♥️
Далее
Introducing iPhone 16 | Apple
02:00
Просмотров 4,6 млн
TOOLS USED FOR STITCHING | MALAYALAM
25:17
Просмотров 92 тыс.
Introducing iPhone 16 | Apple
02:00
Просмотров 4,6 млн